റൗളാ ഷെരീഫ് കൺകുളിർക്കെ കാണാൻ പോയപ്പോൾ കണ്ടത് || madeena || masjid nabawi || roula shereef

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 616

  • @abdullatheef5607
    @abdullatheef5607 7 місяців тому +206

    മോനേ നീ ഇത് കാണിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി അല്ലാഹ് ഞങ്ങളെ മദീനയിൽ എത്തിക്കാതെ മരിപ്പിക്കല്ലേ അല്ലാഹ് 😭. ഇത് കാണിച്ചു തന്ന സഹോദരന് അല്ലാഹു ആഫിയതുള്ള ദീർഗായുസ് അല്ലാഹു നൽകട്ടേ ആമീൻ

  • @SidhrathulMunthaha-c9q
    @SidhrathulMunthaha-c9q 2 місяці тому +85

    മക്കയിൽ പോയി ഹജ്ജും ഉംറയും ചെയ്യാനും മദീനയിൽ മുത്തു നബിയുടെ റൗലാ മതിവരുവോളം കാണാനും roulayil വച്ചു മരിക്കാനും jannathul baqeeil ഖബ്റടങ്ങാനും തൗഫീഖ് തരണേ അല്ലാഹ് 🤲🏻😢😢

    • @shabanaav8867
      @shabanaav8867 2 місяці тому +1

      Aameen ya rabbal aalameen

    • @khadeejap6689
      @khadeejap6689 2 місяці тому +1

      ഇനിയും അവിടെ എത്താൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ.ആമീൻ

    • @fathimasuhrak7202
      @fathimasuhrak7202 2 місяці тому +1

      ആമീൻ

    • @SabiraNasar-gp1em
      @SabiraNasar-gp1em Місяць тому

      Aameenyarabbilalameen

    • @adulazeez7651
      @adulazeez7651 Місяць тому +2

      അല്ലാഹുവേ റൗളാ ഷെരീഫിൽ എത്താനും ഹജ്ജും . ഉംറയും ചെയ്യാനും താഫീക്ക് നൽക്കണ🤲🏻🤲🏻🤲🏻🤲🏻🕋🕋🕋🕋🕋😭😭😭😭

  • @AzaaFathimaKololi
    @AzaaFathimaKololi 2 місяці тому +19

    മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇനിയും നമുക്കെല്ലാവർക്കും ഹജ്ജ് ഉംറയും ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ😢

  • @cr7lover466
    @cr7lover466 7 місяців тому +83

    അല്ലാഹുവേ ആരോഗ്യം ഉള്ളപ്പോൾ തന്നെ ഹജ്ജും ഉംറയും ചെയ്യാനും നബി സ സലാം പറയാനും നീ ഭാഗ്യം തരണേ നാഥാ

    • @sshh709
      @sshh709 6 місяців тому

      Ameen

    • @nasriyaansar4779
      @nasriyaansar4779 6 місяців тому

      ആമീൻ

    • @far_i
      @far_i 6 місяців тому

      ആരോഗ്യമുള്ളപ്പോൾ തന്നെ ഇവിടെ ചെല്ലാൻ നാഥൻ തൗഫീഖ് നൽകട്ടെ 🤲

    • @athikahamsathali7689
      @athikahamsathali7689 6 місяців тому

      Aameen

    • @haseenaummer
      @haseenaummer 6 місяців тому

      Aameeen🤲

  • @badushavp833
    @badushavp833 Місяць тому +11

    കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞ പോയി മാഷാ അള്ള അള്ളാഹു തൗഫീഖ് തരട്ടെ.ആമീൻ

    • @ayshabeevi7777
      @ayshabeevi7777 21 день тому

      Mraat,haasellaakaan,mon,tooa,hyynm,pttn,awed,wraan,🎉,tooa🎉

  • @ramlathkandangal8911
    @ramlathkandangal8911 7 місяців тому +21

    ماشاءالله الحمد لله മുത്ത് നബിയോട് എൻ്റെ സലാം പറയണം അവിടെ എത്താനുള്ള തൗഫിക്കിന്നായി പ്രത്യേകം പ്രാർത്ഥനയിൽ ചേർക്കണം

  • @shahidtvp3433
    @shahidtvp3433 6 місяців тому +45

    ഞങ്ങൾക്ക് എല്ലാവർക്കും അവിടെ എത്താനും മുത്തുനബിയോട് നേരിൽ സലാം പറയാനും വിധി നൽകാൻ ദുഹാചെയ്യണേ 😭😭

  • @muhammedkutty4190
    @muhammedkutty4190 6 місяців тому +37

    അല്ലാഹുവേ എനിക്കും ഉംറ ചെയ്യാൻ വല്ലാത്ത ഒരുപാട് ആഗ്രഹം ഉണ്ട് അല്ലാഹ് മരിക്കുന്നതിന് മുൻപ് തൗഫീഖ് നൽകണേ അല്ലാഹ്

  • @shareefashihab2978
    @shareefashihab2978 4 дні тому +1

    അല്ലാഹുവേ മദീനത്ത് എത്തിനിൽക്കാൻ അവിടെനിന്നും മരിക്കാൻ ഭാഗ്യം നൽകണേ🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 6 місяців тому +17

    അല്ലാഹുവേ അടുത്ത ഹജ്ജിനു ഭാഗ്യം നൽകണേ അല്ലാഹ് 🤲🤲🤲എല്ലാവരും ദുആ ചെയ്യണേ 🤲🤲🤲ആകിമ്പത് നന്നാകാൻ ദുആ വസിയ്യത്തോടെ 🤲🏻ആമീൻ 🤲🏻ഉസ്താദ് 🤲🏻അല്ലാഹ് മരണ സമയം ഈമാനോടെ കലിമ ചൊല്ലാനും മുത്തു നബിയുടെ സാന്നിധ്യം കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲

  • @zeenathk1020
    @zeenathk1020 6 місяців тому +37

    അള്ളാഹു ആ പുണ്യ ഭൂമിയിലെത്താൻ എല്ലാവർക്കും ആരോഗ്യവും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rajeenatp6247
    @rajeenatp6247 7 місяців тому +31

    Ameen അവിടെ വന്നാൽ ദുനിയാവിനെ കുറിച്ച് യാതൊരു ഓർമ്മയു ഉണ്ടാകുകയില്ല അവിടെ വന്നിട്ടുണ്ട് ഇനിയും ധാരാളം പ്രാവശ്യം വരാനും നബിയോട് സലാം പറയാനും അള്ളാ തൗഫീഖ് ഏകണേ അല്ലാഹ് അതിനുവേണ്ടി നിങ്ങൾ പ്രാർത്ഥി കാണാം

    • @Subaida-cx8ww
      @Subaida-cx8ww 6 місяців тому

      ഈ ഭാഗ്യം ന്നീ എനിക്കും ത്തരണേ 🌹🌹🌹🌹🌹🌹🌹🌹

  • @AfuAfthu
    @AfuAfthu 7 місяців тому +63

    അവിടെ എത്താൻ അള്ള ഹു തൗഫിഖ് നൽഖട്ടെ അമീൻ

  • @subaidasubaida3328
    @subaidasubaida3328 7 місяців тому +25

    അൽ ഹംദുലില്ലാ മാശാ അള്ളാ ഒരു വട്ടമെങ്കിലും മുത്ത്നബിയുടെ ചാരത്ത് എത്താൻ പ്രത്ര കം ദുഹാ ചെയ്യണേ കാണുമ്പോൾ കൽ ബ് പിടയുന്നു അള്ളാ മദീനയിൽ എത്തിക്കണേ

  • @NoorjahanP-sz2si
    @NoorjahanP-sz2si 6 місяців тому +15

    എന്റെ വല്ലാത്തൊരു ആഗ്രഹം ആ മുത്തിന്റെ 💚ത് അന്തി യുറങ്ങാൻ 🤲🤲🤲 ഉംറ ചെയ്യാൻ ഭാഗ്യം കിട്ടി 💚റബ്ബേ ഇനിയും ഹജ്ജും ഉംറ യും ഒക്കെ ചെയ്യാൻ അള്ളാഹു ആഫിയത്തും ആയുസും തന്ന് അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲

  • @saeedalankar7448
    @saeedalankar7448 7 місяців тому +107

    ഇൻശാ അല്ലാഹ് പരിശുദ്ധ ഹജ്ജ് നിർവഹിക്കാൻ വരുന്നുണ്ട്, ലോകനേതാവിന്റെ ചാരത്ത് ഞാനും സഹധർമ്മിണിയോടൊപ്പം എത്താൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲

    • @haseenamuthu9275
      @haseenamuthu9275 7 місяців тому +10

      ഞങ്ങൾക്കും ഹജ്ജിനും ഉംറക്കും thaufeeqnbdhua vasiyyathode

    • @Shabazmon
      @Shabazmon 7 місяців тому +5

      ആമീൻ 🤲🏻 ഞമ്മൾക് ദുആ ചെയ്യണം

    • @aishashaji1173
      @aishashaji1173 7 місяців тому +2

      Enikum kudumbathinum Dua cheyyaneyy.❤❤❤🤲🤲🤲😭😭😭

    • @sakeenamelethil2087
      @sakeenamelethil2087 7 місяців тому +2

      Aaaaameeeeen

    • @vlogsofnoufal
      @vlogsofnoufal  7 місяців тому +2

      ameen 🤲

  • @jameelapm364
    @jameelapm364 6 місяців тому +8

    Ya അല്ലാഹ് ഹജ്ജും ഉംറയും ചെയ്യാനും റൗളയിൽ എത്താനും വിഡിയേകണേ നാഥാ 😭🤲🏻

  • @RaseenaAbu-rx8fy
    @RaseenaAbu-rx8fy 7 місяців тому +22

    അല്ലാഹുവേ ഹജ്ജും ഉംറയും നിർവഹിക്കാനുള്ള ആഗ്രഹം എത്രയും പെട്ടന്ന് നിറവേറ്റി തരണേ അള്ളാ

  • @kunhumolvk5875
    @kunhumolvk5875 6 місяців тому +21

    കണ്ണ് നിറഞ്ഞ് പോയി എന്റെ ഉമ്മ ഇപ്പോൾ ഹജ്ജിനു പോയിട്ടുണ്ട് എല്ലാം നിർവഹിക്കാൻ അള്ളഹു താവ്ഫീഖ് നൽകട്ടെ ആമീൻ എനിക്ക് ഒരു ഉംറ പോലും ചെയ്യാൻ കഴ്ന്നിട്ടില്ല ഇത് കാണുന്ന എല്ലാവരും ദുആ ചെയ്യണേ മക്കയിലും മദീന യിലും എത്താൻ വിധി ഏകണേ അള്ളാ 🤲🏻🕋😭

  • @AsiyaAsiyaat
    @AsiyaAsiyaat 9 днів тому +2

    അല്ലാഹുവേ റൗള കാണാണ്ട് ഞങ്ങളെ നീ മരിപ്പിക്കല്ലോ റബേ ഇത് കാണാച്ച് തമോന് നന്ദി

  • @suhailasuhaila7197
    @suhailasuhaila7197 6 місяців тому +11

    അള്ളാഹുവേ നന്മൾക്കും അവിടെ എത്താനും ഹജു ഉഠറയും ചെയ്യാനും മ ഭാഗ്യം തരേണമേ

  • @sumayyasumayya3613
    @sumayyasumayya3613 7 місяців тому +25

    റസൂലിന്റെ ചാരത്ത് നിന്ന് ദുആ ചെയ്യണേ

  • @ziyadabdulla7258
    @ziyadabdulla7258 13 днів тому +1

    ഒരു പ്രാവശ്യം പോയി വീണ്ടും അവിടെ എത്താൻ ദുഹാ ചെയ്യണേ മോനെ 😭😭😭അന്ന് നിന്ന ത് ഓർമ വന്നു പോയി അള്ളാ എന്റെ ആഗ്രഹം നിറവേറ്റി തരണേ അല്ലാഹ്

  • @RUKKIYAPC-l8j
    @RUKKIYAPC-l8j 18 днів тому +2

    ആമീൻ 😭🤲ദുആയിൽ ഉൾപെടുത്തുക tyo

  • @RukhiyaMk
    @RukhiyaMk 3 місяці тому +5

    ആ പുണ്യ മദീനയിലെത്താനും മുത്ത് നേബിയോട് നേരിട്ട് സലാം പറയാനും തൗഫീഖ് നൽകണേ നാഥാ. 🤲🤲🤲

  • @SAFOORANOUSHAD
    @SAFOORANOUSHAD 4 години тому

    അൽഹംദുലില്ലാഹ് വളരെ സന്തോഷം അൽഹംദുലില്ലാഹ് ആ മുത്ത് നബിയുടെ മദീന കണ്ടപ്പോൾ വലിയ ആഗ്രഹം വന്നു അവിടെ എത്താൻ ദുആ ചെയ്യണെ 🤲🤲🤲 പൊന്നു മക്കളെ പരീക്ഷ യിൽ ഉന്നത വിജയം ഉണ്ടാവാൻ അവിടെ വെച്ചു ദുആ ചെയ്യണേ 🤲🤲🤲🤲

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 7 місяців тому +4

    അൽഹംദുലില്ലാ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @FafsaFasa-ky3zq
    @FafsaFasa-ky3zq 7 місяців тому +9

    ഞാന് ഒരു പ്രാവശ്യം അവിടെ വന്നതാണ് ഉമ്പക്കു വേണ്ടി അൽഹംദുലില്ലാഹ് അത് നിർവഹിച്ചു ഏഴുവർഷമായി ഇനിയും അവിടെ എത്താൻ നിങ്ങൾ പ്രത്യേകം ദുആ ചെയ്യണം🤲🏻

    • @NaseemaRasak
      @NaseemaRasak Місяць тому

      കണ്ടപ്പോൾ പറഞ്ഞു പോയി

  • @haseenamuthu9275
    @haseenamuthu9275 7 місяців тому +21

    മുത്ത് നബിയെ ഒന്ന് കാണാൻ dhua ചെയ്യണേ

  • @muhammedali1703
    @muhammedali1703 7 місяців тому +19

    ഉംറക് പോകാൻ ഉദ്ദേശിക്കുന്നു എല്ലാരും ദുആ ചെയ്യണം

    • @jamsheerjamsheerp500
      @jamsheerjamsheerp500 7 місяців тому

      insha'Allah povan agrahikkunnu ethrayum pettannu povan vendiyum maqbulaya umbra ayikittanum Vendi ellavarum enikkuvendi dua cheyyanam

    • @muhammedali1703
      @muhammedali1703 7 місяців тому

      @@jamsheerjamsheerp500 inshaallah

    • @nasriyaansar4779
      @nasriyaansar4779 6 місяців тому

      ഇൻശാഅല്ലഹ് പോകാൻ ആഗ്രഹം ഉണ്ട് എത്രയും പെട്ടെന്ന് സാധിപ്പിക്കട്ടെ

    • @manjalathm1683
      @manjalathm1683 6 місяців тому

      Duail ulpeduthane

  • @SaleenaP-ys6hk
    @SaleenaP-ys6hk 7 місяців тому +7

    എന്റെ സലാം മുത്ത് നബിയോട് പറയണം എനിക്ക് നീ എവിടെ അവിടെയെത്താൻ ദുആ ചെയ്യണം

  • @instareel619
    @instareel619 Місяць тому +3

    ഇത് കണ്ടപ്പോൾ ഭയങ്കര സങ്കടം ഉണ്ട് അല്ലാഹു ഞങ്ങളെ എത്തിക്കട്ടെ

    • @Reheees
      @Reheees Місяць тому

      AllaahuvehajjumumrayumnirvahikkaanullabhaqiamnjangalkallaavarkkumnalkaneAllaahAameen🕋🕋🕋😂😂😂🛩️🛩️🛩️🕌🕌🕌

  • @nonamenoname7404
    @nonamenoname7404 6 місяців тому +2

    കണ്ണ് നിറഞ്ഞുഅദ് കാണാ നു ള്ള വിധി ഞങൾ കും അള്ളാഹു നൽകണേ

  • @abdulshafeek8985
    @abdulshafeek8985 7 місяців тому +2

    Alhamdulillah.അല്ലാഹുവിൻ്റെ apaaramaaya അനുഗ്രഹംകൊണ്ട് എനിക്ക് last month muth നബിയുടെ charathu പുണ്യ റൗളയിൽ 1:15 mnt ഇരിക്കാൻ സമയം കിട്ടി.അള്ളാഹു qabool ചെയ്യട്ടെ

  • @SelenaNoushad
    @SelenaNoushad 6 місяців тому +2

    കണ്ടു കൊതി തീരാത്ത സ്ഥലം ഇൻഷാ അല്ലാഹ് ഇനിയും ധാരാളം പോകാൻ ദുആ ചെയ്യണേ 🤲🤲🤲😰😰😰😰 സലാത്ത് അസലാമു അലൈക്കും യാ റസൂലല്ലാഹ് അസ്സലാമു അലൈക്കും യാ അബൂബക്കർ സിദ്ദീഖ് അസ്സലാമു അലൈക്കും യാ ഉമർ ബിൻ ഖത്താബ് അസ്സലാത്തു വസ്സലാമു അലൈക്ക യാ റസൂലുള്ള🤲qq

  • @alfathahshefeek4171
    @alfathahshefeek4171 7 місяців тому +4

    അല്ലാഹുവേ ഞങ്ങളെയും റൗലാഷെരീഫിൽ എത്തിക്കണേ റഹുമാനെ ആമീൻ

  • @electrovlogz
    @electrovlogz 7 місяців тому +7

    അൽഹംദുലില്ല എനിക്കും കുടുംബത്തിനും ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി ദുആഹ് യിൽ ഉൾപെടുത്താൻ മറക്കല്ലേ ആമീൻ യാറബ്ബൽ ആലമീൻ. സ്റ്റിക്കർ ഇടാൻ അറിയില്ല

  • @jameelateacher7139
    @jameelateacher7139 6 місяців тому +1

    അൽഹംദുലില്ലാഹ് റൗള കൺകുളിർക്കെ ഇനിയും കാണാൻ റബ്ബ് നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @nisarkolliyath7183
    @nisarkolliyath7183 7 місяців тому +5

    അസ്സലാമു അലൈക്കും അയ്യുഹന്നബിയ്യുറഹ്മതുള്ളാഹിവബറകാതുഹു എന്റെ ഈ സലാം പറയണം നൗഫലേ റസൂലുള്ളനോട്

  • @subaidasubaida5968
    @subaidasubaida5968 14 днів тому

    ഞങ്ങൾക്കും. ഒരുപാട്. ആഗ്രഹം. ഉണ്ടഅവിടെ. എത്താൻ. അള്ളാഹു. തൗഫീഖ്. ചെയ്യട്ടെ.

  • @ayishaa9145
    @ayishaa9145 7 місяців тому +10

    ഈ വിഡിയോ കാണും ബ്ബോൾ മനസ്സിൽ വല്ലാ ത്ത് സന്തോ ഷം ഉണ്ട്‌ റബ്ബോ ഞങ്ങൾ ഉംറ ക്ക് പോകാൻ ഇറങ്ങി പക്ഷെ ഹജ്ജി ന്റെ സ മ യോ ആയത് നാൽ ഹജ്ജ് കഴിഞ്ഞു മു ഹ റ്ർ ത്തി ൽ പോകാം എ ന്ന് അമീർ അറിയിച്ചു അള്ളാഹു ഹബി ബി ന്റെ ചാ ര ത്ത്വച്ചു നല്ല മ ര ണം കിട്ടണംഅതി യായആഗ്രഹം ഉണ്ട്‌ റബ്ബോ നീ സീ ക രി ക്കട്ടോ ആമീൻ ആമീൻ ആമീൻ ആമീൻ യാ റ ബ്ബ്ൽ ആ ല മീൻ 🤲🤲🤲🤲🌹

    • @vlogsofnoufal
      @vlogsofnoufal  7 місяців тому +1

      ഇനി ഹജ്ജ് കഴിഞ്ഞിട്ട് വരുന്നതാണ് നല്ലത് . Insha allah

  • @shamsudheen4088
    @shamsudheen4088 7 місяців тому +3

    ഇൻഷാ അല്ലാഹ് ഞാനും കുടുംബവും വരുന്നുണ്ട് എൻ്റെ പുന്നാരനെബിയെ കാണാൻ ആമീൻ

  • @jameelavm9255
    @jameelavm9255 12 днів тому +1

    മാഷാ അല്ലാഹ് 🤲🤲🤲🤲

  • @fousufousu8008
    @fousufousu8008 12 днів тому +1

    Assalamualaikum Ya Rasoolallah🤲🤲🤲🤲😢😢😭😭😭😭📿📿🕌🕋🫀🫀🫀💚💖💚💖💚💖💚🥰🥰🥰😘😘😘😘😚😚😚🤲🤲
    Alhamdulillah🤲🥰😘❤
    Masha Allah🤲🥰😘💙
    Insha Allah🤲🥰😘💜

  • @hamsakoya5628
    @hamsakoya5628 6 місяців тому +4

    E അല്ലാഹുവേ എന്റെ മക്കൾക്ക് അവിടെ എത്താനുള്ള ഭാഗ്യം നൽകണേ അല്ലാഹ്

  • @sameerahameed3617
    @sameerahameed3617 2 місяці тому +4

    Inshallah ethrayum pettann varan pattate aameen ya rabbal alameen

  • @Subaida-cx8ww
    @Subaida-cx8ww 6 місяців тому +1

    ഇതേപോലെ വ്യക്തമാക്കി പറഞ്ഞുതരാനും കാണിച്ചു അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ കാരണം മനസ്സ് അവിടെ എത്തുന്നതുപോലെ തോന്നി എത്രയും വേഗം അവിടെയെത്താൻ ദുആ ചെയ്യണേ ഒരുപാട് വട്ടം ഉംറ ചെയ്യാനും ഒരു വട്ടമെങ്കിലും ഹജ്ജ് ചെയ്യാനും അല്ലാഹുവേ തൗഫീഖ് തരണേ ജന്നത്തിൽ ബക്കിയിൽ ഒരു ഇടവും നീ തരണേ അള്ളാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ദുആ വസിയത്തോടെ

  • @Ayshamoosa-ep5mp
    @Ayshamoosa-ep5mp 7 місяців тому +5

    Njagalk ellavarkm vendi dua cheyyanea❤

  • @Rameesa-uu1eg
    @Rameesa-uu1eg 6 місяців тому +1

    പൊന്നു മോനെ നിനക്ക അല്ലാഹുവിന്റെ കാരുണ്യം വർധിപ്പിക്കട്ടെ ഇൻഷാ അള്ളാ

  • @subaidaaslam6905
    @subaidaaslam6905 19 днів тому

    മുത്ത് നബിയോട് സലാം പറയണം എത്രയും പെട്ടെന്ന് ഞങ്ങളുടെ ആമീൻ ഹജ്ജിന് വഴിയൊരുക്കി തരണേ അള്ളാ

  • @HashimMk-ey3px
    @HashimMk-ey3px 6 місяців тому +1

    എൻ്റെ രോഗങ്ങൾ മനസ്സിലെ ഒരുപാട്" മുറാതുകൾ ഉണ്ട് അള്ളാഹു ഉദേശ്യം പൂർത്തികരിച്ച് തരട്ടെ

  • @subaitharahaman1929
    @subaitharahaman1929 6 місяців тому +2

    അൽഹംദുലില്ല ഞങ്ങളെ അവിടെ എത്തിക്കണ നാഥ ആമീൻ

  • @saifunneesakalam887
    @saifunneesakalam887 6 місяців тому +1

    അസ്സലാമു അലൈക്കും നഫൗൽ മേനോ കഴിഞ്ഞ ദിവസം മെയ് 1 ദിവസം ഞാനും എന്റെ ഹസ്ബൻറു വന്നു അള്ളാഹു വെ വീണ്ടും വീണ്ടും റവുളയീൽഎത്താനുഠ മുത്ത് നബിയെ സലാം പറയാനും അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ അവടഠകാണാതത്ത വർക്ക് പെട്ടെന്ന് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @noufals3042
    @noufals3042 7 місяців тому +3

    ഒരുപാട് കടങ്ങളുണ്ട് എന്റെ കടങ്ങളെല്ലാം എന്ന് തീർത്തിട്ട് എന്റെ റസൂലിന്റെ അടുത്ത് പോകാൻ കഴിയും എന്ന് എനിക്കറിയില്ല ദുആ ചെയ്യണേ അവിടെ എത്താൻ വേണ്ടി

    • @sanasworld467
      @sanasworld467 7 місяців тому

      കടങ്ങൾ ഉള്ള ആളുടെ മേൽ നബി പോലും മയ്യിത്ത് നമസ്കരിക്കില്ല അതുകൊണ്ട് കടം സൂക്ഷിക്കണം

  • @GTreeh
    @GTreeh 6 місяців тому +1

    സഹോദര നിങ്ങൾക്ക് അള്ളാഹു എല്ലാ നന്മകളും നൽകട്ടേ, ആമ്മീൻ

  • @diyadiu-gl7vf
    @diyadiu-gl7vf 2 місяці тому +1

    Mashallah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @JaseenaSulaiman-r7l
    @JaseenaSulaiman-r7l 10 днів тому

    എൻ്റെ മുത്ത് ഹബീബ് ameen yarabhal aalameen 🤲

  • @Fathima_fathii_18
    @Fathima_fathii_18 6 місяців тому

    ഇൻഷാ അല്ലാഹ് ഞങ്ങളെയുംനാള അവിടെ എത്തിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShabanaharisShabanaharis
    @ShabanaharisShabanaharis 19 днів тому

    ശരിക്കും കരഞ്ഞുപോയി..അല്ലാഹുവേ ഇത്രയും പെട്ടെന്ന് ഞങ്ങളെ അവിടെ എത്തി ക്കനെ റബ്ബേ😢😢😢

  • @RahmathUmmar-mu4hn
    @RahmathUmmar-mu4hn 6 місяців тому +2

    *آمِيـــــنْ آمِيـــــنْ برحمتك يا ارحم الراحمين*🤲🏻
    *صلى الله على محمد صلى الله عليه وسلم*🌹
    *صلى الله على محمد صلى الله عليه وسلم*🌹
    *اللهم صل على محمد يارب صلى عليه وسلم*🌹

  • @ameerasalim7509
    @ameerasalim7509 6 місяців тому +2

    ഹായ് എന്തു നല്ല vedio കണ്ടിട്ടും കണ്ടിട്ടും മതിയാവു നില്ലാ എല്ലാവരുടെ ആഗ്രഹം അല്ലാഹു നി റവേറ്റി തരട്ടെ കണ്ണീരോടെ അസ്സലാമുഅലൈക്കും മാശാ അള്ളാ🤲🤲🤲

  • @noushadn4708
    @noushadn4708 23 дні тому

    മാഷാ അള്ളാ മാഷാ അള്ളാ എനിക്കും കാണാൻ വിധിയെ റബ്ബേ

  • @sareenthikkodi9443
    @sareenthikkodi9443 7 місяців тому +4

    ഹബീബിനെസപ്നതതിൽകാണാൻദൂആചെയണേ

  • @barishabeevi-jx6gc
    @barishabeevi-jx6gc 7 місяців тому +2

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @AzeenaIbrahim
    @AzeenaIbrahim Місяць тому

    അൽഹംദുലില്ലാഹ് കണ്ണ് നിറഞ്ഞുപോയി ഒന്ന് കാണാൻ എന്നാണാവോ രസുലുള്ള വിളിക്ക 😭😭😭

  • @AishaMuslim-k8c
    @AishaMuslim-k8c 2 місяці тому +1

    Masha Allh يا رسول الله ❤

  • @JameelBava-cd5dk
    @JameelBava-cd5dk 3 місяці тому

    നൽകണം അല്ലാഹുവേ തൗഫീഖ് നൽക ണേ അള്ളാ മദീനയിൽ എത്താൻ

  • @abdulmajeed-oh8ff
    @abdulmajeed-oh8ff Місяць тому

    ഹജ്ജ് ചെയ്യുവാനും വീണ്ടും ഉംറ ചെയുവാനും അല്ലാഹുവേ ഭാഗ്യം തരണേ.... ആമീൻ

  • @Monstertruck2.1
    @Monstertruck2.1 2 місяці тому

    മാഷാഅള്ളാഹ്‌, അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തുക

  • @kadeejapalappuzha5878
    @kadeejapalappuzha5878 2 місяці тому

    അല്ലാഹുവേ യാത്രയും പെട്ടെന്ന് അവിടെ എത്തൻ തൗഫീഖ് ചെയ്യണേ അല്ലഹാ

  • @jameelamuthukappa7667
    @jameelamuthukappa7667 7 місяців тому +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @eramullankuttynpk6101
    @eramullankuttynpk6101 2 місяці тому

    അൽഹംദുലില്ലാഹ് ഈ വിഡിയോ ക്കെ വലിയ ഉപകാരമാണ് നിങ്ങൾക്ക് പരിപൂർണ ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ ആമീൻ എന്ന് ദുആ ചെയ്യുന്നു ദുആ യിൽ ഉൾപെടുത്തുക എത്ര കണ്ടാലും മതി വരില്ല വീണ്ടും വീണ്ടും കാണാൻ ആഗ്രഹം ഉണ്ടായി കൊണ്ടിരിക്കും

  • @ismailmalayamkulathil8447
    @ismailmalayamkulathil8447 7 місяців тому +1

    Rasoolinte roulayil ethanum salam parayanum halalaya hajjum umrayum cheyyanum thofeeq tharane Allah

  • @Ashcreations123_45
    @Ashcreations123_45 2 місяці тому +3

    എത്രയും പെട്ടന്ന് എനിക്കും ഭർത്താവിനും ഉമ്മാക്കും ഉംറ നിർവഹിക്കുവാൻ എല്ലാവരും ദുആ ചെയ്യുക, in shaa allah

  • @ThajlqbalIqbal
    @ThajlqbalIqbal 7 місяців тому +2

    അല്ലാഹ് ഞങ്ങളെയും അവിടെ ethickane allah🤲🤲🤲🤲🤲🤲

  • @abdulmajeedmajeed
    @abdulmajeedmajeed 2 дні тому +1

    ഇൻഷാ അള്ളാ ഞാൻ നാളേ പോകും❤

  • @kamarunnisabp231
    @kamarunnisabp231 2 місяці тому +1

    Dear bro Alhamdullilah duvayil charkanam

  • @AnshidaMuhammed
    @AnshidaMuhammed 2 місяці тому

    അൽഹംദുലില്ല ഒത്തിരി സന്തോഷം ഉണ്ട് എനിക്കും മദീന യിൽ ഒന്ന് എത്തുവാൻ തൗഫീഖ് ചെയ്യണേ alla

  • @VahidSha-pu5zn
    @VahidSha-pu5zn 7 місяців тому +3

    എന്നെയും അവിടെ എത്തിക്കണം അള്ളാ🤲🤲🤲🤲

  • @aminarahman354
    @aminarahman354 2 місяці тому +2

    എന്റെ മോൾ സുഹൈല haadiya ജന്നത്തുൽ മുഅല്ലയിലാണ് ഉള്ളത് raula ശരീഫ് കാണാനും മുത്ത് നബിയോട് സലാം പറയാനും മക്കത്ത് പോയി ഉംറ ചെയ്യാനും ജന്നത്തുൽ മുഅല്ലയിൽ പോയി മോളുടെ കബറിന്റ അവിടെ പോവാനും പ്രതേകം ദുആ ചെയ്യണേ

    • @SafnaJafar-o5u
      @SafnaJafar-o5u 2 місяці тому

      Cheriyamolano enganeyaynu marichad😢

    • @vlogsofnoufal
      @vlogsofnoufal  2 місяці тому +1

      ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ .. പടച്ച റബ്ബിന്റെ തീരുമാനം അങ്ങനെയാണ് . എന്നാലും ലോകത്തെ എല്ലാ വിശ്വാസികളും അന്തിയുറങ്ങാൻ ആഗ്രഹിക്കുന്ന ആ പുണ്യ ഭൂമിയിൽ ഒരിടം കിട്ടാൻ സുഹൈല ഹാദിയ എത്ര ഭാഗ്യമുള്ള മോളാണ് .. ആ പൊന്നു മോളുടെ കൂടെ നാളെ സ്വർഗത്തിൽ ഒത്തു ചേരാൻ മാതാ പിതാക്കളായ നിങ്ങൾക്കും തൗഫീഖ് നൽകട്ടെ .ദുആയിൽ ഉൾപ്പെടുത്താം , എത്രയും വേഗത്തിൽ തന്നെ ഈ പുണ്യ ഭൂമിയിൽ എത്താൻ നാഥൻ അനുഗ്രഹം തരട്ടെ . ആമീൻ

  • @MuneerEdayath-hl6ug
    @MuneerEdayath-hl6ug 6 місяців тому

    Masha allah..... insha allah padacha rabb agrahamulla ellavareyum avide ethikatte enneyum avide ethikanulla bagyam kittatte.......

  • @navaskt2837
    @navaskt2837 12 днів тому

    അസ്സലാമു അലൈക്കും
    മോനേ
    പ്രിയ സുഹൃത്തേ
    നിന്റെ ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്തൊരു അനുഭൂതി
    വല്ലാത്തൊരു സന്തോഷം
    അവിടെ എത്താനുള്ള ഒരു ഭാഗ്യത്തിന് വേണ്ടി പ്രത്യേകം ദുആ ചെയ്യണം
    ഞാൻ സൗദിയിൽ ജോലി ചെയ്തിട്ടുണ്ട്
    അന്ന് മദീനയിൽ എത്താൻ കഴിഞ്ഞിട്ടില്ല
    ഉംറ ചെയ്തിട്ടുണ്ട് എന്ന് മാത്രം
    രണ്ടോ മൂന്നോ ചാൻസ് ഉംറ ചെയ്യാൻ പറ്റിയെങ്കിലും
    മദീനയിൽ എത്താൻ കഴിഞ്ഞിട്ടില്ല
    മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമ തങ്ങളുടെ ചാരെ
    അതിനുവേണ്ടി ഈ സാധുവിനെ പ്രത്യേകം ദുആ ചെയ്യണം
    ദുആ ചെയ്യണേ🙏

  • @blackberrytv2537
    @blackberrytv2537 7 місяців тому +1

    Ameen,njan umrakpoitha,enkilum iniyimpokan valiyaagrahamaa duacheynee

  • @lukicraft4401
    @lukicraft4401 7 місяців тому +2

    ഞങ്ങൾക്കും അവിടെ എത്താൻ ദുആ ചെയ്യണേ🤲🤲

  • @FathimavkdFathimakm
    @FathimavkdFathimakm 6 місяців тому +1

    അല്ലാഹുവേ ഈ മോന്ക് കൊടുത്ത ഭാഗ്യം എനിക്കും കുടുംബത്തിനും തരണേ അല്ലാ

  • @muhammedshakkeer2277
    @muhammedshakkeer2277 6 місяців тому +1

    Super super Adipoli good video ❤

  • @RassiyaRassiya-v8z
    @RassiyaRassiya-v8z 7 місяців тому +3

    MashaAllah ഞാനും ഹജ്ജിനു വരുന്നുണ്ട് ദുആ ചെയ്യണേ

  • @subaidaali-i5p
    @subaidaali-i5p 2 місяці тому

    Allahuvey veendum veendum roulayil Ethan thoufeeq nLkaney allah aameen

  • @ismailkm2200
    @ismailkm2200 7 місяців тому +2

    Good and Informative video.. Thanx dear 👍👍🥰🥰

  • @ameerasalim7509
    @ameerasalim7509 6 місяців тому +2

    ഹായ് നൗഫൽ വ അലൈക്കു മുസ്സലാം എനിക്കും കുടുബത്തിനും അവിടെ എത്രയും വേഗം എത്തിച്ചേരാൻ ദുആ ചെയ്യണേ എൻ്റെ സ്വലാമും മുത്ത് ഹബീബിനെ അറിയിക്കണേറൗളാ കണ്ട് എൻ്റെയും കണ്ണ് നിറഞ്ഞൊഴുകുന്നു നൗഫലിന് ദീഘായുസ് നേരുന്നു എനിക്ക് ദുആ ച്ചെയ്യണേ ആമീൻ😂🎉

  • @Fathimaap-zr4mn
    @Fathimaap-zr4mn 2 місяці тому

    Alhamdulillah ❤
    Ethrayum pettenn avideyethan Allahu Thoufeeq cheyyate Aameen ya rabbal aalameen 🤲

  • @shareefa.N.A.
    @shareefa.N.A. 6 місяців тому +2

    ماشاء الله مشاء الله

  • @asmaraheem8132
    @asmaraheem8132 2 місяці тому

    انشاء الله 🤲
    അടുത്ത് തന്നെ umrakk വേണ്ടി പോവാനുള്ള ഉദ്ദേശമുണ്ട്. എല്ലാം എത്രയുംവേഗം rahathavan. ദുആ cheyyane 🤲🌹🕋പുണ്യ മദീനയിലെ മുത്തു habeebinte ചാരത്തു എത്രയും പെട്ടെന്ന് എത്തിച്ചേരാനും, maqboolum mabroorumaya umra നിര്‍വ്വഹിച്ചു varanum നീ thoufeeq nalkaneAllah 🤲💚🕋🌹
    കാണുമ്പോൾ തന്നെ മതി വരാത്ത sandosham 🤲
    انشاء الله 🤲

  • @shahinashahina1360
    @shahinashahina1360 2 місяці тому +1

    Njaan Dubaailni nuu 21Octobar il Umraachyaan p0kunnnd Allahu Angrahichtharaty Aameen Duvaachyanam ok njhaanu duaachyaam ZasakallahukhairAsalaamualaikum rahamathullahi Wabarakhathahu🕋🤲🤲🤲🤲Aameen

  • @arshadfousiya2799
    @arshadfousiya2799 28 днів тому +1

    ആമീൻ

  • @Ayisha-p2g
    @Ayisha-p2g Місяць тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എനിക്ക് ഹജ്ജ് ചെയ്യാൻ ദുആ ചെയ്യണേ 🤲🏻🤲🏻🕋

  • @shuhaibchittanoor8233
    @shuhaibchittanoor8233 Місяць тому

    റൗല ശരീഫ് കാണാൻ വിധിയേകണേ യാ അല്ലാഹ്

  • @subaidamp494
    @subaidamp494 6 місяців тому

    ആൽഹംദുലില്ല🤲🤲🤲സുമ്മ ആൽഹംദുലില്ല🤲🤲🤲കണ്ടു 🤲ഇനിയും പോകാൻ തൗഫീഖ് നൽക്കട്ടെ ആമീൻ 🤲🤲🤲

  • @JasiJasi-rf3og
    @JasiJasi-rf3og Місяць тому

    الحمد لله
    ഞാൻ ഈ വീഡിയോ കാണുന്ന സമയം മദീനയിൽ ആണ്
    ഭക്ഷണം കഴിക്കാൻ റൂമിലേക്ക് വന്നതാണ്

  • @mansukottayil3120
    @mansukottayil3120 7 місяців тому +3

    ദുആ ചെയ്യണം ട്ടോ 🥰