ചേട്ടാ... ഞാൻ ഗൂഗിൾ പേ യിൽ ആദ്യം പ്രൊഫൈൽ പിക്ചർ ഇട്ടിരുന്നു. പിന്നെ അത് ഡിലീറ്റ് ചെയ്തു. ഇപ്പൊ പ്രൊഫൈൽ പിക്ചർ ഇടാൻ പറ്റുന്നില്ല. കുറെ ശ്രമിച്ചു നോക്കി. ഇനിയെന്താ ചെയ്യേണ്ടത്
ഒരു കാര്യം പറഞ്ഞു തരാമോ ഗാലറി ഓപ്പൺ അകിട്ട് അതിൽ utiliti എന്ന ഓപ്പൻഷൻ ഫോട്ടോസ് വീഡിയോസ്സ് ലോക്ക് ആക്കി വക്കുന്നത് കുഴപ്പമുണ്ടോ ഒന്ന് മറുപടി തരാമോ pls 🍒🍒🍒🍒
ഒരുപാട് ഉപകാരപ്രദമായ വിഡിയോ ആയിരുന്നു... Thank you very much brother
ഗൂഗിൾ പേയിൽ നമ്മുടെ നമ്പർ എങ്ങനെ haid ചെയ്യാം. ചില ആളുകൾ നമുക്ക് പൈസ അയച്ചു തരുമ്പോ അവരുടെ മുഴുവൻ നമ്പർ കാണിക്കുന്നില്ല അതെങ്ങനെ ചെയ്യാം
വെരി ഗുഡ് ബ്രോയെ ട്രൂകോളർ ചെയ്യുന്നത് എങ്ങനെയാണ് അതിന്റെ വീഡിയോ ഒന്ന് ചെയ്യണേ
ചേട്ടാ... ഞാൻ ഗൂഗിൾ പേ യിൽ ആദ്യം പ്രൊഫൈൽ പിക്ചർ ഇട്ടിരുന്നു. പിന്നെ അത് ഡിലീറ്റ് ചെയ്തു. ഇപ്പൊ പ്രൊഫൈൽ പിക്ചർ ഇടാൻ പറ്റുന്നില്ല. കുറെ ശ്രമിച്ചു നോക്കി. ഇനിയെന്താ ചെയ്യേണ്ടത്
Ippo Google accoundinu l profile pic und.
ഗൂഗിൾ സെറ്റിംഗ്സിൽ ഫോട്ടോ അപ്‌ലോഡ് ചെയ്താൽ മതിയാവും.
@@praveendas2408 ആണോ ശരിയാവുമോ
@@Ponnuttykk5192
Yes. ഞാൻ അങ്ങനെയാണ് ചെയ്തിരിക്കുന്നത്.
@@praveendas2408 ബുദ്ധിമുട്ട് ആവില്ലെങ്കിൽ അത് എങ്ങനെ ചെയ്യുമെന്ന് ഒന്ന് പറഞ്ഞു തരുമോ
Super ❤
ആട്ടോ മാറ്റിക്കായി ആർക്കും അയക്കാതെ ഗൂഗ്ൾ പേയിൽ ക്യാഷ് ട്രാൻസഫറാവുന്നുണ്ട് എന്താണ് കാരണം
ഒരു കാര്യം പറഞ്ഞു തരാമോ ഗാലറി ഓപ്പൺ അകിട്ട് അതിൽ utiliti എന്ന ഓപ്പൻഷൻ ഫോട്ടോസ് വീഡിയോസ്സ് ലോക്ക് ആക്കി വക്കുന്നത് കുഴപ്പമുണ്ടോ
ഒന്ന് മറുപടി തരാമോ pls 🍒🍒🍒🍒
Good information
eathavana loverinu koduthathu vtkar kanaan paadilla ennu paranjathu . Lover cash umbichu kazhiyumbol kazhappum theerum.
Athumalla book pathikkumbol ithokke kanikkille
How to delete account and name from Google pay
ഗൂഗിൾ പേ യിൽ ക്യാഷ് ട്രാൻസ്ഫർ ചെയ്യാൻ കഴിയുന്നില്ല എന്താണ് കാരണം😢
മൈനസ് ബാലൻസ് കാണിക്കുന്നു പിന്നെ അക്കൗണ്ടിൽ ക്യാഷ് ഇട്ടാൽ ആ പൈസ പോകുന്നുണ്ട് അതെന്താ
ബാങ്ക് അക്കൗണ്ടിൽ നിന്ന് നമ്മുടെ ഗുഗിൾ പേയിലേക്ക് പൈസ അയച്ചത് ആരാ എന്ന് അറിയുന്നത് എങ്ങനെയാ
ഗൾഫിലെ നമ്പർ വെച്ച് ചെയ്യാൻ പറ്റുമോ ബാക്കിൽ ആ നമ്പർ ആണ്
ഫോട്ടോ മാറുന്നില്ല
🕉️🙏🙏🙏
ഇതെല്ലാം ഉപയോഗിക്കുന്നവർ 3 വർഷം ആകുമ്പോൾ tax അടക്കേണ്ടി വരും....
തീർച്ചയായും......
നല്ല പണി പുറകെ കിട്ടുകതന്നെ ചെയ്യും
Long