ഗൂഗിള്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് മുമ്പ് ഒരു സെറ്റിംഗ്സ് | Google Settings | Google Activity | My

Поділитися
Вставка
  • Опубліковано 17 гру 2024

КОМЕНТАРІ • 38

  • @siddisalmas
    @siddisalmas 2 роки тому +2

    ഗൂഗിൾ സേവ് ഈചെയ്യുന്നത് നല്ലതാണ്,, നമ്മുടെ ഫോൺ പോയാലോ, ഫോർമാറ്റ്‌ ആയാലോ പേടിക്കാൻ ഇല്ല,, വീണ്ടും എല്ലാ ഡാറ്റയും restor ചെയ്യാൻ മറ്റും,,,

  • @anuprince7122
    @anuprince7122 2 роки тому +6

    Bro UA-cam പരസ്യം ഒഴിവാക്കാൻ ഉള്ള ഒരു ട്രിക്ക് പറഞ്ഞു തരാമോ

    • @prakasnv
      @prakasnv 2 роки тому

      Pure tuber use ചെയ്താൽ മതി

    • @kgeaswaran
      @kgeaswaran 2 роки тому +1

      Ath paranj thanna avark varumanam kittila, income from UA-cam is via ads only, adsense account.

  • @AnithVlogs
    @AnithVlogs 2 роки тому +1

    Good Sharing

  • @SureshKumar-nh5om
    @SureshKumar-nh5om Рік тому

    Good Information

  • @noushadbabukpz
    @noushadbabukpz 2 роки тому +1

    ഇതെല്ലാം ഓഫ്‌ ആക്കിയാൽ ഫോൺ നഷ്ട്ടപെട്ടാൽ ലൊക്കേഷൻ ട്രാക് ചെയ്യാൻ പറ്റില്ലല്ലോ Find my device work ചെയ്യുമോ അതുംകൂടി പറഞ്ഞാൽ വലിയ ഉപകാരം ആയിരിക്കുന്നു

  • @hadiyahabeeba9318
    @hadiyahabeeba9318 2 роки тому +3

    ഫോൺ കാളുകൾ ഗൂഗിൾ സേവ് ചെയ്യുമോ? ഉണ്ടെങ്കിൽ അതു കൂടി ഡിലീറ്റ് ചെയ്യുന്നത് കാണിക്കൂ

  • @moideenmoideen2575
    @moideenmoideen2575 2 роки тому +2

    Save cheytha photos ,condacts pogumo?

  • @legasilone1939
    @legasilone1939 Рік тому

    സൂപ്പർ

  • @siddickrubs4377
    @siddickrubs4377 10 місяців тому

    Good information

  • @666666saleem
    @666666saleem 2 роки тому

    Good information 👌

  • @shobhaviswanath
    @shobhaviswanath 2 роки тому +2

    👍👍🌷

  • @roopeshkrishna7725
    @roopeshkrishna7725 2 роки тому

    Video youtubilum samshayagal instagramilum atheviduthe parupadiyanu

  • @jijujohn7322
    @jijujohn7322 2 роки тому +1

    good 👍👍👍

  • @shanmughan4497
    @shanmughan4497 2 роки тому

    Bro എന്റെ A 31 samsung ഫോൺ നെറ്റ് ഉപയോഗിക്കുമ്പോൾ ചൂടാകുന്നു.software updation 3 തവണ കഴിഞ്ഞു. എന്താണ് പ്രതിവിധി .

    • @josephpv6156
      @josephpv6156 2 роки тому +1

      നെറ്റ് ഓൺ ആക്കണ്ട അപ്പൊ ഒക്കെ ആകും

  • @hassanvkdhassan9315
    @hassanvkdhassan9315 2 роки тому +2

    ഇതിന്റെ ദോഷഫലങ്ങൾ എന്തെങ്കിലു ഉണ്ടോ അതും കൂടെ പറഞ്ഞാൽ നന്നായിരുന്നു

    • @abdulgaseerkp2930
      @abdulgaseerkp2930 2 роки тому

      Google ഫോട്ടോസിൽ save ചെയ്ത photos നഷ്ടപ്പെടും

  • @georgethomas4741
    @georgethomas4741 Рік тому

    An unknown person got My email id. Can you pl let me know how it would be possible.

  • @AshaAsha-us1iw
    @AshaAsha-us1iw 2 роки тому +2

    Ethonnum venda Google data clear cheithal mathi

  • @yahiyaabdulazeez7532
    @yahiyaabdulazeez7532 2 роки тому

    😍👍👍👍👍

  • @smartvlog6116
    @smartvlog6116 2 роки тому +2

    Hi

  • @1bviews687
    @1bviews687 2 роки тому +1

    Eid മുബാറക്‌

  • @praveenjob8037
    @praveenjob8037 2 роки тому +3

    പറയുന്ന സ്പീഡ് ഒന്ന് കുറക്കണം

  • @binoypk1280
    @binoypk1280 2 роки тому

    , good

  • @Animaladdict7703
    @Animaladdict7703 2 роки тому +1

    Njnidh pandea offidhttadha 🤣😂

  • @santhoshmt2190
    @santhoshmt2190 2 роки тому +2

    താങ്കളുടെ വീഡിയോയിൽ ഇതൊക്കെ ഓഫ് ചെയ്താലുണ്ടാവുന്ന പരിമിതികൾ എന്താന്നെന്ന് പറയുന്നില്ല .... എല്ലാം ഓഫ് ചെയ്ത് പുലിവാല് പിടിക്കണോ ? അവസാനം ഫോൺ കൊണ്ട് സർവ്വീസ് സെൻ്ററിൽ പോകേണ്ടി വരും ....

    • @MobileTipsMedia
      @MobileTipsMedia  2 роки тому +2

      Of ചെയ്താല്‍ എന്തെങ്കിലും Problem വരുന്നുണ്ടെങ്കില്‍ അതുകൂടി വീഡിയോയുടെ അവസാനം അറിയിക്കാറുണ്ട്

    • @santhoshmt2190
      @santhoshmt2190 2 роки тому

      @@MobileTipsMedia 👍👍👍👍

  • @Firose10
    @Firose10 2 роки тому +1

    ഇത് ചെയ്‌താൽ apps ഒക്കെ പോവോ?

    • @JA-xw9uf
      @JA-xw9uf 2 роки тому

      Oru samshayavum venda- phone thanne adichu pokum!😉😁😁

    • @noushadbabukpz
      @noushadbabukpz 2 роки тому

      @@JA-xw9uf 😂😂😂

  • @muhammedshareefpulikkal6377
    @muhammedshareefpulikkal6377 2 роки тому

    😀😀😀

  • @RoopeshUD
    @RoopeshUD Рік тому

    Bbb