എൻ്റെ ഗൂഗിൾ പേയിൽ ഉള്ള UPI LITE ഇല് 2000 രൂപ ബാലൻസ് ഉണ്ട്. പക്ഷെ ഇപ്പോൾ ലൈറ്റ് ആക്ടീവ് അല്ല. ആക്ടീവ് ചെയ്യാൻ കഴിയുന്നുമില്ല. രൂപ എങ്ങനെ തിരിച്ചു കിട്ടും
എനിക്ക് FEDERAL BANK ൽ ഒരു SAVINGS ACCOUNT ഉണ്ടായിരുന്നു. പക്ഷെ ഞാൻ അത് ഉപയോഗിക്കാതെ ആ ACCOUNT DEACTIVATE ആയി പ്പോയി. ഇനി എനിക്ക് ഈ ബേങ്കിൽ ഒരു ACCOUNT OPEN ചെയ്യാൻ പറ്റുമോ? നിലവിൽ ഉണ്ടായിരുന്ന ACCOUNT തന്നെ REOPEN ചെയ്യാൻ പറ്റുമോ? അതിന് ഞാൻ HOME BRANCH ൽ തന്നെ പോകണോ?
നിലവിലുള്ള sbi debit card Atm types , charges ഇതെല്ലാം ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യുമോ ?
phone pay യിൽ Mobile Recharge ചെയ്യുമ്പോൾ കൊടുക്കുന്ന Convenience fee google pay യേക്കാൾ കൂടുതലാണ്.
Sar enttea pin number loke ayi poyi endhu cheyyanam endhu cheyyanam
Yono app ill atm card permanently block cheythal new atm card nee apply cheyan pattuvo
Income tax dept. വിളിക്കും എന്ന് പറയുന്നു അത് ഏത് സാഹചര്യത്തിൽ
Thanks for Your valuable information
എന്റെ ഗുഗിൾ പേ താത്കാലികമായി സെസ്‌പെൻഡ് ആണ്, എന്താ കാരണം
Upi pin loke ayi poyi 24h kazhiumbol seri akumo
എൻ്റെ ഗൂഗിൾ പേയിൽ ഉള്ള UPI LITE ഇല് 2000 രൂപ ബാലൻസ് ഉണ്ട്. പക്ഷെ ഇപ്പോൾ ലൈറ്റ് ആക്ടീവ് അല്ല. ആക്ടീവ് ചെയ്യാൻ കഴിയുന്നുമില്ല. രൂപ എങ്ങനെ തിരിച്ചു കിട്ടും
Upa ലൈറ്റ് kaanunilla😊
എനിക്ക് FEDERAL BANK ൽ ഒരു SAVINGS ACCOUNT ഉണ്ടായിരുന്നു. പക്ഷെ ഞാൻ അത് ഉപയോഗിക്കാതെ ആ ACCOUNT DEACTIVATE ആയി പ്പോയി. ഇനി എനിക്ക് ഈ ബേങ്കിൽ ഒരു ACCOUNT OPEN ചെയ്യാൻ പറ്റുമോ?
നിലവിൽ ഉണ്ടായിരുന്ന ACCOUNT തന്നെ REOPEN ചെയ്യാൻ പറ്റുമോ?
അതിന് ഞാൻ HOME BRANCH ൽ തന്നെ പോകണോ?
Yes
Go to any branch and enquire. Mostly, you need not go to the home branch.
Hi. Enikkum ithe prashnamundayirunnu. Pnne bankil poyi kyc form fill cheythu koduthu. Ippo activation aayi. bank SBI aanu.
Couldn't upi kanikunu
Uae yil ninn nattile eadhelum bank account open akan pattum... Plis reply 🛑
Ys
@@all4goodofficial engane
Credit line. Active alla icici
Sim vere phonil aanel google pay work aakille
ഞാൻ ഇപ്പോൾ phonepay ആണ് ഉപയോഗിക്കുന്നത് ❤
0:22 0:23
എനിക്ക് അക്കൗണ്ട് ബാലൻസ് ചെയ്യാൻ പറ്റുന്നില്ല എന്താണ് കാരണം
എങ്ങിനെയാണു രണ്ടായിരം രൂപയു പി ഐ ലെയറ്റിലേക്ക് മാറ്റുക പ്ലീസ് മറുപടി തരണം
എസ്ബിഐ മെസ്സേജ് വരുന്നില്ല കാരണമെന്നാണ്
ഗൂഗിൾ പേ യിൽ നിന്ന് ദിവസവും ചെറിയ ചെറിയ തോതിൽ പണം കട്ടായി പോകുന്നു എന്താണ് കാരണം
Athu bank edukkunne aanu
ഞാൻ ഇതൊക്കെ പഠിച്ചു വരുന്നേ ഉള്ളു 🙏
😊😊😊😊
ഇത് ഒറിജിനലോ അതോ എ ഐ ക്യാറക്ടറോ😀
എനിക്കും സംശയം ഉണ്ട്
A I