Bro... നിങ്ങളുടെ അവതരണ രീതി വളരെയധികം ഇഷ്ടപ്പെട്ടു. 😍 പിന്നെ വർക്ക് ചെയ്തത് നന്നായിട്ടുണ്ട് പക്ഷെ ആ parapet നു മുകളിൽ close ചെയ്തു കെട്ടുന്നത് മൂലം courtiyard ലേക്ക് വരുന്ന വെളിച്ചവും കാറ്റും നഷ്ടപ്പെടാനും courtiyardil ഇരുട്ട് മൂടാനും സാധ്യത ഉള്ളതായി കാണുന്നു
പണി നല്ല വ്യത്തി ആയി ചെയ്തു. പക്ഷേ ഒരു പോളികാർബർ ഷീറ്റ് ചരിച്ച് അടിച്ചാൽ തീരുന്ന കാര്യമേയുള്ളു . കുറച്ചുനാൾ കഴിയുമ്പോൾ പാത്തിയുടെ വിടവിൽക്കൂടി വെള്ളം അകത്തുവരും
മുത്തേ അന്ന ഞമ്മക്ക് പെരുത്ത് ഇഷ്ട്ടമായി. ഇന്നാണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് ഇന്ന് തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്ത്. വർക്ക് ഉണ്ടെങ്കിൽ തീർച്ചയായും വിളിക്കും...!!!
ആ industry കാരനെകൊണ്ട് ഒരു വരി ഓടോ അല്ലെങ്കിൽ poly crbonate ഷീറ്റോ കൊടുത്തിരുന്നേൽ വെള്ള ശല്യവും മാറും വെളിച്ചവും കിട്ടിയേനെ .. പാത്തിയെയും കൂട്ടി പ്ലാസ്റ്ററിങ് എത്രകാലം അങ്ങനെ ഇളകാതെ നിൽക്കും .🤭🙄🙄
ഇത് അത്ര പെർഫെക്റ്റ് പണി അല്ല.. തൽക്കാലത്തേക്ക് വെള്ളം അകത്ത് വരുന്നത് തടയാൻ പറ്റും എന്ന് നമുക്കു തോന്നുമെങ്കിലും, ദീർഘകാല അടിസ്ഥാനത്തിൽ പലവഴിക്കും ഇനിയും വെള്ളം അകത്ത് വരാൻ സാധ്യതയുണ്ട്..
ആ റൂഫ് അല്പം കൂടി ഇറക്കിയാൽ മതിയായിരുന്നു. ഇതിപ്പോ ലീക്ക് മാറുകയും ഇല്ല, വെട്ടവും പോയി ! തലവേദനയ്ക്ക് കണ്ണു ഡോക്ടറെ കണ്ടാൽ കണ്ണാടി വയ്പ്പിയ്ക്കും. ഫിസിഷ്യനെ കണ്ടാൽ വേദന സംഹാരി ഗുളിക തരും. ഈ എൻ റ്റി യെ കണ്ടാൽ മൂക്കിൽ ഒഴിയ്ക്കാൻ തുള്ളിമരുന്നു തരും. ന്യൂറോളജിസ്റ്റിനെ കണ്ടാൽ ആദ്യം തല സ്കാൻ ചെയ്യും. സർജനെ കണ്ടാൽ ഒരു ചെറിയ ഓപ്പറേഷൻ ചെയ്യാമെന്ന് പറയും. ഇതിപ്പോ അതുപോലെയായി ! വെൽഡറെ വിളിയ്ക്കുന്നതിന് പകരം കൊത്തനെ/കൽപ്പണിക്കാരനെ വിളിച്ചാൽ ഇങ്ങനിരിയ്ക്കും !
പാത്തി re set ചെയ്യുക....ഓട് ഒരു വരി കൂട്ടുക.... പെരപെറ്റ് ഉയരം കൂട്ടിയാ ഫലം ചെയ്യില്ല. .. പടവിന്‍െ ടോപ്പില്‍ ഓട് ടെറസിലേക്ക് ചരിച്ച് ഫിറ്റ് ചെയ്യാലോ ..ഗ്രൗട്ട് leack proof അല്ല.....
പണി ഏതായാലും ആസ്വദിച്ചു ചെയ്താൽ എളപ്പമാണ് ഏന്ന് കാണിച്ചു തന്ന മച്ചാൻ കൂലിപ്പണിക്കരനെ പുച്ഛിക്കുന്നവർക്ക് ഒരു അസാത് 🔥🔥🔥🔥🤝🏻🤝🏻🤝🏻🤝🏻
Bro... നിങ്ങളുടെ അവതരണ രീതി വളരെയധികം ഇഷ്ടപ്പെട്ടു. 😍
പിന്നെ വർക്ക് ചെയ്തത് നന്നായിട്ടുണ്ട് പക്ഷെ ആ parapet നു മുകളിൽ close ചെയ്തു കെട്ടുന്നത് മൂലം courtiyard ലേക്ക് വരുന്ന വെളിച്ചവും കാറ്റും നഷ്ടപ്പെടാനും courtiyardil ഇരുട്ട് മൂടാനും സാധ്യത ഉള്ളതായി കാണുന്നു
നിങ്ങളാണ് പുലി തന്നെ എല്ലാ പണിയും എടുക്കുവല്ലേ ഒരു പണിക്കും മടിയില്ലാത്ത മിടുക്കൻ എന്റെ ഇക്കാ നിങ്ങൾ സൂപ്പറാ
@@allroundconstructions1355 pls share ur number
പണി നല്ല വ്യത്തി ആയി ചെയ്തു. പക്ഷേ ഒരു പോളികാർബർ ഷീറ്റ് ചരിച്ച് അടിച്ചാൽ തീരുന്ന കാര്യമേയുള്ളു . കുറച്ചുനാൾ കഴിയുമ്പോൾ പാത്തിയുടെ വിടവിൽക്കൂടി വെള്ളം അകത്തുവരും
*100%*
അതിന് അത് ആയാളുടെ പണി അല്ലല്ലോ
അയാള് മതിൽ കെട്ടി തേച്ചു കൊടുത്ത്
Athavubo velichavum kittyene
Correct
Right. Velicham maranju
ആ ഗ്യാപ്പിൽ അലുമിനിയം ഫ്രെയിമിൽ ഗ്ലാസ് ഇട്ട് ഫിറ്റ് ചെയ്താൽ മതിയായിരുന്നു ,, അപ്പോൾ വെള്ളവും തെറിക്കില്ല ആവശ്യത്തിന് വെളിച്ചവും കിട്ടിയേനെ,
പണിക്ക് ചാൻസുണ്ടോ സ്റ്റേ work
First thazhe viricha kallu athu madhi aduthathu pathiyude backil ninnum padikayude adiyil ninnum pipe weld chethu sheetu ccharichu virichal nice avum. 👍
അയ്യോ ഇത്രക്ക് വേണ്ടായിരുന്നു നഷ്ടം അവിടെ ചെരിച്ചു പോളി കാർബർ ഷീറ്റ് അടിച്ച മതിയായിരുന്നു അതാകുമ്പോൾ
Ningala bayankara ishtayi bro👍👍
എജ്ജാതി പണി ❤️❤️🌹🌹🌹🌹
നിങ്ങൾ പൊളിയാണ് ഇത് പോലെത്തെ പണിക്കരെ കിട്ടാൻ വലിയ പാടാണ്
ഒരു ഓട് കൂടെ ഇടാൻ വേണ്ടി പൈപ് വെൽഡ് ചെയ്ത് ഇട്ടാൽ വൃതി ആയേനെ , ഇതിപ്പോ മഴവെള്ളം ഒലിച്ചിറങ്ങി വിണ്ടും പണിയവും..... വല്ലാത്ത ജാതി പനിആയിപോയി..😃🤪🏃പഹയാ
Sathym
Quaranty ഉണ്ടല്ലോ
Athe
True
നിങ്ങ ഒരു സംഭവം തന്നെ ട്ടോ......!!!!!
1000: 1
💜💜💜💜
സഹോദരാ അടിപൊളിയായിട്ടൊ!!!!!!!
മുത്തേ അന്ന ഞമ്മക്ക് പെരുത്ത് ഇഷ്ട്ടമായി. ഇന്നാണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് ഇന്ന് തന്നെ ഞാൻ സബ്സ്ക്രൈബ് ചെയ്ത്. വർക്ക് ഉണ്ടെങ്കിൽ തീർച്ചയായും വിളിക്കും...!!!
💌👍mass work.💪👌... Kasaragod work endavalindo????
ഓട് മുൻപോട്ട് ജോയിന്റ് ചെയ്ത് നീട്ടിയിട്ടാൽ മതിയായിരുന്നു ഇതിപ്പോൾ നടുമുറ്റം ഇരുട്ട് മൂഡും.
@i Love Kerala ഇദ്ദേഹം സ്വന്തം പണി ആയിരിക്കും ആലോചിച്ചത്
True
Avide oru glass etta pore
ഇങ്ങനെ അടച്ചു കെട്ടിയാൽ താഴെയുള്ള പടവിൽ വെളിച്ചം കിട്ടില്ല എന്ന് തോന്നുന്നു.പകരം ഗ്ലാസ് വർക് ചെയ്‌താൽ മതിയായിരുന്നു
🌹👍
ഹേയ് മച്ചാമാരെ 100ക് 100 😍😊
Machu super
അടിപൊളി 👍👍👍🙏🌹
Dear friend, Perumbavoor-il oru old ottu veedu renovate cheythu tharumo
Expecting your reply
Enikku coimbatore il ente veetiil kurachu alteration works cheythu tharumo...pattumengil, I will be happy
Thank you
Awesome sir God bless you
ചേട്ടാ ഒരുപാടു മിസ് ചെയ്തു പണി പഠിക്കാൻ ഞാൻ ഉണ്ട്
Monu good 👍
Adi poli.... Mone super..
അടിപൊളി ...
Anna kalil എന്തുപറ്റി
ആ industry കാരനെകൊണ്ട് ഒരു വരി ഓടോ
അല്ലെങ്കിൽ poly crbonate ഷീറ്റോ കൊടുത്തിരുന്നേൽ വെള്ള ശല്യവും മാറും വെളിച്ചവും കിട്ടിയേനെ ..
പാത്തിയെയും കൂട്ടി പ്ലാസ്റ്ററിങ് എത്രകാലം അങ്ങനെ ഇളകാതെ നിൽക്കും .🤭🙄🙄
ആ hse ഓണറുടെ ഭാഗ്യം 😅🤭
@@allroundconstructions1355 😆😆😆
@@allroundconstructions1355 😜😜
Even though the body appears to be material, it is not. In the deeper reality, your body is a field of energy, transformation and intelligence
Evde poyalum ithenne anallo 😂
Gurantee ഉള്ള പണിയാണ് പഹയന്റെ ❤
Bro Kalil enna Achu bro pathu worku panunga unga video's ellama super 💖
Kurachukoodi kambi veld chethu Same od vachal pore
Nannayi bro
ഇത് അത്ര പെർഫെക്റ്റ് പണി അല്ല.. തൽക്കാലത്തേക്ക് വെള്ളം അകത്ത് വരുന്നത് തടയാൻ പറ്റും എന്ന് നമുക്കു തോന്നുമെങ്കിലും, ദീർഘകാല അടിസ്ഥാനത്തിൽ പലവഴിക്കും ഇനിയും വെള്ളം അകത്ത് വരാൻ സാധ്യതയുണ്ട്..
Padavinda back thacho
Ashanum sishyanum,,😄😄😄😄😄
സൂപ്പർ
Well done
താങ്കൾ ചെയ്യുന്ന ജോലിയിൽ മാത്രമേ ആത്മാർത്ഥയൊള്ളു എന്നാണ് ഇത് കാണുമ്പോൾ മനസ്സിലാകുന്നത്.
Bayangaraaaaaa
PARENJETHU SATYAM 2 MANI 3 MANI KALLANMARANU GHERALATHILE BHOORIPAKSHEM AVIDE GLASS PIDIPICHAPORARUNNOO CHANGAYI
Super
Poli
👍👍👍
ആ റൂഫ് അല്പം കൂടി ഇറക്കിയാൽ മതിയായിരുന്നു. ഇതിപ്പോ ലീക്ക് മാറുകയും ഇല്ല, വെട്ടവും പോയി !
തലവേദനയ്ക്ക് കണ്ണു ഡോക്ടറെ കണ്ടാൽ കണ്ണാടി വയ്പ്പിയ്ക്കും. ഫിസിഷ്യനെ കണ്ടാൽ വേദന സംഹാരി ഗുളിക തരും. ഈ എൻ റ്റി യെ കണ്ടാൽ മൂക്കിൽ ഒഴിയ്ക്കാൻ തുള്ളിമരുന്നു തരും. ന്യൂറോളജിസ്റ്റിനെ കണ്ടാൽ ആദ്യം തല സ്കാൻ ചെയ്യും. സർജനെ കണ്ടാൽ ഒരു ചെറിയ ഓപ്പറേഷൻ ചെയ്യാമെന്ന് പറയും.
ഇതിപ്പോ അതുപോലെയായി !
വെൽഡറെ വിളിയ്ക്കുന്നതിന് പകരം കൊത്തനെ/കൽപ്പണിക്കാരനെ വിളിച്ചാൽ ഇങ്ങനിരിയ്ക്കും !
ആ ഓടിന്റെ മേലെ ഒന്നു കവർ ചെയ്താൽ സിമന്റ് തെറിക്കൽ ഒഴിവാക്കാമായിന്നു...
അയ്യോ ! ആരൊക്കെയാ ഇത്
Terrace leak aayal enth cheyyum bro
ഷീറ്റ് work ചെയ്യാൻ തയ്യാറാണോ
കാലുമേ എന്തു പറ്റി ബ്രോ
വീട് ഓപ്പണിങ് മൊത്തം പണി കയിഞ്ഞു രണ്ട് ദിവസം റസ്റ്റ് എടുത്തു ഓപ്പൺ ചെയുന്ന സുഖം വേറെ ലെവൽ ആണ്
👍👌💪♥️
എന്താ കാലിനു പറ്റിയത് 🤔
@@allroundconstructions1355 inshaallah വേഗം മാറട്ടെ 🤲🏻🤲🏻🤲🏻
@ all round constuction.വേഗം സുഖമാകട്ടെ..
😢😢
🥰🥰
സിദ്ധിക്ക് നി സുലൈമാന്‍ അല്ലാ Hanuman ആണ് ❤️👏
3:50 ആവശ്യമുള്ളവർ വരിക എന്ന് പറഞ്ഞു സ്ഥലം പറയാതെ എങ്ങനെയാ 😆
1st
പാത്തി re set ചെയ്യുക....ഓട് ഒരു വരി കൂട്ടുക....
പെരപെറ്റ് ഉയരം കൂട്ടിയാ ഫലം ചെയ്യില്ല. ..
പടവിന്‍െ ടോപ്പില്‍ ഓട് ടെറസിലേക്ക് ചരിച്ച് ഫിറ്റ് ചെയ്യാലോ ..ഗ്രൗട്ട് leack proof അല്ല.....
വല്ലാത്ത മണ്ടൻ പണി ആയിപ്പോയി......കാണാൻ ആളെ കിട്ടും എന്ന് കരുതി എന്തും ചെയ്യരുത്....
ഒരു ഗ്ലാസ് വച്ചാൽപോരെ ബ്രോ🤔
Panikkaar pottatharam cheyyunnath kandittund pakshe camera vech cheyyunnath bayankaaram thanne
ബ്രോ നമ്പർ തരുമോ, കാക്കഞ്ചേരി ആണ്
ബ്രോ ആന്റെ നമ്പ്രർ തരു
Later leak will come again
❤️
മച്ചാനെ നിങ്ങൾ നമ്പർ ഒന്ന് താ
Thotta paniyonnum kazhinjittilla aannu 🤣🤣🤣🤣
Pvc pipe എത്രകാലം നില്കും..... ആരാ മന്ദബുദ്ധി....... മൊയ്ലാളിയോ... പണിക്കാരനോ
അതെ.നല്ലത് ആ ഗ്യാപ്പിൽ transparant sheet ഉപയോഗിച് മറച്ചാൽ മതി..
എന്താ ബോസ്സേ കാലുമ്മേ ഒരു കെട്ടൊക്കെ
ടെക്സ്റ്റർ വർക്ക് ചെയ്യുന്ന ആളുടെ നമ്പർ ഒന്ന് തരുമോ
ആ ഷീറ്റ് കുറച്ചു കൂടി ഇങ്ങട് നീറ്റിയെടുത്താൽ പോരെ
Korachu welding cheydhu extent cheydhoode 😂
വെൽഡ് ചെയ്ത് ഇത്തിരി എക്സ്റ്റൻഷൻ ഇട്ടൽ പോരെ ഒരു ഓടിന് കൂടി. ഇതിപ്പോ വെട്ട൦ കുറയു൦ മാത്രമല്ല പാത്തിക്ക് അകവശ൦ വഴി വെള്ള൦ ചാടാനു൦ ചാ൯സ് ഉണ്ട്
No
ഒരു ലൈക്കടിച്ച്ട്ട് കാണട്ടെ വീഡിയോ😆
കുടിയിരിക്കൽ കഴിഞ്ഞോ സ്ഥലം എവടെ എന്ന് പറഞ്ഞാൽ ഒന്ന് വരാമായിരുന്നു
മുത്തേ പൊളിച്ചു നീ ഒറ്റപ്പാലം വന്നു പണിയോ ഒന്നു അറിയിക്കുക
Vivarakked
വെളിച്ചം. വായു സഞ്ചാരം കുറവായl വരും, ശരിയല്ലേ
Ikka paranjathu valara kariya... Nokan aalilakil thonniya padiya cheyunne😤
ഓരോ പണിക്കരുടെ പണി കണ്ടാൽ 🤣
Polycarbon അടിച്ചാൽ അര മണിക്കൂർ കൊണ്ട് തീരാവുന്ന പണി. ഇങ്ങനെ ചെയ്താലും ലീക്ക് തീരില്ല മച്ചാനെ..
ഈ പണി ലീക്ക് ഉറപ്പായും വരും..
Urappayum leakavum
Pottananalle...ini paathi vellam akathottu
മണ്ടത്തരം
Muthe ningade number tharumo
Cherpulasery work cheyyumo pls share your number