പായലിന് വിട പൂപ്പലിന് വിട പെയിൻ്റിന് എന്നന്നേക്കും വിട👌🏼|Goodbye moss & mold Goodbye paint forever👌🏼

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 205

  • @SurabhiInnovation
    @SurabhiInnovation  2 роки тому +4

    PRODUCT LINK:
    Primer :
    Ardex Endura WPM 300 20Ltr-A8948:
    surabhiinnovation.com/tools/ardex-endura-wpm-300-20ltr-a8948.html
    Ardex Endura WPM 265 5Ltr-A8949:
    surabhiinnovation.com/tools/ardex-endura-wpm-265-5ltr-a8949.html
    Over Primer coating
    Ardex Endura WPM 310 15Ltr-A8947 (White):
    surabhiinnovation.com/tools/ardex-endura-wpm-310-15ltr-a8947.html
    കൂടാതെ ഞങ്ങൾ പരിചയപ്പെടുത്തുന്നു എല്ലാവിധ flooring material കളുടെയും വില, ഗുണനിലവാരം പരിശോധിക്കാം
    surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
    കൂടുതൽ വിവരങ്ങൾക്ക്
    "Surabhi Free Flooring Solutions" Facebook, UA-cam ചാനൽ Subscribe ചെയ്യൂ
    വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
    Surabhi Innovation
    Mc Road, Angamaly
    Only Whatsapp voice chat
    wa.me/919400001212
    wa.me/919400001221
    0484 2458127, 0484 2455333
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
    AND
    Marthakara, NH Road, Thrissur
    Only Whatsapp voice chat
    wa.me/918589001272
    Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

    • @ravindranunni6273
      @ravindranunni6273 2 роки тому

      We have applied one coat white cement & one coat primer two years back. Can we apply this new material to our house?

  • @rashifmaliyakkal2922
    @rashifmaliyakkal2922 2 роки тому

    Cimant fiber bord use chayan pattumo

  • @ഫുണ്ടമെസ്സി
    @ഫുണ്ടമെസ്സി 2 роки тому +42

    പുതിയ ഡാം പണിയാൻ ഇത് മതി😝

  • @MoossaMT-br9kf
    @MoossaMT-br9kf 2 роки тому +11

    വാട്ടർ പ്രൂഫ് ആണങ്കിൽ ടെറസിൽ വാട്ടർ പ്രൂഫ് ആയി ഉപയോഗിച്ചു ടെ?

    • @SurabhiInnovation
      @SurabhiInnovation  2 роки тому +5

      If the terrace and the wall are same,Then why we are not constructing this two in a same way..it is then how can we use a single product for both?

    • @karthiks6326
      @karthiks6326 2 роки тому

      @@SurabhiInnovation yeah that's the point

  • @ckcreation5369
    @ckcreation5369 2 роки тому

    White primer adicha veettil cheyyamo

  • @SuperMan-ji1jk
    @SuperMan-ji1jk 2 роки тому +27

    ചേട്ടാ പെയിന്റ് പൊളിഞ്ഞു പോരില്ല, അത് പറയരുത്.
    പിന്നെ ആ മതിലിൽ നിങ്ങൾ ക്രാക്ക് കാണിച്ചു തന്നു. മതിലിനു മുകളിൽ കഴുകി, അപ്പോൾ മതിൽ ക്ലീൻ ആയി. ആദ്യം പറഞ്ഞു മതിലിൽ ഒരു ക്രാക് കാണിച്ചു തന്നിട്ട് ഈ പ്രൊഡക്ട് അടിച്ചാൽ ക്രാക് ഉണ്ടാകില്ല എന്ന്, അപ്പോൾ നിങ്ങൾ ആ മതിലിൽ ആ പ്രൊഡക്ട് അടിച്ചിട്ടുണ്ടെങ്കിൽ പിന്നെ എങ്ങനെയാണ് ആ മതിലിൽ ക്രാക് വന്നത്.
    പറയുന്നതിന്ന് ഒരു സത്യസന്ധത വേണ്ടേ.

    • @pullycyber9205
      @pullycyber9205 2 роки тому

      Me too have same question ..

    • @sajuantony5108
      @sajuantony5108 2 роки тому

      It will take much time to prove it's creditability, if it is a successful product there will be a chance to close down almost all exterior paint manufacturing units.

    • @sajinjafar7572
      @sajinjafar7572 2 роки тому +2

      അവിടെ ആ മതിലിൽ അത് അടിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടല്ലേ കാണിച്ചത്.. ഒന്നൂടി കണ്ട് നോക്കൂ...

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      We only used this product on the top of the wall ,kindly watch full video

    • @ഇലവീഴാപൂഞ്ചിറ
      @ഇലവീഴാപൂഞ്ചിറ 2 роки тому

      ഇയാള് ചുമ്മാ ക്യാഷ് വങ്ങിട് നാട്ടുകാരെ പറ്റിക്കാൻ വേണ്ടി ഇറങ്ങിയതാ 😂😂😂 ബാക്കി ഇത്രേം നാളായി ഉള്ള പൈൻ്റ് ഒകെ അപോ waste ആണെന്ന് ഉള്ള പൊലെ ആണ് പറയണേ...ayalde ബിസിനസ്സ് ടൈൽസ് ആയൊണ്ട ചുമ്മാ കത്തി അടികുനെ.... ആള് ഫുൾ കള്ളം പറയുകയാണെന്ന്

  • @tompappachan7616
    @tompappachan7616 2 роки тому

    Good advice

  • @nichujr5512
    @nichujr5512 2 роки тому +1

    idh adichu pinneed colur mattanam enn thonniyal. vere adikamo

  • @fathimafathi8198
    @fathimafathi8198 2 роки тому +1

    Sir 1325sqauerfeet illa houseni nalla brand tailes.nalla design.nalla qality.nalla finishing.scraches veeyari.ചെളി പിടിക്കരുത്.നിലത്തു വീണ potatha.nalla bangiulla tailesinte വിലയും.sqauer feet പ്രൈസും പറഞ്ഞു തരാമോ.ഒരു vdo ചെയ്യുമെങ്കിൽ എന്ന പോലെയുള്ള സാധരണ വ്യക്തികൾക്ക് വളരെ പ്രയോജനമായിരുന്നു.

  • @ashidyoutubification
    @ashidyoutubification 2 роки тому +1

    What is the preparation to made for applying this paint on a newly building house walls

  • @sujithlal6706
    @sujithlal6706 2 роки тому +1

    Helo sir video full kand bt oru doubt fulltime parayunud ithu water profing anenu oke keralathil mazha matram allallo sir ullath nalla 36 above temperture varuna time und apo eeee matrial hig temperturene engane resist cheyum👍 plz answer me sir

  • @mrctrading1497
    @mrctrading1497 2 роки тому +2

    സുരു സൂപ്പർ ...........

  • @arshiyafareed2278
    @arshiyafareed2278 2 роки тому

    Sir nagal one coat white cement apply cheythu only first coat appol ith apply cheyamo

  • @riyasrmt4046
    @riyasrmt4046 2 роки тому

    നല്ല paint wash ചെയ്യാം

  • @sanjus4313
    @sanjus4313 2 роки тому

    Can i apply on top of oil paint

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      This is only for exterior walls

    • @sanjus4313
      @sanjus4313 2 роки тому

      @@SurabhiInnovation but i have applied oil paint on exterior wall. Now it's started growing fungus.

  • @comewithme91
    @comewithme91 2 роки тому

    White cement adichathinte mele adikkanu pattuo

  • @rahulcp6279
    @rahulcp6279 2 роки тому

    Interlock brick il use cheyyan pattumo?

  • @seenawilson6787
    @seenawilson6787 2 роки тому

    Evidea isrealil ethu ethrayoa varshagalaayi upayoagikuna oroa reethiyum kadal..samathikanam

    • @soorajsooraj138
      @soorajsooraj138 9 місяців тому

      Israelil ithano upayogikkunnath?
      Nallathano?

  • @alanp.jimukochi6912
    @alanp.jimukochi6912 2 роки тому +1

    Nice

  • @dinnerstar2496
    @dinnerstar2496 2 роки тому

    Is it true

  • @buddies8523
    @buddies8523 2 роки тому

    Can we apply on interlock mud brick

  • @jishnumb6631
    @jishnumb6631 2 роки тому +1

    👌👌👌

  • @thombabu3914
    @thombabu3914 2 роки тому

    You said it will not available in the market??????

  • @kabeerpt4054
    @kabeerpt4054 2 роки тому +7

    അൾട്ടിമ അടിച്ചാൽ പത്തുകൊല്ലം ഗ്യാരണ്ടി കമ്പനി കൊടുക്കുന്നുണ്ട്

  • @fathimaedakulam2973
    @fathimaedakulam2973 2 роки тому

    Ee paintings peru ithu evide kittum ithu nannayi cheyyunna panikkare parichayapeduthamo

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      For more details kindly contact our customer care watsap number

  • @jishnumb6631
    @jishnumb6631 2 роки тому +2

    👍👍👍👍👍

  • @teachermiss721
    @teachermiss721 2 роки тому +1

    Inside any colourfull technic

  • @jovarghese1253
    @jovarghese1253 2 роки тому

    Ithu oru thavana use cheyth pinne veedinte color change cheyyan patumo?

  • @VinodVinod-mf9tn
    @VinodVinod-mf9tn 2 роки тому +3

    20 litres ennna rate

  • @prajeeshvavad6780
    @prajeeshvavad6780 2 роки тому

    Roomil entha cheyum

  • @safeerpadikkal
    @safeerpadikkal 2 роки тому

    Why not possible for interior?

  • @rajivpillai1876
    @rajivpillai1876 2 роки тому

    Including labour charge aano

  • @adventuresinpilgrimage1805
    @adventuresinpilgrimage1805 2 роки тому

    Sir asian primer adichittundu ,,ithu upayogikkamo

  • @AbdulRasheed-wz9se
    @AbdulRasheed-wz9se 2 роки тому

    Sr ee product onnu kittanamaayirunnu,
    Iam from malappuram

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      You can buy the product from surabhi online site www.surabhiinnovation.com

  • @amilab5651
    @amilab5651 2 роки тому +2

    Already painted compound wall surface il ethu adichal anthu sambavikkum.

  • @powerfullindia5429
    @powerfullindia5429 2 роки тому +10

    പുതിയ മുല്ലപെരിയാർ ഡാം പണിയുമ്പോൾ കൊടുക് 😁

    • @rajtheking659
      @rajtheking659 2 роки тому

      പരനാറി ബിജ്യൻ ഇരട്ട തന്തൻ സമ്മതിച്ചത് തന്നെ..!!

  • @labeebvp3245
    @labeebvp3245 2 роки тому

    White cement Adichathin mukalil adikkan patto

  • @najmuddeenjafar6611
    @najmuddeenjafar6611 2 роки тому

    ഈ product ഓപ്പൺ ടെറസിൽ വാട്ടർ പ്രൊട്ടക്ഷനായും വെയിലിനാലു ചൂട്ള്ള കുറക്കാൻ ഉപകാരപ്പെടുന്ന വെള്ള ടurface ആയും ഉപയോഗിക്കാൻ പറ്റുമോ?

  • @positive.935
    @positive.935 2 роки тому +7

    ഈ സാദനം അടിച്ചിട്ട് പിന്നെ എങ്ങനാ ചേട്ടാ ആ മതിലിൽ ക്രാക്ക് വന്നത്, ചുമ്മാ ആളെ പറ്റിക്കല്ലേ,

    • @SurabhiInnovation
      @SurabhiInnovation  2 роки тому +2

      We used this product only on top side ,not on wall mentioned in video

    • @ഇലവീഴാപൂഞ്ചിറ
      @ഇലവീഴാപൂഞ്ചിറ 2 роки тому

      ഇയാള് ചുമ്മാ ക്യാഷ് മേടിച്ചു പരസ്യം ചെയ്യുക ആണ്.... നാട്ടുകാരെ പറ്റിക്കാൻ വേണ്ടി നടക്കുന്ന ആളാണ്..... ഇങ്ങേരെ വിശ്വസിക്കാൻ തോന്നുന്നില്ല 😂😂

  • @sameervm5699
    @sameervm5699 2 роки тому +1

    ഇപ്പോൾ ഇറങ്ങുന്ന പെയ്ൻ്റും water proof ഉണ്ട് bro

  • @shamnasp
    @shamnasp 2 роки тому +2

    How can we apply this on already painted home.

  • @soumyapurushothamanofficia3334
    @soumyapurushothamanofficia3334 2 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏എല്ലാ വീഡിയോസ് ഉം വളരെ 😊😊😊😊

  • @prabhuram4039
    @prabhuram4039 2 роки тому +2

    👌👌👌👌👌😀

  • @binukarunakaran3932
    @binukarunakaran3932 2 роки тому

    ഇപ്പോൾ മിക്ക വീട്ടിലും പെയിന്റ് അടിച്ചു കഴിഞ്ഞു കുറച്ചുനാൾ കഴിയുമ്പോൾ പൊറിഞ്ചു ഇളക്കുന്നു facrment നിന്നാണ് ആദ്യം തുടങ്ങുന്നത് അതിനു എന്തെകിലും വഴി ഉണ്ടോ...

  • @PM-gx9qw
    @PM-gx9qw 2 роки тому +4

    ഇടുക്കി ഡാമിൽ ഉപോയോഗികാം... 😂😂😂😂

  • @safooramohammed3928
    @safooramohammed3928 2 роки тому

    Ith evide kittum

  • @musainamelethil
    @musainamelethil 2 роки тому +6

    Already പ്രൈമർ അടിച്ച ചോമര് പറ്റോ

  • @crazycrazy3915
    @crazycrazy3915 2 роки тому +1

    Sir acc block il nerittu apply cheyan kazhiyumo

  • @mhammedkunhi7890
    @mhammedkunhi7890 2 роки тому +3

    മൂന്ന് വർഷമായെന്നൊ ഈ പ്രറൊഡക്ട് ഇറങ്ങിയിട്ട്,നേരാണോ ഈ പയുന്നതൊക്കെ

  • @godzon1034
    @godzon1034 2 роки тому +5

    Super product... Congrazzz
    ഇത് ചെയ്യാൻ നിങ്ങളെ കോൺടാക്ട് ചെയ്തമതിയോ? Please replay..

  • @sreegoshn1786
    @sreegoshn1786 2 роки тому

    ഏതെല്ലാം കളർ ഉണ്ട്

  • @feedbackelectronics
    @feedbackelectronics 2 роки тому +1

    ❤️💝💘👍💘💝❤️

  • @sohailshariff6647
    @sohailshariff6647 2 роки тому +3

    sir request you to add English caption to your video so that we can understand

    • @joshyjose8524
      @joshyjose8524 2 роки тому

      Don’t ask sir, precaution is better than cure, it’s just like an advertisement cry also depends on cash. Without any other way to the same

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Will try sir

  • @ameeralicp
    @ameeralicp 2 роки тому +5

    പൂട്ടി ഇടാതെ അടിച്ചാൽ പൂട്ടി ഫിനിഷിങ് കിട്ടുമോ

  • @rejisl3872
    @rejisl3872 2 роки тому

    Bergers വാൾ പ്രൈമർ അടിച്ചു കഴിഞ്ഞു. ഇനി ഇത് ചെയ്യാനൊക്കുമോ

  • @jaadhuna244
    @jaadhuna244 2 роки тому

    2000 yethra pisa akum

  • @rajanthekkinkattle779
    @rajanthekkinkattle779 2 роки тому +1

    എറണാകുളത്ത് എവിടെയാണ് ഈ വീട്

  • @ishaldhosth1191
    @ishaldhosth1191 2 роки тому

    ഒരു ലിറ്റർ. എത്ര ക്യാഷ് വരും

  • @mohammedputhanpurayil6915
    @mohammedputhanpurayil6915 2 роки тому

    എന്തുകൊണ്ട് ഷോപ്പിൽ കൂടി വിൽക്കുന്നില്ല. ജർമ്മൻ പ്രോഡക്റ്റ് ഒക്കെ ഷോപ്പിൽ കിട്ടാറുണ്ടല്ലോ

  • @21stcenturyentertainment14
    @21stcenturyentertainment14 2 роки тому +1

    Putty അടിച്ചില്ലെങ്കിൽ finish കിട്ടോ?

  • @achupk3764
    @achupk3764 2 роки тому

    Gd

  • @manojkp6939
    @manojkp6939 2 роки тому +1

    പഴയ വീടിന്, emulsion അടിച്ച വീടിന് അതായത് repaint ചെയ്യാൻ ഈ പ്രോഡക്റ്റ് ഉപയോഗിക്കാൻ പറ്റുമോ

  • @misrifac704
    @misrifac704 2 роки тому +1

    സ്‌കർ ഫീറ്റ് ന് ടോട്ടൽ എത്ര വരും വീഡിയോ യിൽ മാലാസിലാകുന്നില്ല

  • @rubais4262
    @rubais4262 2 роки тому

    😭😭😭

  • @adarsh007s
    @adarsh007s 2 роки тому

    ഈ പ്രോഡക്ട് എന്തുകൊണ്ട് അകത്തും റൂഫിലും ചെയ്യാൻ പറ്റാത്തത്?

    • @SurabhiInnovation
      @SurabhiInnovation  2 роки тому +1

      This is plastic cot material so harmful for health

    • @adarsh007s
      @adarsh007s 2 роки тому

      Plastic meterial അയത് കൊണ്ട് ആകത്തു അടിക്കരുത് എന്നു പറഞ്ഞത് മനസിലായി. പക്ഷെ ടെറസ്സ് ൽ അടിക്കുന്നതിനു എന്താണ് പ്രശ്നം. ടെറസ്സ് outer ഏരിയ അല്ലേ പുറം ചുമർ പോലെ. പിന്നെ എന്താ പ്രശ്നം.
      പിന്നെ ഇത് bathroom ൽ അടിക്കാമോ. ഇത് water proof മെറ്റീരിയൽ ആണെന്ന് പറയുകയും ചെയുന്നുണ്ട്.
      ഒന്നു വിശദമായി പറയാമോ.

  • @rahmanabdulerahman6725
    @rahmanabdulerahman6725 2 роки тому

    Hai

  • @ABDULAZEEZ-xu9hf
    @ABDULAZEEZ-xu9hf 2 роки тому

    😃😃😃😃😃😃😃😃😃

  • @21stcenturyentertainment14
    @21stcenturyentertainment14 2 роки тому +1

    ഇത് waterproof ആണോ paint ano?

  • @binukpbinukp4476
    @binukpbinukp4476 2 роки тому

    മുല്ലപ്പെരിയാർ ഡാം പണിയാം

  • @Salimvaluparambu
    @Salimvaluparambu 2 роки тому

    മുല്ലപെരിയാർ ടാം ചോർച്ച ഇത്‌ അടിച്ചു നിർത്തി കൂടെ 😁🤣🤣🤣

  • @sh-kp_12
    @sh-kp_12 2 роки тому

    വൈറ്റ് സിമന്റ് അടിച്ചതിന്റെ മുകളിൽ അടിക്കാൻ പറ്റുമോ

  • @sulaimanthandassery6412
    @sulaimanthandassery6412 2 роки тому +1

    Kanumbhol grippai thonunu smooth finishing ella

  • @jibint3509
    @jibint3509 2 роки тому

    ഇത് വീടിനുള്ളിൽ അടിക്കാൻ പറ്റുമോ 🙏

  • @aachiam7028
    @aachiam7028 2 роки тому

    വീടിന്റെ പുറത്തു റൂഫിൽ ലീക്ക് വരുന്നതിനെ തടയുന്ന മെറ്റീരിയൽ പരിചയപ്പെടുത്താമോ?

  • @Ashihanan
    @Ashihanan 2 роки тому

    ഈ വീട് നിങ്ങളുടെ വീട് തന്നയാണ്
    കാരണം മലയാളി മറ്റരാളുടെ വീട്ടിലേക്കും ഷു ഇട്ട് കേറില്ല
    അത്രക്ക് വിവേകം ഇല്ലാത്തവൻ അല്ല മലയാളി
    പറ്റിക്കുന്നതിന് ഒരു മാന്യത കാണിക്ക്

  • @shijilmk9239
    @shijilmk9239 2 роки тому

    വൈറ്റ് സിമന്റ്‌ അടിച്ചാൽ പിന്നെ ചെയ്യാൻ പറ്റില്ലേ

  • @sanal763
    @sanal763 2 роки тому

    വീടിനകത്ത് പെയിൻ്റ് ചെയ്യാനുള്ള പെയിൻറിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ?

  • @kcbasheerkcbasheer6724
    @kcbasheerkcbasheer6724 2 роки тому

    പുട്ടി ഇടേണ്ട സ്ഥലത്ത് പുട്ടി തന്നെ ഇടേണ്ട ബായ്. സംസാരത്തിലൂടെ ആളുകളെ പറ്റിക്കൽ.

  • @sanjunandhu7505
    @sanjunandhu7505 2 роки тому

    മുല്ലപെരിയാർ ഡാമിൽ മ്മക്ക് അത് ഉപയോഗിക്കാം 🤣🤣🤣🤣

    • @rajtheking659
      @rajtheking659 2 роки тому

      അത്‌ ഒന്ന് പൊട്ടിച്ചിട്ടു വേണം പരനാറി ബിജ്യൻ ഇരട്ട തന്തന് ബക്കറ്റ് പിരിവുമായി ഇറങ്ങി തെണ്ടാൻ... 🤣😅

  • @younusvm5690
    @younusvm5690 2 роки тому

    ക്രാക് ഉള്ള മതിൽ കാണിച്ചിട്ട് ഇവിടെ അടിച്ചിട്ടില്ല എന്ന് പറയുന്നു.എന്നിട്ട് അതേ മതിൽ കഴുകി കാണിച്ചിട്ട് ഇത് ചെയ്താലുള്ള ഗുണവും പറയുന്നു. അത് മനസ്സിലായില്ല.

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      We used this product only on top portion not on wall that's why we mentioned that cracked wall

  • @raajamaaikyam2705
    @raajamaaikyam2705 2 роки тому

    1500 സ്കൊയർ ഫീറ്റ് എത്ര പൈസ വരും മൊത്തം...

  • @sureshc7198
    @sureshc7198 2 роки тому

    Proof

  • @alm4104
    @alm4104 2 роки тому +1

    മതിലില് അടിച്ചിട്ടില്ല എന്നല്ലെ പറഞ്ഞത്,, പിന്നെ മതില് കഴുകി കാണിക്കുകയും ചെയ്തു

  • @qatarvsindiavlog4458
    @qatarvsindiavlog4458 2 роки тому

    Ballathajaathi hai 😂😂😂😂😂

  • @jibinkuttyanickal8311
    @jibinkuttyanickal8311 2 роки тому

    ക്രാക്ക് വരാതിരിക്കാൻ പെയിന്റിന് ഇലാസ്റ്റികത ഉണ്ടോ സംശയം മാത്രം, മറുപടി പ്രേതീക്ഷിക്കുന്നു

  • @safeerkollerifarming7361
    @safeerkollerifarming7361 2 роки тому

    ഏതെങ്കിലും പെയിന്റർ ഇത് അംഗീകരിക്കുമോ പെയിന്റടിച്ചാൽ അവര്ക് മെയ്ന്റൻസ് ഉണ്ടാകും ഇതടിച്ചാൽ എങനെ പിന്നെ പണിയുണ്ടാകും

  • @Sulupp
    @Sulupp 2 роки тому

    Potti finishing illa

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      This is not glossy finish look this is matte finish look

  • @Navavlog249
    @Navavlog249 2 роки тому

    പെയിന്റിങ്ങ് പണിക്ക് പോകുന്നവരെ പട്ടിണിയാക്കല്ലേ

  • @teachermiss721
    @teachermiss721 2 роки тому

    Inside not possible,,,

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      Yes sir

    • @sasikm7064
      @sasikm7064 2 роки тому

      എമർഷൻ അടിച്ചോടാത്തു ഇതു അടിക്കമോ

  • @bevatsunil4883
    @bevatsunil4883 2 роки тому

    ഇത് തട്ടിപ്പാണോ ?

    • @SurabhiInnovation
      @SurabhiInnovation  2 роки тому

      You can come our Angamaly showroom august 1st 2022 at 11 am you can see the live demonstration

  • @Foodie.ratheesh
    @Foodie.ratheesh 2 роки тому +1

    😆😆😆😆😂😂😂😂

  • @balukrishna1054
    @balukrishna1054 2 роки тому

    Cost reduction ntay bhagamayi primer mathram adiykkan pattumo finishing kittumo

  • @santh5298
    @santh5298 2 роки тому

    👍👍👍👍

  • @Salimvaluparambu
    @Salimvaluparambu 2 роки тому

    മുല്ലപെരിയാർ ടാം ചോർച്ച ഇത്‌ അടിച്ചു നിർത്തി കൂടെ 😁🤣🤣🤣

  • @lathikasathyanath2985
    @lathikasathyanath2985 2 роки тому

    👍👍👍👍