കല്ലും മണലും സിമെന്റും തേപ്പും വേണ്ട.വീടുപണി ചെറിയ ചിലവിൽ അതിവേഗം- GFRG Construction | GFRG Panels

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 229

  • @mathewj1840
    @mathewj1840 9 місяців тому +14

    ഇത് വളരെ ചെലവേറിയതാണ് .
    ഞാൻ രണ്ടു പ്രൊജക്റ്റകൾ കണ്ടു.
    1 . ഫാക്ട് ഓഫീസ് ഏലൂർ
    2 . KSEB ഓഫീസ് വണ്ടാനം
    ഇവർ പറയുന്ന പ്രധാന വാദം
    ചൂട് കുറവ് ,
    ചെലവ് കുറവ് .
    ഇത് രണ്ടും തെറ്റാണു.
    ഉള്ളിൽ സാമാന്യം ചൂടും ഉണ്ട് ചിലവേറിയതുമാണ്.
    മറ്റൊരു പ്രധാന പ്രശ്നം - വീടിന്റെ ഒന്നാം നിലയിൽ കൂടി നടന്നാൽ
    ചെറിയ ഇളക്കവും ശബ്ദവും ഉണ്ടാവും.

  • @Roaming.Chronicles
    @Roaming.Chronicles Рік тому +6

    Electrical and plumbing points preplanned aairrikkanm..... Concrete kazhinjathinn sheshm cut cheyaan valare paadaann...

  • @Lrt460
    @Lrt460 9 місяців тому +1

    Ithu nammude keralathil sucks alla maya nanjal pani pallum ok out side wall cheyarthu partion cheyan pattum ithu undakkunathu gipsum glass fiber chemical upayogichu anu njan e companiyil five year work cheyitha al anu ithu Oru Australian prodsct anu ithinte A 2 z kariyangal arriyam ithu frist strating plant oman sohar anu njan avide undayirunu ithu fix cheyan crane venam pine ithi kuduthalum concreate anu varune pettanu paniyam but kurachu expansive anu

  • @ecstazy4151
    @ecstazy4151 2 роки тому +50

    വെള്ളപൊക്കം വന്ന സ്ഥലത്തു പോലും ഒരു കുഴപ്പവും വന്നിട്ടില്ല.... Sooper quality ആണ്... എന്റെ അനുഭവത്തിൽ ഇത്‌ സൂപ്പർ ആണ്

    • @rajathkp3962
      @rajathkp3962 2 роки тому +2

      Price

    • @sunilkumara7441
      @sunilkumara7441 2 роки тому +3

      @@rajathkp3962 athu mathram chodikkaruth

    • @shamon9164
      @shamon9164 2 роки тому +9

      Salesman ആണല്ലേ

    • @ecstazy4151
      @ecstazy4151 2 роки тому +1

      ഞാൻ ഇതിന്റെ electrical plumbing ചെയ്ത ആൾ ആണ്... Sales man അല്ല...ഇതുപോലെ ഒരുപാട് ചെയ്തിട്ടുണ്ട്.... എന്റെ അനുഭവത്തിൽ ക്വാളിറ്റി സൂപ്പർ ആണ്

    • @meee2023
      @meee2023 2 роки тому +1

      @@ecstazy4151 പുറം ഭാഗം സാധാ കട്ട വച്ച ചുമരും ഉള്ളിൽ room കിച്ചൺ റൂംസ് ചുമരുകൾ മാത്രമായി ഇത് ഉപയോഗിക്കാമോ

  • @divyaphalgunann.s.911
    @divyaphalgunann.s.911 2 роки тому +4

    Quick home നമുക്ക് ഒരു വർക് ചെയ്തിട്ടുണ്ട്. വളരെ നല്ല ഡീലിങ്ങ്സ് 👍

  • @sherin3896
    @sherin3896 2 роки тому +38

    ഒരു മുറിയും കക്കൂസും അടുക്കളയുമായാലും നല്ല ഉറപ്പിൽ സാധാരണ വീട് വെക്കുക. പിന്നീട് പൈസയുളളപ്പോൾ മുറി ഇറക്കുക. വീട് ജീവിതാവസാനം വരെ വേണ്ടതാണ്. കുറേനാൾ കഴിഞ്ഞ് ദുഃഖിക്കേണ്ടി വരരുത്. തേപ്പ് ലാഭിക്കാമെന്ന് പറഞ്ഞു വന്ന ലോക്ക് കട്ട പിന്നീട് ഇരട്ടി ചിലവിൽ തേച്ചപോലെ ആകരുത്.

    • @abdurahmankk4949
      @abdurahmankk4949 2 роки тому

      Niradod.kadoor

    • @musthumadam
      @musthumadam Рік тому

      തീരെ പോരാ ന്റെ കാക്ക വെച്ചിട്ട് പകതിയിൽ വെച്ച് ഉപേക്ഷിച്ചു

  • @dolofter5362
    @dolofter5362 Рік тому +9

    രണ്ടു വശത്തും തേക്കാൻ വേണ്ട സിമന്റ് അതിന്റെ ആകാത്ത fill ചെയ്യാൻ വേണം ,

  • @FACT365
    @FACT365 Рік тому +4

    ഇത് കാര്യമായ ലാഭം ഉണ്ടാവാൻ സാധ്യതയില്ല...

  • @hightowerest3361
    @hightowerest3361 2 роки тому +12

    ഇത്‌ ചിലവ് കൂടുതലാണ്, ഞാൻ അന്വേഷിച്ചതാണ്

  • @shajanbabuibrahim7381
    @shajanbabuibrahim7381 2 роки тому +20

    മണലും, സിമൻ്റും വേണ്ടയെങ്കിലും കോൺക്രീറ്റ് വേണം അല്ലേ.....!

  • @Roaming.Chronicles
    @Roaming.Chronicles Рік тому +1

    Water proofing valare careful aaii cheyannm..... Illeal leakage indaavmm

  • @RagithNair
    @RagithNair Рік тому +3

    Can do the first floor construction ?

  • @Roaming.Chronicles
    @Roaming.Chronicles Рік тому +1

    Vazhakad FHC and Tirupati IIT boys hostel gfrg panel kondaann construct cheythekkunne

  • @timsvj5910
    @timsvj5910 Рік тому +2

    Is it available currently? In kochi?

  • @godzon1034
    @godzon1034 2 роки тому +5

    പുതിയ products പരിചയപെടിത്തിയതിനു 🙏🙏

  • @CM-mw8qd
    @CM-mw8qd Рік тому +1

    Second & third പ്ലോട്ടുകളിൽ നടത്താവുന്ന ബിൽഡിങ് മെത്തേർഡുകൾ കൂടി... അതായത് JCB യോ.. Crain ഓ കയറാത്ത സ്ഥലങ്ങളിൽ ചെയ്യാൻ കഴിയുന്ന ഈസി മെതേടുകൾ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാമോ?

  • @renjuv2746
    @renjuv2746 Рік тому

    Shelf paniyan pattumo? Ithil cut cheyyunnathinu mumb shelfukal design cheyyande?

  • @jassimstudiodubai1509
    @jassimstudiodubai1509 6 місяців тому

    best solution aanu ithu

  • @redlotuscontracting9503
    @redlotuscontracting9503 2 роки тому +2

    സ്‌ക്വയർ ഫീറ്റിങ് എന്ത് ചാർജ് വരും എന്ന് പറഞ്ഞില്ല.

  • @mashamsu8106
    @mashamsu8106 Рік тому +4

    കൂട്ടരേ....
    ഞങ്ങളുടെ നാട്ടിൽ ഒന്ന് രണ്ട് പേര് ഈ പണി ചെയ്തു കുടുങ്ങിയിട്ടുണ്ട്. അനുഭവം!

  • @mkothukungal5666
    @mkothukungal5666 Рік тому +2

    വിശദ വിവരവും അറിയിക്കുമോ?
    എവിടെയാന്ന് ഈ വർക്ക് കാണാൻ സാധിക്കുക?

  • @alexandershaju5800
    @alexandershaju5800 3 дні тому

    fact CFRG factory closed ???

  • @vijayanmadhavanerakkath7605
    @vijayanmadhavanerakkath7605 Рік тому +1

    Edi minnal undakumbol wall 🧱 blast akan possibily chance.

  • @science..science...2712
    @science..science...2712 2 роки тому +5

    വയനാട്ടിൽ ചെയ്തിട്ടുണ്ട് ..... ഒരു പ്രശ്നവും കണ്ടില്ല ... 7 വർഷം ഒക്കെ ആയുള്ളു.... ഇത് വരെ super

    • @MRF837
      @MRF837 2 роки тому +1

      മേപ്പാടിക്കടുത്ത്, കാപ്പം കെല്ലിയിൽ

    • @m56789anuu
      @m56789anuu 2 роки тому +2

      കപ്പകൊല്ലി എവിടെ ആണ് ആ വീട്

    • @MRF837
      @MRF837 2 роки тому +1

      @@m56789anuu കാപ്പംകെല്ലി ടൗണിൽ.. ചുൻടേൽ മെയിൻ റേഡിൽ കുരിശു പള്ളി കാണാം.. അതിന്റെ അടുത്ത്

    • @shahirck4688
      @shahirck4688 2 роки тому +1

      Cost eganeya sqr fit

  • @theraja650
    @theraja650 2 роки тому +44

    കല്ലും, മണലും, സിമന്റും, തേപ്പും വേണ്ടാന്ന് പറഞ്ഞിട്ടാണ് ഹെഡ്ഡിംഗ് കൊടുത്തിരിക്കുന്നത്, എന്നിട്ട് അതിനകത്ത് കോൺഗ്രീറ്റ് ചെയ്യുകയാണല്ലോ?
    അതിൽ സിമന്റും മണലും കല്ലും ഒന്നുമില്ലാതെ കോൺഗ്രീറ്റ് ആവുമോ?
    എന്തെങ്കിലും ഒക്കെ എഴുതുകയാണോ?

    • @fasalumisiri6434
      @fasalumisiri6434 2 роки тому +6

      അത് മണ്ണാ 😆😆😆

    • @noushadnoushad6176
      @noushadnoushad6176 2 роки тому +2

      @@fasalumisiri6434 w😂

    • @decoartdesign
      @decoartdesign  2 роки тому +2

      ഇല്ലാതെയും ഉപയോഗിക്കാം

    • @m.gm.g5929
      @m.gm.g5929 2 роки тому +2

      സത്യം.

    • @raheemk2003
      @raheemk2003 2 роки тому +2

      കമ്പി ബൽറ്റിൻ്റെ മുകളിൽ നിന്ന് ഉയർത്തുമ്പോൾ കോൺക്രീറ്റ് തീർച്ചയായും വേണം,,,
      മേറ്റർ വേറേ,, സംസാരം വേറേ,,

  • @vinnerbabu11
    @vinnerbabu11 7 місяців тому

    gfrg second floor chaithittu athinte mukalil shingles work chaiyyan kazhiyumo??

  • @sifanavlogs543
    @sifanavlogs543 2 роки тому +1

    Aani , tharakkan ,patumoo

  • @jaleeljale6562
    @jaleeljale6562 5 місяців тому

    Penny enth ulakkayani etenty ullhel nerakunnati?

  • @viswanathan4905
    @viswanathan4905 3 дні тому

    whats sq feet price look for a gfrg construction

  • @shaijujk
    @shaijujk 2 роки тому +2

    FRBL ????

  • @panjajanyamcreations3857
    @panjajanyamcreations3857 2 роки тому +2

    Thank you for sharing this useful vedio 👌 ❤️

    • @sureshnair4526
      @sureshnair4526 Рік тому

      800 sq ft വീട് പണിയുവാൻ എത്ര ചെലവ് വരും. 2 ബഡ് റൂം

  • @koravarghese8031
    @koravarghese8031 2 роки тому +5

    Gypsum boards or Gypsum plastering is not advisable for places like Kerala having high humidity and extended rainy season as Gypsum has the charector of absorbing water vapour from the atmosphere and get soaked affecting it's life. That is the reason for not using gypsum for plastering in Kerala even though that is very economical compared to cement and sand plastering.. Please don't get cheated.

    • @jjkarimpennoor
      @jjkarimpennoor 10 місяців тому +1

      The statement is not fully correct. For last 7 years I've been living in a house which is fully plastered with gypsum from inside. No maintenance so far. More over it's so cool inside even in the hot sunny months of March/April. But if we try to plaster the outer walls with gypsum it may result in what Mr. Varghese has said.

  • @jinshadckader7822
    @jinshadckader7822 2 роки тому +115

    Sqft എത്ര റേറ്റ് വരും എന്ന് പറയൂ sir. പുറത്തുപറയാൻ കൊള്ളാത്ത പ്രൈസ് ആയതുകൊണ്ടാണോ അതോ പ്രൈസിനെ പറ്റി മനപൂർവ്വം പറയാത്തതോ.. Anyway കമന്റിൽ നിങ്ങൾ പറയുന്നത് ഡിസ്റ്റൻസ് അനുസരിച്ചു പ്രൈസ് മാറും എന്ന്. ട്രാൻസ്‌പോർറ്റേഷൻ കോസ്റ്റ് എക്സ്ട്രാ പറഞ്ഞാൽ മതി. ഇനി അതും അല്ലെങ്കിൽ 1000 sqft മെറ്റീരിയൽ 10 km ഡിസ്റ്റൻസിലുള്ള സൈറ്റിലേക്ക് എത്തിക്കുമ്പോൾ എത്ര റേറ്റ് വരും. ആളുകൾക്ക് ഉപകാരം ആകാൻ വേണ്ടിയാണ് താങ്കൾ ഈ വീഡിയോ ചെയ്തതെങ്കിൽ പ്രൈസ് നിർബന്ധമായും പറയണമായിരുന്നു. നിങ്ങൾ ഇങ്ങനെയാണെങ്കിൽ എങ്ങനെ നിങ്ങളെ ഒരു വർക്ക് ആളുകൾ വിശ്വസിച്ചു ഏല്പിക്കും?

    • @markallinone7747
      @markallinone7747 Рік тому +16

      നിങ്ങൾ പറഞ്ഞത് ശരിയാണ് ഇതുപോലുള്ള എല്ലാ ചാനലുകാരും എല്ലാ ഓഫറും എല്ലാ ഇതും കാണിക്കും പക്ഷേ റേറ്റ് മാത്രം പറയുക ഇല്ല അതിന്റെ ഗുട്ടൻസ് എന്താണ് മനസ്സിലാവുന്നില്ല
      റൈറ്റ് പറഞ്ഞ ആവശ്യക്കാർ വരെ ബന്ധപ്പെടുമല്ലോ ഇതിപ്പോൾ വീഡിയോ കണ്ടു എല്ലാവരും അതുപോലെ അങ്ങ് പോകും ഞാനൊക്കെ വീഡിയോ കാണുന്നതിന് മുമ്പ് കമന്റ് നോക്കും അതിൽ റൈറ്റ് പറയുന്നുണ്ടോ എന്നുള്ളത് ഇല്ലെങ്കിൽ അവിടെ കാണാറില്ല വെറുതെ ഫോണിലെ നെറ്റ് തീർത്തിട്ട് ഈ വീഡിയോ കണ്ടതിനെ കൊണ്ട് ഞമ്മക്ക് ഒരു ഗുണം വേണ്ട

    • @Roaming.Chronicles
      @Roaming.Chronicles Рік тому

      20 to 30% savings indavum...... 60 days lbr wrk ithaanel 30 days kond theerumm

    • @shijuraj2881
      @shijuraj2881 Рік тому +1

      Sqft 2000+ (complete work)

    • @careergulfgulf2263
      @careergulfgulf2263 Рік тому

      @@shijuraj2881 ഭ്രാന്ത്.

    • @johnvivera8144
      @johnvivera8144 Рік тому

      Contact no please

  • @vsmohananacharia3880
    @vsmohananacharia3880 2 місяці тому

    Congratulations ❤🙏

  • @jabijabir9760
    @jabijabir9760 4 місяці тому

    m ബ്രിക്ക് കൊണ്ട് വീട് നിർമ്മിക്കുന്നത് നല്ലതാണ് അത് ഉറപ്പുള്ള മെറ്റീരിയൽ ആണോ

  • @shezinhamza4011
    @shezinhamza4011 2 роки тому +7

    ഈ ചെറിയ ചിലവ് എത്ര എന്ന് പറയോ 🙄🙄

  • @axxoaxx288
    @axxoaxx288 Рік тому

    Crane kond varanam engil. Road veethi ethra venam

  • @Nidheeshmtr
    @Nidheeshmtr 2 роки тому +4

    മുകളിലത്തെ നില മാത്രമായി gfrg ഉപയോഗിക്കാൻ പറ്റുമോ?

    • @decoartdesign
      @decoartdesign  2 роки тому +1

      ആദ്യമേ പ്ലാൻ ചെയ്യണം

  • @deepuchadayamangalam6815
    @deepuchadayamangalam6815 4 місяці тому

    വയനാട്ടിൽ land സ്ലൈഡ് ൽ വീട് നഷ്ടപ്പെട്ട വർക്ക് നിങ്ങൾ സൗജന്യമായി വീട്കൾ വച്ചു കൊടുക്കുമോ

  • @bennycherian5928
    @bennycherian5928 2 роки тому +1

    Can we make COMPOUND WALLS with this ????..

    • @mmohhinni
      @mmohhinni 4 місяці тому

      @@bennycherian5928 this is the most ideal thing you can make out of it. "Sneha mathil"

  • @jassimstudiodubai1509
    @jassimstudiodubai1509 6 місяців тому +3

    ഇത് നല്ല ഒരു മെത്തേഡ് ആണ് ഇന്ത്യയിൽ ആദ്യം ഈ ടെക്നോളജി മദ്രാസ് IIT യാണ് ഡെവോലോപ് ചെയ്തത് ഞാൻ നേരിട്ട് പോയി കണ്ടതാണ് അവിടെ ഈ മെത്തേഡിൽ 4 നില വരെ ചെയ്തിട്ടുണ്ട് ഓസ്‌ട്രേലിയയിൽ ഒക്കെ കുറെ വര്ഷങ്ങള്ക്കു മുൻപേ ഇത് നിലവിൽ ഉണ്ട് പന്നേൽ ഉണ്ടാക്കുന്നത് കൊച്ചി ഫാക്ട് ആണ്

  • @najumudheenncr346
    @najumudheenncr346 2 роки тому +14

    ചെറിയ ചിലവ് എന്ന് പറഞ്ഞിട്ട് വില പറഞ്ഞില്ലല്ലോ അത് എന്താ

    • @fazpa8963
      @fazpa8963 2 роки тому +7

      കഥയില്‍ ചോദ്യമില്ല... ഞാന്‍ മിണ്ടൂല...

    • @anitha22
      @anitha22 2 роки тому

      @@fazpa8963 😁😁

    • @fathima-vadakara
      @fathima-vadakara Рік тому

      @@fazpa8963 😂😂😂

    • @krishnane9545
      @krishnane9545 Рік тому

      3 മീറ്റർ ഉയരം, 12 മീറ്റർ നീളം ആണ് ഒരു പാനൽ വില 40000 ആണ്
      കൊച്ചിയിലെ ഫാക്ടറിയിൽ നിന്ന് വീടിൻ്റെ പ്ലാൻ നൽകിയാൽ അവർ കൃത്യമായി കട്ട് ചെയത് തരും

    • @fathima-vadakara
      @fathima-vadakara Рік тому

      @@krishnane9545 സന്തോഷം പറഞ്ഞു തന്നതിൽ

  • @PrasannanMK-rn7jc
    @PrasannanMK-rn7jc 2 місяці тому

    Funtionellathenthupanii

  • @redlotuscontracting9503
    @redlotuscontracting9503 2 роки тому

    Screw എങ്ങനെ ചെയ്യും. റോൾ പ്ലപ്ലഗ് ടൈറ്റ് ആകുമോ.

  • @remanijanaki8965
    @remanijanaki8965 Рік тому +1

    From where can purchase?.
    Can you share the details of GFRG panel manufacturers.

  • @robygeorge1861
    @robygeorge1861 Місяць тому

    ഇപ്പൊൾ ചിലവ് കുറവും, വേഗവും ആയിരിക്കാം.ഇതെല്ലാം കൂടെ താഴെ വീഴുമ്പോൾ ചിലവ് കൂടുതലും, വേറേ പണിയാൻ വളരെ താമസവും ആയിരിക്കും😀

  • @salalahnews3965
    @salalahnews3965 6 місяців тому

    ഇതുകൊണ്ട് മതിൽ പണിയാൻ പറ്റുമോ

  • @lifeofabhi7201
    @lifeofabhi7201 2 роки тому +1

    Rate angananne paranjal alley e video kond use olluuuuu, home nde life koodi proper aaaayi mention chaithillaaa, gfrg panel nde point to home place vare olla travelling and Baki additional charges andanne parayanjathe sheri aaaayilllaaaa

  • @AjithKumar-tn7ez
    @AjithKumar-tn7ez 2 роки тому +1

    Kannurel avedeyengelum gfrc work nadnnettundo bro

    • @decoartdesign
      @decoartdesign  2 роки тому

      സെസ്‌ക്രിപ്ഷൻ നമ്പറിൽ വിളിക്കു

  • @ManojKumar-hm3jh
    @ManojKumar-hm3jh Рік тому +1

    സാമ്പിൾ പീസ് ലഭിക്കുമോ

  • @ManojM-dd1wv
    @ManojM-dd1wv 2 роки тому +1

    Messanize buildinginte ഒരു വീഡിയോ ചെയ്യുമോ ഉണ്ടെങ്കിൽ ഒന്ന് pin cheyyumo

  • @ManojM-dd1wv
    @ManojM-dd1wv 2 роки тому +1

    Video full ayi kanuka... Chindhikku. 🤭

  • @rajeshpillai8874
    @rajeshpillai8874 2 роки тому +3

    PLUMBING SUPER

    • @ecstazy4151
      @ecstazy4151 2 роки тому +1

      അത് ഞാൻ ആണ്.. താങ്ക്യൂ

  • @radhakrishnanv.p5621
    @radhakrishnanv.p5621 Місяць тому

    As price then it will be triple than ordinary construvtion

  • @KabeerVKD
    @KabeerVKD 2 роки тому +2

    Rate paranjalla

  • @moideenkuttynv1970
    @moideenkuttynv1970 2 роки тому +1

    Huge quantity concrete needed to fill holes... and don't know the durability.

  • @sonacinemax2741
    @sonacinemax2741 2 роки тому +11

    ചിലവ് എത്ര ആണ് sq feet?

  • @ajaymathew1479
    @ajaymathew1479 10 місяців тому

    Kerala location?

  • @joym.j1118
    @joym.j1118 Рік тому

    Pur mon howmuch Sq. Ft.rate?

  • @manojp1808
    @manojp1808 Рік тому +1

    ഇതൊന്നും നിലനിൽക്കില്ല ട്ടോ ഇവിടെ ചെങ്കല്ലിന് പകരം വെക്കാൻ ഇതു വരെ ഒന്നും വന്നിട്ടില്ല, തല്ക്കാലം നോക്കിയിട്ട് പിന്നെ അതൊരു ആപത്ത് ആവും, പാവം ജനങ്ങളെ വല വീശിപിടിക്കാൻ ഒരുപാട് കമ്പനികൾ എത്തും നമ്മൾ അതിൽ വിയാതിരിക്കുക, അവരവരുടെ ബിസിനസ് തന്ത്രമാണ്....

  • @crpd1731
    @crpd1731 2 роки тому +14

    Rate വളരെ കുറവാണ്🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
    അത് കൊണ്ട് ആണ് പറയാത്തത്🥵🥵🥵🥵🥵🥵🥵
    പറഞ്ഞാല് എല്ലാരും അറിയും കൂടുതലാണെന്ന്😜😜😜😜😜😜😜😜

  • @seenawilson6787
    @seenawilson6787 Рік тому +1

    Appoa kaanunila...

  • @babukurien4732
    @babukurien4732 2 роки тому +1

    Ningal yenth arinjtta video cheyunnathu yente friend ivanmaare viswasichu pani thudangi ,ippol company nirthi thamile nattil kondupoyee baakki pani cheyan kazhinjittilla,itharam video promote cheyaruthu

    • @quickhomebuilders2681
      @quickhomebuilders2681 2 роки тому +1

      കോയമ്പത്തൂർ പ്രൊഡക്ഷൻ തുടങ്ങി സുഹൃത്തേ

  • @AbdulLatheef-ec2vx
    @AbdulLatheef-ec2vx Рік тому +1

    കല്ലും മണലും സിമൻറും വേണ്ട പിന്നെ കോൺക്രീറ്റ് ഉണ്ടാകുന്നത് മണ്ണ് കൊണ്ടാണോ പിന്നെ അതിനെ ഫില്ലർ വേണ്ടേ മുകളിലും കോൺക്രീറ്റ് വേണ്ടേ

  • @kachua810
    @kachua810 Місяць тому

    It's dangerous as it would shake & demolish whenever to there is a shockwave or mild earthquake.

  • @nazir1191
    @nazir1191 Рік тому +2

    പക്ഷെ എന്റെ അറിവിൽ ഈ സാധനം ഇപ്പോൾ കിട്ടാറില്ലത്രേ... ഫാക്ട് FACT നിർമ്മാണം നിർത്തിയെന്ന് കേട്ടു ശെരി ആണോ? Reply pls

    • @quickhomebuilders2681
      @quickhomebuilders2681 7 місяців тому

      Fact പ്രൊഡക്ഷൻ നിറുത്തി ഇപ്പോ കോയമ്പത്തൂർ ന്യൂ കമ്പനി പ്രൊഡക്ഷൻ തുടങ്ങി...

    • @alexandershaju5800
      @alexandershaju5800 3 дні тому

      @@quickhomebuilders2681 now gfrg only from kovai only ??

  • @Omanaraju-wl9cx
    @Omanaraju-wl9cx Рік тому

    ഒരു മുറി bathroom വീടിന്റ മുകളിൽ എത്ര ആകും

  • @anwarsadiq4442
    @anwarsadiq4442 2 роки тому +1

    Idh ippo available allannu kettallo. Ndho factory issues okke aayt. Ippolum undo idh.

    • @amarnathrk4079
      @amarnathrk4079 Рік тому

      @nomadictamilan5547 : Factory opened in Coimbatore? Else from these boards are transported to Coimbatore?

  • @Tmg449
    @Tmg449 Рік тому +1

    ചെലവ് ചുരുക്കാം എന്ന് പറഞ്ഞാൻ സാധരണ വീട് പണിയുന്നതിലും ഇരട്ടി തുക വരും എന്ന് ആണോ അർത്ഥം കോൺഗ്രീറ്റ് മിക്സ് ചെയ്യുമ്പോൾ നല്ല ചിലവാണ്

  • @AneeshAneesh-jt4im
    @AneeshAneesh-jt4im 2 місяці тому

    എന്തായാലും സിമന്റിന്റെ യും കല്ലിന്റെ യും. ഉറപ്പ് കിട്ടില്ല 💯 % ഉറപ്പാണ്

  • @fasalumisiri6434
    @fasalumisiri6434 2 роки тому +2

    1000 sf ന് എത്രയാവും?

  • @axxoaxx288
    @axxoaxx288 Рік тому

    Problem. Is to bring crane...

  • @padmasenanm7720
    @padmasenanm7720 2 роки тому +54

    അവസാനം വരെ കാത്തിരുന്നു , ഇപ്പോ പറയും ഇപ്പോ പറയും ....വേറെ ആളിനെ നോക്കണം ചോദിക്കത്തുമില്ല അയ്യാളൊട്ടു പറയുകയുമില്ല 😂 ... ഏത് total cost !!

    • @mujeebrahman2254
      @mujeebrahman2254 2 роки тому +21

      സത്യമാണ് താങ്കൾ പറഞ്ഞത് .കോസ്റ്റ് പറയുമെന്ന് അവസാനം വരെ കാത്തു നിന്നു. പക്ഷെ കോസ്റ്റ് മാത്രം പറഞ്ഞില്ല ,,,' ഈ മറച്ച് ഒളിച്ച് വെക്കലിൽ നിന്നും ഒരു കാര്യം മനസ്സിലായി ഇത് ചിലവ് കൂടിയ ഏർപ്പാടാണ്.അതാണല്ലോ അത് മാത്രം. പറയാതിരുന്നത്. ഞാനും ഇത് വിട്ടു. ആശാനെ,

    • @m56789anuu
      @m56789anuu 2 роки тому +3

      Same 😁😁

    • @mkunhikannannair3098
      @mkunhikannannair3098 2 роки тому +4

      @@mujeebrahman2254 ചിലവ് ആദ്യം പറഞ്ഞാൽ ആരും വീഡിയോ നോക്കില്ല. അതുതന്നെ കാര്യം

    • @decoartdesign
      @decoartdesign  2 роки тому +3

      Cost സാധാരണ മെറ്റീരിയൽ പോലെ പറയാൻ ബുദ്ധിമുട്ടാണ് .. ഡിസ്റ്റൻസിനനുസരിച്ചു മാറും

    • @mujthabaashrafi6191
      @mujthabaashrafi6191 2 роки тому +1

      Hu

  • @rajan7090
    @rajan7090 Рік тому

    Nice video

  • @viswamk8666
    @viswamk8666 2 роки тому +12

    കൂടുതലൊന്നും പറയണ്ട.
    Sq. Feet. എത്ര രൂപ
    എത്ര വർഷം ഗ്യാരന്റി??? ആദ്യം അതുപറ. പിന്നമതി വിശദീകരണം

    • @smilebedhel7377
      @smilebedhel7377 2 роки тому +1

      അതെ. 💯💯💯💯💯💯💯💯

  • @rafeequech
    @rafeequech 2 роки тому +1

    ബിറ്റ് എന്താണ് എന്ന് വച്ചാ ഇതിനെ സപ്പോർട്ട് ചെയ്തു കമൻ്റ് ഇട്ട പ്രൊഫൈലുകൾ നോക്കൂ

  • @umarulkoofi1224
    @umarulkoofi1224 4 місяці тому

    ചെയ്തു കഴിഞ്ഞ് കഴിഞ്ഞാൽ '
    ഒരു കഴിഞ്ഞാൽ പോരേ
    ചെയ്തു കഴിഞ്ഞാൽ?
    അല്ലെങ്കിൽ ചെയ്താൽ എന്നായാലും മതി

  • @കീലേരിഅച്ചു-ഥ8ധ

    ഇദില് റൂഫ് ചെയ്യാൻ പറ്റില്ലെ

  • @jalalbindayel5242
    @jalalbindayel5242 Рік тому +1

    അപ്പുറത്തെ റൂമിലെ സംസാരം ഇപ്പുറത്തിരുന്ന് കേൾക്കുമോ ??😂

  • @justinjose3933
    @justinjose3933 2 роки тому +1

    കോൺടാക്ട് ചെയ്യാൻ നമ്പർ തരുമോ

  • @askarkwt8471
    @askarkwt8471 2 роки тому +1

    ഹായ്

  • @razackpa841
    @razackpa841 2 роки тому +1

    രണ്ടു ബെഡ്റൂം ,ബാത്റൂം ,ഹാൾ, കിച്ചൻ , സിറ്റൗട്ട്, ടൈൽസിന്റെ പണിയെല്ലാം കഴിഞ്ഞ വീടാണ്
    ഓട് പൊളിച്ച് ഇത് ചെയ്യാൻ പറ്റുമോ

  • @aneeshaugustine9037
    @aneeshaugustine9037 5 місяців тому +1

    Very bad ...rate parayunnilla...

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 2 місяці тому

    Encourage low cost house.

  • @rasheedear2882
    @rasheedear2882 2 роки тому +2

    ഈ വീഡിയോ കണ്ടാൽ ഒന്നും മനസ്സിലാവില്ല. ഇതിന്റെ ചിലവോ വേണ്ടപ്പെട്ട കാര്യങ്ങൾ ഒന്നും പറയുന്നില്ല. വീഡിയോ മുഴുവനും കാണുവാനുള്ള തന്ത്രം മാത്രം....... 👎🏿👎🏿👎🏿👎🏿

  • @abdullakunhim2252
    @abdullakunhim2252 2 роки тому +1

    Kallanmark pany eluppamaayi

  • @Salimvaluparambu
    @Salimvaluparambu 2 роки тому +5

    അട്ട കടലാസ് കൊണ്ട് ഓക്കേ വീട് ഉണ്ടാക്കിയാൽ കുറച്ചു ആകുമ്പോൾ കും പൊളിഞ്ഞു പോകും പിന്നേ മൂഞ്ചി പോകും ലൈഫ് വീട് ജീവിതത്തിൽ ഒരു പ്രാവശ്യം വെക്കുള്ളു വെക്കുന്നവർ നേരെ പണിയുന്ന വീട് വെക്കുക അല്ലാതെ പശു കൂട് ഉണ്ടാകരുത് 😆

  • @Chshah312
    @Chshah312 2 роки тому +3

    ഇതിനിടെ ഇതിൻ്റെ പ്രൊഡക്ഷൻ നിർത്തി എന്ന് കേട്ടിരുന്നു

    • @ecstazy4151
      @ecstazy4151 2 роки тому

      Fact നിർത്തി ഇപ്പോൾ കോയമ്പത്തൂർ ഉണ്ട്‌ പ്രൊഡക്ഷൻ

  • @user-m_d.b65
    @user-m_d.b65 Місяць тому

    ഗ്ലാസ് ഫൈബർ ആരോഗ്യത്തിന് ദോഷമല്ലെ

  • @shijus11066
    @shijus11066 3 місяці тому

    Rate Rs 210 / sqft.

  • @sukkuonp6004
    @sukkuonp6004 Рік тому +1

    Sq ft 2000rs

  • @Cheguverah
    @Cheguverah 8 місяців тому

    .. ചുരുക്കി പറഞ്ഞാൽ, rate🤣പുറത്തു പറയാൻ കൊള്ളില്ല..!

  • @sivadasmk7675
    @sivadasmk7675 2 роки тому +1

    4 bhk വീട് ചെലവ്...... എത്ര സമയം എടുക്കും

    • @ecstazy4151
      @ecstazy4151 2 роки тому +1

      സാധാരണ വീടിന്റെ cost ഇതിനും വരും

  • @ഷാരോൺ
    @ഷാരോൺ 2 роки тому +7

    ആരുംൈററ്റ് പറയത്തില്ല - ഇത് ചിലവു കൂടും

    • @decoartdesign
      @decoartdesign  2 роки тому +1

      സ്ഥലത്തിനനുസരിച്ചു മാറും

    • @satheeshamz8007
      @satheeshamz8007 2 роки тому +3

      @@decoartdesign video edukunne sthalath rate ethra aanenn paranjude

  • @4evervlog405
    @4evervlog405 2 роки тому

    ആന ചവിട്ടിയാൽ പെട്ടെന്ന് കട്ടാവുമോ - ?

  • @Sharafu530
    @Sharafu530 9 місяців тому

    റൈറ്റ് പറഞ്ഞാൽ പിന്നെ വീഡിയോ ആരും കാണൂല 😂

  • @kunjumonr3756
    @kunjumonr3756 7 місяців тому

    നമ്പർ തരു പ്ലീസ്

  • @viswanathan4905
    @viswanathan4905 2 роки тому +3

    ഇതൊക്കെ മൊത്തം ഉടായിപ്പ് ആണ് fact frbl അടച്ചു പൂട്ടി ഇതൊന്നും ശാശ്വത പരിഹാരം അല്ല

    • @quickhomebuilders2681
      @quickhomebuilders2681 2 роки тому

      എന്തു ഉടായിപ്പു ഫെക്ട്ടിൽ മാത്രമേ ഇതു കിട്ടുള്ളു

  • @yousafvk2980
    @yousafvk2980 2 роки тому +3

    നമസ്കാരം, ഇതിന്റെ വലുപ്പം കുറച്ചുകൂടെ? മാൻപ്പവറിൽ വെക്കാവുന്ന തരത്തിൽ അളവ് കുറച്ചു പണിയുകയാണെങ്കിൽ ജെസിബിയുടെ ആവശ്യമില്ലല്ലോ മറ്റൊരു കാര്യം ഹോളുകളിൽ സിമന്റും മെറ്റലും മണലും മിക്സ് ചെയ്താണോ ഫിൽചെയ്യുന്നത്, ചിലവ് കുറയുമെന്ന് ഉറപ്പാണോ ഒന്നര മീറ്ററിൽ പീസുകൾ ഉണ്ടാക്കുകയാണെങ്കിൽ ജെസിബി ഇല്ലാതെ പ്രവർത്തി നടത്താം, ഫിനിഷിംഗിനും എളുപ്പം എന്റെ ഈ അഭിപ്രായം പ്രായോഗികമാണോ സർ

    • @decoartdesign
      @decoartdesign  2 роки тому +1

      ആറ്‌ മീറ്ററിലാണ് പ്രൊഡക്ഷൻ ഉള്ളത് , ചെറിയ പീസുകൾ ആണെങ്കിൽ crack ചാൻസ് കൂടുതലാണ്

  • @Abriyas
    @Abriyas 2 роки тому +3

    Sq feet 2700 rs