Gulf ൽ 8" കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് കൊണ്ട് അതിൽ വയറിങ് പൈപ്പ് ഒരു പരിധിവരെ എത്ര വേണേലും പോവും എന്നാൽ നാട്ടിൽ 4"/5" കനത്തിൽ ചെയ്യുന്ന കോൺക്രീറ്റ് ൽ പൈപ്പ് കൾ ഓവർ ആയാൽ പിന്നീട് crack വരാൻ ചാൻസ് ഉണ്ട് അതോണ്ട് അത് ശ്രദ്ധിക്കണം.
@@rameeskmrami6375 കീരാരുണ്ട് ചാക് ഉപയോഗിക്കാം പക്ഷേ എളുപ്പം സൈഡില് ആയത് കൊണ്ട് ജോലിക്കാർ അങ്ങനെ ചെയ്യും. നമ്മൾ ചാക്ക് വേണം ഇന്ന് പറഞാൽ മാത്രമേ മുകളിൽ കീരുകയുള്ളു 🙂
ഉഷാര്‍ ,,, കുറെ മെഷീന്‍ വല്കരണം ,,, ഒരു കാര്യം ,,, ആദ്യം മെറ്റല്‍ മണല്‍ എന്നിവ കോട്ടയില്‍ നിറച്ചു തലയില്‍ കയറ്റി ഇടുന്നതിനു പകരം അത് അര്ബാനയില്‍ കൊണ്ട് വന്നു ഇട്ടു കൂടെ ,, ഒന്ന് കൂടെ സ്പീഡും രണ്ടാളുടെ കൂലി ലാഭവും ഉണ്ടാവും
പൈപ്പ് താഴോട്ട് ഇടുമ്പോൾ അതൊരു ബെൻഡ് പോയാണ് അവസാനിക്കുന്നത് എങ്കിൽ പെട്ടിയുടെ ഉള്ളിൽ അതായത് വയറിങ്ങിന്റെ സ്വിച്ച് ബോക്സിന്റെ ഉള്ളിൽ പൊടി ഉറുമ്പുകൾ കൊണ്ടുവന്ന നിക്ഷേപിക്കും അത് താഴോട്ട് ഇറങ്ങുന്ന പൈപ്പുകളിൽ ബെൻഡ് ഉണ്ടെങ്കിൽ അവിടെ വന്ന് സ്റ്റക്ക് ആവുകയും നാളെ ഒരു ആവശ്യം വന്നാൽ ആ വയറു വലിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ടും
ഞാൻ വീടിന്റെ ബെൽറ്റ് വാർപ് വീഡിയോ കണ്ടിട്ടില്ല അതുകൊണ്ട് ഒരു ആഗ്രഹം എന്റെ വീട് പണി ന്റെ ബെൽറ്റ് വാർപ് ലൈവ് ആയി കാണാൻ പറ്റിയില്ല അതുകൊണ്ട് ചേട്ടൻ ബീഡിറ്റ് തറ ബെൽറ്റ് വാർപ്പ് ചെയ്യുന്നതിന്റെ വീഡിയോ ചെയ്യോ ചേട്ടായി
കാര്യം ചോദിക്കട്ടെ ഈ വയറിങ്ങിന്റെ ലിൻഡിലിന്റെ ഭീമിന്റെ ഉള്ളിൽ കൂടെ പോകുമ്പോൾ എന്തെങ്കിലും കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ കുത്തിപ്പൊളിക്കാൻ പറ്റുമോ ഇല്ലല്ലോ കുത്തിപ്പൊളി ഒഴിവാക്കാനാണ് ഇത് പറഞ്ഞത് എനിക്കൊരു സംശയം ഉള്ളിൽ കിടക്കുന്ന പൈപ്പ് വാർത്തയ്ക്ക് പൊട്ടി പോവൂലെ കമ്പിയിട്ട് പൊട്ടുമ്പോൾ ഞാൻ ഒരു ഇലക്ട്രീഷ്യൻ ആകാൻ പഠിക്കുക ഞാൻ അതുകൊണ്ട് ചോദിച്ചതാണ് ഈ വാർത്തയുടെ ഉള്ളിൽ കൂടെ പൈപ്പ് ഇട്ടാൽ ഒരു കമ്പ്ലൈന്റ് വന്നാൽ എങ്ങനെ നോക്കും അത് ചെയ്ത ഇലക്ടേഷന്റെ നമ്പർ ഒന്ന് തരാമോ പുള്ളിയോട് ഒരു സംശയം ചോദിക്കാനാണ്
വാർപ്പിൻ്റെ ഉള്ളിൽ എന്ത് കംപ്ലൈൻ്റ് വരാൻ ആണ്... സ്വിച്ച് ബോർഡ്.. ലൈറ്റ് ഹോൾഡർ അല്ലെ അഴിക്കേണ്ട ആവശ്യം വരികയുള്ളൂ.,.. പൈപ്പിനുള്ളിൽ എന്ത് എന്ന് നോക്കേണ്ട ഒരു ആവശ്യവും വരുന്നില്ല... അതിലൂടെ വയർ വലിക്കും എന്ന് മാത്രം.. വയറിൻ്റെ രണ്ട് അറ്റവും രണ്ടു ഭാഗത്തായിരിക്കും...
ഇത് ലോകോത്തര പൊട്ടത്തരം ആണ് പ്ലാസ്റ്റിക്കിൽ സിമന്റ് കുടുങ്ങിയാൽ പിന്നെ പ്ലാസ്റ്റിക് തിരികെ കിട്ടില്ല തേപ് കാർ അത് വലിച്ചു കീറി എടുക്കും കുറച്ചു കിട്ടും ബാക്കി പ്ലാസ്റ്റിക് ന്റെ മുകളിലൂടെ തേക്കും 5 or 10 yr കാലാവധി തേപിന്ന് വാർപ് സ്ട്രോങ്ങ് ആകും തേപ് പ്ലിംഗ് 😃
🤣ഗൾഫിൽ സീലിംഗ് കോൺക്രീറ്റിൽ പൈപ്പ് ഇടുന്നത് കണ്ടു🥵 നാട്ടിലെ കോൺക്രീറ്റിൽ ചറപറ പൈപ്പിട്ടാൽ😫 10 കൊല്ലം കഴിഞ്ഞ് താങ്കൾ ആ കോൺക്രീറ്റ് സ്ലാബുകൾക്ക് എന്ത് സംഭവിച്ചു എന്ന് ഒരു വീഡിയോ ഇടണം🥱 ചിലന്തിവല പോലെ പൈപ്പ് പോയ ഭാഗങ്ങളെല്ലാം പൊട്ടുന്നത് നേരിൽ കാണാം👹 പൈപ്പിന് എത്ര അണ്ടർക്കോട്ട് കൊടുത്താലും ശരി പത്ത് വർഷത്തിനുള്ളിൽ പൊട്ടിയിരിക്കും😫 ഇങ്ങനെ പൊട്ടാതിരിക്കണമെങ്കിൽ മറ്റൊരു രൂപത്തിൽ പൈപ്പിനെ പ്രൊട്ടക്ട് ചെയ്യണം💝 അത് ഏത് രൂപമെന്ന് എന്നോട് ചോദിക്കു😅 അപ്പോൾ ഞാൻ പറഞ്ഞു തരാം ആ രൂപം ഏതാണെന്ന് 🤗🥰 (അനുഭവം ഗുരു)
കുറെ കമ്പി കൂടുതൽ ഇട്ടാൽ നല്ല ഉറപ്പായിരിക്കും ... വെള്ളം കുറെ കൂടി ഒഴിച്ചാൽ വാർപ്പ് നന്നായിരിക്കും... ആ എൻജിനീയർക്ക് ഇനി ആരും പണി കൊടുക്കരുത്, മഴ പെയ്യുന്നുവെങ്കിൽ കോൺക്രീറ്റ് നിർത്തിവെക്കണമായിരുന്നു. മിക്സിങ് ലെവൽ ചെയ്ത് മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞു മഴ എങ്കിൽ ഷീറ്റ് വെച്ച് കവർ ചെയ്താൽ മതിയാവും. അല്ലാതെ മഴയിൽ വാർത്തിട്ട് ഷീറ്റ് വിരിച്ചിട്ട് എന്ത് പ്രയോജനം.
Gulf ൽ 8" കനത്തിൽ കോൺക്രീറ്റ് ചെയ്യുന്നത് കൊണ്ട് അതിൽ വയറിങ് പൈപ്പ് ഒരു പരിധിവരെ എത്ര വേണേലും പോവും എന്നാൽ നാട്ടിൽ 4"/5" കനത്തിൽ ചെയ്യുന്ന കോൺക്രീറ്റ് ൽ പൈപ്പ് കൾ ഓവർ ആയാൽ പിന്നീട് crack വരാൻ ചാൻസ് ഉണ്ട് അതോണ്ട് അത് ശ്രദ്ധിക്കണം.
അവസാനം വാർപ്പിൻ്റ് ബിരിയാണി തീറ്റ കൂടി വീഡിയോ ഇടമായിരുന്നു, എന്നാലെ ഒരു ഒരു ഇതുള്ളു😇😇
മഴകാലത്ത് വാർപ്പിന് best cement ACC തന്നെയാ ESPECIALLY ACC CONCRETE PLUS
വേനൽ കാലത്ത് നന്നായി നനച്ചാൽ മാത്രം മതി
അടിപൊളി 🌹🌹🌹👌👌👌സമ്മതിച്ചു 🙏🙏🙏
Latheef Bai super
Adipoli videos your videos are my inspiration
ഇതിലിപ്പോൾ വാട്ടർ ratio മൊത്തത്തിൽ പോയി...... മഴ വെള്ളം കൂടെ ആയപ്പോൾ വെള്ളം കൂടുതലായി.... കുറച്ചു കഴിയുമ്പോൾ അറിയാം.. എന്താകും എന്ന്....
Concrete ചെയ്യാൻ opc 53 grade cement ആണ് ഏറ്റവും നല്ലത്, മഴ സമയത്ത് പ്രത്യേകിച്ചു, നല്ല ചൂടുസമയത്തു് കുറച്ചു ശ്രദിക്കണമെന്നുമാത്രം...
Dalmia super roof opc 53 grade 👍👍👍
Extra bar.kettumbol.adi.koochinte.oppam.varanam.ekka
മഴകാലത്തു വർക്കുമ്പോ tmt ന്റെ അടിയിൽ ഷീറ്റ് വിരിക്കാൻ പാടില്ല,കോൺക്രീറ്റിൽ വെള്ളം കെട്ടികിടന്നാൽ കോൺക്രീറ്റിൽ എയർ ബബിൾ ഉണ്ടാകും,
സിമന്റ് ചാക്ക് സൈഡിൽ കീറാണ്ട് മുകളിൽ കേറിയാൽ വല്ല ഉപകാരത്തിൽ പെട്ടെന്ന്
Shahmil
അത് പക്ഷെ ചൊരിയാൻ ബുദ്ധിമുട്ട് ആണ്
സൈഡിൽ പെട്ടെന്ന് പണി തീരും
@@riyasm9890 njangade avide okky mukalila keera
@@rameeskmrami6375 കീരാരുണ്ട് ചാക് ഉപയോഗിക്കാം
പക്ഷേ എളുപ്പം സൈഡില് ആയത് കൊണ്ട് ജോലിക്കാർ അങ്ങനെ ചെയ്യും. നമ്മൾ ചാക്ക് വേണം ഇന്ന് പറഞാൽ മാത്രമേ മുകളിൽ കീരുകയുള്ളു 🙂
ഞങ്ങളൊക്കെ നാട്ടിലുണ്ടubro
വീടിന്റെ മെയിൻ സ്ലാബ് ലീക്, ചുമരിൽ ഈർപം പറ്റിയ നനവ് തുടങ്ങിയ നിരവധി പ്രശ്ന പരിഹാരത്തിന്റെ ഒരു ഉപകാരപ്രദമായ വീഡിയോ ചെയ്യണം
ചാട്ടം വരുന്ന ഭാഗം ചെറിയസ്ലോപ്പ് കൊടുക്കുന്നത് നന്നായിരിക്കും ചാട്ടം അടിക്കുന്ന ഭാഗത്തു 🥰
ACC CONCRETE PLUS BEST CEMENT FOR CONCRETE
Etho varkka.....hum
Vittu pidi Macha
Oru kootttinu ethra kotta mettle aanu idunnathu?
ഉഷാര്‍ ,,, കുറെ മെഷീന്‍ വല്കരണം ,,, ഒരു കാര്യം ,,, ആദ്യം മെറ്റല്‍ മണല്‍ എന്നിവ കോട്ടയില്‍ നിറച്ചു തലയില്‍ കയറ്റി ഇടുന്നതിനു പകരം അത് അര്ബാനയില്‍ കൊണ്ട് വന്നു ഇട്ടു കൂടെ ,, ഒന്ന് കൂടെ സ്പീഡും രണ്ടാളുടെ കൂലി ലാഭവും ഉണ്ടാവും
Appo alav kitto🤣
@@irshadam07 pand lavu chatrti aayirunu ,, oru arbana etra kotta ennu orikkal nokya pore
എല്ലാം ok Led ഇടാൻ ഉള്ള box ശരിയല്ല കാരണം ആ ബോക്സ് കുറച്ച് നാൾ കഴിയുമ്പോൾ ദ്രവിക്കും അതിലും ഭേദം പഴയ Pvc ബ്ലാക്ക് ജംങ് ക്ഷൻ box ആണ് ......
Owner galf country's il work cheyth experience ulla aalanu ennalle paranje
Onnum ariyaathe aaayalu angane idillallo
Why no concert cover blocks to rebar. ie under reinforcement?
Njqn chothicha vedio iniyum vannilla waiting👍🏻
തൂക്കപേപ്പർ ഇടുക്കുന്ന വീഡിയോ കൂടി ഇടണം
Nice work
എന്റെ വീട് വാർത്തപ്പോഴും നല്ല മഴയായിരുന്നു
ഗൾഫ് മോഡൽ ഇവിടെ പറ്റൂല ബ്രോ മെറ്റീരിയൽ അടി മുടി മാറ്റമുണ്ട്
Well video 👍👍
Idh ethre days edukkum urakkyan
മച്ചാ terracota jally പറ്റി A to z വീഡിയോ ചെയ്യാൻ പറ്റുമോ?
പൈപ്പ് താഴോട്ട് ഇടുമ്പോൾ അതൊരു ബെൻഡ് പോയാണ് അവസാനിക്കുന്നത് എങ്കിൽ പെട്ടിയുടെ ഉള്ളിൽ അതായത് വയറിങ്ങിന്റെ സ്വിച്ച് ബോക്സിന്റെ ഉള്ളിൽ പൊടി ഉറുമ്പുകൾ കൊണ്ടുവന്ന നിക്ഷേപിക്കും അത് താഴോട്ട് ഇറങ്ങുന്ന പൈപ്പുകളിൽ ബെൻഡ് ഉണ്ടെങ്കിൽ അവിടെ വന്ന് സ്റ്റക്ക് ആവുകയും നാളെ ഒരു ആവശ്യം വന്നാൽ ആ വയറു വലിച്ചെടുക്കാൻ വളരെയധികം ബുദ്ധിമുട്ടും
വലിച്ചുകീറി ഒട്ടിക്കുന്നതിനു മുൻപ് കൂടുതലായി അറിയാൻ ശ്രമിക്കുക, 😋
Ashane nammal athirthi thirikkanum mann itt plot uyaram koottanum enthu tharam masonary aane nallathe. Cheap best option ethane.. Pl reply
Jcb😅
ഞാൻ വീടിന്റെ ബെൽറ്റ് വാർപ് വീഡിയോ കണ്ടിട്ടില്ല അതുകൊണ്ട് ഒരു ആഗ്രഹം എന്റെ വീട് പണി ന്റെ ബെൽറ്റ് വാർപ് ലൈവ് ആയി കാണാൻ പറ്റിയില്ല അതുകൊണ്ട് ചേട്ടൻ ബീഡിറ്റ് തറ ബെൽറ്റ് വാർപ്പ് ചെയ്യുന്നതിന്റെ വീഡിയോ ചെയ്യോ ചേട്ടായി
ഇങ്ങളെ സ്ഥലം എവിടെ 🥰🤝
me first
കമ്പിയ്ക്ക് കവറിങ്ങ് ബ്ലോക്ക് വച്ചിരുന്നോ?
Super
കവർ ക്യാപ് ആവശ്യം ഇല്ലേ?
Paipu.angana.edarudu
കോൺക്രീറ്റ് കമ്പിക് അടിയിൽ വച ഷീറ്റ് ഏതാണ് എവിടുന്ന kitunath
ഹബീബീ….. മിയ മിയ മസ്ബൂത്ത്
Acc concrete plus extra strong 🔥
Sound maariyo😇
സൂപ്പർ
Adipolii
Place evideya
53 സിമന്റ് ഉപയോഗിക്കണം
Yandae Sund eganea
ഐവാ 😌🤘
വീടിന്റെ ബെൽറ്റ് വാർപ് വീഡിയോ ചെയ്യോ കാക്ക
😍😍😍😍
Thank you
Real feel kitty🫡
Good... 👍
അടിപൊളി വീഡിയോ..,!!
മച്ചാനെ
Polli
Excellent job...well done... muthey
ഈ ഷീറ്റ്ഇട്ടാൽനല്ല ഫിനിഷിങ് ആവും അതിന്റ ദോഷം തേപ്പ്ചെയ്യുമ്പോ ആണ് അറിയുക രണ്ടാമത്തെ കാര്യം ചേര പോയപോലെ ഉണ്ടാക്കും ഇത് പൊളിക്കുമ്പോ 😃😃
best
❤❤❤❤❤
ഇത് ഫിറോസ് ഇക്കയുടെ വീട് ആണോ?
@@allroundconstructions1355 ഫിറോസ് ചുട്ടിപ്പാറ....
@@allroundconstructions1355 ആണോ? എനിയ്ക്കും അറിയില്ല. കഴിഞ്ഞ വീഡിയോ വീട് വാർക്കൽ ആയിരിന്നു..
അതുകൊണ്ട് ചോദിച്ചതാ..
@@allroundconstructions1355 attente angane paranje
Porotta or biriyani kuppi ithonnum kanichilla😂
ചേട്ടാ enteകട മൂല ഓടു ചോർച്ച und നിങ്ങളുടെ സഹായം ആവശ്യം und ദയവായി താങ്കളുടെ നമ്പർ വേണം
✌️✌️🥰
ഓൾഡ് വീഡിയോ ഇതിന്റെ dlt ചെയ്തു ലെ. നിങ്ങൾക് നല്ല നെഗറ്റീവ് കമന്റ് കിട്ടിയപ്പോൾ പേടിച്ചു ലെ
അല്ലല്ലോ ബ്രോ
വാർപ്പ് 4 ഇഞ്ചിൽ ചെയ്താൽ കുഴപ്പമുണ്ടോ
ഇപ്പോൾ എല്ലാവരും 5 ഇഞ്ചിൽ ആണ് ചെയുന്നത്
Oru kuzhappum illa pashe
Concrete mix ratio nokkanam M20/M15, kudathe cover of reinforcement on all sides must be 25mm.
സബ്സ്ക്രൈബ് ചെയ്തൂ ട്ടോ 🥰🤝
My daily cam
5 kaziyumpol ariyam
❤️❤️❤️💙👍⚡
കാര്യം ചോദിക്കട്ടെ ഈ വയറിങ്ങിന്റെ ലിൻഡിലിന്റെ ഭീമിന്റെ ഉള്ളിൽ കൂടെ പോകുമ്പോൾ എന്തെങ്കിലും കമ്പ്ലൈന്റ് വന്നു കഴിഞ്ഞാൽ കുത്തിപ്പൊളിക്കാൻ പറ്റുമോ ഇല്ലല്ലോ കുത്തിപ്പൊളി ഒഴിവാക്കാനാണ് ഇത് പറഞ്ഞത് എനിക്കൊരു സംശയം ഉള്ളിൽ കിടക്കുന്ന പൈപ്പ് വാർത്തയ്ക്ക് പൊട്ടി പോവൂലെ കമ്പിയിട്ട് പൊട്ടുമ്പോൾ ഞാൻ ഒരു ഇലക്ട്രീഷ്യൻ ആകാൻ പഠിക്കുക ഞാൻ അതുകൊണ്ട് ചോദിച്ചതാണ് ഈ വാർത്തയുടെ ഉള്ളിൽ കൂടെ പൈപ്പ് ഇട്ടാൽ ഒരു കമ്പ്ലൈന്റ് വന്നാൽ എങ്ങനെ നോക്കും അത് ചെയ്ത ഇലക്ടേഷന്റെ നമ്പർ ഒന്ന് തരാമോ പുള്ളിയോട് ഒരു സംശയം ചോദിക്കാനാണ്
വാർപ്പിൻ്റെ ഉള്ളിൽ എന്ത് കംപ്ലൈൻ്റ് വരാൻ ആണ്...
സ്വിച്ച് ബോർഡ്.. ലൈറ്റ് ഹോൾഡർ അല്ലെ അഴിക്കേണ്ട ആവശ്യം വരികയുള്ളൂ.,..
പൈപ്പിനുള്ളിൽ എന്ത് എന്ന് നോക്കേണ്ട ഒരു ആവശ്യവും വരുന്നില്ല... അതിലൂടെ വയർ വലിക്കും എന്ന് മാത്രം.. വയറിൻ്റെ രണ്ട് അറ്റവും രണ്ടു ഭാഗത്തായിരിക്കും...
ഇത് ലോകോത്തര പൊട്ടത്തരം ആണ് പ്ലാസ്റ്റിക്കിൽ സിമന്റ് കുടുങ്ങിയാൽ പിന്നെ പ്ലാസ്റ്റിക് തിരികെ കിട്ടില്ല തേപ് കാർ അത് വലിച്ചു കീറി എടുക്കും കുറച്ചു കിട്ടും ബാക്കി പ്ലാസ്റ്റിക് ന്റെ മുകളിലൂടെ തേക്കും 5 or 10 yr കാലാവധി തേപിന്ന്
വാർപ് സ്ട്രോങ്ങ് ആകും തേപ് പ്ലിംഗ് 😃
Varpp nte athre paisa illallo theppnu
ACCസിമെന്റ്
ACC ippolum ithinokke upayogikko
Ningade nattil yeth cimanta idukka
@@rameeskmrami6375 ultratech
Y
😘
🤣ഗൾഫിൽ സീലിംഗ് കോൺക്രീറ്റിൽ പൈപ്പ് ഇടുന്നത് കണ്ടു🥵 നാട്ടിലെ കോൺക്രീറ്റിൽ ചറപറ പൈപ്പിട്ടാൽ😫 10 കൊല്ലം കഴിഞ്ഞ് താങ്കൾ ആ കോൺക്രീറ്റ് സ്ലാബുകൾക്ക് എന്ത് സംഭവിച്ചു എന്ന് ഒരു വീഡിയോ ഇടണം🥱 ചിലന്തിവല പോലെ പൈപ്പ് പോയ ഭാഗങ്ങളെല്ലാം പൊട്ടുന്നത് നേരിൽ കാണാം👹 പൈപ്പിന് എത്ര അണ്ടർക്കോട്ട് കൊടുത്താലും ശരി പത്ത് വർഷത്തിനുള്ളിൽ പൊട്ടിയിരിക്കും😫 ഇങ്ങനെ പൊട്ടാതിരിക്കണമെങ്കിൽ മറ്റൊരു രൂപത്തിൽ പൈപ്പിനെ പ്രൊട്ടക്ട് ചെയ്യണം💝 അത് ഏത് രൂപമെന്ന് എന്നോട് ചോദിക്കു😅 അപ്പോൾ ഞാൻ പറഞ്ഞു തരാം ആ രൂപം ഏതാണെന്ന് 🤗🥰 (അനുഭവം ഗുരു)
എന്താണ് അ ടെക്‌നിക്
@@Vallatupokar കുറച്ചു വെയിറ്റ് ചെയ്യൂ...😄 ആരെങ്കിലും അറിയാവുന്നവർ ഉണ്ടോ എന്ന് നോക്കട്ടെ🙏
ടെക്നിക് എന്താ
Parayui
പറ
ലൈവ് കണ്ടീന്😅😊😊😅😮😮
💪💪💪👍👌🤲🤲🤝
സീമ നല്ലത് മലബാർ ആയിരുന്നു... മഴയെത്തും വെയിലത്തും.. നല്ലത് മലബാർ....ഈ വീടിന് മേൻ വാർപ്പ് വരെ... എത്ര രൂപ ചെലവായി
Bad work steel work no good
Steel over distance
Ariyathvark ingane oke madhiyakum
Ratio parajilla
എനിക്ക് ആ പുള്ളിയുടെ വാട്സ്ആപ്പ് നമ്പർ ഒന്ന് എനിക്ക് അയച്ചു തരാമോ Place
2nd
കരിയോയിൽ അടിച്ച പോരെ
കുറെ കമ്പി കൂടുതൽ ഇട്ടാൽ നല്ല ഉറപ്പായിരിക്കും ... വെള്ളം കുറെ കൂടി ഒഴിച്ചാൽ വാർപ്പ് നന്നായിരിക്കും...
ആ എൻജിനീയർക്ക് ഇനി ആരും പണി കൊടുക്കരുത്, മഴ പെയ്യുന്നുവെങ്കിൽ കോൺക്രീറ്റ് നിർത്തിവെക്കണമായിരുന്നു. മിക്സിങ് ലെവൽ ചെയ്ത് മൂന്നോ നാലോ മണിക്കൂർ കഴിഞ്ഞു മഴ എങ്കിൽ ഷീറ്റ് വെച്ച് കവർ ചെയ്താൽ മതിയാവും. അല്ലാതെ മഴയിൽ വാർത്തിട്ട് ഷീറ്റ് വിരിച്ചിട്ട് എന്ത് പ്രയോജനം.
Filler slab cheyunnathil ntha abiprayam
@@allroundconstructions1355 thznks 😊👍🏻
കോൺ ഗ്രീറ്റ് കാണാനൊക്കെ കൊള്ളാം ലീക്ക് ഉറപ്പ്
Fecbook ld എന്താണ് 🥰🤝
Acc കൊള്ളതില്ല commition അടിക്കാൻ കോൺട്രാക്ട് മാർ ഇറക്കുന്നതാണ് ACC
വാർപ്പ് പോരാ വളരെ മോശം.. കാംമ്പി വർക് വളരെ മോശം ആ വീട് 10വർഷം കൊണ്ട് തകരും ഉറപ്പ്
8inch Colum ano kettiekkunne
ലീക് ഉറപ്പ്
അല്ലെങ്കിൽ Instagram 🥰🤝
Super
❤️❤️
അടിപൊളി