എല്ലാ രക്ഷിതാക്കളും വകതിരിവോടെ ചിന്തിക്കേണ്ട കാര്യമാണ്. അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വിഷമിച്ചു ജീവിക്കേണ്ട അവസ്ഥയാണ്. ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. സമയത്തിന് വിവാഹം ചെയ്യാതെ ഇരിക്കുന്നവർ വിവാഹം വേണ്ട എന്ന് പറയുന്നവർ മധ്യവയസ്സു മുതൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്. ചിലർ കടുത്ത മാനസിക രോഗികളോ ആത്മഹത്യയുടെ വക്കിലോ എത്തിയിരിക്കും. മറ്റുള്ളവരുടെ ജീവിതം കണ്ട് മാറിയിരുന്നു കരയാനെ ഇക്കൂട്ടർക്ക് നിവൃത്തി ഉണ്ടാവുകയുള്ളൂ. അതിപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നാണ് ഇതിന്റെ ഒരു മറുവശം.
മുൻപ് ഇങ്ങനെയൊക്കെ കേൾക്കുന്നത് വളരെ അപൂർവമായിരുന്നു. ഇപ്പോൾ മക്കളുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമോ അവരുടെ വാശിക്ക് വേണ്ടിയോ വൈകിച്ചത് കൊണ്ടുള്ള നേട്ടങ്ങൾ ഒളിച്ചോട്ടങ്ങളും അവിഹിതങ്ങളും വർദ്ധിച്ചു. വിവാഹമോചനങ്ങൾ വർദ്ധിച്ചു. വീടുകളിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു. എയ്ഡ്സ് പോലെയുള്ള ലൈംഗിക രോഗികളുടെ എണ്ണം വർദ്ധിച്ചു. മക്കൾക്ക് ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന് നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ അതിനപ്പുറത്തേക്കുള്ള ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പഠിക്കാൻ വിട്ടപ്പോൾ ഉണ്ടായ പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന് സ്വാർത്ഥ ചിന്തയുമാണ് ഇന്ന് വിവാഹമോചനത്തിന് പ്രധാനമായും കാണുന്നത്. അതിന് ഒരു പരിധിവരെ രക്ഷിതാക്കളുടെ വീഴ്ചയുമാണ്. വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് ഈ കാലത്ത് വിഷമിച്ചു ജീവിക്കാതിരിക്കാൻ എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സമയം സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. ഇനി അതിനുള്ള മനസ്സ് അല്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിരുന്നു കൊള്ളുക. വർത്തമാനകാലത്ത് കാണുന്ന പലതും അതാണ് സൂചിപ്പിക്കുന്നത്.
ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും.എനിക്ക് നേർച്ചകൾ വിശ്വാസം ആണ് അതൊരു അനുഭവമാണ്...ആ മഹാന്മാരുടെ ദറജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ.അവരുടെയെല്ലാം കാവലും പൊരുത്തവും നമ്മൾക്കും ഉണ്ടാവട്ടെ 🤲🤲🤲
നേർച്ചയിൽ വിശ്വാസം ഉണ്ട് എന്ന് വെച്ചാൽ മഹാൻ മാരുടെ makbara യിൽ പോയി അവരുടെ അടുത്ത് നിന്ന് അല്ലാഹുവിനോട് ദുആ ചെയ്യും. അവിടേക്കു cash നേർച്ച ചെയ്യും. പിന്നെ ആനയും വാദ്യ മേളങ്ങളും ഒക്കെ ഉള്ളതിനോട് ശരി ഏതാ അറിയില്ല allaahu എല്ലാം അറിയുന്നവൻ ❤😊
എന്തായിട്ടെന്താ... ഇനി അന്തസ്സും അഭിമാനവുമുള്ള ഏതെങ്കിലും നല്ല കുടുംബത്തിലേക്ക് ഇങ്ങനെയൊരു പെൺകുട്ടിയെ കല്യാണം ചെയ്തയക്കാൻ സാധിക്കുമോ... ആത്മാഭിമാനമുള്ള ആരെങ്കിലും ഇത്തരമൊരു ഭൂതകാലമുള്ള പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുമോ... ഇത് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു തീരാകളങ്കമായിട്ട് തന്നെ ആ പെൺകുട്ടിയുടെ ജീവിതത്തിൽ നിലനിൽക്കുക തന്നെ ചെയ്യും... അതിനിനി ആരൊക്കെ എങ്ങെനെയൊക്കെ ന്യായീകരിക്കാൻ നോക്കിയാലും...
ശാരീരിക പീഡനം അല്ലെങ്കിൽ മാനസിക പീഡനം ആയിരിക്കും, എന്തായാലും മാതാപിതാക്കൾ കുറ്റക്കാരാണ്, കൂടാതെ വിളിച്ചിറക്കി കൂടെ പോയവനും നല്ല ഉദ്ദേശം അല്ല എന്ന് മനസിലാക്കാം.
അങ്ങനെയാണെങ്കിൽ ചിറ്റമ്മയിൽ നിന്നും നല്ല പെരുമാറ്റം കിട്ടുന്നുണ്ടാകില്ല. എന്നാലും അതൊക്കെ പറഞ്ഞു പരിഹരിക്കാൻ ബന്ധുക്കൾ ശ്രമിക്കുക.അല്ലാതെഅലവലാതികളുടെ കൂടെ പോകരുത്.
ഈ കുട്ടിയുടെ കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നെന്നും അവർ തമ്മിൽ എന്തൊക്കെ കാട്ടികൂട്ടുന്നെന്നും പറഞ്ഞു ഒരാളുടെ കമന്റ് വാട്സ് ആപ്പിൽ msg വന്നിരുന്നു ആ കുട്ടി സ്കൂളിൽ പഠിക്കുന്ന കുട്ടിയ നാട് മൊത്തം ആ കഥ പ്രചരിച്ചിട്ടുണ്ട്. തനിയെ പോയതാണെങ്കിൽ ഒരു മോശം പേരാണ് ആ കുട്ടിയുടെ പേരിൽ വന്നത്.. ഉമ്മയില്ലാത്ത കുട്ടിയ അതിന്റെ അവസ്ഥ എന്താണ് എന്നത് ആ കുട്ടിക്കേ അറിയൂ... എന്തൊക്കെ ആയാലും പ്രായത്തിന്റെ പക്വത ഇല്ലായ്മയാണ്..
എന്റെ കരണന്മാർ ഈ നേർച്ച വക്കാട് നടക്കുന്ന മൈതാനിന്റെ അടുത്ത് തമാകരുണ്ട് അവരോന്നും ഇങ്ങിനെയുരു കഥ പറഞു തന്നിട്ടില്ല എന്നു മാത്രമല്ല അവർ മഹമായ ര ബഹുമാനിക്കുന്നവരും ആണ് ഈ നേർച്ച നടക്കു ഇസ്ലാം മത വിരുദ്ധം തന്നെയാണ് ഇതിനെ പ്രേത്സാഹിപ്പിക്കണ്ടതില്ല എന്നാലും കോടിയറിവും നേർച്ചയും മഞ്ഞടുത്ത പുതിയങ്ങാടി ജാറം കമ്മറ്റിക്കാർ ഗവർമെന്റിനം നടന്നില്ലങ്കിൽ വരുമാനം കുറയുമെന്ന് മാത്രം അതു മാത്രമല്ല പുതിയങ്ങാടിയിൽ തന്നെ രണ്ടിടത്ത് യാഹുതങ്ങളുടെ ദർഖയുണ്ട് അവിടെ രണ്ടിടത്താണ് യാഹു തങ്ങൾ എന്നാണ് എന്റെ ഇതുവരെയുള്ള കേട്ടുകേൾവി ഏല്ല ഈ യുഗത്തില്ല ള്ളവരോന്നും ഇത് കണ്ടിട്ടില്ലല്ലോ നിർത്തണം ഇങ്ങനയുള്ള പോക്കുത്ത് മഹാന്മാരുടെ ദർജകൾ ഉയർത്തട്ടെ❤
Ippo makkalk mbl kodukkane paadille..adilum mel insta or vere social media platforms use chayyan permission kodukkarud... Allahu njammale yum nammude makkaleyum kaath samrakshikkatte..aameen
മഖാമുകളിൽ ചെന്നിട്ട് പഴക്കുലകളും പണങ്ങളും നിങ്ങൾ കൊടുത്തോ ഞങ്ങൾ ആ ഹറാമായ വിഗ്രഹാരാധനങ്ങളിലേക്ക് വരുന്നില്ല അതിനോട് ഞങ്ങൾക്ക് താല്പര്യമില്ല കാരണം ഞങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആണ് അംഗീകരിക്കുന്നത് താങ്കൾ ഹറാമായ കാര്യമാണ് പറയുന്നത് നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ ആരാധന ആരാധന നടത്താൻ അല്ല പറയേണ്ടത് നടത്തല്ലേ അത് ചെയ്യല്ലേ എന്നല്ലേ പറഞ്ഞു മനസ്സിലാക്കി തരേണ്ടത് ഇത്രയും വലിയ വിവരമുള്ള നിങ്ങൾ ഇത്രക്കും വലിയ വിഡ്ഢിത്തരം പറഞ്ഞ മനുഷ്യരെ എന്തിനാണ് വഴിക്കുന്നത് അതുകൊണ്ട് നിങ്ങൾക്ക് ഇതിൽ എന്ത് ലാഭമാണ് ഉള്ളത്
കൂട്ടിയല്ല കട്ടിയാണത് ഇതിനൊക്കെ അഹങ്കാരികൾ എന്ന് പറയണം ഒരു പെണ്ണിന് ഇത്ര ധൈര്യമുണ്ടെങ്കിൽ അത് എത്ര അഹങ്കാരി ആയിരിക്കാം കുട്ടി കുട്ടി എന്ന് പറയല്ലേ ചാറ്റിയാണത് പർദ്ദ ധരിച്ചാൽ മതി എല്ലാമായി
ഈ കുട്ടിയെ എങ്ങനെ വിശ്വസിക്കും ഈ കുട്ടിയുടെ കൂടെ വേറെ ആരോ ഉണ്ടാവും സ്വന്തം എങ്ങനെ പോകുന്നു------ അത്രയും ദൂരം പോകണമെങ്കിൽ എന്തൊരു മനക്കട്ടി വേണം അപ്പോൾ ഇവൾ ചില്ലറക്കാരിയല്ല
മഖാമിൽ പോയിട്ട് ആരാധിക്കുന്നത് ഹറാം അല്ലേ ഇസ്ലാമിൽ വിലക്കപ്പെട്ട സംഭവമല്ലേ അത് നിങ്ങൾ ഈ പറയുന്നതിനോട് നമുക്ക് യോജിക്കാൻ പറ്റില്ല കാരണം വിഗ്രഹാരാധന ഇസ്ലാമിൽ ഹറാമാണ് അതിനെ പ്രോത്സാഹിപ്പിച്ച സംസാരിക്കുന്നത് തെറ്റാണ് ഇത്രയും വിവരമുള്ള നിങ്ങൾ ഈ മനുഷ്യരെ വഴി പിഴപ്പിക്കാൻ വേണ്ടി അല്ലേ ഈ കബറാരാധന നടത്താൻ പറയുന്നത് എന്തിനാണ് വെറുതെ മനുഷ്യരെ ഈ തെറ്റിലേക്ക് നിങ്ങൾ വലിച്ചിഴക്കുന്നത്
താങ്കൾ ഞങ്ങളോട് യാത്ര മഖാം വിഗ്രഹാരാധന നടത്താൻ പറഞ്ഞാലും ഞങ്ങൾ അത് നടക്കില്ല അത് ഹറാമാണ് അത് നിങ്ങൾ എത്ര പിഴപ്പിച്ചാലും അല്ലാഹുവിനെയും റസൂലിനെയും മാത്രമേ വിശ്വസിക്കൂ ആരാധന അല്ലാഹുവിനും മാത്രം അല്ലാതെ ഒരു കബറിലും പോയി ആരാധിച്ചു പണം കൊടുക്കുകയോ വാഴക്കുല എറിഞ്ഞു കൊടുക്കുകയോ വിട്ടുകൊടുക്കുകയും ചെയ്യില്ല അത് കനത്ത ഹറാമാണ് നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങൾ പിഴച്ച വഴിയിലേക്ക് പോകില്ല അള്ളാഹുവിനെ മാത്രമേ ആരാധിക്കു
ജീവനോടെ തിരിച്ചു കിട്ടിയത് ആ മാതാപിതാക്കളുടെ ഭാഗ്യം
അൽഹംദുലില്ലാഹ് സന്തോഷം മോളെ കിട്ടിയല്ലോ 👍
പടച്ചോനെ എന്ത് ധൈര്യത്തിൽ ആണ് ഈ മോൾ ഇറങ്ങി പോയത് ഭാഗ്യം കൊണ്ട് കിട്ടി alhamduillah alhamduillah
അൽഹംദുലില്ലാഹ് മക്കൾക്ക് എല്ലാർക്കും നല്ല ബുദ്ധി യുണ്ടാവട്ടെ 🤲🏻
എല്ലാ രക്ഷിതാക്കളും വകതിരിവോടെ ചിന്തിക്കേണ്ട കാര്യമാണ്.
അല്ലെങ്കിൽ ജീവിതകാലം മുഴുവൻ വിഷമിച്ചു ജീവിക്കേണ്ട അവസ്ഥയാണ്.
ശരിക്കും 18 വയസ്സിൽ വിവാഹം ചെയ്യിപ്പിക്കുകയും ഉറപ്പിക്കുകയോ ചെയ്യേണ്ടത് ഈ കാലത്താണ്. വൈകി വിവാഹം ചെയ്യിപ്പിക്കുന്ന കുടുംബങ്ങളിലെ ദുരനുഭവങ്ങൾ ഇപ്പോൾ ഒരുപാട് കാണുന്നുണ്ട് വിവാഹമോചനങ്ങൾ ഇപ്പോൾ പെരുകിയിരിക്കുന്നു. പഠിക്കാൻ വിടുമ്പോൾ ഉണ്ടാകുന്ന പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന സ്വാർത്ഥ ചിന്തയും ഒക്കെയാണ് പ്രധാന കാരണങ്ങൾ ഇത്തരക്കാർ ജീവിതത്തെക്കുറിച്ച് ദീർഘവീക്ഷണം ഇല്ലാത്തവരാണ്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള മനസ്സും സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം.
സമയത്തിന് വിവാഹം ചെയ്യാതെ ഇരിക്കുന്നവർ വിവാഹം വേണ്ട എന്ന് പറയുന്നവർ മധ്യവയസ്സു മുതൽ അനുഭവിക്കാൻ പോകുന്നത് ഗുരുതരമായ മാനസിക പ്രയാസങ്ങളാണ്.
ചിലർ കടുത്ത മാനസിക രോഗികളോ ആത്മഹത്യയുടെ വക്കിലോ എത്തിയിരിക്കും. മറ്റുള്ളവരുടെ ജീവിതം കണ്ട് മാറിയിരുന്നു കരയാനെ ഇക്കൂട്ടർക്ക് നിവൃത്തി ഉണ്ടാവുകയുള്ളൂ.
അതിപ്പോൾ പറഞ്ഞാൽ മനസ്സിലാവില്ല എന്നാണ് ഇതിന്റെ ഒരു മറുവശം.
സത്യം 👍
ഇല്ല
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞാനും ഒരുപാട് ബേജാറായി 😘
മുൻപ് ഇങ്ങനെയൊക്കെ കേൾക്കുന്നത് വളരെ അപൂർവമായിരുന്നു. ഇപ്പോൾ മക്കളുടെ വിവാഹം സ്വന്തം ഇഷ്ടപ്രകാരമോ അവരുടെ വാശിക്ക് വേണ്ടിയോ വൈകിച്ചത് കൊണ്ടുള്ള നേട്ടങ്ങൾ
ഒളിച്ചോട്ടങ്ങളും അവിഹിതങ്ങളും വർദ്ധിച്ചു.
വിവാഹമോചനങ്ങൾ വർദ്ധിച്ചു. വീടുകളിലെ സമാധാന അന്തരീക്ഷം നഷ്ടപ്പെട്ടു. എയ്ഡ്സ് പോലെയുള്ള ലൈംഗിക രോഗികളുടെ എണ്ണം വർദ്ധിച്ചു.
മക്കൾക്ക് ജോലി കിട്ടി സ്വന്തം കാലിൽ നിന്നിട്ട് മതി വിവാഹം എന്ന് നിർബന്ധം പിടിക്കുന്ന രക്ഷിതാക്കൾ അതിനപ്പുറത്തേക്കുള്ള ദുരന്തത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. പഠിക്കാൻ വിട്ടപ്പോൾ ഉണ്ടായ പ്രണയവും ജോലി കിട്ടിയാൽ സ്വന്തം കാലിൽ നിൽക്കാമെന്ന് സ്വാർത്ഥ ചിന്തയുമാണ് ഇന്ന് വിവാഹമോചനത്തിന് പ്രധാനമായും കാണുന്നത്.
അതിന് ഒരു പരിധിവരെ രക്ഷിതാക്കളുടെ വീഴ്ചയുമാണ്. വിവാഹം വൈകിപ്പിക്കാതെ നടത്തുന്നതാണ് ഈ കാലത്ത് വിഷമിച്ചു ജീവിക്കാതിരിക്കാൻ എന്തുകൊണ്ടും നല്ലത്. പഠിക്കാൻ ആഗ്രഹമുള്ളവർക്ക് വിവാഹ ശേഷവും പഠിക്കാം അതിനുള്ള സമയം സാഹചര്യവും ഉണ്ടാക്കിയെടുക്കണമെന്ന് മാത്രം. ഇനി അതിനുള്ള മനസ്സ് അല്ലെങ്കിൽ അനുഭവിക്കാൻ തയ്യാറായിരുന്നു കൊള്ളുക.
വർത്തമാനകാലത്ത് കാണുന്ന പലതും അതാണ് സൂചിപ്പിക്കുന്നത്.
സ്വന്തം കാലിൽ നിൽക്കുന്നത് മോശമായ കാര്യമല്ല
Allaahu nammude makkale nalla makkalaakkatte. 🤲🏻Alhamdulillaah
എല്ലാ മക്കളേയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീൻ 🤲🤲😢
ആറു വയസ്സുള്ള ആമനയെ പണ്ട് രക്ഷിച്ചത് പോലെയല്ലേ 😂😂😢😢😮😮😅😊
മഹാന്മാരെയും നേർച്ചകളും. ഒക്കെ നമുക്ക് വിശ്വാസമാണ്. പക്ഷേ ആനയും അംബാനിയും ചന്ദനക്കുടവും. ഇതൊന്നും അംഗീകരിക്കാൻ കഴിയുന്നില്ല
ആര് വിശ്വസിച്ചാലും ഇല്ലെങ്കിലും.എനിക്ക് നേർച്ചകൾ വിശ്വാസം ആണ് അതൊരു അനുഭവമാണ്...ആ മഹാന്മാരുടെ ദറജ അള്ളാഹു ഉയർത്തി കൊടുക്കട്ടെ.അവരുടെയെല്ലാം കാവലും പൊരുത്തവും നമ്മൾക്കും ഉണ്ടാവട്ടെ 🤲🤲🤲
എനിക്കും
ആമീൻ
ആമീൻ
ആമീൻ
@@Sulaikach56 ആമീൻ🤲🏻🤲🏻
നല്ല ഉപദേശം പറഞ്ഞു thannathinu👍👍
നന്ദി
അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲
അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം മക്കളെയും കാത്ത് രക്ഷിക്കട്ടെ 🤲🏻🤲🏻🤲🏻👍🏻
ആമീൻ
Aameen
ശരിയാ ഞങ്ങ ഇതാട്ടിലാ തിരൂരി കൂടിയാണ് ആ വരവ് പോകാറ്👍👍👍👍👍👍👍👍👍👍
പടച്ചോൻ എല്ലാമക്കളെയും കാക്കട്ടെ
امين امين امين يا رب العالمين🤲
അൽഹംദുലില്ലാഹ് എന്തായാലും കുട്ടിക്ക് കൊഴപ്പം ഒന്നും ഇല്ല എന്നു കേട്ടപ്പോ ൾ തന്നെ🤲🏻🤲🏻🤲🏻🤲🏻 സമാദാനം
Masha allah🤲🏼
അൽഹംദുലില്ലാഹ്
Allaahu makkale nalla nalla
makkalaakkatye. ❤
Kittiyallo അൽഹംദുലില്ലാഹ്
Alhamdullilah👍🏻
Alhamdulillah makkalaellavareyum kathu rakchikkatte aameen🙌🏽🙌🏽🙌🏽
മോളെ കിട്ടിയതിൽ വളരെ സന്തോഷം
മാഷാ അല്ലാഹ്
അൽഹംദുലില്ലാഹ്,,, അതിരുകവിയത്ത നേർച്ചകൾ വിശ്വാസമാണ്
ഞങ്ങളുടെ നാട്ടിൽ ലും നാളെ നേർച്ച ഉണ്ട് ഇടക്കയൂർ
Kittiyallo.
Alhamdulillah 🤲🏻
സത്യം. വിശോസം ആണ്
ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH ALHAMDULILLAH
الحمدلله
നേർച്ചയിൽ വിശ്വാസം ഉണ്ട് എന്ന് വെച്ചാൽ മഹാൻ മാരുടെ makbara യിൽ പോയി അവരുടെ അടുത്ത് നിന്ന് അല്ലാഹുവിനോട് ദുആ ചെയ്യും. അവിടേക്കു cash നേർച്ച ചെയ്യും. പിന്നെ ആനയും വാദ്യ മേളങ്ങളും ഒക്കെ ഉള്ളതിനോട് ശരി ഏതാ അറിയില്ല allaahu എല്ലാം അറിയുന്നവൻ ❤😊
❤
Mercha Ibadathu Athu Allahu Mathram
നേർച്ച അല്ലാഹുവിനു മാത്രം
നേർച്ച അല്ലാഹുവിന് മാത്രം
الحمد الله❤
Alhamdulillah alhamdulillah
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് masha allh അല്ലാഹ് മോളെ തിരിച്ചു കിട്ടിയല്ലോ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. Sandhosham.
Alhadulillah alhadulillah alhamdulillah alhadulillah alhadulillah alhadulillah
ഫസ്റ്റ്💪💪💪
ഞമ്മളും 💪💪💪
നിങ്ങൾ എവിടെ😢😢😢😢@@-shefna780
േനർച്ച ഇസ്‌ലാമികം തന്നെയാണ് പക്ഷെ ഈ ആനകളും മറ്റും ഇസ്‌ലാമികമാണോ എസംശയിക്കേണ്ടിയിരിക്കുന്നു.ന്ന്
നിങ്ങൾ ഫസ്റ്റ് കമെന്റ് എന്നും ഇടുന്നല്ലോ എങ്ങനെ
@Rashid-v6e5m അത് അല്ലെ കഥ😅😅😅💪💪💪
അൽഹംദുലില്ലാഹ്, masha😊അല്ലാഹ്
🤲🏻🤲🏻🤲🏻🤲🏻
Alhamdulillaha
കണ്ട് കിട്ടിയല്ലോ അല്ഹമ്ദുലില്ലഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Wa Alaikumsalam
Alhamthulillaaa
ഈ പറഞ്ഞത് എല്ലാം ഷെരിയാണ് ഞങ്ങളെ ഉമ്മമാരു ഇങ്ങനെയാണ് പറഞ്ഞി തന്നത്.
m❤
മാഷാ അള്ളാഹ്.. അൽഹംദുലില്ലഹ്
അൽഹംദുലില്ലാഹ്. നേർച്ചയിൽ വിശ്യാസം ഉണ്ട്.
Yendh nerchayaan onnh paryo
Alhamdulilla
ആമീൻ 😢
എന്തായിട്ടെന്താ... ഇനി അന്തസ്സും അഭിമാനവുമുള്ള ഏതെങ്കിലും നല്ല കുടുംബത്തിലേക്ക് ഇങ്ങനെയൊരു പെൺകുട്ടിയെ കല്യാണം ചെയ്തയക്കാൻ സാധിക്കുമോ... ആത്മാഭിമാനമുള്ള ആരെങ്കിലും ഇത്തരമൊരു ഭൂതകാലമുള്ള പെൺകുട്ടിയെ കല്യാണം കഴിക്കാൻ ഒരുങ്ങുമോ...
ഇത് ഒരിക്കലും മായ്ക്കാൻ കഴിയാത്ത ഒരു തീരാകളങ്കമായിട്ട് തന്നെ ആ പെൺകുട്ടിയുടെ ജീവിതത്തിൽ നിലനിൽക്കുക തന്നെ ചെയ്യും... അതിനിനി ആരൊക്കെ എങ്ങെനെയൊക്കെ ന്യായീകരിക്കാൻ നോക്കിയാലും...
ആമീൻ ആമീൻ യാറബ്ബൽആലമീൻ
Alhamdulillah
Insha allaa nerchayudey baagamaayi makkamileyk pogunnund shaniyaarcha pogunnund allaahu thaufeeq cheyyattey
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
എന്തായാലും ആ മോളെ കിട്ടിയല്ലോ സന്തോഷം 🥰🥰... അപാര ധൈര്യം തന്നെ ചെറിയ പ്രായം അല്ലെ എന്നിട്ടും എന്നാലും 🤔🤔🤔🤔
ഈ കുട്ടിയുടെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷം ആയി ഇപ്പോ രണ്ടാം ഉമ്മയാണ് ഉള്ളത് 😢
സത്യമാണോ
Sathyamanu.2 nu ummayudea kuzhappamall
Enikum ഈ kuttiye ariyam
ശാരീരിക പീഡനം അല്ലെങ്കിൽ മാനസിക പീഡനം ആയിരിക്കും, എന്തായാലും മാതാപിതാക്കൾ കുറ്റക്കാരാണ്, കൂടാതെ വിളിച്ചിറക്കി കൂടെ പോയവനും നല്ല ഉദ്ദേശം അല്ല എന്ന് മനസിലാക്കാം.
അങ്ങനെയാണെങ്കിൽ ചിറ്റമ്മയിൽ നിന്നും നല്ല പെരുമാറ്റം കിട്ടുന്നുണ്ടാകില്ല.
എന്നാലും അതൊക്കെ പറഞ്ഞു പരിഹരിക്കാൻ ബന്ധുക്കൾ ശ്രമിക്കുക.അല്ലാതെഅലവലാതികളുടെ കൂടെ പോകരുത്.
Sumayya alhamdulilla
അൽഹംദുലില്ലാഹ് ശാന്ദോഷം മോളെ കണ്ടല്ലോ
Alla
ഞാൻ അവിടെ ഇടക് പോകാറുണ്ട് ഇന്നലെയും നേർച്ച കാണാൻ പോയി
Innale.niskaricho
@lovelyyasar6731 അസർ നിസ്കരിച്ചു പോയി പിന്നെ എന്റെ വീട് അവിടെ അടുത്ത് തന്നെ അപ്പോൾ മഗ്‌രിബ് നിസ്കരിച്ചു
ഈ കുട്ടിയുടെ കൂടെ ഒരു പയ്യൻ ഉണ്ടായിരുന്നെന്നും അവർ തമ്മിൽ എന്തൊക്കെ കാട്ടികൂട്ടുന്നെന്നും പറഞ്ഞു ഒരാളുടെ കമന്റ് വാട്സ് ആപ്പിൽ msg വന്നിരുന്നു ആ കുട്ടി സ്കൂളിൽ പഠിക്കുന്ന കുട്ടിയ നാട് മൊത്തം ആ കഥ പ്രചരിച്ചിട്ടുണ്ട്. തനിയെ പോയതാണെങ്കിൽ ഒരു മോശം പേരാണ് ആ കുട്ടിയുടെ പേരിൽ വന്നത്.. ഉമ്മയില്ലാത്ത കുട്ടിയ അതിന്റെ അവസ്ഥ എന്താണ് എന്നത് ആ കുട്ടിക്കേ അറിയൂ... എന്തൊക്കെ ആയാലും പ്രായത്തിന്റെ പക്വത ഇല്ലായ്മയാണ്..
Alhamdulillah 🤲
ആൽഹംദുലില്ലഹ് kittiyallo
Allahunammudamakkalakkakatte
ഇല്ല
അൽഹംദുലില്ലാഹ് സന്തോഷം 👍👍👍
ഇല്ല.
എവിടെ സാർ ശരി ക്കുള്ള ഫോട്ടോ അയക്കുക വ്യക്തമാക്കുക ഫോട്ടോ മനസ്സിലാവുന്നില്ല സാർ ഫോട്ടോ അയക്കുക
Unde
അൽഹംദുലില്ലാഹ്
🤲🤲🤲🤲🤲🤲
ഫസ്റ്റ് 👍👍
@@abdulnazar4747കല്യാണം 🥰
🌹🌸🌻
അടിച്ചു വളർത്തണം സ്കൂലിളും
എന്റെ കരണന്മാർ ഈ നേർച്ച വക്കാട് നടക്കുന്ന മൈതാനിന്റെ അടുത്ത് തമാകരുണ്ട് അവരോന്നും ഇങ്ങിനെയുരു കഥ പറഞു തന്നിട്ടില്ല എന്നു മാത്രമല്ല അവർ മഹമായ ര ബഹുമാനിക്കുന്നവരും ആണ് ഈ നേർച്ച നടക്കു ഇസ്ലാം മത വിരുദ്ധം തന്നെയാണ് ഇതിനെ പ്രേത്സാഹിപ്പിക്കണ്ടതില്ല എന്നാലും കോടിയറിവും നേർച്ചയും മഞ്ഞടുത്ത പുതിയങ്ങാടി ജാറം കമ്മറ്റിക്കാർ ഗവർമെന്റിനം നടന്നില്ലങ്കിൽ വരുമാനം കുറയുമെന്ന് മാത്രം അതു മാത്രമല്ല പുതിയങ്ങാടിയിൽ തന്നെ രണ്ടിടത്ത് യാഹുതങ്ങളുടെ ദർഖയുണ്ട് അവിടെ രണ്ടിടത്താണ് യാഹു തങ്ങൾ എന്നാണ് എന്റെ ഇതുവരെയുള്ള കേട്ടുകേൾവി ഏല്ല ഈ യുഗത്തില്ല ള്ളവരോന്നും ഇത് കണ്ടിട്ടില്ലല്ലോ നിർത്തണം ഇങ്ങനയുള്ള പോക്കുത്ത് മഹാന്മാരുടെ ദർജകൾ ഉയർത്തട്ടെ❤
ആമീൻ
الحمدلله الحمدلله الحمدلله سم الحمدلله
ഞാൻ പോയിട്ടുണ്ട് പഴം. കുല കൊടുത്തു ട്ടു ണ്ട്
ഞാൻ vishwasikkunnilla
Ippo makkalk mbl kodukkane paadille..adilum mel insta or vere social media platforms use chayyan permission kodukkarud...
Allahu njammale yum nammude makkaleyum kaath samrakshikkatte..aameen
😢❤
Aval iniyum povum
മഖാമുകളിൽ ചെന്നിട്ട് പഴക്കുലകളും പണങ്ങളും നിങ്ങൾ കൊടുത്തോ ഞങ്ങൾ ആ ഹറാമായ വിഗ്രഹാരാധനങ്ങളിലേക്ക് വരുന്നില്ല അതിനോട് ഞങ്ങൾക്ക് താല്പര്യമില്ല കാരണം ഞങ്ങൾ അല്ലാഹുവിനെയും അവന്റെ റസൂലിനെയും ആണ് അംഗീകരിക്കുന്നത് താങ്കൾ ഹറാമായ കാര്യമാണ് പറയുന്നത് നിങ്ങൾ ഒരു മുസ്ലിം ആണെങ്കിൽ ആരാധന ആരാധന നടത്താൻ അല്ല പറയേണ്ടത് നടത്തല്ലേ അത് ചെയ്യല്ലേ എന്നല്ലേ പറഞ്ഞു മനസ്സിലാക്കി തരേണ്ടത് ഇത്രയും വലിയ വിവരമുള്ള നിങ്ങൾ ഇത്രക്കും വലിയ വിഡ്ഢിത്തരം പറഞ്ഞ മനുഷ്യരെ എന്തിനാണ് വഴിക്കുന്നത് അതുകൊണ്ട് നിങ്ങൾക്ക് ഇതിൽ എന്ത് ലാഭമാണ് ഉള്ളത്
Nerchayilvishwasikkunnu
ഈ മോൾ എന്റെ മോന്റെ സ്കൂളിലേയാ
🤲🏻
🤲🤲
അത് കൂടുതൽ വിൽക്കുകയല്ലെ. ഇത് പറവണ്ണ തങ്ങളുടെ കഥയാണ് പറവണ്ണ തങ്ങളാണ് ഇത്
കല്പറ്റ സ്റ്റാൻഡിൽ ഡിസംബർ 30ന് പകൽ 11 30 12 30ന് ഇടയിൽ KSRTC പെരിന്തൽമണ്ണ..കൽപ്പറ്റ ബസ്സിൽ നിന്ന് ഇറങ്ങി എന്ന് സംശയം....
കൂടെ ഒരു ചെറുപ്പക്കാരൻ ഉണ്ട്
Enquire about second mother
കൂട്ടിയല്ല കട്ടിയാണത് ഇതിനൊക്കെ അഹങ്കാരികൾ എന്ന് പറയണം ഒരു പെണ്ണിന് ഇത്ര ധൈര്യമുണ്ടെങ്കിൽ അത് എത്ര അഹങ്കാരി ആയിരിക്കാം കുട്ടി കുട്ടി എന്ന് പറയല്ലേ ചാറ്റിയാണത് പർദ്ദ ധരിച്ചാൽ മതി എല്ലാമായി
ഈ പെണ്ണ് കാമുകൻ വിളിച്ചപ്പോ പോയത് ആകും
ഈ കുട്ടിയെ എങ്ങനെ വിശ്വസിക്കും ഈ കുട്ടിയുടെ കൂടെ വേറെ ആരോ ഉണ്ടാവും സ്വന്തം എങ്ങനെ പോകുന്നു------ അത്രയും ദൂരം പോകണമെങ്കിൽ എന്തൊരു മനക്കട്ടി വേണം അപ്പോൾ ഇവൾ ചില്ലറക്കാരിയല്ല
Njan viswasikkunnilla
വിശ്വസിക്കുന്നില്ല
ഒ രി ക്ക ലും ഇ ല്ല
👍🏼😢😢
മഖാമിൽ പോയിട്ട് ആരാധിക്കുന്നത് ഹറാം അല്ലേ ഇസ്ലാമിൽ വിലക്കപ്പെട്ട സംഭവമല്ലേ അത് നിങ്ങൾ ഈ പറയുന്നതിനോട് നമുക്ക് യോജിക്കാൻ പറ്റില്ല കാരണം വിഗ്രഹാരാധന ഇസ്ലാമിൽ ഹറാമാണ് അതിനെ പ്രോത്സാഹിപ്പിച്ച സംസാരിക്കുന്നത് തെറ്റാണ് ഇത്രയും വിവരമുള്ള നിങ്ങൾ ഈ മനുഷ്യരെ വഴി പിഴപ്പിക്കാൻ വേണ്ടി അല്ലേ ഈ കബറാരാധന നടത്താൻ പറയുന്നത് എന്തിനാണ് വെറുതെ മനുഷ്യരെ ഈ തെറ്റിലേക്ക് നിങ്ങൾ വലിച്ചിഴക്കുന്നത്
sar,enumparayarund,kutikalk,kawsilig,,kodukanm,en,aduonumeevideyum,undavunnillallo
🎉 ഞാൻ ഇസ്ലാമിയായി ഞാൻ വിശ്വസിക്കുന്നില്ല ഞാൻ സുന്നിയാണ്
അവളോട് ചോദിച്ചാൽ പോരെ അവൻ ആരാണന്ന് '
അതെ, ചോദിച്ചോ ഇല്ലയോ എന്ന് പുറത്ത് പറയുന്നില്ല
@@visalmediaപറയില്ല.... തകദയ ശിക്ഷയും കിട്ടൂല അതാണ്ല്ലോ വീണ്ടും വീണ്ടും തെറ്റുകൾ സംഭവിക്കുന്നതും
Alhamdurillah അല്ല ❌ Alhamdulillah✅
എന്റെ നാട്ടിൽ അണ്
താങ്കൾ ഞങ്ങളോട് യാത്ര മഖാം വിഗ്രഹാരാധന നടത്താൻ പറഞ്ഞാലും ഞങ്ങൾ അത് നടക്കില്ല അത് ഹറാമാണ് അത് നിങ്ങൾ എത്ര പിഴപ്പിച്ചാലും അല്ലാഹുവിനെയും റസൂലിനെയും മാത്രമേ വിശ്വസിക്കൂ ആരാധന അല്ലാഹുവിനും മാത്രം അല്ലാതെ ഒരു കബറിലും പോയി ആരാധിച്ചു പണം കൊടുക്കുകയോ വാഴക്കുല എറിഞ്ഞു കൊടുക്കുകയോ വിട്ടുകൊടുക്കുകയും ചെയ്യില്ല അത് കനത്ത ഹറാമാണ് നിങ്ങൾ എത്ര ശ്രമിച്ചാലും ഞങ്ങൾ പിഴച്ച വഴിയിലേക്ക് പോകില്ല അള്ളാഹുവിനെ മാത്രമേ ആരാധിക്കു
വക്കാട് അല്ല വടക്കേ അങ്ങാടിയിലാണ്
സത്യമാണ് സാറെ ഇങ്ങനെയുള്ളവാർത്തകൾ കൊൾക്കാനും കാണാനും പറ്റാത്തഒരു അവസ്തയിലാണ് എന്തായാലും നമ്മുടെ ഒക്കെ മക്കളെ റബ്ബ് കാക്കട്ടെ ആമീൻ ആമീൻ🤲🤲🤲🤲😢
ആമീൻ ആമീൻ 🤲😥
@@-shefna780 🤲🤲🤲🥲🥲
ആമീൻ
ആമീൻ 🤲😢
ആമീൻ 🤲🏻