CONCRETE v/s STEEL | ചിലവ് കുറഞ്ഞ എങ്ങനെ വീടിന്റെ കൂര നിർമിക്കാം | ഏതിനാണ് കൂടുതൽ ചിലവ് വരുന്നത് ?

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 154

  • @gamedebate9250
    @gamedebate9250 3 роки тому +12

    എനിക്ക് 410 sqft പ്ലിന്ത് area( 480 sqft around slope roof area)
    ചെയ്തതിനു ലേബർ മാത്രം 70k ആയി
    Cement 40 bag ultratech 430rs
    Steel around 300 kg Vizag 69/kg
    150 CFT msand
    150 sft aggregate

  • @shajupk4454
    @shajupk4454 3 роки тому +2

    വളരെ. നല്ല. അറിവ്. സർ. സൂപ്പർ 👍

  • @pradiepprabhakaran
    @pradiepprabhakaran 3 роки тому +2

    Awiated topic..shinoop sir.. 👍

  • @pauljogi
    @pauljogi 3 роки тому +7

    This market situation roofing more expensive than concrete.. I experienced same

    • @myspace1876
      @myspace1876 7 місяців тому +1

      But you can sell steel during renovation. Concrete roofed house will have to be demolished. With steel piped roofing, many generations can use the same house.

  • @ourworld4we
    @ourworld4we 3 роки тому +2

    Sadaranakarkku vndiyulla video🔥

  • @abcdefgh-rq3gq
    @abcdefgh-rq3gq 3 роки тому +1

    Nice video. Moonamathe option koodiparayam ayirunnu. Flat roof chythal cash labhikkam. 😋

  • @kuttystory5366
    @kuttystory5366 3 роки тому +2

    ചേട്ടന്റെ വീഡിയോ എപ്പോഴും വെയ്റ്റിംഗ് ആണ് 👌

    • @AtticLab
      @AtticLab  3 роки тому

      ❤❤❤❤🙏🏻

  • @vimalvr8923
    @vimalvr8923 3 місяці тому +4

    എനിക്ക് തോന്നിയ കാര്യം ഓടിട്ട വിട്ടിൽ കിട്ടുന്ന തണുപ്പ് വായു വിന്റെ ശൂദ്ധി കോൺക്രീറ്റ് വിട്ടിൽ കിട്ടില്ല. മഴയെ പേടിച്ചു ടൈൽസ് റൂഫ് ചെയ്യാത്തവർ മനസിലാക്കേണ്ടത് വർഷം മുഴുവൻ വെയിൽ ആണ് നിങ്ങൾ കോൺക്രീറ്റ് വീട്ടിൽ നിങ്ങൾ ഒരു ചൂളയിൽ പെട്ട അവസ്ഥയാണ് നിങ്ങളെ കത്ത് ഇരിക്കുന്നത്.

    • @AtticLab
      @AtticLab  3 місяці тому

      To an extent it is true sir… but we have different options…

    • @amalmohan7502
      @amalmohan7502 3 дні тому +1

      അത് മാത്രമല്ല പുനർപയോഗം സാധ്യമല്ല. Cement carbon പുറന്തള്ളും. Eco ഫ്രണ്ട്‌ലി അല്ല.

    • @AtticLab
      @AtticLab  3 дні тому

      @amalmohan7502 👍👍👍

  • @ashiqibnuazeez7604
    @ashiqibnuazeez7604 3 роки тому +3

    ഹായ് സാർ നിങ്ങൾ v board കൊണ്ട് ഉള്ള വീടിന്ടെ ഒരു വീഡിയോ ചെയ്യുമോ

  • @shameerps6185
    @shameerps6185 3 роки тому +3

    Excellent presentation. Sir Please do comparison video about steel doors,windows and UPVC windows&doors

  • @muhammeda5801
    @muhammeda5801 3 місяці тому +1

    Super video effort good

  • @charlykjoseph
    @charlykjoseph 3 роки тому +3

    Thank you very much for the brief explanation with clarity

    • @AtticLab
      @AtticLab  3 роки тому

      ❤❤❤

    • @sharpjk
      @sharpjk 2 роки тому

      @@AtticLab Can you do a updated with current rates?

  • @rinojoe5282
    @rinojoe5282 2 місяці тому +1

    Asbetos sheet pole low slope roof nte top il additional good look ayitilla vere oru roofing suggest cheyyamo??

    • @AtticLab
      @AtticLab  2 місяці тому

      Stone coated Sheet…

    • @rinojoe5282
      @rinojoe5282 2 місяці тому +1

      @AtticLab thanks

  • @veedumychannel
    @veedumychannel 3 роки тому +1

    താങ്കൾ പറഞ്ഞത് വളരെ സത്യമാണ് വെറുതെ മാർക്കറ്റിൽ ലേലം വിളിക്കുന്നതുപോലെ വില വിളിച്ചുപറയുന്നതിൽ വലിയ കാര്യമില്ല. ഇന്നത്തെ കാലത്ത് ഒരു ഫോൺ കാൾ ചെയ്താൽ ആർക്കും അപ്ഡേറ്റ് വില അറിയാമല്ലോ

  • @rinojoe5282
    @rinojoe5282 2 місяці тому +1

    Steel avumpol future il change cheyyuvanenkilum pinneed scrap ayitanelum advantage alle??

  • @munawar_sheriff
    @munawar_sheriff 3 роки тому +1

    I think we can use Hat type Tata Section for Roofing for reducing the cost about 30percent again, We can fix the ceiling tiles as well..

    • @yathidas4087
      @yathidas4087 2 роки тому +2

      This will drastically increase the cost I did same for my house but look and feel is totally top notch

    • @AtticLab
      @AtticLab  2 роки тому +1

      True…

  • @vibeeshp6044
    @vibeeshp6044 3 роки тому +10

    Sir, ഫാബ്രിക്കേറ്റഡ് റൂഫിങ്ങിൽ v board with shingles ചെയ്യുന്നതിനെക്കുറിച്ചു എന്താണ് അഭിപ്രായം...

  • @praveennair5588
    @praveennair5588 3 роки тому +2

    Good information.

  • @sideequechonari
    @sideequechonari 7 місяців тому +2

    ഇത്തരം റൂഫ് ചെയ്താൽ പിന്നെ സിലിംഗ് കൂടെ ചെയ്യേണ്ടി വരും അതും ഒരു അധിക ചെലവാണ്

    • @AtticLab
      @AtticLab  7 місяців тому

      Ceiling tile cheyyan sir…

    • @sideequechonari
      @sideequechonari 7 місяців тому

      @@AtticLab double side ano sir uddeshichath

    • @AtticLab
      @AtticLab  7 місяців тому

      @sideequechonari No sir… Ceiling Tile separate for ceiling finish…

    • @shalikk2560
      @shalikk2560 5 місяців тому

      Ceiling avshyam illa... No ceiling plastering no painting required but.. Tile maintance varum futuril

  • @jobin2157
    @jobin2157 3 роки тому +3

    chetta single layeril cheyumpo namak fall cealing cheyan anthegilum problem ondo?

  • @ajitdhavale4183
    @ajitdhavale4183 Рік тому +1

    Sir can you make this same video in English please

  • @rajeshpochappan1264
    @rajeshpochappan1264 3 роки тому +1

    സൂപ്പർ 👍

  • @Shamsudheen_
    @Shamsudheen_ 3 роки тому +2

    (pazhaya odu paint adich kayatti adiyil ceiling ) ithaan lakshyam budget kuravan 😑 pinne otta layer aayitt aan cheyyan uddeshikkunne

  • @jamsheertirur1758
    @jamsheertirur1758 2 роки тому +2

    ഇപ്പോൾ Gi tube അല്ല, GP Pipe ആണ് വ്യാപകമായി ഉപയോഗിക്കുന്നത്,സാർ
    Brands : TaTa, Apollo, IM,

    • @AtticLab
      @AtticLab  2 роки тому

      Yes to high cost. Use good Epoxy primers.

  • @sibythomas7262
    @sibythomas7262 3 роки тому +6

    What about Steel fabrication + Vboard + Shingles combo cost compare to these two?

  • @lovelyapaikada2071
    @lovelyapaikada2071 5 місяців тому +1

    Belt varkkatha veedinu mukalil ithrayum g.i kayattan pattuvo..

  • @manusuku3133
    @manusuku3133 3 роки тому +5

    steel roof ൻ്റെ life span എത്രയാണ്

  • @balakrishnapilla4508
    @balakrishnapilla4508 3 роки тому +5

    Concrete cheyyumbo labour costm shuttering costm extra varunnund...

    • @rohithkumark5680
      @rohithkumark5680 3 роки тому

      Ee cost add cheyditilla...

    • @jonthanlee2807
      @jonthanlee2807 3 роки тому

      correct ! shuttering avashyum unde . allel decking sheet venam !

  • @rosh_jo98
    @rosh_jo98 3 роки тому +2

    Nice Theme Sir

  • @sujithmohank
    @sujithmohank 3 роки тому +3

    I recently heard about a meterial called Fly ash interlock bricks. What is the difference between AAC block and Fly ash interlocked brickes?

    • @AtticLab
      @AtticLab  3 роки тому

      Basic difference in processing

  • @vineethsreekumar593
    @vineethsreekumar593 3 роки тому +1

    Sir, any option to make a low weight-flat roof??

  • @sacredbell2007
    @sacredbell2007 Рік тому +1

    താങ്കളുടെ വീട് പോലെ ഒരു പഴയ ഓടിട്ട വീടുണ്ട്. പക്ഷെ തടിയൊക്കെ ദ്രവിച്ചു റൂഫ് ചോരുന്നു. മതിലുകൾ പഴയ കുമ്മായം കൊണ്ട് ഉണ്ടാക്കിയതും ആണ്. സീലിംഗ് തടി മാറ്റി ട്രസ് വർക്ക് ചെയ്തു ഓട് വീണ്ടും വിരിച്ചാൽ കൊള്ളാമെന്നുണ്ട്. മതിൽ ആ ഭാരം താങ്ങുമോ? ഓടിനു പകരം അതെ പോലെ പടമുള്ള ഷീറ്റ് വിരിച്ചാൽ മതി എന്ന് കോൺട്രാക്ടർ പറയുന്നു. പക്ഷെ തനിമ നഷ്ടപ്പെടുകയും ഒരു കൃത്രിമത്വം ഫീൽ ചെയ്യുകയും വേണ്ട എന്നാണ് ഞങ്ങളുടെ നിലപാട്. താങ്കളുടെ ഉപദേശം എന്തായിരിക്കും ഇക്കാര്യത്തിൽ.

  • @Krishnakumar-rz9yt
    @Krishnakumar-rz9yt Рік тому +1

    Good

  • @sindhupatric6086
    @sindhupatric6086 3 роки тому +1

    Gypsum videos cheyyumo.athu nallathanooo .veedientey concrete kazhinjuuuu . pleasesssss

  • @jishadmukkattiljishad3728
    @jishadmukkattiljishad3728 3 роки тому +4

    concrete cheyyanlla materialsinte cost mathramanu calculate cheythath labour +shuttering add cheythitilla ...steel roofingil labour add cheythitundu so steel roofing thanneyalle cost effective

  • @shinebobbyup
    @shinebobbyup 3 роки тому +2

    Which software is using for the 3d presentation?

  • @sabaris1986
    @sabaris1986 3 роки тому +1

    oditta veedukal leak aakum enu ketitundu . Avoid cheyan enthanu ശ്രദ്ധിക്കേണ്ടത്

    • @AtticLab
      @AtticLab  3 роки тому +1

      Straight wall joints are prone to leak... Ath nannayi sradhichaal mathi

  • @mujeebrahmanp2296
    @mujeebrahmanp2296 3 роки тому +1

    Thanks.

  • @amaltp2246
    @amaltp2246 3 роки тому +2

    Fabricated and concrete stair comparisson cheyyamo

    • @AtticLab
      @AtticLab  3 роки тому

      Already done a video

  • @sharemarketteachinginstitute
    @sharemarketteachinginstitute 3 роки тому +2

    The only channel I turn on the bell icon😁

    • @pauljogi
      @pauljogi 3 роки тому +1

      Me too

    • @AtticLab
      @AtticLab  3 роки тому +1

      ❤❤❤🙏🏻🙏🏻🙏🏻 thankyou for support

  • @geovthomas5756
    @geovthomas5756 3 роки тому +1

    Waiting for this video

  • @ironhand8474
    @ironhand8474 3 роки тому +3

    ഈ സീലിംഗ് ഓട് separate അല്ലാതെ റൂഫിങ് ഓടിന്റ കൂടെത്തന്നെ വരുന്ന രീതിയിൽ ഡിസൈൻ ചെയ്യാൻ കഴിയില്ലേ? എനിക്ക് ഇതിനെപറ്റി അധികം ഐഡിയ ഇല്ലാത്തതുകൊണ്ട് ചോദിക്കുന്നതാണ്.

    • @ajithmannur5085
      @ajithmannur5085 3 роки тому +2

      കഴിയും

    • @ironhand8474
      @ironhand8474 3 роки тому +1

      @@ajithmannur5085 എവിടെ കിട്ടും? ഡിസൈൻ കാണാൻ പറ്റുമോ?

    • @yathidas4087
      @yathidas4087 2 роки тому +1

      Yes both is posible… but separate has its benefits

    • @AtticLab
      @AtticLab  2 роки тому

      Yes sir…

  • @kiranb7364
    @kiranb7364 3 роки тому +5

    Please let us know the approximate labour rate also. Concreting, plastering, and sticking tiles should cost more labour than steel work. Steel is modifiable later easily, and you can recover most of the material cost, but concrete once done if you want to modify, everything is waste including the tiles (if tiles are stuck with cement). However concrete is more secure (thieves cannot enter by removing tiles), more permanent (think it adds to taxable sqft), and leak proof (think coconut falling on top)

    • @AtticLab
      @AtticLab  3 роки тому +1

      Thankyou for ypur information. It was realy informable... ❤❤❤❤

  • @rawther9427
    @rawther9427 3 роки тому +1

    Tile polulla Gi sheet use cheythal nallathalle??

  • @suiyienbastin7327
    @suiyienbastin7327 3 роки тому +1

    wall nthu material ???

  • @dileeshdil2141
    @dileeshdil2141 3 роки тому +1

    Choodu kurakkan best option ethaanu?? Concrete and tile combination choodu kurakkuo? In a sloped roof

    • @AtticLab
      @AtticLab  3 роки тому

      Ceiling tile and roof tile

    • @shalikk2560
      @shalikk2560 2 місяці тому

      Best option Ac.. 😂 ini angot enth chythalum ac illand no reksha.. Appo if u adopt truss work.. Area koodum.. So ac tonnage koodum.. 1 and 1.2 ton oke vendadath 1.5 oke vendi varum so expensive.. Aavum and electricity bill also >>

  • @jobyphilip1993
    @jobyphilip1993 3 роки тому +1

    Sir, did you finish your uncle s house?

  • @abhipmr
    @abhipmr 3 роки тому +14

    എന്നെങ്കിലും വീട് പൊളിച്ചു മാറ്റേണ്ടി വരികയോ എന്തെങ്കിലും മാറ്റം വരുത്തുകയോ ചെയ്യേണ്ടി വരുമ്പോൾ കോൺക്രീറ്റ് റൂഫ് ആണെങ്കിൽ പൊളിച്ചാൽ ടോട്ടൽ ലോസ് ആയിരിക്കും. എന്നാൽ ട്രസ് വർക്ക് ചെയ്ത് ഓട് ചെയ്യുകയാണെങ്കിൽ നമുക്ക് അതിൽ ഉപയോഗിച്ചിരിക്കുന്ന സ്റ്റീൽ പൈപ്പ്, സീലിംഗ് ഓട്, മാംഗ്ലൂർ ടൈൽ ഉൾപ്പടെ പുനരുപയോഗിക്കാൻ കഴിയും. അല്ലെങ്കിൽ വിൽക്കുകയാണെങ്കിലും നമുക്ക് ഇന്ന് ചിലവ് വരുന്നതിനേക്കാൾ തുക ലഭിക്കും തീർച്ച

    • @AtticLab
      @AtticLab  3 роки тому +1

      👍🏻👍🏻👍🏻👍🏻

  • @THRISSURBRO
    @THRISSURBRO 2 роки тому +1

    👍👍👍

  • @murugarajraghavan9355
    @murugarajraghavan9355 3 роки тому +2

    👌🏻👍🏻

  • @NikhilNavasThadathil
    @NikhilNavasThadathil 3 роки тому +2

    Steel roofinginu concretinte protection kittuvo? I mean safe aanu. Oru kallanu easy aayi agathu kayarikoode

    • @AtticLab
      @AtticLab  3 роки тому +3

      Window grill cut cheyth kayarunnath easy alle...

    • @shamseerhashim
      @shamseerhashim 3 роки тому +2

      ലക്ഷക്കണക്കിന് വീടു ലോകത്തു ഇന്നും ഓടാണ് ഭായ് .
      എന്റെ വീടു തന്നെ 90 വർഷമായി 😂

  • @febinvarghese4772
    @febinvarghese4772 2 роки тому +1

    Is it possible to fix ceiling tile on concrete where it is visible from outside

  • @varmarajr6799
    @varmarajr6799 3 роки тому +1

    Oru watermarkk pollyy date koodee koduthall ok porayyy

    • @AtticLab
      @AtticLab  3 роки тому

      👍🏻👍🏻👍🏻

  • @anfalma2295
    @anfalma2295 3 роки тому +1

    👍

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому +3

    450 Sqft total roof Area പണിയാൻ കണക്കാക്കിയ താരതമ്യ പഠനം പറഞ്ഞപോലെ Rs1, 30,000 വരുമ്പോൾ വളരെ വലിയ തുക ആയില്ലേ?
    ഒരു sq.ft Area ക്ക് എത്ര വരും എന്ന് clear ചെയ്യാമോ?

    • @AtticLab
      @AtticLab  3 роки тому +1

      Pani anusarivhaayirikum varunnath

    • @abdusathar7753
      @abdusathar7753 3 роки тому

      130000÷450=288.88/sqr.ft

  • @sarathrajan5051
    @sarathrajan5051 3 роки тому +2

    Angle ethra use chaiya for roof tiles ? Roof pitch angle ?

    • @AtticLab
      @AtticLab  3 роки тому

      Depending on design

  • @6676S
    @6676S 3 роки тому +1

    ❤️‍🔥

  • @jayeshkumarpr6219
    @jayeshkumarpr6219 3 роки тому +5

    Bro , steal il cheythal athu reusable alle? Even after 20 years? Apolathr oru steal price vechu nokkiyal athoru invest ment ayi koodi eduthu koode? ( if we use good quality steel)

  • @Am555460
    @Am555460 3 роки тому +2

    👋👋👋

  • @mrak5290
    @mrak5290 3 роки тому +1

    Itnippo confusion aaayallo chetta

  • @ajithpv2144
    @ajithpv2144 3 роки тому +2

    പഴയ വിലയാണെങ്കിൽ GP പൈപ്പിൽ നിന്നും മാത്രം ഒരു 15 K ക്ക് അടുത്ത് ലാഭിക്കാമായിരുന്നു.

  • @muhsinp829
    @muhsinp829 3 роки тому +3

    നെറ്റിമേലെത്തേത് ഭേദമായോ?

    • @AtticLab
      @AtticLab  3 роки тому +3

      Hi... Sheruaayi.... ❤❤❤🙏🏻🙏🏻🙏🏻

  • @thomasukuttydevasia
    @thomasukuttydevasia 3 роки тому +6

    Concrete cheyumbol തട്ട് അടിക്കാൻ ഉള്ള price kootiyilla kettooo

  • @saraththomas6509
    @saraththomas6509 3 роки тому +1

    Oru room um oru attached bathroom koodi pidikan 1,50,000 ullil nilkkumo ellam koodi

  • @JChand83
    @JChand83 3 роки тому +1

    താങ്കളുടെ watch ഏതാണ്?
    😊😊😊

    • @AtticLab
      @AtticLab  3 роки тому

      😀😀😀❤❤❤ Samsung S3

  • @achuthskumar588
    @achuthskumar588 3 роки тому +1

    🙏💞

  • @iconcreation1235
    @iconcreation1235 3 роки тому +2

    താങ്കളേ കോണ്ടാക്ട് ചെയ്യാൻ നമ്പർ തരൂ .. For build

  • @sremadevi
    @sremadevi 3 роки тому +1

    Do you have sites in kottayam?

  • @arahimpv
    @arahimpv 3 роки тому +3

    കോൺക്രീറ്റ് ലേബർ ചാർജ് കൂട്ടിയില്ല.

  • @sujithts698
    @sujithts698 3 роки тому +1

    AAC ബ്ലോക് വച്ചു വീട് പണിയുന്നത് ഇപ്പോൾ ലാഭകാരം ആണോ ?? G+1 വീട് ആണ് ഉദ്ദേശിക്കുന്നത്, മുകളിൽ സ്റ്റീൽ വർക്ക്‌ ചെയ്യേണ്ടി വരുമോ? AAC ബ്ലോക്ക്‌ നു 2 ഫ്ലോർ താങ്ങുമോ,?? താങ്കളുടെ അങ്കിൾ ഹൗസ് എവിടെ വരെ ആയി

    • @AtticLab
      @AtticLab  3 роки тому

      ua-cam.com/video/0pU_uBPRwMM/v-deo.html

  • @myownway5205
    @myownway5205 3 роки тому +2

    Congrate ചെയ്യാൻ തട്ട് അടിക്കുന്ന labour add ചെയ്തോ

  • @harikrishnanm6713
    @harikrishnanm6713 3 роки тому +4

    ഇന്ത്യ യിൽ ബിസിനസ്‌ ആണ് രണ്ടും ഒരേ prize ആയത്.. ലേബഴ്സ് ആണ് ഈ വിലയ്ക്ക് കാരണം.. എന്നിട്ടും ഇവരൊക്കെ പട്ടിണി ആണ് എന്നാണ് പറയുന്നത്.. he he ഇൻഫലേഷൻ.. fake and virtual life

  • @abdurahman8805
    @abdurahman8805 3 роки тому +4

    കോൺക്രീറ്റ് ന് ലേബർ cost വേണ്ടേ 🤔
    ചുമ്മാ പുരപ്പുറത്തു കേറുമോ 😄

    • @AtticLab
      @AtticLab  3 роки тому +2

      Good joke...

    • @moonandsun3
      @moonandsun3 3 роки тому

      7:54

    • @shamseerhashim
      @shamseerhashim 3 роки тому

      @@moonandsun3 അത് ലേബർ അല്ല പറയുന്നത്

    • @deepu678
      @deepu678 2 роки тому

      Labour കൃത്യമായി പറയുന്നില്ല ചേട്ടന്‍ ഒരു റൗണ്ട് figure പറയുന്നു

  • @Klm1z
    @Klm1z 3 роки тому +6

    വാർക്ക നടക്കുന്നദിവസം.. പബ്ലിക്കി നും പണിക്കാർക്കും പുട്ട
    ടിക്കാനും, കുപ്പി മേടിക്കാനുള്ള ചിലവ് എക്സ്ട്രാ ആണ്...... സ്റ്റീൽ ഫ്രെമാണെങ്കിൽ ഈ ചെലവ് അഴിവാക്കാം... 😄😄

    • @AtticLab
      @AtticLab  3 роки тому +1

      ❤❤❤❤

    • @thewanderar2607
      @thewanderar2607 3 роки тому

      ഉച്ചക്ക് ഒരു ബിരിയാണി കൊടുക്കും

  • @faisalpnmla2431
    @faisalpnmla2431 3 роки тому +2

    കോൺഗ്രീറ്റു കൊണ്ട് ചെയ്യാൻ ലേബർ ചാർജ് 43000

  • @RAMKUMAR-tq4yg
    @RAMKUMAR-tq4yg 3 роки тому +1

    ഓടിന്റെ വില Avrg 60 രൂപ യായി
    താങ്കൾ പറയുന്നത് കണ്ണും പൂട്ടി വിശ്വസിക്കുന്ന ഒരുപാട് പാവം viewers ഉണ്ട്
    So ദയവായി മാർക്കറ്റ് watch ചെയ്യണം അവരെ mislead ചെയ്യരുത്
    🙏🙏🙏

    • @AtticLab
      @AtticLab  3 роки тому +1

      Please provide the correct rate as per your calculations... Ill update in next video...

    • @RAMKUMAR-tq4yg
      @RAMKUMAR-tq4yg 3 роки тому

      @@AtticLab 👍👍👍

    • @shamseerhashim
      @shamseerhashim 3 роки тому

      കണ്ണൂർ - 40 രൂപക്ക് മംഗ്ലൂർ ടൈല് ഉണ്ട് ..
      കൂടാതെ സെക്കന്റ് ഹാൻഡ് 20 രൂപക് കിട്ടും

    • @RAMKUMAR-tq4yg
      @RAMKUMAR-tq4yg 3 роки тому

      @@shamseerhashim 🥴🥴🥴

    • @siddharthks3223
      @siddharthks3223 2 роки тому

      30 രൂപക്ക് കണ്ണൂർ നല്ല ഓട് കിട്ടും

  • @susa5944
    @susa5944 3 роки тому +4

    നിങ്ങൾ എൻജിനിയർ ആയതു കൊണ്ടാണേ ? മെറ്റൽ എന്നു പറയാൻ ഒരു പുച്ഛം

    • @AtticLab
      @AtticLab  3 роки тому +4

      Oru puchavum illa suhruthe... Thankalude apaharshatha bhodham thankalekond angane chindippikkunnathaayirikaam... Kshmikkanam...

    • @susa5944
      @susa5944 3 роки тому +1

      @@AtticLab എനിക്ക്അപകർഷതബോധo ഒന്നും ഇല്ല സുഹൃത്തേ 'നിങ്ങൾ മെറ്റൽ എന്ന സാധനം എന്നു പറഞ്ഞതു കൊണ്ട് comnt ഈ താണ് ' ഞാൻ Scroll ചെയ്യതപ്പോൾ കണ്ടതാണ് അല്ലാതെ നിങ്ങളുടെ ചാനൽ ഒന്നും സബ്സ്ക്രൈബ് ഒന്നും ചെയ്തിട്ടില്ല

    • @mithulk713
      @mithulk713 2 роки тому

      @@susa5944 nattu bhasha aanu maniasane pole shemi 🤣

  • @shamseerhashim
    @shamseerhashim 3 роки тому +3

    സാർ ..
    താങ്കൾ കോൺക്രീറ്റ് റൂഫിന്റെ ലേബർ ചാർജ് ആഡ് ചെയ്തില്ല ..
    അത് തന്നെ വരില്ലേ വലിയൊരു സംഖ്യ ?
    പിന്നെ കോൺക്രീറ്റ് inside പ്ലാസ്റ്ററിങ് പെയിന്റിംഗ് ഒക്കെ വരുമ്പോൾ ??

  • @susheshcalicut2716
    @susheshcalicut2716 3 роки тому +1

    Thanks

  • @pramodpk3124
    @pramodpk3124 3 роки тому +1

    👍

  • @dildasdev100
    @dildasdev100 3 роки тому +1

    👍