രവിചന്ദ്രൻ സർ ന്റെ ഇതുപോലുള്ള ഷോർട് വീഡിയോസ് വളരെ ഉപകാരപ്രദം. ഡൌൺലോഡ് ചെയ്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ എളുപ്പമുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് എസ്സെൻസ് ഇൽ നിന്നും പ്രതീക്ഷിക്കുന്നു.
ഇതൊന്നും പറഞ്ഞാല്‍ ഇവിടെ നല്ലൊരു ശതമാനം ആളുകള്‍ക്കും മനസ്സിലാവില്ല.അത്രയ്ക്കും ശാസ്ത്ര വിരുദ്ധര്‍ ആണ്‍ നമ്മള്‍.എന്നാലും സമൂഹത്തില്‍ ശാസ്ത്ര ചിന്തയും,മനോഭാവവും വളര്‍ത്താന്‍ ഉള്ള നിങ്ങളുടെ ശ്രമം ശ്ലാകനീയം ആണ്
അവസ്ഥയാണ് നല്ലൊരു ചാനൽ ആയിട്ട് subscribe കുറവ് ആണു .ആൾക്കാർ കാണുന്നില്ല ഓരോ മണ്ടത്തരം കാണിക്കുകയും ശാസ്ത്രീയമായ കര്യങ്ങൾ അല്ലാതെ പറയുന്ന ചാനലിൻ്റെ ഓക്കേ കാണുമ്പോൾ ആണ് സങ്കടം ..ആൾക്കാർ എന്താ ഇങ്ങനെ മാറി ചിന്തിക്കുന്നവർ കുറവണല്ലോ
രാജവെമ്പാലക്ക് ആന്റിവെനം മൊന്നുമില്ലെന്ന് പറയാൻ പറ്റില്ല ഇന്ത്യയിൽ ഇല്ല പക്ഷേ തായ്‌ലൻഡിൽ രാജവെമ്പാല കടിച്ചാലുള്ള ആൻറിവെനം ഉണ്ട് ഇന്ത്യയിൽ രാജവമ്പാല കളിച്ച് മരിച്ചത് രണ്ടെണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത് 1 )ബാംഗ്ലൂരു രണ്ടാമത്തെ കേരളം
താങ്കൾ ഈ വിഷയത്തെ കുറച്ചു പൊതുജനങ്ങൾക്ക് ഒരു ക്ലാസ്സ് എടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു എന്തായാലും വളരെ സന്തോഷം sir കേരളത്തിൽ കാണപ്പെടുന്ന മനുഷ്യജീവനെ ഹനിക്കാൻ കഴിയുന്ന 4 ഇനം big 4പാമ്പുകൾ ഇവയാണ് ( മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ടമണ്ഡലി )
അതുപോലെ king cobra ക്ക് വിഷത്തിന്റെ വീര്യം മൂർഖനെക്കാൾ കുറവാണ് എന്നാൽ കുത്തിവെക്കുന്ന വിഷത്തിന്റെ അളവ് വളെരെ കൂടുതൽ ആയതിനാൽ (200-600) mg ആണ് പെട്ടന്ന് മരണം സംഭവിക്കുന്നത്
90%ശരിയാണ്, പിന്നെ രാജവെമ്പാലക്കും ആന്റിവെനം avilable ആണ്, ഏതു പാമ്പ് കടിച്ചാലും ഒരു ആന്റിവെനം ആണ് ഉപയോഗിക്കുക (mixed antivenom )പിന്നെ എട്ടടി മൂർഖൻ എന്നൊരു പാമ്പില്ല comon indian cobraye niravethyasam അനുസരിച് വേറെ പേരുകളിൽ അറിയപ്പെടുന്നു എന്നു മാത്രം. രാജവെമ്പാലകടിച്ചാൽ മരണപ്പെടുവാൻ കാരണം venom വളരെ കൂടിയ അളവിൽ കുത്തിവെക്കും എന്നുള്ളതാണ്, എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചാൽ രക്ഷപെടാം.
@@devilsadvacate2074 നമ്മൾ കടിയെറ്റ ഭാഗത്തുനിന്ന് രക്തം വലിച്ചെടുക്കുമ്പോൾ നമ്മുടെ വായിക്കുള്ളിലോ ആമാശയത്തിലോ നേരിയ മുറിവ് ഉണ്ടങ്കിൽ അതിലൂടെ വിഷം നമ്മുടെ ശരീരത്തിലേയ്ക്ക് പ്രേവേശിക്കാൻ സാധ്യതയുണ്ട്
സൂര്യനുകീഴെയും മുകളിലുമുള്ള എന്തു കാര്യവും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇദ്ദേഹത്തോട് ചോദിക്കുക. ഈ അറിവുകള്‍ അങ്ങേയ്ക്ക് എങ്ങനെ ലഭിച്ചു ? ജന്മനാ ഉള്ളതാണോ അതോ ഇല്ലാത്ത ദൈവം വരം തരാത്തതാണോ?
C Ravichandran Sir,..I respect your videos and I'm a regular viewer of your videos...But few points you have mentioned in the video is wrong...I am adding here expecting it might help viewers...First, King Cobra venom is as same as any other Indian Cobra, which is Neurotoxin,,,..however the Quantity that will be injected is too high compared to any other venomous snakes like Viper, Krait and Spectacled Cobra ( these are other venomous snake generally found in India) due to its large venomous gland and this gave her the fearsome reputation of being capable of killing an elephant. And the same can be linked to the fact that King cobra remains the World's largest venomous Snake. Further, cobra venom is least potent compared to viper or Krait. Infact Krait holds highest potent venom but the injection quantity is very low due to its smaller fangs.
സർപ്പം ദേഹത്ത് കയറിയതുമായി ബന്ധപ്പെട്ട വാർത്തകൾ പരന്നിരുന്നു.എന്താണ് വാസ്തവം? ഇതിനെക്കുറിച്ച് രവി സാറിന്‍റെ പ്രഭാഷണം ഉണ്ടോ? ഇല്ലെങ്കില്‍ പ്രതീക്ഷിക്കുന്നു.
101 per cent in one way or other, encashing politicians of different hues from the weakness of people, this happens aggressively at the.more literate kerala than least states of india, in another tone v can say tht kerala is a religious shopping MALL
Vipin RV അറിയുന്ന കാര്യങ്ങളും വായിച്ചിട്ടു പഠിക്കുന്നതും തന്നെയാണ് മൈക്കിന് മുന്നിൽ വന്നു പറയുക അല്ലാതെ ഈ കാലത്തിൽ ഒട്ടും യോജിച്ചു പോകാത്ത പണ്ട് ആരൊക്കെയോ എഴുതി വെച്ചത് അപ്പാടെ വിഴുങ്ങി സദസ്സിൽ വന്നു അതങ്ങട്ട് വെച്ച് കാച്ചുകയല്ല
രവിചന്ദ്രൻ സർ ന്റെ ഇതുപോലുള്ള ഷോർട് വീഡിയോസ് വളരെ ഉപകാരപ്രദം. ഡൌൺലോഡ് ചെയ്ത മറ്റുള്ളവരിലേക്ക് എത്തിക്കാൻ എളുപ്പമുണ്ട്. ഇനിയും ഇതുപോലുള്ള വീഡിയോസ് എസ്സെൻസ് ഇൽ നിന്നും പ്രതീക്ഷിക്കുന്നു.
esSENSE Freethinkers' Diary
Thank you
👍
889
ഹോമിയോപ്പതിക്ക് നിലനിൽക്കാമെങ്കിൽ വിഷവൈദ്യനും നിലനിൽക്കാം...👍👌🤣🤣🤣
ഞാൻ നേരിട്ട് കേട്ട പ്രഭാഷണം , മനോഹരം
Superb.... സംശയം മാറിക്കിട്ടി. നന്ദി സർ.
sir ന്റെ സംസാരം എത്ര നേരം കേട്ടാലും മടുപ്പു തോന്നുകയില്ല നന്ദി sir
ഇദ്ദേഹത്തിന്റെ തലയെ സമ്മതിച്ചു കൊടുക്കണം. എന്തെല്ലാം അറിവുകൾ ലളിതമായി വിവരിച്ചുതരുന്നു.
ഇതൊന്നും പറഞ്ഞാല്‍ ഇവിടെ നല്ലൊരു ശതമാനം ആളുകള്‍ക്കും മനസ്സിലാവില്ല.അത്രയ്ക്കും ശാസ്ത്ര വിരുദ്ധര്‍ ആണ്‍ നമ്മള്‍.എന്നാലും സമൂഹത്തില്‍ ശാസ്ത്ര ചിന്തയും,മനോഭാവവും വളര്‍ത്താന്‍ ഉള്ള നിങ്ങളുടെ ശ്രമം ശ്ലാകനീയം ആണ്
Speech kiduvanu
Knowledge athinum apuram❤️❤️
Wowwww ...Ravi sir ...Adi poli
Awesome information, Dr. Ravichandran , all of your lectures
are very useful. Which provides enlightenment to lay men.
.... he is not a doctor.
he's asistant profeser in university college tvm.
but he is an rere pece of homosapian ....
സാറ് പൊളിയാണ്
ബ്രോയലർ കോഴിയുടെ ഹോർ മോൺ കുത്തിവെപ്പിനെ പൊളിച്ചടക്കുന്ന അഗ്‌സ്റ്സ് മോറിസ് സർ ന്റെ വീഡിയോ ലിങ്ക് ഇടാമോ?
Great presentation..
Knowledge is indeed power...(:)
അവസ്ഥയാണ് നല്ലൊരു ചാനൽ ആയിട്ട് subscribe കുറവ് ആണു .ആൾക്കാർ കാണുന്നില്ല ഓരോ മണ്ടത്തരം കാണിക്കുകയും ശാസ്ത്രീയമായ കര്യങ്ങൾ അല്ലാതെ പറയുന്ന ചാനലിൻ്റെ ഓക്കേ കാണുമ്പോൾ ആണ് സങ്കടം ..ആൾക്കാർ എന്താ ഇങ്ങനെ മാറി ചിന്തിക്കുന്നവർ കുറവണല്ലോ
At last someone said it.. ...
രാജവെമ്പാലക്ക് ആന്റിവെനം മൊന്നുമില്ലെന്ന് പറയാൻ പറ്റില്ല ഇന്ത്യയിൽ ഇല്ല പക്ഷേ തായ്‌ലൻഡിൽ രാജവെമ്പാല കടിച്ചാലുള്ള ആൻറിവെനം ഉണ്ട് ഇന്ത്യയിൽ രാജവമ്പാല കളിച്ച് മരിച്ചത് രണ്ടെണ്ണം മാത്രമാണ് റിപ്പോർട്ട് ചെയ്തത് 1 )ബാംഗ്ലൂരു രണ്ടാമത്തെ കേരളം
ശാസ്ത്ര യുക്തി നഷ്ടപ്പെട്ട നമ്മുടെ പൊതു സമൂഹം ഈ പറഞ്ഞതൊന്നും തീരെ ശ്രദ്ധിക്കില്ല.
താങ്കൾ ഈ വിഷയത്തെ കുറച്ചു പൊതുജനങ്ങൾക്ക് ഒരു ക്ലാസ്സ് എടുത്തിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചിരുന്നു എന്തായാലും വളരെ സന്തോഷം sir കേരളത്തിൽ കാണപ്പെടുന്ന മനുഷ്യജീവനെ ഹനിക്കാൻ കഴിയുന്ന 4 ഇനം big 4പാമ്പുകൾ ഇവയാണ് ( മൂർഖൻ, വെള്ളിക്കെട്ടൻ, അണലി, ചുരുട്ടമണ്ഡലി )
അതുപോലെ king cobra ക്ക് വിഷത്തിന്റെ വീര്യം മൂർഖനെക്കാൾ കുറവാണ് എന്നാൽ കുത്തിവെക്കുന്ന വിഷത്തിന്റെ അളവ് വളെരെ കൂടുതൽ ആയതിനാൽ (200-600) mg ആണ് പെട്ടന്ന് മരണം സംഭവിക്കുന്നത്
u r right ,,,,,,,
Thanks RC❤
For king cobra,the amount of venom injected is massive
👍
90%ശരിയാണ്, പിന്നെ രാജവെമ്പാലക്കും ആന്റിവെനം avilable ആണ്, ഏതു പാമ്പ് കടിച്ചാലും ഒരു ആന്റിവെനം ആണ് ഉപയോഗിക്കുക (mixed antivenom )പിന്നെ എട്ടടി മൂർഖൻ എന്നൊരു പാമ്പില്ല comon indian cobraye niravethyasam അനുസരിച് വേറെ പേരുകളിൽ അറിയപ്പെടുന്നു എന്നു മാത്രം. രാജവെമ്പാലകടിച്ചാൽ മരണപ്പെടുവാൻ കാരണം venom വളരെ കൂടിയ അളവിൽ കുത്തിവെക്കും എന്നുള്ളതാണ്, എത്രയും പെട്ടന്ന് ഹോസ്പിറ്റലിൽ എത്തിച്ചാൽ രക്ഷപെടാം.
രാജവെമ്പാലയെ കണ്ടാൽ തന്നെ ജീവൻ പോകും ☹️☹️
പാമ്പ് കടിച്ചാൽ കടിയെറ്റ ഭാഗത് വിഷം Suck ചെയ്ത് എടുക്കരുത് എന്ന് പറയുന്നത് എന്ത് കൊണ്ടാ
@@devilsadvacate2074 നമ്മൾ കടിയെറ്റ ഭാഗത്തുനിന്ന് രക്തം വലിച്ചെടുക്കുമ്പോൾ നമ്മുടെ വായിക്കുള്ളിലോ ആമാശയത്തിലോ നേരിയ മുറിവ് ഉണ്ടങ്കിൽ അതിലൂടെ വിഷം നമ്മുടെ ശരീരത്തിലേയ്ക്ക് പ്രേവേശിക്കാൻ സാധ്യതയുണ്ട്
👏❤️
Ettavum visham kooduthal moorkhan pampinanu.ennal rajavembala kadikkumbol kooduthal alavil visham sareerathil pravesikkunnathkondanu rogi pettennu marikkunnathu. (Vava Suresh)
Dr. Adiyodi(A former vC of cochin university) അദ്ദേത്തിന്റെ കേരളത്തിലെ വിഷപാമ്പുകൾ എന്നുള്ള പുസ്തകത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.
👍👍👍
Ur very very currect sir ..exclllllllnt weldon Ravi sir
രാജ വെമ്പാലക്ക് ആന്റി venom ഉണ്ട്... നമ്മൾ ഇവിടെ ഇല്ല... തായ്‌ലൻഡ് ഉണ്ടാകുന്നുണ്ട്....
Please upload more short videos..
Waiting for next program at Thalassery.
Short video will get the messages across to many more people than the hour long video
Njan epol kooduthal kanunnath ravi sairinde video anu
സൂര്യനുകീഴെയും മുകളിലുമുള്ള എന്തു കാര്യവും ആര്‍ക്കെങ്കിലും സംശയമുണ്ടെങ്കില്‍ ഇദ്ദേഹത്തോട് ചോദിക്കുക. ഈ അറിവുകള്‍ അങ്ങേയ്ക്ക് എങ്ങനെ ലഭിച്ചു ? ജന്മനാ ഉള്ളതാണോ അതോ ഇല്ലാത്ത ദൈവം വരം തരാത്തതാണോ?
പുസ്തകം വായിച്ചാൽ മതി...
ഇപ്പോൾ internet ൽ നിന്ന് ഒരുപാട് അറിവ് കിട്ടും...
Thanx...
അങ്ങനെയെങ്കിൽ വിഷഹാരിയുടെ അടുത്ത് പോകെട്ടി വരിക്കില്ലായിരുന്നു. കുതിരയുടെ ശരീരത്തിൽ മാത്രമല്ല സസ്യങ്ങളിലും ഇത് ലഭ്യമാണ്.
😆😆😆😆 സമ്മതിച്ചു അപാര കണ്ടുപിടുത്തം തന്നെ
informative
തായ്ലന്റിൽ ഉണ്ട്
First time in his life he told a truth. Amazing ravichandran sir i understood still now you are a fool but this opinion is 80 percent truth.
C Ravichandran Sir,..I respect your videos and I'm a regular viewer of your videos...But few points you have mentioned in the video is wrong...I am adding here expecting it might help viewers...First, King Cobra venom is as same as any other Indian Cobra, which is Neurotoxin,,,..however the Quantity that will be injected is too high compared to any other venomous snakes like Viper, Krait and Spectacled Cobra ( these are other venomous snake generally found in India) due to its large venomous gland and this gave her the fearsome reputation of being capable of killing an elephant. And the same can be linked to the fact that King cobra remains the World's largest venomous Snake. Further, cobra venom is least potent compared to viper or Krait. Infact Krait holds highest potent venom but the injection quantity is very low due to its smaller fangs.
Informative bro
രാജവെമ്പാല കടിച്ചാൽ മരിച്ച് പോകുന്നത് വിഷത്തിന്റെ അളവ് കൂടുന്നത് കൊണ്ടാണ് അല്ലാതെ മരുന്നില്ലാത്തത് കൊണ്ടല്ല
good
Antivenom varunnathinu munpu kadichatokkeyum nirvisham allel dry bite ennokke parayumbol oru thelivum nalkan ningalkkilla....athu anganeyanu ennu ningal paranjal angane anusarikkuka allenkil andhaviswasikal...yukthi theere kuravanu sir ningalude vadangalkku
Please use Malayalam script for Malayalam sentences or you may make English sentences
ആന്റിവെനം വരുന്നതിനു മുമ്പ് ആർക്കൊക്കെ ശരിയായ snake bite ഏറ്റിട്ടുണ്ടോ അവരൊക്കെ അന്നേ പെട്ടിക്കകത്ത് ആയിട്ടുണ്ട്
Sir likes ur jokes also.Rajavempala kadichal😅
Black mampa no anti-venom
thailand
സർപ്പം ദേഹത്ത് കയറിയതുമായി ബന്ധപ്പെട്ട വാർത്തകൾ പരന്നിരുന്നു.എന്താണ് വാസ്തവം? ഇതിനെക്കുറിച്ച് രവി സാറിന്‍റെ പ്രഭാഷണം ഉണ്ടോ? ഇല്ലെങ്കില്‍ പ്രതീക്ഷിക്കുന്നു.
101 per cent in one way or other, encashing politicians of different hues from the weakness of people, this happens aggressively at the.more literate kerala than least states of india, in another tone v can say tht kerala is a religious shopping MALL
chila karyangal okka maha mandatharam aanu, rajavambalakk anti venom und
പാമ്പിന്ന് പല്ലിലെ വിഷം , തേളിന് വാലിലെ വിഷം ' മനുഷ്യനു ക ണ്ണിലെ വിഷം.
പാമ്പ് എത്ര ഭേദം.
രാജവെമ്പാലക്കെതിരെ ആന്റി വെനം ഉണ്ട് തയ്‌ലാന്റിൽ
സർ എന്ത് പറഞ്ഞാലും വിഷഹാരി ദൈവമാണ് വിശ്വാസികൾക്ക് അത് മാറാൻ അത്ര എളുപ്പമല്ല
Ravichandran c do you really think this way
Green mampa no anti-venom 😂😂😂😂😂
rajvembala ettavum venam ulla snaik alla
King cobra can inject more venom than any other SNAKE.
Kure ariyaamennulla vishwasam. Athu mathram kondu jeevikkunna vyakthi....
Vipin RV ...e paranjath sathyam. Munvidhi illathe ravichandrante speech ketal manasilakum ivanu onnine kurichu poorna vivaram illanu....
Vipin RV രവി സാർ പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ പറയണം
Vipin RV അറിയുന്ന കാര്യങ്ങളും വായിച്ചിട്ടു പഠിക്കുന്നതും തന്നെയാണ് മൈക്കിന് മുന്നിൽ വന്നു പറയുക അല്ലാതെ ഈ കാലത്തിൽ ഒട്ടും യോജിച്ചു പോകാത്ത പണ്ട് ആരൊക്കെയോ എഴുതി വെച്ചത് അപ്പാടെ വിഴുങ്ങി സദസ്സിൽ വന്നു അതങ്ങട്ട് വെച്ച് കാച്ചുകയല്ല
You have jealousy to RC
Sir ningal paraunnathoke serithanne sciencel but athinum appuram oru lokamunte avide ninnanu science untayathu ningale sritikkumpol ningalude matha pithakkal science nokkiyirunno illa sciencinu shariram keerimurikkam Hart operation kazhinga oralodu science Doctor paraunnathu backi divathinte kikalilanu aaranu divam viswasam sciecinu kalathamasam varum viswasathinu vegathilanu falam labikkuka athuthanneyauu vishahariu cheyyunnathe vayattil ninnu pokathavan seience nokkathilla thuranulla margam aalochikkum
Shame on kerala politics
jasssim e nge enth thengayada potta???
rajvembalaki ativenam undi
Enda ponn aliya u tubil koodi cash undakade valla panikun po aliya
Hihihi..authentic ayirikkumennu kandu vannatha idak kurachu pottattarangal kettappo thiruppathayi...
Enthanavo kettath?
Njan parayam sir pandu kalathu ennathe pole hospital onnum Ella vaidyanmar ratri varanum budhimuttanu...pedichu tanne palarum chakum...so psychological aswasam kodukunnathu ee visahariyum naga daivangalum aanu..pinne Ayurvedathil kure medicine okke undu effective aanu ennu parayan pattilla ...eppo hospital modern medicine okke vanna pol ente appoppanmar cheythathu pottatharam aanennu vilichu parayaruthu... Annu athokke aayirunnu pala nadukalilum asrayam...oru maruthi Swabhavamanu athu
കുറച്ച് തള്ള്...പുള്ളേ
King cobra no anti-venom
ഈയൊരു കാര്യത്തിൽ ഞാൻ സാറിനോട് യോജിക്കില്ല, പാമ്പ് കടിച്ചാൽ നാട്ടു വൈദ്യത്തിൽ മരുന്നുണ്ട്. എന്റെ നാട്ടിലെ അനുഭവം
shudha mandatram..
I don't think so..
What part you think not so?
Yeah because u r dumb.
you don't think! so...
you are a fool !!
👍👍👍👍👍