കേരളത്തിൽ ഇതുപോലെ ചിന്തോദ്ധീപകമായി സംസാരിക്കാൻ കഴിയുന്ന മറ്റൊരു വ്യക്തിത്വം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്...100% വ്യക്തമായ ഉത്തരങ്ങൾ.. മറുപടി കേൾക്കുന്ന ആർക്കും ആ വാക്കുകളിലെ ആത്മാർത്ഥത മനസ്സിലാവും.. മുഖാമുഖം വളരെ പെട്ടന്ന് തീർന്നപോലെ... ചോദ്യകർത്താവ് വളരെ കൃത്യമായ ചോദ്യം കൃത്യമായി ഇടപെടലോടെ നടത്തി.. അഭിനന്ദനങ്ങൾ സുഹൃത്തേ.. രവിചന്ദ്രൻ സർ നെ പോലെ ഒരു അദ്ധ്യാപകൻ ഞാൻ പഠിച്ച മലപ്പുറം ഗവർമെന്റ് കോളേജിൽ ഒരു 89/90 കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോയി,....
ആര് തെറ്റ് ചെയ്താലും ശെരി ചെയ്താലും അത് ചൂണ്ടിക്കാണിക്കണം., "രാഷ്ട്രീയക്കാർക്കും മതവിശ്വാസികൾക്കും ഇല്ലാതെ പോയ ഒന്ന് " ആ ഒരു ക്വാളിറ്റി ആണ് rc യെ മറ്റു സ്വതന്ത്ര ചിന്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും എനിക്കു തോന്നിയിട്ടുണ്ട്. കേരളത്തിലെ ഒരുപാടു ചെറുപ്പക്കാർക്ക് യുക്തിചിന്തയുടെ മാർഗത്തിലേക്കെത്താൻ rc യുടെ പ്രസംഗങ്ങൾ സഹായകമായിട്ടഉണ്ട്.
What he says is true and super. Some people like to see what they want to see with a poisoned and prejudiced mind. That's all. Hence they see Ravi Chandran sir as they are upto.
✋.....RC. പറയുന്ന കാര്യങ്ങൽ ശരിയായതുകൊണ്ടാണ് മതജീവികൾ എതിർക്കുന്നത്..... തെറ്റിനെ എതിർക്കുന്നവരാണ് മത ജീവികളെങ്കിൽ ഒരിക്കലും അവർ ആ മതത്തിൽ ഉണ്ടാവുകയില്ലല്ലോ......👍......
ദൈവ വിശ്വാസമെന്ന ഒരു ചതിയോളം പോന്ന മറ്റൊരു ചതി ഈ ഭൂലോകത്തില്ല. പ്രമേഹം പല രോഗങ്ങളുടെ മൂല കാരണമാകുന്ന പോലെ, irrational ആയതുകൊണ്ടുള്ള പല നാശ നഷ്ടങ്ങളുടെയും മൂല കാരണം ദൈവ വിശ്വാസമാണ്. ഇതിൽ ദൈവം നിരപരാധിയാണ്, കാരണം ഇല്ലായ്മക്കു തെളിവ് തരാൻ കഴിയില്ലല്ലോ.
I AM A CHRISTIAN, BUT I LOVE THESE AETHIST & INDEPENDENT THINKERS, BECAUSE WE NEED PEOPLE IN THE GALLERY TO UNDERSTAND OUR POSITIVE & NEGATIVE IN THE GAME, AFTER ALL ITS THE GAME BETWEEN GODS & DEVILS, OR THE OTHER WAY POSITIVE THINKERS & NEGATIVE THINKERS, HENCE THE PLAYERS IN THE FIELD NEEDS JUDGES & REFREES. LET THEM ACT AS A NGO TO HELP THE GOVERNMENT🤗
സിനിമാ, മസാല, തള്ള് കപട, ചാനലുകൾക്കു പ്രത്യേകം പറയുന്നില്ല കുറെ ഉണ്ടല്ലോ ) കിട്ടുന്ന റീച്ചും views ഉം ഇതു പോലെ ഉള്ള പരിപാടികൾക്കും Science ചാന്നാലിനും കിട്ടിയിരുന്നേൽ നമ്മുടെ നാട് എന്നെ നന്നായ്‌പോയേനെ 🙄😐😑
തീ അണക്കുക എന്നത് മാത്രമാണ് പരിഹാരം, തീയിൽ ചാടാൻ ഒരുപാട് സതിമാർ ഉണ്ട്. തീ വേണമെന്ന് വാദിക്കുകയും അതിലെക്ക് സതിമാരെ ചാടിക്കാൻ തയ്യാറാക്കി നിർത്തിയവർ, തയ്യാറായി നിൽക്കുന്നവർ ഒക്കെ ഉണ്ട് ഇവിടെ . അവർ ആ തീയെ ന്യായികരിച്ചു കൊണ്ടേ ഇരുക്കും. ആ തീ സമൂഹത്തിന് ആവിശ്യവും അനിവാര്യവും ആണ് കാരണം ആ തീ ആണ് സമൂഹത്തിനു വെളിച്ചവും നേർവഴിയും കാണിക്കുന്നത്. അതുകൊണ്ട് അതിലേക്ക് ആളുകൾ വീണ് ആ തീ കൂടുതൽ അളിക്കേണ്ടത് സമൂഹത്തിന്റെ ആവിശ്യം ആണ് എന്നൊക്കെ ഉള്ള മഹത് വാചകങ്ങൾ തീയിലേക്ക് ആളെ ചാടിക്കുന്നവരും ചാടുന്നവരും പറഞ്ഞു കൊണ്ടേ ഇരിക്കും. അതുകൊണ്ട് ആ തീ അണക്കുക എന്നത് മാത്രമാണ് മതം dilute ചെയ്തു ഈ സമൂഹത്തെ ഈ അനാചാരത്തിൽ നിന്നും മുക്തി നേടിക്കാനായിട്ട് ഒരു മാർഗം ഉള്ളൂ.
@@nanduvasanthakumar4692 ജീവിതകാലം മുഴുവനും മീ൯മുള്ളുകൾ മാത്രം കഴിച്ചു ബാക്കിയുള്ള മാംസളമായ ഭാഗം ദേവന്മാർക്കു കൊടുത്തു സായൂജ്യമടയുക. ദേവന്മാർ പ്രീതിപ്പെടട്ടെ, എപ്പോഴെങ്കിലും കനിയും! അപ്പോൾ നമുക്കു ദേവന്മാരാകാം മീ൯മുള്ളുകൾ മാത്രം മറ്റുള്ള വ൪ക്കു കൊടുത്തു നല്ല ഭാഗം നമുക്കു എടുക്കാം! കോർപ്പറേറ്റ് ദൈവങ്ങളെ സിന്ദാബാദ്!!
എന്നിട്ടെന്താ സെട്ടാ കമ്മൂണിസ്റ്റ് ചൈന ലോകത്തിലെ കോർപറേറ്റ് കളുടെ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നത്??? Hauwei, Alibaba ഇവരൊക്കെ ഹലാൽ corporates ആണോ സേട്ടാ
അവനവന്റെ തലച്ചോറിനെ അവനവൻ നന്നായി ഉപയോഗിക്കാൻ താല്പര്യം പെടുന്നുണ്ടെങ്കിൽ , ഈ ചോദ്യോത്തര പരിപാടി കേട്ടിരുന്നങ്കിൽ ,ഒരു ആശങ്കയും ഇല്ലാതെ അവൻ ഒരു സ്വതന്ത്ര ചിന്തകനായി തീരും .
*ദൈവ വചനം* 🔥🔥🔥🔥 സൂര്യ നു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം? തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു. സൂര്യനുദിക്കുന്നു, അസ്‌തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു. കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു. സകല വും മനുഷ്യനു ക്ലേശഭൂയിഷ്‌ഠം; അതു വിവ രിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല. *നാളത്തെനിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്‌ഷപ്പെടുകയും അതിനുശേഷം അപ്രത്യക്‌ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.* *നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: കര്‍ത്താവു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയുംയഥായുക്‌തം പ്രവര്‍ത്തിക്കുകയും ചെയ്യും.* സഭാപ്രസംഗകന്‍ 1 : 3-8 യാക്കോബ് 4 : 14-15 🌹💒💒💒💒💒🌹
Though his talks on atheism & religion are really good, Ravi Sir's history/politics discourses are strongly biased. He is not a sanghi like the haters stamp him. He is instead, a strong advocate of a corporate-run society & capitalism (which is equally dangerous). People misinterpret this as sanghi-ism. He is not really the best science popularizer too. But I respect him for making atheism and rationalism mainstream.
@@justaguy3956 Na bro.. Communism is of course not pragmatic and it is inherently doomed to fail. Communism will lead to dictatorship for sure. But I think socialism and communism are different. He uses the 2 terms interchangeably. In the U.S. capitalism is brutal. If you go to college in the U.S, you will be indebted severely. You have no free medicare. There is a huge section of Americans that is homeless! In the Nordic countries, it is different. Those are welfare states. It is a distinctive combination of democracy, welfare, and capitalism. In the Nordic countries like Denmark, Sweden, Finland, Iceland & Norway, the state protects and promotes the economic and social well-being of the citizens, based upon the principles of equal opportunity, equitable distribution of wealth, and public responsibility for citizens unable to avail themselves of the minimal provisions for a good life.
@@modernambedkar6427 Thanks bro... I was diagnosed with depression due to some traumatic events. I thought to connect with someone... Thank you for pointing out my desperation...👍
കാതലുള്ള സംഭാഷണം! നല്ല ഉത്തരങ്ങൾക്ക് ശരിയായ ചോദ്യങ്ങൾ വേണം.. ഷിബുവിൻ്റെ പ്രസക്തമായ ചോദ്യങ്ങളും അവതരിപ്പിച്ച രീതിയും അഭിനന്ദനമർഹിക്കുന്നു. ഇതിൻ്റെ പ്രിൻറഡ് വേർഷ്യൻ കിട്ടിയാൽ നന്നായിരുന്നു. സ്വതന്ത്ര ചിന്തകരുടെയും എസൻസിൻ്റെയും പ്രിൻ്റഡ് മാസികകൾ ലഭ്യമാണോ?
രവിചന്ദ്രന്റെ അഭിപ്രായങ്ങൾ കുറിക്കു കൊള്ളുന്നതാണ്. പക്ഷേ ചിലരുടെ narrative or agendaയിൽ ചേരാത്തതാണ്. ചിലരുടെ ചരിവ് ചില പ്രസ്താനങ്ങൾക്ക് അനുകൂലവും ചിലർ പ്രതികൂലവുമാണ്. അവർ Free Thinkers അല്ലാത്തതു കൊണ്ടാണ്. Just ignore such people(biased). Just go ahead.
അഭിപ്രായങ്ങൾ വ്യക്തികൾക്കനുഭാവമുള്ള ആശയങ്ങളുമായോ പ്രസ്ഥാനങ്ങളുമായോ ഒക്കെ ബന്ധപ്പെട്ട് വ്യത്യാസപ്പെടാം. നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ ഉൾക്കൊണ്ടോളൂ. പക്ഷെ ശിഖണ്ഡികൾ എന്ന വാക്ക് ഒക്കെ ഇതേ മോശമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ കാഴ്ചപ്പാടുകൾ ആളുകൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെടുന്നുണ്ട് എന്ന് കൂടി ഓർത്താൽ നല്ലത്🤝
bro just don't insult transgender people please,that പ്രയോഗം was quite immature I think.... trans ആവുന്നത് മോശം ആണെന്ന് പറയിപ്പിക്കുന്നുണ്ട്,your comment...
RC ഈ കാലയളവുകൊണ്ട് കേരളത്തിൽ കൊണ്ട് വന്ന ചിന്താപരമായ വിപ്ലവത്തിന്റെ പരിണാമ വേഗം അറിയാൻ ഈ interview കാണൂ... 8 വർഷം മുൻപുള്ള Shibu eerickal - Ravichandran C Talk : ua-cam.com/video/GTqnfZWqwhE/v-deo.html
ഒരു സ്വതന്ത്ര ചിന്തകനായ വ്യക്തിക്ക് RC നൽകുന്ന പ്രതീക്ഷയും ആത്മവിശ്വാസവും വളരെ വലുതാണ്.
Yes
@World Around #unedited a At A
A
രവിചന്ദ്രൻ സാറിന്റെ നീരുപണം സമൂഹത്തിനു വളരെ നല്ലതാണ്. ഇദ്ദേഹത്തെപ്പോലുള്ള അനേകം രവിചന്ദ്രന്മാർ ഉണ്ടാവട്ടെയെന്ന് ആഗ്രഹിയ്ക്കുന്നു.
ഉള്ളിൽ ലിൽ kjiiî77 up::
ഇന്നത്തെ സമൂഹത്തിനെ യുക്തിപരമായി ചിന്തിക്കുവാന്‍ സഹായിച്ചതിലും, തയ്യാറാക്കിയതിലും സി. രവിചന്ദ്രന്‍റെ പങ്ക് വളരെ വലുതാണ്. സ്നേഹം സര്‍...
നല്ല പഴുത്ത മാമ്പഴം ഉള്ള മാവിലേ ആളുകൾ കല്ല് ഏറിയൂ..
എറിഞ്ഞു വീഴ്‌ത്തിയാലും അതു മധുരം നൽകികൊണ്ടേ ഇരിക്കും.
_ രവി മാഷ് ❤️🙏🏼🔥
RC❤️
ആട്ടിൻ തോലിട്ട.ചെന്നായെയും.കല്ലെറിയും..യുക്ക്ത്തിവാദി.വേശമിട്ട.സംഗി
Rather Sh.then Osama bin laden also a good mango tree.because more stone pelting on laden more than Ravichandran.
ഇത് കൊള്ളാമല്ലൊ പുതിയ സിനിമ റീലീസ്സ്. പോലെ ഇപ്പോൾ കേരളത്തിൽ രവിചന്ദ്രൻ സർ ആണ് സൂപ്പർ സ്റ്റാർ
രവിചന്ദ്രൻ സി യുടെ നിലപാടുകളെക്കുറിച്ചുള്ള വളരെയേറെ തെറ്റിദ്ധാരണകൾ തിരുത്തുവാൻ പര്യാപ്തമായ അഭിമുഖം.
പ്രസക്തമായ ചോദ്യങ്ങൾ,
കൃത്യമായ ഉത്തരങ്ങൾ.
"Sir" എന്ന് ആത്മാർഥമായി വിളിക്കാവുന്ന വ്യക്തിത്വം.. U r great... താങ്കളുടെ ഓരോ പ്രഭാഷണവും തരുന്ന അറിവിന് പകരം വെക്കാൻ ഒന്നുമില്ല..
I respect this person very much. Sri Ravichandran is brilliant.
എല്ലാ വിഷയത്തിലും പാർട്ടി നോക്കി , സ്വന്തം മതം നോക്കി മാത്രം പ്രതികരിക്കുന്ന എല്ലാ മലയാളികൾക്കും ഈ വീഡിയോ സമർപ്പിക്കുന്നു 😂🤣
"അതറിയണമെങ്കിൽ എന്റെ അടുത്ത പ്രഭാഷണം ശ്രദ്ധിച്ച മതി"
❤️❤️❤️❤️❤️🔥🔥👌
അതെ super dialogue ആണ് 👌👌
അതെ super dialogue ആണ് 👌👌
കേരളത്തിൽ ഇതുപോലെ ചിന്തോദ്ധീപകമായി സംസാരിക്കാൻ കഴിയുന്ന മറ്റൊരു വ്യക്തിത്വം ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്...100% വ്യക്തമായ ഉത്തരങ്ങൾ.. മറുപടി കേൾക്കുന്ന ആർക്കും ആ വാക്കുകളിലെ ആത്മാർത്ഥത മനസ്സിലാവും.. മുഖാമുഖം വളരെ പെട്ടന്ന് തീർന്നപോലെ...
ചോദ്യകർത്താവ് വളരെ കൃത്യമായ ചോദ്യം കൃത്യമായി ഇടപെടലോടെ നടത്തി.. അഭിനന്ദനങ്ങൾ സുഹൃത്തേ..
രവിചന്ദ്രൻ സർ നെ പോലെ ഒരു അദ്ധ്യാപകൻ ഞാൻ പഠിച്ച മലപ്പുറം ഗവർമെന്റ് കോളേജിൽ ഒരു 89/90 കാലഘട്ടത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്നു ആശിച്ചു പോയി,....
സതൃസന്ധമായി സംസാരിക്കുന്ന രവിചന്ദ്രൻ മാഷിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു.. ഇങ്ങനെയുള്ള മനുഷ്യർ ഇപ്പൊഴുമുണ്ടോ
നിരീശ്വരവാദികൾക്ക് വേണ്ടി സംസാരിക്കാൻ കഴിവുള്ള ഒരാളാണ് സർ
ravisir ആണ് നമ്മുടെ ധൈര്യവും ശക്തിയും
ആര് തെറ്റ് ചെയ്താലും ശെരി ചെയ്താലും അത് ചൂണ്ടിക്കാണിക്കണം., "രാഷ്ട്രീയക്കാർക്കും മതവിശ്വാസികൾക്കും ഇല്ലാതെ പോയ ഒന്ന് " ആ ഒരു ക്വാളിറ്റി ആണ് rc യെ മറ്റു സ്വതന്ത്ര ചിന്തകരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നും എനിക്കു തോന്നിയിട്ടുണ്ട്. കേരളത്തിലെ ഒരുപാടു ചെറുപ്പക്കാർക്ക് യുക്തിചിന്തയുടെ മാർഗത്തിലേക്കെത്താൻ rc യുടെ പ്രസംഗങ്ങൾ സഹായകമായിട്ടഉണ്ട്.
"തളർച്ചയുണ്ടോ എന്ന് അറിയണമെങ്കിൽ അടുത്ത വിഡിയോകൾ കണ്ടാൽ മതി" - എജാതി 😂😂
വളരെ നല്ല interview. ഒരു യഥാർത്ഥ സ്വതന്ത്ര ചിന്തകന്റെ ഈ നിലപാടുകൾ സ്വീകാര്യമാണ്. Good 👍😍
What he says is true and super. Some people like to see what they want to see with a poisoned and prejudiced mind. That's all. Hence they see Ravi Chandran sir as they are upto.
രവി സർ അറിവിന്റെ മഹാസഗരം 😍👌👌
അറിവ്.ഇല്ലാത്തവർക്ക്
@@abuseatcover8683 Manukshyan alle pulle
@@abuseatcover8683 arivillathavar alle ariv neduka.
ധീരനായ മനുഷ്യൻ
✋.....RC. പറയുന്ന കാര്യങ്ങൽ ശരിയായതുകൊണ്ടാണ് മതജീവികൾ എതിർക്കുന്നത്..... തെറ്റിനെ എതിർക്കുന്നവരാണ് മത ജീവികളെങ്കിൽ ഒരിക്കലും അവർ ആ മതത്തിൽ ഉണ്ടാവുകയില്ലല്ലോ......👍......
I am impressed-"അതറിയണമെങ്കിൽ എന്റെ അടുത്ത പ്രഭാഷണം ശ്രദ്ധിച്ച മതി."
Honesty and non-diplomacy and no hypocrity in every answer..That is the feauture of RC..
അഭിനന്ദനങ്ങൾ ❤️💖🙏
How honest he is😮 he is really great👍👏
ഇന്നി ഒരു മണിക്കൂർ വേറെ ഒന്നുമില്ല
അറിവ് + ചങ്കൂറ്റം = രവിചന്ദ്രൻ മാഷ്
I realize it is kind of randomly asking but do anyone know of a good site to watch new tv shows online?
@Marcellus Kellen flixportal :D
@Lian Lawrence thanks, signed up and it seems like a nice service =) Appreciate it!!
@Marcellus Kellen happy to help :D
💚💚💚💚💚💚💚
ദൈവ വിശ്വാസമെന്ന ഒരു ചതിയോളം പോന്ന മറ്റൊരു ചതി ഈ ഭൂലോകത്തില്ല. പ്രമേഹം പല രോഗങ്ങളുടെ മൂല കാരണമാകുന്ന പോലെ, irrational ആയതുകൊണ്ടുള്ള പല നാശ നഷ്ടങ്ങളുടെയും മൂല കാരണം ദൈവ വിശ്വാസമാണ്.
ഇതിൽ ദൈവം നിരപരാധിയാണ്, കാരണം ഇല്ലായ്മക്കു തെളിവ് തരാൻ കഴിയില്ലല്ലോ.
Nice talk Congratulations to Shibu Sir and RC 👍❤️
I AM A CHRISTIAN, BUT I LOVE THESE AETHIST & INDEPENDENT THINKERS, BECAUSE WE NEED PEOPLE IN THE GALLERY TO UNDERSTAND OUR POSITIVE & NEGATIVE IN THE GAME, AFTER ALL ITS THE GAME BETWEEN GODS & DEVILS, OR THE OTHER WAY POSITIVE THINKERS & NEGATIVE THINKERS, HENCE THE PLAYERS IN THE FIELD NEEDS JUDGES & REFREES. LET THEM ACT AS A NGO TO HELP THE GOVERNMENT🤗
1:04:55 കൃത്യത and സത്യത at its peak 🔥
Crystal clear
ഞാൻ മീന്‍ പൊരിച്ചത് തിന്നുന്നത് പൂച്ചക്ക് മുള്ളു കൊടുക്കാനല്ല... 😍
പക്ഷേ മുള്ളു തിന്നാനായി വളരെയധികം പേർ ഉണ്ടെന്നുള്ളത് കമന്റ്സ് വായിച്ചാലറിയാം
RC.... The real hero of this era.....🙏🙏🙏
സിനിമാ, മസാല, തള്ള് കപട, ചാനലുകൾക്കു പ്രത്യേകം പറയുന്നില്ല കുറെ ഉണ്ടല്ലോ ) കിട്ടുന്ന റീച്ചും views ഉം ഇതു പോലെ ഉള്ള പരിപാടികൾക്കും Science ചാന്നാലിനും കിട്ടിയിരുന്നേൽ നമ്മുടെ നാട് എന്നെ നന്നായ്‌പോയേനെ 🙄😐😑
Ravichandran sir.... പൊളിച്ചു....
രവിചന്ത്രൻ മാഷിനെയും മൈത്രേയന്റെയും ഒന്നിച്ചുള്ള ഒരു പോഗ്രാം കാണാൻ ഇഷ്ടം
Excellent👌... Nothing much to say❤️💯💯💯
RC is always clarity about his thoughts.
രവിചന്ദ്രൻ sir നോടുള്ള ബഹുമാനം എനിക്ക് ദിനം തോറും കൂടി കൂടി വരുന്നു..........
തീ അണക്കുക എന്നത് മാത്രമാണ് പരിഹാരം, തീയിൽ ചാടാൻ ഒരുപാട് സതിമാർ ഉണ്ട്. തീ വേണമെന്ന് വാദിക്കുകയും അതിലെക്ക് സതിമാരെ ചാടിക്കാൻ തയ്യാറാക്കി നിർത്തിയവർ, തയ്യാറായി നിൽക്കുന്നവർ ഒക്കെ ഉണ്ട് ഇവിടെ . അവർ ആ തീയെ ന്യായികരിച്ചു കൊണ്ടേ ഇരുക്കും. ആ തീ സമൂഹത്തിന് ആവിശ്യവും അനിവാര്യവും ആണ് കാരണം ആ തീ ആണ് സമൂഹത്തിനു വെളിച്ചവും നേർവഴിയും കാണിക്കുന്നത്. അതുകൊണ്ട് അതിലേക്ക് ആളുകൾ വീണ് ആ തീ കൂടുതൽ അളിക്കേണ്ടത് സമൂഹത്തിന്റെ ആവിശ്യം ആണ് എന്നൊക്കെ ഉള്ള മഹത് വാചകങ്ങൾ തീയിലേക്ക് ആളെ ചാടിക്കുന്നവരും ചാടുന്നവരും പറഞ്ഞു കൊണ്ടേ ഇരിക്കും. അതുകൊണ്ട് ആ തീ അണക്കുക എന്നത് മാത്രമാണ് മതം dilute ചെയ്തു ഈ സമൂഹത്തെ ഈ അനാചാരത്തിൽ നിന്നും മുക്തി നേടിക്കാനായിട്ട് ഒരു മാർഗം ഉള്ളൂ.
Great Speech
എത്ര കേട്ടാലും മടുക്കാത്ത രണ്ടു വ്യക്തികൾ SGK and RC ❤️
who is SGK?
@@thomasjohn8583 സന്തോഷ് ജോർജ് കുളങ്ങര.
@Sajin George അതിനെന്താ? അദ്ദേഹം മതപ്രഭാഷണമല്ലലോ നടത്തുന്നത്.
പിന്നെ അദ്ദേഹം ഒരു അഗ്‌നോസ്റ്റിക് ആയാണ് എനിക്ക് തോന്നിയിട്ടുള്ളത്.
ഒരാളും കൂടി ഉണ്ട്" മൈത്രേയൻ "
RC മാറ്റത്തിൻ്റെ ഒരു തീ പന്തം ആണ്🔥🔥🔥
Corporate രാജ്യം മുടിക്കും.. പക്ഷെ നല്ല ജോലി കിട്ടാൻ വിദേശ കോർപ്പറേറ്റ് രാജ്യം വേണം.. എന്തൊരു വിരോദാഭാസം..
മീൻ മുള്ളും പൂച്ചയും ഉദാഹരണം നല്ലതു പോലെ മനസ്സിലാക്കുക.
നല്ല ജോലി = മീൻ മുള്ളു തന്നെയാണ്!
അതുകൊണ്ട് മീൻമുള്ള് ഉപേക്ഷിച്ച് എല്ലാവരും പട്ടിണി കിടക്കുക...
വിശന്നു മരിച്ചാലും കുഴപ്പമില്ല മുതലാളിത്തം തുലയട്ടെ😂😂
@@nanduvasanthakumar4692 ജീവിതകാലം മുഴുവനും മീ൯മുള്ളുകൾ മാത്രം കഴിച്ചു ബാക്കിയുള്ള മാംസളമായ ഭാഗം ദേവന്മാർക്കു കൊടുത്തു സായൂജ്യമടയുക. ദേവന്മാർ പ്രീതിപ്പെടട്ടെ, എപ്പോഴെങ്കിലും കനിയും! അപ്പോൾ നമുക്കു ദേവന്മാരാകാം മീ൯മുള്ളുകൾ മാത്രം മറ്റുള്ള വ൪ക്കു കൊടുത്തു നല്ല ഭാഗം നമുക്കു എടുക്കാം! കോർപ്പറേറ്റ് ദൈവങ്ങളെ സിന്ദാബാദ്!!
എന്നിട്ടെന്താ സെട്ടാ കമ്മൂണിസ്റ്റ് ചൈന ലോകത്തിലെ കോർപറേറ്റ് കളുടെ ഹബ് ആയി മാറിക്കൊണ്ടിരിക്കുന്നത്???
Hauwei, Alibaba ഇവരൊക്കെ ഹലാൽ corporates ആണോ സേട്ടാ
@@nanduvasanthakumar4692 ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം ആണെന്ന് സേട്ടനോട് ആരാ പറഞ്ഞത്?
What a wonderful presentation.u r unique
ഒരുപാട് നന്ദി സർ...
Ravi annaaaaq
രവിചന്ദ്രൻ 👍😊
Sir glad to see u back on essence
നമസ്കാരം സ൪
Oru drishyam padam kanda feeling, edge of seat thriller
അവനവന്റെ തലച്ചോറിനെ അവനവൻ നന്നായി ഉപയോഗിക്കാൻ താല്പര്യം പെടുന്നുണ്ടെങ്കിൽ , ഈ ചോദ്യോത്തര പരിപാടി കേട്ടിരുന്നങ്കിൽ ,ഒരു ആശങ്കയും ഇല്ലാതെ അവൻ ഒരു സ്വതന്ത്ര ചിന്തകനായി തീരും .
Adi poli
❤️❤️👍👍 after a very long time
നിങ്ങളുടെ കൂടെ ഞാനും ഉണ്ട് ട്ടൊ.
അധ്യാപകര്‍ ഇത് നിശ്ചയമായും kelkkendathanu
Thanks for the edits. Great show this!!!
*ദൈവ വചനം*
🔥🔥🔥🔥
സൂര്യ നു താഴേ മനുഷ്യന് അധ്വാനംകൊണ്ട് എന്തുഫലം?
തലമുറകള്‍ വരുന്നു, പോകുന്നു. ഭൂമിയാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.
സൂര്യനുദിക്കുന്നു, അസ്‌തമിക്കുന്നു; ഉദിച്ചിടത്തുതന്നെ വേഗം തിരിച്ചെത്തുന്നു.
കാറ്റു തെക്കോട്ടു വീശുന്നു; തിരിഞ്ഞു വടക്കോട്ടു വീശുന്നു. വീണ്ടും തെക്കോട്ട്, അങ്ങനെ അതു ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു.
നദികള്‍ സമുദ്രത്തിലേക്കൊഴുകുന്നു, എന്നാല്‍ സമുദ്രം നിറയുന്നില്ല. ഉറവിടത്തിലേക്കു വീണ്ടും ഒഴുക്കു തുടരുന്നു.
സകല വും മനുഷ്യനു ക്ലേശഭൂയിഷ്‌ഠം; അതു വിവ രിക്കുക മനുഷ്യന് അസാധ്യം; കണ്ടിട്ടു കണ്ണിനോ, കേട്ടിട്ടു ചെവിക്കോ മതിവരുന്നില്ല.
*നാളത്തെനിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്‌ഷപ്പെടുകയും അതിനുശേഷം അപ്രത്യക്‌ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.*
*നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: കര്‍ത്താവു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയുംയഥായുക്‌തം പ്രവര്‍ത്തിക്കുകയും ചെയ്യും.*
സഭാപ്രസംഗകന്‍ 1 : 3-8
യാക്കോബ് 4 : 14-15
🌹💒💒💒💒💒🌹
Great thinking.
സൂപ്പര്‍
There might be only 25 people, but it has reached thousands already..
Rc sir right 4:06 8:15 9:54 13:48 18:35 22:09 29:22 36:11 46:31 52:27 57:42 1:04:54 1:09:19
As always Ravi is smart and intelligent.
ഇരട്ടച്ചങ്കൻ രവി സാർ
Siruu aalu puliyaanu🥰🥰
Ravi sir we support u
❤❤🔥👌
Though his talks on atheism & religion are really good, Ravi Sir's history/politics discourses are strongly biased. He is not a sanghi like the haters stamp him. He is instead, a strong advocate of a corporate-run society & capitalism (which is equally dangerous). People misinterpret this as sanghi-ism. He is not really the best science popularizer too. But I respect him for making atheism and rationalism mainstream.
But capitalism has been succesful all around the world. Communism, socialism and dictatorship has failed miserably.
@@justaguy3956 Na bro.. Communism is of course not pragmatic and it is inherently doomed to fail. Communism will lead to dictatorship for sure. But I think socialism and communism are different. He uses the 2 terms interchangeably. In the U.S. capitalism is brutal. If you go to college in the U.S, you will be indebted severely. You have no free medicare. There is a huge section of Americans that is homeless! In the Nordic countries, it is different. Those are welfare states. It is a distinctive combination of democracy, welfare, and capitalism. In the Nordic countries like Denmark, Sweden, Finland, Iceland & Norway, the state protects and promotes the economic and social well-being of the citizens, based upon the principles of equal opportunity, equitable distribution of wealth, and public responsibility for citizens unable to avail themselves of the minimal provisions for a good life.
@@sachinnandakumar1008 You mean the RSS advocate? I dont really listen to these guys who are extremely biased to a party.
Edakkulla music avoid cheyyamayirunnu..
Very Good
ശാസ്ത്രവിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർ പോലും അന്ധവിശ്വാസികൾ ആകുന്നത് എന്തുകൊണ്ട്? അവരിൽ ശാസ്ത്രബോധം എന്തുകൊണ്ട് ഉണ്ടാകുന്നില്ല?
Avar athoke sariku padikande?
കുട്ടികളെ ചിന്തിക്കാൻ അനുവദിക്കുക. മതം പഠിപ്പിക്കാതിരിക്കുക 👍
RC👍👍👍🥰😍
👍🏻👍🏻👍🏻👍🏻👍🏻
29:23👌💯 can the response be any better. 😂👏
@@modernambedkar6427 Thanks bro... I was diagnosed with depression due to some traumatic events. I thought to connect with someone... Thank you for pointing out my desperation...👍
😂😂👍
Kiduuuuu
ഉരുകി തീരുന്ന മെഴുകുതിരി 🤣😂😂😂
അത് പൊളിച്ചു ❤️❤️❤️❤️
സ്വതന്ത്ര ചിന്ത ഇങ്ങനെ പോയാൽ ഒരു സംഭവവും നടക്കാൻ പോകുന്നില്ല. ഏതായാലും തിരക്കഥ, സംഭാഷണം നന്ന്.
രവിചന്ദ്രൻ വേറെ ലെവൽ ആണ്. I respect him. He is totally fre
Good replying
RC😍
I WOULD LIKE TO HEAR FROM DOCTORS, ENGINEERS, SCIENTIST & NURSES ABOUT GOD & THESE PEOPLES THEN SPIRITUAL PEOPLE DEBATING WITH THEM.
Good one
Niceeeeee
Polich
❤️ second comment
you said it well, communal politics
3 lokam valarnnu adhyam njettichu.vishnu.chandrane pilarthi allahu njettichu,kadalu pilarthi yessuvm njettichu.pakshe miracle illaa Enna valiya sathyam paranju thannaa universal boss. 😎😎😎😎😎😎😎😎Kannu thurackooo🤗🤗🤗🤗😀😀😀😀😀😀💪💪💪💪👍👍👍👍👍👍👍👍👍👍👌
What about starting a science school?
👍👍👍
First comment ❤️
Second
🔥🔥🔥
യുക്തിവാദികൾക്ക് മതമില്ല teams right now😂 video kaanum munpe dislike🤣
കാതലുള്ള സംഭാഷണം! നല്ല ഉത്തരങ്ങൾക്ക് ശരിയായ ചോദ്യങ്ങൾ വേണം.. ഷിബുവിൻ്റെ പ്രസക്തമായ ചോദ്യങ്ങളും അവതരിപ്പിച്ച രീതിയും അഭിനന്ദനമർഹിക്കുന്നു. ഇതിൻ്റെ പ്രിൻറഡ് വേർഷ്യൻ കിട്ടിയാൽ നന്നായിരുന്നു. സ്വതന്ത്ര ചിന്തകരുടെയും എസൻസിൻ്റെയും പ്രിൻ്റഡ് മാസികകൾ ലഭ്യമാണോ?
Rc യെ പൊലെ എല്ലാവരും ചിന്തിചെങ്കില് എന്ന് അഗ്രഹിചു പൊകുവ ......
Pareyanda karyam pachaku pareynne venam ainnu areyum pedikaruthu soft vimarshanm oru comady anu...
27:48 chekuthan 😍
Thx man
രവിചന്ദ്രന്റെ അഭിപ്രായങ്ങൾ കുറിക്കു കൊള്ളുന്നതാണ്. പക്ഷേ ചിലരുടെ narrative or agendaയിൽ ചേരാത്തതാണ്. ചിലരുടെ ചരിവ് ചില പ്രസ്താനങ്ങൾക്ക് അനുകൂലവും ചിലർ പ്രതികൂലവുമാണ്. അവർ Free Thinkers അല്ലാത്തതു കൊണ്ടാണ്. Just ignore such people(biased). Just go ahead.
അഭിപ്രായങ്ങൾ വ്യക്തികൾക്കനുഭാവമുള്ള ആശയങ്ങളുമായോ പ്രസ്ഥാനങ്ങളുമായോ ഒക്കെ ബന്ധപ്പെട്ട് വ്യത്യാസപ്പെടാം.
നിങ്ങൾക്ക് ഇഷ്ടമുള്ളത് നിങ്ങൾ ഉൾക്കൊണ്ടോളൂ.
പക്ഷെ ശിഖണ്ഡികൾ എന്ന വാക്ക് ഒക്കെ ഇതേ മോശമായി ഉപയോഗിക്കുന്നതിലൂടെ നിങ്ങളുടെ കാഴ്ചപ്പാടുകൾ ആളുകൾക്ക് മുന്നിൽ തുറന്നു കാട്ടപ്പെടുന്നുണ്ട് എന്ന് കൂടി ഓർത്താൽ നല്ലത്🤝
ശിഖണ്ഡി എന്ന പദം offensive ആണ് ബ്രോ, നമ്മൾ ഉപയോഗിക്കാൻ പാടില്ല 😔
bro just don't insult transgender people please,that പ്രയോഗം was quite immature I think.... trans ആവുന്നത് മോശം ആണെന്ന് പറയിപ്പിക്കുന്നുണ്ട്,your comment...
@@akhildas000 right!
Regret for that use! Corrected!
Chekuthan 😀😀
RC ഈ കാലയളവുകൊണ്ട് കേരളത്തിൽ കൊണ്ട് വന്ന ചിന്താപരമായ വിപ്ലവത്തിന്റെ പരിണാമ വേഗം അറിയാൻ ഈ interview കാണൂ...
8 വർഷം മുൻപുള്ള Shibu eerickal - Ravichandran C Talk : ua-cam.com/video/GTqnfZWqwhE/v-deo.html
🎧