@@anoopvasudevan Article 51A of Constitution of India "Fundamental duties" It shall be the duty of every citizen of India- (h) to develop the scientific temper, humanism and the spirit of inquiry and reform;
1:59:38 SUPER DIALOGUE *"ഞാൻ ഹിന്ദു മതത്തിലെ 300 million ദൈവങ്ങളെ തള്ളിപ്പറഞ്ഞ എനിക്കാണോ ക്രിസ്ത്യാനിറ്റിയും ഇസ്ലാമിലെ ദൈവത്തെ തള്ളിക്കളയാൻ പാട് ...."* IT SO EASY TO *Ravichandran Sir👍*
ആരാണ് എഴുതിയത് എന്നറിയില്ല. പൊതു വായനയ്ക്ക് സമർപ്പിക്കുന്നു. ഇതിൽ പറഞ്ഞ 95% കാര്യങ്ങളും എന്റെ കാര്യത്തിൽ ഇങ്ങിനെ തന്നെയാണ്.-------------------------🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.🏁ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.🏁ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം...🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...🏁ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.🏁ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
+Ziyad Mohd, Yes..I don't think Hindus,Christians and Muslims can accept each other's religious ideologies..May be they can just be friends..Keralites can only fully embrace each other if people stop being religious...It will be truly beautiful..
Article 51A of Constitution of India "Fundamental duties" It shall be the duty of every citizen of India- (h) to develop the scientific temper, humanism and the spirit of inquiry and reform;
Very true... I have the same opinion. He uses some apt words, but ‘framing of a sentence’ leaves a lot to be desired. He is a critical thinker and knows how to present his case. Even when he reads out from a note in English, he does not often do a great job. But I admire him for his critical thinking and the yeoman service of tirelessly spreading rationality. I respect him too.
വളരെ നന്ദായി, ഒരു കാര്യത്തിൽ മാത്രം ചെറിയൊരു വിയോചിപ്പുണ്ട്, വ്യഭിചാരത്തിന്റെ കാര്യം പറയുമ്പോൾ അമേരിക്കയെ ഉദാഹരണമായി താങ്കൾ ഉപയോഗിച്ച് കണ്ടു (ഓസ്‌ട്രേലിയൻ പര്യടന വിഡിയോയിലും ഉപയോഗിച്ചു), താങ്കൾക്ക് ആരാണ് തെറ്റായ ഈ വിവരം തന്നെതെന്നറിയില്ല എന്നാൽ പതിനൊന്നു വർഷമായിട്ടു ഇവിടെ സ്ഥിരതാമസമാക്കിയ ആളെന്നനിലയിൽ എനിക്ക് തീർച്ചയായും പറയാൻ കഴിയും അമേരിക്കയിൽ മറ്റ് മൂന്നാംലോക രാജ്യങ്ങളെ അപേഷിച്ചു വ്യഭിചാരം തീരെ കുറവാണെന്നു മാത്രമല്ല അത് പിടിക്കപ്പെട്ടാൽ വേറെ ഏതൊരു രാജ്യത്തുള്ളതിനെകാൾ കഠിന ശിക്ഷയാണ് . നമ്മുടെ ഇന്ത്യയിലോ മറ്റു ഏഷ്യൻ രാജ്യങ്ങളിലോ ഉള്ളപോലെ ഇവിടെ സ്ത്രീകളെ റോഡിലോ ടൗണിലോ കാണില്ല, ആകെ നിങ്ങൾക്ക് കാണാൻ പറ്റുന്നത് ലാസ് വെഗാസിൽ മാത്രമാണ് അതും ലൈസൻസോട് കൂടിമാത്രം, ആംസ്ട്രെഡ്മിൽ ഉള്ളതുപോലെ. പ്രായപൂർത്തി ആയ ഒരു പുരുഷനും സ്ത്രീക്കും പരസ്പരം സമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടാം അതിന് കല്യാണം കഴിക്കണമെന്നില്ല, എന്നാൽ കല്ല്യാണം കഴിച്ചവർ പുറം ചാടിപിടിക്കപ്പെട്ടാൽ അവരുടെ കാര്യം സ്വാഹാ.....
do you know what is the definition of adultery according to bible? " those who looking at a women with bad intention, is committed adultery" Ravichandran was talking on the basis of bible.
ഒരു പ്രഫഷണൽ എന്ന നിലയിൽ എനിക്ക് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളികളോട് ഒരു ആദരവ് ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടതിൽ പിന്നെ അത് നഷ്ടപ്പെട്ടു. സംഘാടകർ എന്താണ് അവിടെ ചെയ്തത് ?? പലരും കയർത്ത സംസാരിക്കുമ്പോൾ ഇടപെട്ടു സംസാരിക്കാൻ പോലും ധൈര്യം ഇല്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത് .. ആദരണീയനായ രവിചന്ദ്രൻ സാറിനെ അവിടെ ഉള്ള സദസ്സിൽ ഭൂരിഭാഗം പോരും കണ്ടത് തന്റെ മതത്തിലേക്ക് ചേരാൻ പറയുന്ന പാസ്റ്റർനെ കാണുന്ന പോലെ ആണ് എന്ന തോന്നി (നാസ്തികത എന്ന മതം...!) കഷ്ടം എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല .. !
ഭൂരിപക്ഷവും വയറ്റിപ്പിഴപ്പിനായി അവിടെയെത്തിയ വിശ്വാസികൾ ആണ്. അപ്പോഴാണ് നാട്ടിൽനിന്നും രവി എന്ന് പേരുള്ള ഒരു നാസ്തികൻ എത്തിയിട്ടുണ്ടെന്നറിയുന്നത്, .. ആ.. എന്നാ ശരി.. അങ്ങേരേം ഒന്ന് കണ്ടേക്കാം എന്ന താല്പര്യമേ ഭൂരിപക്ഷം പേർക്കും..
It is late to add a comment here. But I should tell that this audience contains truly idiotic persons. They simply can't think. Just believe and try to make others believe.
I am almost addicted to C. Ravichandran videos. As I watch more and more of these vides some things make a lot of sense but others are not that convincing!. At the beginning of this audio, at about 0:3:50, the reasons given by Ravichandran for 'jesus" not jumping as suggested by Satan is a good example of his reasoning going awry at times. In another video(on Palestine and Israel) Ravichandran claims that U.S. Vice Presidential candidates are always Jews, which is factually incorrect other than Joe Lieberman in 2000, Ravichandran's claims are false.
Such a sharp speaker with an ocean of knowledge.. can listen to this man speak all day.. Salute Ravi sir!!
I could easily listen to this guy for a whole day and still not get bored.
After my father, I respect you the most sir.
Richard dawkins and you made me an atheist.
Thanks sir for opening my eyes.
Have a peg of Christopher Hitchens and enjoy atheism...;-)
+Anoop Vasudevan
am a fan of hitchens also.
Aly B
Macey,s and blender.
Anoop Vasudevan hahaha.. am getting that printed on my tshirt :p
@@anoopvasudevan Article 51A of Constitution of India "Fundamental duties"
It shall be the duty of every citizen of India-
(h) to develop the scientific temper, humanism and the spirit of inquiry and reform;
This person is amazing..need more of such thoughts in society...
ജീവിതത്തിന്റെ സമഗ്രമായ ആഘോഷമാണ് നാസ്തികത
ജസ്റ്റിൻ എസ്സെൻസ് , superb definition.
1:59:38 SUPER DIALOGUE *"ഞാൻ ഹിന്ദു മതത്തിലെ 300 million ദൈവങ്ങളെ തള്ളിപ്പറഞ്ഞ എനിക്കാണോ ക്രിസ്ത്യാനിറ്റിയും ഇസ്ലാമിലെ ദൈവത്തെ തള്ളിക്കളയാൻ പാട് ...."*
IT SO EASY TO *Ravichandran Sir👍*
ആരാണ് എഴുതിയത് എന്നറിയില്ല. പൊതു വായനയ്ക്ക് സമർപ്പിക്കുന്നു. ഇതിൽ പറഞ്ഞ 95% കാര്യങ്ങളും എന്റെ കാര്യത്തിൽ ഇങ്ങിനെ തന്നെയാണ്.-------------------------🏁ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവൻ പരമ്പരാഗത മതങ്ങളും ആദർശത്തിലൂടെ വളർന്നതല്ല. മറിച്ച് പ്രസവത്തിലൂടെ വളർന്നതാണ്.🏁ലോകത്തുള്ള ബഹു ഭൂരിപക്ഷം മതവിശ്വാസികൾക്കും തങ്ങളുടെ മതവിശ്വാസം പൈതൃകമായി കിട്ടിയത് മാത്രമാണ്.🏁ഏതെങ്കിലും ഒരു മത കുടുമ്പത്തിൽ ജനിച്ച കുട്ടി തങ്ങളുടെ മാതാപിതാക്കളുടെ മതം അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല ആ കുട്ടിയെ മറ്റു പലതും പോലെ തങ്ങളുടെ മതം അടിച്ചേൽപ്പിക്കുക മാത്രമാണ് മാതാപിതാക്കൾ ചെയ്യുന്നത്. ഒരു കുട്ടി മതത്തിലല്ല യഥാർത്ഥത്തിൽ വിശ്വസിക്കുന്നത്. പകരം അവന്റെ കൺമുന്നിലുള്ള മാതാപിതാക്കൾ പറയുന്നതിനെ ആണ് വിശ്വസിക്കുന്നത്.🏁ഓരോരുത്തർക്കും അവരവരുടെ മതം ശരിയാണെന്ന് തോന്നുന്നത് ചെറുപ്പത്തിലെ ഉള്ള ഈ നിർബന്ധിത മത പരിശീലനം കൊണ്ട് മാത്രമാണ്.🏁മതത്തിന്റെ കാര്യത്തിൽ ഒരു തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം പ്രായപൂർത്തി ആയ ഒരു വ്യക്തിക്ക് യഥാർത്ഥത്തിൽ ലഭിക്കുന്നില്ല എന്നത് വാസ്തവമാണ്.🏁മതത്തിൽ യാതൊരു നിർബന്ധവുമില്ല എന്ന് വറുതെ അലങ്കാരത്തിന് പറയാമെന്നല്ലാതെ ഒരു പരമ്പരാഗത കുടുംബ പശ്ചാത്തലത്തിൽ അതിന്റെ പ്രയോഗവൽക്കരണം തികച്ചും അസാധ്യമാണ്.🏁ഉദാഹരണത്തിന് തന്റെ കുടുമ്പത്തിന്റെ പരമ്പരാഗത വിശ്വാസസംഹിതയിൽ നിന്ന് മാറി ചിന്തിക്കുന്ന ഒരാളെ ആ കുടുംബം സാമൂഹികമായി ഒറ്റപ്പെടുത്തി പീഢിപ്പിക്കും എന്ന കാര്യത്തിൽ സംശയമില്ല. മഹല്ല് വിലക്കലും പടി അടച്ച് പിണ്ഢം വെക്കലും മഹറോൻ ചെല്ലലും തെമ്മാടിക്കുഴിയും ഉദാഹരണങ്ങൾ മാത്രം.🏁തിരിച്ചറിവാകുന്നതിന് മുമ്പേ മാതാപിതാക്കൾ അടിച്ചേൽപ്പിച്ച മതവുമായി വളരുന്ന ഒരു കുട്ടിക്ക് ആ മതവും അതിലെ ആചാരങ്ങളുമായി ആദർശ പരമായ യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. കുടുംബ ബന്ധം നിലനിർത്തുന്നതിന് വേണ്ടിയും ചെറുപ്പത്തിൽ രൂഢമൂലമായ കേവല വിശ്വാസം ഉപബോധമനസ്സിൽ ഉള്ളത് കൊണ്ടും മാത്രം അവൻ അവന്റെ മതത്തിൽ തുടരുന്നു എന്നതാണ് യാധാർത്ഥ്യം...🏁വളരെ ചെറിയ ഒരു ന്യൂനപക്ഷം ഇതിന് അപവാദമായേക്കാം എന്നു മാത്രം. എന്നാൽ ഇതിന് പലപ്പോഴും ചില പ്രത്യേക സാമൂഹീക സാമ്പത്തീക കാരണങ്ങളുമുണ്ട്.🏁മുസ്ലീംകൾക്ക് പന്നി ഇറച്ചി കാണുമ്പോൾ അറപ്പ് തോന്നുന്നു എങ്കിൽ ബ്രാഹ്മണർക്ക് ഏത് ഇറച്ചി കണ്ടാലും അറപ്പ് തോന്നുന്നു...കാരണം ഈ രണ്ട് ഇറച്ചിയും ചീത്ത ആയത് കൊണ്ടല്ല. ഈ രണ്ട് വിഭാഗവും പരമ്പരാഗതമായി പരിചയിച്ച സമൂഹീക സാഹചര്യത്തിൽ നിന്ന് അവരുടെ മനസീകാവസ്ത്ഥ അത്തരത്തിൽ പരുവപ്പെട്ടത് കൊണ്ട് മാത്രമാണ്.🏁പട്ടിണിണി കൊണ്ട് മരണത്തോട് മല്ലിടുന്ന ഒരുവന്റെ മുന്നിലേക്ക് നീട്ടപ്പെടുന്ന ഭക്ഷണത്തിൽ പന്നിയോ പട്ടിയോ പശുവോ എന്ന് നോക്കാത്തത് അത് കൊണ്ടാണ്.🏁ഇന്ന് ലോകത്തുള്ള ബഹു ഭൂരി പക്ഷം മത വിശ്വാസികളും തങ്ങളുടെ മത ഗ്രന്ധങ്ങൾ ബഹുമാനത്തോടെ സൂക്ഷിക്കുന്നുണ്ടെങ്കിലും ഒരിക്കലെങ്കിലും അത് മുഴുവൻ വായിച്ച് വിശകലനം ചെയ്യാൻ തയ്യാറായിട്ടില്ല എന്ന് നിസ്സംശയം പറയാൻ സാധിക്കും. പകരം ഇവരെല്ലാം തങ്ങളുടെ മാതാപിതാക്കളെയും പണ്ഠിതൻമാരേയും അന്ധമായി അനുകരിക്കുക മാത്രമാണ് ചെയ്യുന്നത്. സ്ത്രീകളുടെ കാര്യത്തിൽ പ്രത്യേകിച്ചും.🏁ഒരോ മതവിശ്വാസിയും തങ്ങളുടെ മതമാണ് ശരി എന്ന് വിശ്വസിക്കുന്നത് അന്ധമായ ഈ അനുകരണത്തിന്റെ പശ്ചാത്തലത്തിൽ മാത്രമാണ്...🏁തന്റെ മതം മാത്രമാണ് ശരി എന്ന് വിശ്വസിക്കുന്ന ഒരു മതവിശ്വാസി തന്റെ ജനനം മറ്റേതെങ്കിലും മതത്തിലായിരന്നെങ്കിൽ ആ മതം ആയിരിക്കും ശരി എന്ന് താൻ നിസ്സംശയം വിശ്വസിക്കുമായിരുന്നു എന്ന വസ്തുത മനസ്സിലാക്കിയാൽ..താൻ ചെയ്യുന്നത് വെറും പൊള്ളയായ അനുകരണം മാത്രമാണ് എന്ന് തിരിച്ചറിയാൻ കഴിയും.🏁അന്യ മതങ്ങൾ തമ്മിൽ വിവാഹ ബന്ധം സ്ഥാപിക്കാൻ ഒരു മതവും അനുവദിക്കില്ല. അന്യ മതാചാരങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. അന്യമത വേഷവിധാനങ്ങൾ സ്വീകരിക്കാൻ ഒരു മതവും അനുവദിക്കുന്നില്ല. എന്തിനധികം ഭക്ഷണ രീതികളിൽ പോലും പരസ്പരം നിഷേധാത്മക സമീപനം നിലനിൽക്കുന്നു.🏁എന്നാൽ രക്തം ആവശ്യം വന്നാൽ മതം നോക്കാറില്ല. കിഢ്ണി. കണ്ണ്. കരൾ ഹൃദയം ആവശ്യം വന്നാൽ മതം നോക്കാറില്ല. ആശുപത്രിയിലെ ഡോക്ടർ ഏത് മതക്കാരനാണ് എന്ന് ആരും നോക്കാറില്ല. ഐസിയുവിൽ തന്നെ ശുശ്രൂഷിക്കുന്ന നഴ്സ് ഏത് മതക്കാരിയാണെന്ന് ആരും ചോദിക്കാറില്ല. അതായത് സ്വന്തം ജീവന്റെ നില നിൽപ്പ് ആവശ്യമായി വരുമ്പോൾ മതം നോക്കുന്നില്ല....🏁മുസ്ലിമിന്റെ രക്തം സ്വീകരിച്ച ഹിന്ദുവിന് അല്ലെങ്കിൽ തിരിച്ചും.. അയാളുടെ പിൽകാല ജീവിതത്തിന് അതിന്റെ പേരിൽ യാതൊരു അപകടവും സംഭവിക്കുന്നില്ല..മറ്റ് അവയവങ്ങളുടെ സ്ഥിതിയും അങ്ങിനെ തന്നെ...🏁ഹിന്ദുവിന്റെ കിഡ്ണി ഒരു മുസ്ലിമിന്റെ ശരീരത്തിൽ അത് ഹൈന്ദവ കിഡ്ണി ആയത് കൊണ്ട് പ്രവർത്തിക്കാതിരുന്നതായി കേട്ടുകേൾവി പോലുമില്ല. തിരിച്ചും അങ്ങനെ തന്നെ...ആയോദ്ധ്യയിലെ ഹിന്ദുവിന് മക്കയിലെ സൂര്യൻ വെളിച്ചം നിഷേധിക്കാറില്ല. മക്കയിലെ അറബിക്ക് വത്തിക്കാനിലും ഓക്സിജൻ ശ്വസിക്കാൻ സാധിക്കുന്നുണ്ട്.🏁ഇതെല്ലാം നിസ്സംശയം തെളിയിക്കുന്ന ഒരു വസ്തുതയുണ്ട്.....🏁മതം അത് മനുഷ്യനിർമ്മിതമായ ഒരു പ്രാചീന സാമൂഹീക സാംസ്കാരിക വ്യവസ്ത്ഥിതി മാത്രമാണ്...അതിന് ദൈവവുമായി ഒരു ബന്ധവുമില്ല...🏁ജനിച്ച് വീഴുന്ന ഒരു കുട്ടി ഏതു മതക്കാരനാണെന്ന് തിരിച്ചറിയാനാകാത്തത് അതു കൊണ്ടാണ്. ജനിച്ച് വീഴുമ്പോൾ അവന്റെ ശരീരത്തിൽ ഏതെങ്കിലും മത ചിഹ്നം കാണാൻ സാധിക്കാത്തത് അത് കൊണ്ടാണ്. അവൻ ആദ്യമായി കരയുന്നത് അറബിയിലോ സംസ്കൃതത്തിലോ അരാമിക്കിലോ അല്ലാത്തത് അത് കൊണ്ടാണ്. ഏത് മാതാവിന്റെ മുലപ്പാലും ആ കുട്ടിയുടെ ദഹന വ്യവസ്ഥ സ്വീകരിക്കുന്നത് അത് കൊണ്ടാണ്..🏁മതം പിന്നീട് അവന്റെ ഉപബോധ മനസ്സിലേക്ക് അവന്റെ കുടുംബ സാമൂഹിക പശ്ചാത്തലം ബോധപൂർവ്വം അടിച്ചേൽപ്പിക്കുന്നതാണ്. അത് കൊണ്ടാണ് ആ ബന്ധനത്തിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നവർ ഒറ്റപ്പെടുന്നത്.🏁ഇനിയൊരു ദൈവമുണ്ടങ്കിൽ ആ ദൈവത്തിന് ഒരൊറ്റ മതമേയുള്ളൂ...അത് നിരുപാധിക സ്നേഹമാണ്. വിവേചനമില്ലാത്ത സമാധാനമാണ്. സത്യസന്ധതയാണ്. വിവേകമാണ്. നിസ്വാർത്ഥതയാണ്. വിനയമാണ്. കാരുണ്യമാണ്..🏁പരമമായ യാഥാർത്ഥ്യം അത് മാത്രമാണ്. അനശ്വരമായത് അത് മാത്രമാണ്. അത് മനുഷ്യ നിർമ്മിത മതങ്ങളുടെ വേലിക്കെട്ടുകൾക്ക് അതീതമാണ്. അത് ഭൂമിക്കു മുകളിൽ മനുഷ്യൻ തീർത്ത കൃത്രിമ വേലിക്കെട്ടുകൾക്ക് അതീതമാണ്.🏁അലംഘനീയമായ പ്രാപഞ്ചീക ദൈവ വ്യവസ്ഥിതിക്കു മേൽ ഇന്നു കാണുന്ന പരമ്പരാഗത മനുഷ്യ നിർമ്മിത ഗോത്രീയ മതങ്ങളും അതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്ന രാഷ്ട്രീയ സമവാക്യങ്ങളും ആധിപത്യം നേടാൻ വിഫല ശ്രമം നടത്തുന്നതിന്റെ ഉപോൽപ്പന്നമാണ് ഇന്ന് ലോകത്ത് നിലനിൽക്കുന്ന അസമാധാനവും മാത്സര്യവും അക്രമവും എന്നത് നാം ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.
Manuel Joseph എത്ര സത്യം !
മാനുവൽ താങ്കൾ പറഞ്ഞത് സത്യമായകാര്യമാണ് താങ്കളുടെ കാഴ്ച്ചപ്പാടിനെ അഭിനന്നിക്കുന്നു
,👍🏼👍👍
Ugren
നനനായിരിക്കുന്നു!!!!
നനനായിരിക്കുന്നു!!!
It is considered an excellent service.
ഗംഭീരം ...
Good speech രവിചന്ദ്രൻ..
Superb speech... എന്തൊരു അറിവാണ് ഈ മനുഷന്
EXXXXXCCCELLENT SESSION....RAVI SIR ROCKED AGAIN..!
All with evidence you explained... Thanks. Well said
Thanks for your presentation, Ravichandran Mash
You are amazing sir..
If all Keralites became atheists, Kerala would truly be a God's own country!..How ironic!..
Krishna ,but true.
+Ziyad Mohd,
Yes..I don't think Hindus,Christians and Muslims can accept each other's religious ideologies..May be they can just be friends..Keralites can only fully embrace each other if people stop being religious...It will be truly beautiful..
it should.. HOW IRONIC
@@ziyadmohd8778 uuuuWlv
It's really difficult to become an atheist as ravi sir has told... U have to fight with ur primitive brain.. And win..
Before seeing videos form esSENSE I had some doubts. Now all my doubts cleared and it helped me to think in a scientific way. Thanks a lot.
Make sure that you keep watching these videos if you're a new rationalist..Otherwise Christian environment will pull you back to Jesus..
Krishna , I don't think I will go back.
great speech!!
Njan kandathil vach ettavum pachayaaya manushyan cr sir
Brilliant speech
Good.Ella vediokalum super anu.
I cannot stop watching your videos, dont know why...
video and audio not good. It should be managed by professional.
U are awesome ...ideas are really coherent
Good job. please add more presentations from Australia
Very Nice..I enjoy it well...
Thankyou Sir
Ariv..&..Thirichariv...!!!....
Nalla..Ariyikkal.
Nothing.. much.... pwolii... asUsual👌👌👌👌❤️❤️❤️❤️
Thank you sir ❤
Many are again asking "Who is Sita to Raman?"
Manikandan K oe o do
Ravi sir Love.
as usaual great ravi sir
Super speech....
Article 51A of Constitution of India "Fundamental duties"
It shall be the duty of every citizen of India-
(h) to develop the scientific temper, humanism and the spirit of inquiry and reform;
I like you mr
Good information🙏🙏🙏🙏👍
great sir...
മതവും മദ്യവും കൊണ്ട ബോധത്തെ മയക്കി കിടത്തി ശീലിച്ചവന് അതിനായ് ചാകാനും തയ്യാറാകുന്നു. അതു കൊണ്ട് ഇത് രണ്ടും എന്നും നിലനിൽക്കും..
madyathinte mayakkam shanikamanu mathathinte angane alla
Thrilling experience 😍✌️♥️...
Exelent, every elements are sparked thang u sir
സ്വയം കോമാളി ആയാലും മതദൈവത്തെ സംരക്ഷികുന്ന ജോർജ് ഏട്ടന്മാർ ആണ് സമൂഹത്തിൽ അധികവും
Relevant video
Mashe pwolichu tta
Great,
Please upload clarity one..
simply. .good
☆☆☆
Pavam Srikanth and Georgettan....
Ravichandran Sir's English is below par for an English language professor.. :) Make no mistake, I'm his fan..
Very true... I have the same opinion. He uses some apt words, but ‘framing of a sentence’ leaves a lot to be desired. He is a critical thinker and knows how to present his case. Even when he reads out from a note in English, he does not often do a great job. But I admire him for his critical thinking and the yeoman service of tirelessly spreading rationality. I respect him too.
Jus a matter of time
RC rocks, QA was superb
Momomommimom
excellent speech
Informative.........
100k Views Yay✅
Suoer speech saare ✌👌👌
Supper sir
He Is Totally Lit Tho ✅❤️🔥
Good 👍👍
GOOD
great
❤️
Excellent speech. മതഭ്രാന്തൻമാർ ഇതൊക്കെ ശ്രവിച്ചിരുന്നെങ്കിൽ....
Excellent speech.!
Did they give a mic to someone just to annoy others with his laughs!
excellent
Thrisssur CHELEKKARA Oru seminar class venam
3:43:37
Good
👍
മനുഷ്യനെ. വിഭജിക്കുന്ന. ദൈവം. എന്ന. അന്തവിശ്വാസം. എന്ന. ഭ്രാന്ത്. എന്ന്. ഇല്ലാതാകുന്നോ. അന്നേ. മനുഷ്യർക്ക്. സമാതാനം. കിട്ടുകയുളളൂ
sir pwolichu,, but editing very poor.
video editing seems to a prob,multiple breaks n cuts .
Mind is what is your brain does
Terrible camera work and Editing; some parts of his answers are cut out of the video. Also the Cameraman kept speaking over the video at some parts !!
""GOOD SPEACH "". MATHAM , VARUNNA SAMOOHATHIL NINNUM THUDACHU NEEKKAAAN ITHUPOLE ULLA VIDEOS KAAANUNNA ORORUTHARUM ITHU CIRCULATE CHEYYENAM ENNORU APEKSHA UNDU...... MATHETHARA RAJYAM ENNA SWAPNAM MATHAM UPEKSHICHU KONDEE SADHYAMAKOO ENNATHU INIYUM NAMMAL MANASILAKKUNNILLA....
👌👌
Very nice theme but video and audio quality not good
Bad audio and video. Disappointed. Please try to improve and post again.
വളരെ നന്ദായി, ഒരു കാര്യത്തിൽ മാത്രം ചെറിയൊരു വിയോചിപ്പുണ്ട്, വ്യഭിചാരത്തിന്റെ കാര്യം പറയുമ്പോൾ അമേരിക്കയെ ഉദാഹരണമായി താങ്കൾ ഉപയോഗിച്ച് കണ്ടു (ഓസ്‌ട്രേലിയൻ പര്യടന വിഡിയോയിലും ഉപയോഗിച്ചു), താങ്കൾക്ക് ആരാണ് തെറ്റായ ഈ വിവരം തന്നെതെന്നറിയില്ല എന്നാൽ പതിനൊന്നു വർഷമായിട്ടു ഇവിടെ സ്ഥിരതാമസമാക്കിയ ആളെന്നനിലയിൽ എനിക്ക് തീർച്ചയായും പറയാൻ കഴിയും അമേരിക്കയിൽ മറ്റ് മൂന്നാംലോക രാജ്യങ്ങളെ അപേഷിച്ചു വ്യഭിചാരം തീരെ കുറവാണെന്നു മാത്രമല്ല അത് പിടിക്കപ്പെട്ടാൽ വേറെ ഏതൊരു രാജ്യത്തുള്ളതിനെകാൾ കഠിന ശിക്ഷയാണ് . നമ്മുടെ ഇന്ത്യയിലോ മറ്റു ഏഷ്യൻ രാജ്യങ്ങളിലോ ഉള്ളപോലെ ഇവിടെ സ്ത്രീകളെ റോഡിലോ ടൗണിലോ കാണില്ല, ആകെ നിങ്ങൾക്ക് കാണാൻ പറ്റുന്നത് ലാസ് വെഗാസിൽ മാത്രമാണ് അതും ലൈസൻസോട് കൂടിമാത്രം, ആംസ്ട്രെഡ്മിൽ ഉള്ളതുപോലെ. പ്രായപൂർത്തി ആയ ഒരു പുരുഷനും സ്ത്രീക്കും പരസ്പരം സമ്മതത്തോടെ ലൈംഗികതയിൽ ഏർപ്പെടാം അതിന് കല്യാണം കഴിക്കണമെന്നില്ല, എന്നാൽ കല്ല്യാണം കഴിച്ചവർ പുറം ചാടിപിടിക്കപ്പെട്ടാൽ അവരുടെ കാര്യം സ്വാഹാ.....
do you know what is the definition of adultery according to bible? " those who looking at a women with bad intention, is committed adultery" Ravichandran was talking on the basis of bible.
പ്രായപൂർത്തിയായ
രണ്ട് പേർ തമ്മിൽ പരസ്പര താൽപര്യത്തോടെ....
വിശ്വാസപ്രകാരം ഇത് വ്യഭിചാരമാണല്ലൊ കുട്ടാ....
The fvr x
ഗൂഗിൾ മാസ്റ്റർ RC മുട്ടിലിഴയുന്ന കുട്ടി
രാജാവ് നകനാണനെ പറഞ്ഞ കുട്ടി ആണ്കുട്ടി രവി
excellent! but editing so bad...
poor video and audio
ഇദ്ദേഹത്തിന്റെയും ജബ്ബാർമാഷിന്റെയും പ്രസംഗം കേട്ട് കേട്ട് ഇപ്പോ മുകളിൽ നിന്ന് തല്ലു കൂടുന്ന ഒരുത്തന്റെ അടുത്തും പോകാതായി ...🥴🥴
ente ponnu ravichandran sire, bhagavathgeetayaile bhakthi yogameduthu nokku!!athil srishtiyem shrishtavinem randayi kanathe enganeya bhakthi yogam anushtikkuka??sarvathilum ekathavam maatram darshikkan kazhiyunna thalathilethiyavarkku maatraanu shrishtiyum shrishtavum illathathu!!
So u r telling Geetha is about atheism
മതവിമുക്തമായ വിദ്യാഭ്യാസ സമ്പ്രദായം വന്നാലേ കുട്ടികളിൽ സത്രബോധം ഉണ്ടാകൂ
George ഏട്ടാ നമിച്ചു
George ഏട്ടനെ എനിക്ക് ഇഷ്ടപ്പെട്ടു 😂😂😂
Bad audio quality
ഒരു പ്രഫഷണൽ എന്ന നിലയിൽ എനിക്ക് ഓസ്‌ട്രേലിയയിൽ താമസിക്കുന്ന മലയാളികളോട് ഒരു ആദരവ് ഉണ്ടായിരുന്നു. ഈ വീഡിയോ കണ്ടതിൽ പിന്നെ അത് നഷ്ടപ്പെട്ടു. സംഘാടകർ എന്താണ് അവിടെ ചെയ്തത് ?? പലരും കയർത്ത സംസാരിക്കുമ്പോൾ ഇടപെട്ടു സംസാരിക്കാൻ പോലും ധൈര്യം ഇല്ലാത്തവർ ഈ പണിക്ക് ഇറങ്ങരുത് .. ആദരണീയനായ രവിചന്ദ്രൻ സാറിനെ അവിടെ ഉള്ള സദസ്സിൽ ഭൂരിഭാഗം പോരും കണ്ടത് തന്റെ മതത്തിലേക്ക് ചേരാൻ പറയുന്ന പാസ്റ്റർനെ കാണുന്ന പോലെ ആണ് എന്ന തോന്നി (നാസ്തികത എന്ന മതം...!) കഷ്ടം എന്നല്ലാതെ വേറെ ഒന്നും പറയാൻ ഇല്ല .. !
ഭൂരിപക്ഷവും വയറ്റിപ്പിഴപ്പിനായി അവിടെയെത്തിയ വിശ്വാസികൾ ആണ്. അപ്പോഴാണ് നാട്ടിൽനിന്നും രവി എന്ന് പേരുള്ള ഒരു നാസ്തികൻ എത്തിയിട്ടുണ്ടെന്നറിയുന്നത്, .. ആ.. എന്നാ ശരി.. അങ്ങേരേം ഒന്ന് കണ്ടേക്കാം എന്ന താല്പര്യമേ ഭൂരിപക്ഷം പേർക്കും..
Black Leg
Keep your Mike... Pls. Not listening....
ഞാൻ വിശ്വസിക്കുന്നത് സത്യമായിരിക്കണമേ 😁എന്നല്ല സത്യത്തിൽ ആണ് വിശ്വസിക്കേണ്ടത്
Sir, നമ്മുടെ ദേശീയ ഗാനത്തിൽ ഈശ്വരസ്തുതിയുണ്ട്! 😅
വീഡിയോ ക്വാളിറ്റി വളരെ കുറവാണു
Audio not good. So i skip this one
എന്തിനാണ് കുറെ കട്ട് ചെയ്യുന്നത്
ദൈവം ഇല്ലെങ്കിൽ പിന്നെ തേങ്ങയിൽ ആര് വെള്ളം നിറയ്ക്കും
ശരിയാ അശാനെ ദൈവമില്ലങ്കൽ പിന്നെ ഇവിടെ പേറും പ്രസവവും ഒന്നും നടക്കില്ല.
1:42 - ഏതു മതവിശ്വാസിയാണ് രക്തമാണ് ജീവന്‍ എന്ന് പറയുന്നത്? ക്രിസ്തുമത വിശ്വാസിയാണോ?
Krishna thanne thanne. Ethu ente rakthamakunnu ethu bakshikunnavar orikkalum marikukayilla
അദ്ദേഹത്തിന്റെ മുന്നിൽ വച്ചിരിക്കുന്ന മൈക്കിന്റെ കേബിൾ ഒരു മിക്സറിലേക്കാണല്ലോ പോകുന്നത്. നിങ്ങൾക്ക് ആ മിക്സറിൽ നിന്ന് ഓഡിയോ എടുത്തു കൂടായിരുന്നോ ?
സൗണ്ട് സിസ്റ്റം വളരെ മോശം എസ്സെൻസ്
It is late to add a comment here.
But I should tell that this audience contains truly idiotic persons.
They simply can't think.
Just believe and try to make others believe.
I am almost addicted to C. Ravichandran videos. As I watch more and more of these vides some things make a lot of sense but others are not that convincing!. At the beginning of this audio, at about 0:3:50, the reasons given by Ravichandran for 'jesus" not jumping as suggested by Satan is a good example of his reasoning going awry at times. In another video(on Palestine and Israel) Ravichandran claims that U.S. Vice Presidential candidates are always Jews, which is factually incorrect other than Joe Lieberman in 2000, Ravichandran's claims are false.
to err is human,im sure he would gladly change his views if informed factually
He can be wrong since he is a human being.Pls understand the 'essence' of speech.
camera maaan neyanu thakarthathu. nee iniyum polichadakkanam.