Ravichandran C @ Perth, Australia

Поділитися
Вставка
  • Опубліковано 7 лип 2017
  • "Relevance of secularism in Indian Society" (ഇന്ത്യന്‍ സമൂഹത്തില്‍ മതേതരത്വത്തിന്റെ പ്രസക്തി - രവിചന്ദ്രന്‍ സി) - a talk by the Indian author, free thinker Ravichandran C(en.wikipedia.org/wiki/C._Ravi.... This talk was organized by Navodaya, Perth, as one of the 8 talks done by the writer across Australia, in a first of it's kind visit, coordinated by seSENSE, Melbourne, Australia during April -May, 2017. We deeply regret that we are not able to upload the Q & A session of this programme due to some technical glitches.
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: www.neuronz.in
    FaceBook Group: / essenseglobal
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Podcast: podcast.essenseglobal.com/

КОМЕНТАРІ • 113

  • @orukannurkaran
    @orukannurkaran 5 років тому +25

    സാറിന്റെ പ്രഭാഷണം എന്റെ മത വിശ്വാസം തകർത്തു കാലങ്ങളായി ചീഞ്ഞ വിശ്വാസവും പേറി ജീവിച്ചു ഇനി മാറി ചിന്തിക്കണം പ്രവർത്തിക്കണം

  • @Mr.ChoVlogs
    @Mr.ChoVlogs 3 роки тому +5

    ഒരിക്കൽ കാണണം എന്ന് ആഗ്രഹിക്കുന്നു രവിസാറിനെ.

  • @jayesh2268
    @jayesh2268 5 років тому +11

    രവിചന്ദ്രൻ സാറിന്റെ ഒരു കട്ട ആരാധകനാണ് ഞാൻ

  • @nazarkavupadath
    @nazarkavupadath 5 років тому +14

    ഇതൊരു യാഥാർഥ്യം ആണ് വസ്തുതയാണ് അന്വേഷണത്തിന്റെ വഴിയാണ് മനുഷ്യന്റ മുന്നിലുള്ള ഏകവഴിയും

  • @rajeevm1989
    @rajeevm1989 7 років тому +23

    Ravichandran sir's clarity in his ideas is astounding.

  • @apcocoolplasterwallpaintin3090
    @apcocoolplasterwallpaintin3090 7 років тому +11

    Great sir, i can't help thinking whenver saw U'r vidio

  • @kannurkakka8327
    @kannurkakka8327 5 років тому +5

    The great speech information welcome thank sir

  • @roshithroshith3331
    @roshithroshith3331 7 років тому +25

    യുക്തിവാതമാണ്. സത്യം.

  • @artofmindtv6335
    @artofmindtv6335 7 років тому +86

    I become already addicted by c ravichadran jabber ea dr vishanandan s video i stop watching movie s now

    • @TheSakhin
      @TheSakhin 7 років тому +3

      Art of Mind Tv :Me too :)

    • @Mullaschandran
      @Mullaschandran 7 років тому +2

      me too

    • @8089remo
      @8089remo 7 років тому +2

      me too

    • @deepeshkm6777
      @deepeshkm6777 7 років тому +3

      me too

    • @TheSakhin
      @TheSakhin 7 років тому +6

      I am very happy.. most if people r safe from the insane of religious.. hhoooo great

  • @TheSakhin
    @TheSakhin 7 років тому +11

    I support u sir....

  • @aajiyasir4086
    @aajiyasir4086 7 років тому +7

    very good information's sir thank you,

  • @sreenivasankanneparambil159
    @sreenivasankanneparambil159 4 роки тому +1

    Wounderful speach which each one of us should listen .

  • @dorabuji2520
    @dorabuji2520 5 років тому +2

    Wonderful speech. Pakka Justification and clarification. No doubts in audience

  • @sujathakp9491
    @sujathakp9491 2 роки тому +2

    ഇപ്പോൾ ചക്കമുള്ളോടെ വിഴുങ്ങിയ അവസ്ഥ തന്നെയായി രണ്ടു മൂന്നു മണിക്കൂർ ഒരേ ഇരിപ്പ് ബാർ പ്രസംഗിക്കാൻ തുടങ്ങിയാൽ ഇടയ്ക്കു നിർത്തിയിട്ടു പോകാൻ സാധിക്കില്ല എന്തൊരു മാജിക് ആണ് അസൂയാവഹം🙏

  • @roymammenjoseph1194
    @roymammenjoseph1194 7 років тому +9

    Great...

  • @jithinjoy6593
    @jithinjoy6593 5 років тому +24

    ഇദ്ദേഹത്തിന്റെ പ്രസംഗിക്കാനുള്ള കഴിവ് അപാരമാണ്..വേറെ ആരാണേലും 3 മണിക്കൂർ ഒക്കെ എന്തായാലും ബോറാകും

    • @abhiabhijith6295
      @abhiabhijith6295 Рік тому

      സത്യം ചാവും കേൾക്കുന്നവൻ ബോർ അടിച്ചു

  • @pramodkhoula6048
    @pramodkhoula6048 7 років тому +19

    എവിടെ ...ബാക്കി ഭാഗം എവിടെ ?

  • @dsk24x7
    @dsk24x7 7 років тому +9

    @esSENSE Freethinkers' Diary ഇതിന്റെ ചോദ്യോത്തര ഭാഗം ഇല്ലേ അത് കൂടി ഇട് പ്ലീസ്

  • @00badsha
    @00badsha Рік тому

    Thanks RC❤

  • @ummerka74
    @ummerka74 6 років тому +2

    You are great

  • @rashadalibb
    @rashadalibb 7 років тому +8

    Please upload next session

  • @shajics6157
    @shajics6157 Рік тому +1

    Super 🌟 star RC

  • @sunnykathmandu9260
    @sunnykathmandu9260 7 років тому +14

    better than any new movies and bullshit religions book.....ravi sir deserve more placement

  • @abduljallel1687
    @abduljallel1687 7 років тому +19

    ഇതു പോലുള്ള മലവെള്ളപ്പാച്ചിലിലും പിടിച്ചു നിൽക്കുന്ന മത ഭ്രാന്തിനെ കുറിച്ച് എന്ത് പറയാന.?

  • @alexmathew7777
    @alexmathew7777 7 років тому +2

    very nice speech

  • @sasikalaradhakrishnan6452
    @sasikalaradhakrishnan6452 Рік тому

    Big salute👍

  • @avner5287
    @avner5287 7 років тому +4

    ravi sir speeches are better than a superhit movie it includes all things science history politics etc

  • @sijoainickaljohnson3043
    @sijoainickaljohnson3043 7 років тому +10

    ചോദ്യോത്തര ഭാഗം ഇല്ല?

  • @HarikrishnanTulsidas
    @HarikrishnanTulsidas 7 років тому +2

    I wish to clarify some facts from the speech. Homo sapiens sapiens is a subspecies of the species Homo sapiens. The Homo sapiens had another sub species called Homo sapiens idaltu, which is now extinct. Two other sub species are also suggested in recent research, the Denisova hominin and Red Deer Cave People, but the status both as a Homo species or a Homo Sapien sub species is yet to be settled.
    The species Homo sapiens belong to the genus Homo, which in turn is derived from the genus Australopithecus. Homo has several species, at least 12 from the last count - Homo habilis, Homo erectus, Homo rudolfensis, Homo gautengensis, Homo ergaster, Homo antecessor, Homo cepranensis, Homo heidelbergensis, Homo neanderthalensis, Homo naledi, Homo tsaichangensis and Homo rhodesiensis.
    Homo floresiensis is currently classified as another Homo species, but debate continues whether it is a species related to the genus Australopithecus. Dispute also exists whether Homo neanderthalensis should be classified as a distinct species or as Homo sapiens neanderthalensis, placing it as a subspecies of Homo sapiens.

    • @sumangm7
      @sumangm7 2 роки тому

      What's Ur point

    • @HarikrishnanTulsidas
      @HarikrishnanTulsidas 2 роки тому +1

      @@sumangm7 Just getting the facts around 5.20 that there are only two recogonized sub-species of H.sapiens - H.sapiens sapiens and H.sapiens idaltu and two other suggested sub-species- Denisova hominin and Red Deer Cave People. As said here, Homo floresiensis is not considered a H.sapien sub-species, but another Homo species.

    • @sumangm7
      @sumangm7 2 роки тому

      @@HarikrishnanTulsidas but I think his point was different at 5.3. I guess he was trying to say that Sapiens Sapiens , Neanderthals, denisovans and floresiensis were contemporaries... which is true by the evolution tree. That's all...

    • @HarikrishnanTulsidas
      @HarikrishnanTulsidas 2 роки тому +1

      @@sumangm7 I am sorry for demanding exatitude here. He says "Humans, i.e., H.sapiens sapiens came around 150,000 years back. Along with us, in H.sapiens there were three other "species" - Denisovans, Floresiensis and Neanderthalensis. None of them expect we sapiens, survived." Denisovans is a suggested H.sapien "sub-species" (but this is not yet confirmed). Homo floresiensis is another "species" of the "genus" Homo, not a species of H.sapiens. Similarly, Neanderthalensis is a species of Homo genus (but could be a sub-species of H.sapiens called Homo sapiens neanderthalensis, which is yet to be confirmed). Even if he is talking about co-exiting Homo species, there are not just three, but at least 12 (or more) as I mentined above.

  • @abhiramv8526
    @abhiramv8526 2 роки тому

    Brilliant words........... 👍👍👍👍

  • @jijojoseph7891
    @jijojoseph7891 5 років тому

    Your great sir

  • @solomon23835
    @solomon23835 7 років тому +5

    good

  • @Omanakakkanad
    @Omanakakkanad 2 роки тому +1

    🌹🌹🌹

  • @SheryJoy
    @SheryJoy 5 років тому +1

    Human knowledge is subjective and progressive in nature. What We Know Today May Not Be "the truth" Tomorrow. Mr. Ravichandran also falls prey into this. We need objective scrutiny of all knowledge which should be a constant process, in order to reach an objective conclusion. And we should be humble enough to admit the fact that we know only partially of anything and everything.

  • @jayaprasanan7347
    @jayaprasanan7347 Рік тому

    👍❤️

  • @joyjoseph435
    @joyjoseph435 Рік тому

    V good

  • @rajeevn1203
    @rajeevn1203 5 років тому +1

    Good

  • @shyamss1173
    @shyamss1173 6 років тому

    I support

  • @jacksonandrews89
    @jacksonandrews89 6 років тому

    Me too...

  • @nibinpchandran
    @nibinpchandran 7 років тому

    where is Q & A section ?

  • @paloli123
    @paloli123 10 місяців тому

    Enthoru manussyanaanu ith❤

  • @sajeevas1710
    @sajeevas1710 7 років тому +2

    sound is very low..

  • @dorabuji2520
    @dorabuji2520 5 років тому

    He is the real god

  • @muhammedali7620
    @muhammedali7620 5 років тому +7

    ഇനിയെങ്കിലും മത ഭ്രാന്ത് ഒഴിവാക്കി
    രാജ്യത്തിന്റെ സുരക്ഷ യ്ക്ക് വേണ്ടി പ്രവർത്തിക്കണം

  • @vyshakhpalasseryvp3944
    @vyshakhpalasseryvp3944 6 років тому +2

    Start speeches in English sir

  • @sreejithlal6731
    @sreejithlal6731 7 років тому +1

    ith censer cheyyunundo evideyokkeyo oru samsham thonniyathavum
    undenkil valare kashtam aanu ...

  • @PAVANPUTHRA123
    @PAVANPUTHRA123 7 років тому +3

    മത വിശ്വാസം ഒരു അന്ധമായ വിശ്വാസമാണ് എന്നതിൽ തർക്കമില്ല എങ്കിലും ചില അഭിപ്രായങ്ങൾ ശരിയല്ലാ. ഹിന്ദുക്കളുടെ ഇടയിലെ ഉച്ചനീചത്വം (discrimination) ഒരു അന്ധമായ വിശ്വാസമാണ് അത് തലമുറകളായ് വന്നതാണ്. താങ്ങൾ ഉന്നതകുല ജാതരാണ് എന്നു സ്വയം വിശ്വസിക്കാൻ ശ്രമിക്കുന്നവർ, മറ്റുള്ളവരെ തരം താഴ്ത്തി അധികാരം നിലനിർത്തണം എന്നു ചിന്തിക്കുന്നു എന്നു മാത്രം. എന്നാൽ അതിന് മതേതരത്വമായ് (Secularism) ഒരു ബന്ധവുമില്ല. കാരണം ഭൂരിഭാഗം വരുന്ന ഹിന്ദുക്കൾ ഗ്രാമവാസികളാണ്, നഗരങ്ങളിലും വിദ്യാഭ്യാസം എന്ന ആയുദ്ധം ഉപയോഗിക്കാൻ കഴിവുള്ളവർ ചുരുക്കം. Nehru കൊണ്ടുവന്ന secularism എന്താണ് എന്ന് അറിയാത്തവർ, ഇന്ത്യയുടെ ഒരു ചരിത്രം നോക്കിയാൽ എന്തിന്റെ എങ്കിലും പേരിൽ അക്രമിക്കുകയോ, കളിയാക്കുകയോ ചെയ്തവരോട് മാത്രമാണ് പ്രതിഷേധം എന്നു മനസ്സിലാക്കാവുന്നതാണ്. രാഷ്ട്രം ജതി മത ചന്തകൾക്ക് മുകളിലാണ് എന്ന സാമാന്യ ബോധത്തിൽ നിന്നു കൊണ്ടാണ് congress സിനെ അധികാരത്തിൽ എത്തിച്ചത്, അല്ലാതെ Nehruവിന്റെ Indian constitution പഠിപ്പിച്ചു കൊണ്ടല്ലാ. ഈ വിശ്വാസം പലിക്കാൻ സാധിക്കാതെ വന്നു അവർ ജനങ്ങളെ vote Bankങ്കായി കണ്ടു (പല രാഷ്ട്രീയ പാർട്ടികൾ) ഇവർ തന്നെ ഇവിടെ മതബോധത്തിന്റെ വിത്തെറിഞ്ഞു, ന്യൂനപക്ഷവും ഭൂരിപക്ഷവും എന്നു തിരിച്ചു. തരം കിട്ടിയതിനാൽ ന്യൂനപക്ഷങ്ങൾ അവരുടെ ദൈവങ്ങളെ സ്ഥാപിക്കാൻ ശ്രമിച്ചു ഭൂരിപക്ഷങ്ങൾ അവരുടെ ദൈവങ്ങളെ തിരിച്ചറിയുവാൻ തുടങ്ങി. ഇനി ഈ ദൈവങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് മനസ്സിലാവാതെ ഒരു തിരിച്ചു പോക്കില്ല നമ്മുടെ ചിന്തകൾ മാറുന്നല്ലോ! Evolution is starts from thinking pattern.

  • @gangadas6651
    @gangadas6651 6 років тому +2

    Ganga das

  • @sachu_2611
    @sachu_2611 6 років тому

    Too many advertisement 😒

  • @gangadharantavanurmana7195
    @gangadharantavanurmana7195 4 роки тому +2

    സയൻസും യുക്തിബോധമാണന്റെ ദൈവം😁😁😁

  • @harry683145
    @harry683145 7 років тому +6

    You are the Dinkan

  • @shajuvp2680
    @shajuvp2680 3 роки тому +1

    ഇന്ത്യൻ ജനാധിപത്യത്തിന്റെ അധപധനം എന്നുപറയുന്നത് മതേതരത്വം എന്നതിനെ വ്യാഖ്യാനിച്ചെടുക്കുന്നതിലെ രാക്ഷ്ട്രീയ പാർട്ടികളുടെ മതേതര വിരുദ്ധമായ നെറികെട്ട എന്ന് സാമാന്യമായി പറയേണ്ട നിലപാടുകളാണ് അതുതന്നെയാണ് ജനാധിപത്യത്തിനും മതേതരത്വത്തിനും വിഘാതം അനുഭവിച്ചു കാലപുരി പുകുക എന്ന സത്യം മാത്രമേ ഒരു ജനാതിപത്യ മതേതര വക്തി പുകേണ്ടതുള്ളൂ എന്നെപോലുള്ളവരുടെ പരിമിതമായ അറിവ് ഇവിടെ തകർന്നാടിയട്ടെ ഇതിനെകിലും അവസരം ഉണ്ടയായതിൽ അഭിമാനിക്കുന്നു വരും തലമുറയുമെങ്കിലും ഇതിനെ മറികടക്കുമെന്നു ആത്മഭിമാനത്തോടും വിചാരിക്കുന്നു നന്ദി ജനാധിപത്യത്തോടും മതേതരത്തോടും.

  • @narayanankuttyk8518
    @narayanankuttyk8518 Рік тому

    ശബ്ദം കുറവ്

  • @villu4566
    @villu4566 6 років тому +18

    ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ കേട്ടു കേട്ടു ഇപ്പോൾ ഞാൻ ഒരു മാതിരി കയ്യാലപ്പുറത്തെ തേങ്ങ പോലെയായായി.... ഒരു ഭാഗത്തു വിശ്വാസങ്ങൾ മറ്റൊരു വശത്തു ശാസ്ത്രം..... എങ്ങോട്ട് വീഴും എന്ന് കാത്തിരുന്നു കണ്ടു നോക്കട്ടെ 😂😂😂😂😂😂😂😂😅😅😅😅😫😫😫😫😫😫

    • @sandeeppv5899
      @sandeeppv5899 6 років тому

      👍👍

    • @kannanelavumkal7383
      @kannanelavumkal7383 5 років тому +3

      matham ok upeshichu manushan aaku bro

    • @jdak1961
      @jdak1961 5 років тому +2

      സത്യം ഞാനും അതുപോലായ ഉള്ളത്

    • @keralatips8783
      @keralatips8783 5 років тому

      😂😂😂

    • @pscguru5236
      @pscguru5236 5 років тому +2

      Oru nalla maatam ellaavarilum kandu thudangii.ennilum😂😂

  • @manojmanojbabu1847
    @manojmanojbabu1847 4 роки тому +1

    പുതുമയുള്ളത് മത്രമേ ഭൂമിയിൽ ഉള്ളൂ

  • @santhoshvarghese9330
    @santhoshvarghese9330 6 років тому

    Spirituality can be valuable in that it points out that the physical world is not all there is. Human beings are not only material, but also possess a soul-spirit. There is a spiritual world around us of which we should be aware. The true value of spirituality is that it points to the fact that there is something and someone beyond this physical world to which we need to connect.

  • @chippujayanjayan714
    @chippujayanjayan714 7 років тому +1

    പിസി ജോർജ് ഭരണ കക്ഷിയിൽപെട്ടാ mla ആണെന്ന് അറിയാതെ പറഞ്ഞതാണോ സാർ ?

  • @neigofrancis2844
    @neigofrancis2844 5 років тому +5

    തലച്ചോറ് പണയം വച്ചവരായിരിക്കും dis like അടിച്ചത് ല്ലേ

  • @rajeshrajan6902
    @rajeshrajan6902 2 роки тому

    ഇടതുപക്ഷ സഖാക്കളുടെ ആളാണോ അപ്പം രവിചന്ദ്രൻ സാർ, സ്വതന്ത്രചിന്ത എന്നും പറഞ്ഞു കമ്യൂണിസ്റ്റ് ആശയം ആണോ eessence ചെയുന്നത്

  • @santhusanthusanthu6740
    @santhusanthusanthu6740 4 роки тому

    വിഡ്ഢികൾ കണ്ണു തുറക്കട്ടെ

  • @30sreekanth
    @30sreekanth 7 років тому +1

    all hindus will become atheists and secular..others will still try increasing their numbers

    • @Bodhidharma1998
      @Bodhidharma1998 6 років тому

      sreekanth k are u sure??

    • @jamesmathew8045
      @jamesmathew8045 6 років тому +1

      Sorry to disagree, I became an atheist (closet atheist) mostly from hearing his arguments

    • @manu_cm
      @manu_cm 6 років тому +3

      There are religious groups in hindus too trying to increase their numbers.Enlightenment can happen to any human being regardless of his religion.

    • @byjugypsy5482
      @byjugypsy5482 5 років тому

      @@manu_cm 👍

  • @manojmanojbabu1847
    @manojmanojbabu1847 4 роки тому +1

    Sir മതത്തിന് മാറ്റമുണ്ട് പണ്ട് കാലത്തുള്ള രീതി ക ളല്ല ഇപ്പേഴുള്ളത്

  • @csm939
    @csm939 7 років тому

    yavanokke aaredai austalia il kondu poyathu

    • @dsk24x7
      @dsk24x7 7 років тому +3

      dhuranthamadaa nee

    • @csm939
      @csm939 7 років тому

      +dsk24x7... sathyam....neram vannam peru polum vekkathe kaattalanmare support cheyyunna nee bayangara durandham thanneyanu..

    • @dsk24x7
      @dsk24x7 7 років тому

      manishadaa ..... nee vendu durantham

  • @aslamaslu6282
    @aslamaslu6282 5 років тому

    പൊട്ടൻ രാവിലെ വേറെ ലെവലാ

  • @solomon23835
    @solomon23835 7 років тому

    good

  • @abduljallel1687
    @abduljallel1687 7 років тому +6

    ഇതു പോലുള്ള മലവെള്ളപ്പാച്ചിലിലും പിടിച്ചു നിൽക്കുന്ന മത ഭ്രാന്തിനെ കുറിച്ച് എന്ത് പറയാന.?

  • @abduljallel1687
    @abduljallel1687 7 років тому +13

    ഇതു പോലുള്ള മലവെള്ളപ്പാച്ചിലിലും പിടിച്ചു നിൽക്കുന്ന മത ഭ്രാന്തിനെ കുറിച്ച് എന്ത് പറയാന.?