പൈപ്പ് വെൽഡർ ആണെങ്കിൽ ബ്രോ registerd ട്രാവൽ ഏജൻസിയിൽ bio&welding ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തി കൊടുക്കുക. നല്ല vacancy വരുന്നുണ്ട്.. ടെസ്റ്റ് അടിച്ചു പോകാം.. 👍
ജോലി സാധ്യത ഉള്ള ട്രേഡ് ആണ് വെൽഡിങ്.... Iti പഠിച്ചു കഴിഞ്ഞു. കുറച്ച് experience കൂടി ആകണം... എന്നാലേ പ്രയോജനം ഒള്ളു... കാരണം വലിയ കമ്പനിയിൽ എവിടെ ജോലിക്കു kayariyalum എല്ലാ 6 month's കൂടുമ്പോളും test അടിക്കണം... .
ബ്രോ ഇവിടെ നേരിട്ട് എടുക്കില്ല. ട്രാവെൽസ് വഴിയാണ്.. ബയോഡേറ്റ കൊച്ചി യിലുള്ള ഒന്നു രണ്ടു ട്രാവെൽഏജൻസിയെ ഏല്പിക്കുക.അവര് ടെസ്റ്റ് അടിപ്പിച്ചു വിടുന്നുണ്ട്..👍
പൊതുവെ പറഞ്ഞന്നേ ഉള്ളു (WPS)(PQR), തയ്യാറാക്കുമ്പോൾ . ഓരോ മെറ്റലിനു വേണ്ട ക്വാളിറ്റി നോക്കിയാണ് ഏതൊക്കെ ടെസ്റ്റ് വേണമെന്ന് തീരുമാനിക്കുന്നത്.. ടെസ്റ്റ് പീസ് ആസിഡിൽ ഇട്ട് ക്വാളിറ്റി ടെസ്റ്റ് വരെയുണ്ട് അതിൽ പെടും..
എനിക്ക് നിങ്ങളുടെ വീഡിയോ നല്ല ഉപകാരമുണ്ട് കാരണം ഞാൻ വൽഡിങ് പഠിച്ചു വരികയാണ് ഞാൻ *ഒറ്റക്* പഠിച്ചതാണ്
Thanks bro ❤❤❤❤
സൂപ്പർ വീഡിയോ കാത്തിരിക്കുകയായിരുന്നു
❤❤
Chetta pipeline welding valla coursum undo.... Evada keralathil.... Ariyangil onn parayavo,
Bro nigale poliyane enikkum niggalebpole avanamennunde
🙂👍👍👍
Thank you bro👍
X ray weldingin scop undo
Thankyou 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
👍👍❤
ITI WELDER TRADE KAZHIJ EDUKKAN PATTIYA COURSE EEDHA BRO.
Bro.Pipe welding 6g പ്രാക്ടീസ് ആണ് ജോലി കിട്ടാൻ എളുപ്പം.. 👍❤
Bro groove and fillet welding kurich oru topic idaamo
Yes ചെയ്യാം 🥰👍
Chetante kannunu prashnam undo. Chuvap colour
ഇതുവരെയും ഇല്ല bro
@@EasyWeldingtech thanks for replying
Thankyou bro 🙏🙏
😍❤👍👍
Bro evede work cheyyunne
Riggil
😊😮😢❤😊
Bro njan 10 year ayii welding Jop cheyunnude nalaa jop kidan njan ath cheyannam
പൈപ്പ് വെൽഡർ ആണെങ്കിൽ ബ്രോ registerd ട്രാവൽ ഏജൻസിയിൽ bio&welding ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തി കൊടുക്കുക. നല്ല vacancy വരുന്നുണ്ട്.. ടെസ്റ്റ് അടിച്ചു പോകാം.. 👍
Njan atha padikkunnath
Broo job kittuoo
@@shejnas5717yes fees venqm
Kanninu kaazhcha kuravullavarkk scene undo
Arc, tig, mig padikkan 50000 fees paranju... athinte koode x ray welding koode padikkan 150000 paranju 😥😥
അതെ.. ഈ ഇൻസ്റ്റിറ്റ്യൂട്ട് കാർക്ക് ഫീസിന്റ കാര്യത്തിൽ ഒരു ദയയും ഇല്ല എന്നത് ദുഃഖകരമാണ്.. ബ്രോ
@@EasyWeldingtechjob cheythu kondu thanne xray welding padikkan pattum ennu kettu,, sathyam ano
@@abhinavmanojezhoth7444 bro ethu institutil aanu padikkunnathu
പഠിക്കാം... പൈപ്പ് welding ചെയ്തു പഠിച്ചാൽ മതി.. 👍❤
@@EasyWeldingtech sir athu evide aanu padikkan sadhikkuka
Rxay welding Muscat il എത്ര salary aanum
500
75000
Keralathil ith padich erngiyal job kittuoo arelum onn paryoo plzz rplyyy
ജോലി സാധ്യത ഉള്ള ട്രേഡ് ആണ് വെൽഡിങ്.... Iti പഠിച്ചു കഴിഞ്ഞു. കുറച്ച് experience കൂടി ആകണം... എന്നാലേ പ്രയോജനം ഒള്ളു... കാരണം വലിയ കമ്പനിയിൽ എവിടെ ജോലിക്കു kayariyalum എല്ലാ 6 month's കൂടുമ്പോളും test അടിക്കണം... .
@@EasyWeldingtech njn ba politics aarnu degree chythath.athin sheshm ee oru course mathrm chyth kond job kittuoo
@@shejnas5717എസ്
X-ray welding course ano
X ray And ഗാമ ray
radiography test (RT)ഇതു non-destructive testing (NDT course ആണ് ബ്രോ.. വെൽഡിങ് ക്വാളിറ്റി ചെക്ക് ചെയ്യാനുള്ള ടെസ്റ്റ്
@@EasyWeldingtech athra masathe course anu bro NDT
Bro njan munp Qatar gasil pipe welder ayirunnu. Job vacancy undo
ബ്രോ ഇവിടെ നേരിട്ട് എടുക്കില്ല. ട്രാവെൽസ് വഴിയാണ്.. ബയോഡേറ്റ കൊച്ചി യിലുള്ള ഒന്നു രണ്ടു ട്രാവെൽഏജൻസിയെ ഏല്പിക്കുക.അവര് ടെസ്റ്റ് അടിപ്പിച്ചു വിടുന്നുണ്ട്..👍
@@EasyWeldingtech thanks bro
WQT il ullath ano xray
Yes bro 👍X-Ray, Gamma Ray, Dye Penetrant, Magnetic Particle, and അൾട്രാസോണിക്.
Wqt il rt ,tensile, bend test alle ullu
പൊതുവെ പറഞ്ഞന്നേ ഉള്ളു (WPS)(PQR), തയ്യാറാക്കുമ്പോൾ . ഓരോ മെറ്റലിനു വേണ്ട ക്വാളിറ്റി നോക്കിയാണ് ഏതൊക്കെ ടെസ്റ്റ് വേണമെന്ന് തീരുമാനിക്കുന്നത്.. ടെസ്റ്റ് പീസ് ആസിഡിൽ ഇട്ട് ക്വാളിറ്റി ടെസ്റ്റ് വരെയുണ്ട് അതിൽ പെടും..
Chetta WhatsApp number theramo kurach doubts und
ua-cam.com/video/0ZArXlMi-bo/v-deo.html
Ee vedio discriptionil undu