TIG WELDING 3G VERTICAL OPEN ROOT MALAYALAM (VIEWER REQUEST) CRAZYMACHANZ TIPS

Поділитися
Вставка
  • Опубліковано 28 сер 2024
  • TIG WELDING 3G VERTICAL OPEN ROOT MALAYALAM (VIEWER REQUEST) CRAZYMACHANZ TIPS #tigwelding #TIGrootweldingtest
    FOLLW USE ON
    ...........................................................
    instagram : / crazymachanztips
    facebook : / crazymachanz
    TIG WELDING : • Video
    MIG WELDING : • MIG WELDING BASIC GMAW...
    ARC WELDING : • ARC welding SMAW for b...
    FLEXCORE MIG WELDING : • Mig Welding For Biggen...
    TIG WELDING ROOT : • TIG WELDING 3G VERTICA...
    TIG WELDING ALUMINUM : • TIG ALUMINUM WELDING M...
    GAS CUTTIG GAS WELDING : • Oxy acetylene cutting ...
    What I publish on my channel will be useful to others. I feel like a family from my audience. I think I need to send some good news to my world ..
    🙏🙏THANK YOU ALL FOR YOUR SUPPORT (subscription, like, comments and share ) MUCH APPRECIATED
    📳Prasadkavuparabu➕️9️7️4️6️6️2️9️4️0️8️9️
    About This Channel
    ----------------------------------------------------------------------
    ഈ ചാനലിൽ നമ്മളുടെ ജീവിത്തിൽ ആവശ്യം ഉള്ള വിലപ്പെട്ട ഇൻഫർമേഷൻ ആണ് ഷെയർ ചെയ്യുന്നത് EXPERIMENT ,
    Lifestyle VLOG, WELDING Tips , Tricks , Tech എന്നിവ ആണ്
    CrazyMachanz Tips എന്ന ഈ ചാനൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ നിങ്ങൾക്ക് ഉപകരപ്രദം ആയി എങ്കിൽ ഈ ചാനൽ സുബ്ക്രൈബ് ചെയ്യാൻ മറക്കരുത്,....ട്ടോ എല്ലാവർക്കും എന്റെ വിനീതമായ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു 🙏🙏🙏
    Thank you all dear friends please subscribe my channel
    / crazymachanztips
    #crazymachanztips #weldingtipsandtricks #3gtigweldingopenroot
    #openroottigmalayam #malayalamtigweldingtips #tigrootweldingmalayalam
    #weldingbasicideasmalayalam
  • Навчання та стиль

КОМЕНТАРІ • 87

  • @EasyWeldingtech
    @EasyWeldingtech 2 роки тому +31

    കുറഞ്ഞത് 1 months practice ഉണ്ടെങ്കിൽ മാത്രമേ cup moving balance കിട്ടുകയുള്ളു. വളരെ easy അല്ല welding...

  • @sijusiju7480
    @sijusiju7480 Рік тому +4

    ബ്രോ നിങ്ങൾ വെൽഡർ ആണെങ്കിൽ torchu കയ്യിൽ എടുക്കുന്നതിനു മുൻപ് ഗ്ലൗസ്, മാസ്ക് ധരിക്കുക പിന്നെ നിങ്ങൾ MS പ്ലേറ്റിൽ SS filler wire ആണ് use ചെയ്യുന്നത് അത് പൊറോസിറ്റി ഒഴിവാക്കാനാണെന്നു മനസ്സിലായി. എന്നിട്ടും welding എന്റിൽ pin holl ഉണ്ട് tenetion rad 5mm ന് മുകളിൽ ഉള്ളതാണ് കാരണം അത് കൊണ്ടാണ് ഗ്യാസ് ജോബിന് പുറത്തേക്കു പോവുന്നതും pin holl വരുന്നതും പിന്നെ റൂട്ട് അടിക്കുമ്പോൾ 1.6 fillar use ചെയ്താൽ filler കട്ട്‌ ഇല്ലാതെ welding ചെയ്യാം പിന്നെ മെറ്റൽ കൊടുക്കുന്ന രീതി നൈസാണ് 45digri ok 👍

    • @peace7104
      @peace7104 8 днів тому

      Halo oru doubt clear cheyyumo

  • @aniltechandtravelvlog6786
    @aniltechandtravelvlog6786 9 місяців тому

    Cheto Tig torch buten model torch continew pras chayano atho onnu press chaythitu countinew press chayandalo

  • @user-lv8es2vr2e
    @user-lv8es2vr2e Місяць тому +1

    Bro ഷീറ്റ് തിക്‌നെസ് അനുസരിച്ച് വെൽഡിംഗ് പവർ ബെസ്റ് പറഞ്ഞ് തരുമോ

  • @haroona333
    @haroona333 Рік тому +2

    Poli ninga shuparanu 🤲👏🌹

  • @palakkadantroller2.o555
    @palakkadantroller2.o555 3 роки тому +1

    Good info.. Keep doing 😍

    • @MACHAN20
      @MACHAN20  3 роки тому

      🥰🥰 thnq ബ്രോ

  • @user-yj3io1pu8p
    @user-yj3io1pu8p 11 місяців тому +1

    Cs SS. Tig mig welding കാണിച്ചുതരാൻ പറ്റുമോ

  • @sivaparthivp.m9205
    @sivaparthivp.m9205 2 роки тому +3

    LP G ഉപയോഗിച്ച് ഗ്യാസ് വെൽഡിങ്ങ് എങ്ങനേ ചെയ്യാമെന്ന് പറയാമോ

    • @MACHAN20
      @MACHAN20  2 роки тому

      തീർച്ചയായും വിഡിയോ ചെയ്യാം ബ്രോ 🥰🥰

  • @sajig3340
    @sajig3340 2 роки тому +1

    How to Steel pipe welding

  • @manojbalakrishnan362
    @manojbalakrishnan362 2 роки тому +2

    Penetration kanikkmyirunnu

  • @thanseelkk4293
    @thanseelkk4293 Рік тому

    മെഷീൻ സെറ്റ് ചെയ്യുന്ന വീഡിയോസ് ഉണ്ടോ

  • @vishnuvishnu9199
    @vishnuvishnu9199 Рік тому +2

    Alla metteriyalum tig adikkan pettumo

  • @bakkarwayanad5301
    @bakkarwayanad5301 2 роки тому +1

    X ray weldingnte video cheyyuoo

    • @MACHAN20
      @MACHAN20  2 роки тому +1

      ചെയ്യാം ബ്രോ 🥰

    • @MACHAN20
      @MACHAN20  2 роки тому

      ഇപ്പോൾ ഞാൻ നാട്ടിൽ നിന്നും വന്നതേ ഉള്ളു.. തുടർന്നും നല്ല വീഡിയോ കൾ ഉണ്ടാകും ❤❤

  • @maheshkumar-ne2wv
    @maheshkumar-ne2wv 2 роки тому +3

    പർച്ചിംഗ് ഇല്ലാതെ gap വെച്ചിട്ട് സ്വർണ നിറം കാണിക്കുന്നതിലും ഭേതം ഒട്ടിച്ച് വെച്ച് അടിച്ചാൽ കണ്ട് try ചെയ്യുന്നവന് ഇത്തിരി ഗ്രൈന്റിങ്ങ് കുറയും

  • @shareefaasharaf2901
    @shareefaasharaf2901 Рік тому +1

    X-ray tig welder vacancy undo

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 2 роки тому +3

    316 ന്റെ ഫില്ലർ വയർ കൊണ്ടാണോ കാർബൺ സ്റ്റീലിന്റ പ്ലെയ്റ്റിൽ വെൽഡിങ് പഠിപ്പിക്കുന്നത് ഒരു കാര്യം മറ്റൊരാൾക്ക്‌ പറഞ്ഞു കൊടുക്കുമ്പോൾ അതിനെ കുറിച്ച് വെക്തമായി മനസിലാക്കാൻ ശ്രമിക്കുക 316 എന്താണ് 304എന്താണ് 308 എന്താണ് 309 എന്താണ് 70s2 എന്താണ് അതുപോലെ മറ്റുപലതും അതിനെ കുറിച്ചൊന്നും ഒന്നും പറയാതെ 316 ന്റ് ഫില്ലർ വയറും എടുത്ത് കാർബൺ സ്റ്റീൽ പ്ലെയ്റ്റിൽ Tig ടോർച്ചും എടുത്ത് വാൽകി

    • @MACHAN20
      @MACHAN20  2 роки тому +15

      ബ്രോ.. വെക്തമായി എല്ലാത്തിനെയും കുറിച്ച് വിഡിയോയിൽ ഉൾപെടുത്തത്തിൽ ക്ഷമ ചോദിക്കുന്നു 🙏🙏🙏.. ഞാൻ വീഡിയോ ചെയ്തു പഠിച്ചു വരുന്നതേ ഉള്ളു ബ്രോ ക്യാമറ കാണുബോൾ ഉള്ള ഭയം കാരണം പല കാര്യങ്ങളും വിഡിയോയിൽ ഉൾപെടുത്തേണ്ട കാര്യങ്ങൾ മറന്നു പോകുന്നു.. അതാണ് 🙏🙏 .. പിന്നെ ബ്രോ ഞാൻ പെർഫെക്ട് വെൽഡർ ഒന്നും അല്ല ബ്രോ സാധാരണ നാട്ടിൻ പുറങ്ങളിൽ വർക്ക്‌ ചെയ്തു .. ബഹറിൻ.. സൗദി .. ഇപ്പോൾ ഖത്തർ.. ആണ് അങ്ങനെ പഠിച്ച വെൽഡിങ് ആണ്.. അല്ലാതെ. ITI സർട്ടിഫിക്കറ് ഉള്ള വെൽഡർ അല്ല ബ്രോ.. അതിന്റെ.. കുറച്ച്.. അറിവില്ലായിമ ഉണ്ട് എന്നനിക്കറിയാം ബ്രോ.. ഞാൻ വന്ന വഴികളിൽ എനിക്ക് അനുഭവപ്പെട്ട ബുദ്ധിമുട്ടു മറ്റുള്ളവർക്ക് വരാതിരിക്കാൻ ആണ് ഞാൻ വിഡിയോകൾ ചെയ്യുന്നത് .. 😍😍.. സോറി ബ്രോ.. കൂടുതൽ വിസതസങൾ ഞാൻ അടുത്തുള്ള വിഡിയോയിൽ ഉൾപ്പെടുത്താം 🙏🙏🙏

    • @elevenstar397
      @elevenstar397 2 роки тому +2

      i need your help bro

    • @MACHAN20
      @MACHAN20  2 роки тому

      🤔

  • @abinb5184
    @abinb5184 2 роки тому +1

    Pipe adikikunathinte video cheyivoo

    • @MACHAN20
      @MACHAN20  2 роки тому +1

      മ്മ് ചെയ്യാം ബ്രോ ഇപ്പോൾ ഞാൻ വെക്കേഷൻ നാട്ടിൽ ആണ് അത് കഴിയട്ടെ 🥰🥰

  • @aslamasluaslu1036
    @aslamasluaslu1036 7 місяців тому +1

    Bro njn sadhaa welding aane purathekk job kitaan enthu course aane padikkande plss rply bro

    • @MACHAN20
      @MACHAN20  7 місяців тому

      TIG, MIG ARC. WELDING 6MANTH കോഴ്‌സ് എടുത്താൽ മതിയാകും ബ്രോ

    • @niyasks2338
      @niyasks2338 5 місяців тому

      Thanks

  • @adammanoj3649
    @adammanoj3649 Рік тому

    Bro enik vertical cheyounath kannikamo

  • @user-wz4vm6kf4g
    @user-wz4vm6kf4g 11 місяців тому +1

    Its cup walking

  • @vishnukvkv7190
    @vishnukvkv7190 3 роки тому +3

    Bro Tig root purakil kanichillalo

    • @MACHAN20
      @MACHAN20  3 роки тому +2

      😂😂😂ആഹ്ഹ് സോറി ബ്രോ....ജോലിക്കിടയിൽ ചെയ്യുന്ന വീഡിയോ ആണ് ബ്രോ അതുകൊണ്ട് വിഡിയോ ലെങ്തി ആവണ്ട എന്ന് വിചാരിച്ചു 🥰🥰 അടുത്ത വീഡിയോ യിൽ എല്ലാം ഉൾപ്പെടുത്താം ❤❤👍👍

    • @manikkuttanpillai8556
      @manikkuttanpillai8556 2 роки тому +1

      പുറകിൽ റൂട്ട് വരില്ല 316 ഫില്ലറാണെങ്കിൽ പർജിങ്ങ് ചെയ്യണം

    • @MACHAN20
      @MACHAN20  2 роки тому

      ❤❤

  • @abhilashkumar3240
    @abhilashkumar3240 Місяць тому

    ട്രിവാൻഡ്രം ടിഗ് വെൽഡിങ് ചെയ്യുന്ന ആരെങ്കിലും ഉണ്ടോ

  • @muhammedsuhailtp8510
    @muhammedsuhailtp8510 Рік тому

    Keralatile best welding institute yavideyanu

  • @ajayana5455
    @ajayana5455 6 місяців тому

    Mig വെൽഡിങ് റൂട്ട് അടിച്ചു കാണിക്കാം എന്ന് പറഞ്ഞിട്ട്, Tig വെൽഡിങ് ആണല്ലോ ചെയ്യുന്നത്.... 🤔🤔

  • @sanalsanal5678
    @sanalsanal5678 2 роки тому +1

    🥰

  • @roychacko1805
    @roychacko1805 2 роки тому +1

    Hi

  • @LEO_037-
    @LEO_037- 9 місяців тому

    No.. U didn't show back side penetrate

  • @yesudasanjoseph681
    @yesudasanjoseph681 Рік тому

    Use hand gloves

  • @shajikp4331
    @shajikp4331 Рік тому +1

    കപ്പ് വാളിക്കയോ മൂവിംഗാണോസേട്ട ഉദ്ദേശിക്കുന്നത്

    • @MACHAN20
      @MACHAN20  Рік тому +2

      ബ്രോ മനസിലായില്ല 🤔🤔

    • @user-wz4vm6kf4g
      @user-wz4vm6kf4g 11 місяців тому

      Cup walking

  • @anjaneyasteelssibipanikkas3658

    ടൈറ്റാ നിയം വെൽഡിങ്ങിനെ കുറിച്ച് അറിയണം എന്നുന്നുണ്ട്

    • @MACHAN20
      @MACHAN20  Рік тому +1

      ഇവിടെ ചെയ്യുന്നില്ല ബ്രോ.. പക്ഷേ വിഡിയോ ചെയ്യാം

  • @user-bg4vi5cs5z
    @user-bg4vi5cs5z Рік тому

    Oru koppum pidi kittiyilla

  • @annmaryv4757
    @annmaryv4757 11 місяців тому

    Sp😁

  • @anikuttapalakkadan1090
    @anikuttapalakkadan1090 Рік тому

    pentration kannikayirunu

  • @prakashalexander849
    @prakashalexander849 2 роки тому +2

    ഞാൻ 30വർഷമായീ ഈ ജോലി ചെയ്യുന്നു 100 പണീകാരേ എടുത്താൽ 5 പണീകാരേ നല്ല കീട്ടാൻ
    പാടാണ് പോട്ടൻ അറിയാവുന്ന കാര്യമാണ് പറയേണ്ടത്

    • @MACHAN20
      @MACHAN20  2 роки тому

      🤔🤔🤔

    • @vyshu..6788
      @vyshu..6788 Рік тому

      തെളിച്ചു പറ അപ്പോ തെളിഞ്ഞ മറുപടി തരാം.

  • @rasheedm3286
    @rasheedm3286 3 роки тому +2

    Dhayavayi meusi oyivakkoo

    • @MACHAN20
      @MACHAN20  3 роки тому +1

      Music vendannalle 😂😂 ഒഴിവാക്കാം അടുത്ത വീഡിയോയിൽ ഉണ്ടാവില്ല മ്യൂസിക് 🥰🥰

    • @JoppanSilvy
      @JoppanSilvy 2 роки тому

      Teg wellding detail

    • @JoppanSilvy
      @JoppanSilvy 2 роки тому

      Contact number

    • @MACHAN20
      @MACHAN20  2 роки тому

      +97466294089

    • @JoppanSilvy
      @JoppanSilvy 2 роки тому +1

      Sir contact number

  • @abhilashbr5431
    @abhilashbr5431 2 роки тому +1

    ബ്രോ നമ്പർ പ്ലീസ്‌

  • @annmaryv4757
    @annmaryv4757 11 місяців тому

    Uuncal

  • @vishnupriyanvishnu3418
    @vishnupriyanvishnu3418 Рік тому

    Ith tig alla chetta mig anu

    • @ashidasd8160
      @ashidasd8160 Рік тому

      He use mis first for tacking, then its tig

  • @mandrothuruth469
    @mandrothuruth469 2 місяці тому

    എവിടെ യാണ് ഷോപ്പ്

  • @AniShh89
    @AniShh89 Рік тому +1

    Onnum sheriku kaanathilla.. needs a camera man to hold it..👎👎

    • @MACHAN20
      @MACHAN20  Рік тому +2

      👍 എല്ലാം ശരിയാക്കാം bro ❤❤

  • @Thameemiyo
    @Thameemiyo 2 роки тому +1

    Number undo

  • @kuduu2b589
    @kuduu2b589 4 місяці тому +1

    Whatsapp group undo?

    • @MACHAN20
      @MACHAN20  4 місяці тому

      Check description

  • @emyalias8377
    @emyalias8377 Рік тому

    Chettai number tharumo

  • @ravichemban8339
    @ravichemban8339 Рік тому +2

    Wattsapp no. tharumo

  • @user-lr8mf3cu1p
    @user-lr8mf3cu1p 6 місяців тому

    Bro insta id or wtsp no tharuo weldingne kurich oru karyam chothikkana

  • @ravindranv4427
    @ravindranv4427 8 місяців тому +1

    Bro contact number tharuo plz

    • @MACHAN20
      @MACHAN20  8 місяців тому

      +97466294089

  • @mandrothuruth469
    @mandrothuruth469 2 місяці тому

    എവിടെ യാണ് ഷോപ്പ്