SADHYA SAMBAR || നാടൻ സദ്യ സാമ്പാർ || KERALA STYLE NADAN SAMBAR || ONAM SPL SADYA SAMBAR || SAMBAR

Поділитися
Вставка
  • Опубліковано 19 жов 2024
  • ഇനി അടിപൊളി സാമ്പാർ ഉണ്ടാക്കാൻ അറിയില്ലെന്ന് ആരും പറയരുതേ ...
    Detailed sambar recipe for beginners ..
    #sambar #sambar_recipe #onam
    Ingredients
    Grated coconut 1 1/4 cup
    small onion 90 g.
    garlic 10
    Fenugreek 2 tsp
    mustard 3 tsp.
    black pepper 2 tsp
    black gram 2 tbsp
    asafetida 10 g
    coconut oil 7 tbsp.
    curry leaves
    coriander powder 3 tbsp
    chilli powder 1.5 tbsp
    tamarind 15 g.
    pigeon pea 1 cup
    turmeric 2 tsp
    onion 200 g
    potato 200 g
    carrot 200 g
    pumpkin 100 g
    drumstick 200 g
    Brinjal 100 g
    tomato 200 g
    ladies finger 200 g
    green chilli 3 no
    dried chilli 10 no
    Follow me on
    / sajitherully
    www.instagram....
    www.clubhouse....
    sajicobesk@gmail.com
    WhatsApp 9846 188 144
    How to make sadya sambar
    How to make sadya sambar
    sadya style sambar recipe
    sadhya sambar recipe
    sadya sambar recipe in malayalam
    perfect sambar
    kerala style sadya sambar
    varutharacha sambar
    sambar without sambar powder
    kalyana veettile sambar
    sambar recipe
    ‪@SajiTherully‬
    ഓണം സ്പെഷ്യൽ സദ്യ സാമ്പാർ
    സാമ്പാർ ഉണ്ടാക്കുന്ന വിധം
    വറുത്തരച്ച സാമ്പാർ ഉണ്ടാക്കുന്ന വിധം
    നാടൻ കേരള സാമ്പാർ
    സാമ്പാർ
    കല്യാണ സദ്യ സാമ്പാർ
    nadan sambar recipe

КОМЕНТАРІ • 485

  • @diyayedhukumar1536
    @diyayedhukumar1536 2 роки тому +32

    tried this sambar and the taste turns out to be the real authentic sambar...tried several recipes and it was all disappointing...got to make an authentic sambar for the first time in my life...thank you so much sir for this recipe..

    • @SajiTherully
      @SajiTherully  2 роки тому +3

      Thank You..... 😍

    • @Pournami-yl6zr
      @Pournami-yl6zr 10 місяців тому +2

      തേങ്ങ ലാഭിക്കാനാ സാമ്പാർ ഉണ്ടാക്കുന്നത്. തേങ്ങയില്ലാത്ത മ് സാമ്പാർ പണ്ടുമുതൽക്കേ ഉണ്ടാക്കി വരുന്നു.

    • @RaviKumar-kw8qp
      @RaviKumar-kw8qp 9 місяців тому

      A variety

  • @sadanandanc.p1731
    @sadanandanc.p1731 3 роки тому +9

    ഞാൻ രണ്ട് മൂന്ന് തവണ ഈ സാമ്പാർ ഉണ്ടാക്കി... സൂപ്പർ.
    ഈ വീഡിയോയിൽ വെണ്ടക്ക മാത്രം ഞാൻ എണ്ണയിൽ വഴറ്റി സാമ്പാറിനകത്തിടും .എന്ന ഒരേ ഒരു ചെയ്ഞ്ച് മാത്രം.ബാക്കിയെല്ലാം ഇതേ പോലെ തന്നെ ... അടിപൊളി സാമ്പാർ .... താങ്ക്‌സ്.

  • @MRBINEESHBYBINEESH
    @MRBINEESHBYBINEESH 3 роки тому +11

    മുരിങ്ങക്കോൽ പൊളിഞ്ഞു പോകാതിരിക്കാനുള്ള ടിപ് ആർക്കും അറിയില്ല. എനിക്കും.. പറഞ്ഞു തന്നതിന് നന്ദി❤️❤️

  • @jishasibi3578
    @jishasibi3578 3 роки тому +7

    കരുതൽ എല്ലാം ഒന്ന് കൂടെ കണ്ടു... 👍👍എല്ലാവരും ഇടയ്ക്കിടയ്ക്ക് കാണേണ്ട വീഡിയോസ് ആണ് ❤❤അത്പോലെ മക്കളെ കരുതുന്ന സ്നേഹിക്കുന്ന
    മാതാപിതാക്കൾ അവർക്ക് ഇത് അയച്ചുകൊടുത്തു തങ്ങളുടെ കരുതൽ വെളിപ്പെടുത്താനും ഈ വീഡിയോസ് ഉപകാരപ്പെടും ❤❤

  • @BetterFrames
    @BetterFrames 3 роки тому +12

    ഒരുപാട് പേര് സാമ്പാർ ഉണ്ടാക്കിയിട്ടുണ്ട് . എന്നാൽ ഈ വീഡിയോ യിലെ സാമ്പാറിന് എന്തോ ഒരു പ്രത്യേകത ഫീൽ ,ഒരു വെറൈറ്റി .Thanks for sharing❤❤❤

  • @AFKARIMEDIA
    @AFKARIMEDIA 2 роки тому +1

    അയ്യോ അയ്യോ... സാമ്പാർ ഇന്റെ ആദ്യത്തെ വീഡിയോ കണ്ടപ്പോൾ തന്നെ സൂപ്പർ... നെല്ലിക്കാ വലുപ്പത്തിൽ ഉള്ള പുളി ഉരുട്ടി വെള്ള കപ്പിലേക്ക് വരുന്നത് കണ്ടപ്പോൾ രസം തോന്നി.....
    എന്തായാലും ഇതുപോലെ തന്നെ സാമ്പാർ ഉണ്ടാക്ക്കി നോക്കാം😍😍😍... ഞങ്ങൾ തുവരപ്പരിപ്പ് തന്നെയാണ് സാമ്പാറിന് ഉപയോഗിക്കുന്നത്

  • @Anithastastycorner
    @Anithastastycorner 2 роки тому +2

    അമ്പോ സാമ്പാർ ശെരിക്കും സംഭവം ആണല്ലോ
    എല്ലാം നന്നായിട്ട് പറഞ്ഞു തന്നു 😍

  • @tastebudswithsuryateacher2471
    @tastebudswithsuryateacher2471 3 роки тому +1

    നല്ല സാമ്പാർ മുരിങ്ങാക്കാ അരിക് ചീകുന്നതു പറഞ്ഞത് അറിയാത്ത കാര്യം ഞാൻ സാമ്പാർ ഉണ്ടാക്കുമ്പോൾ പൊട്ടിപ്പോകുവായിരുന്നു അടുത്ത തവണ തീർച്ചയായും ശ്രദ്ധിക്കാം❤️❤️

  • @rajitharajithashiju2095
    @rajitharajithashiju2095 2 роки тому +1

    താങ്കൾ കാണിച്ച നേ റോസ്റ്റ് ഞാൻ ഉണ്ടാക്കി നോക്കി അത് ശരിയായി ഇനി സാമ്പാറും ഇതു പോലെ ഉണ്ടാകണം

    • @SajiTherully
      @SajiTherully  2 роки тому

      ട്രൈ ചെയ്തു നോക്കൂ

  • @atozkitchenandentertainmen7744
    @atozkitchenandentertainmen7744 3 роки тому +39

    ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാവുന്ന വിധം ലളിതവും മനോഹരവുമായ അവതരണം❤️❤️❤️

  • @shamsuayath
    @shamsuayath 2 роки тому +4

    ഞാൻ ഉണ്ടാക്കി..... സൂപ്പറായിരുന്നു thank you so much...... നല്ല അവതരണം 🥰👍🏻❤️

  • @arunakarun4589
    @arunakarun4589 3 роки тому +1

    എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ഇപ്രാവശ്യത്തെ ഓണത്തിന് ഞാൻ ഈ സാമ്പാർ ഉണ്ടാക്കാൻ പോകുന്നത് വളരെ നന്ദിയുണ്ട് ❤ ❤

    • @arunakarun4589
      @arunakarun4589 3 роки тому

      @@SajiTherully തീർച്ചയായും ♥️♥️

  • @TheJaisonpattam
    @TheJaisonpattam 3 роки тому +4

    സാമ്പാർ വളരെ ഇഷ്ടപ്പെട്ടു അതിലും ഇഷ്ടപ്പെട്ടത് സാമ്പാർ പൊടി ഉണ്ടാക്കുന്ന, മസാല ഉണ്ടാക്കുന്ന വിധം. ❤️

  • @SajithlalNandanam
    @SajithlalNandanam 3 роки тому

    സജി സാറെ വളരെ നല്ല റസിപ്പി തികച്ചും തിരുവനന്തപുരം സ്റ്റൈലിൽ നിന്നും വ്യത്യസ്തമായത്.ഞങ്ങൾ തേങ്ങ വറുത്തരച്ചു ചേർക്കുന്നത് തീയലിനാണ്. ഇതു തികച്ചും വ്യത്യസ്തമായ അനുഭവം❤️

  • @arunachalsparrow
    @arunachalsparrow 3 роки тому

    സജി സർ തങ്ങൾ ഏതു കറിയുണ്ടാക്കിയാലും എന്തെകിലും ഒരു വെറൈറ്റി കാണും. സാമ്പാർ ഒരു നാടൻ രീതിയിൽ ഉണ്ടാക്കി ഇ ഓണത്തിന് ഞാനും ഇതേ രീതിയിൽ ഉണ്ടാകും ❤

  • @INFONEWSKerala
    @INFONEWSKerala 3 роки тому +24

    നല്ല സാമ്പാർ - എന്റെ വീക്ക്നെസ്സാണ് - അടിപൊളി -❤️❣️💯

  • @REEMASHAN
    @REEMASHAN 3 роки тому

    Thenga arancha sambar ithuvare kazhichittilla, എന്തായാലും try ചെയ്യാം ❤️❤️❤️❤️

  • @rizwanafabeer1062
    @rizwanafabeer1062 2 роки тому +1

    Adipoli sambar...ethil kayam powder aan enkil ethra spoon venam pinne appola add chyedath

  • @mallukitchen009
    @mallukitchen009 3 роки тому +14

    സാമ്പാർ അടിപൊളി യാണല്ലോ കൂടെ അവതരണവും കൊള്ളാം ❤❤

  • @santharaju9549
    @santharaju9549 2 роки тому +1

    Super 😘🙏 pakshe vendaka .vashuthana vaticherthal vashuvshupu kandella . thank you 🙏

  • @sreelathakumari4502
    @sreelathakumari4502 Рік тому +1

    സൂപ്പർ. തേങ്ങ അരച്ച് സാമ്പാർ ആദ്യമായിട്ടാ കാണുന്നെ. നോക്കാം. എന്നിട്ടുപറയാം

  • @biyakitchen79
    @biyakitchen79 3 роки тому +3

    എണ്ണ താളിച്ചു ഒഴിച്ചപ്പോൾ ഉള്ള സാമ്പാറിന്റെ മണം ഇവിടെ കിട്ടി സൂപ്പർ ❤

  • @anniesjose5071
    @anniesjose5071 Рік тому +2

    മുരിങ്ങ കോളിന്റെ മൂലയിലെ ഞരമ്പ് അധികം കളഞ്ഞാൽ പെട്ടെന്ന് ഉടഞ്ഞു പോകും ഇതൊക്കെ പുതിയ അറിവാണ് 👍😊

  • @JishKitchen
    @JishKitchen 3 роки тому +1

    Thenga varutha sambar undaki nokkiyittilla, ithu nokkatte, sambar podi illathe sambar undakkan pattuvo ennu👌

  • @bbnentertainmentsyt
    @bbnentertainmentsyt 2 роки тому +3

    Murighakol arinju vechkanthu kaanan thanne adipoliyaa💥✨️❤❤❤

  • @JustforFun-cm1kp
    @JustforFun-cm1kp 2 роки тому +1

    Suuuuuupper👌👌👌adipolli😍😍😍orupaadishtepettu❤❤❤nalla avadharannam👍👍👍🌹🌹🌹nalla saambaar😋😋😋

  • @reshmiramdas9063
    @reshmiramdas9063 Рік тому +1

    Saji chettan sooper alle❤❤❤
    I tried this....njan ente oru style AA undaakar..but this is perfect...

  • @tintu6247
    @tintu6247 7 місяців тому +1

    മുളക് പൊടി വെണ്ട അല്ലെ കൊള്ളാം അടിപൊളി

  • @mulla16mm
    @mulla16mm 7 місяців тому +1

    ഉണ്ടാക്കി നോക്കാൻ vidio കണ്ട ഞാൻ
    ഉണ്ടാക്കിട് ബാക്കി cmnt കണ്ടിട്ട് koehiyava 😍😍superrrrrrb avatharanam

    • @SajiTherully
      @SajiTherully  7 місяців тому

      ഉണ്ടാക്കി നോക്കിയോ

    • @mulla16mm
      @mulla16mm 7 місяців тому

      അടിപൊളി ആയിരുന്നു അന്ന് തന്നെ ഉണ്ടാക്കി 🥰🥰👌👌😍

  • @ajithasuresh9592
    @ajithasuresh9592 10 місяців тому +1

    പുതിയൊരു സാമ്പാർ പരിചയപെടുത്തിയതിനു നന്ദി 🙏

  • @pathummabipp123
    @pathummabipp123 10 місяців тому +1

    Varavidumbol uluvayude koode alpam cherriya jeerakavum 2/3 veluthulliyum koodi cherthal kemayi

  • @valluvanad_kitchen.
    @valluvanad_kitchen. 3 роки тому

    Valare nannayittund recipe
    Sambar vaykkunnathil srethiykendaOrupaad karyangal padichu I will try next time ❤️

  • @jilsinajilu7842
    @jilsinajilu7842 2 роки тому +1

    Njan undakinoki. Adipoli 👌👌.
    Ellavarkum ishtamayi. 😍

  • @muhusvlogskitchen5316
    @muhusvlogskitchen5316 3 роки тому

    Onam spl adipoli sambar vannallo. Njaan undakkunnathil ninnum orupqad vyathasthamaayoru adipoli sambar recipe aan. Theerchayayum try cheyyam❤❤❤

  • @sheelaphilip913
    @sheelaphilip913 7 місяців тому +1

    Sajiii .. super reciepie …big thanks … ..keep posted.

  • @mollywilson2976
    @mollywilson2976 Рік тому +1

    Mr.Saji വളരെ നന്നായിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @izainsworld7590
    @izainsworld7590 3 роки тому

    Adipoly sambar try cheyyum sure. Ingane sambar undakkunnath kanunnath aadyamayittann. Idpolulla videos iniyum idanam looks very yummyyyy😋❤❤❤

  • @DrAjinaSalim
    @DrAjinaSalim 3 роки тому

    Enthayalum try cheyam ❤ njangal thenga idarilla sambar il🤔 ithonn try cheyam

  • @priyadharshini0829
    @priyadharshini0829 3 роки тому

    Ithine arachuvitta sambhar enu njangal vilikum.kanumbol visapundavunnu 😋👍👍❤️

  • @mpn4750
    @mpn4750 Рік тому +1

    I never used garlic in sambar. This recipe I want to try.

  • @KrishnaKrishna-sj3gp
    @KrishnaKrishna-sj3gp 2 роки тому +2

    ഞാൻ കോഴിക്കോട് ആണ് അവിടെ ഇങ്ങനെ ആണ് ഉണ്ടാകുന്നത് 👍👍👍

  • @malayalirecipe3063
    @malayalirecipe3063 3 роки тому +4

    കാണുമ്പോൾ തന്നെ ഒരു സദ്യ കഴിക്കാൻ തോന്നുന്നു♥️

  • @komalamrajanbabu7598
    @komalamrajanbabu7598 2 роки тому +1

    കടുക് വറുത്ത് അരക്കുന്ന സാമ്പാർ ആദ്യമായാണ് കേൾക്കുന്നത്. എന്തായാലും ഉണ്ടാക്കിനോക്കുന്നുണ്ട്.

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 роки тому +1

    നല്ല നാടൻ സാമ്പാറിന്റെ taste നാവിൽ കിട്ടി ട്ടോ 👍👍👍ഇപ്രാവശ്യം ഓണത്തിന് സാമ്പാർ ഇത് തന്നെ ❤️❤️❤️

  • @jlattingal
    @jlattingal 3 роки тому +1

    ഞങ്ങൾ തേങ്ങ വറുത്തരക്കാറില്ല തെക്കോട്ട് . ചെയ്യുന്നവരും ഉണ്ട് 😄.ഇനി ഉണ്ടാക്കുന്ന സാമ്പാർ ഇതുതന്നെ 👍🏻😋😋 💓

  • @mehermehrusajithafaizal4705
    @mehermehrusajithafaizal4705 3 роки тому

    നല്ല നടൻ taste nan urapayum. Onam thinu undakum. Uddaki nokkiyathinnu ശേഷം taste cheytha ശേഷം അഫിപ്രായം parayamtto 😋❤

  • @harihariharan2042
    @harihariharan2042 2 роки тому +1

    കൂടുതൽ വാജകം ഇല്ലാതെ പാചകം ചെയ്തൂ സൂപ്പർ

  • @Anusss__vlog
    @Anusss__vlog 3 роки тому +1

    Enk ettom ishtapetta curry aanu sambar❤️❤️❤️ vaayil vellam varunu

  • @memoriesarun7697
    @memoriesarun7697 3 роки тому

    sambar undakkan ariyillarnnu..but ipo padichu..nalla presentation.❤️

  • @AnilKumar-su1hm
    @AnilKumar-su1hm 3 роки тому +1

    ഇതു പോലെ ഞാൻ സാമ്പാർ ഉണ്ടാക്കി supper

  • @AniyaAnshuCreations
    @AniyaAnshuCreations 3 роки тому +14

    എന്തായാലും ഓണത്തിന് ഇങ്ങനെ സാമ്പാർ ഉണ്ടാക്കും 😋❤️❤️

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 3 роки тому +1

    Adipoli enthayalum onnu pareeshikanam 🍒🍓🍒🍓🍒🍓

  • @bijugopi6877
    @bijugopi6877 Рік тому +1

    ഞാൻ തേങ്ങ അരച്ച് വച്ചിട്ടില്ല try ചെയ്യാൻ പററും 👌👌

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ

  • @priyashajimenon4049
    @priyashajimenon4049 Рік тому +1

    ഞങ്ങൾ പക്ഷെ ഈ വെളുത്തുള്ളി സാമ്പാറിൽ തീരെ ചേർക്കാറില്ല... അതൊരു മാതിരി ടേസ്റ്റ് ആയിപ്പോവില്ലേ എന്നൊരു സംശയം ഉണ്ട് ട്ടോ സജി സർ, പിന്നെ നെയ് റോസ്റ്റ്, ഇഡലി ഒക്കെ പരീക്ഷിച്ചു നോക്കിയിരുന്നു.. സൂപ്പർ ആയി കിട്ടി... ഇത് ഈ വെളുത്തുള്ളി ഒരു സംശയത്തിൽ നിൽക്കുന്നു... മലബാർ സൈഡ് സദ്യ സാമ്പാർ പോലെ വരുമോ

    • @SajiTherully
      @SajiTherully  Рік тому

      ഒരു പ്രാവിശ്യം ഇത് പോലെ തന്നെ ഒരു മാറ്റവും വരുത്താതെ പരീക്ഷിച്ചു നോക്കൂ...

  • @AshimKhader
    @AshimKhader 3 роки тому +1

    സാമ്പാർ കൊള്ളാം ❤❤... ഇത്തവണ ഓണ സദ്യക്ക് ആരെങ്കിലും വിളിച്ച മതിയാരുന്നു 😊❤

  • @safwantk675
    @safwantk675 Рік тому +1

    Adipoli kure chanal nokki idhanu enikk nananqyinthonniyee nalla presentation😊

    • @SajiTherully
      @SajiTherully  Рік тому

      ട്രൈ ചെയ്തു നോക്കിയിട്ട് അഭിപ്രായം പറയണേ...

    • @safwantk675
      @safwantk675 Рік тому

      @@SajiTherully parayan maranuuu nalla tastundayirunnuu 👍

  • @sree.r2969
    @sree.r2969 2 роки тому +2

    സാമ്പാർ അടിപൊളി 👌👌👌👌❤️❤️❤️❤️❤️❤️വളരെ നന്നായി പറഞ്ഞു തന്നു

  • @raihanrocks8908
    @raihanrocks8908 Рік тому +1

    സാമ്പാർ എന്റെ ഫേവറിറ്റ് ആണ് ♥️♥️♥️

  • @assinaunnikrishnan2489
    @assinaunnikrishnan2489 2 роки тому +3

    Yummy sambar. One suggestion: fry ladies finger slightly in less oil, so that jelly substance is got rid off and sambar will not spoil early.

  • @riyaammu7936
    @riyaammu7936 2 роки тому

    Aish....njn undakii Kidiloo❤️😻

  • @USAMachan
    @USAMachan 3 роки тому

    Sambar at kalakkum nalla color undu oru grand video ❤️

  • @HakunaMatataYOLO
    @HakunaMatataYOLO 3 роки тому

    ente aviyalum sirnte sambarum e onathinu njan oru poli polikkum 😁❤️

  • @indrajith666
    @indrajith666 3 роки тому

    Aaaha Pwoli Item ,Ipravashyathe Onam Njan Polikkumm 💕💕

  • @Hashim.VHashim
    @Hashim.VHashim Місяць тому

    ഉണ്ടാക്കി നോക്കട്ടെ എന്നിട്ട് പറയാം അടിപൊളി ആണോ എന്ന് പിന്നെ തേങ്ങ വറുകുമ്പോൾ ചെറിയ ജീരകം ചേർക്കണ്ടേ

  • @HomelylifeinKerala
    @HomelylifeinKerala 3 роки тому +1

    ഇന്നത്തെ ഉച്ചയൂണിനു ഇ സാമ്പാർ കുറച്ചു കിട്ടിയെങ്കിൽ കൊള്ളാമായിരുന്നു 😄.. വെളിച്ചെണ്ണ tip spr❤️

  • @hameedkadarhameed
    @hameedkadarhameed Рік тому +1

    അടിപൊളി
    സാജി ഭായ് ആട്ടിൻ തല കറി റെസിപ്പി ഒന്ന് വീഡിയോ ചെയ്യണം Ok

  • @butterbugs7657
    @butterbugs7657 3 роки тому

    Wow സാമ്പാർ ഉണ്ടാക്കുന്ന അവതരണ രീതി കണ്ടാൽ എത്ര കുഴിമടിയന്മാരായൽ പോലും ഒരിക്കലെങ്കിലും ഇത് പോലെ ഉണ്ടാക്കിനോക്കും❤️💚💙CysH

    • @SABUGAMING
      @SABUGAMING 3 роки тому

      നിങ്ങൾ ഉണ്ടാക്കിയെന്നു മനസ്സിലായി 😂😂😂❤❤❤❤❤

  • @nadeeramoideen7127
    @nadeeramoideen7127 Рік тому +2

    വറുത്തരച്ച സാമ്പാർ അടിപൊളി 👍

  • @mahendranvasudavan8002
    @mahendranvasudavan8002 2 роки тому +1

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @vineethacmajeesh4380
    @vineethacmajeesh4380 3 роки тому

    സാമ്പാർ ഞാൻ വെച്ചു സൂപ്പർ അടിപൊളി സാമ്പാർ എല്ലാർക്കും ഇഷ്ട്ടപ്പെട്ടു

  • @santhinikumar1917
    @santhinikumar1917 3 роки тому

    Sambaril kanduke charkkunnathe puthiya arivane.I will try it

  • @psb5392
    @psb5392 3 роки тому

    Angana sambar ready aaaayiii... Ini onn onnayi vibhavangal porattey❤❤❤❤❤

  • @reshmirajesh8713
    @reshmirajesh8713 3 роки тому

    Potato idatha Nalla Green Peas curry Recipe Onnu Cheyyaamoo Please ?.

  • @shifarahiman3955
    @shifarahiman3955 Рік тому +1

    Sambar powder use chydhu indakamo

  • @noushissaltsndpepper3980
    @noushissaltsndpepper3980 3 роки тому

    Njan ith noki adyamayit sambar undakki. Super

  • @elizabathanju770
    @elizabathanju770 5 місяців тому

    This recipe is really amazing
    I always come backa nd refer

  • @rabiyaibrahim2390
    @rabiyaibrahim2390 3 роки тому

    Ithreyum perfect ayit min adyayita sambar indakiye

  • @GetReadyGo
    @GetReadyGo 3 роки тому

    Onam spcl sambar polichu nala bhagiyundu kanan tanae♥️

  • @ranimurali4781
    @ranimurali4781 2 роки тому +1

    Sir super aayittundu avatharenam

  • @cubesolverp.c5338
    @cubesolverp.c5338 7 місяців тому +1

    Super orupadistamayi ❤

  • @AKNREELS
    @AKNREELS 3 роки тому

    ഓണത്തിന് ഈ സാമ്പാർ ഒന്ന് ട്രൈ ചെയ്തു നോക്കണം 💖💚

  • @BehsinasCreations
    @BehsinasCreations 3 роки тому

    Sambar recipe nanayitund onam sadhiya tharakumbol njn try cheyam ♥️

  • @sumolive
    @sumolive 3 роки тому

    15 പേർക്കുള്ള സാമ്പാർ വളരെ ഈസിയായി ഉണ്ടാക്കാൻ പഠിപ്പിച്ചു താങ്ക്സ് സർ ❤❤👍👍

  • @Pearl-c8u
    @Pearl-c8u 2 роки тому +1

    പച്ചവെള്ളം ആണോ, ചെറു ചൂട് വെള്ളം ആണോ തേങ്ങ വറുത്തത് അരച്ചെടുക്കാൻ എടുക്കേണ്ടത്

    • @SajiTherully
      @SajiTherully  2 роки тому +1

      ഏതായാലും കുഴപ്പമില്ല

  • @coolgangzzz9926
    @coolgangzzz9926 3 роки тому +2

    ഓണംത്തിനു ഒരു അടിപൊളി സാമ്പാർ കാണിച്ചതിന് താങ്ക്സ് 💞

  • @FairsMone
    @FairsMone 2 місяці тому

    ഞങ്ങൾ ഉണ്ടാക്കി സാമ്പാർ അടിപൊളി 🥰🥰🥰🥰🥰🥰

  • @lailamangattulaila6814
    @lailamangattulaila6814 Рік тому

    കണ്ടിട്ട് കൊതിയാവുന്നു സാമ്പാർ ഇഷട്ടം

  • @kenzakidsfrock
    @kenzakidsfrock 2 роки тому +1

    പൊളിച്ചു
    സൂപ്പർ

  • @ramavathi.bbedrukudlu3208
    @ramavathi.bbedrukudlu3208 Рік тому +1

    Super sambar adipoly njan try cheidu noki

  • @jishasibi3578
    @jishasibi3578 3 роки тому +1

    Simple... Tasty.... Variety.... നാടൻ..... അങ്ങനെ അങ്ങനെ പല വിശേഷണങ്ങൾ അർഹിക്കുന്ന സാമ്പാർ ആണ് ട്ടോ 👍👍❤❤

  • @saheerkoonath
    @saheerkoonath 3 роки тому +4

    വായിൽ കൊതിയുറും നാടൻ സദ്യ സാമ്പാർ ❤️❤️❤️

  • @thesnip9562
    @thesnip9562 3 роки тому +2

    ഒരു രക്ഷയും ഇല്ല അടിപൊളി 👍👍👍😋😋😋

  • @SABUGAMING
    @SABUGAMING 3 роки тому

    സാമ്പാർ വിത്ത്‌ രസം കൂടി ആയാൽ പൊളിച്ചു. എളവൻ മുരിങ്ങ കായ് ഇവ രണ്ടുമാണ് എന്റെ ഇഷ്ട കഷ്ണങ്ങൾ ❤❤❤❤

  • @priyagopan945
    @priyagopan945 3 роки тому

    കടലക്കറി ചേട്ടൻ കുക്കുചെയ്ത്പോലെ വച്ചു സൂപ്പർ

  • @manoharanreena4684
    @manoharanreena4684 Рік тому +1

    സജി സാമ്പാർ അടിപൊളി അവതരണം സൂപ്പർ 👍♥️

  • @sureeshtt1233
    @sureeshtt1233 7 місяців тому +1

    തേങ്ങാചേർക്കുന്നആദൃമായികാണുകയാ സാർ ഒന്നുഉണ്ടാക്കിനോക്കട്ടേ.

    • @SajiTherully
      @SajiTherully  7 місяців тому

      ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയണേ

  • @btsarmy-vb1yu
    @btsarmy-vb1yu 2 роки тому +3

    when i cooked this it was the bestest sambar that i ever cooked thank you so much for this recipe 💕💕💕

  • @sreemusic5409
    @sreemusic5409 3 роки тому

    Ippravishyam onathinu sambhar onnu try cheyyum.Asal Asal sambhar ❤

  • @shibulukose3773
    @shibulukose3773 3 роки тому

    Sir... superb...Ella vedioum very helpful..thank you

  • @crownlez_prince
    @crownlez_prince 3 роки тому +1

    അങ്ങനെ നമ്മുടെ സാമ്പാർ റെഡി ആയി ee intro Ketta tanne nalloru Vibe aanu 😁💙 really nice ..Onam special items enim predeekshikunnu ❤️