സദ്യക്ക് വയ്ക്കുന്ന സാമ്പാർ പരിചയപ്പെടാം | Sadya Sambar | Pazhayidom

Поділитися
Вставка
  • Опубліковано 12 вер 2024
  • ചെറിയ അളവിൽ സാമ്പാർ പാകം ചെയ്യുന്നത് പല പ്രാവശ്യം കാണിച്ചിട്ടുണ്ടെങ്കിലും സദ്യ സ്റ്റൈലിൽ സാമ്പാർ വയ്ക്കുന്നത് ഇതുവരെ കാണിച്ചിട്ടില്ല.
    ഇന്നത്തെ വിഡിയോയിൽ കാണാം സദ്യക്ക് ബൾക്ക് ആയി ചെയ്യുന്ന രീതി.
    വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ ❤️❤️❤️❤️❤️
    Today’s video include the making of Sadya Sambar, from our Kitchen located at Kurichithanam. Kottayam.
    Hope you all enjoy the video 💖
    Cheers…!!

КОМЕНТАРІ • 693

  • @sosob5255
    @sosob5255 17 днів тому +157

    ഞാൻ അത്യമായിട്ടാണ് ഇങ്ങനെ സാമ്പാർ ഉണ്ടാക്കുന്നത് കാണുന്നത് 👍

  • @sangeethababu9215
    @sangeethababu9215 17 днів тому +55

    ഇന്ന് ഗുരുവായൂർ പഴയിടം ഹോട്ടലിൽ നിന്നും ഫുട് കഴിച്ചു.സൂപ്പർ food ആണ്.എ
    ല്ല വിഭവങ്ങളും ഒന്നിനൊന്ന് മെച്ചം.ഇങ്ങിനെയൊക്കെ ഉണ്ടാക്കുന്നത് കൊണ്ടാകാം വയറിനും നല്ലൊരു ഫീലാണ്.❤❤

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  17 днів тому +4

      💖💖💖

    • @akpes
      @akpes 10 днів тому +2

      Sir nigalude product online vaagaan sadhikumo?

    • @VijayanPS-s9i
      @VijayanPS-s9i 10 днів тому +5

      സാമ്പാർ പൊടി ഓൺലൈനായി വാങ്ങാൻ കിട്ടുമോ?

    • @FarijaSamad
      @FarijaSamad 18 хвилин тому

      ഗുരുവായൂർ എവടെ ആണ് aa shop

  • @minijayakumar4169
    @minijayakumar4169 15 днів тому +39

    Neat ആയ cooking... ഇത്രേം easy ആണ് എന്ന് ഇപ്പൊ അറിഞ്ഞു....ഇനി വീട്ടിൽ ചെറിയ അളവിൽ വെക്കുമ്പോഴും പരിപ്പ് last ചേർത്താൽ മതിയല്ലൊ.... ഉരുളക്കിഴങ്ങ് ചേർക്കാത്ത സാമ്പാർ...ഇനി വെച്ചു നോക്കാം..

    • @user-lq9nt7qi8v
      @user-lq9nt7qi8v 11 днів тому +2

      ഉപ്പ് പ്രത്യേകം പ്രത്യേകം കൊടു ക്കു, ആവശ്യത്തിന് ഇടാം

    • @neethucs6753
      @neethucs6753 11 днів тому +2

      @@minijayakumar4169 ഉരുളക്കിഴങ്ങ് പരിപ്പ് വേവിച്ചപ്പോൾ ചേർത്തതാണ്.

    • @minijayakumar4169
      @minijayakumar4169 11 днів тому +2

      @@neethucs6753 അതെയോ ശ്രദ്ധിച്ചില്ല. Thank you...

  • @komalakomala9446
    @komalakomala9446 15 днів тому +28

    അച്ഛൻ സാമ്പാർ വെക്കുന്നത് കണ്ടിട്ടാണ് ഞാൻ സാമ്പാർ വെക്കാറ്. നല്ല ടെസ്റ്റാ 👍👍👍

    • @mkuttypk9495
      @mkuttypk9495 13 днів тому +4

      സാബാറിഒരുരസവും ഇല്ല,ഉപ്പില്ലാതെ എന്തു രസാ..

  • @user-tz5iu5xc8l
    @user-tz5iu5xc8l 4 дні тому +2

    ഇന്ന് സെപ്റ്റംബർ 9ന് ഞാൻ ഉണ്ടാ ക്കി 👍👍👍👍👍. ഞാൻ എങ്ങനെ സാമ്പാർ ഉണ്ടാക്കിയാലും ശെരിയാവില്ല. മണമോ ടേസ്‌റ്റോ ഉണ്ടാവില്ല. പക്ഷെ ഇങ്ങനെ ഉണ്ടാക്കിയപ്പോ അടിപൊളി. എനിക്ക് സന്തോഷം ആയി. Thank u ചേട്ടാ

  • @shailajasharma170
    @shailajasharma170 18 днів тому +105

    ഞാൻ തിരുവല്ല രുചി ഹോട്ടലിൽ വന്നിരുന്നു കഴിഞ്ഞ വർഷം സാമ്പാർ ഇഷ്ടപ്പെട്ടിട്ട് പിന്നെയും വാങ്ങി കഴിച്ചിരുന്നു.മസാല ദോശ ആണ് കഴിച്ചത് .സൂപ്പർ ടേസ്റ്റ് ആണ് ട്ടോ

    • @sirajudeenzein7428
      @sirajudeenzein7428 17 днів тому +5

      Ayne

    • @user-zz7wr7vq3r
      @user-zz7wr7vq3r 17 днів тому +2

      Thiruvalla yil shop undo

    • @bijimathew4691
      @bijimathew4691 17 днів тому +4

      Erunnu madukkum, service kollilla

    • @varshasyamjithctj.6043
      @varshasyamjithctj.6043 17 днів тому +4

      @@user-zz7wr7vq3rippam illa...closed ayi...Thiruvalla Changanassery road...sambar podi etc kittumayirunnu

    • @varun44v
      @varun44v 16 днів тому

      ​​@@user-zz7wr7vq3r ഏറ്റുമാനൂര്‍ അമ്പലത്തിനു അടുത്ത് പുതിയ pazhayidam hotel തുടങ്ങിയിട്ടുണ്ട്

  • @sreelathasreekumar2534
    @sreelathasreekumar2534 18 днів тому +39

    മോനേ യദു അസ്സൽ വീഡിയോ സാമ്പാർ അടിപൊളി ഉണ്ടാക്കുന്ന വിവരണം സൂപ്പർ🎉🎉🎉🎉🎉

    • @yamunadevi1836
      @yamunadevi1836 17 днів тому

      ഉപ്പ് ഇടുന്നത് കണ്ടാരുന്നോ 😂😂😂😂

    • @user-oi3un1cr5b
      @user-oi3un1cr5b 16 днів тому

      ​@@yamunadevi1836❤😊❤❤❤❤❤❤❤😊😊❤❤❤❤❤😊vvbbnnn❤❤❤😊❤❤❤😊

    • @user-oi3un1cr5b
      @user-oi3un1cr5b 16 днів тому

      ​@@yamunadevi1836❤❤❤❤❤😊❤❤❤😊❤❤

    • @sreeraj-mh
      @sreeraj-mh 14 днів тому

      ഹ ഹ ഹ ​@@yamunadevi1836

  • @soyappanm.a9796
    @soyappanm.a9796 12 днів тому +10

    അടിപൊളി നിങ്ങളുടെ ഹോട്ടലിൽ നിന്ന് തിരുവല്ലയിൽ ഞാനും എന്റെ കുടുംബവും കഴിച്ചിട്ടുണ്ട്👌👌 അടിപൊളി.. അച്ഛന് കിട്ടിയിരിക്കുന്ന ഒരു കഴിവ് അത് ദൈവദത്തമാണ്... നിങ്ങളുടെ കൈകൊണ്ട് ചേർക്കുന്ന മസാല കൂട്ട്.. ചേർത്ത് ആഹാരം കഴിച്ചിട്ട്.. ആരാണെന്നു പോലും അറിയാത്തവരുടെ നാവിൽ രുചി ഉണ്ടെങ്കിൽ. അതിൽ ഒരു ദൈവികതയുടെ അംശം ഇല്ലേ 👌👌🙏🙏

  • @deepsJins
    @deepsJins 8 днів тому +3

    ശരിക്കും പാചകം പോലെ മനോഹരമായ ഒരു കലയില്ല 🥰🙏❤️

  • @smithajayaprakash1754
    @smithajayaprakash1754 17 днів тому +7

    യദു മോനേ .... സാമ്പാർ അടിപൊളി
    ഞങ്ങൾ ചങ്ങരംകുളം പഴയിടം രുചിയിൽ കയറിയിരുന്നു . രാവിലെ 11.30 ആയപ്പോഴേക്കും മസാല ദോശ കഴിഞ്ഞു . ഊണ് ആയിട്ടില്ല. ഒന്ന് ശ്രദ്ധിക്കണേ യദു

  • @JishaKR-v1h
    @JishaKR-v1h 18 днів тому +26

    ഗുരുവായൂർ പഴയിടം ഹോട്ടലിൽ സാമ്പാർ പൊടി വാങ്ങാൻ കിട്ടും. അടിപൊളി ആണ്.

    • @anjurajesh6799
      @anjurajesh6799 17 днів тому +1

      സാമ്പാർ പൊടി എല്ലായിടവും കിട്ടുമോ

    • @JishaKR-v1h
      @JishaKR-v1h 17 днів тому +1

      @@anjurajesh6799 പഴയിടം സാമ്പാർ പൊടി ഗുരുവായൂർ പഴയിടം ഹോട്ടലിൽ നിന്നാണ് എനിയ്ക് കിട്ടുന്നത്. തൊഴാൻ പോവുമ്പോൾ കുറച്ചു പാക്കറ്റ് വാങ്ങി വെയ്ക്കാറുണ്ട്. കാരണം. സ്റ്റോക്ക് എത്തിയാൽ ഉടനെ കഴിയും.

  • @swapnapn7794
    @swapnapn7794 18 днів тому +28

    ഇന്ന് രാവിലെയുണ്ടാക്കിയ സാമ്പാറിൽ ഞാൻ ചേർത്തത്‌ ഗുരുവായൂരിൽ നിന്നും വാങ്ങിയ പഴയിടം സാമ്പാർ പൊടിയായിരുന്നു. നന്നായി കുറുകി വന്നു ട്ടോ🥰യദൂ

    • @ViniKt-id3nv
      @ViniKt-id3nv 18 днів тому +3

      ഗുരുവായൂരിൽ നിന്ന് വാങ്ങിക്കാൻ കിട്ടുമോ.എവിടെ നിന്നാണ് വാങ്ങിയത് .ഓണത്തിന് മുമ്പേ കണ്ണനെ കാണണം.

    • @nazeebariyaz9438
      @nazeebariyaz9438 17 днів тому +1

      Calicutl kittumo

    • @jayasreevijayan9582
      @jayasreevijayan9582 17 днів тому

      യദു പഴയിട പഴയിടത്തിന്റെ ഹോട്ടൽ ഉണ്ട് ഗുരുവായൂർ അവിടെ കിട്ടും പടിഞ്ഞാറെ നടയിൽ

    • @SantySanty-ft6lc
      @SantySanty-ft6lc 13 днів тому

    • @swapnapn7794
      @swapnapn7794 11 днів тому

      Yes, from ഗുരുവായൂർ പഴയിടം രുചി😊

  • @parameswaranpm8354
    @parameswaranpm8354 13 днів тому +5

    I am watching this Video at Hyderabad.... Tomorrow I am going to enjoy Pazhayidam Sadhya at Hyderabad....

  • @ambilyms5751
    @ambilyms5751 17 днів тому +57

    ഓൺലൈൻ വാങ്ങാൻ കിട്ടുവോ പഴയിടം സാമ്പാർ പൊടി, കണ്ടപ്പോ നിങ്ങളുട സാമ്പാർ പൊടി ഉപയോഗിച്ച് സാമ്പാർ വെക്കാൻ തോന്നുന്നു ❤❤

    • @efgh869
      @efgh869 13 днів тому +4

      സാമ്പാർ പൊടി ഉണ്ടാക്കുന്നത് അവർ തന്നെ മുമ്പ് വീഡിയോ ചെയ്തിട്ടുണ്ടല്ലോ അതുപോലെ ഉണ്ടാക്കാമല്ലോ...

    • @shijups3650
      @shijups3650 12 днів тому

      ❤❤❤

  • @user-vd3dc2eu9p
    @user-vd3dc2eu9p 12 днів тому +6

    ഹായ് കൊതിയാവുന്നു.എനിക്കിഷ്ടമാണ് സദ്യ സാമ്പാർ❤

  • @Kidilamedits
    @Kidilamedits 6 днів тому +1

    ലൈവിൽ വന്നതിന് താങ്ക്സ് 😍😍

  • @saraswathys9308
    @saraswathys9308 18 днів тому +22

    🙏👌ഞാനും സാമ്പാർ വെക്കുമ്പോൾ ചിലപ്പോൾ കഷ്ണങ്ങൾ വഴററി വെയ്കാറുണ്ട്.

  • @anilpkkuttan4421
    @anilpkkuttan4421 16 днів тому +15

    സാമ്പാറിൽ വളരെ കുറവാണല്ലോ പച്ചക്കറികൾ..
    ചേന, മത്തൻ,ക്യാരറ്റ് etc ഇല്ലാതെയും സാമ്പാർ കാണുന്നത് ആദ്യമാണ്..
    എന്തായാലും, കാണുന്ന കാഴ്ച്ചയിൽ അടിപൊളി ആയിരിക്കുമെന്ന് കരുതുന്നു.. ആശംസകൾ.. 🥰🙏

    • @vmk9299
      @vmk9299 11 днів тому +1

      സാമ്പാറിൽ ചേന ഒക്കെ ചേർക്കുന്നത് കേട്ടിട്ടില്ല.

  • @binoyphp
    @binoyphp 9 днів тому +2

    ഇങ്ങനത്തെ സാമ്പാർ ആദ്യമായിട്ട് കാണുന്നു

  • @vinodkumar-zp1xr
    @vinodkumar-zp1xr 18 днів тому +10

    നിങ്ങളുടെ products website available aano link share cheyo

  • @godofsmallthings2511
    @godofsmallthings2511 11 днів тому +4

    ഇങ്ങനെ വെജിറ്റബിൾസ് വഴറ്റണം എന്ന് ഇപ്പോളാണ് അറിയുന്നത് 😮👌

  • @pradiipsv7655
    @pradiipsv7655 17 днів тому +13

    അങ്ങനെ സദ്യക്കു പോലും നോർത്ത് ഇന്ത്യൻ സ്റ്റൈലിൽ സാമ്പാർ.. New ജനറേഷൻ സാമ്പാർ 👍🏼

  • @Mobimobibijab
    @Mobimobibijab 11 днів тому +2

    പരിപ്പിൽ വേറെ എന്തൊക്കയോ കണ്ടു അത് എന്താണ് എന്ന് ഒന്നു പറയുമോ?

  • @sunithatv725
    @sunithatv725 18 днів тому +6

    Njan ettumanoor poyee masaladosa sambar kashichu adipoli

  • @annapoornisankaran1002
    @annapoornisankaran1002 18 днів тому +5

    Is your sambarpodi available in supermarkets? If so let me know the name of shops

  • @drsujithagnair743
    @drsujithagnair743 7 днів тому +1

    Thiruvallayilulla pazhayidam restaurant il vannappo Ningalude sambar powder vangiyirunnu... Super aanutto... Othiri istayi.. pazhayidam sadya relative nt mrg nu kazhichirunnu.. athum tasty aanu❤

  • @ttvaisakh
    @ttvaisakh 14 днів тому +6

    Ithu breakfast nu patiya sambar combination anu. Sadhyaku TVM sambar🥰

  • @chefprathap1498
    @chefprathap1498 14 днів тому +1

    Hi യദു.. ഞാൻ രണ്ടു ദിവസം മുൻപ് ഗുരുവായൂർ രുചിയിൽ നിന്നും lunch meals കഴിച്ചിരുന്നു.. സൂപ്പർ.. 🙏

  • @k.pleelavathy7602
    @k.pleelavathy7602 18 днів тому +4

    അടിപൊളി സാമ്പാർ ഉപ്പ് ചേർക്കാൻ മറന്നോ? സാമ്പാർ പൊടികിട്ടാൻ എന്താണ് ചെയ്യേണ്ടത് കൊറിയർ വഴി അയക്കുമോ?

    • @sastadas7670
      @sastadas7670 18 днів тому

      മറന്നു.

    • @__Hari_Sree__
      @__Hari_Sree__ 14 днів тому

      ഞാനും അതു നോക്കുവാരുന്നു.. മറന്നു.. ചിലപ്പോൾ പരിപ്പിൽ ഇട്ടു കാണും.. എന്നാലും കഷണത്തിൽ പിടിക്കേണ്ടേ.. 😄

  • @Kidilamedits
    @Kidilamedits 6 днів тому +1

    Nice👌 ക്ലാരിറ്റി വീഡിയോ 👌👌👌

  • @sharafusworld2336
    @sharafusworld2336 10 днів тому +1

    Cheriya quantity yil aanenkilum ithe recipe follow cheyyamo

  • @SN-xo3vv
    @SN-xo3vv 18 днів тому +3

    In olden days ,I remember in our joint family, my grandmother used to start cooking one or two dishes every day starting from Onam Atham. I do not remember thr order. Will your father remember the order. If do please post an Onsm Cookery series based on what is cooked on Atham then Chithira etc.
    🙏🏼🙏🏼🙏🏼😊

  • @Anu-is7fn
    @Anu-is7fn 13 днів тому +2

    Nammude nattil kasargod ethu pole sambar undakarundu.last cheriya piece sarkara cherkum.
    Muringakaya ,mathan cherkum.
    Thenga varutharachum undakum.

  • @shyamaspaachakam5085
    @shyamaspaachakam5085 18 днів тому +9

    Super sambàr👌 sambarpodi markettil kittumo mone

  • @FouziyaZiya-y6p
    @FouziyaZiya-y6p 14 днів тому +5

    Ningalude guruvaayoor kshetrathinta aduthulla pazhayidam hotelil ninn sadya kazhichitunnu sathyam paranjal njaan inn vare kazhichittilla ithra nalla sadhya. Nalla sadhya aayrunnu iniyum varum ningalude sadhya kazhikkan. So yummy food I really like it❤

  • @Lyfnlyfstyle4u
    @Lyfnlyfstyle4u 9 днів тому +1

    Hii.. sambar powder il salt um add cheythitu undo?
    Sambar powder online delivery cheyyan pattuo oru half kg?

  • @radhakrishnankv3343
    @radhakrishnankv3343 14 днів тому +1

    ഇങ്ങനെ.ചെയുന്നത്. കണ്ടിട്ടില്ല. ഇതാണ്. ശരിയായ. ടേസ്റ്റ്. കിട്ടുക👌. താങ്ക്സ്. 🙏.

  • @vinumenon7470
    @vinumenon7470 16 днів тому +4

    അടിപൊളി....
    യദു വിന് നന്ദി🙏

  • @daisydavid5366
    @daisydavid5366 18 днів тому +3

    I am a malayalee from Mumbai. I have heard a lot about pazhayedom. How can i get ur sambhar powder?

  • @priyankaranjith7345
    @priyankaranjith7345 16 днів тому +2

    Sambar power online aayi vagikkan kittumo? Guruvayoor shopil ninnum vagirunnu super aanu

  • @jamshyjamshy6106
    @jamshyjamshy6106 10 днів тому +1

    Enikkum ningalude sambar powder venam. Enthu cheyyanam .

  • @sheejasheeja4110
    @sheejasheeja4110 12 днів тому +3

    എന്റെ ഇഷ്ട്ടപെട്ട വിഭവം

  • @harickunnathchekunnath3081
    @harickunnathchekunnath3081 15 днів тому +2

    like this also sambar undakam- good. But THRISOOR PALAKAD STYLE IS DIFERENT AND ADDING MORE OTHER VEG. ALSO LIKE MATHAN IS MUST, CHENA,KUMBALAM

  • @Irfanirfu.lm10
    @Irfanirfu.lm10 11 днів тому +2

    ഈ സാമ്പാർ പൊടി എവിടെ വാങ്ങാൻ കിട്ടും പ്ലീസ് റിപ്ലൈ

  • @sareeshlal809
    @sareeshlal809 15 днів тому +2

    ഞങ്ങൾ കോഴിക്കോട്ടുകാരി വറുത്തരച്ച സാമ്പാർ ഉണ്ടാക്കാം

  • @namitha2713
    @namitha2713 13 днів тому +2

    Super yadhu chetta . video oke adipoliyanu..bahalangal ilthe peaceful presentation 🥰🙏

  • @user-ps1sx8mf8d
    @user-ps1sx8mf8d 12 днів тому +2

    ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും 👌👌👌👌

  • @shylaani193
    @shylaani193 17 днів тому +10

    ഞങ്ങളുടെ മോളടെ കല്ല്യാണസദ്യ പഴയിട० നമ്പൂതിരിയുടേതായിരുന്നു നല്ല സദ്യ ❤പിന്നെ എന്റെ വീട് ചങ്ങര०കുള० ആണ് അവിടേയു० പോയി സദ്യ കഴിച്ചു അവിടേയു० നല്ലതായിരുന്നു, അവിടേന്ന ഞാൻ സാമ്പാർ പൊടി ,തീയ്യൽ, എല്ലാ० വാങ്ങി എല്ലാ० നല്ലതാണ്,പിന്നെ പായസ० ഞാൻ ഇതുവരെ കഴിച്ചതിൽ ഏറ്റവു० ഇഷ്ടമായ പായസങ്ങൾ പഴയിടത്തിന്റേത് ആണ് ❤

    • @jayasreeanandan8388
      @jayasreeanandan8388 12 днів тому

      ഞങ്ങളുടെ മകളുടെയും കല്യാണ സദ്യ പഴയിടം ആയിരുന്നു. സൂപ്പർ ആയിരുന്നു. താങ്ക്സ്

  • @gireeshkumarkp710
    @gireeshkumarkp710 18 днів тому +8

    ഹായ്,യദുചേട്ട,സാമ്പാർ,സൂപ്പർ,ശ്രീകൃഷ്ണജയന്തിആശംസകൾ,❤

  • @akhilappu2704
    @akhilappu2704 13 днів тому +1

    ഒന്നും പറയാൻ ഇല്ല മാണം ഇവിടേ എത്തി 🥰🥰🥰🥰🥰

  • @renjueldhose256
    @renjueldhose256 10 днів тому +1

    Ithupole Onnu indaki nakanam😍enthu elupa ith

  • @pantsland7767
    @pantsland7767 14 днів тому +2

    തിരുവനന്തപുരം കാരുടെ. സാമ്പാറിൽ. കിക്ക പച്ചക്കറി കളും ചേർത്ത് ആണ് പാചകം ചെയുന്നത്. ഇനി ഗുരുവായൂർ പോകുമ്പോൾ എവിടെ. താങ്കളുടെ ഹോട്ടലിൽ നിന്നും ആഹാരം കഴിക്കും

  • @DinosourIceAge
    @DinosourIceAge 18 днів тому +3

    ശ്രീ കൃഷ്ണ ജയന്തി ആശംസകൾ ചേട്ടാ❤

  • @csganu
    @csganu 14 днів тому +3

    When did you add the salt?

  • @anuseasycookingmagic8336
    @anuseasycookingmagic8336 14 днів тому +3

    അവിയൽ കാണിക്കുമോ ❤ സാമ്പാർ അടിപൊളി

  • @prasadak3058
    @prasadak3058 16 днів тому +1

    സാമ്പാർ റെസിപ്പി സൂപ്പർ പരിപ്പ് വേവിക്കുമ്പോൾ ഇടുന്ന പച്ചക്കറി കഷണങ്ങൾ കൂടി പറയാമായിരുന്നു❤

  • @sreelathapk1387
    @sreelathapk1387 18 днів тому +6

    ഈ സാമ്പാർ പൗഡർ എവിടന്ന് കിട്ടും

  • @user-jc4mf7ee6l
    @user-jc4mf7ee6l 11 днів тому +1

    Achante pingami undallo. Happy ☺️☺️

  • @mohananmm2053
    @mohananmm2053 15 днів тому +1

    തേങ്ങ ചേർക്കാത്ത സാമ്പാർ അല്ലേ അടിപൊളി 👍🏻👍🏻👍🏻

  • @user-pg7wu6tj8l
    @user-pg7wu6tj8l 10 днів тому +1

    Nungalude sambar podi engane vangan kazhiyum....

  • @aswathi366
    @aswathi366 3 дні тому +1

    Hi.. Pazhayidam sambar powder ewde ninnanu medikua?.. Pls rply

  • @chandrikaraj7362
    @chandrikaraj7362 2 дні тому +1

    Super Thirumeni

  • @anwarmohammedanwarmohammed9883
    @anwarmohammedanwarmohammed9883 11 днів тому +1

    Salt kayam onumillede sambaril edhu kollam 3 itm veg ad cheythu sambar

  • @sudhakarankartha8837
    @sudhakarankartha8837 17 днів тому +5

    ഞാൻ ഗുരുവായൂർ പഴയിടം രുചി യിൽ നിന്ന് ഇഡലി സാമ്പാർ ഓഗസ്റ്റ് 5 ന് കഴിച്ചു. ഇഡലിയും സാമ്പാറും തണുത്തതും ഒട്ടും രുചി ഇല്ലാത്തതുമായിരുന്നു. അപ്പോൾ തന്നെ അവിടത്തെ waiter ഓട് പറയുകയും ചെയ്തു. നല്ല ഭക്ഷണം കിട്ടും എന്നു കരുതി അന്വേഷിച്ചു ചെന്നതാണ്.

  • @royithankachan2739
    @royithankachan2739 12 днів тому +1

    🥰🥰😍😍👍യെദു കുട്ടാ സൂപ്പർ 😍👍👍

  • @ദുര്യോധനൻ
    @ദുര്യോധനൻ 10 днів тому +1

    Nala vritiyulla antharisham atymayitt or vriti olla pachakapura kandet😂❤

  • @arunkumarkarlose8148
    @arunkumarkarlose8148 17 днів тому +3

    Excellent.❤❤❤❤ Expected some more vegetables? No?

  • @shahlashahla8721
    @shahlashahla8721 10 днів тому +4

    ഇത് വരെ സാമ്പാർ ഉണ്ടാക്കുന്നത് ആലോചിക്കുമ്പോഴേ എനിക്ക് പേടിയായിരുന്നു..കാരണം സാമ്പാറിന്റെ abcd അറിയില്ല…ഇനി ഒന്ന് ഉണ്ടാക്കി നോക്കണം✌🏻

  • @vaishnavika9361
    @vaishnavika9361 13 днів тому +2

    Ente fvt curry aanu sambar🤤

  • @preethymolts1824
    @preethymolts1824 17 днів тому +1

    ഹായ് യെദു സൂപ്പർ വീഡിയോ ആണ്. ഓണം വീഡിയോ കാണാൻ കട്ട വെയ്റ്റിങ് ❤❤❤

  • @bindhudharmaraj3559
    @bindhudharmaraj3559 18 днів тому +1

    ഞാൻ ഗുരുവായൂർ നിന്നും പരിപ്പ് പ്രഥമൻ വാങ്ങി 👌👌👌

  • @sindhuvijayan1401
    @sindhuvijayan1401 15 днів тому +2

    ഞങ്ങളുടെ കോഴിക്കോടൻ സാമ്പാർ തേങ്ങ വറുത്തരച്ചതാണ് അതിന് ഇതിലും taste ആണ് കോരി കുടിക്കാൻ തോന്നും ഈ സാമ്പാർ ഇഡലി ദോശ സാമ്പാർ വേറെ പച്ചക്കറികൾ ഒന്നും ചേർക്കുന്നില്ലേ ഒരു അഭിപ്രായം പറഞ്ഞു എന്നേ ഉള്ളൂ

    • @freddythomas8226
      @freddythomas8226 14 днів тому

      നിങ്ങൾ കോയിക്കോടന്മാർ ബിരിയാണി കയിച്ചാൽ മതി 😅

  • @jayasreenair3973
    @jayasreenair3973 14 днів тому +1

    Sambar adipoli👌👌 Njangade nattil(PTA) Samvar nu Coconut varthu arakkilla😊 Happy Onam Yadhu😂😂❤❤

  • @PradeepKumar-gc8bk
    @PradeepKumar-gc8bk 11 днів тому +2

    ഉപ്പ് ഇടേണ്ട അത് കാണുന്നില്ല.. പിന്നെ പുളി കൈ കൊണ്ട് ഇളക്കുമ്പോ ഗ്ലാവ് ഇടണം അല്ലേ മിക്സി യിൽ അടിച്ചാൽ പോരേ.... ആശംസകൾ 💕

  • @maheshnairmaheshnair8322
    @maheshnairmaheshnair8322 12 днів тому +1

    ഇങ്ങനെയും ഉണ്ടാക്കാം... Taste സാമ്പാർ 👌🏼👌🏼😍

  • @rexyjohn7285
    @rexyjohn7285 18 днів тому +4

    സമ്പാർ പൊടി എവിടെ കിട്ടും

  • @KumarCk-t5i
    @KumarCk-t5i 6 днів тому +1

    ഇതിൽ മുരിങ്ങക്കായ വെണ്ടക്ക് ഗ്രീൻചില്ലി എത്ര അളവിൽ ചേർത്ത് ഒന്നും പറയുക

  • @sunisabu4290
    @sunisabu4290 17 днів тому +1

    പഴയിടം സാമ്പാർപ്പൊടി ഓൺലൈൻ വാങ്ങാൻ കിട്ടുമോ?

  • @saravanan.ssaravanabava5044
    @saravanan.ssaravanabava5044 7 днів тому +1

    Sir oru kilo sambar podikkulla alavu paranju tharumo

  • @mohanmahindra4885
    @mohanmahindra4885 17 днів тому +1

    Super easy sambar preparation and presentation, only thing noted is the dal prepared in an aluminium vessel is not healthy and spatula it is better to use wooden made. If we use matal spatula the metallic particles split away to sambar while stirring. Issue a video how to make your sambar powder.

  • @bindhudharmaraj3559
    @bindhudharmaraj3559 18 днів тому +1

    ഞങ്ങൾക്ക് ഓൺലൈൻ വാങ്ങാൻ കിട്ടുമോ, from Mumbai reply plz

  • @sindhukn2535
    @sindhukn2535 16 днів тому +2

    I will try this method

  • @premjithparimanam4197
    @premjithparimanam4197 13 днів тому +2

    ഞാനും കല്ല്യാണത്തിന്റെ പാചകത്തിന് പോകുന്നത് ആണ് പക്ഷേ ഞങ്ങളുടെ രീതിയിൽ നിന്നും ഒത്തിരി വെത്യാസം ഉണ്ട് ഈ സാമ്പാർ

    • @freefire-jt4gr
      @freefire-jt4gr 13 днів тому

      നിങ്ങളുടെ സാമ്പാറിന്റെ റെസിപ്പി ഒന്നു പറഞ്ഞു തരുമോ പ്ലീസ്

  • @user-rw8tx2cj4q
    @user-rw8tx2cj4q 17 днів тому +2

    Nalla vivaranam❤❤

  • @antonyjosephine494
    @antonyjosephine494 14 днів тому +2

    Really Unique And Delicious Recipe..

  • @rahulkrishnan9264
    @rahulkrishnan9264 14 днів тому

    ആറന്മുള വള്ള സദ്യ ക്ക് പോരെ സൂപ്പർ സാമ്പാർ തരാം.... ബൈ the ബൈ ഉരുളകിഴങ്ങു എവിടെ?

  • @parveendivakaran7901
    @parveendivakaran7901 14 днів тому +3

    ഞങ്ങൾ ഇതിനകത്ത് ചേമ്പ് ചേന കാച്ചിൽ ക്യാരറ്റ് ബീൻസ് അങ്ങനെ ഒട്ടുമിക്ക പച്ചക്കറികളും ഇടാറുണ്ട്

    • @prajithkarakkunnel5482
      @prajithkarakkunnel5482 13 днів тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣ഉള്ള ടേസ്റ്റ് കളയാൻ അല്ലേ. ഓരോന്നിനും പ്രേത്യേകം പച്ചകറികൾ ആണ്

    • @parveendivakaran7901
      @parveendivakaran7901 13 днів тому

      @@prajithkarakkunnel5482 hmm

    • @AS-uo3zf
      @AS-uo3zf 4 дні тому

      ​@@prajithkarakkunnel5482രുചി ഒന്നും പോവില്ല പിന്നെ health നോക്കുമ്പോ കൂടുതൽ vegetables ചേർക്കുന്നത് ആണ് നല്ലത് . തമിഴ് സാമ്പാർ il കുറച്ചേ vegetables ചേർക്കു അതുപോലെ ആണ് മിക്കവാറും സദ്യക്കും അത്ര thick ആയിരിക്കില്ല . പിന്നെ ഒരു രീതിയിലെ ഉണ്ടാക്കാവു എന്നില്ലല്ലോ

  • @ashathulasidharan2987
    @ashathulasidharan2987 18 днів тому +8

    സാമ്പാർ റെസിപ്പി 👌🏻👌🏻👌🏻

  • @arunasathish6217
    @arunasathish6217 17 днів тому +2

    Will try this method for sure. Super video!

  • @DaliyaSabu._._.
    @DaliyaSabu._._. 3 дні тому +1

    100 പേർക്ക് അവിയൽ ഉണ്ടാക്കാൻ എത്ര kg പച്ചക്കറി വേണം, തേങ്ങ എത്ര എന്ന് പറഞ്ഞ് തരാമോ , മോൻ്റെ ഫ്രണ്ട്സ് ഓണത്തിന് ഓർഫനേജ് ഫുഡ്കൊടുക്കുന്നുണ്ട് അതിന് അവിയൽ ഞാനാണ് ഉണ്ടാക്കുന്നത് pls reply

  • @mountellagalley
    @mountellagalley 2 години тому

    Wowww super ❤

  • @AswajithSreehari
    @AswajithSreehari 18 днів тому +1

    സാമ്പാർ പൊടി എവിടെ വാങ്ങാൻ കിട്ടും സാമ്പാർ പൊടി പാക്കറ്റിന്റെ പേര് എന്താണ്

  • @saraswathikuttipurath3081
    @saraswathikuttipurath3081 18 днів тому +1

    സ്വദിഷ്ഠമായ sambar👌👌

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 12 днів тому

    എങ്ങനെ സാമ്പാർ വെച്ചാലും ഈ രുചി കിട്ടുമോ എന്നറിയില്ല. ഒന്ന് ഇത് പോലെ വെ
    ച്ചു നോക്കണം

  • @jabthakhejaan2763
    @jabthakhejaan2763 10 днів тому

    ഇത്‌ പരിപ്പ് ചേർത്ത വേറെ എന്തോ കറിയാണ് 🙏അമരക്കാ, പടവലം, ചേമ്പ്, വെള്ളരിക്ക എവിടെ 🙏🙏

  • @jayapaul911
    @jayapaul911 18 днів тому

    Please mention the brand name of your Sambar powder

  • @aneeshk9540
    @aneeshk9540 18 днів тому +8

    Ningalude changaramkulam hotelil keri oon kazhichirunnu sathyam paranjaal 50 roopakk naattile cheriya hotelil kittunna ooninekkaal mosam enn thanne parayaam ennitt 160 roopa vilayum paisa vedicho pakshe athinulla quality undaavanam...

    • @RuchiByYaduPazhayidom
      @RuchiByYaduPazhayidom  18 днів тому +4

      Urappayum sradhikkam ❤️🙏

    • @aneeshk9540
      @aneeshk9540 18 днів тому +2

      I like your attitude...enikk ariyam ningalude mistake alla enn staff ne onn sraddichaa mathi​. 😊@@RuchiByYaduPazhayidom

  • @rkprkp3649
    @rkprkp3649 7 днів тому

    Sambar powder venamayirunnu...engane kittum...reply please

  • @Hisham3210-fd8yh
    @Hisham3210-fd8yh 14 днів тому +1

    Sambar powder undakunna vdo cheyyo

    • @vmk9299
      @vmk9299 11 днів тому

      cheythittundallo.

  • @Haashiiiii
    @Haashiiiii 12 днів тому

    Chagaramkulam poyi food kazhichirunnu spr👍🏻🥰 ente vedinte aduthan