Our Bedtime Routine | Pearle Maaney | Baby Nila & Nitara

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ •

  • @നാസിൽ17-bad
    @നാസിൽ17-bad 2 місяці тому +6029

    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത് നിലുവിനെ ഇഷ്ടം ഉള്ളവർ ഉണ്ടോ 😌?

    • @muhammadhamaan9819
      @muhammadhamaan9819 2 місяці тому +138

      എന്തിര് ചോദ്യം ആണ് സാർ ചോദിക്കുന്നത് 😊

    • @ambadysureshambadysuresh1298
      @ambadysureshambadysuresh1298 2 місяці тому +49

      Athe ollu😘

    • @sitharamahindra8701
      @sitharamahindra8701 2 місяці тому +51

      Nila is our sweet little Barbie

    • @vidyavidya4505
      @vidyavidya4505 2 місяці тому +49

      അങ്ങനെ ഒരു ചോദ്യം വേണ്ടാ.... നിലുവാവനെ ഇഷ്ടമുള്ളവരെ ഉള്ളു😊❤

    • @PowerLifebatteryhouse-rn8gv
      @PowerLifebatteryhouse-rn8gv 2 місяці тому +37

      കുഞ്ഞുങ്ങളെ ആർക്കാ ഇഷ്ടമല്ലാത്ത അവർ പൂകളല്ലേ പൂവുകൾ ആർക്കാ ഇഷ്ടപ്പെടാൻ കഴിയാത്തത്❤❤❤

  • @sunithakumari8156
    @sunithakumari8156 2 місяці тому +341

    എനിക്ക് പോളിയുടെയും Sreenish ൻ്റെയും Parenting ഒരു പാട് ഇഷ്ടമാണ് കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുന്നത് അവർക്ക് എത്ര വലുതായാലും ഓർമ്മയുണ്ട് വും❤❤❤❤💕💕

  • @devdev-zo9nw
    @devdev-zo9nw 2 місяці тому +1885

    Nithara looking exactly like sreeni chettans mom❤

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 2 місяці тому +42

    Pearlish two beautiful kids look like Srenish Ammamma ❤❤❤

  • @PearleMaaneyShow
    @PearleMaaneyShow  2 місяці тому +3058

    Hello Guys! Sharing some Pazhampori here 😂 🥖🥖🥖🥖🥖🥖 🍌 🍌🍌🍌

  • @bhagyalakshmidivakar8091
    @bhagyalakshmidivakar8091 2 місяці тому +405

    Peale maany യേ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ് നല്ല ഫാമിലി രണ്ടു മാലാഖ കുട്ടികൾ നല്ല സ്നേഹമുള്ള ഭർത്താവ് കുടുംബമായാൽ ഇങ്ങനെ വേണം ❤

  • @bepositivealways2023
    @bepositivealways2023 2 місяці тому +7

    I did this same night time routine of reading books to the kids 25 years ago, and both my kids turned out to be wonderful humans... blessed🙏🏼💝

  • @Anisree-v7l
    @Anisree-v7l 2 місяці тому +1019

    ഞാൻ മടുപ്പില്ലാതെ skip ചെയ്യാതെ കാണുന്ന ഒരു volg ചേച്ചിടെ മാത്രം ആണ്...... 🩵 i love this family... ♥️😘

  • @abarnasubramanian8434
    @abarnasubramanian8434 2 місяці тому +18

    Nitara seems to be most excited for the bedtime story 😂...
    Love from Tamilnadu ❤❤

  • @sudhasundaram2543
    @sudhasundaram2543 2 місяці тому +291

    പേളി കാര്യങ്ങളൊക്കെ ഹാപ്പിയായി ഭംഗിയായി കൈകാര്യം ചെയ്യുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നു👍👍👍❤️🌹

  • @Samsiksd
    @Samsiksd 2 місяці тому +24

    നിലു ഹെയർ കട്ട് ചെയ്തപ്പോൾ കാണാൻ വെള്ളിനക്ഷത്രത്തിലെ കുട്ടിയെ പോലെ തോന്നി 😍🥰

  • @jayaullas1030
    @jayaullas1030 2 місяці тому +26

    Waw സൂപ്പർ നിതാരക്ക് സ്റ്റോറി ഭയങ്കര ഇഷ്ടമായി എന്ത് സന്തോഷമാണ് കുഞ്ഞിന് ❤❤❤❤❤

  • @__-iz4dr
    @__-iz4dr 2 місяці тому +8

    Nilu feels like own baby , she makes us happy ❤

  • @ammuzvlogsar1967
    @ammuzvlogsar1967 Місяць тому +3

    ഒരു സാധാരണ വീട്ടിൽ എന്ത് നടക്കുന്നു Same....no ജാട....No Over ആക്കൽ...ഉള്ളത് ഉള്ളപോലെ...അതാണ് പേർളിചേച്ചി.. അത് കൊണ്ടാണ് ഇത്രയും ആരാധകരും😊😊We Love You ❤❤❤ബിഗ് ഫാൻ🎉

  • @Canterburynightzzz
    @Canterburynightzzz 2 місяці тому +230

    Nilu is looking so cute just like a barbie

  • @Itz_meh_foodie
    @Itz_meh_foodie 2 місяці тому +97

    Pearle and Ahaana…💎both of them and their vlogs are well crafted and filled with so much positivity.There is something there for us to think and learn and we end watching your vlogs with a smile ❤️
    May God bless youu for the goodness in you🥰

  • @Sandhya-l1h6f
    @Sandhya-l1h6f Місяць тому +3

    My kids have grown up now...i miss this phase of their's so much....thankyou so much for sharing this...brought back so many lovely memories❤

  • @achu2864
    @achu2864 2 місяці тому +12

    The way you two do parenting is awesome ...spending time with them nd make them comfortable and confident make their childhood complete and also they can learn the steps to success and everything frm home...❤ Raising two girls is not easy ... You. R doing it in a wonderful way ...morethan parents they feel friendship in you ❤

  • @jalajashylesh891
    @jalajashylesh891 2 місяці тому +200

    അയ്യോ ഇങ്ങനെ കുഞ്ഞിനെ ഉമ്മ വെച്ചു കൊതിപ്പിക്കല്ലേ അതിനെ കടിച്ചു തിന്നാൻ തോന്നുന്നു നിലുമയുടെ ഹെയർ 👍👍🥰🥰🥰🥰🥰🥰

  • @ShahziyaMuhammed
    @ShahziyaMuhammed 2 місяці тому +242

    29:12 this frame 🫶🏻🥹❤️

  • @tinshamerl8532
    @tinshamerl8532 2 місяці тому +92

    Nila hair cut so cute its suit her well ❤ but That curly hair girl just awesome ❤

  • @DoraBuji-b9u
    @DoraBuji-b9u 2 місяці тому +7

    21:29 cute🥺♥️♥️

  • @N3jhhhh
    @N3jhhhh 2 місяці тому +55

    4:27 Aww!!🤍😭. Nitara's smile!!😩💗

    • @Zendeya0430
      @Zendeya0430 2 місяці тому

      Athin avalude smile avalkk

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 Місяць тому +1

    24:53 onwards...🥰🥰 Stay blessed Pearle. Stay blessed ✨

  • @thayeekrishna2112
    @thayeekrishna2112 2 місяці тому +5

    Nitara baby is so excited to hear the lion story!

  • @Litboygaming
    @Litboygaming 2 місяці тому +169

    18:38 she starded singing 😍😍😍

  • @IrfanaAlameen-wp3ei
    @IrfanaAlameen-wp3ei 2 місяці тому +4

    രണ്ട് മാലാഖ മകളും ഒരു സുന്ദരി അമ്മയും 🥰🥰🥰🥰🥰അടിപൊളി കുടുംബം 😍😍

  • @niha6525
    @niha6525 4 дні тому

    26:45 , 27:14 , 27:17 , 27:21 , 27:26 , 29:02 .. Aww cute... Nila &Nitara.. ❤❤❤❤✨✨

  • @lailaabbas3751
    @lailaabbas3751 2 місяці тому +18

    സൂപ്പർ ആയി. ലാസ്റ്റ് ബൈ പറഞ്ഞപ്പോ നിതാരയുടെ നോട്ടം 🥰❤️❤️🥰🥰🥰

  • @Syamainjo
    @Syamainjo Місяць тому +2

    ചേച്ചിയെ കാണുമ്പോൾ എനിക്ക് അസൂയതന്നാറുണ്ട് really😘😘

  • @NinoDios-d6y
    @NinoDios-d6y 2 місяці тому +281

    Pearly ചേച്ചിടെ വീഡിയോ കാണുന്നത് തന്നെ ഒരു relaxation ആണ്. നമ്മുടെ സന്തോഷം മറ്റുള്ളവരിലേക്ക് എത്തിക്കുക, അത് അവർക്കും അനുഭവിക്കാൻ പറ്റുക എന്നത് തന്നെ വലിയ കാര്യമാണ്. Keep it up👍

  • @riyapaulson5354
    @riyapaulson5354 15 днів тому

    I’ve always find it difficult to sleep but as soon as I saw this i feel very cozy and I didn’t know when I fell asleep ❤, such a cute positive fam!!

  • @Ansianu
    @Ansianu 2 місяці тому +184

    4:27 nitara sreeni chettante ammante pole 😻❤️

  • @Blossomdairy
    @Blossomdairy 2 місяці тому +61

    25:30 eth rasama ethil 3 perayum kannan 👩‍👧‍👧❤❤❤❤

  • @JayaPrakash-nr1sg
    @JayaPrakash-nr1sg 2 місяці тому +6

    ഒരുപാട് ഇഷ്ടം തോന്നുന്നു ചേച്ചിയുടെ ഫാമിലി.❤❤❤ഈ സന്തോഷവും സ്നേഹവും എന്നും നിലനിൽക്കട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു. Love u

  • @Woodpecker730
    @Woodpecker730 Місяць тому +3

    15:38 ചേച്ചിയുടെ കഥ ഫുൾ എക്സ്പൻസിവ് ആണ്.... Spiderman, mini copper, rajni sir....❤😂😂😂

  • @breezeeeee8199
    @breezeeeee8199 2 місяці тому +309

    ശ്രീനി നിലു ബേബി ബോണ്ട്‌ കാണാൻ കൂടുതൽ ഇഷ്ട്ടാണ് 😍😍😍

  • @Talkathulya
    @Talkathulya 2 місяці тому +42

    Pramotionte bagam skip cheyyth kanunnavar undo enepole😅

  • @Be_urself_29
    @Be_urself_29 2 місяці тому +71

    9:40 dimple 🥹🫶

  • @AdvaithVishnu
    @AdvaithVishnu 28 днів тому

    ചേച്ചി മുത്താണ് ഏത് സാഹചര്യത്തിലും പൊരുത്തപ്പെട്ടു പോകുന്ന വ്യക്തി ❤❤❤❤❤

  • @NeethuU-g4s
    @NeethuU-g4s 2 місяці тому +4

    Super family❤.Nilu baby look like pearly family and nitara baby look like sreeni family

  • @deeksha6488
    @deeksha6488 2 місяці тому +7

    11:15 😆 പേർളി ചേച്ചിയുടെ ആ അലർച്ചയും നിറ്റാരയുടെ നോട്ടവും

  • @shihabshihab123-m3r
    @shihabshihab123-m3r 2 місяці тому +7

    രാത്രി ഉറങ്ങാൻ കിടന്ന് വീഡിയോ കാണുന്ന ഞാനും ൻ്റെ രണ്ട് പെൺകുഞ്ഞുങ്ങളും. Love you പേർളി ചേച്ചീകുട്ടീസ്❤. from മലപ്പുറം

  • @cookwithus-hp2dq
    @cookwithus-hp2dq 2 місяці тому +11

    27:33..nilu's smile was so innocent ❤❤❤

    • @BLUeMooN_0210
      @BLUeMooN_0210 2 місяці тому

      Njanum sradhichu.. Aval aa story kelkkunnathe ethra curious and innocent aaytanu..❤

  • @AnusreeVK
    @AnusreeVK 2 місяці тому +7

    Video Kannumpol Thanne Oru Positive Vibe aagu Varuva ❤❤😊

  • @Deepnasuresh
    @Deepnasuresh 2 місяці тому +10

    You're really blessed with two beautiful angels .love ur family .ton of love .God bless.

  • @shruthyshekhar1857
    @shruthyshekhar1857 2 місяці тому +3

    Pearleeyude videos kaanunnath oru positive vibe aanuuu...luv u all❤

  • @Sarah-lu4fs
    @Sarah-lu4fs 2 місяці тому +53

    Nilu babykku ee haircute nannayit cherunindd

  • @rajania8686
    @rajania8686 2 місяці тому +5

    വളരെയധികം സന്തോഷം തോന്നുന്നു ചേച്ചിയുടെ വ്ലോഗ് കാണുമ്പോൾ love you all❤❤❤❤

  • @LifinaMirshad
    @LifinaMirshad 2 місяці тому +3

    എത്ര മൂഡ് ഓഫ് ആണെങ്കിൽ ചേച്ചിയുടെ വീഡിയോസ് കണ്ടാൽ ഒരു പോസിറ്റിവ് എനർജി യാ😘😘😘

  • @DevikaSuresh12387
    @DevikaSuresh12387 Місяць тому +1

    Pearly യുടെ വീഡിയോ കാണുമ്പോൾ thanne manassin possitive energyum relaxationum kittunnu ❤

  • @gourys3144
    @gourys3144 2 місяці тому +3

    She is living her dreamy life❤

  • @LijnaMathew
    @LijnaMathew 2 місяці тому +3

    Nilu❤ nitu❤😘😘 nalla positive vibe aanu videos no boring😍 no skipping, watching this video happily

  • @ThasleemaThasleema-p3g
    @ThasleemaThasleema-p3g 2 місяці тому +5

    നിലുന്റെ ഹെയർ സ്റ്റൈൽ അടിപൊളി ❤️😍

  • @jessysspotlightofficial
    @jessysspotlightofficial 2 місяці тому +1

    ഞാനും മുത്തുമണിയും Nila ബേബിയുടെ കട്ട ഫാൻസ് ആണ് ട്ടോ...മുത്തുമണിക്ക് (1.5 years old)കാണാൻ ഏറ്റവും ഇഷ്ടം നില ബേബിയുടെ വീഡിയോയാ 🥰❤

  • @lalimavila2375
    @lalimavila2375 2 місяці тому +3

    The way of presentation is so attractive dear Pearlie. I like it so much. Loving mother. God bless you more dear. Love you sooooo much❤️❤️

  • @AryaVinodpillai
    @AryaVinodpillai 2 місяці тому +7

    നിലുന്റെ haircut ചെയ്തത് നല്ലെയുണ്ട് ❤❤

  • @lb-ns4it
    @lb-ns4it 2 місяці тому +76

    Nitara looks exactly like srini chettan's amma

  • @Ami-nichus007
    @Ami-nichus007 Місяць тому +1

    Ente pearly❤️kutty.... Ningalkkea ingane aavaan pattulluu...❤❤❤ luv uuu ❤️❤️ nila molea kaanumbol oru molea kittaan athiyaaya aagraham ❤️❤️

  • @safnas.s4971
    @safnas.s4971 2 місяці тому +6

    Beautiful night shoot ✨capturing the essence of family love!❣️Nilu Chechi and Nitara make a great combo😍, bringing joy and warmth to the scene.

  • @devipriyas2655
    @devipriyas2655 2 місяці тому +68

    29:12 the cmplt frame 💗🧿

  • @thaslimaheen6023
    @thaslimaheen6023 2 місяці тому +21

    Mind mood off ayitirikkunna samayathayirunu chechiyude videoyude notification vanne just open aki kand kayinjpol ntho manasin oru positive energy ❤ thank you chechi 🥰 💕

  • @AswathyKSAjimon
    @AswathyKSAjimon 2 місяці тому +9

    ഇവർ രണ്ടും എന്റേം കൂടെ മക്കൾ ആണെന്നാ ഞാൻ വിചാരിക്കുന്നേ❤️😘😘😘😘😘

  • @vijithankachan
    @vijithankachan 2 місяці тому +63

    #25:29 aiwaa this part of the vlog makes me feel something special 😘 the happiness they have in face. and the moment they share eachother is also very special to me . ❤️✨

  • @Jupitersn8167
    @Jupitersn8167 2 місяці тому +31

    2:31 super kid nitara baby❤😊😊

  • @SiniJoseph-b9r
    @SiniJoseph-b9r 2 місяці тому +4

    Nilu and nitara is so cute .
    Some times i think to take them❤❤

  • @kuttymalakha8165
    @kuttymalakha8165 2 місяці тому +119

    Chechy no words to say.....ithra thirakilum chechy familyk vendy kandathunna time ,,,,, god bless you.....4 perem orumich happy aayi kanunna aah moment undalo parayathe vayya...elarum agrahikunna poloru life..
    Ur really blessed with a beautiful life chechy❤

  • @armyinthepurpleocean1955
    @armyinthepurpleocean1955 2 місяці тому +122

    2:53 srini chettan and nila in the back and pearli chechi and nitara in front 😭🩷how sweet

  • @دينا-ص2ن6ق
    @دينا-ص2ن6ق 2 місяці тому +2

    29:48 frame 😘👌
    love from saudi arabia

  • @ziyanaaaaa
    @ziyanaaaaa 2 місяці тому +94

    How pretty she is🥹❤️nila masha Allah😘 2:21

  • @sheelathadevoos9746
    @sheelathadevoos9746 2 місяці тому +53

    പേർളിയുടെ വീഡിയോസ് കാണാൻ ഒത്തിരി ഇഷ്ടമാണ്❤❤❤❤ ശ്രീനിയും മക്കളുമായി സന്തോഷത്തോടെ ഒത്തിരി ഒത്തിരിനാൾ സാന്തോഷമായി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ🙏🥰❤️🥰❤️👍💓

  • @aarshamohandas2499
    @aarshamohandas2499 2 місяці тому +4

    Nitara so cute

  • @geethu7180
    @geethu7180 2 місяці тому +22

    യൂട്യൂബിൽ ഏറ്റവും കാണാൻ ഇഷ്ട്ടമുള്ള ചാനൽ........ ❤❤

  • @gayathri5789
    @gayathri5789 2 місяці тому +9

    Tension varumbol chechide videos kanum. Ente family members ellavarum chechide videos kanum ❤❤

  • @santhamohan1516
    @santhamohan1516 2 місяці тому +8

    Pearly you are owsom and very positive .The way you treat your children are just owsom. Love you dear

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +26

    *no one can replace pearle💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @ShiblaT
    @ShiblaT 2 місяці тому +19

    🥰🥰🥰വേഗം തീർന്ന പോലെ തോന്നി. ഒരുപാട് ishttaan പേർളി. നേരിട്ട് കാണാൻ കയ്യട്ടെ. 🥰🥰🥰🥰🥰

  • @JasmiM-ik8sg
    @JasmiM-ik8sg 2 місяці тому +7

    That nitara dimple ❤❤ so pretty
    Love you dears ❤❤

  • @akza__akkz
    @akza__akkz 2 місяці тому +2

    Nila is growing too fast 🥹🧿🧿🧿🧿🧿🧿🧿🧿🧿💗 and nitara is still that little cute baby 🧿🧿🧿🧿💗💗💗

  • @VnairVarsha
    @VnairVarsha 2 місяці тому +8

    25:25.. Made me so happy n laugh❤️

  • @Julie-pb7fe
    @Julie-pb7fe 2 місяці тому +1

    Nilu is a full fledged Comedy character- like her mommy 😂😂🥰🥰😍😍😅😅

  • @SajidaC-l8t
    @SajidaC-l8t 2 місяці тому +3

    നിങ്ങളുടെ വീഡിയോ കാണുമ്പോ ഞമ്മളും ഹാപ്പി ആവും 💖

  • @amjadroshan8742
    @amjadroshan8742 2 місяці тому +29

    ഹിന്ദികാരിയായ രേണുന് വരെ ചിരി അടക്കാൻ പാട് പെടുന്നു 😂അപ്പൊ നമ്മുടെ കാര്യം പറയണോ ❤️പേർളി ശ്രീനി നില നിതാരാ love you all ❤️😍

  • @praveenas8223
    @praveenas8223 2 місяці тому +19

    Sathyam parayalo chechide videozz kanumpol santhoshavum athil kooduthal kushumbum thonum😁Enthann ariyulla bayangara ishtam anuu chechiyeyum chettaneyum pinne kurumbi nilummayeyum nitharareyum😘Lvu Gooyzzx❤️❤️❤️

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 Місяць тому

    Achodaa nitara just stole Sreeni's entire face 🥰🥰

  • @akshaya0225
    @akshaya0225 2 місяці тому +8

    Nilu💋💋💋💋nituuu💋💋💋💋
    Much love chechi chetta❤️❤️❤️
    God bless you❤️❤️❤️

  • @beautifulperson2262
    @beautifulperson2262 Місяць тому

    guys pearlyude bagath ninnu nokkumbol e veetile ettavum valiya samadanam aa nilkunna RR aayirikkum..felt so happy

  • @KrishnaPrasad-cm1re
    @KrishnaPrasad-cm1re 2 місяці тому +5

    Story parayumbo nitara babyude reaction nokikee❤😘

  • @nihamy
    @nihamy 2 місяці тому +1

    Nila's hair cut is soo cute❤️🧿

  • @abinasatheesh8202
    @abinasatheesh8202 2 місяці тому +20

    Beautiful to
    Watch❤️
    Nilu sundarivava😘😘Nitara entha ishtam kadha kelkan😄😘

  • @aswathynair16
    @aswathynair16 Місяць тому +1

    ഒരുപാട് ഇഷ്ടം പേർളി ചേച്ചീനെ ❤

  • @RisanaokRisana
    @RisanaokRisana 2 місяці тому +4

    ഒന്ന് ചോദിച്ചോട്ടെ ചേച്ചി കുട്ടീ.... 🤍
    ആരാ ചേച്ചി വീഡിയോ എടുത്തേരുന്നേ 😍

  • @dayaprdp77
    @dayaprdp77 2 місяці тому +1

    I just love the way you are raising these two angels ❤

  • @Jasna6775
    @Jasna6775 2 місяці тому +11

    11:15 nitara expressionss🤣🤣🤣🤣

  • @fasnafasnarafeek9883
    @fasnafasnarafeek9883 2 місяці тому +1

    Nila baby cuteeeeee😘😘😘

  • @alexareaple649
    @alexareaple649 2 місяці тому +19

    Nilu baby's hair is so cutee ❤️❤️❤️
    Such a cute family
    Loveyou chechiii

  • @saRasas...
    @saRasas... 2 місяці тому +2

    Nithara baby and nila baby looking so cute 💗🥰

  • @sandhyaramesh3487
    @sandhyaramesh3487 2 місяці тому +3

    New gen കുട്ടികൾക്ക് പഠിക്കാൻ ഒരുപാട് ഉണ്ട്‌ ഇതിൽ. Skip ചെയ്യാതെ കാണുന്ന ഒരെണ്ണം ഇതുമാത്രം

  • @RiniyaRaniyaVlogs
    @RiniyaRaniyaVlogs 2 місяці тому +1

    Niluna nalla estamanu❤❤❤❤❤❤

  • @lillytheres7387
    @lillytheres7387 2 місяці тому +7

    Poets n legends say babies come from heaven...n they smile while asleep remembering ,seeing...its beauty. And little nitara's sparkling clear eyes say how infinitly beautiful, serene and good heaven is! God bless u 4!