രക്ഷിതാക്കളുടെ കണ്ണു തുറപ്പിക്കുന്ന ഉഗ്രൻ പ്രഭാഷണം! പറയാൻ വാക്കുകൾ ഇല്ല! | VK Suresh Babu

Поділитися
Вставка

КОМЕНТАРІ • 574

  • @hinduismmalayalam
    @hinduismmalayalam  3 місяці тому +185

    കാൻസറിന് കാരണക്കാർ നമ്മൾ തന്നെ! വിലപ്പെട്ട കാര്യങ്ങൾ പറഞ്ഞ ഡോക്ടർക്ക് നന്ദി! Dr. V.P. Gangadharan
    ua-cam.com/video/NTBwti4cJfo/v-deo.htmlsi=SxF1MWLGglLpJ36I

    • @acpremkumar701
      @acpremkumar701 3 місяці тому +23

      ഇത്രയും അറിവുള്ള ഇദ്ദേഹത്തിന് എങ്ങനെ ഇപ്പോഴും സഖാവായി നിൽക്കാൻ സാധിക്കുന്നു ? വിവരമില്ലായ്മയുടെ പര്യായമായി 'സഖാവ് 'മാറിയ ഈ കാലഘട്ടത്തിൽ എങ്കിലും !!!

    • @IshaRaju-s6l
      @IshaRaju-s6l 3 місяці тому +1

      ❤️

    • @Neutral_tms
      @Neutral_tms 3 місяці тому

      സഖാക്കൾ പറയുന്നത് പ്രവർത്തിക്കുന്നില്ല. അതു അച്യുതനന്ദൻ ശേഷം അവസാനിച്ചു. ഇപ്പോൾ ഉള്ളവർ capitalism മാത്രം promote ചെയ്യുന്നവർ. They follow capital only from das capital. Das is omitted now. So forget about communism. Its an outdated, unpractical ideology.

    • @Sugandhi-qi9ph
      @Sugandhi-qi9ph 3 місяці тому

      99n ko​@@acpremkumar701

    • @shibiphilip848
      @shibiphilip848 3 місяці тому +1

      😅😅😊😊😊😊

  • @dineshanp5605
    @dineshanp5605 3 місяці тому +69

    സുരേഷ് സാറിൻ്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല കേട്ടിരുന്നു പോകും നന്ദി സർ. വീണ്ടും ഇത് പോലുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു. ഗോപാലകൃഷ്ണ സാറിനെ ഓർത്തു പോകുന്നു

  • @RajithKumar-c4m
    @RajithKumar-c4m 3 місяці тому +95

    ഒരു മണിക്കൂറും ഇരുപത്തുമിനിട്ടും നല്ല അറിവ് തന്നതിന് ഒരുപാടു നന്നി.. രാമായണം വായിച്ചാൽ പോലും എത്രയും കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റില്ല അത്രയ്ക്ക് ഗംഭീരം

  • @sivaprasadpadmanabhan5503
    @sivaprasadpadmanabhan5503 3 місяці тому +95

    നല്ലൊരു പ്രഭാഷണം ...ഇത്തരം പ്രഭാഷണങ്ങൾ ഇക്കാലഘട്ടത്തിൽ ആവശ്യം ആണ് ...

  • @lakshmananayyammandi2946
    @lakshmananayyammandi2946 2 місяці тому +13

    ഇത്രയും നല്ല പ്രഭാഷണം ചെയ്ത സുരേഷ് സാറിന്ന് ഹൃദയത്തിൽ തൊട്ട് നമസ്ക്കാരം
    പ്ഫ

  • @kausalyapn31
    @kausalyapn31 3 місяці тому +79

    ഇത്രനാളും കേട്ട പ്രഭാഷണങ്ങളിൽ വച്ചു ഏറ്റവും മികച്ചത് നന്ദി സുരേഷ് സർ ഈ അറിവിന്റെ നിറകുടത്തിനു മുൻപിൽ നമിക്കുന്നു 🙏🏼

  • @muralivr8060
    @muralivr8060 3 місяці тому +83

    ഉഗ്രൻ പ്രസംഗം.. കാതുള്ളവർ കേൾക്കട്ടെ. ചിന്തിക്കട്ടെ. സുരേഷ് സാറിന് നൂറായിരം അഭിനന്ദനങ്ങൾ

  • @godluffy777
    @godluffy777 3 місяці тому +62

    നല്ല പ്രഭാഷണം കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം... സുരേഷ് മാഷക്ക് അഭിനന്ദനങ്ങൾ❤

  • @sreekumarkc2651
    @sreekumarkc2651 3 місяці тому +41

    വിവരവും വിവേകവും അതിശയിപ്പിച്ചു കളഞ്ഞു. രാമായണത്തിലെ കടുകട്ടി വാക്കുകളെ ലളിതമനോഹരമാക്കി അവതരിപ്പിച്ചുതന്ന അങ്ങേയ്ക്ക് 🙏🙏🙏🙏

  • @muraliom3764
    @muraliom3764 3 місяці тому +21

    നന്ദി, നന്ദി, നന്ദി 🙏🙏🙏👍🌹 എല്ലാ അഞ്ജതയും മാറും വിധം വളരെ ലളിതമായി രാമായണപ്രഭാഷണം നടത്തിയതിന് 🙏

    • @SabuXL
      @SabuXL 3 місяці тому

      'അജ്ഞത'!
      👍
      അതാണ് ശരി. 'ആദരാഞ്ജലി ' ..., എന്നിങ്ങനെ പല വാക്കുകളും പലരും തെറ്റിക്കുന്നതായി കണ്ടു വരുന്നു.
      താങ്കൾക്ക് ഒരു എളുപ്പ വഴി പറഞ്ഞു തരാം.
      മലയാളം ടൈപ്പ് ആപ്പ് ഡൗൺലോഡ് ചെയ്താൽ ഈ പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കാം.
      അറിവു നേടാം എന്ന് മാത്രമല്ല ,
      നമ്മുടെ പല തെറ്റിദ്ധാരണകളും മാറ്റാനും കഴിയും.
      🤝

  • @sreelathasugathan8898
    @sreelathasugathan8898 3 місяці тому +36

    നല്ല പ്രഭാഷണം ❤❤🎉🎉🎉കുറെ നാളുകൾക്ക് ശേഷം കേട്ടത് 🎉🎉സാറിന് അഭിനന്ദനങ്ങൾ 🎉🎉

  • @Janani-sy1nr
    @Janani-sy1nr 3 місяці тому +8

    എ८ത മനോഹരമായ ८പഭാഷണ० രാമായണ० വായിക്കുമെക്കിലു० കുറെ അറിവ് സാറിൻറ ८പഭാഷണത്തിൽ നിന്നു० കിട്ടി. നന്ദി സാർ

  • @Bijumusic1911
    @Bijumusic1911 3 місяці тому +35

    നല്ല പ്രഭാഷണം, സൂപ്പർ..... സൂപ്പർ.......
    🙏🙏🙏🙏🙏🙏🙏🙏🙏

  • @SURESHBABU-cy6dg
    @SURESHBABU-cy6dg 3 місяці тому +26

    വലിയൊരു പ്രഭാഷണം, അതും എല്ലാം അറിയുമെന്ന് ഭാവിക്കുന്ന വിശ്വാസികൾക്ക്ക്കും അവിശ്വാസികൾക്കും രാമായണം മനസ്സിലാക്കി തന്ന സുരേഷ് സാറിന് എങ്ങിനെ നന്ദി പറയേണ്ടതെന്നറിയില്ല❤ കഴിവിനെ നമിക്കുന്നു❤

  • @leenapk1719
    @leenapk1719 2 місяці тому +4

    ❤❤ഇത്രയും നല്ല അറിവ് എന്നിലേക്കു എത്തിച്ച സാറിന് നന്ദി. സാറി ൽനിന്ന് ഒത്തിരി അറിവ് എന്നിലേക്കു എത്തും എന്ന വിശ്വാസത്തോടെ നന്ദി അറിയിക്കുന്നു ❤❤❤

  • @RethiSoman
    @RethiSoman 3 місяці тому +14

    ഈ പ്രഭാഷണം എന്നും ഉണ്ടായേ മതിയാകു കാരണം അടുത്ത തലമുറ നന്നാകണം സാറിന് ഒരുപാടു അഭിനന്ദനങ്ങൾ 🙏🙏

  • @sudhakumari3623
    @sudhakumari3623 3 місяці тому +5

    അതെ, ഓരോ പ്രാവശ്യം വായിക്കുമ്പോഴും പുതിയ ആശയം ഉണ്ടാകുന്നു. 🙏🙏🙏

  • @jalajarajeev3604
    @jalajarajeev3604 3 місяці тому +5

    സുരേഷ് സാർ 🙏🏽🙏🏽🙏🏽
    ഒന്നും പറയാനില്ല. നന്ദി മാത്രം 🙏🏽🙏🏽

  • @muralivr8060
    @muralivr8060 3 місяці тому +64

    ഇളയിടത്തിനേക്കാളും , അഴിക്കോടി നോക്കാളും ഏറ്റവും മികച്ച പ്രസംഗം.അഭിനന്ദനങ്ങൾ

    • @Jindrella422
      @Jindrella422 3 місяці тому +2

      ഇളി യിടം പൊള്ളയാണ്

    • @shyjashyja5077
      @shyjashyja5077 3 місяці тому +1

      Nuayidathodum azhiyakodanodumonnum edehathe upamikkalle.

    • @santhosh90ak
      @santhosh90ak 2 місяці тому

      Never compare them 🙏

  • @SN-yk6wl
    @SN-yk6wl 16 днів тому +1

    V. K. സുരേഷ് ബാബു സാറിന് എല്ലാ അഭിനന്ദനങ്ങളും നേരുന്നു ഇതുപോലെയുള്ള പ്രഭാഷണം എല്ലാ ഹിന്ദുവിലും എത്തിയാൽ നമ്മുടെ ഹിന്ദു സംസ്കാരം അടുത്ത തലമുറയിൽ എത്തും ഇന്ന് ഹിന്ദുക്കൾക്കു കുറച്ചെങ്കിലും മാനം വന്നത് ബിജെപി വന്നത് കൊണ്ടാണ് ഇന്ന് നമ്മുടെ രാജ്യം മോദിജിയുടെ കൈയിൽ സുരക്ഷിതവും രാജ്യത്തിന്‌ അഭിമാനവും ഉണ്ട് സുരേഷ് സാറിന് ബിഗ് സല്യൂട്ട്

  • @SaraswathyVT
    @SaraswathyVT 3 місяці тому +37

    ഈ തലമുറ ഇത് കേട്ട് വളരട്ടെ കേൾക്കാനിടയകട്ടെ❤

  • @dhanalakshmik9661
    @dhanalakshmik9661 3 місяці тому +12

    അറിവിന്റെ നിറകുടം ആണ് സുരേഷ് സാർ സാറിന്റെ പ്രഭാഷണം എത്ര കേട്ടാലും മതിവരില്ല പുതിയ തലമുറ വളർന്നു മുന്നോട്ട് വരട്ടെ ❤ സാറിന് കോടി കോടി പ്രണാമം ❤

    • @abivhse7480
      @abivhse7480 Місяць тому

      അറിവും തിരിച്ചറിവും ഉണ്ട് തിരിച്ചറിവുണ്ടോ എന്ന് കേട്ടു നോക്കുക

  • @bindubabu6715
    @bindubabu6715 3 місяці тому +5

    🙏🙏🙏🙏 ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു അറിയാത്ത കാര്യങ്ങൾ അറിയാൻ കഴിഞ്ഞു ഒത്തിരി നന്ദി ❤️❤️❤️❤️❤️❤️❤️❤️❤️

  • @sasidharan5345
    @sasidharan5345 Місяць тому +2

    🙏🙏🙏 പ്രസംഗം സൂപ്പർ ആയിരിക്കുന്നു ചേട്ടാ ഈ കഥ അറിയാത്തവർക്ക് ഇത് കേട്ട് മനസ്സിലാക്കാം. ചേട്ടനെ ഭഗവാൻ അനുഗ്രഹിക്കട്ടെ .
    🙏🙏🙏🧡🧡🧡👌👌👌

  • @kumarinkottur3225
    @kumarinkottur3225 3 місяці тому +5

    വളരെ ഹൃദ്യമായ പ്രഭാഷണം ഇനിയും ഇത്തരത്തിലുള്ള പ്രഭാഷണം പ്രതീക്ഷിക്കുന്നു സാർ

  • @sheebapratheep1738
    @sheebapratheep1738 3 місяці тому +5

    ഇത്രയും ആഴത്തിലുള്ള അറിവ് പ്രധാനം ചെയ്ത അങ്ങേക്ക് നമസ്കാരം 🙏🏼💞🙏🏼

  • @jayasreesreevalsalan3532
    @jayasreesreevalsalan3532 3 місяці тому +8

    കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം!🙏

  • @DharmanKn-ke8rx
    @DharmanKn-ke8rx 3 місяці тому +5

    ഇതുപോലെ അറിവ് പകർന്നു തന്ന മറ്റൊരാൾ Dr. ഗോപാലകൃഷ്ണൻ ആയിരുന്നു. അദ്ദേഹത്തിന് ഈ അവസരത്തിൽ നിത്യ ശാന്തി നേരുന്നു. 🙏

  • @RAMESHERAMAM
    @RAMESHERAMAM 3 місяці тому +8

    ഭാരതത്തിലെ മുഴുവൻജനങ്ങളേയും സത്ചിന്തയിലേക്ക് നയിക്കാൻ അങ്ങയുടെ പ്രഭാഷണങ്ങൾ സാധിക്കട്ടെ

  • @satheedeviuk
    @satheedeviuk 3 місяці тому +4

    ❤ നമസ്തേ സാർ നല്ല സന്ദേശം❤കേട്ടിരിക്കാൻ നല്ല പോസ്റ്റ്🎉 ഒപ്പം പ്രവർത്തിക്കാനും ❤

  • @sreekumesh
    @sreekumesh 3 місяці тому +4

    നല്ല പ്രഭാഷണം. പുതിയ അറിവുകൾ പറഞ്ഞു തന്നതിന് ആയിരം നന്ദി. ജയ് ശ്രീരാം🙏

  • @krishnakumariks6919
    @krishnakumariks6919 3 місяці тому +9

    സാറിന്റെ പ്രഭാഷണം കേട്ടു. ഇനിവേണം രാമായണം ആ സ്വദി ച്ചു വായിക്കാൻ.

  • @OmnaRavi-mg4tv
    @OmnaRavi-mg4tv 3 місяці тому +3

    താങ്ക് യു സർ. 🙏വളരെ നല്ലൊരു പ്രഭാഷണം. 🙏രാമായണം മാസങ്ങളോളം ഇരുന്നു വായിച്ചാൽ പോലും മനസ്സിൽ ഉൾക്കൊണ്ട്‌ പതിയാത്ത ഒത്തിരി ഒത്തിരി കാര്യങ്ങൾ വളരെ ലളിതമായ രീതിയിൽ സർ ഉദാഹരണം സഹിതം കേൾക്കുന്ന ഞങ്ങളിലേക്ക് ഓരോ ന്നും വിശദമായി തന്നെ ബോധ്യപ്പെടുത്തി തന്നു. വളരെ നല്ല അവതരണം. ഗോഡ് ബ്ലെസ് യു സർ. 🙏🙏🙏

  • @sureshmaniyil8204
    @sureshmaniyil8204 2 місяці тому +4

    സാർ.. നിങ്ങളുടെ പ്രഭാഷണം കേട്ട്ആശൃസി ച്ചുവളരേനന്നി.❤❤❤

  • @karthikeyanpn6454
    @karthikeyanpn6454 3 місяці тому +11

    ❤❤❤❤❤ ശ്രീ സുരേഷ് സാറിനു ഒരായിരം നന്ദി നമസ്കാരം. വളരെ ലളിതമായി രാമായണത്തിൻ്റെ ആശയം വിവരിച്ചു തന്നതിന്
    ❤❤❤

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 3 місяці тому +22

    മനോഹരം ആയ പ്രഭാഷണം എത്ര മനോഹരം ആണവി ടുത്തെ ശൈലി ✌️✌️❤️

  • @raghurajcp1213
    @raghurajcp1213 3 місяці тому +5

    ഇത്ര മനോഹരമായ , അർത്ഥ സമ്പുഷ്ടമായ ഒരു പ്രഭാഷണം അടുത്തൊന്നും കേട്ടിട്ടില്ല. നമസ്തേ.......❤🙏💐

  • @UshaAmbi-t1g
    @UshaAmbi-t1g 2 місяці тому +4

    ഈ പ്രഭാഷണം കേൾക്കാൻ സാധിച്ചതിൽ ഞാൻ ഭഗവാനോട് നന്ദി പറയുന്നു

  • @PsSurendran
    @PsSurendran 3 місяці тому +7

    ഈ പ്രഭാഷണം വളരെ ഗംഭീര മായി, ഇതിലൂടെ പ്രപഞ്ചം, സത്യം, അസത്, ദസാവധാര o, സഹോദര ബന്ധം, രാമായണം എന്തെന്നും, എന്തിനെന്നും, എന്നു വേണ്ട പലതും, ഇന്നത്തെ യുവതയുടെ ഗതിയും രാഷ്ട്രീയ ഗതി വരെ പലതും മനസിലാക്കാം

  • @SujithaKumari-d7j
    @SujithaKumari-d7j 3 місяці тому +6

    സുരേഷ് സാറിന് ഒരായിരം നന്ദി പറഞ്ഞു ഇനി സാറിനെ നന്ദി പറയണമെന്ന് എനിക്കറിയത്തില്ല

  • @RadhaPN-l5n
    @RadhaPN-l5n 3 місяці тому +4

    തീർച്ചയായും ഇന്നത്തെ കുട്ടികൾ കേൾക്കേണ്ട ഒരു പ്രധാന പ്രസംഗം ആണ് നമസ്ക്കരിച്ചിരിക്കുന്നു.🙏🙏🙏

  • @SujithaKumari-d7j
    @SujithaKumari-d7j 3 місяці тому +4

    സാറിന് സുരേഷ് സാറിന് ഒരായിരം. രാമായണത്തെ കുറിച്ചുള്ള

  • @kumarivijayakumar117
    @kumarivijayakumar117 3 місяці тому +9

    വളരെ നല്ല പ്രഭാഷണം സുരേഷ് സാറിന് അഭിനന്ദനങ്ങൾ

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +9

    വളരെ വളരെ ചിന്തനീയമായ വിഷയം നമ്മൾക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന തിരിച്ചറിവ് എന്ന സത്യമാണ്.

  • @narayananmoorkkath1060
    @narayananmoorkkath1060 3 місяці тому +17

    നമ്മൾ ഒരു പ്രസംഗം കേൾക്കുകയാണെങ്കിൽ അല്ലെങ്കിൽ ഒരു പ്രഭാഷണം കേൾക്കുകയാണെങ്കിൽ ബാബു മാഷിന്റെ പോലെ അറിവുള്ള വ്യക്തമായി പറഞ്ഞു തരുന്ന പ്രഭാഷണം കേൾക്കണം. അത് രാഷ്ട്രീയമായാലും ഭക്തി ആയാലും. രാമായണത്തെപ്പറ്റി ഇത്രയും വ്യക്തമായി വിവരിക്കുന്ന ഒരു പ്രഭാഷണം ആരും പറയുന്നത് ഇതുവരെ ഞാൻ കേട്ടിട്ടില്ല കണ്ടിട്ടില്ല 🙏🏼🙏🏼🙏🏼

  • @sivanroyal2163
    @sivanroyal2163 3 місяці тому +7

    വളരെ നല്ല പ്രഭാഷണം.ആശംസകൾ സർ.

  • @nithinkumarkoolothuvalappi9311
    @nithinkumarkoolothuvalappi9311 12 днів тому +1

    രാമായണത്തിൽ ഇത്രയും പ്രാധാന്യം ഉണ്ടെന്നു മനസിലായത് ഇപ്പോള 🙏എത്ര രസകരമായി മനസിലാക്കിത്തന്നെ അതിഗംഭീരം

  • @kgbalasubramanian29
    @kgbalasubramanian29 3 місяці тому +4

    ചിതറിയ ചിന്തകളെ ഒന്നായി വിളമ്പിയ ഈ വാഗ്ധോരണിക്ക് മുന്നിൽ സാഷ്ടാംഗപ്രണാമം🙏 നന്ദി, നന്ദി, ഒരായിരം കോടി നന്ദി🕉️🙏 എൻ്റെ മനസ്സിലെ ശൂന്യത അപ്രത്യക്ഷമായി

  • @rajeshek3185
    @rajeshek3185 3 місяці тому +14

    Great, Great, great..............
    പറയാൻ വാക്കുകളില്ല. Thank u sir....

  • @GeethaMohan-ot7dk
    @GeethaMohan-ot7dk 3 місяці тому +7

    Suresh സാറിന് അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു, 🙏🙏🙏

  • @rojasmgeorge535
    @rojasmgeorge535 3 місяці тому +4

    സത്യത്തിൽ ഇന്ന് ഇതുപോലുള്ള പ്രഭാഷങ്ങൾ അന്ന്യം നിന്നു പോകുന്നു.. വായനയും.. ചിന്തയും... ഒന്നിച്ചു പോകുമ്പോൾ... സമൂഹത്തിൽ നന്മകൾ ഉണ്ടാവും. 🌹🌹

  • @anilkumar3737
    @anilkumar3737 3 місяці тому +4

    നന്ദി നന്മയുള്ള നമസ്കാരം ഈ ചിന്തകൾക്ക് .

  • @chithrasunil3072
    @chithrasunil3072 3 місяці тому +6

    എത്ര അർഥവത്തായ വാക്കുകൾ, തിരിച്ചറിവുകൾ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @balakrishnannambiar7119
    @balakrishnannambiar7119 3 місяці тому +4

    കേൾക്കണ്ട തായ അതി മനോഹരമായ തത്വങ്ങൾ.

  • @raghunathanp7555
    @raghunathanp7555 2 місяці тому +3

    അതിഗംഭീരം. പറയാൻ വാക്കുകളില്ല ❤

  • @Haridasannair-h2k
    @Haridasannair-h2k 3 місяці тому +5

    പുത്തൻ തലമുറ, നിർബന്ധമായും കേട്ട്,മനസ്സിൽഉറപ്പിച്ചു നിർത്തേണ്ടതായ,ഒരു നൂറ് നൂറര പ്രഭാഷണം🌹🌹🌹 ♥️♥️♥️🙏🙏🙏.
    ഇതിൽപ്പരം എന്താണ് പറയേണ്ടത് ഈ പ്രഭാഷണത്തെ വിശേഷിപ്പിക്കാൻ 🙂🙂🙂

  • @sivasree-R-Krishna
    @sivasree-R-Krishna 3 місяці тому +24

    എന്റെ കണ്ണും മനസും നിറഞ്ഞു ഒഴുകിപോകുന്നു. 🙏🙏🙏🙏രാമ രാമ രാമ 🙏🙏🙏പുണർതം നക്ഷത്രം ആണ് എന്റേതും. അങ്ങ് ഒരുപാടു അറിവുള്ള ആളായത് കൊണ്ട് പറയുന്നത് കേൾക്കാൻ എന്തൊരു സുഖം. ഹിന്ദു ആയതിൽ സന്തോഷം വരുന്നത് ഇതുപോലുള്ള പ്രഭാഷണം കേൾക്കുമ്പോളാണ്. എല്ലാവരും ഇത് കേൾക്കണം അറിവ് വരട്ടെ.

  • @SUJAYAPONNU
    @SUJAYAPONNU 3 місяці тому +4

    കണ്ണും, കാതും തുറന്നു കേൾക്കാൻ ഉതകുന്ന ശൈലി, അവതരണം.
    ഇനിയും സാറിന്റെ വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹🌹

  • @Bindu-qo5gr
    @Bindu-qo5gr 3 місяці тому +4

    നല്ല വിവരണം .❤❤ കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.

  • @geetharaghuthaman897
    @geetharaghuthaman897 3 місяці тому +4

    , മനസിനന് സമാധാനം തരുന്ന കഥകൾ താങ്കളെ ഭഗവാൻ അനുഗ്രഹിക്കട്ടെ

  • @muralivr8060
    @muralivr8060 3 місяці тому +144

    ഈ പ്രസംഗം കേരളത്തിലെ എല്ലാ കാമ്പസ്സുകളിലും ചെയ്യണം. കാരണം ആത്മീയമായി ദാരിദ്യ മനുഭവിക്കുന്ന യുവ മനസ്സുകൾ കേൾക്കട്ടെ. നന്നാവുന്നവർ നന്നാവട്ടെ. വഴിവിട്ട് പോണ'

    • @Haridasannair-h2k
      @Haridasannair-h2k 3 місяці тому +11

      പ്രിയ ബന്ധൂ,ഇത് രാമായണാധിഷ്ഠിതമായ പ്രഭാഷണം ആണ്. പ്രസംഗം അല്ല. രണ്ടു വാക്കും തമ്മിൽ വ്യത്യാസം ഉണ്ട്.
      ശ്രദ്ധിക്കുമല്ലോ.
      അതെന്തായാലും ശരി. നല്ല നിലവാരം പുലർത്തിയ കമന്റ്‌ തന്നെ ആണ് താങ്കളുടേത് 👍

    • @priyabinu2793
      @priyabinu2793 3 місяці тому +1

      🙏

    • @reallwellmedia1479
      @reallwellmedia1479 2 місяці тому +1

      വഴിതെറ്റി എന്നൊരു തോന്നൽ നിങ്ങളുടെ വിഡ്ഢിത്തം.
      അപ്ഡേറ്റ് ആയ ഒരു സമൂഹം വരുന്നുണ്ടോർക്കണം.
      കുറ്റവും കുറവും പറയുന്ന കാർന്നോർ ഇല്ലാത്ത ഒരു ലോകം.
      ഇലിയുമിനിറ്റിഇലിയുമിനിറ്റിഇലിയുമിനിറ്റി.... സിന്ദാബാദ്

    • @SurprisedElephant-wx5qv
      @SurprisedElephant-wx5qv 2 місяці тому

    • @SurprisedElephant-wx5qv
      @SurprisedElephant-wx5qv 2 місяці тому +1

      🙏🙏

  • @vrindaiyer3728
    @vrindaiyer3728 3 місяці тому +9

    മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രത്തിൽ ശ്രീ സുരേഷ് സാറിൻറെ പ്രഭാഷണം എത്ര കേട്ടി ഇരുന്നാലും മതിയാവില്ല.
    ഇന്നത്തെ പുതിയ തലമുറകൾ ഇത് കേട്ടിരിക്കേണ്ട അത്യാവശ്യമാണ്. പ്രഭാഷണത്തിൽ മാതാപിതാക്കൾ കുട്ടികളെ തീർച്ചയായിട്ടും കൊണ്ടുവരേണ്ടതാണ്. ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ, 🙏🙏🙏🙏

  • @saraswathigopakumar7231
    @saraswathigopakumar7231 3 місяці тому +12

    ഇങ്ങനെ ഉള്ള വീഡിയോകൾ ഇന്നത്തെ കാലത്ത് ഒത്തിരി ഹിന്ദുക്കൾ കേൾക്കേണ്ടിയിരിക്കുന്നു. അറിയണം, സ്ത്രീയും, പുരുഷനും കുട്ടികളും. അറിയണം നല്ല കാര്യങ്ങൾ.
    നന്ദി

    • @SabuXL
      @SabuXL 3 місяці тому +2

      ഹിന്ദുക്കൾ മാത്രം അല്ല ചങ്ങാതീ. എല്ലാ വിഭാഗത്തിൽ ഉള്ളവരും കേൾക്കണം. ഇവിടെ പറയുന്നത് മനുഷ്യനെ യഥാർത്ഥ മാനവികതയിലേയ്ക്കു നയിക്കുന്ന കാര്യങ്ങൾ ആണല്ലോ.
      👍

    • @dhamayandhinarayanan190
      @dhamayandhinarayanan190 3 місяці тому

      ​@@SabuXL🎉

    • @dhamayandhinarayanan190
      @dhamayandhinarayanan190 3 місяці тому

      ​@@SabuXL20:46

  • @UnnikrishnanK-du7ro
    @UnnikrishnanK-du7ro 3 місяці тому +3

    കേൾക്കാൻ എന്തൊരുന്നുഖമാണ സുരേഷ മാഷ്‌ക്ക u അഭിനന്ദനം❤

  • @sushamavikramannair4549
    @sushamavikramannair4549 3 місяці тому +8

    ഇതു ഈ രാമായണ മാസത്തിൽ കേൾക്കാൻ സാധിച്ചത് എൻെറ പുണ്യം

  • @Adimawe
    @Adimawe 3 місяці тому +5

    ഇതാണ് ഹൈന്ദവ വെയള് ഇത് തിരിച്ചു വരട്ടെ . 🎉🎉🎉

  • @bijug7237
    @bijug7237 3 місяці тому +4

    സാറിൻ്റെ പ്രസംഗം ഒരുപാട്
    കേട്ടിട്ടുണ്ട് എനിക്ക്
    വളരെ
    ഇഷ്ട്ടമാണ്=
    സർ എന്റെ നാട്ടിൽ വരണം
    എൻ്റ സ്ഥലം കൊല്ലം പെരുമ്പുഴ ്് പുനുക്കന്നൂർ ആണ്

  • @babunair9385
    @babunair9385 3 місяці тому +2

    എത്ര നല്ല അറിവാണ് താങ്കൾ തന്നത് 🙏🙏

  • @RathnavalliP.K
    @RathnavalliP.K 3 місяці тому +3

    ബഹുമാനപ്പെട്ട ശ്രീസരേഷ്സാറിന് ഒരായിരം നമസ്ക്കാരങ്ങൾ,നന്ദി❤❤❤✌️🙏🙏🏻✌️

  • @harikrishnantraju202
    @harikrishnantraju202 3 місяці тому +5

    മാഷിന് അഭിനന്ദനങ്ങൾ🙏🙏🙏🌹

  • @SaiCreationMalayalam
    @SaiCreationMalayalam 3 місяці тому +4

    എത്ര നന്നായിരിക്കുന്നു.. പറയാൻ വാക്കുകളില്ല🙏🏻

  • @babunair9385
    @babunair9385 3 місяці тому +3

    നല്ല ഒരു പ്രഭാഷണം 🙏🙏

  • @apmuraleedharan
    @apmuraleedharan 3 місяці тому +8

    കൃതയുഗം -കൃത = 4 -വിഷ്ണുവിൻ്റെ 4അവതാരങ്ങൾ (മത്സ്യം കൂർമ്മം, വരാഹം, നരസിംഹം.
    ത്രേതായുഗം തൃ=3- 3 അവതാരങ്ങൾ. വാമനൻ, പരശുരാമൻ , ശ്രീരാമൻ.
    ദ്വാപരയുഗം - ദ്വാ = 2
    ബലരാമൻ, ശ്രീകൃഷ്ണൻ.
    -

  • @aswinj3084
    @aswinj3084 3 місяці тому +9

    അങ്ങയുടെ പ്രഭാഷണം ഞാൻ കേൾക്കാറുണ്ട് . എല്ലാ ഒന്നിനൊന്നുമെച്ചം നമ്മുടെ പൈതൃകത്തിൻ്റെ സത്ത് മനസ്സിലാക്കാൻ ഓരോ മനുഷ്യനു സാധിക്കട്ടെ പിന്നെ അങ്ങ് പറഞ്ഞത് പോലെ ഒരോ അക്ഷരത്തിനു രാമായണത്തിൽ ലോകത്തിൻ്റെ സ്പന്ദനം ദർശിക്കാൻ കഴിയുന്നു രാമൻ സൂര്യനു ലക്ഷമണൻ ചന്ദ്രൻ ഹനുമാൻ വായും അങ്ങിനെ പ്രപഞ്ചവും ഇതിലുണ്ട് രാവണൻ കാർമേഘങ്ങൾ സീത ഭൂമിയിലെ അഗ്നി അങ്ങിനെ എത്ര മാത്രം സമ്പന്നമാണ് മൂന്ന് തത്വങ്ങൾ അടങ്ങിയിരിക്കുന്നു ആത്മീയത ഭൗതികത ദൈവീകത.മനുഷ്യമനസ്സിൽ എന്നു പ്രതിഷ്ഠിച്ചിരിക്കേണ്ടതാണ് രാമായണം മഹാഭാരതം അതുപോലെ മഹാഭാരതത്തിൽ ഒരു പൗരനോട് ഭഗവാൻ്റെ ഉപദേശമായ ഭഗവത്ഗീത ഇനിയും പറയാനുണ്ട് പക്ഷെ ഇതൊക്കെ പറഞ്ഞ് അവസാനിക്കുന്ന ദിവസം നമുക്ക് ഒരിക്കലും നിർവ്വചിക്കാൻ കഴിയില്ല. അനന്തമാണ്. മോക്ഷ പ്രാപ്തിയാണല്ലോ ആത്യന്തികലക്ഷ്യം സത്യത്തിൽ ലയിക്കുക.🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @florancegeorge6223
    @florancegeorge6223 3 місяці тому +4

    രാമായണം മുഴുവൻ വായിച്ച ഒരു പ്രതീതി ഈ പ്രസംഗം േകട്ടപ്പോൾ ഉണ്ടായി

  • @sobhasobha7708
    @sobhasobha7708 3 місяці тому +7

    ഹരേ രാമാ 🙏🏻🙏🏻എത്ര മനോഹരം പ്രഭാഷണം 🙏🏻🙏🏻ഹരേ കൃഷ്ണാ 🙏🏻

  • @madhusoodananlegal344
    @madhusoodananlegal344 3 місяці тому +7

    The best speech that I have heard in recent times ❤❤🎉🎉🎉

  • @harinandans7702
    @harinandans7702 3 місяці тому +2

    നൂതന അറിവുകൾക്ക് നന്ദി 👍ലോകാ സമസ്താ സുഖിനോ ഭവന്തു 🙏

  • @sindhudevisr9461
    @sindhudevisr9461 3 місяці тому +4

    നമസ്കാരം സർ നല്ല സംഭാഷണം 🙏🏻🙏🏻🙏🏻🌹🌹

  • @maheswarikumar
    @maheswarikumar 3 місяці тому +3

    Super speech. ഇത് English ലേക്ക് തർജ്ജമ ചെയ്തു post ചെയ്താൽ ലോകത്തുള്ള എല്ലാവർക്കും പ്രയോജന മാവും എന്ന ഒരു എളിയ അഭിപ്രായം അറിയിക്കുന്നു. മലയാളം അറിയാത്തവർക്കും ഗുണം ചെയ്യട്ടെ. ലോകം ചിന്തിക്കട്ടെ . ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല പ്രഭാഷണം. Congratulations and Best wishes !!

  • @SujithaKumari-d7j
    @SujithaKumari-d7j 3 місяці тому +4

    പ്രസംഗം അവസാനിച്ചപ്പോൾ സങ്കടം

  • @bindhukattungalsukumaran1608
    @bindhukattungalsukumaran1608 2 місяці тому +1

    നല്ലൊരു സംഭാഷണം നന്ദി സർ 🙏🙏🙏

  • @balankulangara
    @balankulangara 3 місяці тому +18

    എത്ര കേട്ടാലും മതി വരുന്നില്ല
    ഞാൻ ആദ്യമായിട്ട് കേൾക്കുന്ന പ്രഭാഷണം

    • @ajithab1152
      @ajithab1152 3 місяці тому

      ശ്രീ രാജേഷ് നാദാപുരത്തിൻ്റെ സനാതനം ധർമ്മ പാo ശാല എന്നൊരു ഓൺലൈൻ ക്ലാസ്സ് എല്ലാമാസവും പുതിയ ഗ്രൂപ്പുകൾ നടത്തുന്നുണ്ട്. 2019 ൽ തുടങ്ങിയതാണ്. എല്ലാ ജില്ലകളിലും ഇപ്പോൾ ഗ്രൂപ്പുകൾ രൂപീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ജില്ലയിൽ അന്വേഷിച്ചു നോക്കൂ... ഓൺലൈനിൽ രാവിലെ എട്ടു മണിക്കു മുൻപേ ഓഡിയോ ക്ലിപ്പുകൾ വരും. നമ്മുടെ സമയം പോലെ കേട്ടാൽ മതി. എല്ലാ പുരാണങ്ങളേപ്പറ്റിയും ആനുകാലിക സംഭവങ്ങളെപ്പറ്റിയും അദ്ദേഹം വിശദീകരിച്ചുതരുന്നു.ഞാൻ 2019 ൽ ചേർന്നിരുന്നു. ഈ കിട്ടിയ അറിവുകൾ മത പാo ശാല ക്ലാസ് എടുക്കാൻ എന്നെ പ്രാപ്തയാക്കി.ഇപ്പോഴും ഞാൻ പഠിക്കുന്നു.

    • @SabuXL
      @SabuXL 3 місяці тому

      ​@@ajithab1152🙏🤝

  • @gopalankp5461
    @gopalankp5461 2 місяці тому +2

    We are able to understand more about Ramayana by these speeches. And able to many detailed about our relationship each other. God bless you who gave such a detailed explanation for us.

  • @kgbalasubramanian29
    @kgbalasubramanian29 3 місяці тому +3

    ഇത് കേൾക്കാൻ കഴിഞ്ഞത് മഹാഭാഗ്യം🕉️🙏

  • @preethak8243
    @preethak8243 3 місяці тому +3

    അതിഗംഭീരം. Super🙏

  • @Sasikochu
    @Sasikochu Місяць тому

    ഇദ്ദേഹത്തിന്റെ പ്രഭാഷണംമുഴുവനും കേട്ട് ഞാൻ ഇപ്പോൾ അടങ് മാധവനായി 😄😄👍👍മുഴുവനും കേട്ടു 👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rejeeshkumarrajeesh3113
    @rejeeshkumarrajeesh3113 2 місяці тому +1

    നല്ല പ്രഭാഷണം 'നന്ദി സാർ

  • @vibes547
    @vibes547 3 місяці тому +16

    സൂപ്പർ 'രാമായണം എല്ലാ വർഷവും വായിക്കാറുണ്ട് എങ്കിലും സാറ് പറഞ്ഞ പോലെ 99% ആളുകളും ഞാൻ ഉൾപ്പെടെ ഇനിയെങ്കിലും ''കാട്ടാളത്വത്തിൽ നിന്ന് മാനവികയിലേക്കുള്ള പ്രയാണം" ആക്കി മനസ്സിലാക്കി, ധാർമ്മിക ബോധം ഉള്ളവരായി, സഹജീവികളോട് കാരുണ്യം, അനുകമ്പ. ജാതി മത വിദ്വേഷം ഇല്ലാതെ, ലോകാ സമസ്താ സുഖിനോ ഭവന്തു: എന്നത് ഈ പ്രഭാക്ഷണo കേട്ട ഓരോരുത്തരും ദൃഢപ്രതിഞ്ജ എടുത്തിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോന്നു.എല്ലാവരുടെയും കണ്ണു തുറപ്പിക്കുന്ന ഒരു ഉജ ജ്വല പ്രഭാഷണം നടത്തിയ സാറിന് ഹൃദയത്തിൽ നിന്നും നമസ്കാരo, നന്ദി സാറേ

    • @Kalliani-ey4of
      @Kalliani-ey4of 3 місяці тому +1

      നല്ലപ്രഭാഷണം അറിയാത്ത പല കാര്യങ്ങളും മനസ്സിലാക്കാൻ സാധിച്ചു നന്ദി മാഷേ 🙏🙏

  • @rathanakaranp5910
    @rathanakaranp5910 3 місяці тому +2

    👌suresh sir super avatharanam

  • @balakrishnannairkuttikol1470
    @balakrishnannairkuttikol1470 Місяць тому

    ഇതാണ് പ്രസംഗം❤ ഇത് പോലെ പറയാൻ സർവ്വശക്തൻ അങ്ങേക്ക് ദീഘായുസ്സ് നൽകട്ടെ. ഞാൻ രാമായണം എത്രയോ പ്രാവശ്യം വായിച്ചിട്ടുണ്ട് .എന്നാൽ അങ്ങയുടെ ഈ പ്രസംഗം കേട്ടപ്പോഴാണ് രാമായണത്തെക്കുറിച്ച് കൂടുതൽ അറിഞ്ഞത്. ഏത് വിഷയമായാലും അതിനെക്കുറിച്ച് ആധികാരികമായുള്ള അങ്ങയുടെ അറിവ് അപാരമാണ്😊.

  • @dineshkalathil4668
    @dineshkalathil4668 3 місяці тому +5

    Great orator and a good philosophical thinker. Suresh Babu ji , your lecture is enlightening and very fascinating.

  • @Mohnanan
    @Mohnanan 3 місяці тому +2

    വളരെ നന്ദിയുണ്ട്. '

  • @surendranatht.r6942
    @surendranatht.r6942 3 місяці тому +2

    താങ്കൾകു ധീർഘായുസ്സ് ഉണ്ടാവട്ടെ 🎉🎉🎉°

  • @binubinu.s4278
    @binubinu.s4278 3 місяці тому +3

    ഇതു കേൾക്കാതിരുന്നു എങ്കിൽ ജീവിതത്തിൽ ഒരു വലിയ നഷ്ട്ടം തന്നെ ആയേനെ 🥰🙏.. നിസ്വർത്തതയോടെ, ധർമ്മികംആയി പ്രസ്സങ്ങിക്കുന്ന, പഠിപ്പിക്കുന്ന അധ്യാപകർ ഈ കേരളത്തിൽ ഉണ്ടായിരുന്നു എങ്കിൽ ഈ കേരളം പോലെ ക്ഞ്ജനസമ്പന്നർ വേറേ കാണില്ലല്ലോ...

  • @sreejapullamkodekalam6859
    @sreejapullamkodekalam6859 3 місяці тому +2

    മികച്ച പ്രഭാഷണം സർ🙏🙏🙏

  • @jayathirajagopal7126
    @jayathirajagopal7126 3 місяці тому +4

    വലിയ നമസ്കാരം സാർ... എത്ര നല്ല പ്രഭാഷണം... മുഴുവൻ കേട്ടു മനസിലാക്കി 🥰🥰🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @SHEELAPA-qh8vv
    @SHEELAPA-qh8vv 3 місяці тому +2

    നന്ദി 🙏🙏🙏

  • @ctscubicle145
    @ctscubicle145 3 місяці тому +11

    മനസ്സിന്റെ വാതായനങ്ങൾ തുറന്ന് വച്ചുകൊണ്ട് കേൾക്കുക മനസ്സിൽ നന്മകൾ നിറയട്ടെ 🙏

  • @GirijaMavullakandy
    @GirijaMavullakandy 3 місяці тому +9

    സുരേഷ് ബാബു സാറെ അങ്ങയുടെ മുമ്പിൽ നമിക്കുന്നു. നമ്മുടെ പുതിയ ത്യമുറ ഇതൊന്നു കേട്ടിരുന്നെങ്കിൽ.