യീസ്റ്റോ ബേക്കിംഗ് സോഡയോ ചേർക്കാതെ അരി കുതിർത്തരക്കാതെ പഞ്ഞിപോലൊരു വട്ടയപ്പം👌😋/No yeast&Baking sod
Вставка
- Опубліковано 8 вер 2024
- #Vattayappam#VattayappamWithoutYeast&Bakingsoda
Ingredients
Rice flour 1 cup/125ml
Grated Coconut 3/4 to 1 cup
Sugar 3 1/2tbsp
Cooked rice 2tbsp
Water 6 tbsp
Coconut water +1tsp
Sugar 1/4 cup
Cardamom pwdr 1/2 tspn
Salt 1pinch
Wow..enthayalum sooperavum.. 👌👌mattu randu vattayappavum sooperanutto...njan eppozhum undakkarundu 👍thank u liji😍😍😍😍
Thank you Anupama.. Ithum undakkiyuttu ariyikkuto😍❤
ഈസ്റ്റ് ചേർക്കാതെ ഇങ്ങനെ നല്ല വട്ടയപ്പം ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന് നന്ദി 🙏❤👌👍😄
പൊളി പൊളി ഐഡിയ 🥰
Fondant cake recipe
Wow, superb madam
Thank you😍
Excellent Yeast, ബേക്കിംഗ് സോഡയൊന്നും ചേർക്കാതെ ഇത്ര Perfect ആയിട്ട് ഇതുവരെ കണ്ടിട്ടില്ല...ചേച്ചി സൂപ്പ്ര്‍👍😍👍
Thank you dear😍
Good
😍😍
Super 👌
Super njaan naalea udaakaan poovukayaanu cheachi super
Veedum oru ponthooval🥰 kalakki chechi
Thank you dear😍❤
Delicious. Like. Stay connected
Super👌👏
അടിപൊളി ...പുതിയ ഐഡിയ ആണല്ലോ ?...Perfect ആയിട്ടു വന്നു ...സൂപ്പ്‌ര്‍💙👍👍💙
😍😍
Adipoli nalla avatharanam👌✅
Super
This appam looks really nice 👍🏻 and fluffy... thanks for showing us this method for making such soft appam 😋😘❤️
very nice🧡👌
Adipoli
Thank you for the recipe😊
Excellent 👍
😍❤
Adipoli ...Method is very useful unique...👍😍
😍😍
Super 👌 stay connected dear friend ❤
Mam, fridge illathe coconut water purath vakkan pattumo ? Complaint ayi pokile? Urgent reply
ഇന്ന് രാവിലെ പഞ്ചസാര ചേർക്കണോ നാളെ വൈകുന്നേരം ഉണ്ടാക്കാൻ
യെസ്... പഞ്ചസാരയിട്ട്
പുളിയ്ക്കാൻ വെയ്ക്കണം 😍
Verygood
Adipoli aanallo
Thank you😍
Adi poli super i will try this easy method thank u
കള്ള് use ചെയ്തുണ്ടാക്കുമോ
Thanks for sharing this recipe.
Nice😍
😍😍
Baking soda cherkuanel fermentation etra time vekknm
😍😋😋
2021 Christmas-il കാണുന്ന njn
Kidu
Sugar nu pakaram sharkkara use cheyyamo
Cheyyam👍😍
Entho ente workout aayilla. Sharkkara aanu ettathu, thenga vellam 24hrs kazhinju mavil kalakki, but pongi vannilla. Kalakki vecha maavu 8hrs alla 24+ hrs vechu. But angane pongiyilla. Pine 2dum kalppichu steam il vevichu. But nice aayirunnu. Pong appam enum parayan pattila also kinathappam enum. Super taste.
Super chechi biryani undaki tharumo😊plzzzzzz😊😊😋😋
👍😍
Mole pachari arachittanelulla kanani parayamo
ഈ വീഡിയോ കണ്ടു നോക്കൂട്ടോ 👇
ua-cam.com/video/6whEK8ywUyY/v-deo.html
Mam... aval ചേര്‍ക്കുമ്പോള്‍ എത്ര അളവ് വേണം, വെള്ളത്തിൽ എത്ര സമയം കുതിര്‍ത്ത് വച്ചിട്ട് ആണ് aval അരിപ്പൊടി യില്‍ cherkendath, pls reply
Hi Shajitha.. Chorinde athe alavil thanne aval edtholu.. Oru 15mnts soak cheithal mathito😍😍
@@Recipes3minutes OK thank you mam, will try
Mam ഒരു cup എന്ന് പറയുമ്പോള്‍ measuring cup ല്‍ എത്ര ആണ്
200 ml ആണോ, 250 ആണോ
Mam... തേങ്ങ വെളളം മാവില്‍ ആദ്യം തന്നെ ചേര്‍ക്കുമ്പോള്‍ മാവ് എത്ര സമയം പൊങ്ങി വരാനും, pulikanum വെക്കണം,
Appam cook aayitund but fluffy aayilla...pls help
പ്ലീസ് റിപ്ലൈ
Ari അരച്ചും ഉണ്ടാക്കാൻ പറ്റുമോ
Undakkam👍😍
Ingredients plz can u put down
Thx
👍👍😍😍
ഞങ്ങൾ ഇതിനു കിണ്ണത്തപ്പം എന്നാണ് പറയുന്നത്
Yeast edanenkil ethra venam
Coconut water ellaa
Ee alavinu 1/4 tspn yeast mathi.. Venamenkil ee video koodi kandolu.. yeast chertha recipe aanu😍
ua-cam.com/video/-8MFj3j6NL4/v-deo.html
Thank you
Hii
1/2 cup ethra aanu
125ml
Super
😍😍
Adipoli
Thank you😍
Good
Super👌
😍😍