ബുദ്ധിയും കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾ പാശ്ചാത്യ രാജ്യങ്ങളിലെ മികച്ച ജീവിതം ആഗ്രഹിക്കുന്നു. അവിടെ പൗരത്യ സാധ്യത ഉള്ളതിനാൽ കുടിയേറ്റം തുടർന്ന് കൊണ്ടിരിക്കും. പുതിയ തലമുറയ്ക്ക് മതഭ്രാന്തിനേക്കാൾ നല്ല ജീവിതന്നോടാണ് താല്പര്യം. ഗൾഫിൽ പൗരത്വം കൊടുക്കുമായിരുന്നെങ്കിൽ മലബാറും ഇത്തരം ശ്മശാന സമാനമായേനെ. ഈ വാചകം അടിക്കുന്ന സമയം വിവരവും, വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ചേർന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ പ്രവര്‍ത്തിച്ച് അടുത്ത ഇലക്ഷനു മുമ്പേ തയ്യാറാകൂ. അല്ലെങ്കിൽ ഒരു ഗുണവുമില്ലാത്ത കാട്ടു കിഴവൻമാർ കേരളം നശിപ്പിക്കും. അല്ലെങ്കിൽ കുറേകാലം union territory ആക്കുക. ഇപ്പോഴുള്ള ഒരു പാർട്ടിയും കൊള്ളില്ല.
CBSE ഇൽ 10 വരെ പഠിച്ച കുട്ടി ഒരു കാരണവശാലും. സ്റ്റേറ്റ് syllabus ലോട്ട് മാറരുത്. ഇംഗ്ലീഷ് പ്രധാനനിയും ഒഴിവാക്കി ഉള്ള ഒരു പഠനവും വേണ്ട.+1,+2 IIT, NEET level പഠിപ്പിക്കുന്ന സ്കൂളിൽ ചേരുക.+2 വിനു ശേഷം പോളിടെക്‌നിക് എലെക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുക. കമ്പ്യൂട്ടർ നു പിറകെ പോകാതിരിക്കുക. Chat GPT വന്നു ലോകം മാറി. ഡിഗ്രി ക്കു ഒരു കാരണവശാലും ചേരരുത്. ചെറുക്കാണെങ്കിൽ, ഇംഗ്ലീഷ്, എടുക്കുക.25 വർഷം IIT entrance ഇൽ വർക്ക് ചെയ്ത അനുഭവം കൊണ്ട് പറയുന്നു. തരത്തിൽ തോൽക്കരുത്.
Academic ഏകീകരണം എന്ന ത് അല്ല Academic diversification with limiting pen and paper test and giving focus on realtime practical, skill concentrated teaching, learning linking with anytime, anywhere learning. Universities should change its curriculum each year if possible. Also promote Swayam courses, Nptel, Nios and other online platforms.
Discussion is carried by the University representative without proper knowledge of NEP 2020 and Academic Credit Bank. New education policy emphasizes academic credit ( skill and effort of learners) and not marks. So it ensures a remedy to any malpractice. Marks are not the indicator of academic credit.
ബുദ്ധിയും കഴിവും വിദ്യാഭ്യാസവും ഉള്ള കുട്ടികൾ പാശ്ചാത്യ രാജ്യങ്ങളിലെ മികച്ച ജീവിതം ആഗ്രഹിക്കുന്നു. അവിടെ പൗരത്യ സാധ്യത ഉള്ളതിനാൽ കുടിയേറ്റം തുടർന്ന് കൊണ്ടിരിക്കും. പുതിയ തലമുറയ്ക്ക് മതഭ്രാന്തിനേക്കാൾ നല്ല ജീവിതന്നോടാണ് താല്പര്യം. ഗൾഫിൽ പൗരത്വം കൊടുക്കുമായിരുന്നെങ്കിൽ മലബാറും ഇത്തരം ശ്മശാന സമാനമായേനെ.
ഈ വാചകം അടിക്കുന്ന സമയം വിവരവും, വിദ്യാഭ്യാസവും ഉള്ള ചെറുപ്പക്കാർ ചേർന്ന് പുതിയ ഒരു പാർട്ടി ഉണ്ടാക്കി ജനങ്ങളുടെ ഇടയിൽ പ്രവര്‍ത്തിച്ച് അടുത്ത ഇലക്ഷനു മുമ്പേ തയ്യാറാകൂ. അല്ലെങ്കിൽ ഒരു ഗുണവുമില്ലാത്ത കാട്ടു കിഴവൻമാർ കേരളം നശിപ്പിക്കും. അല്ലെങ്കിൽ കുറേകാലം union territory ആക്കുക. ഇപ്പോഴുള്ള ഒരു പാർട്ടിയും കൊള്ളില്ല.
CBSE ഇൽ 10 വരെ പഠിച്ച കുട്ടി ഒരു കാരണവശാലും. സ്റ്റേറ്റ് syllabus ലോട്ട് മാറരുത്. ഇംഗ്ലീഷ് പ്രധാനനിയും ഒഴിവാക്കി ഉള്ള ഒരു പഠനവും വേണ്ട.+1,+2 IIT, NEET level പഠിപ്പിക്കുന്ന സ്കൂളിൽ ചേരുക.+2 വിനു ശേഷം പോളിടെക്‌നിക് എലെക്ട്രിക്കൽ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുക. കമ്പ്യൂട്ടർ നു പിറകെ പോകാതിരിക്കുക. Chat GPT വന്നു ലോകം മാറി. ഡിഗ്രി ക്കു ഒരു കാരണവശാലും ചേരരുത്. ചെറുക്കാണെങ്കിൽ, ഇംഗ്ലീഷ്, എടുക്കുക.25 വർഷം IIT entrance ഇൽ വർക്ക് ചെയ്ത അനുഭവം കൊണ്ട് പറയുന്നു. തരത്തിൽ തോൽക്കരുത്.
Sir iit yil okke ethiyaal rakshapedille
Academic ഏകീകരണം എന്ന ത് അല്ല Academic diversification with limiting pen and paper test and giving focus on realtime practical, skill concentrated teaching, learning linking with anytime, anywhere learning. Universities should change its curriculum each year if possible. Also promote Swayam courses, Nptel, Nios and other online platforms.
സെൻട്രൽ ചൂണിവേഴ്സിറ്റിയിയിൽ 4 വർഷമല്ലെ
Discussion is carried by the University representative without proper knowledge of NEP 2020 and Academic Credit Bank. New education policy emphasizes academic credit ( skill and effort of learners) and not marks. So it ensures a remedy to any malpractice. Marks are not the indicator of academic credit.
I did 4 year undergrad in BS Hons Major in Physics.
Where did you do it ?! Am planning to take it in kerala
@@Sreeyuotaku I did it @ AU Ahmedabad.
@@ya_a_qov2000 how was your college days?! Syllabus and all ?!
What's now?
I'm a Research Assistant at International Centre for Space and Cosmology (ICSC)
വല്ല തൊഴിൽ കിട്ടുന്ന ഡിഗ്രി കോഴ്സ് എടുക്കുന്നത് ആണ് നല്ലത്
ഇപ്പോൾ പഠിപ്പിക്കുന്ന കോഴ കൊടുത്തു ജോലി നേടിയ സാറുമ്മാർ തന്നെ അല്ലെ പഠിപ്പിക്കുന്നത്. അപ്പോൾ ഗുണം ഒന്നും ഉണ്ടാവുക ഇല്ല.😊😊😊
ഭയപ്പെടേണ്ടാ സംഘം കാവൽ ഉണ്ട്
Ck Najaf ❤
Unda kittum pass ayitt vendae vagtham
വല്ല തൊഴിലും കിട്ടുന്ന കോഴ്സ് പഠിച്ചാൽ പിന്നീട് ദുഖിക്കേണ്ട.ba/bsc okke പോയാൽ ഹയർ സ്റ്റഡി ക്ക് പോകാൻ tyarakunnavre പോകാവൂ. വെറുതെ വർഷം കൊണ്ട് കളയരുത്.
Engineering padichit ethryo aalkar verthe nadakkunnu??
Diploma padicha matiyoo
Bro just purath poyi nook degree ullavan interview pettam kittum matte time edkum
പരീക്ഷ ഒഴിവാക്കുമൊ?
Kuniju nikko
😂😂🖐️
🎉
Degree padichond erikumbol job kitti athin pokumbol pinne enganeya degree complete cheyunne?
4 വർഷം ആക്കണ്ട ഒരു കാര്യവും ഇല്ല വെറുതെ വർഷം കളയാൻ അല്ലെങ്കിൽ തന്നെ ഇപ്പൊ പഠിച്ചിട്ടും ഒരു കാര്യവും ഇല്ല
Actually you can save time with four year degree
3 year degree ano edutath
ya mone ......Najaf🔥🔥🔥
ഈ ഖതർ ഇട്ട മണ്ടനെ എവിടെന്ന് കിട്ടയതാ? ആവിശ്യം ഉള്ളതൊന്നും ചോതിക്കാതെ എന്തൊക്കെയോ പറയുന്നു.
😂😂
4 year compulsory paddikkanno kurachuu Peru parayunnu nammmukku eshttam ull varsham drop cheyithaal degree certificate kittuummoo
Ys
3yr drop cheyam cert kittum
Seriyaan
1 yr certificate course
2yr diploma course
3yr degree course
4 yr honours degree
Degree തോറ്റാൽ സർട്ടിഫിക്കറ്റ് കിട്ടുമോ
C k Najaf 😂😂
ഏഴാം
നൂറ്റാണ്ട് വരണം എല്ലാം ശരിയാവും 😂😂