Ep 683| Marimayam | Ethical delima : bribe or not ! ?
Вставка
- Опубліковано 21 лис 2024
- #MazhavilManorama
scenes of corruption : where bribery thrives
► Subscribe Now: bit.ly/2UsOmyA
► Visit manoramaMAX for full episodes: www.manoramama...
► Click to install manoramaMAX app: www.manoramama...
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil
ഇവർ പരസ്പരം മത്സരിച്ചു ആണോ അഭിനയിക്കുന്നത് ഒരാളെയും അളക്കാൻ പറ്റുന്നില്ല ഒന്നിനൊന്നു മെച്ചം 👌
എല്ലാ പോലീസ് വേഷവും ചെയ്യാൻ മന്മദൻ സൂപ്പറാണ് ഭാവങ്ങളും സംസാരരീതികളും പെരുമാറ്റങ്ങളം' എല്ലാം സൂപ്പർ
18:16 പ്യാരി പ്ലേറ്റും പിടിച്ച് പോലീസ് സ്റ്റേഷൻ വരെ എത്തി 😂😂
😂😂😂
😂😂😂
മറിമായം..... നിഷ്കളങ്കമായ മനുഷ്യജീവിതത്തിന്റെ.... നേർകാഴ്ച്ചകൾ 👌.. ഓരോ പ്രേക്ഷകനും ഇതിൽ എന്തെങ്കിലും അനുഭവം ഉണ്ടെങ്കിൽ തികച്ചും യാദൃച്ചികം മാത്രം 😮😂
ഇനി ഞാൻ ചായ കുടികുലാ ജീവിതത്തിൽ കുടികൂ ല്ല പച്ചവെള്ളം മാത്രേ കുടികു ഉണ്ണി 🎉😂
സത്യ ശീലൻ സാറിന്റെ കണ്ണ് പിടുത്തം വളരെ നന്നായി ട്ടുണ്ട്
ചിരിച്ച് ചിരിച്ച് മരിച്ചു... സൂപ്പർ.❤😂😂😂😂😂
ഇവരുടെ Episode നെ വെല്ലാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല Superb❤
അല്ലെലും ഈ സർക്കാരുദ്ദ്യോഗസ്ഥന്മാരെല്ലാം ഒറ്റക്കെട്ടാ 🤝🤝
നായകൻ ആയ പോത്തിനെ കാണിക്കാത്തത് വല്യ കഷ്ട്ടായി പോയി...
Athine vettiyille
അത് ക്രിമിനൽ ഒഫൻസ് ആയി വരും
അത്രേം സമയം വരെ ആ പ്ലേറ്റ് പിടിച്ചോണ്ടിരുന്ന പ്യാരി ആണ് ഇന്നത്തെ ഹീറോ 😂🤣💕
Sathyam 😂❤️
സത്യം 😁😁
Corect
❤❤
അന്നിട്ടും തീറ്റ നിർത്തീട്ടില്ല 😂😂😂
എന്ത് പ്രശ്നമുണ്ടെങ്കിലും പുട്ടും ബീഫും വിട്ടൊരു കളിയും ഇല്ല.. ലെ പ്യാരി 🤣🤣🤣🤣
പ്ലെയ്റ്റ് പിടിച്ചു നിന്ന പ്യാരി കിടിലൻ 👌ബാക്കിയുള്ളവർ കിടിലോൽ കിടിലം.
പുട്ടും പ്ലെയിറ്റും പിന്നെ പ്യാരിയും 🤣🤣🤣🤣🤣🤣🤣🤣🤣... ദയവ് ചെയ്ത് ഞങ്ങൾക്ക് ഫോട്ടോകൾ കമന്റ്ഇടാനുള്ള ഓപ്ഷൻ ചെയ്തുതരു പ്ലീസ് 🙏🏻🙏🏻🙏🏻🙏🏻.... ആ പുട്ടും പിടിച്ച് പോലീസ് സ്റ്റേഷനിൽ നിൽക്കുന്ന നിൽപ്പ് screen shot എടുത്തു ഇടാൻ പറ്റാത്തതിൽ ഭയങ്കര നിരാശ 🤣🤣🤣🤣🤣🤣🤣..... എന്റെ പൊന്നോ.... ആദ്യമുതൽ അവസാനം വരെ ചിരി തന്നെ 😂😂😂😂..... പാവം മൊയ്തു 😢😢ഷുക്കൂറേ... ഷുക്കൂറേ..ആ വിളിയും നടപ്പും... വാദിക്കലും heart touching ..😢😢😢
കൊറിയൻ/ചൈനീസ് ഡ്രാമകൾ കണ്ടോണ്ടിരുന്ന ഞാൻ ഇപ്പോൾ അതെല്ലാം miss ആക്കി മാറിമായതിന്റെ പുറകെ ആയി. ഇനി അതൊക്കെ എപ്പോ കാണുവോ...😢😢😢
ഒരു പണിയും ഇല്ലാതെ വെറുതെ ചൊറിയും കുത്തി ഇരിക്കുകയാണല്ലേ 😂
@@STO668 അങ്ങനെ പറഞ്ഞില്ല. അത്യാവശ്യം നല്ല 6 അക്ക ശമ്പളം ഉണ്ട്. 😊😊😊
@@divyamol671 🥰👍
aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaa
Same avastha 😹😹
പ്യാരി പോലീസ് സ്റ്റേഷനിൽ നിന്ന് പുട്ട് തിന്നപ്പോൾ ആണ് ഞാൻ ചിരിച്ചത്. പോത്ത് ഇല്ലാതെ!!!!!
പുട്ടും കൊണ്ട് പോലിസ് ജീപ്പിലും, പോലിസ്സ്റ്റേഷനിലും 😂😂പുട്ട് തൊണ്ടിയാണെന്ന് തോന്നും
😂
തൊണ്ടി തിന്നേന് പ്യാരിക്കെതിരെ വേറെ കേസ്😀
, മറിമായത്തിൽ എല്ലാവരും ഒന്നിനൊന്ന് മെച്ചം❤❤❤❤❤
വ
V
ന്റെ റബ്ബയ് പോത്ത് സ്കൂളിൽ പഠിക്കാൻ പോയി 😀
Marimayam all fans like hear for huge support
ആമിനാആആആ 😂😂😂😂😂 ആ വിളി അടിപൊളി
മത സൗഹൃദം നില നിൽക്കുന്ന ഒരു സമൂഹം എല്ലാ പേരും പരസ്പര സഹായത്തോടെ ജീവിക്കുന്ന ഹൃദയ സ്പർശി ആയ കഥകൾ അവതരിപ്പിക്കുന്നു. ഈ മത സൗഹൃദം നില നിൽക്കുന്ന ഈ സമൂഹത്തിൽ ഒരു ബിജെപി ക്കാർ വന്നു താമസിക്കാതിരുന്നാൽ മതി
Sattyam oru Konddottykkaran 😂
Oru 2000 ware inganarunnu.Bjp mathramalla Muslim dava prabhashakarum jihadikalum pedum.
സത്യം 👍
True 👍
കോയ യുടെ വേഷം നിയാസി ന്നാണ് 👌🏻👌🏻
6:28 പ്യാരി - ചെന പിടിച്ചെന്ന് തോന്നുന്ന് ഇക്കാടെ ശബ്ദം കേട്ടിട്ട് 😂😂😂
ദാ,ഇവിടുണ്ട്, ഷൗകൂർ ആണോ ബഷീർ ആണോ എന്നറിയില്ല..
പ്യാരി 😂😂😂😂
😅
നല്ല നിലവാരമുള്ള പരിപാടി👍 ഇതിലെ അഭിനേതാക്കളെല്ലാം നല്ല കോമ്പിനേഷൻ👍👍
ആനുകാലിക സംഭവങ്ങളെ കൃത്യമായി ആവിഷ്കരിച്ചും വിമർശിച്ചും മുന്നോട്ടുപോയ ഒരു പരിപാടിയായിരുന്നു മറിമായം.. ഒരർത്ഥത്തിൽ കേരളത്തിൽ പലപ്പോഴും നിർവീര്യമായ പ്രതിപക്ഷത്തെക്കാൾ ശക്തി മറിമായത്തിന് ഉണ്ടായിരുന്നു. ആ ആനുകാലികപ്രസക്തിയാണ് ഒരുപാട് കാലം യൂട്യൂബിൽ നിങ്ങൾ വീഡിയോ അപ്ലോഡ് ചെയ്യാതെ നഷ്ടമായത്..
ശനിയാഴ്ച്ച അവനെ ഇങ്ങ് വിട് ഞായറാഴ്ച്ച അറവുള്ളതാണ്😂
All team super excellent show
മുന്നും പോത്താണോ
ഒന്നിനോന്നു മെച്ചം നിങ്ങൾക്കൊരു മിച്ചവും
Its not delima its “dilemma” 😂
മറിമായം സ്ഥിരമായി കാണുന്നവർ 👍🏻👍🏻👍🏻👍🏻👍🏻
😂😂😂 മനോരമക്ക് വട്ടായോ.. ഞങ്ങൾ കണ്ട് മടുക്കും. എന്റെ 2 ജിബി തീർന്നു 😂😂😂
😂😂😂ആകെ വട്ടായി
@@bindhunisha8588 😂😂
True
❤@@bindhunisha8588
ഇതൊക്കെ 30 കൊല്ലം മുന്നേ ഞാൻ വയനാട്ടിൽ ഉള്ളപ്പോൾ ഒരു പോലീസുകാരൻ ചെയ്തിരുന്ന അതേ കാര്യം
നിങ്ങൾ ഇതിൻ്റെ ക്ലൈമാക്സിൽ കൊണ്ടുവന്നു.
പാവം പൊതുജനം ഇതൊന്നും അറിയുന്നില്ല.
അവൻ്റെ നീതിയെ അവൻ ആഗ്രഹിക്കുന്നുള്ളൂ.
ഇതുപോലെ ഒരിക്കലും മടുക്കാത്ത ഒരു പരിപാടി 🤣🤣🥰
Njanum ipo മറിമയത്തിൻ്റെ aditt ayi poyi😢😢😢😢🎉❤❤❤😂😂😂😂
മറിമായം എപ്പിസോഡ് എല്ലാം കണ്ടു തീർക്കാൻ ഒരു ദിവസം ലീവ് എടുക്കണം..
Oru divasam 24 maikoor alle mone 2400 minit alla
എന്നാലും കണ്ടു തീർക്കാർ കഴിയില്ല😅
Oru kolla leve akiko
😂👌
Da tendy
ഷുക്കൂർ ആണോ ബഹദൂർ ആണോന്ന് അറിയില്ല. ഇന്ന് രാവിലെ അറുത്ത് കൂട്ടാൻ വെച്ചു.സാറ് തിന്നു നോക്ക്😂
😅😅😅😅😅😅😅😅😅😅😅
1111ക്ക്@@mythoughtsaswords
Basheer
Evday 5 110qqqqqaaaaaaa3hope ì0000
h
നല്ലൊരു ഒത്തു തീർപ്പ്😅😅😅😅😅
Sathyasheelan,Koya,Manmathan,Moidu ,Raghavan chettan , Parijathan are acting well.Congratuksyiond to the entire family members.....
With much love and prayer,
Yours ever loving WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA
എല്ലാവരും നല്ല അഭിനയം
Gooooood✅✅✅
Climax super
😂14:41 ചില കാര്യങ്ങളിൽ സ്പെഷ്യൽ വിവരം ആണ് സാറിന്
Excellent
സ്പെഷ്യൽ വില്ലേജ് ഓഫീസറും പോലീസ് ഓഫീസറും ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ.
Good Episode.. from Marremayam team's ❤❤❤❤
മൊയ്ദു ഏതു വേഷം കെട്ടിയാലും കോയയുടെ തട്ട് താന്ന് നിൽക്കും❤
സത്യം
.
Moidhu >
Sathyam
.. ആ പാവം പ്യാരിക്ക് ശുക്കൂറിനെ തിന്നാൻ പറ്റിയില്ലല്ലോ
ഈ എപ്പിസോഡ് കാത്തിരിക്കുക ആയിരുന്നു ഞാൻ,, 😊😊👍👍🙏
മറിമായത്തിൽ എല്ലാവരും ഒപ്പത്തിനൊപ്പം. സൂപ്പർ
FULL COMODY. 💯🤣🤣🤣🤣
athinulla erachi onnum sukurunilaa😂
Mandu eviday
ഫുൾ എപ്പിസോഡ് പുട്ടും ബീഫും കൊണ്ട് അഭിനയിച്ച പ്യാരി 😂
സുകൂറെ 😂😂😂 ആമിനാ 😂😂😂
അടിപൊളി
Please create a playlist of marimayam
പൊളിച്ചു മകളെ പൊളിച്ചു
Super acting by each of them. Waiting for more n more episodes. All are brilliant ones.😂
Super skit 😃👍👍👍
ഇത്രെയും മ്യൂസിക് വേണ്ടായിരുന്നില്ല.. സെലിസ്റ്റിന
Koyaaka super 👌🏾👌🏾
Super Duper Mayam Nammude Marimayam. Script writer & all actors , Congradulations🎉🎉
മറിമായം..ഒന്നിനൊന്ന് മെച്ചം
Marimayathile, ella kalakanmarkum oru padu ❤️
അതിനുള്ള ഇറച്ചി ഒന്നും ശുക്കൂറിന് ഇല്ലായിരുന്നു സാറേ..😂
സത്യശീലന്റെ കണ്ണ് 😂😂😂
ഈ പ്രോഗ്രാം കണ്ടിട്ട് ചിരിക്കാത്തവർ ആരെങ്കിലും ഉണ്ടോ
Polichhu
Adipoli ❤
Sathyashilam adichh patta. 😅
ഒരു ഫാദറിൻ്റെ കോമാളി വേഷം മറിമായത്തിൽ കാണില്ല.
👉⛑️👈
പൊളിച്ചു
Unni number 1
രു
പ്യാരി with പ്ലേറ്റ് 😂😂😂
സൂപ്പർ 😍😁😁😁😂😂😂
Last twist motor 😂
Mammath koya ottaykk😂
സ്റ്റേഷനിൽ പ്യാരി പുട്ട് തിന്നു 🤣🤣
ആമിന ലേഡീസ് റൂമിലെ രുക്കു അല്ലേ 👍
ഉണ്ണി 😆😆😆😆😆😆😂😂😂😂
Koyante normal sound madhiyaayirunnu👽
വില്ലേജിൽ ന്തോ ചെറിയ ഓഫീസർ ആണെന്ന് തോന്നുന്നു 😂😂
🤣🤣
Superb ❤😅
അവസാനം പോലീസ്.. 😂
Raghavettan’s walking has a separate fan base 🔥😂
ബാക്ക്ഗ്രൗണ്ട് സൗണ്ട് കൾ ചിരി വരുത്തും.
Fantastic ❤❤❤ episode 🎉.
Super
Makkala kanandayalum dannamilla😅😅
Marimayam oru padu Estam ellaavarum good👍❤️
Super acting of everybody....
Keep it up....
..
👌🏻👍🏻❤
നമ്മളാ മ്പോ അകമ്പോക്കാവും ലെ ഉണ്ണി😅😅😅
ഷുക്കൂറിന് അതിനുമാത്രം ഇറച്ചി ഒന്നും ഉണ്ടായിരുന്നില്ല സാറേ😅😅
MarimayamSuper🎉🎉🎉😢
ആമിനാ ..... പോത്ത് കരയ്ന്ന ശബ്ദം😂😂😂