ഏയ് അതൊന്നും പ്രതീക്ഷിക്കേണ്ട. കുടുംബത്തോടൊപ്പം നല്ലൊരു ജോലി ചെയ്തു ജീവിക്കേണ്ട adm നവീൻ സാറിനെ കൊന്നു കെട്ടിതൂക്കിയിട്ട് അദ്ദേഹത്തിന്റെ ഭാര്യ ഒരു സ്ത്രീ യാണ് അവർക്കും നീതി വേണം. നടി പീഡിപ്പിക്കപ്പെട്ടതും ആ നടിയ്ക്കും നീതി വാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്തം gvt ന് ആണ്
ബോബി മുട്ട് കുത്തി കരഞ്ഞ് പോലും... Exclusive...... വാ തുറക്കില്ല.....അങ്ങനെ വാ തുറന്നാല്‍ ഈച്ച കയറും... നല്ല കുട്ടി ആയിട്ട് നടക്കാം എന്ന് പറഞ്ഞ് കരഞ്ഞ് പോലും.. അങ്ങനെ കരുതി leberilsm ജയിച്ച് സ്വയം പ്രഖ്യാപിച്ച് ആശ്വാസം കണ്ടെത്തി മീഡിയ.....
ഒരു വാക്ക് കിട്ടിയാൽ അതിന്റ മേലെ കേറി കേറി ചാനൽ ക്ലിക്ക് അവൻ വേണ്ടി കളിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങളെ ആണ് പിടിച്ചു വെക്കേണ്ടത് എന്താ ഈ ചാനലുകൾ ഇങ്ങനെ ആയി പോയത് ശോ കഷ്ട്ടം തന്നെ 🥺🥺🥺🙏🙏
പോ ... സ്ത്രീയേ ..... 28:28 ഇവിടെ പറഞ്ഞതിൽ എവിടെയാണ് വൈരുദ്ധ്യം ? Double meaning നടത്തി എന്ന് നടി പറഞ്ഞ സംഭവത്തിന് ശേഷം പിന്നെയും അദ്ദേഹത്തിൻ്റെ ഉദ്ഘാടനത്തിന് പോയി എന്നു തന്നെയാണ് അജിത് കുമാർ പറഞ്ഞത്. യേശു ക്രിസ്തുവിനെ നാക്ക് പിഴയിൽ കുറ്റം ചുമത്തുവാൻ യഹൂദപൗരോഹിത്യ വൃന്ദത്തിൻ്റെ ചാരൻമാർ അവൻ്റെ പിന്നാലെ കൂടിയിരുന്നു എന്നു പറയുന്നത് പോലെ ആണ് നിങ്ങളുടെ ദയനീയ സ്ഥിതി. അതിവേഗത്തിലുള്ള സംഭാഷണങ്ങൾക്കിടയിൽ വരുന്ന മിസ്റ്റേക്കുകൾ കണ്ടു പിടിച്ച് അതിൻ്റെ പേരിൽ കുറ്റപ്പെടുത്തി പ്രതിയാക്കുന്ന ഒരു വൃത്തികെട്ട സമീപനമാണ് ഇവിടെ മാളവിക ചെയ്യുന്നത്.
ജനങ്ങളെ മര്യാദ പഠിപ്പിക്കുന്നതിന് മുമ്പ് കോടതി ആദ്യം ചെയ്യേണ്ടത് സ്വന്തം മര്യാദ പഠിക്കുകയാണ് ഇപ്പോ അടുത്തകാലത്താണ് ഒരു കൊലക്കേസ് വധശിക്ഷക്ക് വിധിച്ചിരുന്ന പ്രതിയെ മറ്റൊരു കോടതി വെറുതെ വിട്ടത് പുറമേ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 5 ലക്ഷം രൂപ അയാൾക്ക് നഷ്ടപരിഹാരം കൊടുക്കാനും വിധിച്ചത് നീതി ന്യായം എന്നല്ലാം പറയുന്ന കോടതി എന്തുകൊണ്ട് ആദ്യം വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തില്ല ഒന്നാം ക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത പൊട്ടന്മാരാണോ കോടതി ജഡ്ജി ആയിരിക്കുന്നത് ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കേണ്ട അല്പം ഉളുപ്പ് മനുഷ്യൻ എന്ന ജഡ്ജിക്ക് ഉണ്ട് എങ്കിൽ അയാളുടെ ജോലി രാജി വെച്ച് പൊതുജനങ്ങളോട് മാപ്പ് പറയണം ഇപ്പോൾ ശമ്പളം വാങ്ങി തിന്നുന്നു ഉണ്ടാവുമല്ലോ ആ ജഡ്ജി
Shameful on that guy to say that he likes to hear double meaning words. He should be put in jail. It is worst on your part to invite him for the discussion
എന്തൊക്കെ പറഞ്ഞാലും പഴയ ബോബിയെ ആണ് ഞങ്ങൾക്കിഷ്ടം, സാരമില്ല, ഈ ബോബിയെ വെച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം. ചാനലുകാർക്ക് പുതിയൊരു വിഷയം വേണമല്ലോ, ആരായിരിക്കും ചാനലുകാരുടെ അടുത്ത ഇര
ബോച്ചേക്ക് രാഷ്ട്രീയ പിൻബലമില്ല... രാഷ്ട്രീയ പിൻബലമുള്ള secretariat ഇടതു സംഘടന നിയമം നിലനിൽക്കേ കൂറ്റൻ ഫ്ലക്സ് വച്ചിട്ടും കോടതി അനങ്ങിയില്ല...കോടതിയോട് യുദ്ധം രാഷ്ട്രീയക്കാർക്ക് ആവാം...
സുപ്രീം കോടതി ന്യായാധിപനാണ് ക്ലാസ് 4 ജീവനക്കാരിയെ പീഠിപ്പിച്ചതായി പരാതി ഉയർന്നത് എന്നിട്ടെന്തു സംഭവിച്ചു? അതേ ന്യായാധിപൻ സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. പരാതിക്കാരിയെ പിരിച്ചു വിട്ടു. ഇതൊക്കെ കാണുന്ന പൊതുജനത്തോടാണ് കോടതിയുടെ സദാചാര പ്രസംഗം
മാപ്പ് പറയുന്നവർ ചെറിയവരല്ല അവരുടെ മനസ്സിൻ്റെ വലുപ്പം പവറിന്റെ ശുദ്ധതയാണ് പിന്നെ എന്ത് മറ്റീലെ ചാനല്കാരാണ് ഇവരോക്കെ ഞങ്ങളുടെ ഹീറോയായി എന്നു മുണ്ടാവും ധീര നെതാവ് ഇങ്ങനെയാണ് കോടതി നടപടികൾ എങ്കിൽ ഇന്ത്യയിലെ തുറങ്കിലല്ലാം നിറഞു കവിയുക തന്നെ ചെയ്യും
ഈപറയുന്നവർ എല്ലാം തെറ്റ് ചെയ്യാത്ത പുണ്ണ്യ വാളൻ മാർ ആണോ മനുഷ്യരിൽ അറിയാതെ തെറ്റുകൾ വരാം. ആത് മനുഷ്യ സഹജം ആണ്. ശുധ ഹൃദയം ഉള്ളവർക്ക് മാത്രമേ തെറ്റ് മനസിലായാൽ മാപ്പ് പറയാൻ കഴിയുകയുള്ളു. അതാണ് നമ്മുടെബോച്ചേ ❤️
ജനങ്ങളാണ് കോടതി ജനം മാണ് കോർട്ട് ഈ കോടതിയിലും നിയമത്തിലും അധികാരപ്പെട്ടവർ ഇനി ചിന്തിച്ചാൽ എത്ര മാത്രം നന്ന് ഈ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ജനങ്ങൾ കേട്ടിട്ട് കോകിലയും പോലീസിനെയും നിർത്തിയാൽ എന്തായിരിക്കും സംഭവം സംഭവം എന്ന് മനസ്സിലാക്കാനുള്ള കഴിവ് എങ്കിലും അധികാരികൾക്ക് ഉണ്ടാകുന്നത് നല്ലതാണ്
ബോച്ചെ ഈ സംഭവം വിലയിരുത്തിയാൽ ഹണിറോസിനോട് നന്ദി പറയും.... ചിലരിൽ മാറ്റം വരുത്താൻ ചിലർ ജനിക്കും .. അദ്ധേഹത്തിന്റെ കുടുംബം പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല ഈ രീതിയിൽ സ.സാരിക്കുന്നതും മറ്റും..
വട്ടിയൂർ കാവ് അജിത്തിന്റെ കളസം കീറി മാധ്യമ പ്രവർത്തകൻ😂😂😂😂 മാധ്യമ പ്രവർത്തകൻ ഒരു ചോദ്യം ചോദിക്കുമ്പോൾ,മറ്റൊരു ഉത്തരം പറയുന്ന വട്ടിയൂർ കാവ് അജിത് 🤣🤣🤣🤣 വട്ടിയൂർ കാവ് അജിത് അവസാനം ശശി ആയി 🤣🤣🤣🤣🤣🤣രാഹുലെ....😂😂😂 ഓടി വരൂ.... ആ നിലവിളി ശബ്‍ദം ഇടൂ.....പ്ളീസ് 😂😂😂എന്നെ ഒന്ന് സഹായിക്കൂ....ഞാൻ മാറിയിരുന്ന് ഒന്ന് കരയട്ടെ🤣🤣🤣🤣🤣🤣🤣🤣😮
ഈ മാപ്രകൾക്ക് വല്ലാത്ത ചൊരുക്ക് ഉണ്ട്. ചാനലിൽ വിളിച്ചു വരുത്തി ഇരുത്തയിട്ടു ഓവർ സ്മാർട്ട്. നിങ്ങൾക്ക് വല്ലതും പറയാൻ ഇങ്ങനെയുള്ള വരെ എന്തിന് വിളിച്ചു വരുത്തി അവഹേളിക്കുന്നു.
മാതൃഭൂമി ചാനൽ ഒരുവനെ നശിപ്പിക്കാൻ ബെസ്റ്റ് ചാനൽ ആണ്, "കടലിൽ മുങ്ങുന്നവനെ കരക് കൊണ്ട് വരും, കരക് ഉള്ളവനെ കടലിൽ ഇടും അങ്ങനെ ഉള്ള ചാനൽ ആണ് " ഈ അവതാരകൻ ആരാ, ബോച്ചേ ഇന്ന് രാവിലെ ആണ് പറഞത് ഇറങ്ങുന്ന ഓർഡർ കിട്ടിയത് ഇന്ന് ആണെന്ന്, അത് ആണെല്ലോ,ഓർഡർ കിട്ടാൻ താമസിച്ചത് അത് കൊണ്ട് കിട്ടിയ ഉടനെ ഇന്ന് ഇറങ്ങിയത്
കോടതിയിലെ പരിഗണനയുള്ള കേസ് വിധി പറയാത്ത കേസ് അതിനുള്ള അവരെല്ലാം നല്ലവനാണെന്ന് പറയാൻ ബോബിയും ഫാൻസ് അസോസിയേഷനും ഇവരെ ആരാ ചുമതലപ്പെടുത്തിയത്.ഇവരെല്ലാം കോടതിയുടെ മേൽ ആണോ ഇവര് പറയുന്നതാണോ വിധി ഇവന്മാരെ എന്തൊക്കെയാ പറയുന്നത് മനസ്സിലാകുന്നുണ്ടോ കോടതി അലക്ഷ്യം ആണ് ഈ ഫാൻസ് അസോസിയേഷൻ കാർ പറയുന്നത്
ബോച്ചേ വിചാരിക്കുന്നത് താനാണ് അളുകളെ കൺട്രോൾ ചെയ്യുന്നത് എന്നാണ് പക്ഷേ ഒരു കൂട്ടം ആളുകളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് കൊരങ്ങ് കളിച്ച് സ്വയം പൊട്ടനായ ബോചെ യെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത് ഇങ്ങനെ പൊട്ടനായ വെറെ ഒരുത്തനുണ്ട് തൊപ്പി മറ്റൊരുത്തൻ നരബലി നടത്തിയവൻ എല്ലാം ഒരു കൂട്ടം ആളുകൾക്ക് വേണ്ടി😂
ബൊച്ച് യോട് ന്യൂസ് ചാനലിന് ഇത്ര വിദ്വേഷം ഉണ്ട് എന്നുണ്ടെങ്കിൽ എന്തിനാണ് നിങ്ങൾ ക്യാമറയും മൈക്കും പിടിച്ചുകൊണ്ട് പിന്നാലെ നടക്കുന്നത്. ഇതിൽ ഇപ്പോൾ ഹണി റോസിനും ബിച്ചേക്കും കൂടുതൽ നാണക്കേട് ഉണ്ടായത് ന്യൂസ് ചാനലുകാരുടെ വൃത്തികെട്ട ഇടപെടൽ കാരണമാണ്
സ്ത്രീ പീഡനവും പുരുഷ പീഡനവും ഗൗരവത്തിൽ എടുത്ത് തുല്യ നീതി ഉറപ്പ് വരുത്തണം. ഹണിയുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെ ക്രൂസിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം.
ആവതാരകന് തുള്ളാതെ നിന്ന് കാര്യം പറഞ്ഞുകൂടേ! ആ തുള്ളലിൽ തന്നെ എല്ലാം മനസ്സലാകും. ഒരുതരം biased menality. പരസ്യം വേണം, പക്ഷെ ഈ പരസ്യം നൽകുന്നവർക്ക് എന്തങ്കിലും സംഭവിച്ചാൽ അത് ആഘോഷവും ആക്കണം.
ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും, അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും.... തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത് കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ... ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും... ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി. ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു... Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ് ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത് സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.
ഒന്ന് പൊടെ അവിടെന്ന് നിയമപരമായി എന്തും സംസാരിക്കാം അത് തടയാൻ ഒരു കോടതിക്കും കഴിയില്ല മാപ്രകൾ ക്ക് ഇപ്പൊ മൂപ്പരെ പരസ്യം കിട്ടുന്നില്ല അതിൻ്റെ ചോറി ആണ് അല്ലെങ്കിൽ പണ്ട് തന്നെ ബോബി ക്ക് എതിരേ എന്തല്ലാം ആരോപണങ്ങൾ വന്നു annonnum മപ്രകൾ മിണ്ടിയില്ല കാരണം annu പരസ്യം ഇഷടം പോലെ കിട്ടിരിയിരുന്നു....😂
സഹോദരാ ഒരു സ്ത്രീ ഒരു പെറ്റീഷൻ നൽകുമ്പോൾ ആ പെറ്റില്‍ പരിപൂർണ്ണമായി പരിശോധന നടത്തി എന്നിട്ട് വേണം അറസ്റ്റ് നൽകാൻ അയാൾ നിരപരാധി ആണെങ്കിൽ നിങ്ങൾ ഉണ്ടാക്കിയ ഈ ആക്ഷേപത്തിന് എത്രമാത്രം വില കൊടുക്കേണ്ടിവരും എന്ന് കോൾ ചിന്തിക്കുന്നില്ല ഇനിയെങ്കിലും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് ഒരു ക്രിമിനൽ കേസിൽ കൈകാര്യം ചെയ്യുന്നത് പോലെയാണല്ലോ ഒരു സാധാരണ ചെറിയൊരു സംസാര കുറ്റത്തിന്റെ പേരിൽ ഒരു ക്രിമിനൽ കൊലപാതകം ചെയ്തവരെ ശക്തമായ ക്രൈം ചെയ്തവരെ പോലെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്തു തൂക്കിയെടുപ്പിച്ച് അകത്തിടാൻ മാത്രം കുറ്റമല്ല ഇവിടത്തെ ജനങ്ങൾ കണ്ടത്
പാവം adm നവീൻ ബാബു അവർക്കു നീതി കിട്ടുമോ
ഏയ് അതൊന്നും പ്രതീക്ഷിക്കേണ്ട. കുടുംബത്തോടൊപ്പം നല്ലൊരു ജോലി ചെയ്തു ജീവിക്കേണ്ട adm നവീൻ സാറിനെ കൊന്നു കെട്ടിതൂക്കിയിട്ട് അദ്ദേഹത്തിന്റെ ഭാര്യ ഒരു സ്ത്രീ യാണ് അവർക്കും നീതി വേണം. നടി പീഡിപ്പിക്കപ്പെട്ടതും ആ നടിയ്ക്കും നീതി വാങ്ങി കൊടുക്കേണ്ട ഉത്തരവാദിത്തം gvt ന് ആണ്
മീഡിയ കരയുന്നു 😂
മീഡിയ മാത്രം അല്ല കരഞ്ഞത് '😂
ബോച്ചേയും കരഞ്ഞ് കാല് പിടിച്ചാണ് വിട്ടിൽ പോയത്😂
ബോബി മുട്ട് കുത്തി കരഞ്ഞ് പോലും... Exclusive...... വാ തുറക്കില്ല.....അങ്ങനെ വാ തുറന്നാല്‍ ഈച്ച കയറും... നല്ല കുട്ടി ആയിട്ട് നടക്കാം എന്ന് പറഞ്ഞ് കരഞ്ഞ് പോലും.. അങ്ങനെ കരുതി leberilsm ജയിച്ച് സ്വയം പ്രഖ്യാപിച്ച് ആശ്വാസം കണ്ടെത്തി മീഡിയ.....
Poocha😂😂😂
Appo boche enthaanu court il paranjathu setta?
@@Narayanan2024, ഞാൻ പോച്ചെ ആകാം എന്ന് 😂😂😂😂
@@babu5603 😁😁😁
മതി മതി ഇവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയല്ലേ സ്നേഹിത
ഇത് മൊത്തം പബ്ലിസിറ്റിക് വേണ്ടിയുള്ളതാണ്
കേസും അനുബന്ധിച്ചുള്ള എല്ലാ സംഗതികളും പക്കാ നാടകം
ഇങ്ങേരേ പോലെ നാല് അനുയായികളുണ്ടെങ്കിൽ ചേച്ചേ മൊയ്ലാളി സ്ഥിരം അകത്താകുമല്ലോ?
രാഹുല്‍ ഇന്റെ അജിത്ത് ന്റെ boche യുടെ ഒക്കെ പിന്തുണ കണ്ട മുതൽ തുടങ്ങി ആണ് ഈ കലിപ്പ് 😊😊😊
അജിത് സർ പറയുന്നത് വളരെ വളരെ ശരിയാണബൊച്ചെ തെറ്റും ചെയ്തിട്ടില്ല
ബോച്ചേ❤❤❤❤❤❤❤
'ആണഹന്ത' ന്യൂജൻ ഫെമിനിച്ചികളും നവലിബറലുകളും മലയാള ഭാഷക്ക് നൽകുന്ന പുതിയ സംഭാവന.
ഇനി എങ്ങനെ ആഹാരം കഴിക്കും വാ തുറക്കാതെ മരുഭൂമി,,,,
ഒരു വാക്ക് കിട്ടിയാൽ അതിന്റ മേലെ കേറി കേറി ചാനൽ ക്ലിക്ക് അവൻ വേണ്ടി കളിക്കുന്ന ചോദ്യങ്ങൾ ചോദിക്കുന്ന നിങ്ങളെ ആണ് പിടിച്ചു വെക്കേണ്ടത് എന്താ ഈ ചാനലുകൾ ഇങ്ങനെ ആയി പോയത് ശോ കഷ്ട്ടം തന്നെ 🥺🥺🥺🙏🙏
ഇവർ കോടതിക്കും മുകളിൽ an
നിയമത്തിൻ്റെ ബാലപാഠം പോലുമറിയാത്ത മെൻസ് പ്രസിഡണ്ട്
He dont know anything 😂😂😂..
ഒരു അറിവില്ലാത്ത മനുഷ്യൻ അത്രയേ ഉള്ളൂ .... ഇയാളെ പറയുന്നത് കോടതി കണ്ടാൽ ഒന്നും നോക്കാതെ പിടിച്ച് അകത്തിടും
13 വയസ്സായ കുട്ടി സ്വന്തം ഇഷ്ടത്തിന് പോയതാണെന്നു പറയുന്ന ആളോട് എന്ത് പറയാൻ.
അവതാരകന് എന്ധെകിലും മാനസിക പ്രശ്നം ഉണ്ടോ
ആര് മാപ്പ് കൊടുത്താലും മാതു കൊടുക്കില്ല 😂
😂😂😂
🔥All Kerala Men's അസോസിയേഷനു ആശംസകൾ ❤️❤️👍👍
പോ ... സ്ത്രീയേ ..... 28:28 ഇവിടെ പറഞ്ഞതിൽ എവിടെയാണ് വൈരുദ്ധ്യം ? Double meaning നടത്തി എന്ന് നടി പറഞ്ഞ സംഭവത്തിന് ശേഷം പിന്നെയും അദ്ദേഹത്തിൻ്റെ ഉദ്ഘാടനത്തിന് പോയി എന്നു തന്നെയാണ് അജിത് കുമാർ പറഞ്ഞത്. യേശു ക്രിസ്തുവിനെ നാക്ക് പിഴയിൽ കുറ്റം ചുമത്തുവാൻ യഹൂദപൗരോഹിത്യ വൃന്ദത്തിൻ്റെ ചാരൻമാർ അവൻ്റെ പിന്നാലെ കൂടിയിരുന്നു എന്നു പറയുന്നത് പോലെ ആണ് നിങ്ങളുടെ ദയനീയ സ്ഥിതി. അതിവേഗത്തിലുള്ള സംഭാഷണങ്ങൾക്കിടയിൽ വരുന്ന മിസ്റ്റേക്കുകൾ കണ്ടു പിടിച്ച് അതിൻ്റെ പേരിൽ കുറ്റപ്പെടുത്തി പ്രതിയാക്കുന്ന ഒരു വൃത്തികെട്ട സമീപനമാണ് ഇവിടെ മാളവിക ചെയ്യുന്നത്.
ജനങ്ങളെ മര്യാദ പഠിപ്പിക്കുന്നതിന് മുമ്പ് കോടതി ആദ്യം ചെയ്യേണ്ടത് സ്വന്തം മര്യാദ പഠിക്കുകയാണ് ഇപ്പോ അടുത്തകാലത്താണ് ഒരു കൊലക്കേസ് വധശിക്ഷക്ക് വിധിച്ചിരുന്ന പ്രതിയെ മറ്റൊരു കോടതി വെറുതെ വിട്ടത് പുറമേ ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന് 5 ലക്ഷം രൂപ അയാൾക്ക് നഷ്ടപരിഹാരം കൊടുക്കാനും വിധിച്ചത് നീതി ന്യായം എന്നല്ലാം പറയുന്ന കോടതി എന്തുകൊണ്ട് ആദ്യം വധശിക്ഷയ്ക്ക് വിധിച്ച ജഡ്ജിയുടെ പേരിൽ വധശ്രമത്തിന് കേസെടുത്തില്ല ഒന്നാം ക്ലാസ് പോലും വിദ്യാഭ്യാസമില്ലാത്ത പൊട്ടന്മാരാണോ കോടതി ജഡ്ജി ആയിരിക്കുന്നത് ഒരു വ്യക്തിയെ വധശിക്ഷക്ക് വിധിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കേണ്ട അല്പം ഉളുപ്പ് മനുഷ്യൻ എന്ന ജഡ്ജിക്ക് ഉണ്ട് എങ്കിൽ അയാളുടെ ജോലി രാജി വെച്ച് പൊതുജനങ്ങളോട് മാപ്പ് പറയണം ഇപ്പോൾ ശമ്പളം വാങ്ങി തിന്നുന്നു ഉണ്ടാവുമല്ലോ ആ ജഡ്ജി
Be specific with names and other details in your allegation so that we can take you to court 😂😂😂😂
Then we will see your guts..
Kodathiye mariyatha padipikkan niyare .. ithekke case akkandayane
ബോച്ചേ ❤️❤️❤️❤️👍
😂😂
ഇവിടെ എല്ലാവരും ശരിയാണോ ചെയ്യുന്നത്
No.. for example all the Boche supporters 😂😂😂
Shameful on that guy to say that he likes to hear double meaning words. He should be put in jail. It is worst on your part to invite him for the discussion
ബോബി ചെമ്മണ്ണൂർ ഉദ്ഘാടനത്തിന് വിളിച്ചാൽ ആരും പോകാതിരിക്കാൻ തയ്യാറാണോ
ബോച്ചേ ഇനി വാ തുറക്കില്ല. പക്ഷെ വാ തുറന്നു വിസർജ്യം തിന്നാൻ കാത്തുനിൽക്കുന്ന രാഹുലിനെ പോലെയുള്ളവരുടെ വാ അടയുമോ?
എന്തൊക്കെ പറഞ്ഞാലും പഴയ ബോബിയെ ആണ് ഞങ്ങൾക്കിഷ്ടം,
സാരമില്ല, ഈ ബോബിയെ വെച്ച് ഞങ്ങൾ അഡ്ജസ്റ്റ് ചെയ്തുകൊള്ളാം.
ചാനലുകാർക്ക് പുതിയൊരു വിഷയം വേണമല്ലോ, ആരായിരിക്കും ചാനലുകാരുടെ അടുത്ത ഇര
Yasssss
കുട്ടികളെ ഉത്സവപറമ്പിൽ കൊണ്ടുപോയപോലെ അവതാരകൻ ഒരുവിഷയത്തിൽ നില്കുന്നില്ല ചോദ്യം
ബോബിയുടെ മാനവസ്നേഹം ജനം എന്നും ഓർക്കും. ക്രൂശിക്കാൻ നിൽക്കുന്ന മാധ്യമങ്ങളെ കൊണ്ട് എന്ത് ഉപകാരം. കുറെ വിവാദങ്ങൾ ഉണ്ടാക്കാമെന്നല്ലാതെ
തുണി ഉടുക്കാത്തതിനെക്കുറിച്ച് കോടതി ഒന്നും പറഞ്ഞിട്ടില്ല
ബോച്ചേക്ക് രാഷ്ട്രീയ പിൻബലമില്ല... രാഷ്ട്രീയ പിൻബലമുള്ള secretariat ഇടതു സംഘടന നിയമം നിലനിൽക്കേ കൂറ്റൻ ഫ്ലക്സ് വച്ചിട്ടും കോടതി അനങ്ങിയില്ല...കോടതിയോട് യുദ്ധം രാഷ്ട്രീയക്കാർക്ക് ആവാം...
കൊല പാതകവും ബലാത്സംഗം ചീള് കേസല്ലേ
സുപ്രീം കോടതി ന്യായാധിപനാണ് ക്ലാസ് 4 ജീവനക്കാരിയെ പീഠിപ്പിച്ചതായി പരാതി ഉയർന്നത് എന്നിട്ടെന്തു സംഭവിച്ചു? അതേ ന്യായാധിപൻ സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിച്ചു. പരാതിക്കാരിയെ പിരിച്ചു വിട്ടു. ഇതൊക്കെ കാണുന്ന പൊതുജനത്തോടാണ് കോടതിയുടെ സദാചാര പ്രസംഗം
അങ്കർ ചക്ക എന്ന് പറയുമ്പോ ചുക്ക് എന്ന് പറയുന്നു അജിത് സൂപ്പർ ❤❤❤❤
This Men’s Assosiation is shame to entire men in Kerala. Pitty
Very very Good 👍🙏👍👍
ആ പ്രസിഡൻ്റിനെ ഒന്ന് ഇറക്കിവിടുമൊ
മാപ്പ് പറയുന്നവർ ചെറിയവരല്ല അവരുടെ മനസ്സിൻ്റെ വലുപ്പം പവറിന്റെ ശുദ്ധതയാണ് പിന്നെ എന്ത് മറ്റീലെ ചാനല്കാരാണ് ഇവരോക്കെ ഞങ്ങളുടെ ഹീറോയായി എന്നു മുണ്ടാവും ധീര നെതാവ് ഇങ്ങനെയാണ് കോടതി നടപടികൾ എങ്കിൽ ഇന്ത്യയിലെ തുറങ്കിലല്ലാം നിറഞു കവിയുക തന്നെ ചെയ്യും
പബ്ലിസിറ്റി കുറവുള്ള ആളല്ലേ ബോബി 😂😂😂😂😂 പോടെ
ഇനി ബോച്ചേ ഉറക്കത്തിൽ പോലും ഒരാളോടും തോന്യാസം പറയൂലാ😂
Yes supporters of boche. Keep boche and supporters in place of high court judje
ഈപറയുന്നവർ എല്ലാം തെറ്റ് ചെയ്യാത്ത പുണ്ണ്യ വാളൻ മാർ ആണോ മനുഷ്യരിൽ അറിയാതെ തെറ്റുകൾ വരാം. ആത് മനുഷ്യ സഹജം ആണ്. ശുധ ഹൃദയം ഉള്ളവർക്ക് മാത്രമേ തെറ്റ് മനസിലായാൽ മാപ്പ് പറയാൻ കഴിയുകയുള്ളു. അതാണ് നമ്മുടെബോച്ചേ ❤️
Big salute to Prejeesh News Anchor.
ബോച്ചേയുടെ പുതിയ ബ്രാന്റ് നെക്ലേസ് വരുന്നു…
പേര് “കുന്തി”….😇😇😇😇😇😇😇😇😇😇😇😇
വട്ടിയൂർ കാവ് അലമ്പനെ ഇങ്ങിനെ ഫെയി മസാക്കരുത്.
ജനങ്ങളാണ് കോടതി ജനം മാണ് കോർട്ട്
ഈ കോടതിയിലും നിയമത്തിലും അധികാരപ്പെട്ടവർ ഇനി ചിന്തിച്ചാൽ എത്ര മാത്രം നന്ന് ഈ നിസ്സാര പ്രശ്നത്തിന്റെ പേരിൽ ജനങ്ങൾ കേട്ടിട്ട് കോകിലയും പോലീസിനെയും നിർത്തിയാൽ എന്തായിരിക്കും സംഭവം സംഭവം എന്ന് മനസ്സിലാക്കാനുള്ള കഴിവ് എങ്കിലും അധികാരികൾക്ക് ഉണ്ടാകുന്നത് നല്ലതാണ്
റേറ്റിംഗ് കൂടട്ടെ ചാനലിന്റെ.... ഒരു മാസം കൊണ്ട് നടക്കാനുള്ളത് ബോബി തന്നിട്ടുണ്ട് 😄😄ആഘോഷിക്കുവിൻ
ബോച്ചെ ഈ സംഭവം വിലയിരുത്തിയാൽ ഹണിറോസിനോട് നന്ദി പറയും.... ചിലരിൽ മാറ്റം വരുത്താൻ ചിലർ ജനിക്കും .. അദ്ധേഹത്തിന്റെ കുടുംബം പോലും ഇഷ്ടപ്പെടുന്നുണ്ടാവില്ല ഈ രീതിയിൽ സ.സാരിക്കുന്നതും മറ്റും..
വാ തുറക്കില്ല എന്ന് പറഞ്ഞത് നീ കേട്ടോ അതോ അത് നിന്റെ അഭിപ്രായം ആണോ
Bobby uyir👍👍👍
Spelling correct aano? 😂😂😂
വട്ടിയൂർ കാവ് അജിത്തിന്റെ കളസം കീറി മാധ്യമ പ്രവർത്തകൻ😂😂😂😂 മാധ്യമ പ്രവർത്തകൻ ഒരു ചോദ്യം ചോദിക്കുമ്പോൾ,മറ്റൊരു ഉത്തരം പറയുന്ന വട്ടിയൂർ കാവ് അജിത് 🤣🤣🤣🤣 വട്ടിയൂർ കാവ് അജിത് അവസാനം ശശി ആയി 🤣🤣🤣🤣🤣🤣രാഹുലെ....😂😂😂 ഓടി വരൂ.... ആ നിലവിളി ശബ്‍ദം ഇടൂ.....പ്ളീസ് 😂😂😂എന്നെ ഒന്ന് സഹായിക്കൂ....ഞാൻ മാറിയിരുന്ന് ഒന്ന് കരയട്ടെ🤣🤣🤣🤣🤣🤣🤣🤣😮
തനിക്ക് അവിടെ ഇരുന്നോടായിരുന്നോ ആ വഴികെ പോവാനുള്ള കഴിവുണ്ടോ തനിക്ക്
നീ ഹണി റോസിന്റെ ആളല്ലെടാ
@@ShajithThambara-m5x Thaniku povayirunnille? Kazhivu koodiyathondaano? 😂😂😂
@@Sudheer-ph7hi Aanenki? Than enthu cheyyum ? 😂😂😂
ഈ മാപ്രകൾക്ക് വല്ലാത്ത ചൊരുക്ക് ഉണ്ട്. ചാനലിൽ വിളിച്ചു വരുത്തി ഇരുത്തയിട്ടു ഓവർ സ്മാർട്ട്. നിങ്ങൾക്ക് വല്ലതും പറയാൻ ഇങ്ങനെയുള്ള വരെ എന്തിന് വിളിച്ചു വരുത്തി അവഹേളിക്കുന്നു.
നക്കുപിഴ എന്നുള്ളത് ഈ ചാനലുകാർ ആദ്യമായ് കേൾക്കുകയായിരുന്നു എന്നു തോന്നുന്നു..... രാഷ്ട്രീയ കാർ സ്ഥിരം പറയുന്ന വക്കാണിത്
മാതൃഭൂമി ചാനൽ ഒരുവനെ നശിപ്പിക്കാൻ ബെസ്റ്റ് ചാനൽ ആണ്, "കടലിൽ മുങ്ങുന്നവനെ കരക് കൊണ്ട് വരും, കരക് ഉള്ളവനെ കടലിൽ ഇടും അങ്ങനെ ഉള്ള ചാനൽ ആണ് " ഈ അവതാരകൻ ആരാ, ബോച്ചേ ഇന്ന് രാവിലെ ആണ് പറഞത് ഇറങ്ങുന്ന ഓർഡർ കിട്ടിയത് ഇന്ന് ആണെന്ന്, അത് ആണെല്ലോ,ഓർഡർ കിട്ടാൻ താമസിച്ചത് അത് കൊണ്ട് കിട്ടിയ ഉടനെ ഇന്ന് ഇറങ്ങിയത്
ഈ അവതാരകൻ അങ്ങ് ആഘോഷിക്കയാണ്.
അവതാരകനെ ഏതെങ്കിലും പെണ്ണുങ്ങൾ എന്ത് ചെയ്യാതെ ആകുമ്പോൾ പഠിച്ചോളും പുരുഷന്മാരെ പോലെ രക്ഷിക്കുന്ന ആളു വേണ്ടടാ
Statement are correct
എന്തിനാണ് ഈ വ്ഷൻ മാരെയൊക്കെ നിങ്ങൽ ചർച്ചക്ക് വിളിക്കുന്നത്...മാതൃഭൂമി ന്യൂസ് നിങ്ങൽ നിങളുടെ സ്റ്റാൻഡേർഡ് നിലനിർത്തൂ
കോടതിയിലെ പരിഗണനയുള്ള കേസ് വിധി പറയാത്ത കേസ് അതിനുള്ള അവരെല്ലാം നല്ലവനാണെന്ന് പറയാൻ ബോബിയും ഫാൻസ് അസോസിയേഷനും ഇവരെ ആരാ ചുമതലപ്പെടുത്തിയത്.ഇവരെല്ലാം കോടതിയുടെ മേൽ ആണോ ഇവര് പറയുന്നതാണോ വിധി ഇവന്മാരെ എന്തൊക്കെയാ പറയുന്നത് മനസ്സിലാകുന്നുണ്ടോ കോടതി അലക്ഷ്യം ആണ് ഈ ഫാൻസ് അസോസിയേഷൻ കാർ പറയുന്നത്
ഇവ നേതാവട്ടിയൂർക്കാവ് കോടതിയെ /
ബോച്ചേ വിചാരിക്കുന്നത് താനാണ് അളുകളെ കൺട്രോൾ ചെയ്യുന്നത് എന്നാണ് പക്ഷേ ഒരു കൂട്ടം ആളുകളുടെ ഇഷ്ട്ടത്തിന് അനുസരിച്ച് കൊരങ്ങ് കളിച്ച് സ്വയം പൊട്ടനായ ബോചെ യെയാണ് ഇപ്പോൾ കാണാൻ കഴിയുന്നത് ഇങ്ങനെ പൊട്ടനായ വെറെ ഒരുത്തനുണ്ട് തൊപ്പി മറ്റൊരുത്തൻ നരബലി നടത്തിയവൻ എല്ലാം ഒരു കൂട്ടം ആളുകൾക്ക് വേണ്ടി😂
ഇനി വാ തുറക്കില്ല സമ്മതിച്ചും😂😂😂🤣🤣🤣
കെണി റോസ് തുണി ഉടുക്കാനുള്ള തീരുമാനം ഉണ്ടാകുമെന്ന് തോന്നുന്നില്ല 😂
ബൊച്ച് യോട് ന്യൂസ് ചാനലിന് ഇത്ര വിദ്വേഷം ഉണ്ട് എന്നുണ്ടെങ്കിൽ എന്തിനാണ് നിങ്ങൾ ക്യാമറയും മൈക്കും പിടിച്ചുകൊണ്ട് പിന്നാലെ നടക്കുന്നത്. ഇതിൽ ഇപ്പോൾ ഹണി റോസിനും ബിച്ചേക്കും കൂടുതൽ നാണക്കേട് ഉണ്ടായത് ന്യൂസ് ചാനലുകാരുടെ വൃത്തികെട്ട ഇടപെടൽ കാരണമാണ്
സ്ത്രീ പീഡനവും പുരുഷ പീഡനവും ഗൗരവത്തിൽ എടുത്ത് തുല്യ നീതി ഉറപ്പ് വരുത്തണം. ഹണിയുടെ പേരിൽ ബോബി ചെമ്മണ്ണൂരിനെ ക്രൂസിക്കുന്നത് മാധ്യമങ്ങൾ അവസാനിപ്പിക്കണം.
Ithaanu vendathu💯 ee simple solution ne kurich chindhikatheyanu Ivar ivide kidanu alamb undakunnathu
എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി വേണ്ടിയാണു കരയുന്നത്
മണി ആസാനും പരാജയരാഘവനെയും ഒരു ചുക്കും ചെയ്യാൻ സാധിക്കില്ല എന്ന് mv jayaraajan
വട്ടിയൂർകാവ് അജിത് വീട്ടിൽ പോയിരിക്ക്
മാപ്പു നൽകാൻ കോടതി ഊരു മൂപ്പൻ അല്ല. മാപ്പു ചോദിക്കേണ്ടത് പരാതിക്കാരോടാണ്
ആവതാരകന് തുള്ളാതെ നിന്ന് കാര്യം പറഞ്ഞുകൂടേ! ആ തുള്ളലിൽ തന്നെ എല്ലാം മനസ്സലാകും. ഒരുതരം biased menality. പരസ്യം വേണം, പക്ഷെ ഈ പരസ്യം നൽകുന്നവർക്ക് എന്തങ്കിലും സംഭവിച്ചാൽ അത് ആഘോഷവും ആക്കണം.
🙏
വട്ടിയൂർക്കാവിന് വൈകുന്നേരം പൊറോട്ടയും ചിക്കൻ കറിയും കഴിക്കണം അതിനുള്ള വഴി എങ്ങനെയെങ്കിലും ഉണ്ടാക്കും... മാർഗം പ്രശ്നമല്ല.....
Moderator do not allow him to denounce the HC. He is acting so
Is the news reporter decids???
ലോകത്തു വലിയ മാറ്റം കൊണ്ടുവന്നിട്ടുള്ള എല്ലാ വലിയവരെയും,
അതുപോലെ തന്നെ കണ്ടുപിടുത്തങ്ങളും....
തുടക്കകാലത്തു,, ഒരിക്കലും നടക്കാത്തവ ....കണ്ടുപിടിച്ചയാൾക് വിവരമില്ല എന്നൊക്കെയാണ് വിളിക്കാറും വിമർശിക്കാറുമുള്ളത്
കാലം കടന്നുപോകുമ്പോൾ അവർ മനസ്സിൽ കണ്ട സ്വപ്നം... ലോകത്തു ഒരുപാടു ആളുകൾക്ക് തൊഴിലും സൗകര്യങ്ങളും നൽകുമ്പോൾ...
ആ കാണുപിപിടുത്തതോടു... ആ വ്യക്തി യോട് ആരാധന തോന്നും...
ഗാന്ധിജിയോട് ബ്രിട്ടീഷുകാർക് തുടക്കത്തിൽ എന്തായിരുന്നു സമീപനം....... അവസാനം എന്തായി.
ബോച്ചേ ഈ രാജ്യത്തെ നിയമങ്ങൾ അനുസരിച്ചു...
Tax അടച്ചു...ആയിരങ്ങൾക്കു തൊഴിൽ നൽകുന്ന ബിസിനസുകാരനാണ്....40വർഷം ബിസിനസ് ചെയ്തിട്ട്.. ആദ്യമായിട്ടല്ലേ കോടതി കയറുന്നത്
സമൂഹത്തിൽ സാദാരണക്കാരോടൊപ്പം നിൽകുമ്പോൾ... അവര്ക് ലാഭം shre ചെയ്യുമ്പോൾ.... പലർക്കും.... അസൂയ തോന്നിത്തുടങ്ങും....അത് സ്വഭാവികമാണ്.
Labham share cheythirunno? 😂😂😂
He is having his own ipc crpc/ bns bnss
Kashtam നാണമില്ലേ
Chemmannoorinte advertisement venam mapre😂
Charcha Stop cheyyunnnadaanu better
അയ്ത്തിനു എതിരെ മിക്കവാറും കേസ് ആകുവോ 😁ആ കുട്ടിയെ ഒത്തിരി അങ്ങ് അവഹേളിക്കരുത്
ചാനൽ അവതാരകരാണ് ഇങ്ങനെ വായിൽ കോലിട്ട് വഷളത്തരം വിളമ്പിച്ച് വാർത്തയാക്കി റേറ്റിങ് കൂട്ടാൻ ശ്രമിക്കുന്നത്
Bobby❤❤❤❤❤
ഒന്ന് പൊടെ അവിടെന്ന് നിയമപരമായി എന്തും സംസാരിക്കാം അത് തടയാൻ ഒരു കോടതിക്കും കഴിയില്ല മാപ്രകൾ ക്ക് ഇപ്പൊ മൂപ്പരെ പരസ്യം കിട്ടുന്നില്ല അതിൻ്റെ ചോറി ആണ് അല്ലെങ്കിൽ പണ്ട് തന്നെ ബോബി ക്ക് എതിരേ എന്തല്ലാം ആരോപണങ്ങൾ വന്നു annonnum മപ്രകൾ മിണ്ടിയില്ല കാരണം annu പരസ്യം ഇഷടം പോലെ കിട്ടിരിയിരുന്നു....😂
സുധരല്ലാന്ന് നീ എങ്ങിനെ തീരുമാനിക്കുന്നത്
Vaay maatramalla kayyem thurakkareth
❤boche
രാമന്പിള്ള good മാധ്യമങ്ങൾ നാണം കേട്ടു പാവം
എന്നിട് പോടാ....കോടതി ഇവിടെ ഉണ്ട്...അതുക്കും.മേലെ ആവൻ.... നോക്ക്കല്ലേഡ.....
മാപ്ര എല്ലാം തികഞ്ഞ ആൾ ആണെന്നാണോ പറയുന്നത്
മാധ്യമങ്ങളെ സൂക്ഷിക്കുക ഓടിക്കോ
മുത്തശ്ശി ചാനലിന് ബോ െച്ചയോട് എന്തോ പ്രത്യേക പകയുണ്ടല്ലോ
സഹോദരാ ഒരു സ്ത്രീ ഒരു പെറ്റീഷൻ നൽകുമ്പോൾ ആ പെറ്റില്‍ പരിപൂർണ്ണമായി പരിശോധന നടത്തി എന്നിട്ട് വേണം അറസ്റ്റ് നൽകാൻ അയാൾ നിരപരാധി ആണെങ്കിൽ നിങ്ങൾ ഉണ്ടാക്കിയ ഈ ആക്ഷേപത്തിന് എത്രമാത്രം വില കൊടുക്കേണ്ടിവരും എന്ന് കോൾ ചിന്തിക്കുന്നില്ല ഇനിയെങ്കിലും ചിന്തിക്കേണ്ട ഒരു കാര്യമുണ്ട് ഒരു ക്രിമിനൽ കേസിൽ കൈകാര്യം ചെയ്യുന്നത് പോലെയാണല്ലോ ഒരു സാധാരണ ചെറിയൊരു സംസാര കുറ്റത്തിന്റെ പേരിൽ ഒരു ക്രിമിനൽ കൊലപാതകം ചെയ്തവരെ ശക്തമായ ക്രൈം ചെയ്തവരെ പോലെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്തു തൂക്കിയെടുപ്പിച്ച് അകത്തിടാൻ മാത്രം കുറ്റമല്ല ഇവിടത്തെ ജനങ്ങൾ കണ്ടത്
Boche❤❤❤❤❤
ഒരു മനോ വൈക്രതൻ
Boche Become CHE CHe 😂😂😂 Big zero now
ee parayunnavante veetile pen piller ille
അജിത് കുമാറിന് എല്ലാ പിന്തുണയും മേൻസ് അസോസിയേഷൻ ശക്തി പെടുത്തണം രാഹുൽ ഈശോറിനും എല്ലാ പിന്തുണയും
Ningl oru psychiatrist ne kanuna nannayirikum
ചങ്ങലക്കും ഭ്രാന്തുപിടിച്ചോ?
ഫാൻ കറങ്ങുന്നു കരയുന്നു
Hmm
വട്ടിയൂർകാവ് അജിത് സർ 🔥
Ketto saaaare 😂😂😂
ഹണി കണ്ട് ചിരിക്കുന്നു
Illengil thookikollummo onnu po avidunnu
0:37