കോടതി ഇടപെട്ടതോടെ പിന്‍വാങ്ങി ഹിന്ദുഐക്യവേദി; സമാധിയെന്ന് മകന്‍ | Gopan Swami Samadhi

Поділитися
Вставка
  • Опубліковано 27 січ 2025

КОМЕНТАРІ • 848

  • @RasheedMaster-w1v
    @RasheedMaster-w1v 13 днів тому +745

    മനുഷ്യരുടെ ഐക്യം നഷ്ടപ്പെടുത്താൻ പരമാവധി ശ്രമിച്ചെങ്കിലും ഹൈക്കോടതി കലക്കി. ഇരിക്കട്ടെ ബഹുമാനപ്പെട്ട കോടതിക്ക് ഒരു ലൈക്.

    • @lathalalachen7992
      @lathalalachen7992 13 днів тому +4

      Great Great👏👏

    • @rajeshmodiyil2391
      @rajeshmodiyil2391 13 днів тому +7

      മതച്ചോര്‍ മമ്മദ് ജ്ഞാനോദയം

    • @newsandtech7286
      @newsandtech7286 13 днів тому +9

      ​@@rajeshmodiyil2391sangii karubara ji poorimakal

    • @singerbeats8236
      @singerbeats8236 13 днів тому

      ​@@rajeshmodiyil2391നിന്റെ തള്ളേടെ poor

    • @rajeshmodiyil2391
      @rajeshmodiyil2391 13 днів тому

      @newsandtech7286 നബീ മത മൗലീകവാതീ പോയീ പൊട്ടിതെറി മത ഊളേ

  • @harikrishna1190
    @harikrishna1190 13 днів тому +828

    അവിടുത്തെ നാട്ടുകാർക്കും കോടതി ക്കും വലിയൊരു ആശംസകൾ.. കാരണം വർഗീയ ലഹള വേരിലെ നുള്ളി കളഞ്ഞതിനു 👌

    • @SamAbraham-q1z
      @SamAbraham-q1z 13 днів тому +15

      ചിലർക്ക് അതൊരു തീരാ നഷ്ട്ടവുമാണ്

    • @dreamer69223
      @dreamer69223 13 днів тому +34

      നാട്ടുകാർ പോളി 🔥 എല്ലാവരും ഒറ്റകെട്ട് ❤️ ഐക്യവേദി തെമ്മാടികൾ ഒഴികെ , വർഗീയത കത്തിക്കാൻ തെമ്മാടിത്തരത്തിന് കൂട്ട് നിൽക്കുന്നു

    • @abdulgafoort.p8067
      @abdulgafoort.p8067 13 днів тому +2

      👌👌👌🌹

    • @Aneeshschalappally
      @Aneeshschalappally 13 днів тому +3

      ​@@SamAbraham-q1z ഉള്ളിക്ക് 😂😂😂

    • @MohananMg-we1bk
      @MohananMg-we1bk 13 днів тому

      Evide sambavichathe anthanenne aarkkummum ariyilla evide Aavarude achane.konde. molladhararam munnadharam adiyadharam.bhagadharam allam.oppiteeche. paneerpani kulukkisarvathe poorimasala allam.cheithu.samadhiyakki. eekalaghattathil digital yugathil anthe samadhi Kerala high container erikkatte orukuthira pavvan

  • @SIJOPG
    @SIJOPG 13 днів тому +390

    ഹിന്ദു ഐക്യ വേദിക്ക് മനസിൽ ആയി .. ഇതു് കുഴപ്പം പിടിച്ച കേസ് ആണ് എന്ന്.. അതു കൊണ്ട് ആണ് അവർ കുടുംബത്തിനുള്ള പിന്തുണ പിൻവലിച്ചത്..

    • @ArunKumar-n5g
      @ArunKumar-n5g 13 днів тому

      ഹിന്ദു ഐക്യ വേദി യുടെ തലപ്പത്തു ഇരിക്കുന്നവർ ജിഹാദികളുടെ എച്ചിൽ പട്ടികളാണോ.. ഹിന്ദുക്കൾ എല്ലാവരും തന്നെ പറയുന്നു ഇതിൽ നീയമ പരമായ അന്വേഷണം വേണമെന്ന്.. കാരണം ഏറ്റവും വലിയ ക്രൈം നടക്കുന്നത് ഇപ്പോൾ വിശ്വാസത്തിന്റെ മറവിൽ ആണ്.. നാളെ ജിഹാദികൾ ഖബർ ആണെന്നും പറഞ്ഞ് കുഴിയെടുത്തു ആയുധശേഖരണം നടത്തി ഖബർ ആണെന്ന് പറഞ്ഞാൽ ആരും തൊടരുത്.. ഇതിനു വേണ്ടി ആണ് ഹിന്ദു ഐക്യ വേദി ജിഹാദികളുടെ ലക്ഷങ്ങൾ മേടിച്ചതോ.. 🤔🤔.. ഹിന്ദു ഐക്യ വേദിക്കാരുടെ അക്കൗണ്ടുകൾ പരിശോധിക്കുക.. 👍👍👍

    • @SulfathIbrahim-t8k
      @SulfathIbrahim-t8k 13 днів тому +37

      കുഴപ്പം ഉണ്ടാക്കാൻ ആണ് അവർ നോക്കിയത്. നടന്നില്ല 😂

    • @FirdousC7
      @FirdousC7 13 днів тому +3

      നിങ്ങൾക്ക് കോപം കിട്ടും ഭഗവാൻ നിങ്ങളെ വിടില്ല😊😊

    • @VinayakumarK.R
      @VinayakumarK.R 13 днів тому +12

      ഉപയോഗിക്കാൻ പറ്റാത്തത് നമ്മൾ വിട്ടുകളയും,, സുവർണഅവസരം ആയിരുന്നു പക്ഷെ കോടതി ആ ഉഡായിപ്പിന് തടയിട്ടു

    • @VinayakumarK.R
      @VinayakumarK.R 13 днів тому

      ​@@FirdousC7ശരിയാ ഭഗവാൻ അയാളെ വിട്ടില്ല..
      നിങ്ങള്ക്ക് മക്കൾ ഉണ്ടോ സോറിഭഗവാൻ എന്നത് മക്കൾ എന്നാക്കുക.. നിങ്ങൾക്കു സമാധി ആകണോ അതോ ആക്കുമോ,,
      അന്ധ വിശ്വാസം ശരിയല്ല

  • @rafeekkv360
    @rafeekkv360 13 днів тому +551

    എല്ലാ മന്ദ ബുദ്ധികൾ കും വെളിച്ചം വരട്ടെ 🙏🏽

    • @jainmathew804
      @jainmathew804 13 днів тому +2

      മദ്രസ മാന്ധബുദ്ധികൾ ഉൾപേടുമോ.. 😂😂

    • @Nithin_raj11
      @Nithin_raj11 13 днів тому +14

      Ella karyathilum ithokke kananam......

    • @ullasm1342
      @ullasm1342 13 днів тому +5

      Enne madrasa pottan 😂😂

    • @FaruziLambi-l5x
      @FaruziLambi-l5x 13 днів тому +1

      ​@@ullasm1342 വേറൊരു ശാഖ കുണ്ടൻ 😂😂 പന്ന താളി

    • @DhariyaDhariya-x5y
      @DhariyaDhariya-x5y 13 днів тому

      ​@@ullasm1342nintammeade നായർ HIV 😅😅😅

  • @ibrapo5074
    @ibrapo5074 13 днів тому +84

    നല്ല രീതിയിൽ കാര്യങ്ങൾ റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്ക് പ്രത്യേക അഭിനന്ദനങ്ങൾ..

  • @lijua7214
    @lijua7214 13 днів тому +99

    ഇങ്ങനെയാണ് ന്യൂസ് റിപ്പോർട്ട് ചെയ്യേണ്ടത് അടിപൊളി റിപ്പോർട്ടിംഗ് ❤❤❤

  • @AkhilaAkhila-c6r
    @AkhilaAkhila-c6r 13 днів тому +237

    എന്തിനാണ് ഇത്രയും താമസിപ്പിക്കുന്നെ. നിയമം നിയമത്തിന്റെ വഴിയിൽ പോട്ടെ 👍

  • @jayaramck2471
    @jayaramck2471 13 днів тому +625

    ഹിന്ദു സമൂഹത്തെ മുഴുവനും കൊണ്ട് പോയി വിറ്റു "ഹിന്ദു അനൈക്യവേദി "!!!

    • @Babumon4078
      @Babumon4078 13 днів тому +10

      💯

    • @user-bfqyowt
      @user-bfqyowt 13 днів тому +15

      ഈഴവന് വേദമന്ത്രങ്ങൾ ഉരുവിട്ട് സമാതിയാവാം എന്ന് ഏത് വേദത്തിലാണ് ഉള്ളതെന്ന് ഒന്ന് പറഞ് തരാമോ?

    • @vishnukvishnuk4908
      @vishnukvishnuk4908 13 днів тому

      ​@@user-bfqyowtpoda ..kuthithiruppu thayoli karym paranjal pore

    • @Mas-i3j
      @Mas-i3j 13 днів тому

      ​@@user-bfqyowtഎല്ലാവരും മനുഷ്യൻ അല്ലെ പുള്ളേ ഒരു കൈയബദ്ധം
      അച്ഛൻ കഞ്ഞിയും പയറും
      കൂടെ മരുന്നും കഴിച്ചു എന്നിട്ട് പുള്ളി ഇങ്ങനെ പറഞ്ഞു കാണും ഹാവൂ ഇന് സമാദാനമായി ഇരിക്കാം ന്ന്
      സമാ എന്ന് കേട്ടതും ഇവന്മാർ മെല്ലെ കൊണ്ട് പോയി മൂടി അടക്കി എന്നിട്ട് സമാധി നാടകം
      എന്തേലും ചോദിച്ചാൽ ലേലു അല്ലു ലേലു അല്ലു എന്ന ഉത്തരവും

    • @dreamer69223
      @dreamer69223 13 днів тому +40

      നാട്ടുകാർ പോളി 🔥 എല്ലാവരും ഒറ്റകെട്ട് ❤️ ഐക്യവേദി തെമ്മാടികൾ ഒഴികെ , വർഗീയത കത്തിക്കാൻ തെമ്മാടിത്തരത്തിന് കൂട്ട് നിൽക്കുന്നു

  • @Sheeja.P-v4j
    @Sheeja.P-v4j 13 днів тому +139

    ഇവരെ ഇളക്കിവിട്ടത് ഹിന്ദു ഐക്യവേദിയാണ്... കോടതി ഇടപെട്ടത്തോടെ odiyolichu... ഐക്യവേദിയിൽ വിവരമുള്ള ഒരുത്തനും ഇല്ലായിരുന്നല്ലോ എന്റെ ഭഗവാനെ..

    • @tomydevasia4623
      @tomydevasia4623 13 днів тому +2

      ഉണ്ട് ബുദ്ധിമാൻ RV

    • @ShaheedPm-cc4il
      @ShaheedPm-cc4il 13 днів тому +2

      പൊട്ടൻ 🤣

    • @joyaljohny4526
      @joyaljohny4526 13 днів тому

      മതത്തിന് അടിമപെട്ടവർക്ക് എവിടുന്നു വിവരം . വർഗീയത കളിച്ചു നാടിനെ പുറകോട്ടു നടത്തുന്നു

  • @arifasalahudeen5420
    @arifasalahudeen5420 13 днів тому +131

    ആ കുടുംബത്തിന് വിവരമില്ല, അതുകൊണ്ടാണ് ഹിന്ദു ഐക്യവേദി ഹിന്ദു സഹോദരങ്ങളുടെ പേരിന്റെ മറവിൽ നുഴഞ്ഞു കയറി ഒരു വർഗീയ കളി ഇറക്കി ഉത്തരേന്ത്യപോലെ ആക്കാൻ ശ്രമിക്കുന്നത്.

    • @bsmahesh9238
      @bsmahesh9238 13 днів тому

      Foolish Family and Stupid Aikyavedi

    • @SIJOPG
      @SIJOPG 13 днів тому +5

      @@arifasalahudeen5420 . correct...എനിക്കും അങ്ങിനെ തോന്നി

    • @selingeorge205
      @selingeorge205 13 днів тому +1

      Athanu sari. Niyama vasamonnum arkkum ariyilla. Pothujanangalumaayi yaathoru sambarkkavum ellatha paavam pidicha kore manthanmaar. Ambalamanu avarkku ellam. Athoru andhaviswasamyippoyi. Achante vakkukal atheepady anusarichu makkal. Marumolde jeevithama verthe pokayaayath. GOPAN Seaman perumkallan. Ayal makkale pottaraakki geevitham kalanju koduthu.

    • @Sheeja.P-v4j
      @Sheeja.P-v4j 12 днів тому

      @@arifasalahudeen5420 ചീറ്റിപ്പോയി 😄കോടതി ഇടപെട്ടത്തോടെ ഓടിയോളിച്ചു 😄

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 13 днів тому +104

    കോടതി വന്നപ്പോൾ വർഗീയ വിഷങ്ങൾ ഓടി ഒളിച്ചു. ദുഷ്ട ജന്മങ്ങൾ

  • @sajathrajan7515
    @sajathrajan7515 13 днів тому +377

    ഹിന്ദു ഐക്യവേദി ഈ വിഷയത്തിൽ ഹിന്ദുക്കളെ അപമാനിച്ചു... ആയിരം ശരികൾ ചെയ്തിട്ടുണ്ടെങ്കിലും തെറ്റ് ഒരെണ്ണം വന്നാൽ അത് തെറ്റ് തന്നെയാണ്... ഇപ്പോൾ നിലപാട് മാറ്റിയത് നന്നായി

    • @GNN85
      @GNN85 13 днів тому +2

      They asked for Copy of Samadhi demolition notice only...

    • @ToddyBeer69
      @ToddyBeer69 13 днів тому

      Verun thendi koottaamaanu avar. Njanum oru hindu aanu

    • @sajathrajan7515
      @sajathrajan7515 13 днів тому +8

      @@GNN85In the channel discussion, the leader of Hindu Ikyavedi, RV Babu, said it is not like that, it is still lying on UA-cam..

    • @GNN85
      @GNN85 13 днів тому

      @ oh OK
      I saw a discussion in a channel one fellow( claimed to be a Member) saying so...
      Thanq for updating

    • @GNN85
      @GNN85 13 днів тому

      @sajathrajan
      Totally uncalled for....this is a CRIMINAL CASE💯..RELIGIOUS Angle is an ESCAPE RUTE.
      Both mother and Son shd be arrested at the earliest...else they vl tamper with remaining evidences

  • @vimeshkannan3970
    @vimeshkannan3970 13 днів тому +431

    99% ഇത് ഒരു കൊലപാതകം ആണ് 👏🏻

    • @NishadPtn-r2k
      @NishadPtn-r2k 13 днів тому +14

      100%

    • @AbdulKalim-t7z
      @AbdulKalim-t7z 13 днів тому +3

      Ooham anavasyam athinane polikkan parayunnath

    • @ഈമാനുള്ളസെയ്ത്താൻ
      @ഈമാനുള്ളസെയ്ത്താൻ 13 днів тому +2

      @@AbdulKalim-t7z ehh than entha ee parayunne

    • @hhkp4630
      @hhkp4630 13 днів тому +4

      1% മരിച്ചതിനു ശേഷം ആണ് സമാധി drama എങ്കില്‍ അയ്യോ പിന്നെ എന്തൊക്കെ കേള്‍ക്കണം

    • @ksdeepthy
      @ksdeepthy 13 днів тому

      100% കൊലപാതകം

  • @abdul.basheer
    @abdul.basheer 13 днів тому +303

    ശശികല അല്ലേ ഹിന്ദു ഐക്യവേദിയുടെ തുമ്പത്ത് ഇരിക്കുന്നത്😂😂😂😂

    • @Babumon4078
      @Babumon4078 13 днів тому +5

      😂

    • @nakshathraladiesbeautysalonabu
      @nakshathraladiesbeautysalonabu 13 днів тому +3

      😂

    • @honeybadger5650
      @honeybadger5650 13 днів тому +30

      ഏറ്റവും വലിയ വിഷമാണ് എങ്കിൽ അതിൻറെ തുമ്പത്ത് ഇരിക്കുന്നത്

    • @binusivan7215
      @binusivan7215 13 днів тому +14

      എന്ന്, തുമ്പില്ലാത്തവൻ😂

    • @vishnukvishnuk4908
      @vishnukvishnuk4908 13 днів тому +4

      Thumbu ellathavan....mar aaru koya

  • @kunhiramanmoothel4012
    @kunhiramanmoothel4012 13 днів тому +109

    സനകൻ നല്ല റിപ്പോർട്ടർ

  • @noushadkuttoth7188
    @noushadkuttoth7188 13 днів тому +78

    നന്നായി റിപ്പോർട്ട് ചെയ്തു 👍

  • @anilkumarvs3430
    @anilkumarvs3430 13 днів тому +81

    ഹിന്ദു വിന്നെ നശിപ്പിക്കുന്ന കുറെ വേദിക്കാരുണ്ട് എന്താണ് സമാധി എന്നെങ്കിലും ഇവൻ മാർ മനസ്സിലാക്കട്ടെ

  • @iqbalpalace
    @iqbalpalace 13 днів тому +96

    ചേട്ടനും അനിയനും മുങ്ങാതെ നോക്കിക്കോ

  • @aaface
    @aaface 13 днів тому +51

    നാണമില്ലാത്ത കാര്യം കഷ്ടമാണ്..നാട്ടിൽ എന്തുനടന്നാലും അതെല്ലാം മുസ്ലിം -ഹിന്ദു പ്രശ്നമാക്കിമാറ്റി സമൂഹത്തിൽ വർഗീയത വളർത്തുന്ന ഹിന്ദു ഐക്യവേദിയെ ഓർത്തു ദുഖിക്കുന്നു. ഇവർ ഹിന്ദുവിന്റെ അന്തകരാണ്..

    • @user-gc2ze7jg2k
      @user-gc2ze7jg2k 13 днів тому

      ഇതൊക്കെ മനസിലാക്കണ്ടേ

  • @raheesvip3071
    @raheesvip3071 13 днів тому +179

    അച്ഛൻ സമാധാനം വേണമെന്ന് പറഞ്ഞു കാണും മക്കൾ കേട്ടത് സമാധി എന്നായിരിക്കും...😅

  • @johnluther2730
    @johnluther2730 13 днів тому +89

    ഈ വിഷയത്തിൽ ഹിന്ദു ഐക്യവേദി കുറച്ചുകൂടി സംയമനം പാലിക്കണമായിരുന്നു ഒരു സമുദായത്തിന്റെ ഉത്തരവാദിത്വപ്പെട്ട സംഘടന എന്ന നിലയിൽ ആ വീട്ടുകാരെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുന്നതിന് പകരം അവരുടെ വർഗീയതക്ക് കൂട്ട് നിന്നു ഇതും കഴിഞ്ഞ് നിങ്ങൾ അങ്ങ് പോകും ആ കുടുംബത്തിന് നാട്ടുകാരുടെ സപ്പോർട്ടല്ലേ വേണ്ടിയിരുന്നത് എന്ത് ബുദ്ധിമുട്ട് ആയിരിക്കും ഇനി അവർക്ക് നാട്ടുകാരുമായി സഹകരിച്ചു പോകാൻ? ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല അവരുടെ ജീവിതം എത്ര ഉണ്ടോ അത്രയും നാൾ അവർ അവിടെ കഴിയണ്ടേ ഇതൊക്കെ മനസിലാക്കി വേണ്ടേ ഇതുപോലുള്ള കാര്യങ്ങളിൽ ഇടപെടാൻ?.

    • @paappan1957
      @paappan1957 13 днів тому

      ഹിന്ദുവിനെ പ്രതിനിധീകരിക്കാൻ വിവരവും വിദ്യാഭ്യസവും ഉള്ളവരാണ് വേണ്ടത്. അല്ലാതെ ഇന്നലെ ചാനൽ ചർച്ചയിൽ വന്നവരെ പ്പോലെ ഉള്ളവരല്ല വേണ്ടത്. നാണക്കേട്.

    • @Biodiversityresearch
      @Biodiversityresearch 13 днів тому

      ഹിന്ദു ഐക്യവേദി എന്നാൽ ആർഎസ്എസിൻ്റെ ഒരു പോഷക സംഘടന മാത്രമാണ്. അതായത് അവർ ഹിന്ദുക്കളിൽ തന്നെ ന്യൂനപക്ഷം. പറയകാട് സുധാമണിയേ മാതാ അമൃതാനന്ദമയി ആക്കിയ പോലെ ബിഎംഎസ് ചുമട്ടു തൊഴിലാളിയായിരുന്ന മണിയനെ ഗോപാലനന്ദന സ്വാമി ആക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവുമായ ചൂഷണത്തിനുവേണ്ടി മാത്രം.

  • @Faalco298
    @Faalco298 13 днів тому +6

    ഇവനെ പോലുള്ള റിപ്പോർട്ടർ ഉണ്ടെങ്കിൽ വാർത്തകൾ സത്യസന്തതയിൽ ജനങ്ങളിൽ എത്തും... ചെയ്യുന്ന ജോലിയിൽ കളങ്കമില്ലാത്ത റിപ്പോർട്ടർ 🥰🥰👍🏻👍🏻

  • @abdullanattingalnattingal81
    @abdullanattingalnattingal81 13 днів тому +15

    മതം ഉപയോഗിച്ച് മനുഷ്യർ തെറ്റുകൾ മറക്കാൻ ശ്രമിക്കുമ്പോൾ മതപരമായ ചേരിതിരുവുകുകൾ ഉണ്ടാക്കി തങ്ങളുടെ കാര്യം നേടാൻ ശ്രമിക്കുമ്പോൾ ഇന്നും ആശ്രയം കോടതി മാത്രം. കൃത്യമായ ഇടപെടലിലൂടെ നീതിന്യായ വ്യവസ്ഥയുടെ പവിത്രത കാക്കാൻ കേരള ഹൈക്കോടതിക്ക് സാധിച്ചു. അഭിനന്ദനങ്ങൾ.

  • @Satheesh-v9q
    @Satheesh-v9q 13 днів тому +46

    കോടതി വിധി നടക്കട്ടെ സത്യം പുറത്തു വരട്ടെ

  • @saleema9948
    @saleema9948 13 днів тому +154

    എന്റെ പൂച്ച സാർ ഇന്ന് സമാദിയായി 😢😢

  • @Jose-e6m
    @Jose-e6m 13 днів тому +42

    ആ മകനെയും അമ്മയേയും കൂടെ നിന്നവരേയും ഒന്ന് ചോദ്യം ചെയ്യണ്ട രീതിയിൽ ചോദിച്ചാൽ സത്യം പുറത്ത് വരും.....

  • @AbdulSalam-ow3tj
    @AbdulSalam-ow3tj 13 днів тому +86

    വക്കീലിനേ കുറ്റം പറയരുത്😂
    കുറച്ചു പൈസാ കിട്ടിയാൽ പുളിക്കുമോ?

    • @TRUECHANNELSS
      @TRUECHANNELSS 13 днів тому

      😂😂😂😂

    • @JefinJacob-m2d
      @JefinJacob-m2d 13 днів тому

      പുള്ളിയുടെ ജോലി പുള്ളി ചെയുന്നു 🙂‍↔

  • @firozedoha1682
    @firozedoha1682 13 днів тому +92

    ഇത് നിർത്തി വെച്ചാൽ ഇനിയും ഒരുപാട് സമാധികൾ ഉണ്ടാകും

  • @sajadpandalam6021
    @sajadpandalam6021 13 днів тому +22

    റിപ്പോർട്ടർക്ക് സല്യൂട്ട് 👍

  • @SyamalaNair-q2l
    @SyamalaNair-q2l 13 днів тому +58

    യഥാർത്ഥ ഹിന്ദുക്കൾ. ഇവിടെ അന്തസ്സായി നിയമങ്ങൾ പാലിച്ച്
    ഭക്തിയോടെ ജീവിക്കും, നാടാർ
    അല്ല ഹിന്ദുക്കളുടെ കാര്യം തീരുമാനിക്കുന്നത്,

  • @asharafmattath5041
    @asharafmattath5041 13 днів тому +48

    ഐക്യവേദി ഹിന്ദുവിനെ ഉണർത്താൻ നോക്കിയതാണ്.പണി പാളി😂😂😂😂

  • @shafishafi-tx6zs
    @shafishafi-tx6zs 13 днів тому +33

    നല്ല റിപ്പോർട്ടർ ഇത് പോലെ ഓരോ വാർത്തയും വരട്ടെ

  • @karthiayanim2970
    @karthiayanim2970 13 днів тому +37

    എന്താലോചിക്കാൻ, നിയമം നടപ്പിലാക്ക്

  • @ahmadashraf3369
    @ahmadashraf3369 13 днів тому +8

    നല്ല റിപ്പോർട്ടിംഗ്

  • @rubeenarejeena8837
    @rubeenarejeena8837 13 днів тому +41

    സനന്ദൻ ഇപ്പോൾ സമാധിയാകും😅😅😅 നോക്കിക്കോട്ടേ മക്കളെ😅😅😅😅

  • @AjmalkpAjmal-j1m
    @AjmalkpAjmal-j1m 13 днів тому +65

    സനന്തനെ ദയവു ചെയ്ത് ചാനലിൽ
    കൊണ്ടുവരരുത് pleas .. അവന്റെ സംസാരം കേട്ടിട്ട് തല വേദനിച്ചിട്ട് വയ്യ

    • @anuanna4181.
      @anuanna4181. 13 днів тому +17

      സത്യം. അവൻ സംസാരിക്കുമ്പോൾ മൈക്ക് വാങ്ങി തലക്ക് അടിക്കാൻ തോന്നും

    • @ShaheedPm-cc4il
      @ShaheedPm-cc4il 13 днів тому +3

      അവന്റെ സംസാരത്തിൽ തന്നെ എല്ലാം അറിയുന്നുണ്ട് 😂

    • @kinginikarthuz8302
      @kinginikarthuz8302 13 днів тому

      Sathyam...ente phone ആയിപ്പോയി...അല്ലേൽ തറയിൽ എറിഞ്ഞു പൊട്ടിച്ചേനെ

    • @rajeena366
      @rajeena366 13 днів тому

      😂

    • @mash-ef1kd
      @mash-ef1kd 13 днів тому

      😂😂😂😂😂

  • @thabreezmushraf
    @thabreezmushraf 13 днів тому +15

    നല്ല അവതരണം സനഗൻ ❤️🎉

  • @wayanadtoday
    @wayanadtoday 13 днів тому +6

    മുസ്ലിം അപരവത്കരണം എങ്ങിനെ സംഭവിക്കുന്നു എന്ന് പൊതുസമൂഹത്തിനു മനസ്സിലാക്കാൻ ഈ സംഭവം സഹായിച്ചു.

  • @aslamworld50
    @aslamworld50 13 днів тому +17

    റിപ്പോർട്ടർക് ബിഗ് സല്യൂട്ട് നല്ലത് പോലെ റിപ്പോർട്ട്‌ ചെയ്തു ഉത്തരം മുട്ടിക്കുന്ന ചോത്യം ചോദിച്ചു

  • @BenjaminBruno-g3p
    @BenjaminBruno-g3p 13 днів тому +33

    അറിഞ്ഞോ അറിയാതെയോ അങ്ങെരെ ഇവർ സമാധിയാക്കി

  • @lailal1537
    @lailal1537 13 днів тому +46

    റിപ്പോർട്ടർ സൂപ്പർ

  • @am4l_kichu
    @am4l_kichu 13 днів тому +20

    4:04😂 ഏതോ കേസില്ല വക്കീലിന്റെ വാക്ക് കേട്ട് കോടതിയിൽ പോയതായിരിക്കും 😂🤌🏻

  • @NoushadNoushu-d8i
    @NoushadNoushu-d8i 13 днів тому +11

    നല്ല റിപ്പോർട്ടർ 👍🥰

  • @MolyK-i3b
    @MolyK-i3b 13 днів тому +27

    Reporter you are great

  • @Haisham95
    @Haisham95 13 днів тому +23

    Super reporting....❤❤❤❤❤❤

  • @haneefamadathil3128
    @haneefamadathil3128 13 днів тому +148

    വർഗീയതക്ക് ഒരു കോപ്പുമില്ലെന്ന് മനസ്സിലാക്കിയ ഹിന്ദു ഐക്യവേദി ഓടിയൊളിച്ചു അതാണ് സത്യം 😅😅😅

    • @Babumon4078
      @Babumon4078 13 днів тому

      😀

    • @josephmathew6149
      @josephmathew6149 13 днів тому

      😅​@@Babumon4078

    • @regimanayil7558
      @regimanayil7558 13 днів тому +2

      💯 ശതമാനം സത്യം ....

    • @SyamalaNair-q2l
      @SyamalaNair-q2l 13 днів тому +3

      വളരെ ശരിയാണ് നല്ല നാലെണ്ണം
      കൊടുത്താൽ സത്യം പുറത്ത് വരും, അവർ താഴ്ന്ന. ജാതിയില്‍പ്പെട്ട പെട്ട നാടാർ
      സമുദായമാ ണ്, ഇതൊന്നും നല്ല ഹിന്ദുക്കൾ ചെയ്യുന്ന കാര്യമല്ല

    • @aliep771
      @aliep771 13 днів тому

      Sunakan

  • @ruwayfiruwa2793
    @ruwayfiruwa2793 13 днів тому +14

    Reporter poli❤❤❤❤❤responsibility ❤100%

  • @stuverd...
    @stuverd... 13 днів тому +3

    കേരളം കാത്തിരിക്കുന്ന ഏറ്റവും വലിയ unboxing video 💀📈

  • @abdulgafoorkp7813
    @abdulgafoorkp7813 13 днів тому +7

    പരമാവധിവിഷം കലക്കാൻ നോക്കി. നടന്നില്ല
    നമ്മുടെ കോടതി❤❤❤❤

    • @priyaavinash3816
      @priyaavinash3816 13 днів тому +1

      😆😆👍👍👍 Family was trying to get a communal issue.

  • @AllahRakhi-vl2zy
    @AllahRakhi-vl2zy 13 днів тому +8

    Excellent job done by the reporter.... 👍🏻👍🏻

  • @rafeequmattath210
    @rafeequmattath210 13 днів тому +4

    കേരളം കണ്ട ഏറ്റവും വലിയ unboxing ന് വേണ്ടി ജനങ്ങൾ കാത്തിരിക്കുന്നു

  • @unaska7349
    @unaska7349 13 днів тому

    റിപ്പോർട്ടർ നിങ്ങൾ സൂപ്പർ .മനുഷ്യൻ്റെ സാധാരണ ചോദ്യങ്ങൾ ശരിയായ ചോദ്യങ്ങൾ ❤

  • @kannan938
    @kannan938 13 днів тому +14

    ആവശ്യം ഇല്ലാത്ത അനാചാരം ച്യ്താൽ ഇതാണ് അവസ്ഥ 🤣🤣

  • @mdmubassirmp1410
    @mdmubassirmp1410 12 днів тому +2

    ഹിന്ദു ഐക്യവേദി ഇനിയും ഇത് പോലെ ഉള്ളവരെ പിന്തുണ കൊടുക്കുക അങ്ങനെയാണെകിൽ കോടതിക്ക് വേഗം മനസിലാവും അതിൽ എന്തെകിലും പ്രശ്നം ഉണ്ടാവും ഇവർ ആരും ബുദ്ധി ഉള്ളവർ ആരും ഇല്ലെ 😂

  • @ReconCon-u9t
    @ReconCon-u9t 13 днів тому +6

    സനകൻ റിപ്പോർട്ടർ പൊളി ആണ്.

  • @VidhuKrishan
    @VidhuKrishan 13 днів тому +9

    റിപ്പോർട്ടർ ❤️

  • @minikora6463
    @minikora6463 13 днів тому +13

    നിയമം നടപ്പാക്കാൻ എന്തിനാണ് ഇത്രയും താമസം

  • @ViswonC
    @ViswonC 13 днів тому +4

    ഹിന്ദു ഐക്യവേദിയുടെ നാണവും മാനവും പോയ ഉത്തരവാണ്. ബഹു: മാനപ്പെട്ട കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായത്

  • @luttuaggu7507
    @luttuaggu7507 13 днів тому +4

    എന്തു നല്ല അവതരണം 🙏

  • @AnusreeMohanraj-mh9ek
    @AnusreeMohanraj-mh9ek 13 днів тому +6

    Reporting super🎉

  • @YoosufHassan-u3d
    @YoosufHassan-u3d 13 днів тому +15

    ഇന്ദു ഐക്യവേദിക്കും മനസിലായി തടയാൻ പോയാൽ അകത്താവുമെന്നു

  • @mohammedshin2921
    @mohammedshin2921 13 днів тому +20

    This reporter js a gem ...vittu kalayalleda ponnu manorame..!!

  • @AbdulAziz-wt5lr
    @AbdulAziz-wt5lr 13 днів тому +1

    സമാധിയാക്കി ഹൈലൈറ് ചെയ്ത് ജീവിതമാർഗം അടിപൊളി ആക്കാനുള്ള പ്രയന്തം

  • @aneeshaaneesha3711
    @aneeshaaneesha3711 13 днів тому +34

    Nalla reporter👍🏽👍🏽👍🏽

  • @voiceofislamshorts33
    @voiceofislamshorts33 13 днів тому +3

    ഏതായാലും വൃദ്ധ സദനത്തിൽ കൊണ്ട് പോകേണ്ടി വന്നില്ല സമാധി ആയല്ലോ സമാധാനം

  • @rahimsms3807
    @rahimsms3807 13 днів тому +5

    Super reporting❤️

  • @SalmankwtFaisal
    @SalmankwtFaisal 13 днів тому +1

    നല്ല റിപ്പോർട്ടർ 🎉🎉🎉

  • @rojanantony8360
    @rojanantony8360 13 днів тому +1

    സനകൻ നന്നായി റിപ്പോർട്ട്‌ ചെയ്തു 💯💯👍🏼👍🏼👍🏼

  • @shinithapshinithap3232
    @shinithapshinithap3232 13 днів тому +3

    വഴി കൊടുക്കാതിരിക്കാൻ വേണ്ടി അങ്ങട് സമാധി അങ്ങോട്ട് ഉണ്ടാക്കി സമാധി പൊളിക്കാൻ പാടില്ല ബുദ്ധി ഭയങ്കരം തന്നെ😂😂

  • @AjithaAruparachira-u1h
    @AjithaAruparachira-u1h 13 днів тому +40

    ഉടനെ തന്നെ കല്ലറ തുറന്നിരുന്നെങ്കിൽ ഈ മനുഷ്യനെ ജീവനോടെ രക്ഷപ്പെടുത്താമായിരുന്നു, ഇനിയിപ്പോൾ അദ്ദേഹം അതിനുള്ളിലിരുന്ന് ശ്വാസം മുട്ടി മരിച്ചിട്ടുണ്ടാവം. പോസ്റ്റുമോർട്ടം ചെയ്ത് മരണകാരണം കണ്ടെത്താൻ ശ്രമിക്കുന്നത്തിലും മനുഷ്യത്വം എത്രയും പെട്ടെന്ന് കല്ലറ പൊളിച്ച് ആ മനുഷ്യൻ ജീവനോടെ ഉണ്ടെങ്കിൽ ആശുപത്രിയിൽ കൊണ്ട് പോയി രക്ഷപ്പെടുത്തി എടുക്കുന്നതായിരുന്നു.. 😢

    • @ChippyChippy-o1s
      @ChippyChippy-o1s 13 днів тому +5

      Yes

    • @science7790
      @science7790 13 днів тому +4

      True. എന്തിനാണോ അധികാരികൾ അങ്ങനെ ചെയ്യാതെ ഇരുന്നത്😢

  • @Darkmatter10401
    @Darkmatter10401 13 днів тому +17

    Indian Judiciary ❤️❤️

  • @paappan1957
    @paappan1957 13 днів тому +9

    ഹിന്ദു ഐക്യവേദി പ്രസിഡൻ്റ് എന്ന് അവകാശപ്പെട്ട് ഇന്നലെ ചാനൽ ചർച്ചയിൽ പങ്കെടുത്ത വിവരദോഷികൾ ഹിന്ദുവിനെ പ്രതിനിധീകരിക്കുന്നു എന്നതിൽ കഷ്ടം തോന്നുന്നു.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 13 днів тому +1

    കോടതി എന്ത്‌ മാന്യമായിട്ടാണ് ആ കുടുംബത്തോട് സംസാരിച്ചത്.... കോടതി 🔥❤

  • @Femisfoods
    @Femisfoods 13 днів тому +4

    Reporter Sanakan pwolli👌

  • @thanimamedia9598
    @thanimamedia9598 13 днів тому +5

    സനകൻ ❤❤❤❤❤❤

  • @afsalkunchon8706
    @afsalkunchon8706 13 днів тому +4

    ഹിന്ദു ഐയ്ക്യവേദി ഒരു കാര്യം മനസ്സിലാക്കണം...... ഇവിടെ മുസ്ലിമെന്നോ ഹിന്ദുവെന്നോ.... എന്നല്ല.... ഒരു മാൻ മിസ്സിങ്ങാനിവിടെ ഉള്ളത്..... കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കാൻ ഇത് up അല്ല..... ഇത് കേരളമാണ്..... ഇവിടെ നാനാ ജാതി മതസ്ഥരും താമസിക്കുന്ന സ്ഥലമാണ്....

  • @AsuraNaseer
    @AsuraNaseer 13 днів тому +4

    Super reporting

  • @entertainmentmedia1802
    @entertainmentmedia1802 13 днів тому

    റിപ്പോർട്ടർ അടിപൊളി 👍👍

  • @deepakappu7574
    @deepakappu7574 13 днів тому +3

    ഇതിൽ 100% ദുരൂഹത ഉണ്ട്.. അത് മറക്കാൻ ഉള്ള മറ ആകുകയാണ് മറ്റവൻ ഇടയ്ക്ക് ഇടയ്ക്ക് പറയുന്ന ഹിന്ദുവിന്റെ വിശ്വാസം

    • @Humanbeingwithpeace
      @Humanbeingwithpeace 13 днів тому

      ഹിന്ദു വിശ്വാസം മാത്രമല്ല മുസ്ലിംകളെയും പുട്ടിനു പീര എന്നത് കണക്കെ പറഞ്ഞു നോക്കുന്നുണ്ട്..... നാട്ടുകാർ ഒറ്റക്കെട്ടായി നിന്നത് കൊണ്ട് വർഗീയത ആളിക്കത്തിക്കാൻ കഴിഞ്ഞില്ല, VHP അതോടെ കൈ മലർത്തി 😂😂😂

  • @shaijushaiju4611
    @shaijushaiju4611 13 днів тому +17

    നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ട് എന്ന സിനിമ പേരുപോലെ

  • @RajagopalP-i4v
    @RajagopalP-i4v 13 днів тому +4

    SuperReportor🎉🎉🎉🎉

  • @riyasebastian5773
    @riyasebastian5773 13 днів тому +4

    Reporter pwoli 😁

  • @bijobsebastian
    @bijobsebastian 13 днів тому +4

    സംഘികൾ ഇത് വരെ ഒളിഞ്ഞും മറഞ്ഞും ഇത് തന്നെയാണ് ചെയ്തു വന്നത്.. കുറച്ച് വോട്ട് കൂട്ടിയതും ഒരു സീറ്റ് കിട്ടിയതും കണ്ട് വെളിച്ചത്ത് വന്നു വർഗ്ഗീയത പറയാനുള്ളു ധൈര്യം കാണിച്ചു അത്രയേ ഉള്ളു 😂

  • @EmptyUptoBrim
    @EmptyUptoBrim 13 днів тому +18

    3-4 ദിവസമായി, ഒന്ന് unbox ചെയ്യടെ...

  • @salmac2305
    @salmac2305 13 днів тому +12

    Reporter❤️‍🔥

  • @RasheedAbdul-zv7no
    @RasheedAbdul-zv7no 13 днів тому +1

    Reporter 👍 👌 ❤

  • @ksdeepthy
    @ksdeepthy 13 днів тому +2

    Reporter superb

  • @ChocosLand
    @ChocosLand 13 днів тому +8

    അച്ഛൻ പറഞ്ഞത് 😂സമാദാനം വേണം എന്ന് ആണ്. 🕯️⚰️പിന്നെ നടന്നത് ചരിത്രം ☠️😳

  • @suthanks9467
    @suthanks9467 13 днів тому +6

    നിയമം ഉണ്ടായിട്ടുപോലും 😢 ഇതാണ് അവസ്ഥ... ഇല്ലായിരുന്നെങ്കിലോ

  • @apjithin
    @apjithin 13 днів тому +1

    ദൃശ്യം ലെവല്‍ ട്വിസ്റ്റ് ഉണ്ടാകും നാളെ. ഗോപന്‍ സ്വാമി അതിനുള്ളില്‍ ഉണ്ടാകില്ല.

  • @pluspositive-pv6zi
    @pluspositive-pv6zi 13 днів тому +2

    Nice reporter

  • @shameenapn6897
    @shameenapn6897 13 днів тому +7

    തുറക്കുന്നില്ലങ്കിൽ അവിടെ കിടക്കെട്ടെ അല്ല പിന്നെ

  • @arunm.r.6523
    @arunm.r.6523 13 днів тому +1

    The way of reporting is excellent 🎉😊

  • @danasanthosh3794
    @danasanthosh3794 13 днів тому

    Excellent reporting...

  • @susanjoseph-r2v
    @susanjoseph-r2v 13 днів тому +2

    Good reporting by Sanakan. Different from the usual ones.

  • @manjuvinod2006
    @manjuvinod2006 13 днів тому +2

    Reporter,,👍

  • @memoryback9992
    @memoryback9992 13 днів тому +2

    ഞാൻ ഹിന്ദു ആണ് പക്ഷെ ഈ വേദിയിൽ ഇല്ല. അപ്പോൾ എന്താണാവോ ഹിന്ദു ഐക്യ വേദി 😮

  • @DipeshKaavilamma
    @DipeshKaavilamma 13 днів тому

    🎉 ഇത് ഇവിടെയായിപ്പോയി മറ്റേടത്തായിരുന്നെങ്കിൽ ഞങ്ങൾ പൊളിച്ചേനേ😊😊 കോടതിക്ക് Big Salute🎉🎉🎉

  • @adarshpanthalanikkal8723
    @adarshpanthalanikkal8723 13 днів тому +1

    തെറ്റിപ്പോകരുത്
    റിപ്പോർട്ടർ - സഹകൻ
    സമാധിയാക്കിയത് - സനന്ദൻ

  • @littlenandhuty2013
    @littlenandhuty2013 13 днів тому

    ഈ കാലത്തും ഇതുപോലുള്ള ആളുകൾ ജീവിച്ചിരിക്കുന്നു എന്നുള്ളതാണ് ആശ്ചര്യം.😢😢