പ്രണയത്തിലേക്ക് ഒരു പുഴ ദൂരം - പ്രത്യേക പരിപാടി|Moideen|Kanchanamala|Iruvanjippuzha

Поділитися
Вставка
  • Опубліковано 9 лют 2025
  • പ്രണയത്തിലേക്ക് ഒരു പുഴ ദൂരം, മൊയ്തീനില്ലാത്ത 40 വര്‍ഷങ്ങള്‍, പ്രത്യേക പരിപാടി
    #Mathrubhuminews #Moideen #Kanchanamala #SpecialProgramme
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti , unmatchable satire show.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 48

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +44

    ഈ കാല കാലഘട്ടത്തിൽ ഞാൻ മുക്കത്ത് പഠിക്കുന്ന കാലം ഞങ്ങളുടെ പ്രിയ ടീച്ചർ ( ജമീല ടീച്ചർ).ഇതിൽ സംസാരിക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ..
    യുസുഫ് ഓമാനൂർ.ദുബൈ

  • @chinjusinu
    @chinjusinu 2 роки тому +21

    നഷ്ടബന്ധങ്ങളിലൂടെയല്ലാതെ ഒരു പ്രണയവും അനശ്വരമാക്കപ്പെട്ടിട്ടില്ല, ഷാജഹാണ് മുംതാസ് നഷ്ടപ്പെട്ടപോലെ, മജ്നുവിന് ലൈലയെ നഷ്ടപ്പെട്ടപോലെ.. കാഞ്ചനയ്ക്ക് മൊയ്‌ദീനെയും നഷ്ടമായി. അന്നവർ കല്യാണം കഴിച്ചു സുഗമായി ജീവിച്ചിരുന്നേൽ ഇത് ആരുമറിയാത്ത ലൗമാരേജ് മാത്രമാകുമായിരുന്നു

  • @yusufmuhammad2656
    @yusufmuhammad2656 2 роки тому +34

    B.p.മൊയ്തീന് പ്രണാമം.നേരുന്നു.

  • @sajeevv6571
    @sajeevv6571 2 роки тому +30

    ഇതു മുഴുവൻ കാണാനുള്ള കരുത്തില്ല. അതു പോലെ ഒരു love story ആണ് ഇത്. 😥

  • @rifashalees
    @rifashalees 2 роки тому +44

    മൊയ്തീൻ എന്ന പുസ്തകം വായിക്കുമ്പോൾ അദ്ദേഹത്തിന്റെ വിശാല ലോകം കാണാൻ കഴിയും.സിനിമയിൽ പ്രണയം മാത്രമാണ് ഫോക്കസ് ചെയ്തത്.

    • @sportskalba411
      @sportskalba411 2 роки тому

      അത് സിനിമ ആക്കാൻ പറ്റുമോ?? അതാണ് ഇന്നത്തെ കാലത്ത് ജനങ്ങളെ കാണിക്കേണ്ടത്

  • @minisundaran1740
    @minisundaran1740 2 роки тому +17

    കാഞ്ചന മാലയുടെ ചെറുപ്പത്തിലേ ഫോട്ടോ കണ്ടാൽ ഷീല യെ പോലുണ്ട്

  • @abdulrasikt7739
    @abdulrasikt7739 2 роки тому +8

    ഇരുവഴഞ്ഞിപ്പുഴ മുക്കം കോഴിക്കോട് ♥️

  • @priyas8114
    @priyas8114 2 роки тому +11

    എവിടേയോ ഒരു നിവിൻ പോളി look...

  • @aiswaryakk8623
    @aiswaryakk8623 2 роки тому +8

    ഉഷാർ... ആശംസ് 😊👍🏻👍🏻

  • @sofianeesh4553
    @sofianeesh4553 2 роки тому +9

    കാഞ്ചനയേക്കാൾ മൊയ്തീനെ സ്നേഹിച്ചത് ഇരവഴഞ്ഞിപ്പുഴ ആയിരുന്നോ?

  • @rajlashdiyan2223
    @rajlashdiyan2223 2 роки тому +5

    hear touching🥺🥺🥺🥀

  • @Lotoooo9
    @Lotoooo9 2 роки тому +6

    I went school in chennamanalor mid seventies, I heard about moideen but I never met him.

  • @sunil-cz2vb
    @sunil-cz2vb 10 місяців тому

    വല്ലാതെ touching ആയിപോയി 😔

  • @AskarXplore
    @AskarXplore Рік тому +4

    Real hero moidheen ….

  • @prasannap2531
    @prasannap2531 2 роки тому +5

    Moaideen ❤️🙏🙏🙏🙏🙏🙏
    Prannamam 🙏🙏🙏🙏🙏🙏

  • @dreamworldmydreamland4848
    @dreamworldmydreamland4848 Рік тому +1

    എന്തൊരു മനുഷ്യൻ ആയിരുന്നല്ലേ....😢😢😢😢😢

  • @aroundtheworld9136
    @aroundtheworld9136 2 роки тому +4

    Never heard about the love story of Moideen & Kanjana mala.

  • @jaseenafiroskhan2750
    @jaseenafiroskhan2750 Рік тому +1

    Sheelamayappolund kanjanamala.cheruppathil❤

  • @farsanaashraf7395
    @farsanaashraf7395 2 роки тому +4

    💯💯

  • @sportskalba411
    @sportskalba411 2 роки тому +5

    B.P മൊയ്തീൻ രാഷ്ട്രീയ ജീവിതം സിനിമ യാക്കാൻ ആരെങ്കിലും തുനിഞ്ഞ് വരുമോ

  • @rahulkaimala3796
    @rahulkaimala3796 2 роки тому +3

    പ്രണാമം

  • @hjyjuj
    @hjyjuj 2 роки тому +1

    👌🌹🌹

  • @munnerem8126
    @munnerem8126 Рік тому +1

    👍👍👍👍👍👍👍

  • @ansarsha7469
    @ansarsha7469 2 роки тому +4

    ⚽️⚽️⚽️⚽️മൊയ്‌ദീൻ 🥰🥰

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ Рік тому +2

    നിവിന് പോളി ലുക്ക് മൊയ്ദീൻ നേ കണ്ടാൽ

  • @mradarsh9596
    @mradarsh9596 2 роки тому +5

    ❤️

  • @lionelmessikr9273
    @lionelmessikr9273 Рік тому

    Love always ends in tragedy

  • @033amalvijayvc2
    @033amalvijayvc2 2 роки тому +1

    🖤❤️

  • @royroy7937
    @royroy7937 2 роки тому +2

    Bp Moidden

  • @ജാസി-ഞ9ഛ
    @ജാസി-ഞ9ഛ Рік тому

    ആൾ ഒരു സംഭവം തന്നെ ആണ്

  • @aryas2893
    @aryas2893 2 роки тому +2

    Babuantonye pole unde

  • @thinkshinoz
    @thinkshinoz Рік тому +1

    Baaapa ipozhazhum paraloghathu anubhivikundaaavum for wht he have done.. Nashipichu kallajallo randubpeyrudry jeevidham

  • @arunprabhum1756
    @arunprabhum1756 Рік тому +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vijishavenugopal
    @vijishavenugopal 2 роки тому +2

    Ith kandappo Kargil war hero Vikram Batra Dimple Keema love story orma vannu.

  • @salimsha326
    @salimsha326 Рік тому

    ബോഡി കിട്ടീട്ടില്ല

  • @ansarsha7469
    @ansarsha7469 2 роки тому +3

    ❤️💚

  • @ansarsha7469
    @ansarsha7469 2 роки тому +2

    😢😢

  • @ayanavijayan6994
    @ayanavijayan6994 2 роки тому +2

    ❤️

  • @ansarsha7469
    @ansarsha7469 2 роки тому +2

    ❤️💚

  • @ashithahakkim2493
    @ashithahakkim2493 2 роки тому +2

    ❤️

  • @mujeebrahman2028
    @mujeebrahman2028 Рік тому

    ❤❤❤

  • @SujathaSuja-dg7xc
    @SujathaSuja-dg7xc Рік тому +1

  • @fahadabdulla923
    @fahadabdulla923 Рік тому

    ❤❤