ഭാര്യാഭർത്താക്കന്മാർ തമ്മിൽ സ്ഥിരം കലഹിക്കാറുണ്ടൊ ? അതിനുള്ള പരിഹാരം ഇതാ 2024, ജൂൺ 17

Поділитися
Вставка
  • Опубліковано 6 жов 2024
  • ഭാര്യയും ഭർത്താവും അച്ഛനും മക്കളും സഹോദരിയും സഹോദരന്മാരും തമ്മിൽ നിസാര പ്രശ്നങ്ങൾക്ക് പോലും കുടുംബത്തിൽ കലഹം ഉണ്ടാകാറുണ്ടെങ്കിൽ ഒരിക്കലും കലഹിക്കാത്ത വിധത്തിൽ ശാശ്വതമായ പരിഹാരം ഇതാ

КОМЕНТАРІ • 72

  • @santhapillai9901
    @santhapillai9901 2 місяці тому +6

    AVery Good and Useful Message to the New Gen Families Pranam Thirumeni

  • @beenakannan395
    @beenakannan395 3 місяці тому +8

    🙏നമസ്കാരം..., പറഞ്ഞത് മുഴുവൻ സത്യം ആണ്... 🙏🙏🙏

  • @SumathyMukundhanMuttathi-gv9hm
    @SumathyMukundhanMuttathi-gv9hm 2 місяці тому +1

    Thank,you,Thirumeni

  • @shobhanair1822
    @shobhanair1822 3 місяці тому +33

    നമസ്ക്കാരം ഇപറയുന്ന ഓരോ കാര്യവും സത്യം ആണ്

  • @radhakrishnansobhana1066
    @radhakrishnansobhana1066 3 місяці тому +4

    Valareay nalla arivu pranju manassilaki👌👍🙏🙏🙏🙏🙏

  • @remavijayan2176
    @remavijayan2176 Місяць тому

    നന്ദി തിരുമേനി🙏🙏🙏

  • @anilkumarr9401
    @anilkumarr9401 27 днів тому

    Great

  • @sajithshijina3895
    @sajithshijina3895 3 місяці тому +3

    Namaskaram thirumeni
    Shijina rohini
    Hasband sajith rohini
    Nammude veettilum epolum
    Prashnamanu
    Hasbantinde madyapanaseelam
    2. Penkuttikalund 9am sta
    6 standerdilum

  • @preethipooja2704
    @preethipooja2704 Місяць тому

    Orupadu nanniyundu thirumeni engane oru arivu pakarnnu thannathil 🙏🙏🙏

  • @vinodinim4398
    @vinodinim4398 3 місяці тому +6

    ഓം ശക്തി ഐക്യരൂപിണ്യൊനമ:🙏

    • @reeja9224
      @reeja9224 3 місяці тому

      ഇത് എത്ര പ്രാവശ്യംമാണ് ചെല്ലുക വിനോദിനി ജി...

  • @adhisworld379
    @adhisworld379 2 місяці тому +5

    ഓം ശക്തിഐക്യ റുപിന്യേ നമഃ

  • @sumamohan2198
    @sumamohan2198 Місяць тому

    നമസ്കാരം പറഞ്ഞ കാര്യങ്ങൾ മുഴുവനും സത്യമാണ് 👌👌👍

  • @girijarajannair577
    @girijarajannair577 3 місяці тому

    Namaskarram thirumeni🙏
    Video yel parranjathu ellam valare sheriyaya kariyuangall anu

  • @KK-kx8ir
    @KK-kx8ir 3 місяці тому +1

    Good information thirumani❤❤

  • @PraveenM-w2h
    @PraveenM-w2h 3 місяці тому +2

    Thirumeni Namaskaram.
    Thhikachum. Vasthavam. Valare Sathyam Thirumeni.
    God blessings always.

  • @geethabalagopal9486
    @geethabalagopal9486 2 місяці тому +1

    Om Sakthiaikyarupineai Nama:🙏🙏💐

  • @gopalakrishnan8164
    @gopalakrishnan8164 3 місяці тому +5

    സാർ സർപ്പദോഷത്തിന് എന്തു ചെയ്യണം

  • @soniya3933
    @soniya3933 Місяць тому

    തിരുമേനി താങ്കൾ പറഞ്ഞത് എൻ്റെ അനുഭവമാണ്.ഒരു തിരുമേനിയുടെ വീഡിയോ കണ്ട് ശിവകുടുംബ ഫോട്ടോ വാങ്ങി പൂജാമുറി യിൽ വച്ചിരുന്നു.അതിനു ശേഷം വളരെ മാറ്റം ഉണ്ട്.

  • @binduv1822
    @binduv1822 3 місяці тому +1

    🙏Big salute🙏

  • @rrukminidevi4169
    @rrukminidevi4169 2 місяці тому

    Namaskaram.

  • @sasikalad2765
    @sasikalad2765 2 місяці тому +5

    ലളിതസാഹസ്ര നാമം ചൊല്ലുന്നത് നല്ലത് അല്ലെ തിരുമേനി

  • @achuuashwathi6029
    @achuuashwathi6029 2 місяці тому +1

    Ellam shareyane 🙏🙏

  • @balakrishna475
    @balakrishna475 2 місяці тому

    .namskarm❤

  • @pankajampankajam7159
    @pankajampankajam7159 2 місяці тому

    സർ ഞാൻ പങ്ക്ജം 😂രോഹിണി . എന്റെ മക്കളും ഭാര്യമാരും എന്ന് നിസ്സാരമായി വില വെക്കാതെ നടക്കുന്നു വെറുതെ കുറ്റപ്പെടുത്തുക എന്റെ ചിലവിൽ ഞാൻ അധ്വാനിച്ചു വീട്ടു ജോലിയും എല്ലാ കാര്യവും ചെയ്യുന്നു ഒരു പണിയുമെടുക്കാതെ വരിക ഭക്ഷണം കഴിക്കുക . ഞാൻ ആത്മീയ വഴിയിൽ കൂടെ സഞ്ചാരിക്കുന്നുണ് എല്ലാ പറയണവും നാമം ജപം യോഗ pranayam😘ഒകെ ചെയ്യുന്നു അതുകൊണ്ട് അവർ endhe പറഞ്ഞാലും മിണ്ടില്ല എന്ന് ഒറ്റക്കാക്കി അവർ പലയിടത്തും പോവുന്നു എന്നിട്ടും ഞാൻ mindilla😍 എന്ത ചെയ്യും ഞാൻ

  • @aaszdfgh7247
    @aaszdfgh7247 2 місяці тому +2

    അങ്ങേയ്ക്ക് ഈശ്വരൻ ദീർഘായുസ്സുo ആരോഗ്യവും നൽകട്ടെ❤

  • @radhakrishnansobhana1066
    @radhakrishnansobhana1066 3 місяці тому +1

    Namskaram🙏🙏🙏🙏

  • @lathikab8633
    @lathikab8633 Місяць тому

    🙏 🙏 🙏

  • @SheebaTS-yj9xf
    @SheebaTS-yj9xf 2 місяці тому

    🙏🏿

  • @JayalakshmiV-w3n
    @JayalakshmiV-w3n 3 місяці тому

    good video. 👍

  • @PreethaAnil-u7v
    @PreethaAnil-u7v 2 місяці тому

    Thirumeni njangalude veedinte kannimoolayilanu poojamuri athu doshamano

  • @shruthybrs1611
    @shruthybrs1611 2 місяці тому

    🙏

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 місяці тому

    Haribol

  • @MeeraDevi-pv7pt
    @MeeraDevi-pv7pt 3 місяці тому

    നമസ്തേ

  • @MurugesanV-qh9qv
    @MurugesanV-qh9qv 3 місяці тому +1

    Excellent 👌 information ❤🙏🙏🙏🙏🙏🙏🙏🌹

  • @ambilysatheesh6829
    @ambilysatheesh6829 3 місяці тому

    👍

  • @Steptoenglish_
    @Steptoenglish_ 3 місяці тому +1

    ❤❤❤

  • @hirandev7368
    @hirandev7368 3 місяці тому

    👍👍

  • @lathikasurendran5955
    @lathikasurendran5955 2 місяці тому

    തിരുമേനി നമസ്കാരം

  • @ravindranmm7850
    @ravindranmm7850 2 місяці тому

    🙏💐

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 3 місяці тому

    Sathyamathirumeni🙏🙏🙏🙏🙏🙏

  • @shylajabaiju3575
    @shylajabaiju3575 2 місяці тому

    Nijullal.punartham.vivaham.nadakan.nikhillal.ravathi.fonadittane.vithoya.poorthiayittilla.achan.veeduvittupoyi.avidaannariyill.valara.vishamathilan.theerumani.vazikattitharanam.attamakkalkuvandi.a varuda.amma.

  • @sailajakv7188
    @sailajakv7188 2 місяці тому

    🙏🙏🙏🤝

  • @SindhuvinodSindhuvinod-rx5ei
    @SindhuvinodSindhuvinod-rx5ei 3 місяці тому +1

    👍🏻👍🏻👍🏻👍🏻

  • @KumarKumar-vp6xy
    @KumarKumar-vp6xy 2 місяці тому

    Sathyam.parem.dheemahim

  • @gamemaster2.010
    @gamemaster2.010 2 місяці тому

    വാസ്തു ദോഷം ആണോന്ന് അറിയില്ല തിരുമേനി എന്നും വീട്ടിലും ഓരോ പ്രശ്നങ്ങളാണ് 🙏🙏🙏🙏

  • @SarasammaMk-yu9wg
    @SarasammaMk-yu9wg 2 місяці тому

    Thirumeni uda prabashanangal kelkaruntu ente Hus Ambalathil pokum veetil erunnu prarthikukayilla njanum makkalum prarthikumpol Hallil erikum, Siva parvathi marudayum Ganapathy, Ayiappan, Murugan Mahalakshmi Saraswathi Narayanan ellavarudayum photo ellavarodum prarthikum vazhakum prasanangalum onnum ella, Makal M. A. Kazhinju joli vivaham ayilla Makan B. A kazhinju ori cheriya joli private ayitundu, vivaham ayilla Makal kannimoolayilulla roomilum Makan thekku kizhakkulla muriyilum njangal vadakku kizhakkulla roomilum anu veedinte nadubagam Hall Dyning room, Adukkala vadakku padinjaranu. Makkal ee paranja roomil kidannal dosham undo.

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 місяці тому

      കുടുംബനാഥൻ തെക്ക് പടിഞ്ഞാറെ മുറിയിലും
      മക്കൾ വടക്ക് പടിഞ്ഞാറ് മുറിയിലുമാണ് കിടക്കേണ്ടത്
      വടക്ക് കിഴക്കേ മുറിയിൽ കിടക്കാതിരിക്കുന്നതാണ് ഉചിതം

  • @mohananviji8801
    @mohananviji8801 2 місяці тому

    Mohanan punartham Vijayalakshmi MaKam

  • @shahanasukumar2933
    @shahanasukumar2933 3 місяці тому +1

    20:42

  • @padmajap1095
    @padmajap1095 2 місяці тому

    Veetil ammayumayi vazhaku undavarund

  • @archanaashwin4022
    @archanaashwin4022 2 місяці тому

    Sir vasthu fees tell

  • @sathyabhaama6154
    @sathyabhaama6154 2 місяці тому

    🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏👍

  • @soumyayadhu
    @soumyayadhu 3 місяці тому +5

    നമസ്കാരം
    സൗമ്യ അനിഴം
    യതീന്ദ്രൻ അശ്വതി
    ഞങ്ങൾ മൂന്നു കൊല്ലം ആയി കല്യാണം കഴിഞ്ഞിട്ട്. ഒരു മാസം ആവുന്നതിനു മുൻപ് തുടങ്ങി വഴുക്ക്. ഇപ്പോൾ ഇത് തന്നെ. ഇയർ ബാലൻസിന്റ തലകറക്കം വന്നതിനു അമ്മ വഴുക്ക് ഉണ്ടാക്കി പണ്ടാര കാലി അവരുടെ മോന്റെ പൈസ കളയാൻ ആയിട്ട് കിടക്കുവാ എന്ന് പറഞ്ഞിട്ട്.. പിന്നെ ettan തുടങ്ങി അച്ഛൻ തുടങ്ങി വഴുക്ക്. ഒരുപാട് തോറ്റപ്പോ ന്റെ അമ്മ വന്നു എന്നെ dr കാണിച്ചു ഇപ്പോൾ ഞാൻ ന്റെ വീട്ടിൽ ആണ്.
    Ettan പോൽ എന്നെ വിളിക്കുന്നില്ല ഇപ്പോൾ. ഒരുപാട് സങ്കടം മാത്രം ആയിട്ട് ഇങ്ങനെ ഒരു ജീവിതം.
    പ്രാർത്ഥിക്കണേ തിരുമേനി.

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 місяці тому

    🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @suseela9162
    @suseela9162 3 місяці тому +3

    അങ്ങയുടെ നമ്പർ തരുമോ

  • @girijarajannair577
    @girijarajannair577 3 місяці тому

    Adni con ennu vechal vadakku kizhakke muula ano thirumeni🙏

    • @advlogs6729
      @advlogs6729 2 місяці тому

      @@girijarajannair577 alla theku kizhakkumulla annu

  • @kannangvaidya2960
    @kannangvaidya2960 3 місяці тому +4

    ള അങ്ങ് പറയുന്ന കാര്യം പഞ്ചാക്ഷരി മന്ത്രം എന്തെന്നാൽ ഓം ചേർക്കാതെ ജപിക്കണം അതാണ് സത്യം അത് മനസ്സിലാക്കൂ

    • @Jyothirgamayajyothisham1990
      @Jyothirgamayajyothisham1990 2 місяці тому

      Ohm ചേർക്കാതെ ഒരു മന്ത്രവും ജപിക്കാൻ പാടില്ല

    • @SarasammaMk-yu9wg
      @SarasammaMk-yu9wg 2 місяці тому

      Om pranavam anu athu cherkathe orumanthravum poornamalla Om Namasivaya anu srry.

  • @normgamer8055
    @normgamer8055 3 місяці тому

    Ttirumeni no.pls

  • @vasudevanvp9770
    @vasudevanvp9770 2 місяці тому

    ബെഡ്റൂം ചർച്ചക്ക് പറ്റില്ല

  • @kallabiju2964
    @kallabiju2964 3 місяці тому +2

    സർ വീടുകളിൽ പോയി വാസ്തുദോഷം പരിഹരിക്കാറുണ്ടോ? fee എത്രയാണ്

    • @adhyathmikamkudumbam
      @adhyathmikamkudumbam  3 місяці тому +11

      പരിഹരിക്കാറുണ്ട്. ഫീസ് വാങ്ങിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യാറില്ല. അവർ തരുന്ന ദക്ഷിണ എന്താണോ അത് മാത്രം

    • @MAHALakshmi-hv1in
      @MAHALakshmi-hv1in 2 місяці тому

      സർ ഞാൻ മഹാലക്ഷ്മി സ്ഥലം പാലക്കാട് എങ്ങളുടെ വീട്ടിലും ഒരേ പ്രശ്നമാണ് തിരുമേനി ഒന്നു വന്നു വാസ്തു നോക്കി തരുവോ?

  • @SheebaTS-yj9xf
    @SheebaTS-yj9xf 2 місяці тому

    സന്ധ്യ നാമം ചൊല്ലിയ മതിയോ സാറേ എല്ലാദിവസവും മുടങ്ങാതെ

  • @sivanpm2395
    @sivanpm2395 3 місяці тому +3

    കഥ തുടരുന്നു എന്ന താംപ്‌നായിൽ കൊടുത്താൽ നന്നായിരുന്നു.

  • @shylajabaiju3575
    @shylajabaiju3575 2 місяці тому

    Shylaja.moolam.antta.barthave.veettil.ninu.poyite.9masam.ayi.veedinettyil.ettathinusasham.ane.poyathe.kudiyyane.prashnam.thanna.theerumaniparanjathupola.thanna.orumattavum.ella.varutha.bashana.athikam.vilabi.annu.paranjum.makkalum.varutha.prashnagal.undakarunde.sathoyane

  • @jancythomas6876
    @jancythomas6876 2 місяці тому

    Number tharumo

  • @Homely-n8o
    @Homely-n8o 3 місяці тому

    🙏🙏🙏