ഈ സർപ്പദോഷ പരിഹാരങ്ങൾ ഒന്ന് ചെയ്തു നോക്കൂ ജീവിതം രക്ഷപ്പെടും | NagaPooja | നാഗദോഷ പരിഹാരങ്ങൾ |

Поділитися
Вставка
  • Опубліковано 2 жов 2024

КОМЕНТАРІ • 222

  • @vineethkumar8094
    @vineethkumar8094 11 місяців тому +16

    ക്ഷേത്രങ്ങളിൽ പോകാൻ കഴിയാത്ത സാഹചര്യങ്ങളിൽ നൂറും പാലും online aayo അല്ലെങ്കിൽ മുൻകൂർ ആയോ വഴിപാട് ചെയ്യുന്നതിൽ തെറ്റുണ്ടോ..ഫലം കുറയുമോ..pls reply

    • @NeramOnline
      @NeramOnline  11 місяців тому +9

      നേരിട്ടു പോയി വഴിപാട് നടത്തുന്നതിനാണ് പൂർണ്ണ ഫലം. എന്നാൽ ചിലപ്പോൾ അത് പറ്റി എന്ന് വരില്ല. ആ സാഹചര്യങ്ങളിൽ ഓൺലൈനായും ആരുടെയെങ്കിലും കൈയിൽ കൊടുത്തു വിട്ടും വഴിപാട് നടത്തുന്നതിൽ തെറ്റില്ല. തീർച്ചയായും
      ഫലം കിട്ടും. വിദേശത്ത് താമസിക്കുന്നവർക്കും മറ്റും അതിനേ കഴിയൂ. എപ്പോഴും പ്രാർത്ഥനയാണ് പ്രധാനം എന്നും അറിയുക.

    • @puthenveettilmeena1931
      @puthenveettilmeena1931 5 місяців тому +1

      🙏🏻

  • @babudivakaran6004
    @babudivakaran6004 8 місяців тому +4

    ബാബു ആയിലൃം .കവിത പൂരം.അനഝു രേവതി.കാളീദാസൻ വിശാഹം പ്രാർത്ഥിക്കണേ തിരുമേനി

  • @shruthybrs1611
    @shruthybrs1611 11 місяців тому +2

    ബാബു മകം രാജമ്മ അവിട്ടം
    ശ്രുതി ചോതി സൂരജ് ചോതി
    ശ്യംകുമാർ തിരുവാതിര
    സുമേഷ് പൂരം സർപ്പ ദോഷം നീങ്ങാൻ പ്രാർത്ഥിക്കണേ

    • @NeramOnline
      @NeramOnline  11 місяців тому

      പ്രാർത്ഥന🙏

  • @ushasathyan6187
    @ushasathyan6187 9 місяців тому +8

    മക്കൾക്ക് ഉള്ള നഗദോഷം മാറാൻ അമ്മമാർക്ക് എന്താണ് ചെയ്യാൻ പറ്റുക

  • @bindhur7186
    @bindhur7186 Місяць тому +1

    നാഗ ദോഷം മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🏻
    അനില പുണർതം
    ആദർശ് അശ്വതി

    • @NeramOnline
      @NeramOnline  29 днів тому

      പ്രാർത്ഥന🙏

  • @sarathkuamarr2457
    @sarathkuamarr2457 Місяць тому +1

    സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏

  • @shruthybrs1611
    @shruthybrs1611 10 місяців тому +8

    ഓം പ്രത്യക്ഷ ദൈവമേ വന്ദനം ഓം നാഗരാജാ നാഗ യക്ഷിയമ്മയെ നമഃ 🙏

  • @venugopalvelloth2274
    @venugopalvelloth2274 5 місяців тому +3

    You are talking only about Naga temples in South Kerala. There are several famous one in Malabar and North Kerala too !!!

  • @somanp885
    @somanp885 4 місяці тому +3

    പാലക്കാട്‌ ജില്ല പാതിരക്കുന്നു മന

  • @miraclepetsworld9979
    @miraclepetsworld9979 21 годину тому

    Darpa dosham moolam kutikal undakathethine enthu pariharam

  • @muhammednihas2517
    @muhammednihas2517 8 місяців тому +3

    Namaskar guruji ente kochumakalkku kurachu nalayi bhayankara desyam vasiyum anu epozhum ksheenaumund nagadosamano enthu cheyyanam guriji muslimsanu pls rply

  • @sindhu1764
    @sindhu1764 11 місяців тому +2

    sindhu.Lpooram
    Anilkumar.Pooyam
    Ajith.Uthruttathi
    Kadammaranprarthikkenethirumeni

    • @NeramOnline
      @NeramOnline  11 місяців тому

      പ്രാർത്ഥന🙏

  • @bindushenoy6888
    @bindushenoy6888 11 місяців тому +4

    🙏🏻 തിരുമേനി കേതു ദോഷത്തെ കുറിച്ച് ഒന്ന് പറഞ്ഞു തരുമോ. അതു ലഘുകരിയ്ക്കാനും ഉള്ളതും.

    • @NeramOnline
      @NeramOnline  11 місяців тому +1

      കേതു ദോഷമുള്ളവർക്ക് താൻ തന്നെ തനിക്ക് ശത്രുവായി മാറും. സ്വന്തം സ്വഭാവം, ശീലം, പെരുമാറ്റം ഇവ സ്വയം നാശത്തിന് വഴിതെളിക്കും.
      കേതുദോഷ പരിഹാരത്തിന് ഗണപതിയെയും ചാമുണ്ഡിദേവിയെയും ഭജിക്കുക. അർഹതപ്പെട്ടവർക്ക് യഥാശക്തി ദാനം ചെയ്യുക. എല്ലാ ജീവികളോടും കരുണയോടെ പെരുമാറുക. മറ്റു ജീവജാലങ്ങളുടെ ശാപം ഏറ്റുവാങ്ങാതിരിക്കുക. സംശുദ്ധമായ ജീവിതം നയിക്കുക. കുടുംബദേവതയുടെയും ഇഷ്ടദേവതയുടെയും അനുഗ്രഹവും എല്ലാ പ്രതികൂല ഫലങ്ങളെയും ഇല്ലാതാക്കും. പതിവായി ഗണപതി മൂലമന്ത്രം ഓം ഗം ഗണപതയേ നമഃ , ഓം ഹ്രീം രക്തചാമുണ്ഡ്യൈ നമഃ , കേതു മൂലമന്ത്രം ഓം കേതവേ നമഃ , കേതു സ്തോത്രം എന്നിവ ജപിക്കണം.
      കേതു സ്തോത്രം ഇതാണ് :
      പലാശപുഷ്പസങ്കാശം
      താരകാഗ്രഹമസ്തകം
      രൗദ്രം രൗദ്രാത്മകം ഘോരം
      തം കേതും പ്രണമാമ്യഹം.
      ഭാഗ്യം തെളിയുന്നതിന് ഈ സ്തോത്രം
      36 വീതം എന്നും ചൊല്ലാം. നഷ്ടപ്പെട്ടുപോയ വസ്തുക്കൾ തിരികെ ലഭിക്കാനും വിദേശയാത്ര, ജോലി, പരീക്ഷാദിവിജയം എന്നിവയ്ക്കും കുടുംബഭദ്രതക്കും ഐക്യത്തിനും ഗുണപ്രദം. അരയാലിന് സമീപം ഇരുന്ന് ഈ സ്തോത്രം 36 വീതം 12 ദിവസം തുടർച്ചയായി ചൊല്ലിയാൽ ഭാഗ്യം തെളിയും. ഏതുകാര്യത്തിലും വിജയത്തിനും നല്ലതാണ്.

    • @simpletricks1256
      @simpletricks1256 11 місяців тому

      അതിനെ കുറിച്ച് കൂടുതൽ പറയേണ്ട. അലഞ്ഞു തിരിയുന്ന നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുക. ദിവസവും ഗണപതി ഹോമത്തിന്റെ കറുത്ത പ്രസാദം നെറ്റിയിൽ തൊടുക. അന്നദാനം

  • @AthiraSatheesh-o7t
    @AthiraSatheesh-o7t 6 днів тому +1

    Monthly periods 7 day kashinjal ayilya poojayil pankedukkan kashiyuvo

    • @NeramOnline
      @NeramOnline  6 днів тому

      പങ്കെടുക്കാം🙏

  • @tastyfood838
    @tastyfood838 11 місяців тому +21

    സഹോദരൻ മാരുടെ പിണക്കം മാറാൻ നാഗമന്ദ്രം ഒന്ന് പറഞ്ഞു തരാമോ 🙏🙏🙏🙏

    • @NeramOnline
      @NeramOnline  11 місяців тому +14

      ആയില്യം വ്രതം നോൽക്കണം. നൂറും പാലും, ശർക്കര പായസം, മഞ്ഞൾപ്പൊടി, കുമുക്കിൻ പൂക്കുല
      വഴിപാടുകൾ നാഗർക്ക് നിത്യപൂജയുള്ള ക്ഷേത്രങ്ങളിൽ ചെയ്യണം. ഇതിനൊപ്പം ഓം ഹ്രീം നാഗരാജായ നമഃ എന്ന മന്ത്രം 36 പ്രാവശ്യം വീതം 24 ദിവസം ചൊല്ലിയാൽ കുടുംബ കലഹം മാറും.

    • @tastyfood838
      @tastyfood838 11 місяців тому +1

      @@NeramOnline നന്ദി തിരുമേനി 🙏🙏🙏

    • @Manikuttiusha
      @Manikuttiusha 10 місяців тому

      ചില നാത്തുന്മാർ വന്നു കഴിഞ്ഞാൽ ഇങ്ങനെ ആണ്. ഭർത്താവ് സഹോദരങ്ങളോട് സ്നേഹം കാണിക്കുന്നത് ഇവളുമാർക്ക് ഇഷ്ട്ടപ്പെടില്ല.
      പിന്നെചില അവളുമാരുടെ വീട്ടുകാരും കണക്കാ വീട്ടുകാരും കൂടി എങ്ങനെ നുണ പറഞ്ഞു പരത്തി വീട്ടിൽ കലഹം ഉണ്ടാക്കും 😡😡😡😡. കൂടുപാത്രവും ചെയ്യാൻ ഇവറ്റകൾക്ക് മടിയില്ല. ഇത് എന്റെ അനുഭവം ആണ്.

    • @jayak.k5450
      @jayak.k5450 5 місяців тому

      അച്ഛനും മകനും പരസ്പരം മിണ്ടാന്നും സ്നേഹിക്കാനുംവഴക്ക് ഇല്ലാതിരിക്കാനും എന്താണ് ചെയേണ്ടത്

    • @pk-ch2xd
      @pk-ch2xd 16 днів тому

      KERNATAKILSUBRAMANIYAMTempleKokuNearSulliaSuthCanrathcanrabramanniamTempleNagaRajaDavasthanamKukuSou

  • @AshokanAk-nb7ec
    @AshokanAk-nb7ec 7 місяців тому +2

    തിരുമേനി ഒരു ജോലി കിട്ടാൻ ഏതു മന്ത്രം ജപിക്കണം??

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 11 місяців тому +4

    ഓം നമശ്ശി : വായ പരശ്ശി.. വായ വിശ്വ ബ്രഹ്മണേ നമ: ഓം നാരായണായ നമ ഓം ഹ്രീം ദുഗ്ഗാ യേ നമ:..സർവ്വ വിഘ്നേശ്വരായ വിദ്മഹേ.... ലോകാ സമസ്താ സുഖിനോ ഭവന്തും ആചാര്യന് നമസ്ക്കാരം രാഹുർദാന വ മന്ത്രി സിംഹികിരീടിന്നേ........

  • @kanjanakuttappan8939
    @kanjanakuttappan8939 8 місяців тому +2

    കുട്ടപ്പൻ കാർത്തിക കാലു പഴുത്തു ഇരിക്കുകയാണ് ആശുപത്രിയിൽ ആ 1 ണ് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക

  • @sarojiniv7454
    @sarojiniv7454 9 місяців тому +2

    എന്റെ മകൻ രാഹു ദോഷം കൊണ്ട് 5 വയസ്സ് മുതൽ പേര് ദോഷം കേൾക്കാൻ തുടങ്ങി ഇപ്പോൾ 23 വയസ്സ് ആയി തരുമേനി ഇതിന് എന്താ ചെയ്യുക ഒന്ന് പറഞ്ഞു തരു സ്വാമി

    • @NeramOnline
      @NeramOnline  8 місяців тому

      രാഹുദോഷ പരിഹാരത്തിന് ഒട്ടേറെ വഴികളുണ്ട്. ദുർഗ്ഗയാണ് രാഹുവിന്റെ
      ദേവത. ശനിയാഴ്ചയാണ് രാഹുവിന്റെ ദിവസം. ശനിയുടെ കറുപ്പും നീലയും തന്നെ രാഹുവിന്റെയും നിറം. രാഹുദോഷങ്ങൾ ശമിക്കാൻ
      ദശമഹാവിദ്യകളിൽ ആറാമത്തേതായ ഛിന്നമസ്ത ദേവിയെയും നാഗദേവതകളെയും ഭജിക്കണം.
      നാഗ സന്നിധികളിൽ നാഗാരാധന നടത്തി പ്രായശ്ചിത്തം ചെയ്യുക. രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പൂജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്,
      പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക, ആയില്യം നാളിൽ സർപ്പസന്നിധികളിൽ ദർശനം,
      ചൊവ്വാഴ്ച രാഹുകാലത്ത് ദേവീ ക്ഷേത്രത്തിൽ നാരങ്ങാ വിളക്ക്
      നടത്തുക എന്നിവ മികച്ച രാഹുദോഷ പരിഹാരമാണ്.

  • @vasukuttanpj2009
    @vasukuttanpj2009 11 місяців тому +4

    വാസുക്കുട്ടൻ PJ.. പൂയം
    ഗോപി. P J. അനിഴം

    • @NeramOnline
      @NeramOnline  11 місяців тому

      പ്രാർത്ഥന🙏

  • @sathyamohan6801
    @sathyamohan6801 9 місяців тому +1

    Namaskaram thirumeni 🙏

    • @manjulashenaj7141
      @manjulashenaj7141 5 місяців тому

      Sreelekshmi avittam 2/11/2003 enaluninu thoshagal undagil mattithename🙏kubhathu thogal matharame thimeni prarthikkanam🙏

  • @Kimjong-d1k
    @Kimjong-d1k 5 місяців тому

    ഞാൻ ഒരു ക്രിസ്ത്യാനി ആണ്. ഒരുപാട് പ്രശ്നം എന്റെ ജീവിതത്തിൽ ഉണ്ട്. ജോലി തടസം. ജോലി ഇല്ലായിമ. എപ്പോളും ശരീരo വേദിന. ശരീര ഷീണം. ഒരു റൂമിൽ തന്നെ ഒതുങ്ങി കുടി ആരോടും മിണ്ടാതെ ആയി ഒന്നിനും താല്പര്യം ഇല്ലാതെ ആയി. പെട്ടെന്ന് ആണ് എന്റെ ജീവിതത്തിൽ ഇങ്ങനെ ഉണ്ടായേത് വളരെ ധെയനിയ അവസ്ഥ ആണ് എന്റേത്. പ്രശ്നം വെച്ച് നോക്കിയപ്പോൾ അറിയാൻ കഴിഞ്ഞത് സർപ്പ ദോഷം ഉണ്ടെന്നാണ് ഇതിനു എന്താണ് പരിഹാരം എവിടെ ആണ് പോകേണ്ടത്? ഞാൻ മുൻപ് ഒരു മൂർഖൻ പാമ്പിന്റെ കുഞ്ഞിനെ തല്ലി konninttund

    • @rejithr729
      @rejithr729 4 місяці тому

      സ്ഥലം എവിടെ ആണ്

    • @Kimjong-d1k
      @Kimjong-d1k 4 місяці тому

      @@rejithr729 ആലപ്പുഴ

    • @NeramOnline
      @NeramOnline  4 місяці тому

      മണ്ണാറശാലയിൽ ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുക

    • @Kimjong-d1k
      @Kimjong-d1k 4 місяці тому

      @@rejithr729 ആലപ്പുഴ

    • @Kimjong-d1k
      @Kimjong-d1k 4 місяці тому

      @@NeramOnline avide poyi നൂറും പാലും വഴിപാട് cheythu മാറ്റം ഇല്ല പ്രശ്നം വെച്ച് പിന്നെയും നോക്കിയപ്പോൾ ആണ് അറിഞ്ഞെത് ശരീരത്തിൽ ജിന്ന് കേറിയത് ആണ്. ആരോ സിഹർ(കോടൊത്രം )cheythethanennu aanennu

  • @somanp885
    @somanp885 10 місяців тому +4

    പാലക്കാട്‌ ജില്ല പാതിരാകുനുമന

  • @shruthybrs1611
    @shruthybrs1611 11 місяців тому +3

    🙏

  • @SulochanaMohan-x1e
    @SulochanaMohan-x1e 9 місяців тому +2

    നമസ്ക്കാരം തിരുമേനി എൻ്റെ മകന് ഒരു ജോലിക്കായ് അവിടുന്ന് പ്രാർത്ഥിക്കുമോ MBA കഴിഞ്ഞതാണ് ഷാജു ഉത്രം.❤❤❤❤

    • @NeramOnline
      @NeramOnline  9 місяців тому

      പ്രാർത്ഥന🙏

  • @ushaj-ox4nx
    @ushaj-ox4nx 4 місяці тому +1

    ഉഷ അശ്വതി
    നിമിഷ തിരുവോണം
    നികിത ഉത്രാടം ഞങ്ങളുടെ
    ആയില്യം ദോഷം മാറാൻ പ്രാർഥിക്കണേ തിരുമേനി

  • @padmanabhant4160
    @padmanabhant4160 4 місяці тому +1

    Pathmanabhan Pooram Prarthikanam Thirumeni Kumari Rohini Prarthikanam Thirumeni Shalini Pooradam Prarthikanam Thirumeni Lineesh Pooradam Prarthikanam Thirumeni Nishal Thiruvathira Prarthikanam Thirumeni

  • @indus9285
    @indus9285 9 місяців тому +1

    🙏🙏🙏

  • @kanjanakuttappan8939
    @kanjanakuttappan8939 8 місяців тому +2

    കുട്ടപ്പൻ കാർ ത്തിക കാലു പഴുത്തു ഇരിക്കുകയാണ് ഷഹർ ഉണ്ട് തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണം ,

    • @NeramOnline
      @NeramOnline  8 місяців тому

      പ്രാർത്ഥന🙏

  • @UshaNair-m2u
    @UshaNair-m2u Місяць тому +1

    എന്റെ മോന്റെ വിവാഹം ശരിയാവാൻ നാഗ ഭഗവാന് എന്തു വഴിപാടാണ് ചെയ്യേണ്ടത് തിരുമേനി. ഒന്നു പറഞു തരണേ. 🙏

    • @NeramOnline
      @NeramOnline  29 днів тому

      കറുക പുഷ്പാഞ്ജലി തടസം മാറാൻ നല്ലതാണ്. കൂടാതെ സ്വയംവരമന്ത്രം പതിവായി ജപിക്കണം. സ്വയംവര മന്ത്രം:
      ഓം ഹ്രീം യോഗിനി യോഗിനി
      യോഗേശ്വരി യോഗേശ്വരി
      യോഗ ഭയങ്കരി
      സകലസ്ഥാവര ജംഗമസ്യ
      മുഖ ഹൃദയം മമവശം
      ആകർഷയ ആകർഷയ സ്വാഹ.
      വെള്ളിയാഴ്ച സ്വയംവര മന്ത്രം കൊണ്ട് ഗണപതി ഹോമം നടത്തുക.
      7 വെള്ളിയാഴ്ച തുടർച്ചയായി ഹോമം നല്ലതാണ്.

  • @SreekalaAmmal
    @SreekalaAmmal 10 місяців тому +2

    തിരുമേനി സർപ്പശാപം മാറാൻ എന്ത് ചെയ്യണം. ശ്രീകല മൂലം.
    മക്കളില്ല. എട്ടുവർഷമായി വിവാഹം കഴിഞ്ഞിട്ട്

    • @NeramOnline
      @NeramOnline  10 місяців тому +2

      നാഗശാപം മൂലം സന്താനങ്ങൾ ഉണ്ടാകാതെ വരികയോ ഉണ്ടായാൽ തന്നെ നാശംസംഭവിക്കുകയോ ചെയ്യാം. ജ്യോതിഷത്തിലൂടെ ദോഷം കണ്ടാൽ സർപ്പബലി, നാഗരാജപൂജ, നൂറും പാലും എന്നിവ യഥാശക്തി ചെയ്യുക. ആയില്യം തോറും സർപ്പപ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുക. ആയില്യദിവസങ്ങളിൽ ഉപവസിക്കുക. ഇതൊക്കെയാണ് പ്രതിവിധി.

  • @LovelyDalmatianPuppies-rj3zo
    @LovelyDalmatianPuppies-rj3zo 2 місяці тому +2

    ഭദ്ര. ചോതി പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

    • @NeramOnline
      @NeramOnline  2 місяці тому +1

      പ്രാർത്ഥന🙏

  • @aptvshorts8242
    @aptvshorts8242 11 місяців тому +3

    അ ങ്‌ പ റ ഞ്ഞ ത് സ ത്യം തന്നെയാ ണ്

  • @shanojpost
    @shanojpost 10 місяців тому +2

    തിരുമേനി എന്റെ പൂജാ മുറിയിൽ കേടാവിളകിൽ ഒരു നാഗത്തിന്റെ രൂപമുണ്ട് നാഗത്തിന്റെ ചെറിയ രൂപം വീട്ടിൽ വക്കുന്നത് ദോഷമാണോ

    • @NeramOnline
      @NeramOnline  10 місяців тому

      ദോഷമില്ല. നിലവിളക്കിൽ നാഗരൂപം ഉണ്ടെങ്കിലും അത് വീട്ടിൽ വയ്ക്കുന്നതിൽ കുഴപ്പം ഒന്നും ഇല്ല.

    • @shanojpost
      @shanojpost 10 місяців тому

      🙏🙏🙏🙏🙏🙏🙏🙏

  • @RajaniRajani-d8r
    @RajaniRajani-d8r 10 місяців тому +3

    Veedu undavan enthu vazhipadanu kazhikendathu thirumeani ?

    • @NeramOnline
      @NeramOnline  10 місяців тому

      സ്ഥലം വാങ്ങാനും വീടുവയ്ക്കാനും ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഭാഗ്യം നിഷ്ഠയോടെയുള്ള ധരണീ മന്ത്രജപം നൽകും.
      ധനം വന്നു ചേരുന്നതിനും ഈ മന്ത്രജപം
      ഗുണകരമാണ്. ഭൂമിദേവിയുടെ ഈ മന്ത്രം ദിവസവും രണ്ടു നേരം 144 വീതം ചൊല്ലാം :
      ഓം നമോ ഭഗവത്യൈ
      ധരണീധരേ ധരേ
      വിശ്വമോഹിന്യൈ നമഃ
      സുബ്രഹ്മണ്യസ്വാമിക്കും വരാഹമൂർത്തിക്കും വഴിപാടുകൾ കഴിക്കുന്നതും നല്ലതാണ്.

  • @layasharith6096
    @layasharith6096 11 місяців тому +1

    Thirumeni kalasarpa yogathinu pariharam paranju tharumo

    • @NeramOnline
      @NeramOnline  11 місяців тому +3

      കാളസർപ്പയോഗം ഒരു പ്രധാന സർപ്പദോഷമാണ്. രാഹുകേതുക്കളുടെ ബന്ധനത്തിൽ മറ്റു ഗ്രഹങ്ങൾ നിൽക്കുന്നതാണ് കാളസർപ്പയോഗം. 12 തരം കാളസർപ്പയോഗമുണ്ട്. ഇതിൽ ഒരോന്നിനും ഒരോ ഫലമാണ്. പലതരം ജീവിത പ്രതിസന്ധികൾ
      കാളസർപ്പയോഗത്താൽ ഉണ്ടാകാം. ഈ യോഗത്തിൽ നിന്നും മുക്തിനേടാൻ ചില പ്രത്യേക പൂജകളുണ്ട്. വിധി പ്രകാരമുള്ള കാളഹസ്തി ദർശനമാണ് മറ്റൊരു പരിഹാരം. കാളസർപ്പദോഷ പരിഹാരത്തിന്
      നവനാഗങ്ങളെ ധ്യാനിക്കുകയും ആവാഹിക്കുകയും പൂജിക്കുകയും ചെയ്യണമെന്ന് ബ്രഹത് സംഹിതയിൽ പറയുന്നുണ്ട്. നവനാഗ സ്തുതി :
      അനന്തം വാസുകിം ശേഷം
      പത്മനാഭം ച കംബലം
      ശംഖപാലം ധൃതരാഷ്ട്രം
      തക്ഷകം കാളിയം തഥാ
      ഏതാനി നവ നാമാനി
      നാഗാനി ച മഹാത്മാനം
      തസ്യ വിഷഭയം നാസ്തി
      സർവ്വത്രേ വിജയീ ഭവേത്

    • @layasharith6096
      @layasharith6096 11 місяців тому

      🙏🙏🙏

  • @vampire8888
    @vampire8888 11 місяців тому +1

    Thirumeni thiruvathira 37yrs kalyanam vegam nadakanum,jeevitha thadasagal maranum ula vayipadu,namam pranje theramo.

    • @NeramOnline
      @NeramOnline  11 місяців тому +1

      ശിവപാർവ്വതി സന്നിധിയിൽ സ്വയംവര പുഷ്പാഞ്ജലി തിങ്കളാഴ്ച തോറും നടത്തുക. ഓം ഹ്രീം യോഗിനി യോഗിനി യോഗേശ്വരി യോഗേശ്വരി യോഗഭയങ്കരി യോഗഭയങ്കരി സകല സ്ഥാവര ജംഗമസ്യ മുഖ ഹൃദയം മമ വശം ആകർഷയ ആകർഷയ സ്വാഹാ എന്ന മന്ത്രം പാർവതി ദേവിയുടെ രൂപം ധ്യാനിച്ച് നിത്യേന 108 തവണ ജപിക്കുക.

    • @vampire8888
      @vampire8888 11 місяців тому

      Thank you thirumeni

  • @sukumaranpm9272
    @sukumaranpm9272 2 місяці тому +1

    Sukumaran,pururuttathi,25,2,1963,

  • @r0syshamol288
    @r0syshamol288 8 місяців тому +2

    Nagadosham maran Prathikkanamay

  • @chikkuchikkus3978
    @chikkuchikkus3978 7 місяців тому +1

    Sathi bharani 'chiju chithira'chikku pooradam sreekuttan pooram njangaludey peril archana kazhikkaney thirumeny 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @NeramOnline
      @NeramOnline  7 місяців тому

      പ്രാർത്ഥന🙏

  • @Jung-EunAk
    @Jung-EunAk 6 місяців тому +2

    Om nagadeivangale namo namo🙏🙏🙏🙏

  • @SathiG-rf9xg
    @SathiG-rf9xg 2 місяці тому +1

    ' അനൂപ് രേവതി 'ആര പ്' ''തൃ കേട്ട

  • @ksomshekharannair5336
    @ksomshekharannair5336 8 місяців тому +2

    Om NagaDevate NagaRajave Namaha 🕉🙏🏻💖🕉🙏🏻

  • @HarithaSnair-i6t
    @HarithaSnair-i6t 2 місяці тому +1

    സ്നേഹിച്ചയാല് . ഇപ്പോ മിണ്ടുന്നില്ല . കല്യാണം കഴിക്കാൻ തീരുമാനിച്ചതാ . കുറെ ദിവസായി മിണ്ടുന്നില്ല . കാൾ വിളിക്കുന്നില്ല . എന്താണ് ചെയേണ്ടത് 😔😔😔 പിണക്കം പോലെയാ . പരിഹാരമുണ്ടോ തിരുമേനി. എന്താ കാരണം എന്നുപോലും അറിയില്ല

    • @NeramOnline
      @NeramOnline  2 місяці тому

      വ്യക്തികൾ തമ്മിലുള്ള കലഹം അവസാനിപ്പിക്കാൻ ഏറ്റവും നല്ലതാണ് ഋഗ്വേദത്തിലെ സംവാദ സൂക്തം. എല്ലാവരും ഒരുമയോടെ ഇരിക്കാനും ശ്രേഷ്ഠമാണിത്. കമിതാക്കൾക്കും
      ഭാര്യാഭർത്താക്കാന്മാർക്കും ഇടയിലെ അസ്വാരസ്യങ്ങൾ, പിണക്കം, തെറ്റിദ്ധാരണകൾ എന്നിവ മാറുന്നതിനും ,
      കോപവും ഗർവ്വും വരാതിരിക്കാനും ഭക്തിയോടെയുള്ള
      ഇതിന്റെ ജപവും ഇതുകൊണ്ട് ക്ഷേത്രത്തിൽ നടത്തുന്ന വഴിപാടുകളും ഗുണകരമാണെന്നതിന് ധാരാളം അനുഭവങ്ങളുണ്ട്.
      ക്ഷേത്രങ്ങളിൽ വഴിപാടായി നടത്തുക.

    • @HarithaSnair-i6t
      @HarithaSnair-i6t 2 місяці тому

      @@NeramOnline nagaraja kshetrathilano cheyyande

  • @kavithamohan5009
    @kavithamohan5009 5 місяців тому +1

    Thirumeni ente aniyanu vendiyanu.. avan enthokke cheythittum rekshapedunnilla.. ellam parachayam aanu... enthanu cheyyendathu

    • @NeramOnline
      @NeramOnline  5 місяців тому

      12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും.
      ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും.
      എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി
      ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ
      ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും
      ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ :
      നാഗരാജാവ് .....
      ഓം നമഃ കാമരൂപിണേ മഹാബലായ
      നാഗാധിപതയേ നമഃ
      നാഗയക്ഷി ....
      ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
      നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ
      ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.

  • @KarthiyaniPT
    @KarthiyaniPT 3 місяці тому +1

    കുട്ടിക്ക് നാഗശാപം. ഉണ്ടാകുമോ എന്റെ മോൾക്ക് ഫിക്സ് വന്നു

    • @NeramOnline
      @NeramOnline  3 місяці тому

      മുജ്ജന്മ ദോഷങ്ങൾ,
      കുടുംബപരമായ
      ദോഷങ്ങൾ തുടങ്ങിയവ കുഞ്ഞുങ്ങളെയും ബാധിക്കാം. രക്ഷിതാക്കൾ നാഗപ്രീതി
      കർമ്മങ്ങൾ ചെയ്താൽ ഒരു പരിധി വരെ ആ ദോഷങ്ങൾ മാറും. സമയദോഷം ആ പ്രത്യേക കാലം കഴിഞ്ഞും മാറും. വിദഗ്ദ്ധ ചികിൽസ
      നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം.
      ഒപ്പം പ്രാർക്ഷിക്കുകയും ചെയ്യുക.

  • @noushadbv9946
    @noushadbv9946 9 місяців тому +1

    ❤❤❤❤❤️

  • @ChandralekhaR-k5h
    @ChandralekhaR-k5h 11 місяців тому +2

    Amavasiyil jenichal dosha pariharamayi enthu cheyyanam thirumeni plese reply 🙏🙏

  • @SubinaShemeer
    @SubinaShemeer 2 місяці тому +1

    സുബിന തൃക്കേട്ട നാഗദോഷം മാറാൻ പ്രാർത്ഥന യിൽ ഉൾപെടുത്തുക 🙏

    • @NeramOnline
      @NeramOnline  2 місяці тому

      പ്രാർത്ഥന🙏

  • @sruthikj5335
    @sruthikj5335 9 місяців тому +1

    എന്റെ നക്ഷത്രം വെച്ചു ഒരു ജ്യോതിഷി നാഗധോഷം പറഞ്ഞിരുന്നു.പരിഹാരമായി നാഗാതെ ആവാഹിച്ച് പൂജ ചെയ്‌ത് അത് സമർപ്പിക്കണം എന്നും പറഞ്ഞിരുന്നു.അത് അദ്ദേഹം ചെയ്യും. കാശ് കൊടുക്കൽ മതി എന്നും പറഞ്ഞു. ഇത് ഒരു പരിഹാരം ആവുമോ തിരുമേനി? അങ്ങനെ ചെയ്യാറുണ്ടോ?

    • @lpkgfrfssdgjk
      @lpkgfrfssdgjk 2 місяці тому

      Mannarasala Sree Nagaraja Temple

  • @anithakumarig8701
    @anithakumarig8701 8 місяців тому +1

    Ohm nagarajave
    Ohm nagayekshiamme
    Ente dhukkagal theerthutharane

  • @DhanyaSinu-i3b
    @DhanyaSinu-i3b Місяць тому +1

    Ohm nagha rajave saranam

  • @AadhyaPradeep-vj8ki
    @AadhyaPradeep-vj8ki 8 місяців тому +1

    Om
    Ananthan
    Vasuki
    Seshan
    Padna bhamcha
    Kambalam
    Samghupala n
    Drutbarastrrar
    Thakshaka n
    Kaliyanthadha
    Omnagadaivangale
    Saranam

  • @sanathanajyothishya1022
    @sanathanajyothishya1022 10 місяців тому +4

    Good lesson 👍

  • @SunithaRajesh-e2e
    @SunithaRajesh-e2e 6 місяців тому +1

    നാഗരാധനകൊണ്ട് ദോഷം വരും എന്നത് ശരിയാണോ

    • @NeramOnline
      @NeramOnline  5 місяців тому

      നാഗദേവതകളെ യഥാവിധി ആരാധിച്ചാൽ ദോഷങ്ങൾ മാറും.

  • @suneethik3383
    @suneethik3383 6 місяців тому

    ആ തിര തിരുവാതിര നക്ഷത്രം o സർപ്പദോഷം ഉണ്ടങ്കിൽ മാറ്റിതരണേ തിരുമേനി അവൾക്ക് സന്താന സൗഭാഗ്യ o ഉണ്ട് കൊടുക്കണേ തിരുമേനി

  • @akhileshvadakara6513
    @akhileshvadakara6513 9 місяців тому +2

    Thanks ഗുരു

  • @anjanaajay7652
    @anjanaajay7652 2 місяці тому +1

    Sreeja uthram anjana ajay pooyam aarivajay pooradam
    Ajaykumar thiruvonam prarthanayil ulpeduthane thirumeni.

    • @NeramOnline
      @NeramOnline  2 місяці тому

      പ്രാർത്ഥന🙏

  • @FashionWorld-u9u
    @FashionWorld-u9u 6 місяців тому

    തറവാട്ടിലെ സർപ്പാക്കാവിൽ ആയില്ല്യത്തിന് നൂറും പാലും കഴിക്കാമോ? നാഗ പ്രതിഷ്ഠ ഇല്ല ചതുരത്തിലുള്ള കറുപ്പ് കല്ലു കളാണ് ഉള്ളത് 🙏🙏

  • @Nagappan.BNagappan
    @Nagappan.BNagappan 7 місяців тому +1

    Ineya. Naga. Poojae. Ellame. Nallathu

  • @santhakp5964
    @santhakp5964 3 місяці тому +1

    നമസ്കാരം. തിരുമേനി

  • @ushaj-ox4nx
    @ushaj-ox4nx 4 місяці тому +1

    നമസ്കാരം തിരുമേനി

  • @prasannaprasanna2281
    @prasannaprasanna2281 11 місяців тому +1

    Maya anizhalm.prarthikane thirumeni.sareera sugam illa

  • @saropkd4834
    @saropkd4834 8 місяців тому +1

    സരോജിനി vishagam

  • @bindhusk7563
    @bindhusk7563 4 місяці тому +1

    Therumane ente molke 7 el sarppam nelkunu enthu pareharam chaiyanam

    • @NeramOnline
      @NeramOnline  4 місяці тому

      രാഹുകേതുക്കള്‍ ചന്ദ്രന്റെ ദൃഷ്ടി ആയതിനാല്‍ മന‌സുമായി ബന്ധമുണ്ട്. അതുകൊണ്ടു തന്നെ
      ഈ ഗ്രഹങ്ങളുടെ ജാതകത്തിലെ സ്ഥാനം മനസിനെയും ബാധിക്കും. രാഹു നന്മയും തിന്മയും തരുന്ന ഗ്രഹമാണ്. ഏഴിൽ രാഹു നിന്നാൽ സമുദായാചാരങ്ങൾ പാലിക്കാത്ത വിവാഹാദി കാര്യങ്ങൾ നടക്കാം.
      രാഹുകേതുക്കള്‍ക്ക് രാശിചക്രത്തിൽ സ്വന്തം സ്ഥാനം ഇല്ല. ഏത് രാശിയില്‍ നില്‍ക്കുന്നോ ആ രാശിയുടെ ഫലവും ആ ഭാവാധിപതിയുടെ ഫലവും കൊണ്ട് വിവാഹത്തെയും ദിക്കിനെയും കുറിച്ചുള്ള സാമാന്യ ചിത്രം പറയാന്‍ കഴിയും. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ച് നൂറുംപാലും വഴിപാട് നടത്തിയാൽ നാഗദേഷം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍, വിവാഹ തടസ്സം എന്നിവയ്ക്ക് ശമനമുണ്ടാകും. 12 എണ്ണം തികയും മുമ്പ് സൗകര്യംപോലെ ഒരു ദിനം നാഗരാജാവിനെ പത്മത്തില്‍ പൂജിച്ച് തൃപ്തരാക്കുന്നതും ശ്രേയസ്‌കരമാണ്. സുബ്രഹ്മണ്യ സ്വാമി, ഹനുമാൻസ്വാമി,
      ശിവൻ, മഹാവിഷ്ണു എന്നിവരെ ഭജിക്കുന്നതും വഴിപാട് നടത്തുന്നതും ഉത്തമമാണ്.

  • @jayak.k5450
    @jayak.k5450 5 місяців тому +1

    വീട്ടിലെന്നും കലഹമാണ് എന്താണ് ചെയ്യേണ്ടത്

    • @NeramOnline
      @NeramOnline  5 місяців тому

      12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും.
      ഐശ്വര്യവും പുണ്യവും വർദ്ധിക്കും. കലഹം മാറും. എല്ലാ രംഗത്തും നേരിടുന്ന പരാജയങ്ങൾ അകന്ന് മാറി
      ജീവിത വിജയം ലഭിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ
      നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം. ഈ മൂലമന്ത്രങ്ങൾ നിത്യവും ജപിക്കുക. ഭക്തിയും ശുദ്ധിയും ശുഭാപ്തിവിശ്വാസവും ഉണ്ടെങ്കിലേ നാഗ മന്ത്രങ്ങളും നാഗോപാസനയും ഫലിക്കൂ :
      നാഗരാജാവ് .....
      ഓം നമഃ കാമരൂപിണേ മഹാബലായ
      നാഗാധിപതയേ നമഃ
      നാഗയക്ഷി ....
      ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
      നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ
      ഇതിനൊപ്പം ഹനുമാൻ സ്വാമിക്ക് പതിവായി വെറ്റിലമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയും ചെയ്യുക. നല്ലത് വരും.

  • @ArjuRam-q4d
    @ArjuRam-q4d 10 місяців тому +3

    സർപ്പദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്

    • @NeramOnline
      @NeramOnline  10 місяців тому

      Pls watch this video for Sarppa Dosha remedies

  • @SarithaSanthosh-j5x
    @SarithaSanthosh-j5x 11 днів тому

    Ethrayum nalla arivu mattullavarilekku ethikkunna thirumenikku eswaran nanmavaruthatte

  • @puthenveettilmeena1931
    @puthenveettilmeena1931 5 місяців тому +1

    തിരുമേനി
    ഞാൻ ആദ്യമായാണ് അങ്ങയുടെ വീഡിയോ കാണുന്നത്.
    ഭാര്യ ഭർത്ത്യ കലഹം മാറി ഒന്നിക്കുന്നതിന് നാഗങ്ങൾക്ക്എന്താണ് ചെയ്യേണ്ടത്. ഒരു മറുപടി പ്രതീക്ഷിക്കുന്നു.

    • @NeramOnline
      @NeramOnline  5 місяців тому

      നാഗരാജ്ഞീമന്ത്രം ദാമ്പത്യകലഹശാന്തിക്ക് ഉത്തമമാണ്:
      ഓം ഹ്രീം നാഗാത്മികായൈ രാജപൂജിതായൈ നാഗായൈ രാജാർച്ചിതായൈ
      ദേവചൈതന്യകാരത്ര്യൈ
      ഓം നാഗായൈ ഹ്രീം
      യോഗിന്യൈ ദേവതായൈ
      ശൈവചൈതന്യയുക്തായൈ ഗഗനചാരിണ്യൈ
      പാതാളനിവാസിന്യൈ
      ഇച്ഛാനുരൂപവിധാന്യൈ
      നാഗഗന്ധാനുപാരിണ്യൈ നമഃ
      - എന്നതാണ് ഈ മന്ത്രം ദാമ്പത്യസൗഖ്യത്തിന് ഏറ്റവും ഗുണകരമാണ്. കലഹങ്ങൾ മാറി മാതൃകാപരമായ സന്തോഷകരമായ ജീവിതവും ഐശ്വര്യവും ഉണ്ടാകും. ദമ്പതികൾക്കിടയിൽ പരസ്പരപ്രേമവും ഐക്യവും വർദ്ധിക്കും. 36 പ്രാവശ്യം വീതം 12 ദിവസം ഈ മന്ത്രം ജപിക്കുക. രാവിലെയും വൈകിട്ടും ജപിക്കാം. മന്ത്രോപദേശം വാങ്ങി ജപിക്കാൻ ശ്രമിക്കുക.

    • @puthenveettilmeena1931
      @puthenveettilmeena1931 5 місяців тому

      🙏🏻

    • @SarithaSanthosh-j5x
      @SarithaSanthosh-j5x 11 днів тому

      Mandropadesam arude aduthuninnanu labhikkuka

  • @SHAILASANTU
    @SHAILASANTU 9 місяців тому +1

    Sanu പുണർതം നഗദോഷം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏

    • @NeramOnline
      @NeramOnline  9 місяців тому

      പ്രാർത്ഥന🙏

  • @sajithshijina3895
    @sajithshijina3895 10 місяців тому +1

    Namaskaram thirumeni
    Shijina rohini sajith rohini
    Ende hasband aaya sajith rohini dayli
    Madyapichu veettil vannu
    Prashnamundakunnu thirumeni
    Madyapanaseelam maruvanulla
    Vashipadundo thirumeni

    • @NeramOnline
      @NeramOnline  10 місяців тому +2

      ജ്യോതിഷ പ്രകാരം അമിതമായ ലഹരിപ്രിയം രാഹുദോഷത്തിന്റെ സൂചനയാണ്. അതിനാൽ രാഹു ദോഷപരിഹാരം ചെയ്യണം. നാഗ സന്നിധികളിൽ നാഗാരാധന നടത്തി രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പുജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്,
      പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക. ക്ഷേത്രങ്ങളിലെ സർപ്പത്തറകളിൽ എണ്ണ, മഞ്ഞൾ, കരിക്ക്, പാൽ, കമുകിൻ പൂക്കുല തുടങ്ങിയവ സമർപ്പിക്കുക. ഗോമേദകം ധരിക്കുക.
      നവനാഗ സ്തുതിയും ഉത്തമ പരിഹാരമാണ്.
      ഇതിനൊപ്പം ലഹരിയിൽ നിന്നും മോചിപ്പിക്കുന്ന മികച്ച
      തരത്തിലെ ആധുനിക ഡി അഡിക്ഷൻ ചികിത്സയ്ക്ക് വിധേയനാക്കാൻ ശ്രമിക്കുക.

  • @rajeev_shanthi
    @rajeev_shanthi 10 місяців тому +2

    നമസ്കാരം തിരുമേനി

  • @lalithakv2415
    @lalithakv2415 8 місяців тому +1

    Meenakshy. Attham. 6/12/1996

    • @NeramOnline
      @NeramOnline  8 місяців тому

      പ്രാർത്ഥന🙏

  • @balants2439
    @balants2439 4 місяці тому

    ബാലൻ ചിത്തിര 49 age കൊല്ലശ്ശേരിൽ
    ബിന്ദു ഭരണി
    ആഗ്നേയ രേവതി കടങ്ങൾ വീടാനും joli😂മുടങ്ങാതെ ഉണ്ടാകണം

    • @NeramOnline
      @NeramOnline  4 місяці тому

      പ്രാർത്ഥന🙏

  • @noushadbv9946
    @noushadbv9946 5 місяців тому +2

  • @rajasreemanoj5305
    @rajasreemanoj5305 6 місяців тому +1

    കാല സർപ്പദോഷം എന്താണ് തിരുമേനി പരിഹാരം ഉണ്ടോ

    • @NeramOnline
      @NeramOnline  6 місяців тому

      നമ്മുടെ ജാതകത്തില്‍ രാഹുവിനും കേതുവിനും വലിയ പ്രാധാന്യമുണ്ട്. ഗ്രഹനിലയെടുത്ത് അതില്‍ രാഹുവിനെ 'സ' എന്നും കേതുവിനെ 'ശി' എന്നും കാണിച്ചിരിക്കുന്നത് നോക്കുക. ചിലരുടെ രാശിചക്രത്തില്‍ (ഗ്രഹനില) രാഹുവിനും (സ) കേതുവിനും (ശി) ഇടയിലായി ഒരുവശത്ത് മറ്റെല്ലാ ഗ്രഹങ്ങളും നില്‍ക്കുന്നതായി കാണാം. ഇതാണ് കാളസര്‍പ്പയോഗം. അനന്ത, വാസുകി,
      പത്മ, മഹാപത്മ, തക്ഷക, കാർക്കോടക, ശംഖചൂഢ, ഘാതക, വിഷധാര, ശേഷനാഗ എന്നിങ്ങനെ
      പല കാളസർപ്പയോഗങ്ങൾ ഉണ്ട്.
      ഇവ ഒരോന്നിനും വിവിധയിനം ദോഷങ്ങളാണ് അനുഭവത്തിൽ വരിക. ഈ ദോഷമുള്ളവർ ശിവക്ഷേത്രത്തില്‍ പക്കനാള്‍ തോറും ജലധാരയും കൂവളമാലയും സമര്‍പ്പിക്കണം. നാഗക്ഷേത്രത്തിൽ സ്വന്തം കഴിവിനൊത്ത വഴിപാടുകൾ നടത്തണം. കാളഹസ്തി ക്ഷേത്രത്തിൽ പോയി തൊഴുത് രാഹുപൂജയില്‍ പങ്കെടുക്കുക, അനന്തന്‍കാട് നാഗരാജ ക്ഷേത്രത്തില്‍ അഷ്ടദ്രവ്യം സമര്‍പ്പിക്കുക, നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രത്തില്‍ പുറ്റും നാഗവും നവധാന്യവുമായി സമര്‍പ്പിക്കുക, വെട്ടിക്കോട്ട് നാഗക്ഷേത്രത്തില്‍ പാമ്പും മുട്ടയും സമര്‍പ്പിക്കുക, പെരളശേരിയില്‍ മുട്ട സമര്‍പ്പിച്ച് മഞ്ഞള്‍തൂവിക്കൽ നടത്തുക എന്നിവയും കാളസർപ്പയോഗ ദോഷ
      പരിഹാരമാണ്.

    • @rajasreemanoj5305
      @rajasreemanoj5305 6 місяців тому

      വളരെ നന്ദി തിരുമേനി ഇത്രയും വിശദമായി പറഞ്ഞു തന്നതിന്

  • @ushapillai2700
    @ushapillai2700 11 місяців тому +1

    Namaskaram Thirumeni.
    ...Jatakattil Lengnal 8.L.Makaram Rasiyil Rahu Vannal Enthu Pariharam Ana Chyunnatha Thirumeni .Onnu parayamoo? Eppam Rahu Dasayana.?

    • @NeramOnline
      @NeramOnline  11 місяців тому

      ജാതകം വിശദമായി പരിശോധിച്ച ശേഷമേ ഇതിന് മറുപടി നൽകാൻ കഴിയൂ. നേരിട്ട് ബന്ധപ്പെടുക.
      അല്ലെങ്കിൽ ഏതെങ്കിലും നല്ല ജ്യോതിഷ പണ്ഡിതനെ സമീപിക്കുക.

  • @remaniamma3047
    @remaniamma3047 8 місяців тому +1

    Vishnu anizham.

  • @DevayaniKaripott
    @DevayaniKaripott 8 місяців тому +1

    രതീഷ് രേവതി

  • @jishnukr2331
    @jishnukr2331 9 місяців тому +2

    🙏🙏🙏🙏🙏🙏🙏

  • @sobhasasikumar4640
    @sobhasasikumar4640 10 місяців тому +3

    🙏🏻നമസ്കാരം തിരുമേനി 🙏🏻

  • @sasikalamurali4305
    @sasikalamurali4305 11 місяців тому +2

    Murali Uthradam Sasikala pooruruttathi Akshai Chothi Aathira Uthradam

    • @NeramOnline
      @NeramOnline  11 місяців тому

      പ്രാർത്ഥന🙏

  • @kamalurevi7779
    @kamalurevi7779 11 місяців тому +3

    അഭിനന്ദനങ്ങൾ

  • @amalprakash9426
    @amalprakash9426 3 місяці тому +1

    നന്ദി 🙏🏻

  • @Ajilip-hy5bb
    @Ajilip-hy5bb 9 місяців тому +1

    Abhinav.

  • @madeforfun7164
    @madeforfun7164 8 місяців тому +1

    Ramkumarthirukketta

  • @smithakr3570
    @smithakr3570 10 місяців тому +5

    നമസ്കാരം തിരുമേനി, വളരെ ഭംഗിയായി പറഞ്ഞു തന്നു

  • @akhileshmohan6041
    @akhileshmohan6041 5 місяців тому +1

    🙏🙏🙏

  • @devikrishnapv707
    @devikrishnapv707 11 місяців тому +1

    Thirumeni njan Devi krishna chathayam nakshatra enike orusalsanthanavum nalla oru permanent job kittan entha cheyede thirumeni 🙏

    • @NeramOnline
      @NeramOnline  11 місяців тому

      സന്താനഭാഗ്യത്തിനും സന്താന ക്ഷേമത്തിനും മാതാപിതാക്കൾ നാഗ പ്രമോദ മന്ത്രം ജപിക്കണം. 108 വീതം രാവിലെ ജപിക്കുന്നത് നാഗശാപം മാറ്റി സന്താനഭാഗ്യം നൽകും. മന്ത്രം:
      ഓം ഹ്രീം ഹുംഫട് ബ്രഹ്മണേ ബ്രഹ്മരൂപായ
      നിത്യായ ഹ്രീം ഹ്രീം ഐം ഐം നാഗാരൂഢായ നാഗകേശായ ഖഡ്ഗ പ്രിയായ
      ആയുധധാരിണേ ഖഗായ പ്രമോദായ നമഃ
      ധനസമ്പത്ത്, സന്താനഭാഗ്യം, കുടുംബ ക്ഷേമം, ജോലി എന്നിവ ലഭിക്കാൻ അഷ്ടനാഗമന്ത്രങ്ങൾ
      നിത്യവും 108 തവണ ജപിക്കുക:
      ഓം അനന്തായ നമഃ
      ഓം വാസുകയേ നമഃ
      ഓം തക്ഷകായ നമഃ
      ഓം കാർക്കോടകായ നമഃ
      ഓം പത്മായ നമഃ
      ഓം മഹാപത്മായ നമഃ
      ഓം ശംഖപാലായ നമഃ
      ഓം ഗുളികായ നമഃ

  • @SuseelaMathivanan
    @SuseelaMathivanan 11 місяців тому +1

    നമസ്കാരം തിരുമേനി കുട്ടികളുടെ കല്യാണം നടക്കുന്നില്ല കാരണവുംഅറിയലൃ തിരുമേനി
    കാര്‍ത്തിക്...ചോതി..31..8.1984..time 3..35pm
    സുധീഷ്കുമാർ...21..3..1986..time 5..55pm..പൂയം
    കാരണം ഒന്നു പറയുമോ തിരുമേനീ എല്ലാവഴിപാടുകളും പ്രാര്‍ത്ഥന യും
    ചെങ്ങന്നൂര്‍ ദേവി ക്ഷേത്രത്തില്‍
    ഗുരുവായൂരില്‍
    Panayannarkavu പരുമല എല്ലാ പ്രാർത്ഥന യുംഒരു ദൈവവും കൈക്കൊണ്ടിലൃ തിരുമേനി പരിഹാരംതനനാലും.

    • @NeramOnline
      @NeramOnline  11 місяців тому

      തികച്ചും വ്യക്തിപരമായ ചോദ്യങ്ങൾക്ക് ഇതിൽ മറുപടി നൽകാൻ പരിമിതിയുണ്ട്. നേരിട്ട് ബന്ധപ്പെടുക. പ്രാർത്ഥിക്കുന്നു.🙏

  • @Rajesh-pb9jt
    @Rajesh-pb9jt 7 місяців тому +1

    🙏🙏🙏

  • @sakuntalas2289
    @sakuntalas2289 4 місяці тому +1

    🙏🙏🙏🙏

  • @prasannakumargovindan9596
    @prasannakumargovindan9596 9 місяців тому +1

    Om Sree Gurubhyo Namaha, Om Hreem Nagarajahaya Namaha

  • @sinisinikg9160
    @sinisinikg9160 9 місяців тому +1

    🙏🙏🙏

  • @binduambaliyil
    @binduambaliyil 10 місяців тому +1

    തീരുമേനി കുറേകാലമായി എനിക്ക് തൊക്ക് രോഗം കാണുന്നു പല ഡോക്ടർസിനെയും കണ്ടു മെഡിസിൻ കഴിക്കുമ്പോൾ മാറും അതിനുശേഷം അതിനുകൂടുതലായും ഉണ്ടാവും ഇത് സർപ്പ ദോഷമാണോ ഇതിന് എന്തു പരിഹാരം മാണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു പറഞ്ഞു തരൂ തീരുമേനി 🙏🙏🙏

    • @NeramOnline
      @NeramOnline  10 місяців тому

      ശരിയായ ചികിത്സ തേടിക്കൊണ്ട് ഒപ്പം നാഗപ്രീതിയും നേടുന്നത്
      ത്വക് രോഗങ്ങള്‍ ശമിപ്പിക്കുന്നതിന് ഉത്തമമാണെന്നതിന്
      ധാരാളം അനുഭവസ്ഥർ ഉണ്ട്. രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗങ്ങള്‍ മാറാൻ നാഗ ക്ഷേത്രങ്ങളിൽ ആയില്യപൂജ നടത്താം. നാഗശാപം മൂലം രോഗക്ലേശം
      നേരിടുന്നവർ ആയില്യത്തിന് നാഗക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി പ്രാർത്ഥിക്കണം. ഇവർ
      സര്‍പ്പക്കാവില്‍ അഭിഷേകത്തിന് മഞ്ഞള്‍പ്പൊടിയും
      നൂറും നല്കുന്നതും, നിവേദിക്കുന്നതിന് പാലും, പഴവും, കരിക്കും കൊടുക്കുന്നതും നാഗശാപമകറ്റും. എല്ലാ മാസവും ആയില്യം വ്രതം നോറ്റാൽ നാഗദോഷങ്ങളും
      നാഗശാപവും അകലും.12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗങ്ങള്‍, ദുരിതങ്ങള്‍ എന്നിവയ്ക്ക് നല്ല ശമനമുണ്ടാകാം. 12 എണ്ണം തികയും മുമ്പായി ഒരു ദിവസം നാഗരാജാവിന് ആയില്യം പൂജ നടത്തി തൃപ്തിപ്പെടുത്തുന്നതും ശ്രേയസ്‌കരമാണ്.
      നൂറും പാലുമാണ് സർപ്പ ദേവതകൾക്കുള്ള ഒരു പ്രധാന വഴിപാട്. ചികിത്സയ്ക്ക് ഒപ്പം ഇവയും പരിഗണിക്കുക.

  • @UshaKumari-hx9ff
    @UshaKumari-hx9ff 8 місяців тому +1

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @prakashtprakash2943
    @prakashtprakash2943 11 місяців тому +1

    VASTHU VILKKAN ENTHUCHEYYANAM THIRUMENI?

    • @NeramOnline
      @NeramOnline  11 місяців тому

      ഭൂമിയുടെ കാരകൻ ചൊവ്വയാണ്. അതിനാൽ ചൊവ്വയുടെ മൂലമന്ത്രം 108 ഉരു വീതം കഴിയുമെങ്കിൽ
      ദിവസവും രാവിലെയും വൈകിട്ടും അല്ലെങ്കിൽ ഏതെങ്കിലും ഒരുനേരം മാത്രമായോ ജപിക്കുക. മൂലമന്ത്രം : ഓം ഹ്രീം ശ്രീം മംഗളായ നമഃ . അതുപോലെ തന്നെ നിത്യവും ഒരു നിശ്ചിത ഉരു അംഗാരക ഗായത്രി ജപിക്കുക. അംഗാരകഗായത്രി: അംഗാരകായ വിദ്മഹേ ഭൂമി പുത്രായ ധീമഹി തന്നോ ഭൗമ: പ്രചോദയാത്:
      സുബ്രഹ്മണ്യ, ഭദ്രകാളി വഴിപാടുകളും മന്ത്ര ജപവും ഭൂമി, വീട് സംബന്ധമായ തടസ്സങ്ങൾ മാറാനും വിൽക്കാനും നല്ലതാണ്. ശ്രീ വരാഹമൂർത്തി ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് ഏറ്റവും ഉത്തമാണ്. പാലക്കാട് ആനക്കരയിലുള്ള പന്നിയൂർ ക്ഷേത്ര ദർശനവും വഴിപാടുകളും ഭൂമി, വീട് സംബന്ധമായ എല്ലാ വിഷമങ്ങൾക്കും
      ക്ഷിപ്ര പരിഹാരമാണ്. ക്ഷേത്രത്തിലെ ഫോൺ: 9383425440, 0466 - 2253700.

  • @jayaramkudilil5962
    @jayaramkudilil5962 9 місяців тому +1

    🙏

  • @sajiwpilllayn2998
    @sajiwpilllayn2998 10 місяців тому +2

    ❤❤❤❤

  • @VijayKumar-hr3zn
    @VijayKumar-hr3zn 9 місяців тому +1

    🙏🙏🙏🙏🙏