സ്ത്രീകൾ നിർബന്ധമായും മൂക്കുത്തി ധരിക്കണം എന്താണ് കാരണം ?

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 264

  • @bindujy7766
    @bindujy7766 2 місяці тому +748

    🙏🏻💐
    മുക്കൂത്തി അണിഞ്ഞ സുന്ദരിമാർ ഉണ്ടെങ്കിൽ എന്റടുത്തു വന്നോളൂ ✨🥰

    • @jollysdreamworld3877
      @jollysdreamworld3877 2 місяці тому

      @@bindujy7766 എന്തിന് 🙄

    • @sanithag8629
      @sanithag8629 2 місяці тому +3

      gold & silver collectionundu

    • @NithaSatheesh
      @NithaSatheesh 2 місяці тому +3

      നവരത്ന മൂക്കുത്തി ഇട്ടിട്ടുണ്ട്

    • @sujathapillai8544
      @sujathapillai8544 2 місяці тому +1

      @@bindujy7766 🤣

    • @bindujy7766
      @bindujy7766 2 місяці тому +2

      @@NithaSatheesh 👌🏻😍

  • @Ethal2342
    @Ethal2342 2 місяці тому +970

    ഇടതു വശത്തു മുക്ക് കുത്തിയവർ likee🥰🥰🥰

    • @sandhyasadasivan3042
      @sandhyasadasivan3042 2 місяці тому

      @@Ethal2342 ഞാൻ ഇടതു വശത്ത മൂക്കുത്തി ഇട്ടേ

    • @sheela5462
      @sheela5462 2 місяці тому +2

      @@Ethal2342 ഞാൻ ഇന്ന് പോയി മൂക്ക് കുത്തി 🥰🥰🥰

    • @LovelyDreams-de2wt
      @LovelyDreams-de2wt 2 місяці тому +2

      Almost ellavarum idath vashatanu mooku
      kutunath
      Bhrahmins casteil valathvasathe mookanu kuttuka. Innate kalath palarkum atepaty ariyilla

    • @SunilKumar-bc4xh
      @SunilKumar-bc4xh Місяць тому

      തമിഴ് വെള്ളാള വിഭാഗത്തിൽ ഉള്ള സ്ത്രീകൾ ഏത് വശത്തു മൂക്ക് കുത്തണം

    • @Dreamergirl-j-wz
      @Dreamergirl-j-wz 21 день тому

      @@Ethal2342 🙋🏻‍♀️

  • @jalajahari400
    @jalajahari400 2 місяці тому +222

    നമസ്കാരം സാർ സാറ് പറഞ്ഞത് വളരെ ശരിയാണ് ഞാനൊരു നേഴ്സ് ആണ് എനിക്ക് മൂക്കു കുത്തണം എന്ന ആഗ്രഹം ഉണ്ടായപ്പോൾ ഞാൻ ഇഎൻടി ഡോക്ടറോട് സംശയം ചോദിച്ചു അദ്ദേഹം എന്നോട് പറഞ്ഞു ഇടത്തെ മൂക്ക് ആണ് . . കുത്തേറ്റത് എന്ന് ശ്വാസകോശസംബന്ധമായ അസുഖങ്ങൾക്ക് നല്ലതാണെന്ന് പറഞ്ഞു അങ്ങിനെ ഞാൻ ഇടത്തെ മൂക്കുകുത്തി സ്വർണ്ണ മൂക്കുത്തി യാണ് ഇട്ടത് സാറിൻറെ സംഭാഷണം കേട്ടപ്പോൾ ഒന്നുകൂടി സന്തോഷമായി താങ്ക്യൂ സാർ

  • @arunimaaarunz1840
    @arunimaaarunz1840 2 місяці тому +116

    ഞാൻ വലതു ഭാഗത്തു ആണ് കുത്തിയിരിക്കുന്നത് 🥰

  • @sujathapillai8544
    @sujathapillai8544 2 місяці тому +61

    നന്ദി നമസ്കാരം 🙏🙏🙏
    ഞാൻ ഇടത് വശത്തു ആണ് മൂക്ക് കുത്തിയത് പക്ഷെ ഇത്രയും ഗുണങ്ങൾ ഉണ്ടന്ന് അറിയില്ലായിരുന്നു 👍👍👍നല്ല അറിവുകൾ 🙏🙏🙏🙏🙏

  • @sukumari8530
    @sukumari8530 Місяць тому +10

    ഞാൻ പലർക്കും പറഞ്ഞു കൊടുക്കാറുണ്ട്. സ്ത്രീകൾക്ക് ഇടതു കൈ, മൂക്ക്, കണ്ണ് നല്ലതാണെന്ന് . പക്ഷേ അതുകൊണ്ടുള്ള ഗുണങ്ങൾ അങ്ങ് പറഞ്ഞപ്പോഴാണ് മനസ്സിലായത്. Thank u 🙏

  • @yuvinichu9481
    @yuvinichu9481 2 місяці тому +21

    35 വർഷത്തോളമായി ഞാൻ ഇടത് മൂക്കിൽ സ്വാർണമുക്കുത്തി ധരിക്കുന്നു ചോദിക്കാതെ ഭർത്താവ് തന്ന സമ്മാനം അദ്ദേഹത്തിന്റെ ഓർമ്മകായ് 🙏🏻❤
    ഇനി ഞാൻ മരിച്ചിട്ടേ അത് മക്കൾ അഴിക്കുകയുള്ളു

  • @AkhilaNairIV
    @AkhilaNairIV 2 місяці тому +163

    വലതു വശത്തു മൂക്കുത്തി ഇറ്റവർ ആരൊക്കെയാ ♥️

  • @manjupramod3792
    @manjupramod3792 2 місяці тому +216

    ഈ തിരുമേനി സൗബിൻ നെ പോലെ ഉണ്ട് കാണാൻ കുറച്ചു സൗണ്ട് ഉം അതു പോലെ ഉണ്ട് 😅😅😅 എനിക്ക് മാത്രം തോന്നിയുള്ളോ 🤔🤔

    • @athiraanuraj1709
      @athiraanuraj1709 2 місяці тому

      @@manjupramod3792 എനിക്കും തോന്നി

    • @athiraanuraj1709
      @athiraanuraj1709 2 місяці тому +9

      എനിക്കും തോന്നി

    • @കൈലാസ്നായർ
      @കൈലാസ്നായർ 2 місяці тому +2

      എന്താ അത്തരം ജിഹാദികളേയാണോ നിനക്ക് അറിയാവുന്നത് ?

    • @ShajiAchoos
      @ShajiAchoos 2 місяці тому

      S

    • @vasantha3694
      @vasantha3694 2 місяці тому +1

      😢😢😢😢😢

  • @jalajahari400
    @jalajahari400 2 місяці тому +27

    നമസ്കാരം സർ സാറിൻറെ വിവരണം വളരെയധികം ഇഷ്ടമായി ഞാൻ ഒരു നേഴ്സ് ആണ് എനിക്ക് മൂക്കുത്തി കുത്തണം എന്ന ആഗ്രഹം വന്നപ്പോൾ ഇ എൻ ടി ഡോക്ടർ മായി സംസാരിച്ചു അദ്ദേഹം പറഞ്ഞു ഇടത്തെ മൂക്കുകുത്തി സ്വർണ്ണക്കമ്മൽ ഇടണമെന്ന് അങ്ങനെയാണ് ഞാൻ ചെയ്തതും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് വളരെ നല്ലതാണെന്ന് പറഞ്ഞു ഇപ്പോൾ സാറും കൂടി പറഞ്ഞപ്പോൾ ഒന്നുകൂടി സന്തോഷമായി

    • @smithakt9855
      @smithakt9855 2 місяці тому +2

      @@jalajahari400 ഒരേ കമന്റ് രണ്ട് പ്രാവശ്യം 😜

  • @mjayagovind4798
    @mjayagovind4798 2 місяці тому +11

    നല്ല വിവരണം തിരുമേനി 👌🏻👌🏻👌🏻. നല്ല അറിവ് കിട്ടി 🙏🏻. ഇന്ന് ഞാൻ വാവ്ബലിയിട്ടത് തിരുമേനി പറഞ്ഞ പ്രകാരമാണ്. നല്ല തൃപ്തിയായി. സന്തോഷായി 👍🏻👍🏻

  • @sheeja8482
    @sheeja8482 2 місяці тому +17

    ഞാനും ഇടതു മൂക്കിൽ ആണ് മൂക്കുത്തി ഇട്ടിരിക്കുന്നത് but ഇപ്പോൾ ആണ് അതിന്റെ പൂർണത മനസിലായത് ഒത്തിരി നന്ദി ഉണ്ട് 🙏🙏🙏

  • @subhadralakshmi5013
    @subhadralakshmi5013 2 місяці тому +23

    നല്ല അറിവുകൾ തന്നതിന് നന്ദി ഇനിയും പ്രതീക്ഷിക്കുന്നു ❤❤

  • @manjushasubhash1348
    @manjushasubhash1348 Місяць тому +4

    ഞാൻ ഇടുവശത്തു ആണ് മൂക്ക്കുത്തിയത് ഇതുവരെ ഈ കാര്യം അറിയില്ലാരുന്നു നല്ല അറിവ് ഒരുപാട് നന്ദി 🙏🏼🙏🏼

  • @Ikka-xc9yb
    @Ikka-xc9yb 2 місяці тому +85

    ഞാൻ മുസ്ലിം ആണ് ഞാൻ മൂക്കുത്തി ഇട്ടിട്ടുണ്ട് ❤

    • @KarthikaPT4763
      @KarthikaPT4763 2 місяці тому +3

      @@Ikka-xc9yb നിങ്ങള്ക്ക് അതു allowed അല്ലല്ലോ ല്ലേ, അങ്ങനെ കേട്ടിട്ടുണ്ട്.... വീട്ടിൽ ഒന്നും പ്രശ്നം ആയില്ലേ

    • @hanoonaabdulla7203
      @hanoonaabdulla7203 26 днів тому

      ഞാനും❤

    • @hanoonaabdulla7203
      @hanoonaabdulla7203 26 днів тому

      ​@Kartഏയ് hikaPT4763

  • @neelimasajeesh6210
    @neelimasajeesh6210 17 днів тому

    നമസ്കാരം ആചരിയാ മൂക്ക് കുത്തിയിട്ടുണ്ട് എങ്കിലും അതിന്റെ മഹത്വം എന്തെന്ന് അറിയില്ലായിരുന്നു ഇടതുവശത്താണ് മൂക്കുകുത്തിരിക്കുന്നത് ഈ പറഞ്ഞ ഗുണങ്ങളൊക്കെ തന്നെ സത്യമാണ് നന്ദി 🙏🏻

  • @bindhusuresh1517
    @bindhusuresh1517 Місяць тому +4

    ഞാനും ഇടതുഭാഗത്താണ് കുത്തിയിരിക്കുന്നത്... അതും വളരെ ചെറുപ്പത്തിൽ തന്നെ... 🙏❤️

  • @sujak4340
    @sujak4340 2 місяці тому +8

    ഈ ഒരു കാര്യം അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏🏼 ഞാനും ഇടതു മൂക്കിൽ മൂക്കുത്തി ഇട്ടിട്ടുണ്ട്.

  • @rajalakshmiraji5486
    @rajalakshmiraji5486 2 місяці тому +11

    തമിഴ് ബ്രാഹ്മണ സമുദായത്തിൽപ്പെട്ട ഞങ്ങൾ വലത് മൂക്ക് കുത്തുന്നതാണ് ആചാരം.

  • @Sathibabu-kg4xi
    @Sathibabu-kg4xi 2 місяці тому +5

    Thank you Thirumeni🙏🙏🙏

  • @vishnukv9553
    @vishnukv9553 2 місяці тому +2

    നമസ്തേ തിരുമേനി താങ്കൾ പറഞ്ഞത് വളരെ ശരിയാണ്🙏🙏🙏🙏🙏

  • @rekhamohan8435
    @rekhamohan8435 2 місяці тому +21

    Gold anklet wear cheyyunathu kond dhoshm undo ...pls vdo cheyyu....

  • @divyarajeev925
    @divyarajeev925 21 день тому +1

    Njan ഇടത് ഭാഗത്തു anu മുക്കു കുത്തിയിട്ടുള്ളത് enik ഒരുപാട് ഈഷ്ട്ടായിട്ടാണ് കുത്തിയത് ആളുകൾ കളിയാക്കുന്നു പൊട്ടപെണ്ണുങ്ങളാണ് മുക്ക് കുത്തുന്നത് enn parajitt തിരുമേനിയുടെ വാക്ക് കൾ കേട്ടപ്പോൾ സമാധാനം ayitto❤

  • @aryapavuttymana2964
    @aryapavuttymana2964 16 днів тому +1

    ഞാൻ രണ്ട് മൂക്കും കിട്ടിയിട്ടുണ്ട്... ഇപ്പോ കേട്ടപ്പോ ഒരു സമാധാനം...8 വർഷം മുന്നേ ഇടതു മൂക്ക് കുത്തി.. ഈ വർഷം വലതും... അപ്പോ ഗുണം ഇരട്ടി ആണല്ലേ 😊😍😄👍🏻ഞാൻ ഒരു ദേവി ഭക്ത ആയതോണ്ട് മൂക്കുത്തിയോട് അത്ര ഏറെ ഒരു ഇഷ്ടം ❤️

  • @VijayaMp-w6l
    @VijayaMp-w6l 2 місяці тому +18

    വളരെ നല്ല അറിവ് തന്നതിന് ഒരുപാട് ഒരുപാട് നന്ദി

  • @maluanu3505
    @maluanu3505 2 місяці тому +12

    ഞാൻ ഇടതു മൂക്കാണ് കുത്തിയിരിക്കുന്നെ എന്ടെ കണ്ടിട്ട് മോളുകുത്തണം പറഞ്ഞു 5😂വയസിൽ അവൾ ക്കും കുത്തികൊടുത്തു എല്ലാരും ഇത്രചെറുപ്പത്തിൽ എന്ധിനാ കുത്തുന്നെ എന്ന് ചോദിച്ചിട്ടു ഇപ്പോഴാ സാധനമായി 😊🙏theks sir nallaru arivu thannathinu

    • @geethusivani4597
      @geethusivani4597 2 місяці тому

      @@maluanu3505 3 vayasaya makalkkym euthanasia ennu

  • @ashaklymashaklym7893
    @ashaklymashaklym7893 Місяць тому +4

    മൂക്കുത്തി ഇഷ്ടം ❤

  • @rajeshkc1079
    @rajeshkc1079 2 місяці тому +15

    മകൾ മൂക്ക് കുത്താൻ ചോദിച്ചിട്ട് സമ്മതിക്കാതിരിക്കുക ആയിരുന്നു.
    അറിവ് പകർന്നു നൽകിയതിനു നന്ദി ❤

  • @KrishmaMk
    @KrishmaMk 17 днів тому +1

    ഞാനും കുത്തിട്ട് ഉണ്ട് ഇടത് വശത്ത് 7 ക്ലാസ്സിൽ പഠിക്കുമ്പോ കുത്തിയത് ഇപ്പോഴും ഉണ്ട് 🥰🥰🥰❤️❤️

  • @sujabalan3754
    @sujabalan3754 2 місяці тому +7

    ഇടത് ഭാഗത്തു 🥰🥰🥰😍 കുത്തിയത്

  • @rajuk.m497
    @rajuk.m497 2 місяці тому +48

    ഞാൻ വലതു മൂക്കിലാണ്🙏🙏🙏🙏🙏

  • @sreecareacupuncturecenter443
    @sreecareacupuncturecenter443 Місяць тому +4

    Acupuncture good point for uterus and sciatica.

  • @latharavindran1882
    @latharavindran1882 2 місяці тому +6

    വളരെ നന്ദി. തിരുമേനി

  • @sindhusneha2587
    @sindhusneha2587 2 місяці тому +8

    Very helpful information sir

  • @anujose5009
    @anujose5009 2 місяці тому +88

    എനിക്ക് ചേരില്ലെങ്കിലോ എന്ന് ഓർത്തു മുകു കുത്തതായി ഇരിക്കുന്ന ഞാൻ

    • @sumamahesh2170
      @sumamahesh2170 2 місяці тому

      @@anujose5009 njaanum

    • @salinianilkumar6315
      @salinianilkumar6315 2 місяці тому

      @@anujose5009 കുത്തി നോക്ക് ...മിക്കവർക്കും മൂക്ക് കുത്തി കഴിയുമ്പോ ഒരു പ്രത്യേക ഭംഗി കണ്ടിട്ടുണ്ട്..ഇനി അഥവാ ചേരുന്നില്ല എന്നു തോന്നുവാണേൽ രണ്ട് ദിവസം ഇടതിരുന്നാൽ അടഞ്ഞോളും...

    • @sheejaps3782
      @sheejaps3782 2 місяці тому +1

      🤔

  • @RemyaMol-x5c
    @RemyaMol-x5c 4 дні тому

    ഞാൻ ഏഴിൽ പഠിക്കുമ്പോഴാണ് മൂക്ക് കുത്തിയത്... ഇടതാണ് കുത്തിയിരിക്കുന്നത്... ഒരുപാട് ഇഷ്ട്ടം കൊണ്ടാണ് മൂക്കുത്തി ഇട്ടത്...❤❤❤

  • @manjusatheesh3765
    @manjusatheesh3765 2 місяці тому +20

    ഇദ്ദേഹം പറയുന്നത് എത്രത്തോളം ശരിയാണെന്നു അറിയില്ല. എന്റെ മൂക്ക് പതിനാറു വയസിൽ കുത്തിയതാണ്. ഇടതു വശത്തു തന്നെയാണ് കുത്തിയതും പക്ഷെ അനുഭവത്തിൽ ആർത്തവവേദന, പ്രസവ വേദന, ബ്ലീഡിങ്, ഇതെല്ലാം നോർമൽ ആൾക്കാരുടെ ഇരട്ടി ആയിരുന്നു. എന്തുവേണ്ടി നാൽപത്തഞ്ചാം വയസിൽ യുട്രെസ് എടുത്തു

    • @Devi-m1d
      @Devi-m1d Місяць тому +4

      അനുഭവങ്ങൾ കർമ്മ ഫല്ങളാണ് അത് മൂക്കുത്തി കൊണ്ട് മാറ്റാൻ പറ്റില്ല

    • @ChithraChithra-hj7xz
      @ChithraChithra-hj7xz Місяць тому

      മൂക്ക് കുത്തിയാൽ ഒന്നും വിധിയെ തടുക്കാൻ പറ്റില്ല . വരാനുള്ളത് വരും

  • @chithraranjith1983
    @chithraranjith1983 2 місяці тому +6

    Sir.. very helpful information.. You have explained very nicely.. Thank u Sir 🙏

  • @remaagesh8539
    @remaagesh8539 2 місяці тому +9

    മൂക്കിൽ ഡയമണ്ട് മൂക്കുത്തി ഇട്ടാലും മൂക്കുത്തി യുടെ കാൽ സ്റ്റഡ് ഇത് സ്വർണം അല്ലെ, അപ്പോൾ സ്വർണം തന്നെ അല്ലെ മൂക്കിൽ ടച്ച്‌ ച്യ്തിരിക്കുന്നത്
    ഞാനും ചെറിയ ക്ലാസ്സിൽ പഠിക്കുമ്പോൾ മൂക്ക് കുത്തിയതാണ് 👍

  • @laisammasunny7961
    @laisammasunny7961 День тому

    Good msg 🙏🏻🙏🏻

  • @thankamanimp9586
    @thankamanimp9586 2 місяці тому +6

    Amme Saranam 🙏🏽🙏🏽🙏🏽

  • @drisyamaludrisyamalu1485
    @drisyamaludrisyamalu1485 4 дні тому

  • @shanthik2295
    @shanthik2295 2 місяці тому +33

    ഞാൻ വലതു ഭാഗത്താണ് കുത്തിയത് എനിക്ക് ഭക്തി കുറച്ചു കൂടുതൽ ആണ് 5മണിക്ക് ഉണർന്നു കുളിച്ചു വിളക്ക് വെച്ച് എല്ലാകീർത്തന ങ്ങളും ചൊല്ലും 🙏

  • @aswaniml4906
    @aswaniml4906 2 місяці тому +39

    നമസ്കാരം തിരുമേനി 🙏ഞാൻ ഇടതു മൂക്ക് ആണ് കുത്തിയിരിക്കുന്നത്.

    • @jollysdreamworld3877
      @jollysdreamworld3877 2 місяці тому +2

      ഞാനും

    • @dhanyapk1
      @dhanyapk1 2 місяці тому +1

      ഇദ്ദേഹം പറയുന്ന മണ്ടത്തരം വിശ്വസിക്കുന്നുണ്ടോ

  • @nikhilanikhila-jx9os
    @nikhilanikhila-jx9os Місяць тому +2

    👍👍👍ഞാൻ മൂക്കു കുത്തിയിരിക്കുന്നു പക്ഷേ അത് വലുതല്ല റിങ്ങു മോഡലാണ് എത്ര വലുതാണെങ്കിലും അതിന്റെ തുള ചെറുതായിരിക്കില്ലേ പുറത്തേക്ക് മാത്രമല്ലേ മൂക്കുത്തി സ്വർണ്ണം പുറത്തുണ്ടാവും ഉള്ളിൽ മാത്രമല്ലേ ഉള്ളൂ അങ്ങനെയാകുമ്പോൾ കുഴപ്പമുണ്ടാകുമോ

  • @ShybiyaPraveen
    @ShybiyaPraveen 2 місяці тому +1

    Thank u for valuable information

  • @SheebaTS-yj9xf
    @SheebaTS-yj9xf 2 місяці тому +3

    🙏🏿

  • @vijimol3511
    @vijimol3511 2 дні тому

    ഞാൻ ഇടതു വശത്തു തന്നെ ആണ് കുത്തിയിട്ടുള്ളത്. എനിക്കു പീരഡ്‌സ് ആകുമ്പോൾ വേദന മൂക്ക് കുത്തും മുൻപും ഇപ്പോഴും ഇല്ല 🙏

  • @sivanyasidhadh
    @sivanyasidhadh 11 днів тому +1

    ആദ്യ ഡെലിവറിയോടുകൂടി മൂക്കുത്തിക്ക് വിട പറഞ്ഞ ഞാൻ😢😢😢😢😢

  • @gopinathanpillai4701
    @gopinathanpillai4701 2 місяці тому +5

    Very useful information thirumeni

  • @KEERTHI_20_7
    @KEERTHI_20_7 17 днів тому +1

  • @jyothivijayan5317
    @jyothivijayan5317 13 днів тому +1

    Nhanum idathu vasathu mookkuthi dharikkunnundu... 14 vayassil anu mookkuthiyathu.. Itrem gunangal undennu thirumeni paranju kettappol manassilayi🙏🙏🙏

  • @bold7351
    @bold7351 2 місяці тому +16

    പിന്നേ ഗുണം തന്നെ.
    1. നല്ല വേദന എടു ക്കും
    2. Hospital situation വരുമ്പോൾ മൂക്കിനു ഒരു ഓട്ട മാത്രം. Ornaments remove ചെയ്യണം.
    3. പിന്നെ ഒരു നാറ്റം 😅
    4. ഉമ്മ കൊടുക്കാൻ അടുക്കുമ്പോൾ ഇത് disturb ചെയ്യും.
    5. ഇനിയും ഉണ്ട്. എഴുത്ത് മതിയാക്കി.
    6. തന്നെ ആലോചിക്കുക.
    7. Ornaments കുറച്ചു ധരിക്കുന്ന പെണ്ണിനെ കെട്ടുക.
    8. തല വേദന കുറഞ്ഞു ഇരിക്കും.😂😂

    • @sheejaps3782
      @sheejaps3782 2 місяці тому +1

      Mookkothi kondulla Nattam prashnam thanne aanu but what could be the reason 🤔

  • @kishorekishore7711
    @kishorekishore7711 2 місяці тому +48

    ഞാൻ പതിനാറ് വയസ്സിൽ മൂക്ക് കുത്തിയതാണ്. ആർത്തവം ആരംഭിച്ച അന്നുമുതൽ എനിക്ക് വേദനയായിരുന്നു.ഇപ്പോ വയസ്സ് നാൽപ്പത്തഞ്ചു ആയി.കഴിഞ്ഞ വർഷം ഗർഭപാത്രം ഓപ്പറേഷൻ ചെയ്തു നീക്കി... ബ്ലീഡിംഗ് ആയിരുന്നു..ഈ പറയുന്ന ശാസ്ത്രം എന്തുമാത്രം ശരിയാണ് എന്ന് അറിയില്ല.. അലർജിയും ഉണ്ട്..ഡസ്ററ് അലർജി ആണ്... ഹോമിയോ കഴിച്ചു കുറവില്ല.. ഇപ്പോ ശ്വാസകോശ ഡോക്ടറിന്റെ ചികിത്സയിലാണ് 😂

    • @psrenukadevi7194
      @psrenukadevi7194 2 місяці тому

      @@kishorekishore7711 ഹായ്

    • @Sanilakumari.NSanilakn
      @Sanilakumari.NSanilakn 2 місяці тому +7

      കൃത്യമായ സ്ഥാനത്ത് മൂക്ക് കുത്തണം. നല്ല കാര്യം പറയുമ്പോൾ പരിഹസിക്കരുത്

    • @Sanilakumari.NSanilakn
      @Sanilakumari.NSanilakn 2 місяці тому +2

      ഗർഭപാത്രമുള്ള ചാന്ത്പൊട്ട്😂😂😂😂😂😂

    • @sharis8758
      @sharis8758 2 місяці тому

      ഞാൻ 8 വയസിൽ മൂക്ക് കകുത്തിയത

    • @sumasuma4975
      @sumasuma4975 2 місяці тому

      @@kishorekishore7711ശുദ്ധ കള്ളത്തരം ആണ്. ഈ പറഞ്ഞത് ഒരിക്കലും സത്യം അല്ല ഞാൻ 14വയസിൽ മുക്ക് കുത്തിയത് ആണ് സ്വർണ്ണം തന്നെ ആണ് പക്ഷെ ഈ പറയുന്ന കാര്യങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല

  • @iyyattiramitha2612
    @iyyattiramitha2612 Місяць тому +1

    👍

  • @anjunarayan3851
    @anjunarayan3851 2 місяці тому +3

    Good topic

  • @soniya3933
    @soniya3933 2 місяці тому +21

    നമസ്കാരം തിരുമേനി.ഞാൻ ഇടതു മൂക്കാണ് കുത്തിയിരിക്കുന്നത്.

  • @bindhuisac9897
    @bindhuisac9897 13 днів тому

    👍👍❤❤

  • @bincyvs
    @bincyvs 2 місяці тому +1

    Nallatha sundari akum 😊

  • @divyanair5560
    @divyanair5560 2 місяці тому +4

    Thanku sir 🙏

  • @jamesjames9746
    @jamesjames9746 2 місяці тому +8

    കയ്യിൽ കാശൊന്നും ഇല്ലാതെ വരുമ്പോ മൂക്കിൽ കിടക്കുന്ന ഡയമണ്ട് മൂകുത്തി ഊരി വിറ്റാൽ തെറ്റുണ്ടോ

  • @sunilathanediyaparambath2374
    @sunilathanediyaparambath2374 2 місяці тому +2

    നമസ്കാരം ഞാൻ ഇടതുവശത്താണ് മൂക്കുത്തിയത് മുഖത്തെ ചോദിച്ചപ്പോൾ ഭർത്താവ് സമ്മതിച്ചു

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 24 дні тому

    Great👌🏽🙏🏽

  • @sanithasasikumar9271
    @sanithasasikumar9271 2 місяці тому +4

    ഞാനും ഇടതാണ് കുത്തിയത് ഇത്രേം ഗുണങ്ങൾ ഉണ്ടെന്നു അറിയില്ലാരുന്നു

  • @rejilavijay
    @rejilavijay 2 місяці тому +1

    ഞാൻ ഇടത്തെ മൂക്ക് ആണ് കുത്തിയത്.first Gold ആണ് ഇട്ടത്. ഇപ്പോൾ ഡയമണ്ട് ഉള്ളത് Thank you for the information 🙏

  • @SukanyaSanoj
    @SukanyaSanoj 2 місяці тому +4

    ഞാൻ വലതു വശത്താണ് മൂക്ക് കുത്തിയിരിക്കുന്നത്.കല്ലിന്റെ സ്വർണ മൂക്കുത്തി ഇടാമോ?

  • @sreelatha222
    @sreelatha222 2 місяці тому +1

    നമസ്ക്കാരം 🙏🙏🙏🙏🙏🙏🙏

  • @GirijaGNair-p3r
    @GirijaGNair-p3r 2 місяці тому

    നന്ദി നമസ്കാരം ❤

  • @rekha-nz9tm
    @rekha-nz9tm 2 місяці тому

    🙏🏻🙏🏻🙏🏻

  • @nishasuresh253
    @nishasuresh253 14 днів тому

    ഇതെല്ലാം മണ്ടത്തരങ്ങൾ എന്ന് പറയുന്നവർ അവരുടെ അറിവില്ലായ്മയാണ് കാണിക്കുന്നത്. മനുഷ്യ ശരീരവും പ്രകൃതിയുടെ ഊർജവും ഒക്കെ അറിയുന്നവർക്ക്‌ മനസ്സിലാവും.

  • @rachusuresh376
    @rachusuresh376 Місяць тому +1

    കല്ല് വച്ചത് ധരിക്കാമോ.. നക്ഷത്രവുമായി ബന്ധപെട്ട കല്ലുകൾ പറഞ്ഞു തരുമോ 🙏

  • @aryajijesh5164
    @aryajijesh5164 2 місяці тому +2

    രണ്ടു മൂക്കും കുത്തിയ ഞാൻ ❤❤❤❤❤❤❤❤

  • @VibhaHaridas
    @VibhaHaridas 10 днів тому

    ഞാൻ രണ്ടു മുക്കും കുത്തിയിട്ടുണ്ട് 😊

  • @ardraajithkumar6893
    @ardraajithkumar6893 Місяць тому

    Valathuvashathu mookkuthi ittal kuzhappamundo orupadagrahichu kuthiyathanu pls reply sir

  • @saivarenya9305
    @saivarenya9305 2 місяці тому +2

    Diamond mookuthyil gold undavule kurach enkilum? Silver chain idunnath preshnamano?

  • @pushpamenon3037
    @pushpamenon3037 20 днів тому +2

    65 വയസ് prayamullavar kutham o? മോഹമാണ്

  • @sujanagsgs-uw2dn
    @sujanagsgs-uw2dn 2 місяці тому

    ഞാനും ഇടതു മൂക് കിട്ടിയിട്ടുണ്ട്. എന്റെ മോൾക്കും അങ്ങനെ തന്നെ

  • @sukumarik2099
    @sukumarik2099 2 місяці тому +7

    50വയസു കഴിഞ്ഞവർക്കു leftlano അതോ റൈറ്റിലാണോ മൂക്ക് കുത്തേണ്ടത് 🙏

  • @deepa_unnithan
    @deepa_unnithan 2 місяці тому +1

    അതെ നടൻ സൗബിൻ ne പോലെയുണ്ട് കാണാൻ...

  • @sunirachel1000
    @sunirachel1000 2 місяці тому +4

    North Indians elarum Velli aanu use cheyunnath maala Vala Mothiram elam , Velli Ithra adhikam use cheyuna alkare karnataka il vanapola njn kaanunnath , evide ulla marvadees elarum veliyanu upayogikunnath

    • @ajithmanayil8325
      @ajithmanayil8325 Місяць тому

      @@sunirachel1000 വെള്ളി യൂസ് ചെയ്യുന്നത് ചന്ദ്രന്റെ അനുഗ്രഹം കിട്ടാൻ വേണ്ടിയാണ്

  • @sathyabhaama6154
    @sathyabhaama6154 2 місяці тому

    👍👍👍👍👍

  • @soyameathal935
    @soyameathal935 2 місяці тому +1

    Hai sir.. Njn syam ariyoo(marichupoyathu..heart patient) .. Avarude sister annu... Your videos are great...

    • @adhyathmikamkudumbam
      @adhyathmikamkudumbam  2 місяці тому

      അറിയാം മോളെ നമ്പർ ഇല്ലാത്തതുകൊണ്ടായിരുന്നു ബന്ധപ്പെടാതിരുന്നത്

  • @soubhagyamnair9589
    @soubhagyamnair9589 2 місяці тому +3

    🙏🏼🙏🏼🙏🏼🌹

  • @godisjeeva1982
    @godisjeeva1982 2 місяці тому +1

    Oru gunavum illa dhisham maathrame undaavaan chance ullooo

  • @meharameharavh7505
    @meharameharavh7505 29 днів тому

    മൂക്കുത്തി ധരിക്കുന്നവർ fasion ആയിട്ട് use ചെയ്യണതായിട്ടാണ് കണ്ടിട്ടും കേട്ടിട്ടും ഉള്ളു, ഇതിന് ഇങ്ങനേം ഗുണവശങ്ങൾ ഉണ്ടെന്ന് ഇപ്പോഴാ അറിയണത് 🙏🙏🙏

  • @shadowhunters5649
    @shadowhunters5649 2 місяці тому +2

    ഞാൻ രണ്ടിലും കുത്തിയതു നന്നായി😊😊😊

  • @SheejaSreekumar-rg8vb
    @SheejaSreekumar-rg8vb 2 місяці тому +2

    Thirumeni namaskatam😮

  • @BindhuRaghavan-n7l
    @BindhuRaghavan-n7l 2 місяці тому +3

    നമസ്കാരം തിരുമേനി 🙏🏻ഞാൻ ഇടത്തെ മൂക്കാണ് കുത്തിയത് അത് നല്ലതാണോ

    • @manjukm8928
      @manjukm8928 2 місяці тому

      @@BindhuRaghavan-n7l വീഡിയോ മൊത്തം കണ്ടു കൂടെ.

  • @Thajinisanisa
    @Thajinisanisa 2 місяці тому +2

    ഞാനും ഇടതു മൂക്കാണ് കുത്തിയത്

  • @princesssmile4692
    @princesssmile4692 Місяць тому +1

    തമിഴ്നാട്ടിലൊക്കെ കൂടുതൽ വലതു side ആണ് കുത്തി കണ്ടിട്ടുള്ളത്

  • @sindhusreekumar4641
    @sindhusreekumar4641 2 місяці тому +1

    Good explanation 🙏

  • @MayadeviTv-r5u
    @MayadeviTv-r5u 2 місяці тому +3

    ഞാൻ ഇടതാണ് കുത്തിയിരിക്കുന്നത് വെള്ളിയിൽ ഉള്ള mukkoothiyanu ഞാൻ ഉപയോഗിക്കുന്നത്

  • @LovelyDreams-de2wt
    @LovelyDreams-de2wt 2 місяці тому +1

    Bhrahmins casteil ullavar valathe mookanu kuttunath
    Atanu gunavum aiswaryavum.pine baaki ella casteil ulloru idathil kuthunath.

  • @advocatevijila
    @advocatevijila 2 місяці тому +3

    ഞാൻ ഇടതു സൈഡിലാ കുത്തിയത്

  • @FousiyaRashid-sr2rj
    @FousiyaRashid-sr2rj 2 місяці тому +17

    സാറെ ഞാൻ വലതു ഭാഗത്തു ആണ് മുക്ക് കുത്തി ഇരിക്കുന്നത്

  • @SrideviT-kl6zq
    @SrideviT-kl6zq 2 місяці тому +1

    ഞാനും ഇടതു മുക്കാണ് കുത്തിയത്

  • @sree4082
    @sree4082 2 місяці тому

    Njan edathu mukkila kuthiyekkunne mukkuthi bhayangara eshtam

  • @jayasreesunil3471
    @jayasreesunil3471 2 місяці тому +2

    വലതു ഭാഗത്തു ബ്രാഹ്മിൻസ് (പട്ടന്മാർ ) കുത്തി കാണുന്നു.. ബാക്കിയുള്ളവർ ഇടതും.

  • @leenapratheepan
    @leenapratheepan 2 місяці тому

    How many years

  • @jayanthammadp989
    @jayanthammadp989 2 місяці тому +21

    🎉🎉🎉എന്റെ മോളുടേ കാത്, 7 വയസിൽ കുത്തി, ആൾ നല്ല സ്മാർട്ട്‌ ആയിരുന്നു. വിദ്യയിലും, കലയിലും എല്ലാം. പക്ഷേ, 14yr. പൂർത്തിയാക്കുന്നതിനു, ഒരാഴ്ച മുന്നേ, ആ മോളേ ഞങ്ങൾക്ക് നഷ്ടമായി. സുന്ദരിയായിരുന്നു, ആയുസ്സ് ദൈവം തന്നില്ല 🙏🙏🙏.😢😢😢😢😢😢😪😪😪😪😪

    • @lathukannan545
      @lathukannan545 2 місяці тому

      @@jayanthammadp989 ethe pole nte moleyum 14year kindu poyi same anubavam

    • @NubieGamer732
      @NubieGamer732 2 місяці тому

      😢 Anthu pattiyatha😔

    • @renjushapillai8785
      @renjushapillai8785 2 місяці тому +1

      Ayyo enthu pattiyatha molku😢

    • @prass_dmp34
      @prass_dmp34 2 місяці тому

      @@jayanthammadp989 molde athmavinu nithyasanthi labhikyatte🙏

    • @ShajiAchoos
      @ShajiAchoos 2 місяці тому

      😢