ഭഗവാൻ ആണ് എന്നെ ഈ വാക്കുകൾ കേൾക്കാൻ തോന്നിപ്പിച്ചത്, ഇതിൽ പറഞ്ഞത്പോലെ ആണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്, പക്ഷേ ഭർത്താവിന് ഇതൊന്നും വിശ്വാസം ഇല്ല, ആൾക്കാണ് ഇവിടെ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോ സുഖം ഇല്ലാതെആയത് എന്നിട്ട് പോലും വിശ്വാസം ഇല്ല, എന്താ ചെയ്ക, എന്തായാലും പ്രതിവിധി പറഞു തന്നതിന് നൂറു നന്ദിയുണ്ട് അങ്ങേക്ക് 🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏ലോകാ സമസ്ത സുഖിനോ ഭവന്ദു 🙏🙏🙏
തിരുമേനി, ഞാൻ ആദ്യമായിട്ടാണ് അങ്ങയുടെ വീഡിയോ കാണുന്നത്. മനസിന് എന്ത് സന്തോഷമാണെന്നോ... എത്ര ലളിതമാണ് അങ്ങയുടെ പ്രഭാഷണം. ഒരുപാട് സങ്കടം മനസിലുണ്ട്. ഇത് കേട്ടപ്പോൾ ഒരാശ്വാസം. 🙏🏻
സ്വാമി നമസ്കാരം. ഇന്നാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. 2 വീഡിയോ ഞാൻ കണ്ടു. താങ്കളുടെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. താങ്കളെ ഫോണിൽ ബന്ധപെടണമെന്നുണ്ട്. കാരണം, എൻ്റെ എല്ലാ കാര്യങ്ങളും കമൻ്റ് ബോക്സി എഴുതാൻ കഴിയില്ല. അതുകൊണ്ടാണ് ഫോണിൽ ബന്ധപെടണമെന്ന് ആഗ്രഹിക്കുന്നത്. അതിനു പറ്റിയ സമയം അറിയിച്ചാലും. വിനീതനായി മോഹനൻ ഗുരുവായൂർ. നന്ദി..!!!
അങ്ങേക്ക് ഒരു കോടി പ്രണാമം എനിക്ക് ഇത് ചെയെണ്ണം ചെയിതെ പറ്റു. നന്ദി.. നല്ല അറിവ് 🙏🙏
ഭഗവാൻ ആണ് എന്നെ ഈ വാക്കുകൾ കേൾക്കാൻ തോന്നിപ്പിച്ചത്, ഇതിൽ പറഞ്ഞത്പോലെ ആണ് ഞാൻ ഇപ്പോ അനുഭവിക്കുന്നത്, പക്ഷേ ഭർത്താവിന് ഇതൊന്നും വിശ്വാസം ഇല്ല, ആൾക്കാണ് ഇവിടെ ഈ വീട്ടിൽ താമസിക്കാൻ തുടങ്ങിയപ്പോ സുഖം ഇല്ലാതെആയത് എന്നിട്ട് പോലും വിശ്വാസം ഇല്ല, എന്താ ചെയ്ക, എന്തായാലും പ്രതിവിധി പറഞു തന്നതിന് നൂറു നന്ദിയുണ്ട് അങ്ങേക്ക് 🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണമസ്തു 🙏🙏ലോകാ സമസ്ത സുഖിനോ ഭവന്ദു 🙏🙏🙏
തിരുമേനി, ഞാൻ ആദ്യമായിട്ടാണ് അങ്ങയുടെ വീഡിയോ കാണുന്നത്. മനസിന് എന്ത് സന്തോഷമാണെന്നോ... എത്ര ലളിതമാണ് അങ്ങയുടെ പ്രഭാഷണം. ഒരുപാട് സങ്കടം മനസിലുണ്ട്. ഇത് കേട്ടപ്പോൾ ഒരാശ്വാസം. 🙏🏻
എൻ്റ പോന്നു തിരുമേനി എല്ലാം കേൾക്കുന്നതിന് മുമ്പ് ഞാൻ കമൻ്റ് ഇടുന്നു ഒക്കെ സത്യം ആണ്🙏🙏
🙏🙏🙏ഇത് സത്യമുള്ള കാര്യമാണ്. നാമജപം പ്രാർത്ഥന ഇതുകൊണ്ട് കുറച്ചു മാറ്റം ഉണ്ട് 🌹🌹❤
സ്വാമി നമസ്കാരം. ഇന്നാണ് താങ്കളുടെ വീഡിയോ കാണാൻ ഇടയായത്. 2 വീഡിയോ ഞാൻ കണ്ടു. താങ്കളുടെ നമ്പർ സേവ് ചെയ്തിട്ടുണ്ട്. താങ്കളെ ഫോണിൽ ബന്ധപെടണമെന്നുണ്ട്. കാരണം, എൻ്റെ എല്ലാ കാര്യങ്ങളും കമൻ്റ് ബോക്സി എഴുതാൻ കഴിയില്ല. അതുകൊണ്ടാണ് ഫോണിൽ ബന്ധപെടണമെന്ന് ആഗ്രഹിക്കുന്നത്. അതിനു പറ്റിയ സമയം അറിയിച്ചാലും. വിനീതനായി
മോഹനൻ
ഗുരുവായൂർ.
നന്ദി..!!!
തിരുമേനി പറയന്ന എല്ലാ ലക്ഷണങ്ങളും അനുഭവസ്ഥനാണ് ഞാൻ എന്തു ചെയ്യണം എന്ന ചിന്തയിലാണ് ഞാൻ
Very good talkswamy.
❤😊🎉thanks
ഹരേ കൃഷ്ണ🙏🏼🙏🏼🙏🏼
🙏🙏ഓം നമോ നാരായണായ
🙏🙏🙏
ശെരി ആണ് പറയുന്നത് 👍🏻
BADHA undu ..its scientific explanation kelkuka ..from pradeepa consciousness by dr NKPRADEEP SUPER CONSULTANT IN HOMOEOPATHY INDIA .
🙏🙏🙏🙏
ഓം നമോ നാരായണ യാ നമഃ
🙏🙏🙏🙏🙏🙏
Thirumeni parnja kariyangal njan innu anubhavichu varukayane veettil batha dosham undenn joythishan paranju ithinu oru pariharam paranju tharumo
Thirumeni njan anubhaviche kondirikkunnu ingane ellam.
Thirumeni ithil parayinna kure karyungal sathyum anu. Ente name chandralekha, 43,pooram nakshthrum. Thiruvananthapuram. Thirumeniye neril kanan family ayittu vannal pattumo🙏🙏🙏🙏plz reply. Vallatha avasthayil koodi pokunnu ippo.
മുൻകൂട്ടി വിളിച്ചു ബുക്ക് ചെയ്തു വേണം വരാൻ
Dha badha evidepoyalum undakum..
തിരുമേനി നമസ്കാരം ബ്രഹ്മരക്ഷസിനെ കുറിപ്പുള്ള വി ടി യോ അയക്കമോ ഒരു പട് നന്ദി
Ithu depression ullavarude symptoms alle
ബാധ ഉളളവർ തന്നെ ആണ് അങ്ങനെ പെരുമാറുന്നത്
Ellam sathyam anu
Ethellam sathyam annu entha vetil enth cheun ethinoru pariharam elle😢
🙏🙏🙏
🙏🙏🙏