ദൃഷ്ടിദോഷത്തിൽ നിന്നും എങ്ങനെ രക്ഷനേടാം

Поділитися
Вставка
  • Опубліковано 25 тра 2024
  • ദൃഷ്ടിദോഷം, കണ്ണേറ്, പ്രാക്ക് തുടങ്ങിയ ദോഷങ്ങളിൽ നിന്നും എങ്ങനെ രക്ഷനേടാം

КОМЕНТАРІ • 37

  • @ashaaneesh6423
    @ashaaneesh6423 Місяць тому +22

    എനിക്ക് അനുഭവപ്പെട്ടിരുന്നു നല്ല നീളവും കട്ടിയുമുണ്ടായിരുന്ന മുടിയായിരുന്നു എൻറെ ഒരു ദിവസം ഞാൻ നടന്നു പോകുന്ന വഴി നോക്കി നിന്നിട്ട് എൻറെ ഹസ്ബൻറിനെ കണ്ടപ്പോൾ അദ്ദേഹത്തോട് പറഞ്ഞു എന്ത് മുടിയാ അതിന് മുട്ടൊപ്പം ഉണ്ടല്ലോ ഞങ്ങൾ എന്നും നോക്കി നിൽക്കും എന്ന്.ഈ പറഞ്ഞ ആൾ നാവ് ദോഷത്തിന് പേര് കേട്ടതായത് കൊണ്ട് അദ്ദേഹം എന്നോട് വന്നു പറഞ്ഞു പറഞ്ഞ സമയത്ത് ഒരു മുടി പോലും കൊഴിയുന്നില്ലായിരുന്നു . എനിക്ക് പേടിയൊന്നും ഇല്ല എന്നു ഞാൻ പറഞ്ഞു. കൃത്യം മൂന്നാം ദിവസം എൻറെ മുടി കൊഴിയാൻ തുടങ്ങി കെട്ടി വയ്ക്കാൻ കഴിയില്ല എന്ന അവസ്ഥ ആയി ഡോക്ടർ പറഞ്ഞത് പ്രശ്നം ഒന്നും ഇല്ല എന്നാണ് കുറച്ച് മരുന്നുകൾ തന്നു കൊഴിച്ചിൽ കുറഞ്ഞു.പക്ഷേ മുടിയുടെ സ്ട്രക്ചർ തന്നെ മാറിപ്പോയി.കാണുന്നവരെല്ലാം എന്ത് പറ്റി എന്ന് ചോദിക്കുന്നു . നാവ് ദോഷം ഉണ്ട് എനിക്ക് പൂർണ്ണ വിശ്വാസമുണ്ട്.

    • @ravathyv4780
      @ravathyv4780 22 дні тому

      @@ashaaneesh6423
      Yes 💯 correct

  • @UshaKumari-uu5jk
    @UshaKumari-uu5jk 2 місяці тому +31

    Sir,പറഞ്ഞത് 100%ശരി ആണ്...കണ്ണേറ്,നാക്ക് ,ഇരു മ്പിനെ പോലും ഉരുക്കി കളയുന്ന ഒരു സ്ത്രീ ഉണ്ട്..

  • @Manilasokan
    @Manilasokan 2 місяці тому +26

    ഇത് അന്ധവിശ്വാസം അല്ല, ഇത് അനുഭവങ്ങൾ ഉണ്ടാവുമ്പോ മനസിലാവും

  • @sherlys860
    @sherlys860 Місяць тому +8

    ഞാൻ കാത്തിരുന്ന വീഡിയോ നന്ദി സർ. വീടിന് ദൃഷ്ടിദോഷം വന്നാൽ എന്ത് ചെയ്യും

  • @Manilasokan
    @Manilasokan 2 місяці тому +13

    എന്റെ മകന് ഇപ്പൊ അനുഭവിച്ചു കൊണ്ടിരിക്കുന്നു,3വർഷം ആയിട്ടുണ്ട്, ഏതോ കരിനാക്കിന്റ..... 😡😡എന്റമ്മോ 🙆‍♀️

  • @rathishkr5486
    @rathishkr5486 2 місяці тому +9

    തിരുമേനി വലിയ ഒരു വീട് പണി ചെയ്തു അത് കാര... ണം മകന്റെ.. വിവാഹം നടക്കുന്നില്ല കണ്ണേറ് തന്നെ 'കാരണം

  • @susheelasu1088
    @susheelasu1088 2 місяці тому +5

    വളരെ ശെരി തന്നെ യാണ്

  • @chinnuanish5485
    @chinnuanish5485 Місяць тому +3

    Thank you for your valuable information 🙏

  • @valsalaprabhakar5465
    @valsalaprabhakar5465 Місяць тому +1

    Thank u Thirumani

  • @user-ud4uq2vm5u
    @user-ud4uq2vm5u 2 місяці тому +2

    ❤ നന്ദി സീമാ ജീ
    ❤ നന്ദി സുഭാഷ് ജീ

  • @AnilKrishna-ue4cv
    @AnilKrishna-ue4cv Місяць тому +2

    രക്ഷിക്കണേ..... 🙏🏻💐

  • @Manilasokan
    @Manilasokan 2 місяці тому +8

    ഇത് വളരെ സത്യം ആണ് ട്ടോ

  • @Vilasini-vi9to
    @Vilasini-vi9to 2 місяці тому +1

    ❤❤❤🎉🎉🎉❤❤❤Namaskar Gurugi

  • @radhan9677
    @radhan9677 Місяць тому +5

    നമസ്കാരം

  • @beenamanoj1067
    @beenamanoj1067 Місяць тому +2

    Sathyam aanu .enikku bhayankara kannanu.njan arinj cheyunnathalla. Ithu maran enthanu cheiyendathu.Ithil enikku nalla manasikapreyasam undu😢😢

  • @anudas8045
    @anudas8045 2 місяці тому +3

    🙏🙏🙏

  • @Suryakumar-zb6fs
    @Suryakumar-zb6fs Місяць тому

    Suryakumar uthradam Sreekala uthram prarthikkane Thirumeni

  • @anilpalliyil4774
    @anilpalliyil4774 2 місяці тому +5

    നന്ദി. തിരുമേനി🎉

  • @SaralaSoman-pg4od
    @SaralaSoman-pg4od Місяць тому +1

    നമസ്കാരം തിരുമേനി 🙏

  • @vijayalekshmigopinath9294
    @vijayalekshmigopinath9294 Місяць тому

    Swanthamay cheyyan ulla vallathum ùndo Thirumeni cheythu tharan alillathavarude ksriyam anu chodichathu.

  • @user-fz7tx6sy3g
    @user-fz7tx6sy3g 2 місяці тому +1

    Dhrishtti. Dosham. Thannealle. Kannerum

  • @sreekumarpk4149
    @sreekumarpk4149 2 місяці тому +4

    രുദ്രാക്ഷം ധാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതു എന്തല്ലാം

  • @iamindira3211
    @iamindira3211 23 дні тому

    Sathymane

  • @deepthylr4785
    @deepthylr4785 2 місяці тому

    Uzhinjidunnathu. Ethu divasamanu....sandyakkano

  • @bhagyaakshmim7497
    @bhagyaakshmim7497 2 дні тому

    വീടിനു ദൃഷ്ടി ദോഷം വന്നാൽ എന്തു ചെയ്യണം തിരുമേനീ... എങ്ങനെ മനസിലാവും?

  • @rockc6609
    @rockc6609 12 днів тому

    റൂമുകളിലെ പാത്രത്തിൽ വെക്കുന്ന ഉപ്പ് എത്ര ദിവസം കൂടുമ്പോൾ മാറ്റണം? മാറ്റുമ്പോൾ പഴയ ഉപ്പ് എവിടെ കളയണം തിരുമേനീ ?

  • @sherinsanthosh6270
    @sherinsanthosh6270 Місяць тому

    ക്രിസ്തൃാനികൾ എങ്ങനെ ചെയ്യണ०.

  • @shylajagopi9082
    @shylajagopi9082 7 днів тому

    സ്ഥലത്ത് ഇങ്ങനെ വന്നാൽ എന്ത് ചെയ്യും

  • @pushpamoc2512
    @pushpamoc2512 Місяць тому

    മരത്തിന് യെത്ത ചെയ്യ

  • @adhusworld
    @adhusworld 16 днів тому +1

    സാറേ. എനിക്ക് ഒരു കാര്യം പറയാനുണ്ട്. എൻ്റെ വീട് ഭദ്രകാളി ക്ഷേതൃത്തിന് അടുത്ത് ഇടത്ത് ഭാഗത്താണ് ഒരു 5 മീറ്റർ അടുത്താണ്. എന്തെങ്കിലും പരിഹാരം ഉണ്ടോ . കുടുംബ shethram ആണ്.

    • @adhyathmikamkudumbam
      @adhyathmikamkudumbam  15 днів тому

      ഇതിനു മറുപടിയായി പുതിയ വീഡിയോ പ്രതീക്ഷിക്കുക

  • @Akku10vibrant
    @Akku10vibrant 12 днів тому

    ഇസാന കോണിൽ അടുപ്പു ഉണ്ടാകുന്നത് നല്ലതാണോ

  • @Nagappan.BNagappan
    @Nagappan.BNagappan 2 місяці тому +2

    പിരമോദ് സർ എനിക്ക് ഉണ്ട്

  • @janardhanankn4503
    @janardhanankn4503 2 місяці тому +4

    ദൃഷ്ടി ദോഷം ഇല്ലെങ്കിലും ഉണ്ടെങ്കിലും മുളക് അടുപ്പിൽ ഇട്ടാൽ രൂക്ഷ ഗന്ധം ഉണ്ടാകും.

  • @hemambikam205
    @hemambikam205 25 днів тому +2

    🙏🙏🙏