ദേവതമാരുടെ പോക്കുവരവ് നമുക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുമോ

Поділитися
Вставка
  • Опубліковано 3 жов 2024
  • ഭഗവതിയുടെയും ദുർദേവതകളുടെയും പോക്ക് വരവ് നമുക്ക് ബുദ്ധിമുട്ടുണ്ടാകുമോ ?
    ഇങ്ങനെയുള്ള സ്ഥലങ്ങളെ എങ്ങനെയാണ് തിരിച്ചറിയുക ?

КОМЕНТАРІ • 88

  • @Shankumarvijayan3897
    @Shankumarvijayan3897 2 місяці тому +6

    പോക്ക് വരവിനു ഞാനും സാക്ഷി ആയിട്ടുണ്ട്.
    അത് കണ്ടിട്ട് ഉള്ള ആരും ഇന്ന് ആ സ്ഥലത്തു താമസിക്കുന്നില്ല ... സ്ഥലം വിറ്റു പോകുകയും.. ഭൂമിയിൽ നിന്നും കാലം അവരെ മായിക്കുകയും ചെയ്തു.
    🙏
    ഓം ശാന്തി 🇲🇰

  • @divyamolpg8351
    @divyamolpg8351 3 місяці тому +7

    amme mahamaye devi kathukollane 🎉

  • @jijukumar870
    @jijukumar870 2 місяці тому +1

    We had these type of experiences in my Valyamma’s house at Nelveli in Kanyakumari district.I experienced there when I was studying in 10th standard

  • @bindupp3921
    @bindupp3921 9 днів тому

    ഗുരുവേ പ്രശ്നങ്ങളിൽ ഇത്തരം കാര്യത്തിനു തേരോട്ടം എന്നാണ് പറയുന്നത്😊 എൻ്റെ ചെറുപ്പത്തിൽ ഞാൻ ഇത്തരം ഒരു പോക്കുവരവ് കണ്ടിട്ടുണ്ട് ...... ആ രൂപം വന്ന വഴിയിലാണ് എൻ്റെ അമ്മ നിന്നിരുന്നത് .... പാതിരാത്രി സമയത്തായിരുന്നു ....വയറുവേദനിച്ചപ്പോൾ അമ്മ പറഞ്ഞുപറമ്പിൽ പോവാമെന്ന് ....അന്നു അതാണല്ലോ പതിവ് ...... നല്ല നിലാവുണ്ടായിരുന്നു ...... ഞാൻ പറമ്പിലും അമ്മ ഇടവഴി വന്നുചേരുന്ന ഭാഗത്തുമാണ് നിന്നത്......ആ വഴിയുടെ തീരുന്ന ഭാഗത്ത് ഒരു കാവുണ്ട് ...... ഒരു വെളുത്ത രൂപം വരുന്നതു കണ്ട ഞാൻ എഴുന്നേറ്റുമറഞ്ഞു നിന്നു...... ആരൂപം അമ്മയുടെ അടുത്തുവരെ വരുന്നതു ഞാൻ കണ്ടതാണ്......... ആരോ പോയതാന്നു കരുതി അതാരാണെന്നു ഞാൻ ചോദിച്ചു...... അമ്മ എന്നോടു ദേഷ്യം പിടിച്ചു അസ്വസ്ഥതപ്പെട്ടു പെട്ടെന്നു വീട്ടിലേക്കു പോയി......... വൈകാതെ അമ്മരോഗിയാകുകയും മരണപ്പെടുകയും ചെയ്തു..... 13 വയസ്സിൽ ഞാൻ അമ്മയില്ലാത്ത അവസ്ഥയായി...... ഇന്നും എനിക്കു പേടിയാണ് ആ സ്ഥലം ഓർക്കുന്നത്😢😢

  • @anniegeorge8135
    @anniegeorge8135 2 місяці тому +2

    എൻ്റെ വീട്ടിൽ ഇരുപത് വർഷം കൊണ്ട് കുറഞ്ഞത് ആറ് നായ, അഞ്ചു പൂച്ച അസുഖം,ആക്സിഡൻ്റ്, അങ്ങിനെയൊക്കെ മരിച്ചിട്ടുണ്ട്. കതകിൽ ഇടക്കിടക്ക് ആഴ്ചയിൽ രണ്ട് പ്രാവശ്യം മുട്ടു കേൾക്കും. കഴിഞ്ഞ ആഴ്ചയിൽ കൂടി ഉണ്ടായി ഹാളിൽ കതകിൽ ആണ്. പാത്രങ്ങൾ വീഴുന്നു ഗ്ലാസ് വീഴുന്നു, കതക് തുറന്നാൽ ഒന്നും ഇല്ല. പറഞ്ഞ പോലെ പല കാര്യങ്ങളും എൻ്റെ വീട്ടിൽ ഉണ്ട്. Prayer ചെയ്യുന്നത് കൊണ്ട് അങ്ങിനെ പോകുന്നു. വീട് പണിക്ക് ഫൗണ്ടേഷൻ വെട്ടുമ്പോൾ മണ്ണിൽ നിന്നും മണ്ണ് പാത്രങ്ങൾ ഉടഞ്ഞത് കിട്ടിയിരുന്നു. പോക്കുവരവ് ഉള്ളത് പോലെ എനിക്ക് തോന്നി ഞാൻ വീട്ടിൽ പറയും. വീട് വെച്ച കാലത്ത് Door തുറന്നു അകത്തേക്ക് വരുമ്പോൾ ചുരുട്ടിൻ്റെ മണം ഉണ്ടായിട്ടുണ്ട്. ഇപ്പൊൾ ഇല്ല. ഇങ്ങിനെ ഒരു അറിവ് പറഞ്ഞു തന്നതിൽ സന്തോഷം

  • @akshaypm4212
    @akshaypm4212 2 місяці тому +11

    ഇവിടെ വന്നു കളവാണ് തട്ടിപ്പ് ആണ് എന്ന് പറയുന്നവരോട് നമ്മൾ അറിയാത്ത അനുഭവങ്ങളും ജീവിതങ്ങളും നമുക്ക് വെറും കെട്ടുകഥകൾ ആണ്. 👍

  • @KamalaKm-qs1be
    @KamalaKm-qs1be 2 місяці тому +2

    Ethallam ullaththannayann nallathseekarekuka

  • @RadhaKrishnan-fu3uc
    @RadhaKrishnan-fu3uc 2 місяці тому

    ഞാൻ കമെന്റ് ഇട്ടതിൽ തെറ്റുണ്ട്.ഞാൻ നേരിൽ മനസിലാക്കിയതാണ്. ഈ സംഗതി സത്യമാണ്.

  • @reality1756
    @reality1756 3 місяці тому +25

    നട അടച്ച അമ്പലത്തിൽ ആരെങ്കിലും കിടക്കുമോ, ആചാര്യ. 🙏

    • @XD123kkk
      @XD123kkk 2 місяці тому +1

      Vtu 🏠 illathavaru ayirikkum.... 😢avarte duravastha kandu kitannathu ayirikkum....

    • @vaanvipriya73
      @vaanvipriya73 2 місяці тому +2

      നാലമ്പലത്തിനു പുറത്തു കിടക്കാമല്ലോ

    • @Shankumarvijayan3897
      @Shankumarvijayan3897 2 місяці тому +2

      Security ക്ക് ആവശ്യമെങ്കിൽ അൽപ്പം നേരം വിശ്രമിക്കാം.

  • @anjalitvijayan8305
    @anjalitvijayan8305 Місяць тому

    വളരെ ശെരി ആണ്

  • @jayasreeajayan1459
    @jayasreeajayan1459 2 місяці тому +12

    ഗവണ്മെന്റ് ക്വാർട്ടേഴ്സിൽ താമസിക്കുമ്പോൾ ഒരു ലൈനിൽ ഉള്ള എല്ലാവരും ഞാനടക്കം കെട്ടിട്ടുള്ളതാണ്, ചൊവ്വ വെള്ളി ദിവസങ്ങളിൽ രാത്രിയിൽ ആദ്യം അടിച്ചുവാരുന്ന ശബ്‌ദം കേൾക്കാം കുറച്ചു കഴിഞ്ഞു ചിലങ്കയുടെ ശബ്‌ദം കേൾക്കാം, തൊട്ടടുത്ത ക്വാർട്ടേഴ്‌സിൽ വിരുന്ന് വന്ന കുട്ടി പേടിച്ചു ഇനി വെള്ളിയാഴ്ച ഞാൻ ഇങ്ങോട്ട് വരത്തില്ല എന്ന് പറഞ്ഞു

    • @syamchand4614
      @syamchand4614 2 місяці тому

      Ethu govt quarters anu?😀😀😀😀 Pottan!

    • @kdiyan_mammu
      @kdiyan_mammu 2 місяці тому +2

      അത് ഏതൊ വെള്ളാട്ടെ പോക്കർ ആണ് 😅

    • @athulrag345
      @athulrag345 Місяць тому

      @@kdiyan_mammu athentha sanam

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 2 місяці тому +1

    New York city il raathri 8 maniku pokkum , pularche 2maniku barathum aanu. Aa samayam aanu pub adakuka.

  • @Woodenspoon78
    @Woodenspoon78 2 місяці тому +11

    Njan christian aanu.. Oru christmas nte ann ravle palliyil povan vendi ammayum njan um ravle food oke undaki povam ennullathjkond oru 3 manik ezhunettu... Purath adukala bagath irunnu oru glass kattan kudikayrnnu amma vellam korunundayrnnu.. Chilankayo padasaramo ketti oraal nadannadukkunath njan vekthamaayi kettaathaanu.. Ammayod paranjyapo vegam akath keriko paranjyu.... Pnneed orikalum njan aa neram kanditumila.. Anganne oru experience um undayila... Virachupoyi njan... Aduthonum oru devi temple illaa.. Pne entha engota ith povunath aryilaaa... Vallathoru time aayirunu ath

    • @josephkool833
      @josephkool833 2 місяці тому

      @@Woodenspoon78 there would have been temple nearby earlier, your area would have been a agri land earlier...keep praying to Kaali ma using mantras

  • @VijayaLakshmiMK-sg1dw
    @VijayaLakshmiMK-sg1dw 2 місяці тому +1

    🙏🙏🙏🙏🙏🙏🙏namaskaramthirumeni

  • @leejaastro-xc2hg
    @leejaastro-xc2hg 3 місяці тому +8

    നമസ്തേ ആചാര്യ 🙏🏻
    യക്ഷി ക്ക് വരുത്തുപോക്ക് ഉണ്ടെങ്കിൽ പാലപൂവിൻ മണം വീടിനുള്ളിൽ ഉണ്ടാകുമോ.. ഒരു ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ ഇത്തരം അനുഭവം ഒരു സുഹൃത്തു പറഞ്ഞിരുന്നു

    • @kdiyan_mammu
      @kdiyan_mammu 2 місяці тому +10

      അവിടെ ചില പോക്ക് വരവ് രഹസ്യമായി നടക്കുന്നുണ്ടാവും😅 നല്ല വില കൂടിയ ബോഡി സ്പ്രെ ആകും

    • @jayasreek2079
      @jayasreek2079 2 місяці тому

      😂

    • @PushpaRajknr
      @PushpaRajknr 2 місяці тому

      ​@@kdiyan_mammu😂

  • @SheebaNoushad-r1q
    @SheebaNoushad-r1q 3 місяці тому +4

    Oam.nama.shivaya.

  • @geethuarjun2414
    @geethuarjun2414 Місяць тому +2

    ഞാൻ ഉറങ്ങി കഴിഞ്ഞാൽ പിന്നെ എന്ത് നടന്നാലും അറിയുന്നില്ല നേരം വെളുക്കാതെ എന്റെ കണ്ണ് തുറക്കില്ല അത് എന്തെങ്കിലും ബാധയുടെ കുഴപ്പം ആണോ അതും അല്ലാ ഉറക്കത്തിൽ എന്നെ ആരോ പിച്ചുകയും കാലിന്റെ വിരൽ വളക്കുകയും ചെയ്തു എനിക്ക് വേദന തോന്നി എന്നാലും എനിക്ക് കണ്ണ് തുറക്കാൻ കഴിയുന്നില്ല ഇപ്പോൾ ഒരു പേടി തോന്നുന്നു അതാണ് ചോദിച്ചത് അത് പോലെ വീട്ടിൽ അടുക്കളയിലെ ടാപ്പിൽ നിന്നും വെള്ളം തുള്ളി തുള്ളി ആയി വീഴുന്ന ശബ്ദം കേട്ടപ്പോൾ ഞാൻ നിർത്താൻ ചെന്നു ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ശബ്ദം നിന്നു പോയി.... ഇത് എല്ലാം എന്താണ്.... എവിടെ ഭർത്താവിനും അമ്മക്കും ഒന്നിലും വിശ്വാസം ഇല്ലാ......

    • @athulrag345
      @athulrag345 Місяць тому

      പേടിക്കണ്ട ഒന്നും ആവില്ല അതൊക്കെ ഒരു രസം ആയി എടുക്കുക ഇങ്ങനെ ഒക്കെ അനുഭവിക്കാനും വേണം ഭാഗ്യം

  • @VijayanChuzhali
    @VijayanChuzhali 2 місяці тому +6

    അത് പണ്ട് ഇപ്പൊ പോകു വരവ് വില്ലേജഫീസിന്നാ കിട്ടുന്നെ

  • @zillionaire23
    @zillionaire23 2 місяці тому +3

    ലോകത്ത് കേരളത്തിൽ മാത്രമേ ഇത്തരം കാര്യങ്ങള് ഉള്ളൂ

  • @rajanedathil8643
    @rajanedathil8643 2 місяці тому

    ഞാൻ വാങ്ങിയ സ്ഥലത്ത് മുമ്പ് ഒരു അമ്പലം ഉണ്ടായിരുന്നു എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട്.അതിനടുത്ത് ഉള്ള രണ്ടു വീടുകളിൽ മൂന്ന് ദുർമരണം ഉണ്ടായിട്ടുണ്ട്

  • @deepthylr4785
    @deepthylr4785 2 місяці тому +1

    Pokunnidathokke koode vannal entha pariharam

  • @sujalakumarig9752
    @sujalakumarig9752 2 місяці тому +6

    എനിക്ക് ആ അനുഭവം ഉണ്ട് സ്വാമി കാൽ പെരുമാറ്റം കേട്ടിട്ടുണ്ട്

    • @sajinib9949
      @sajinib9949 2 місяці тому

      Njanm kettittundu
      Same katha anubhqvm
      Kollath veettil

    • @ArunDevJPNair
      @ArunDevJPNair 2 місяці тому

      Njnum Kelkum Chilatimil

  • @sasikumarviswanathan7999
    @sasikumarviswanathan7999 2 місяці тому +2

    പെട്ടി ഓട്ടോകഥ കേട്ടപ്പോള്‍ പപ്പൂവും താമരശ്ശേരിചുരവും ഓര്‍ത്തുപോയി പടച്ചോനെ ഇങള് കാത്തോളീ.....

  • @LilaLilakrishnnankutty
    @LilaLilakrishnnankutty 2 місяці тому

    നമസ്കാരം തിരുമേനി

  • @vijayakumarprabhu7524
    @vijayakumarprabhu7524 2 місяці тому

    നന്ദിതിരുമേനി

  • @sukumaranpm9272
    @sukumaranpm9272 2 місяці тому

    Sukumaran,pururuttathi ,25,2,1963

  • @sarojinipp7208
    @sarojinipp7208 2 місяці тому

    ❤❤❤

  • @creativeshorts7681
    @creativeshorts7681 2 місяці тому +1

    Tirumeli namaskaram thangal paranyad correct aanu
    Nyan Mangalore aan thamasam nyan vangiya stalatte aduttu oru rakteshvari deviyude ambalam und avide pooja karyangal okke nadakkunnund ende stalatt veedu vekyunnadkond endayalum prashnam undavumo

  • @RadhaKrishnan-fu3uc
    @RadhaKrishnan-fu3uc 2 місяці тому

    സ്വാമി അങ്ങ് നേരിൽ കണ്ടയാളാണ് . വിശതമായി പറയണമെങ്കിൽ ചോദിച്ചാൽ പറയാം.

  • @homedept1762
    @homedept1762 2 місяці тому +7

    ഇതിനെ തെക്കൻ കേരളത്തിൽ വരുത്തുപോക്ക് എന്ന് പറയും.

  • @ratheeshrainbow4671
    @ratheeshrainbow4671 2 місяці тому +1

    നീയീശ്വരവാദിയായ ഞാൻ പോക്ക് വരവ് കാരണം ആണ് ഈശ്വരവിശ്വാസി ആയത്.ഇപ്പോഴും രാത്രി ഒരു മണിക്കും ഒന്നരയ്ക്കും ഇടയിൽ വടിനടുത്തുള്ള തോട് വഴി എന്തോ നിലത്ത് കുത്തി പോകുന്ന ശബ്ദം എപ്പോഴും കേൾക്കാം

    • @athulrag345
      @athulrag345 Місяць тому

      ഏതാ ജില്ല

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 2 місяці тому +1

    എന്താ ചെയ്യല്ലേ എന്ന് ഇതു കേട്ടു വിശ്വസിക്കുന്നവർക്ക് നേര൦ വെളുക്കുക.

  • @ashakuttu4828
    @ashakuttu4828 2 місяці тому +2

    Ethokka. Kalla kadakal. Onnum. Varulla

  • @lakshmanancp1257
    @lakshmanancp1257 2 місяці тому

    സത്യമാണ് ഞാൻ ഇന്നലവരെ അനുഭവസ്തൻ

  • @sujithamengalath604
    @sujithamengalath604 2 місяці тому

    Kannni moolayil ..poojamuri. 😮

  • @raajeshpd9106
    @raajeshpd9106 2 місяці тому

    സൗഭീൻ ആണോ

  • @Jyothirgamayajyothisham1990
    @Jyothirgamayajyothisham1990 2 місяці тому +2

    Keralathil matre pokk varavullu

    • @prasithakv1529
      @prasithakv1529 2 місяці тому +2

      China uk US elladathum ഉണ്ടു😂😂😂

    • @josephkool833
      @josephkool833 2 місяці тому +2

      Bhoomi muzhuvan..ella idathum pandu kure hindu temples undaayirunnu...adhokke mostly muslims christians illadhaaki, adhukondaanu ee janmathil mikya foreign muslims christians problemsilaavunadhu..example west asia, ukraine, syria, gaza, north africa, canada, etc etc

    • @sivavine
      @sivavine Місяць тому +1

      @@josephkool833 apo Britain?

    • @sivavine
      @sivavine Місяць тому +1

      @@josephkool833 like matram pora chetan karyam parayooo.. Ee paranja ancient hindu temples and monuments oke British kaarum polich adukkiyit und nalla reethik tanne just like arab invaders.. Ennit Britain epozhum payarupole oru kuzhapam elland undalo?? Enthe sayyipinu etharam shakthikalude curse badhakam alle👀😶‍🌫

  • @jacobpj8925
    @jacobpj8925 2 місяці тому +1

    N

  • @rajeshworld3037
    @rajeshworld3037 2 місяці тому +3

    ഈ അമേരിക്കയിലും മറ്റു ഹിന്ദുക്കൾ ഇല്ലാത്ത നാട്ടിലും ഇതൊക്കെ നോക്കാറുണ്ടോ അമ്മാവാ 😂😂😂😂

    • @prasithakv1529
      @prasithakv1529 2 місяці тому +2

      Ellarkkum ghost il viswsam undu. ചൈന japan bhutan uk us elladathum

    • @1234401abcd
      @1234401abcd 2 місяці тому

      അത് അമേരിക്കൻ പ്രസിഡന്റിനോട് ചോദിക്ക്. മലയാളത്തിൽ പറയാതെ

    • @babuthomaskk6067
      @babuthomaskk6067 2 місяці тому

      @@rajeshworld3037 ഹിന്ദു ഇല്ലാത്തിടത്ത് ഹിന്ദു ദേവീ ദേവന്മാരും ഇല്ല

  • @vijayanc.p5606
    @vijayanc.p5606 2 місяці тому +1

    Anti socials, hallucination, superstitions etc. are the reasons.

  • @josephmanuel7047
    @josephmanuel7047 2 місяці тому +4

    ഇത്രയും അറിവുള്ള താങ്കൾക്ക് ഒന്നും അറിയില്ല എന്നുപറഞ്ഞാൽ മറിച്ചൊന്നും തോന്നരുത്. അതായത്അത് ദൈവികശക്തിയല്ല,പൈശാചിക ശക്തികളാണ്..ആശ്യപ്പെട്ടാൽ വിശദീകരണം തരാം.😊

  • @n4tech806
    @n4tech806 2 місяці тому +15

    അപ്പോൾ നമ്മുടെ ഹിന്ദു ദേവതകൾ ഭൂമിയിൽ എവിടെയും സ്വൈര്യമായി ജീവിക്യൻ സമ്മതിക്കില്ല എന്നല്ലേ. ഈ നമ്മുടെ ഹിന്ദു ദൈവങ്ങളുടെ തോന്നിവാസം കാരണം ഒന്ന് തന്നെയാണ് ഹിന്ദു എന്നാ സമൂഹം നശിച്ചു നാരണകലാവുന്നത്. ഇവരുടെ പരീക്ഷണം കഴിഞ്ഞു ജീവിതത്തിൽ നല്ല ഒരു ജീവിതം ഹിന്ദുക്കൾക്കുണ്ടാവില്ല. മറ്റു മതത്തിലെ ദൈവങ്ങളെ നോക്കു അവർക്കു ഈവക തോന്നിവാസങ്ങളില്ല. അതുകൊണ്ട് അവർ ഉയർന്നു പോകുന്നു.

    • @babuthomaskk6067
      @babuthomaskk6067 2 місяці тому +3

      @@n4tech806 ദൈവം ഒന്നേയുള്ളൂ
      മറ്റെല്ലാം ദേവീ ദേവന്മാർ
      അവർക്ക് ഇഷ്ടാനിഷ്ടങ്ങൾ ഉണ്ട്

    • @akshaypm4212
      @akshaypm4212 2 місяці тому +1

      @@n4tech806 സഹോദരാ ദൈവം എന്ന എനർജി ഒന്നേ ഉള്ളു.. ഞാൻ വിശ്വസിക്കുന്നത്. പഞ്ചഭൂതങ്ങളെയാണ്.. മറ്റുള്ളവ ആരാധന മൂർത്തികളും.. ഒരു ശക്തിയില്ലാതെ നീയും ഞാനും ഈ പ്രബഞ്ചവും ഇല്ല.. 👍

    • @ManeeshAmbadi-qf3yg
      @ManeeshAmbadi-qf3yg 2 місяці тому

      @@n4tech806 russia.britian.america.ellam.hindhu.culture.ishtapettu.thudangi.ariyamo.islam.viswasam
      Verum.thattipamu.athum.ariyamoo

  • @Sunil-dq8rn
    @Sunil-dq8rn 2 місяці тому +1

    പോക്കുവരവിനെയല്ലേ കൂടിക്കിടഎന്നുപറയുന്നത്

    • @kdiyan_mammu
      @kdiyan_mammu 2 місяці тому

      @@Sunil-dq8rn പണ്ടത്തെ വെള്ളാട്ടെ പോക്കർ😆

  • @rajeshworld3037
    @rajeshworld3037 2 місяці тому +2

    ഓരോന്നു തള്ളാതെ പോ ഷർട്ടിടാതെ തള്ളുന്ന തിരുമേനി അമ്മാവ😂😂

    • @1234401abcd
      @1234401abcd 2 місяці тому

      @@rajeshworld3037 വേണമെങ്കിൽ കേട്ടാൽ മതി വിമർശക. അങ്ങിനെ ഇല്ല എന്ന് തെളിയക്കമോ?

    • @PushpaRajknr
      @PushpaRajknr 2 місяці тому

      @@rajeshworld3037 😀😀

  • @venugopal3393
    @venugopal3393 2 місяці тому

    PODANAREY, NEEOKKA, HIENDUKALEY, NASHEPECHUKALLANGU

  • @vinodkumarcv669
    @vinodkumarcv669 2 місяці тому +2

    പ്രപഞ്ചം മൊത്തം നിറഞ്ഞുനിൽക്കുന്ന ചൈതന്യമാണ് ദൈവം എന്നതാണല്ലോ വെപ്പ അത്തരം ദൈവത്തെ ഏതെങ്കിലും ഒരു ചെറിയ കെട്ടിടത്തിൽ അടച്ചിടാൻ സാധിക്കുമോ പ്രപഞ്ചം ആകെ നിറഞ്ഞ ആ ശക്തിക്ക് ഒരു മീറ്റർ വീതിയുള്ള സ്ഥലത്തൂടെ സഞ്ചരിക്കണോ എൻ്റെ ആചാര്യാ പിന്നെ ചിലങ്കയും ചങ്ങലയും മണിയും ഒക്കെ ശിവകാശികലണ്ടറിൻ്റെ സൃഷ്ടികളല്ലേ

    • @babuthomaskk6067
      @babuthomaskk6067 2 місяці тому

      @@vinodkumarcv669 ദൈവവും ഇതുമായി യാതൊരു ബന്ധവുമില്ല

  • @raajeshpd9106
    @raajeshpd9106 2 місяці тому

    ഏതോ ജയരാജൻ സംസാരിക്കുന്ന മാതിരി

  • @somarajan007
    @somarajan007 2 місяці тому

    എന്റെ പൊന്നോ... ഓരോ കഥകളേയ്...

  • @Anukuttan-z4l
    @Anukuttan-z4l 2 місяці тому +1

    പാവങ്ങൾ ഇക്കാലത്തും നടന്നാണ് അങ്ങട്ടും ഇങ്ങോട്ടും പോകുന്നത്. അതും കുറ്റാ കുറ്റിരുട്ടിൽ 😮😅😅😅

  • @n4tech806
    @n4tech806 2 місяці тому +1

    😂😂😂

  • @Indiang7h
    @Indiang7h 2 місяці тому

    കഷ്ടം...........വായിൽതോന്നിയത് കോതയ്ക് പാട്ട്......