കൊതിയൂറും മില്ലറ്റ് ബിരിയാണി മുതൽ ജോവർ വട വരെ, മില്ലറ്റ് കഫേ | Millet Recipes | Biryani | Trivandrum

Поділитися
Вставка
  • Опубліковано 2 жов 2024
  • ബസ്മതി അരിയിൽ പാചകം ചെയ്യുന്ന ബിരിയാണിക്ക് പകരം പോഷകസമൃദ്ധവും ആരോഗ്യദായകവുമായ തിന ഉപയോഗിച്ച് തയ്യാറാക്കിയ ബിരിയാണി കൃഷി വകുപ്പ് ആരംഭിക്കുന്ന മില്ലറ്റ് കഫേയിൽ ലഭ്യമാകും. ചെറുധാന്യങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി കൃഷിവകുപ്പിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന മില്ലറ്റ് കഫേയിലാണ് നാവിന് കൊതിയൂറുന്ന വിഭവങ്ങൾ ലഭിക്കുന്നത്. (Report : ks sujilal)
    #MilletCafe #milletrecipe #trivandrum

КОМЕНТАРІ • 12