1 കിലോ vegetable ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ :- 1) ബിരിയാണി റൈസ് - 1 kg 2) സണ്‍ഫ്ലവര്‍ ഓയില്‍ - ½ കപ്പ് 3) നെയ്യ് - ¼ കപ്പ് 4) കശുവണ്ടി - 25 ഗ്രാം 5) കിസ്മിസ് - 25 ഗ്രാം 6) ബ്രെഡ് - 5 എണ്ണം 7) ഗ്രീന്‍പീസ് - ¼ കപ്പ് 8) ഉരുളക്കിഴങ്ങ് - 300 ഗ്രാം 9) ക്യാരറ്റ് - 200 ഗ്രാം 10) ബീന്‍സ് - 100 ഗ്രാം 11) കോളിഫ്ലവര്‍ - ½ കപ്പ് 12) സവാള - 250 ഗ്രാം 13) ഇഞ്ചി - 1 ടേബിള്‍ സ്പൂണ്‍ 14) വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍ 15) പച്ച മുളക് - 50 ഗ്രാം 16) തക്കാളി - 2 എണ്ണം 17) ഉപ്പ് - ആവശ്യത്തിന് 18) മല്ലിയില - ആവശ്യത്തിന് 19) പുതിന ഇല - ആവശ്യത്തിന് (20) ഒന്നര ടേബിൾ സ്പൂൺ തൈര് (21) ഒന്നര ടീസ്പൂൺ കുരുമുളകുപൊടി (22) ഒന്നര ടീസ്പൂൺ മുളകുപൊടി (23) മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
Can I use ghee and sunflower oil From which side Biriyani this I liked the method especially being a vegetarian seems to be very tasty please give me the recipe
Hi i saw this video day before yesterday and tried it yesterday... everyone like it a lot ...keep going...waiting for your malabar style kaima rice chicken biriyani...
Soooooppperrrrr നജീബ്.. 👌💖ഈ കൈമ റൈസ് എന്ന് വെച്ചാ റോസ് അരിയാണോ 🤔 ബ്രഡ് പൊരിച്ചു ചേർക്കുന്നത് ഞാൻ ആദ്യായിട്ടാണ് കാണുന്നത് . പ്രത്യേക taste കിട്ടാൻ വേണ്ടിയാണോ അങ്ങനെ ചെയ്യുന്നത്? അതുപോലെ ബിരിയാണി ഉണ്ടാക്കുമ്പോൾ പൊരിച്ച സവാള ഗ്രേവി ഉണ്ടാക്കുന്നതിലേക്ക് add ചെയ്‌താൽ അടിപൊളി taste ആണ്..
കൈമ റൈസ് ബസ്മതി റൈസ് കോലൻ റൈസ് ഇതൊക്കെ Type of rice ആണ് റോസ് ബ്രാൻഡ് നെയിം ആണ് റോസ് കൈമ നല്ലതാണ് അത് വാങ്ങിക്കാം പിന്നെ വെജിറ്റബിൾ ബിരിയാണിക്ക് ബ്രഡ് പൊരിച്ചു ചേർക്കുന്നത് വളരെ വളരെ നല്ലതാണ് ❤
ഏത് വിഭവം ഉണ്ടാക്കുന്നത് കാണാനിരുന്നാലും ആദ്യം അതിൽ ശ്രദ്ധിക്കാതെ ബ്രോയുടെ ചിരിച്ചുകൊണ്ടുള്ള സംസാരവും മുഖത്തിലുള്ള സന്തോഷവും ഒക്കെ കണ്ടിരുന്നുപോകും. പിന്നെ രണ്ടാമതാണ് അത് ഉണ്ടാക്കുന്നത് കാണുന്നത്. ബ്രോ ഒണക്കറികൾടെയെല്ലാം വീഡിയോസ് കണ്ടിരുന്നൂട്ടോ. എല്ലാം സൂപ്പർ ആയിരുന്നു.. ❤️🥰
കുറച്ചു നാളുകൊണ്ട് ഞാൻ തിരക്കുവായിരുന്നു. നജീബ് എന്തിയേ എവിടെ പോയി എന്ന് വെജിറ്റബി ൾ ബിരിയാണി സൂപ്പർ ഇനിയും ബ്രസ്സ് പൊരിച്ചിട്ട് ഉണ്ടാക്കിനോക്കുന്നുണ്ട്❤❤❤👌👌👌👌
കുറേക്കാലമായ നല്ലൊരു veg ബിരിയാണി റെസിപ്പി ക്ക് വേണ്ടി കാത്തിരിക്കുന്നു. ഒരുപാട് നന്ദി
Thank you so much ❤️
Taste ulla vegitable biriyani aanu enikku vendath njan search chaitha biriyani verygood ❤❤❤❤
❤❤❤❤ സൂപ്പർ അവതരണം. വളരെ അടിപൊളി പാചകം. കണ്ടപ്പോൾ തന്നെ ബിരിയാണി കഴിച്ച പ്രതീതിയാണ്. തുടരുക പുതിയ വെറൈറ്റിസുമായി.
Thank you so much dear
നജീബ് ഭായ്...വെജിറ്റബിൾ ബിരിയാണി ഉണ്ടാക്കി.. സംഭവം അടിപൊളി ആയി... വ്യത്യസ്ഥത ഉണ്ട്.... ബ്രെഡ് വറത്തു ഇടുമ്പോൾ 👍👍👍👍👍
ഒരുപാട് നന്ദി ഉണ്ടാക്കിയിട്ട് അഭിപ്രായം പറഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️
Thanks bro. I will surely try this next time !
Your recipes alljust anazing🌹
നന്ദി നമസ്കാരം നജീബ്
സൂപ്പർ നജീബ് എല്ലാ പാചകവും ഒന്നിനൊന്നു മെച്ചം പൊളിച്ചു കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ 🙏
ഇത്രയും ഭംഗിയായി അവതരിപ്പിച്ചു. ബിരിയാണി റെസിപി.. എല്ലാം വെക്തമായി പറഞ്ഞു തരുന്ന വിഡിയോ.. അത് നജീബിക്കാടാ തന്നെ.. സൂപ്പർ 👍👍ഒത്തിരി സന്തോഷം 🌹🌹♥️♥️❤️❤️
@@NajeemaShaji-f9c thank you so much ❤️🫂
1 കിലോ vegetable ബിരിയാണിക്ക് ആവശ്യമായ സാധനങ്ങൾ :-
1) ബിരിയാണി റൈസ് - 1 kg
2) സണ്‍ഫ്ലവര്‍ ഓയില്‍ - ½ കപ്പ്
3) നെയ്യ് - ¼ കപ്പ്
4) കശുവണ്ടി - 25 ഗ്രാം
5) കിസ്മിസ് - 25 ഗ്രാം
6) ബ്രെഡ് - 5 എണ്ണം
7) ഗ്രീന്‍പീസ് - ¼ കപ്പ്
8) ഉരുളക്കിഴങ്ങ് - 300 ഗ്രാം
9) ക്യാരറ്റ് - 200 ഗ്രാം
10) ബീന്‍സ് - 100 ഗ്രാം
11) കോളിഫ്ലവര്‍ - ½ കപ്പ്
12) സവാള - 250 ഗ്രാം
13) ഇഞ്ചി - 1 ടേബിള്‍ സ്പൂണ്‍
14) വെളുത്തുള്ളി - 1 ടേബിള്‍ സ്പൂണ്‍
15) പച്ച മുളക് - 50 ഗ്രാം
16) തക്കാളി - 2 എണ്ണം
17) ഉപ്പ് - ആവശ്യത്തിന്
18) മല്ലിയില - ആവശ്യത്തിന്
19) പുതിന ഇല -
ആവശ്യത്തിന്
(20) ഒന്നര ടേബിൾ സ്പൂൺ തൈര്
(21) ഒന്നര ടീസ്പൂൺ കുരുമുളകുപൊടി
(22) ഒന്നര ടീസ്പൂൺ മുളകുപൊടി
(23) മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി
തൈര് ഇല്ലേ
Curd cherkande..allengi 🍋 cherkande..pulipp vende najeebka..1kg rice nte quantity k curd cherkendath paranjillalo
AAAAAAAAaaAaAAaAAAAAaaaaaaaaaAAAW#@#€``aa2aAwWaw❤❤
@@sharnishasharni1240സോറി മറന്നുപോയി എഴുതാൻ❤
വെള്ളം എത്രയാണ്?
ഇതുപോലെ ഒരു ബിരിയാണി recipe ku വേണ്ടി കുറെ തിരഞ്ഞു.. detailed ആയി വീഡിയോ ചെയ്തതിനു നന്ദി.. try ചെയ്തു നോക്കണം
thanks dear❤️ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️
Bread fried nte koode potato koodi kurachu porichu rice mix cheyumbo ittu noku
Njan aadyamayittanu ikkade video kanunnath enthayalum adipoli onnum parayanilla. Yummy super 👌👌👍👍
@@subikaja3536 thank you so much ❤️ തുടർന്നും സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു😊
കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ നജീബും കൂട്ടുകാരനും 🙏🙏
Thank you so much ❤️🫂
അവതരണം & കുക്കിംഗ് രണ്ടും അടിപൊളി 👍
അതേ 🎉
Thank you so much ❤️
❤❤❤❤
😻കണ്ടിട്ട് കൊതി ആകുന്നു. നജീബ് ഇക്ക നല്ല അവതരണം ആണ് കേട്ടോ 🎉
Thank you so much ❤️
@najeebvaduthala
Najukkkkaaaa❤❤❤❤ I'dh nan cheydhu noki...onnum parayanilla, adipowli taste aan....ur great, u r special.❤❤❤❤❤❤....❤❤❤❤u najukka
ഇക്കാ പൊളിച്ചു... സൂപ്പർ.. ബിരിയാണി കഴിച്ച പോലെ തോന്നി... 😂😂😂
നജീബ് ബിരിയാണി കാണുബോൾ തന്നെ അറിയാം നല്ല ടെസ്റ്റാന്ന്
Thank you so much ❤️
അടിപൊളി വെജിറ്റബിൾ ബിരിയാണി സൂപ്പർ ആണ് സൂപ്പർ
Thank you so much ❤️
Nice biriyani recipe. Good photography ❤❤
Super nice kandapol nannayi tundu.try cheyaam 😅
Chetta kannurum pine. Apple cherkum becoz im a pure vegeterian
Oru rakshayillla ...polichu👌🏻✌️❤❤❤
Ethu pole try cheyth nikanam
Insha allah😊najeebka vera level💯💪🏻💪🏻👍🏻👏👏
Thank you so much ❤️
Nalla avatharanam cooking super allam visadheekarich tharundu thanks chetta🙏👍👍👍👍
@@Jithuu-h7m thank you brother ❤
സൂപ്പർ ആയിട്ടുണ്ട് 👌👌👌
പാചകം ചെയ്യുന്നത് കാണാൻ രസം ഉണ്ട് നന്നായി വരട്ടെ 👍👍👍
Thank you brother ❤
സൂപ്പർ ആയിട്ടുണ്ട്
Can I use ghee and sunflower oil
From which side Biriyani this
I liked the method especially being a vegetarian seems to be very tasty please give me the recipe
Bro...വളരെ നല്ല അവതരണം...വിഭവങ്ങളും നന്നായി....
ബിരിയാണി റൈസ് and ചിക്കൻ റോസ്റ്റ് ചെയ്യുമോ
ഉറപ്പായിട്ടും ചെയ്യാട്ടോ ❤
Waiting😊
Chetta today biriyani undaki , superb taste 👌 tnq
Super, chetta👍🙏😄
Its amazing veg biryani brother.. its simple and heaven❤❤
Thank you so much ❤️🫂
സുന്ദരൻ നളൻ❤
സുന്ദരൻ
@Jasmi തിരുത്തിയതിന് നന്ദി.
ഇതിൽ ഇനി വല്ല അക്ഷര തെറ്റ് ഉണ്ടോ ആവോ?
❤❤❤
❤️❤️❤️
Anikkishttayee. Alla pahakavum
Vahakavúm. .
Godbless u
സൂപ്പർ ആണല്ലോ 🥰
Thank you so much ❤️
ഇതുപോലൊരു ബിരിയിണി ഞാൻ കാത്തിരുന്ന താണ് നന്ദി
❤❤❤
സൂപ്പർ പാചകം 👌👌👌
താങ്ക്സ് ബ്രോ,,, രണ്ടര കെജി റൈസ് എടുത്താൽ എത്ര പേർക്ക് കഴിക്കാൻ പറ്റും
ദൈവമേ സംഗതികൾ കുറെയുണ്ടാലോ പൊളിച്ചുട്ടോ 👍
Thank you so much ❤️
സൂപ്പർ......👍❤️
Thank you ❤️
Najeeb biriyani suparato ente klyanathinnu undakiyathum eebiriyaniyanu 38 varshamayitto👍👍👍👍👍
Thank you so much ❤️
കൊതിപ്പിച്ചു കളഞ്ഞല്ലോ bro... 👌👌👌
😁😁😁❤️❤️❤️❤️
അവതരണം സൂപ്പർ👌👌
polichu🥰🥰🥰🥰
Thank you so much ❤️
Coconut 🥥 oil upayogichal enta instead sunflower oil .🤔
Hi i saw this video day before yesterday and tried it yesterday... everyone like it a lot ...keep going...waiting for your malabar style kaima rice chicken biriyani...
കൊതിയാകുന്നു 🥰
Thank uu ☺️ suprr i ll try this
❤️❤️❤️
Super undakki nokkatto🥰🥰
Thanks dear❤️
വളരെ നന്ദി.👍
Thank you ❤️
Super ❤🎉
Thank you so much ❤️
സൂപ്പർ കുക്കിംഗ് അല്ലേ നിങ്ങളുടേത്
Thank you so much ❤️
Vere level
Your video has minute details of cooking ❤
Thanks a lot ❤
Super👍
Thank you ❤️
കൊള്ളാം. അടിപൊളി 👍👍👍
Thank you ❤️
എന്തായാലും ഉണ്ടാക്കും. 👌താങ്ക്സ്
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️
@@najeebvaduthala തീർച്ചയായും 🙏👍❤️
അടിപൊളി, ണ്ടാക്കുന്നുണ്ട് ❤😊😊
താങ്ക്യൂ ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️
തീർച്ചയായും
ഇത് സൂപ്പറാണല്ലോ...ഇൻഷാ അള്ളാ ഇതുപോലെ ഒരു ബിരിയാണി ഉണ്ടാക്കണം!😊 ഇഷ്ടായ് ട്ടോ..
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤
Baaa. എന്ന് വിളി പൊളിച്ചു👌👌🙏🙏❤️
😁😁😁❤❤❤
Najeeb super avadaranam
Super try cheyim
Thank you ❤️
Najeeb kidukkinndd
Thank you so much ❤️
Chetta kannuril bananayum cheriyum pine appleum idum
@@karvenipsc-dm1ku aanale☺️
Koodathey dumidumbol adapintey meley theekanalidum koodathey greenpeasum soyabean fryumkoodi idum
❤❤❤
Saadharana fried chiken അല്ലാതെ.. ഉള്ള normal dhum biriyani cheyyamo
ഫ്രൈ ചെയ്യാതെ ചിക്കൻ ബിരിയാണി വീഡിയോ ചെയ്തിട്ടുണ്ട് ❤️
Super 💯 you are very great man❤😅😊❤❤❤ najeeb ❤
Thank you so much ❤️
Ithaanu authentic veg biriyani. Alland elam koode cooker il ittu 2 whistle adipikunnathalla
Super ❤;iriyani
Thank you so much ❤️
Soooooppperrrrr നജീബ്.. 👌💖ഈ കൈമ റൈസ് എന്ന് വെച്ചാ റോസ് അരിയാണോ 🤔
ബ്രഡ് പൊരിച്ചു ചേർക്കുന്നത് ഞാൻ ആദ്യായിട്ടാണ് കാണുന്നത് . പ്രത്യേക taste കിട്ടാൻ വേണ്ടിയാണോ അങ്ങനെ ചെയ്യുന്നത്?
അതുപോലെ ബിരിയാണി ഉണ്ടാക്കുമ്പോൾ പൊരിച്ച സവാള ഗ്രേവി ഉണ്ടാക്കുന്നതിലേക്ക് add ചെയ്‌താൽ അടിപൊളി taste ആണ്..
കൈമ റൈസ് ബസ്മതി റൈസ് കോലൻ റൈസ് ഇതൊക്കെ Type of rice ആണ് റോസ് ബ്രാൻഡ് നെയിം ആണ് റോസ് കൈമ നല്ലതാണ് അത് വാങ്ങിക്കാം പിന്നെ വെജിറ്റബിൾ ബിരിയാണിക്ക് ബ്രഡ് പൊരിച്ചു ചേർക്കുന്നത് വളരെ വളരെ നല്ലതാണ് ❤
@@najeebvaduthala 👍
ബ്രെഡ് പണ്ട് മുതലേ വറുത്തു ഇടാറുണ്ട്
സൂപ്പർ ബിരിയാണി 👍
Thank you so much ❤️
സുപ്പർ👍👍👍
Thank you so much ❤️
സൂപ്പർ
Thank you so much ❤️
Sunflower durantham ozhivakkan valla vazhiyum undo?
സൺഫ്ലവർ അല്ലെങ്കിൽ ഡാൽഡ ഇത് രണ്ടും പ്രോബ്ലം തന്നെയാണ് വെളിച്ചെണ്ണ ചേർത്താൽ അതിൻറെ ടേസ്റ്റ് ആയിരിക്കും മുമ്പിൽ നിൽക്കുന്നത് 😔
1കിലോ അരി എത്ര പേർക്കു കഴിക്കാ൦
Pinney chetta ingottu kannur il urulakizhangu idoola
❤️❤️
Vegetables first wash. After cutting
❤️❤️❤️
ഏത് വിഭവം ഉണ്ടാക്കുന്നത് കാണാനിരുന്നാലും ആദ്യം അതിൽ ശ്രദ്ധിക്കാതെ ബ്രോയുടെ ചിരിച്ചുകൊണ്ടുള്ള സംസാരവും മുഖത്തിലുള്ള സന്തോഷവും ഒക്കെ കണ്ടിരുന്നുപോകും. പിന്നെ രണ്ടാമതാണ് അത് ഉണ്ടാക്കുന്നത് കാണുന്നത്. ബ്രോ ഒണക്കറികൾടെയെല്ലാം വീഡിയോസ് കണ്ടിരുന്നൂട്ടോ. എല്ലാം സൂപ്പർ ആയിരുന്നു.. ❤️🥰
Thank you so much ❤️ ഒരുപാട് ഒരുപാട് സന്തോഷം ❤
🥰🥰
Ikaa poliyatoooo.....
Thank you brother ❤
First like njn
Thank you so much brother 🫂
അടിപൊളി 💕💕💕💕💕💕💕
Thank you so much ❤️
Ingredients commentil illaalo
Ethu entha chetta உப்பும், Mulakkum eppisod mathri? Point to point parayu 😂❤❤❤
അടിപൊളി ❤️
Thank you so much ❤️
നള പാചകം super 👌. കണ്ടാലേ അറിയാം super ആണെന്ന്
super👌
Masala powders onnum add cheyyille
മസാലപ്പൊടി രണ്ട് ടീസ്പൂൺ ചേർത്തിട്ടുണ്ട് വീഡിയോയിൽ ഇല്ലേ? ഞാൻ ശ്രദ്ധിച്ചില്ലായിരുന്നു
Suppar 👍👍👍
Thanks dear❤️
super dear ❤ 😊
Thank you so much dear ❤️
❤🎉🎉🎉🎉 super
Thank you so much ❤️
Chittor vaduthala il aano bro
Alla aroor vadutala
Super 👍👍👌👌
Thank you so much❤️
കുറച്ചു നാളുകൊണ്ട് ഞാൻ തിരക്കുവായിരുന്നു. നജീബ് എന്തിയേ എവിടെ പോയി എന്ന് വെജിറ്റബി ൾ ബിരിയാണി സൂപ്പർ ഇനിയും ബ്രസ്സ് പൊരിച്ചിട്ട് ഉണ്ടാക്കിനോക്കുന്നുണ്ട്❤❤❤👌👌👌👌
ചിങ്ങമാസം ആയതുകൊണ്ട് വർക്ക് കൂടുതൽ ഉണ്ടായിരുന്നു അതാണ് വീഡിയോ ഇടാൻ താമസിച്ചത് ഒരുപാട് നന്ദി ❤️
@@najeebvaduthala 👍❤️❤️
മാഷാ അള്ളാ supper മോനെ ❤❤ ഓണം എങ്ങനെ ഉണ്ടായിരുന്നു ❤❤❤
Thank you so much ❤️ ഓണം അടിപൊളി ❤
Oru kilo ariyude beef biriyaniyude alavu parayamo
ഒരു കിലോ ബീഫ് ബിരിയാണിയുടെ വീഡിയോ നമുക്ക് ചെയ്യാട്ടോ ❤️
Adipoli
Thank you so much ❤️
ഞങ്ങളും മലപ്പുറത്ത് പൈനാപ്പിൾ ചേർക്കാറുണ്ട്
❤️❤️❤️
Yummy❤❤❤❤
Thank you brother ❤
അടിപൊളി തന്നെ.ഉണ്ടാക്കിനോക്കട്ടെ❤
ഉണ്ടാക്കിയിട്ട് അഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു ❤️
സൂപ്പർ ബിരിയാണി
Thank you ❤️
🤩🤩🤩🤩👌
Thank you so much ❤️