- 2 918
- 7 379 455
Keralakaumudi 360
India
Приєднався 11 чер 2021
Kerala 360 voyages through the untold stories of extraordinary people of Kerala.
KERALA KAUMUDI (P) LTD
Registered Office address\t:\t
KAUMUDI BUILDINGS, PETTAH, THIRUVANANTHAPURAM, KERALA -695024
Landline: (0471-7117000 , 2461050) Mobile: 9946108345
KERALA KAUMUDI (P) LTD
Registered Office address\t:\t
KAUMUDI BUILDINGS, PETTAH, THIRUVANANTHAPURAM, KERALA -695024
Landline: (0471-7117000 , 2461050) Mobile: 9946108345
പ്രായം 80, വേഗത്തിൽ ചീറ്റപ്പുലി, എൽസി ഡബിൾ സ്ട്രോങ്ങ് ആണ് | Athlete | State Sports Festival
മലയാളി മാസ്‌റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കായികമേളയിൽ 100, 200 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനം നേടുമ്പോൾ റിട്ടയേഡ് സി.ഐ. സി.ഡി.എൽസി പിന്നിലാക്കിയത് 65-70 വയസുകാരായ താരങ്ങളെയായിരുന്നു. എൽസിയ്ക്ക് പ്രായം എൺപത്. പത്ത് ഏഷ്യൻമീറ്റും നാല് വേൾഡ് മീറ്റും പങ്കെടുത്ത് മെഡലുകൾ വാരിക്കൂട്ടിയ ഈ വേൾഡ് മാസ്റ്ററെ വെല്ലാൻ ആരുമില്ലായിരുന.
#keralapolice #athlete #sports
#keralapolice #athlete #sports
Переглядів: 68
Відео
ആന സവാരി ആഹാ ! യന്ത്ര സവാരി | Elephant | Craft | Chalakudy
Переглядів 1532 години тому
ആന സവാരി ആഹാ ! യന്ത്ര സവാരി #elephant #elephantlove #chalakudy #handmade #elephantstatue
നൂറിലധികം വനിതകൾക്കൊപ്പം കുരുന്നുകളും; കാഴ്ചയ്ക്ക് വിരുന്നൊരുക്കി മെഗാ തിരുവാതിര | Mega Thiruvathira
Переглядів 4482 години тому
നൂറിലധികം വനിതകൾക്കൊപ്പം ചുവടുവെച്ച് കുരുന്നുകളും; കാഴ്ചയ്ക്ക് വിരുന്നൊരുക്കി മെഗാ തിരുവാതിര #thiruvathira #kerala #megathiruvathira #dance #thrissur
മാതൃക ആക്കണം ഈ സമൂഹവിവാഹം | 50 Weddings in One Ceremony | Samooha Vivaham 2024 | Ernakulam
Переглядів 4084 години тому
എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ നടക്കുന്ന സുഹൃദം ഭാഗവത സപ്താഹാമൃതം വേദിയില്‍ നടന്ന സമൂഹവിവാഹം മാതൃകയാവുകയാണ്. എല്ലാ വര്‍ഷങ്ങളിലും നടത്തിവരുന്നത് പോലെ ഇക്കുറിയും സമൂഹവിവാഹം നടക്കുകയായിരുന്നു. പതിനൊന്നാം വര്‍ഷത്തിലെത്തി നില്‍ക്കുന്ന സുഹൃദം വേദിയില്‍ ഇതിനോടകം എണ്‍പത് നിര്‍ദനരായവരുടെ വിവാഹം നടത്തിക്കഴിഞ്ഞു. വേണ്ടവരെ കണ്ടെത്തി സഹായം ചെയ്യുക സമാജത്തിന്റെ ബാധ്യതയല്ല കടമയെന്ന് സ്വാമി ഉദിത് ചൈതന്യ. സുകൃതം ...
അയ്യന് പൂക്കൾ എത്തിക്കുന്ന തമിഴ് ഗ്രാമം | Sabarimala | Lord Ayyappa | Theni
Переглядів 2934 години тому
കേരളത്തിലെ ശമ്പരി മലയിലേക്ക് പുക്കൾ തയ്യാറാക്കി നൽകുന്ന ഒരു ഗ്രാമമുണ്ട് തമിഴ് നാട്ടിൽ, പല്ലവരായപെട്ടി എന്ന മനോഹര ഗ്രാമത്തിലെ പൂ കൃഷികളുടെ കാഴ്ച ആരുടെയും കൺകുളിർക്കും . കേരള വിപണി ഉൾപ്പെടെ ലക്ഷ്യംവെച്ച് വർഷം മുഴുവൻ പലതരം പൂക്കൾ മാത്രം കൃഷി ചെയ്യുന്ന തമിഴ്നാട്ടിലെ ഒരു മനോഹര ഗ്രാമത്തെ പരിചയപ്പെടാം. തേനി ജില്ലയിലുള്ള ഈ ഗ്രാമത്തിലെ പാടങ്ങൾ മുഴുവൻ വിവിധ ഇനം പൂക്കൾ വിരിഞ്ഞുനിൽക്കുകയാണ്. ജമന്ദി, ചെണ്ടു...
ഉൾക്കാഴ്ചയുടെ കരുത്തിൽ സാബുവിന് 100 ൽ 100 | Kottayam | Sabu Joseph
Переглядів 2564 години тому
ഉൾക്കാഴ്ച്ചയുടെ കരുത്തിൽ ജീവിതം കെട്ടിപ്പടുത്തി വിജയഗാഥ രചിക്കുകയാണ് പള്ളിക്കത്തോട് അരുവിക്കുഴി കുറകുന്നേൽ സാബു ജോസഫ് എന്ന അൻപതുകാരൻ. അകകണ്ണിന്റെ കാഴ്ചയിൽ തകിട് ഷീറ്റ് വൃത്തിയാക്കൽ, പേപ്പർ പിടിയ്ക്കൽ, കരി ഓയിൽ പെയിന്റിംഗ്, തകിട് ചീകിടെയടുക്കൽ ലോറിയിൽ ലോഡ് കയറ്റുമ്പോൾ കയറിട്ട് ബലപ്പെടുത്തുന്നതും എല്ലാം സാബുവാണ്. #kottayam #inspirationalstories #blindnessawareness
റാംപില്‍ അണിനിരന്ന് സുന്ദരികള്‍,ആരാകും മിസ് കേരള 2024? | fashion show | Miss kerala 2024
Переглядів 1,2 тис.4 години тому
ഇംപ്രസാരിയോയുടെ 24ാമത് എഡിഷന്‍ മിസ് കേരള 2024 ഡിസംബര്‍ 20ന് വൈകുന്നേരം ആറു മണിക്ക് ഗ്രാന്‍ഡ് ഹയാത്ത് കൊച്ചിയില്‍ അരങ്ങേറും. ഹയ ഡയമണ്ട്സ്, ഹെയര്‍ ഒ ക്രാഫ്റ്റ്, സിര്‍വര്‍ വുഡ് ഹോട്ടല്‍സ്, ഗ്രാന്‍ഡ് ഹയാത്ത്, സ്റ്റാര്‍ലിറ്റ് സ്യൂട്ട്സ് എന്നിവയുമായി സഹകരിച്ച് സ്വയംവര സില്‍ക്സ് അവതരിപ്പിക്കുന്ന പരിപാടി ഗ്രാന്‍ഡ് കേരള കണ്‍സ്യൂമര്‍ ഫെസ്റ്റിവലിന്റെ ഭാഗമാണ. #misskerala #model #fashion
പടയണികോലങ്ങളെ പേനകളിൽ തീർത്ത് ഇരുപത്കാരൻ | Padayani Kolam | Pen drawing
Переглядів 45312 годин тому
പടയണികോലങ്ങളെ പേനകളിൽ തീർത്ത് ഇരുപത്കാരൻ #padayani #kolamdesigns #pendrawing #drawing
പ്രായത്തെ പിന്നിലാക്കി സ്വപ്നം കൊണ്ട് ആന്റിക് കളക്ഷന്‍ തീര്‍ത്ത സുലൈഖ താത്ത.. | Antique Collection
Переглядів 11012 годин тому
മനുഷ്യനെ എന്നും മുന്നോട്ട് കൊണ്ടുപോകുന്നത് തീരാത്ത ആഗ്രഹങ്ങളും വലിയ സ്വപ്നങ്ങളുടെ നിലക്കാത്ത ചിറകടികളുമാണ്, അതിനു പ്രായം ഒന്നും ഒരു പ്രശ്നമല്ല. ഇങ്ങനെ ഒരു സ്വപ്നത്തിന്റെ വിജയ പാതയിലൂടെ കടന്നുപോകുന്ന ആളാണ് മലപ്പുറം വളഞ്ചേരി സ്വദേശിനിയായ സുലൈഖ. ചെറുപ്പം മുതല്‍ക്കേ ആന്റിക് കളക്ഷന്‍ നടത്താന്‍ പ്രിയം ഉണ്ടായിരുന്ന സുലൈഖക്ക് ഇതിന്റെ പ്രവര്‍ത്തനവും കൃത്യമായ സംഘടനവും നടന്നത് ഈ പ്രായത്തിലാണ്. അറബിയന്‍ രാ...
പ്രളയക്കാലത്ത് ഫെയ്സ്ബുക്കില്‍ തുടങ്ങി, ഇന്നും അവസാനിക്കാത്ത നന്മ | Soldiers of East Venice
Переглядів 9412 годин тому
പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ഫെയ്സ്ബുക്ക് വഴി ആരംഭിച്ച ആലപ്പുഴയിലെ പതിനഞ്ച് സൈനികരുടെ കൂട്ടായ്മ ഇന്ന് ആയിരത്തി നാന്നൂറിലധികം അംഗങ്ങളുള്ള ചാരിറ്റബിള്‍ സൊസൈറ്റിയാണ്.വഴിവെട്ടിയും, വീടുകള്‍ വാസയോഗ്യമാക്കിയും പ്രളയക്കെടുതിയില്‍ രക്ഷകരായവര്‍ പ്രവര്‍ത്തനം അവിടം കൊണ്ട് അവസാനപ്പിച്ചില്ല. ആലപ്പുഴയിലെ അരൂര്‍ മുതല്‍ ഓച്ചിറ വരെയുള്ള സൈനിക, അര്‍ദ്ധ സൈനിക വിഭാഗക്കാരെ ഒരുമിപ്പിച്ചു. സര്‍വീസിലുള്ളവരും,...
കുട്ടികളുടെ കളിയിൽ നിന്നും പിള്ളാരമ്പലം ഉണ്ടായി | Arthanareeswar Temple | Neendakara
Переглядів 33312 годин тому
പണ്ടൊരു വേനലവധിക്കാലത്ത് കുട്ടികളുടെ കളി കാര്യമായി മാറിയതിലൂടെ അതൊരു ക്ഷേത്രത്തിന്റെ ആചാരമായി മാറിയ ഒരമ്പലമാണ് നീണ്ടകര വെളിത്തുരുത്ത് പിള്ളാരമ്പലം ശ്രീ ശിവശക്തി അർദ്ധനാരീശ്വര ക്ഷേത്രം. (Report-B.Unnikkannan) #HinduTemple #PillaRamblam #ShivaShaktiTemple
ക്രിസ്മസ് ആഘോഷിക്കുന്നവര്‍ക്ക് സന്തോഷിക്കാം, ക്രിസ്മസ് ട്രീകള്‍ ഇവിടെയുണ്ട് | Christmas Tree Sale
Переглядів 27314 годин тому
ചെടിച്ചട്ടിയില്‍ നട്ടുവളര്‍ത്തിയ ജീവനുള്ള ക്രിസ്മസ് ട്രീകള്‍ വില്പനയ്‌ക്കെത്തിച്ച് ആലുവയിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രം. വിലക്കുറവുള്ളതും പ്രകൃതി സൗഹൃദവുമായ ക്രിസ്മസ് ട്രീയെന്ന #EcoFriendlyChristmas #ChristmasDecor #Christmas2024
പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠനം വിദേശത്തല്ല, ഇങ്ങ് പാലായിലും ഉണ്ട്, ദേ നോക്ക് | BVM College Students
Переглядів 57119 годин тому
പാര്‍ട്ട് ടൈം ജോലി ചെയ്ത് പഠനം വിദേശത്തല്ല, ഇങ്ങ് പാലായിലുമുണ്ട്, അഭിമാനത്തോടെ വിദ്യാര്‍ത്ഥികള്‍ സ്വന്തമായി അദ്ധ്വാനിച്ച് പഠിക്കുന്നതിന്റെ അഭിമാനമുണ്ടിവരുടെ മുഖത്ത്. സ്വന്തംനാട്ടിലും ഇതൊക്കെയാവാമെന്ന് തെളിയിക്കുന്നു ജോയലും ആല്‍ബര്‍ട്ടും അനഘയും മിഖെലും അശ്വിനും ഉള്‍പ്പെടെയുള്ള 25ലേറെ വിദ്യാര്‍ത്ഥി സംഘം. പാര്‍ട്ടി ടൈം ജോലി ചെയ്ത് കോളേജ് ഫീസിനും ഭക്ഷണത്തിനും യാത്രയ്ക്കുമുള്ള ചെലവ് കണ്ടെത്തിയും വീട...
തീപ്പെട്ടിക്കൊള്ളികൾ ഉപയോഗിച്ച് ഗാന്ധി പ്രതിമ, റെക്കോർഡിൽ മുത്തമിടാൻ ഈ ടീച്ചർ| Match sticks | Gandhi
Переглядів 30521 годину тому
തീപ്പെട്ടിക്കമ്പുകള്‍ ഉപയോഗിച്ച് തീര്‍ത്ത കലാസൃഷ്ടിയിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ പെരുമണ്ണ അറത്തിപറമ്പ് എ.എല്‍.പി സ്‌കൂളിലെ അദ്ധ്യാപിക പാറത്തുംകുഴി പാറക്കല്‍ എം.സി അര്‍ജുന. 2,51,580 തീപ്പെട്ടിക്കൊള്ളികള്‍ ഉപയോഗിച്ചാണ് അര്‍ജുന ടീച്ചറുടെ വ്യത്യസ്തമായ ഗാന്ധി സൃഷ്ടി. നേരത്തെ 2,20,000 തീപ്പെട്ടിക്കമ്പുകള്‍ ഉപയോഗിച്ചുള്ള കലാസൃഷ്ടിയാണ് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലുള്ളത്. ഇത് മറികടക്കുക...
തൊണ്ട് കൊണ്ട് സ്വർണ്ണമരം, ബ്രഡ് കൊണ്ട് വീടും, കൗതുകമേറെ | Christmas Tree | The Leela Kovalam | Raviz
Переглядів 94021 годину тому
തൊണ്ട് കൊണ്ട് സ്വർണ്ണമരം, ബ്രഡ് കൊണ്ട് വീടും, കൗതുകമേറെ: സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കി സ്വർണ്ണമരവും ജിഞ്ചർ ബ്രഡ് വീടും.കോവളം ലീലറാവിസ് ഹോട്ടലിലാണ് 15 അടി ഉയരത്തിൽ സ്വർണ്ണ നിറത്തിലുള്ള ക്രിസ്മസ് ട്രീയും ബ്രഡ് കൊണ്ട് വീടും തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടലിന് ഉള്ളിലേക്ക് കടക്കുമ്പോൾ തന്നെ ബ്രഡിൻ്റെ മണം മൂക്കിലേക്ക് തുളച്ചുകയറും. ബ്രഡ് ചുവരുകളിൽ ക്രിസ്തുസ് അപ്പൂപ്പൻ്റെ രൂപങ്ങളും ക്രിസ്തുമസ് വർണ...
36 വർഷത്തെ ഗോലിസോഡ നിർമാണവും ഒറ്റ മുറിക്കടയും | 36 years of making Goli Soda | Rajan
Переглядів 1,2 тис.21 годину тому
36 വർഷത്തെ ഗോലിസോഡ നിർമാണവും ഒറ്റ മുറിക്കടയും | 36 years of making Goli Soda | Rajan
ആലത്തൂർ രാജ്യത്തെ 5-ാമത്തെ മികച്ച പൊലീസ് സ്റ്റേഷൻ | Alathur Police Station | 5th best police station
Переглядів 68721 годину тому
ആലത്തൂർ രാജ്യത്തെ 5-ാമത്തെ മികച്ച പൊലീസ് സ്റ്റേഷൻ | Alathur Police Station | 5th best police station
സൂപ്പർ ക്രിസ്മസ് സ്റ്റാറുകളുമായി ആനന്ദൻ | Anandan's Christmas star
Переглядів 66321 годину тому
സൂപ്പർ ക്രിസ്മസ് സ്റ്റാറുകളുമായി ആനന്ദൻ | Anandan's Christmas star
പുതു തലമുറയ്ക്ക് അതിശയ കാഴ്ച, ഗ്രാമഫോണുകളുടെ വില്‍പന നടത്തി ഹബീബ് | Gramophone | Antique
Переглядів 396День тому
പുതു തലമുറയ്ക്ക് അതിശയ കാഴ്ച, ഗ്രാമഫോണുകളുടെ വില്‍പന നടത്തി ഹബീബ് | Gramophone | Antique
അച്ചു പൂച്ചയ്ക്ക് വേണ്ടി ജീവന്‍ മറന്ന് പുരോഹിതന്‍, ഈ സ്‌നേഹം കണ്ണ് നിറയ്ക്കും | Cat | Pet | Animal
Переглядів 17 тис.День тому
അച്ചു പൂച്ചയ്ക്ക് വേണ്ടി ജീവന്‍ മറന്ന് പുരോഹിതന്‍, ഈ സ്‌നേഹം കണ്ണ് നിറയ്ക്കും | Cat | Pet | Animal
മലമ്പുഴയിലെ 'പൂക്കാലം' | Malampuzha Flower Show | Pookkalam at Malampuzha
Переглядів 1,1 тис.День тому
മലമ്പുഴയിലെ 'പൂക്കാലം' | Malampuzha Flower Show | Pookkalam at Malampuzha
18 മലകയറിയാൽ ഗുരുസ്വാമി; അയ്യന് കാണിക്കയായ് തെങ്ങിൻ തൈ | Sabarimala | Ayyappaswamy | Guruswamy
Переглядів 748День тому
18 മലകയറിയാൽ ഗുരുസ്വാമി; അയ്യന് കാണിക്കയായ് തെങ്ങിൻ തൈ | Sabarimala | Ayyappaswamy | Guruswamy
ടെക്‌നോപാർക്കിൽ കുഞ്ഞൻ ഉപഗ്രഹമോ?ആരും കാണാത്ത ഗവേഷണങ്ങളുമായി ഹെക്സ് 20 ലാബ് | Hex 20 lab | Technopark
Переглядів 2,1 тис.14 днів тому
ടെക്‌നോപാർക്കിൽ കുഞ്ഞൻ ഉപഗ്രഹമോ?ആരും കാണാത്ത ഗവേഷണങ്ങളുമായി ഹെക്സ് 20 ലാബ് | Hex 20 lab | Technopark
കുട്ടികളുമായി കൂട്ടുകൂടി എ.ഐ അദ്ധ്യാപിക നോവ, കുട്ടികളുടെ മുഖത്ത് അത്ഭുതം | AI teacher Nova
Переглядів 89414 днів тому
കുട്ടികളുമായി കൂട്ടുകൂടി എ.ഐ അദ്ധ്യാപിക നോവ, കുട്ടികളുടെ മുഖത്ത് അത്ഭുതം | AI teacher Nova
ദീപ്തിയുടെ വരകളില്‍ തെളിഞ്ഞു ഗുരുദേവന്റെ ജീവിതകാണ്ഡം | Maha guru | Sree Narayana Guru
Переглядів 33414 днів тому
ദീപ്തിയുടെ വരകളില്‍ തെളിഞ്ഞു ഗുരുദേവന്റെ ജീവിതകാണ്ഡം | Maha guru | Sree Narayana Guru
നാട്ടുകാർക്ക് കൗതുകമായി വെള്ളി സൈക്കിൾ രാധാകൃഷ്ണൻ | Cycle Radhakrishnan | Silver cycle | Kollam
Переглядів 4,8 тис.14 днів тому
നാട്ടുകാർക്ക് കൗതുകമായി വെള്ളി സൈക്കിൾ രാധാകൃഷ്ണൻ | Cycle Radhakrishnan | Silver cycle | Kollam
രുചിയുടെ കൈപ്പുണ്യം;ഹൗസ് ബോട്ടിലെ ആദ്യ വനിതാ ഷെഫ് | Suma Bala |First Female Houseboat Chef in Kerala
Переглядів 69314 днів тому
രുചിയുടെ കൈപ്പുണ്യം;ഹൗസ് ബോട്ടിലെ ആദ്യ വനിതാ ഷെഫ് | Suma Bala |First Female Houseboat Chef in Kerala
പാഴ്മരത്തടിയിലെ പളുങ്കുരൂപങ്ങള്‍,സൈനികസേവനത്തിനിടയിലും ഡ്രിഫ്റ്റ് വുഡ് ശേഖരം | Dr. Col.Tommy Varkey
Переглядів 40714 днів тому
പാഴ്മരത്തടിയിലെ പളുങ്കുരൂപങ്ങള്‍,സൈനികസേവനത്തിനിടയിലും ഡ്രിഫ്റ്റ് വുഡ് ശേഖരം | Dr. Col.Tommy Varkey
അയ്യന്റെ മുന്നിൽ കുസൃതി കാട്ടി ഇതൾ | 8-Month-Old Ithal Praveen Becomes the Star of Sabarimala
Переглядів 2,4 тис.14 днів тому
അയ്യന്റെ മുന്നിൽ കുസൃതി കാട്ടി ഇതൾ | 8-Month-Old Ithal Praveen Becomes the Star of Sabarimala
തിരുവിതാംകൂർ TO മലബാർ, ലോറിയിൽ പോയ തടിവീട്, വയസ്സ് 120 | 120-Year-Old House | Louis House
Переглядів 57614 днів тому
തിരുവിതാംകൂർ TO മലബാർ, ലോറിയിൽ പോയ തടിവീട്, വയസ്സ് 120 | 120-Year-Old House | Louis House
❤️🌹🙏
🙏🏿🙌🏿👍🏿
Nammal kazhikunna fud koduthalum thinnille. Prethyefa fud vangikkan kashilathavrk athokke anu patunnath
ഗ്യാസിന് മരുന്നുണ്ടോ
👏💕👏💕👏
മനോഹരം❤
❤❤❤❤❤
ഗുരുദേവൻ രചിച്ച കൃതികൾ ചേർത്ത് തിരുവാതിര സൂപ്പറർ ❤❤❤
❤❤❤🥰🥰🥰❤❤❤
🙏❤🙏
Casio കാമറയുടെ battery കിട്ടാൻ വല്ല വഴിയുണ്ടോ
മൂവി തന്നെ വിഷമിപ്പിച്ചു.. റിയൽ ആണെന്ന് അറിഞ്ഞപ്പോ വിഷമം കൂടി
Eniku nadan poochaya ullathu...valoke valiyatha....Vallarthunnavarku tharam ennu parayunnathu verutheya Alle....numbaronnumillathe enthu cheyyum
പേരാമംഗലത്തപ്പാ ശരണം
എങ്ങനെയാണ് ഇതിൽ രജിസ്ട്രേഷൻ നടത്തേണ്ടത്. ഫോൺ നമ്പർ എന്തെങ്കിലുമുണ്ടോ. ഇത് എവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഫോൺ നമ്പർ തരികയാണെങ്കിൽ സൗകര്യമായിരുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് ഒരു പൂച്ച തരുമോ yevjday സ്ഥലം പ്ലീസ്
ഞാനും വർക്ശോപ് നടത്തുന്ന ആളാണ്.... എനിക്ക്.... പണികരണം... ഉച്ചഭക്ഷണം പോലും സമയത്തിന്... കഴിക്കാൻ പറ്റുന്നില്ല....... 🤣
Direction of this news video and the narration voice are very bad.
എനിയ്ക്കും നാലു പേർഷ്യൻ cat ഉണ്ട്.
Chechi enikk oru cat venam... Njsnum trissur anu...
❤😍😍
ഞാനും എന്റെ മോള് എനിക്ക് കൊണ്ടാ തന്നാ പേർഷ്യൻ cat ന് വേണ്ടി ഒരു ദിവസം പോലും മാറി നിക്കാതെ വീട്ടിൽ ഇരിക്കുന്നു. ഞാൻ ഇല്ലെങ്കിൽ അവക്കു പേടി യാണ് . നല്ല മനസ്സുള്ള ഫാദർ ന് വേഗം സുഖവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️
👍
❤
All animals are better than human beings Animals fight each other but never fight for religion or wealth Thanks and affection we can get from them
*ഇദ്ദേഹം ഒക്കെ ആണ്, നമുക്ക് ജീവിക്കാൻ ഉള്ള യഥാർത്ഥ മോട്ടിവേഷൻ...😊!!* #സ്നേഹം ❤
❤❤
Aakashadooth shesham orupad karayipicha film❤️❤️
🤍🤍
❤
❤❤❤
God bless you both❤❤❤❤🙏🙏🙏🙏
Lucky bhaskar cinema il car vangunna seenil ellrdeyum kannu nissan patrol il poyappo ente kannu udakkiyathu ee muthalil aanu.
Father you are great
❤❤
❤
❤❤
❤️
❤
അച്ഛനും അച്ചുവും സൂപ്പർ 🥰🥰🥰🥰🙏
❤❤
Hiii
അച്ചാ ദൈവ൦ അനുഗ്രഹിക്കട്ടെ. ഞാനു൦ പൂച്ചസ്നേഹിയാണ്. They are like angels from heaven.❤
😄😄😄😄👌👌👌
Ayyo ethine njan kandarunnu kazhinja divasam avide vannappo
Ningal study cheythittu video cheyyu please 🙏
Altaf wani alla Asif wani, and the first one killed by mukund is altaf baba.
God bless you both ❤
പ്ലീസ് ചേച്ചി തരുമോ മറുപടി തരണെ
പൊന്നുപോലെ നോക്കാം