ആദ്യമായി ഭാര്യയുടെ നേപ്പാളി ഫാമിലി സർപ്രൈസ് ആയി വന്നു 🥲 | Nepali family surprise visit in kerala

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 816

  • @muhammedajnas1605
    @muhammedajnas1605 Місяць тому +541

    സോയി കുട്ടിക്ക് ഇങ്ങനെ ഒരു കുടുബത്തെ കിട്ടിയതാണ് ഭാഗ്യം സൂപ്പർ ഫാമിലി❤❤❤❤

  • @jalajah5500
    @jalajah5500 Місяць тому +286

    അപ്പുക്കുട്ടനും, അമ്മ ക്കും, ഏലൂനു൦, ഹൃദയം💜❤️ നിറഞ്ഞ സന്തോഷം അറിയിക്കുന്നു. പാവ൦ സോയി കരഞ്ഞപ്പ൦ ഞാനും കരഞ്ഞു. നിങ്ങളുടെ വലിയ മനസ്സിനു ഈശ്വര൯െറ അനുഗ്രഹം എന്നു൦ ഉണ്ടാകു൦. ഇത്ര യും നല്ല കുടുംബം കിട്ടിയ സോയി ഭാഗൃ വതിയാണ്.🙏🙏🙏❤❤❤❤❤❤❤❤❤

  • @girijap.k7660
    @girijap.k7660 Місяць тому +220

    ചേട്ടനും അനിയത്തിയും എന്നും സ്നേഹത്തോടെ ഇരിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @anandnarayanan3810
    @anandnarayanan3810 Місяць тому +133

    ഇതാണ് family..... നമ്മുടെ നാട്ടിലെ ഇല്ലാത്ത ഒന്ന്..... നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന ഒന്ന്... Family.... Love..

  • @sheejathankuthanku185
    @sheejathankuthanku185 Місяць тому +230

    സോയികുട്ടിയുടെ കരച്ചിൽ കണ്ടപ്പോൾ ഞാൻ പൊട്ടികരഞ്ഞുപോയി 🥰 സോയിയുടെ അപ്പുക്കുട്ടനും ഫാമിലിയും ഭാഗ്യം ചെയ്തവരാണ്. ഇത്രയും നല്ല സ്വഭാവം ഉള്ള ഒരൂ പെൺകുട്ടിയെ കിട്ടിയതിൽ ❤❤ സോയി Love you dear

  • @sheelathadevoos9746
    @sheelathadevoos9746 Місяць тому +979

    സോയിക്കുട്ടി ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി😢😢❤❤❤❤സോയിക്കുട്ടിക്ക് ഒത്തിരി സന്തോഷമായല്ലോ👍❤️❤️❤️🥰

  • @satheesha5780
    @satheesha5780 Місяць тому +29

    ഒരുപാട് സന്തോഷം തോന്നുന്നു ഈ വീഡിയോ കണ്ടപ്പോൾ എല്ലാവരും പോളിയാണ്നമ്മുടെ നാട്ടിൽ വന്ന എല്ലാവരോടും അന്നെഷണം പറയണം പ്രത്യേകം ആ അളിയനോട് അവരുടെ ആ ഫസ്റ്റ് കാണുമ്പോൾ ഉള്ള ഒരു സന്തോഷം അറിയാതെ ഞാൻ ഒരു അംഗം ആയി 🙏👍👍👍

  • @user-ey2qv1xk9u
    @user-ey2qv1xk9u Місяць тому +24

    This grand mother and mother are the best! Their happiness so see Soi’s family is so special. May God bless your family.

  • @gracyjackson9466
    @gracyjackson9466 Місяць тому +135

    സോയ കുട്ടിയെ പോലെ ഒരു മകളെ കിട്ടിയ ആ അമ്മയും ഭാഗ്യവതിയാണ് അപ്പുക്കുട്ടനും ലക്കി ആണ് നിങ്ങളെ കാണുമ്പോൾ ഞങ്ങൾക്കൊക്കെ നല്ല സന്തോഷമാണ്

  • @busharahakeem378
    @busharahakeem378 Місяць тому +303

    സ്നേഹമുള്ള ബ്രദറും ഫാമിലിയും 😢😢ഒരുപാട് കരഞ്ഞു 😢😢

  • @bijuvettiyar9282
    @bijuvettiyar9282 Місяць тому +1678

    നമ്മുടെ നാട്ടിലെ പെൺ കുട്ടികൾ കണ്ട് പഠിക്കണം സോയി കുട്ടിയെ ഒരു നിമിഷം അടങ്ങിയിരിക്കില്ല 🥰🥰🥰🥰🥰👍👍👍👌👌👌സോയി കുട്ടി ഫാൻസ്‌ വായോ 🥰❤️❤️🥰❤️❤️

    • @binishaeldhose2410
      @binishaeldhose2410 Місяць тому +20

      Kannur vekkathe

    • @abelmthomas6596
      @abelmthomas6596 Місяць тому +7

      Supper family God bless

    • @kittens-m7p
      @kittens-m7p Місяць тому

      Ningale makkale venel padypicho... Baaki ullor kand padykano vendayo enu avar theerumaanikum

    • @preetharajendran8426
      @preetharajendran8426 Місяць тому +12

      അത് സത്യം കേട്ടോ 🤣🤣

    • @Lifeofpathmashy
      @Lifeofpathmashy Місяць тому +197

      അങ്ങനെ പറയരുത് പെൺകുട്ടി മാത്രമേ പണി എടുക്കേണ്ടു ആൺകുട്ടിക്കും എടുക്കാം

  • @rinushandworkandstichingma8520
    @rinushandworkandstichingma8520 Місяць тому +104

    നമ്മുടെ നാടൊക്കെ ഒന്ന് ചുറ്റികണിച്ചിട്ട് വിട്ടമതി to അവരെ ❤❤❤ നല്ല സ്നേഹമുള്ള family

  • @deepanair5723
    @deepanair5723 Місяць тому +84

    പെട്ടെന്ന് ഫീൽ ആയിട്ടോ കൂടപ്പിറപ്പു കൂടപ്പിറപ്പു thanne❤️

  • @sreelatha836
    @sreelatha836 Місяць тому +151

    💕💕💕🎉🎉🎉അപ്പുക്കുട്ടാ, ഇങ്ങനെ ഒരു അനിയനെ എനിക്ക് കിട്ടിയില്ലല്ലോ. സോയിക്കുട്ടിയുടെ കുടുംബത്തോടുള്ള ഈ സ്നേഹം എന്നും ഉണ്ടായിരിക്കണം. സോയി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു. രണ്ടു കുടുംബവും തമ്മിൽ ഈ സ്നേഹം എന്നും നിലനിർത്തി പോരാൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️❤️

  • @Minhamehar
    @Minhamehar Місяць тому +141

    അച്ചൊട ❤❤❤❤ എന്തിനാ കർത്താവേ ഇവർക്കൊപ്പം ഞാനും ചിരിച്ച് കൊണ്ട് കരയുന്നെ 😊 I love your family ❤❤❤

  • @Binduk79
    @Binduk79 13 годин тому

    നല്ല കുടുംബം ❤️❤️❤️നല്ല രസം അവൾ സംസാരിക്കുന്നത് കേൾക്കാൻ ❤️❤️❤️🥰🥰🥰😘😘😘

  • @sunimolshiji2838
    @sunimolshiji2838 Місяць тому +52

    എന്നും ഇതു പോലെ സന്തോഷത്തോടെ പോട്ടെ❤❤❤❤❤

  • @sunimolshiji2838
    @sunimolshiji2838 Місяць тому +73

    Appukutta ❤❤❤❤❤❤❤താൻ ഒരു വല്ലാത്ത സംഭവം തന്നെ

  • @HaseenaHaseena-c7j
    @HaseenaHaseena-c7j Місяць тому +12

    കാത്തിരിക്കുക യായിരുന്നു പുതിയ വിഡിയോ കാണാൻ സന്തോഷമായി ❤️❤️❤️സോയ കുട്ടി

  • @almighty422
    @almighty422 Місяць тому +36

    ഫ്ലൈറ്റ് ടിക്കറ്റ് എടുത്തു കൊടുത്തതിനു ♥️💪🏻

  • @shibilshibi7450
    @shibilshibi7450 Місяць тому +26

    മോൻ അക്കോസേട്ടൻ തന്നെ 😍😍

  • @MeryPhilip
    @MeryPhilip Місяць тому +37

    ഹായ് സോയിക്കുട്ടി സന്തോഷം

  • @Innu-s3g
    @Innu-s3g Місяць тому +6

    സോയി 😘😘😘lvu diii😭😭😭😭നിന്റെ നിഷ്കങ്കമായ ആ മനസ് മോളെ 😘😘😘🤲🏻🤲🏻🤲🏻🤲🏻എന്നെ കരയിപ്പിച്ചു 😧😧🤲🏻

  • @mossad7716
    @mossad7716 19 днів тому +1

    ഒരുപാട് സന്തോഷം ആയി ബ്രോ. ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ ❤❤❤❤❤❤❤

  • @AminuAkbar
    @AminuAkbar Місяць тому +32

    സോയി കുട്ടി നിന്റെയും ചോട്ടന്റെയും സങ്കടം കണ്ട് കണ്ണ് നിറഞ്ഞു ട്ടേ മോളെ

  • @febajenson-5559
    @febajenson-5559 Місяць тому +155

    ഹായ് സോയിക്കുട്ടി ചേട്ടനും ഫാമിലിയും വന്നപ്പോൾ സന്തോഷമായില്ലേ ചേട്ടനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി ❤️❤️❤️❤️❤️

    • @beenabalan6951
      @beenabalan6951 Місяць тому +1

      ❤️paavam soyakkutty love you family

    • @indravelyadhan3878
      @indravelyadhan3878 Місяць тому +1

      . അയ്യോ ഞാനും കുറെ കരഞ്ഞു പോയി മോളെ ഒന്ന് കെട്ടിപ്പിടിച്ചപ്പോൾ ഞാൻ പറഞ്ഞു പോയി 🥰🥰🥰🎉❤❤️❤️🥲🙏

    • @jalajaabhinesh8487
      @jalajaabhinesh8487 Місяць тому

      ഞാനും കരഞ്ഞുപോയി 😢😢

  • @abinjayanworldtopic2683
    @abinjayanworldtopic2683 Місяць тому +69

    Actually appu and family നിങ്ങൾ Anu യദാർത്ഥ സ്വർഗത്തിൽ ജീവിക്കുന്നവർ.... എന്നും ഇങ്ങനെ ആയിരിക്കട്ടെ ❤❤

  • @Rashidashihab-ro1sf
    @Rashidashihab-ro1sf Місяць тому +13

    കേരളത്തിന്റെ സ്വന്തം മരുമകൾ സോയ ❤

  • @piussebastian3319
    @piussebastian3319 Місяць тому +26

    എന്തു സന്തോഷം ഉള്ള ഫാമിലിയാ കൊതിയാവുന്നു 😍😍😍😍😍😍

  • @santhamohan1516
    @santhamohan1516 Місяць тому +18

    Wifente happiness nu vending enthu venamegilum chaiyunna husband hats off you man Iam.very happy to see.your videos.❤❤❤❤❤❤❤❤❤you soikutty

  • @സയനു
    @സയനു Місяць тому +86

    രക്തം രക്തത്തെ തിരിച്ചറിയും എന്നത് ഇതാണ്

  • @Sonavarkey
    @Sonavarkey Місяць тому +13

    അവരുടെ മനസിന്റെ അടുപ്പം കൊണ്ടാണ് എല്ലാം inderact ayi soyikkuttikk manasilavunne❤️

  • @KeralaPuneSpice
    @KeralaPuneSpice Місяць тому +28

    എല്ലാം കണ്ടിട്ടു് എനിക്കും കരച്ചിൽ വന്നു❤❤🎉

  • @Jasminthomas-e3e
    @Jasminthomas-e3e Місяць тому +5

    എന്റെ ഫാമിലി ആളുകൾ ശരി ഇല്ല കുടുബം കലക്കി ഉണ്ട് ഒരുപാട്.. എത്താകെ കാണുന്പോൾ സന്തോഷം ആകുന്നു ❤️❤️❤️❤️

  • @PeterMDavid
    @PeterMDavid Місяць тому +10

    ഇതിലും വലിയ ഒരു സർപ്രൈസ് വേറെ ഇല്ല 😂സോകുട്ടിക്ക് കൊടുക്കാൻ 👍അവരെ കണ്ടപ്പോൾ ഉണ്ടായ മനോവികാരം കാണാൻ 👍സൂപ്പർ സന്തോഷവും സങ്കടവും എല്ലാം ആ 10 സെക്കന്റിൽ വന്നു ❤️കണ്ട എന്റെയും കണ്ണ് നിറഞ്ഞു 👌❤️👍

  • @rejimolsam2162
    @rejimolsam2162 Місяць тому +2

    സോകുട്ടിയെ പോലുള്ള മരുമകളെ കിട്ടാൻ ആരാണ് ആഗ്രെഹിക്കാത്തത്. അപ്പുക്കുട്ടനും നല്ലൊരു ഭർത്താവാണ്.ഇത്രയും നല്ലൊരു ഫാമിലി വേറെ ഉണ്ടാകില്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreedevijayan575
    @sreedevijayan575 Місяць тому +9

    Soikutty Santhosham kondu karanjathannu ariyam. Ennalum Njanum karanju. Soikutty pavam.

  • @sisilypolson8928
    @sisilypolson8928 Місяць тому +25

    Appukutta she is very innocent girl. You're very lucky.God bless your family always.

  • @rajikrishnan4599
    @rajikrishnan4599 Місяць тому +33

    You mom & grandmother raised you well!!! Love your Mom, grandmother, your sister and your wife! You are fortunate to have her in your life and she is fortunate to have you too. Love the whole family!!!❤

  • @nimmyvinesh7652
    @nimmyvinesh7652 Місяць тому +4

    സന്തോഷം കണ്ടു ഞാനും കൂടി കരഞ്ഞു poy❤️so happy❤️..... 🫂dear💞.

  • @bindujs5420
    @bindujs5420 Місяць тому +29

    ദൈവമേ അറിയാതെ കരഞ്ഞുപോയി. സോയികുട്ടിക്ക് സന്തോഷമായില്ലേ

  • @ajithkarthika3317
    @ajithkarthika3317 Місяць тому +31

    Nice video....
    സോയികുട്ടീടെ സന്തോഷത്തിൽ പങ്കുചേരുന്നു....
    ബ്രദറും ഫാമിലിയുമായി അടിച്ചുപൊളിക്കൂ.... 👍👍❤

  • @RajeeshR-s5f
    @RajeeshR-s5f Місяць тому +13

    ഒടുക്കത്തെ സസ്പെൻസ് ആയിപോയി 😜🥰🥰🥰

  • @sheebanazar198
    @sheebanazar198 11 днів тому

    പ്രായം ചെന്നവരെ ബഹുമാനിക്കുന്ന ഒരു രീതി കണ്ടില്ലേ.അമ്മയുടെയും അമ്മൂമ്മയുടെയും അനുഗ്രഹം വാങ്ങിയത് കണ്ടോ . നല്ല സംസ്കാരം ❤️❤️❤️❤️❤️good family❤️❤️

  • @bindusuresh6307
    @bindusuresh6307 Місяць тому +10

    Appukutta you are great 👍🏻👌🏻

  • @beena1146
    @beena1146 Місяць тому +38

    Soyikutty is very natural girl, god bless your entire family

  • @sreelatha6775
    @sreelatha6775 Місяць тому +7

    സോയക്കുട്ടി സഹോദരനു൦ കുടുംബമായി അടിച്ചു പൊളിക്കൂ🎉

  • @Anitha.p-xe1iz
    @Anitha.p-xe1iz Місяць тому +3

    Soikutty happy aayille😍
    ഞാനും കരഞ്ഞുപോയി tto❤️

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci Місяць тому +3

    അടുത്ത വീഡിയോ വേഗം പോരട്ടെ 👍🏻👍🏻

  • @DileepAbraham
    @DileepAbraham Місяць тому +4

    എന്തു മനോഹരം ആണ് ഈ വീഡിയോ കാണുവാൻ.... 🥰

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 7 днів тому

    അവർ രണ്ടാളും അനുഗ്രഹം വാങ്ങിയത് സൂപ്പർ

  • @bijukuriakose9519
    @bijukuriakose9519 Місяць тому +11

    സേ യാ കുട്ടി ആപ്പുകുട്ട സുപ്പർ❤❤❤❤❤❤👌🏿👌🏿👌🏿👌🏿👌🏿

  • @busharahakeem378
    @busharahakeem378 Місяць тому +55

    ❤❤👌🏼👌🏼👌🏼വല്ലാത്തൊരു സർപ്രൈസ് ആയിപോയി

  • @ajisreekumar2826
    @ajisreekumar2826 Місяць тому +6

    Soikutty❤ loveyou
    Njanum karanjupoyi
    God bless your family 🎉

  • @AnithaOmanakuttan-pd4fn
    @AnithaOmanakuttan-pd4fn Місяць тому +2

    പാവം സോയ്‌കൊച്ചു കരയുന്ന കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ❤❤❤

  • @baskeranpilla
    @baskeranpilla Місяць тому

    First time ann nigalude videyo kanunneee... കരയിപ്പിച്ചല്ലോ mole enne... Happy familiy....

  • @anithajayeshanithajayesh8470
    @anithajayeshanithajayesh8470 13 днів тому +1

    നമ്മുടെ നാട്ടിൽ ജാതി മതം പറഞ്ഞു ഇരിക്കുന്ന എല്ലാവരും ഇതു കാണട്ടെ. നമ്മൾ വിചാരിച്ചാൽ നമ്മുടെ ലൈഫ് സുന്ദരമാക്കാം. God bless you. Soi &appu family alls 🙏🙏🙏

  • @srikrishnacharithamrutham369
    @srikrishnacharithamrutham369 Місяць тому +1

    കരഞ്ഞുകൊണ്ട് ചിരിച്ചു ഞാൻ ❤️❤️❤️🥰🥰🥰

  • @ausl1963
    @ausl1963 Місяць тому +8

    സോയിക്കുട്ടിയുടെ സന്തോഷക്കണ്ണീർ എന്നെയും കരയിപ്പിച്ചു🥰♥️♥️😘

  • @RajeevAnitha-s6u
    @RajeevAnitha-s6u 20 днів тому

    സ്നേഹത്തിനു എന്തിനാ ഭാഷ ❤❤❤

  • @romaynejacintha7185
    @romaynejacintha7185 Місяць тому

    Appu’s family is also very good they like Soi kutty and her family..too . Soi is a very nice daughter in law busy like a bumble bee.❤

  • @MahadevaNelakandan
    @MahadevaNelakandan Місяць тому +1

    ദൈവമേ എത്ര പ്രാവശ്യം കണ്ടു കരഞ്ഞു പോയി ❤️😍

  • @madhurimadhuri6932
    @madhurimadhuri6932 Місяць тому +3

    സോയ ഏച്ചി and family sooper anne ❤❤love you 🥰🥰🥰🥰❤️❤️

  • @vinuvinus872
    @vinuvinus872 Місяць тому +36

    ചേട്ടനെയും ചേട്ടത്തിയെയും മക്കളെയും കണ്ടപ്പോ സോയ്കുട്ടിയുടെ സന്തോഷം പാവം ❤ അത് കരഞ്ഞപ്പോ എല്ലാരും കരഞ്ഞുപോയി അ മുത്ത് മണി കൂടെ കരഞ്ഞു എത്ര സ്നേഹം ഉള്ള ചേട്ടനും പെങ്ങളും ചേച്ചിയും ❤❤god bless you always ❤️❤️🥰😊

  • @vrindavrinda2631
    @vrindavrinda2631 Місяць тому +78

    സോയക്കുട്ടി കരഞ്ഞപ്പോൾ കൂടെ കരഞ്ഞത് ഞാൻ മാത്രമാണോ 😟😟😟😟😟

  • @amjadroshan8742
    @amjadroshan8742 Місяць тому

    Soyakuttiyude santhosham njangal orupad happy aayi ❤️😍👍

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 Місяць тому +6

    Jhanum karanjhu poy. ❤❤❤❤

  • @rejimolsam2162
    @rejimolsam2162 Місяць тому

    എല്ലാവർക്കും മാതൃക ആക്കാൻ പറ്റിയ നല്ല ഫാമിലി 👍👍👍👍👍🌹😄🌹🌹🌹❤❤❤❤

  • @AjithKumar-iw4co
    @AjithKumar-iw4co Місяць тому +6

    Wow🔥appu chetta idhoru bhagyam cheyidha chechi anallo yellam surprise ayit kittum ❤yenal pavam chechi kareyumbol veshamam thonnu❤

  • @rasilulu4295
    @rasilulu4295 Місяць тому +8

    ഏലികുട്ടി ❤❤❤🥰🥰🥰 സോയി amma ❤❤❤🥰🥰🥰എല്ലാർക്കും happy life ❤

  • @Aishjapzz
    @Aishjapzz Місяць тому

    Chechy manasu open mind ❤❤❤Alhamdulillah Epozhum happy aayi erikkte❤❤

  • @sivasakthi6309
    @sivasakthi6309 22 дні тому

    ഇങ്ങനെ ആവണം ഫാമിലി. എല്ലാരും ഒരുപോലെ ജോലി ചെയ്യണം. 😍. ഇവിടെ യൊക്കെ ഉണ്ട് ഒരു മരുമോൾ വീട്ടിലേക് കാലു കുത്തിയാൽ പിന്നെ എല്ലാരും വയ്യാത്ത ഉണ്ണിയായി. ഒറ്റക്കി എല്ലാം ചെയ്യണം. Keep it up 👍❤️

  • @jessbi11
    @jessbi11 Місяць тому

    നിങളുടെ സന്തൊഷം കണ്ടപ്പൊള് കണ്ണ്‍ നിറഞു 😍

  • @RenjinisVlog.
    @RenjinisVlog. Місяць тому +7

    Brother and sister sneham kandappol sankadam thonni.

  • @vknijukollam5957
    @vknijukollam5957 Місяць тому +1

    U ARE A LUCKY MAN APPUKUTTA... സോയിഅപ്പു ❤❤❤

  • @shamila0567
    @shamila0567 Місяць тому +2

    Chechi ne pettenn pattikkan kazhiyunnath chettane atrekk vishvasavum ishtam ullath kondan.. very happy to see this video.. God bless your family ❤

  • @shailajavelayudhan8543
    @shailajavelayudhan8543 Місяць тому +12

    Soyi kutty happy, brotherum family um eni adichu polikam alle soyi kutty ♥️♥️♥️♥️

  • @anishavr1592
    @anishavr1592 Місяць тому +6

    Soyikkutty super🥰

  • @rejaniradha1480
    @rejaniradha1480 Місяць тому +27

    അപ്പുക്കുട്ടാ സൂപ്പർ... മനസ്സ് നിറഞ്ഞു ഇന്നത്തെ വീഡിയോ കണ്ടിട്ട്.... സോയി കുട്ടി ഹാപ്പി ആയല്ലോ 🥰🥰🥰🥰❤️❤️❤️

  • @kunjan0736
    @kunjan0736 Місяць тому +2

    Ellarum prayunu soyi spr ennu. Kbsprb but athinekalupri ee famiky aa kuttiku kitiyatha bhagyam

  • @rubeenaashraf
    @rubeenaashraf Місяць тому +1

    എന്തിനോ ഞാനും കരഞ്ഞു 😊😊😊സൂപ്പർ family

  • @kkvlogs8599
    @kkvlogs8599 Місяць тому +1

    വരും ഞാൻ ചാവും മുന്നെ വരും 🥹🥹സങ്കടം തോന്നി ❤️❤️

  • @SharafiyaSharu
    @SharafiyaSharu Місяць тому +1

    Appukkuttanta sneham❤❤❤soykutti pavon randalum nice couple ahn❤❤soykuttinta happiness kanan oru rasan❤❤

  • @Febin-og8lf
    @Febin-og8lf Місяць тому +6

    Pavam soikutty Inganey pattikkandayirunnu ❤❤❤

  • @JosnaShaiju-n4j
    @JosnaShaiju-n4j Місяць тому +1

    ഗോഡ് ബ്ലെസ് യുവർ family❤️❤️❤️❤️

  • @sinanpoylilsinanpoylil3132
    @sinanpoylilsinanpoylil3132 Місяць тому +2

    സോയികുട്ടി love u dear 🥰🥰🥰🥰

  • @SajithaCp-s8m
    @SajithaCp-s8m Місяць тому +2

    പനി ആയിട്ട് അവളെക്കൊണ്ട് പനി എടുപ്പിക്കുന്നു... അയ്യേ..
    ക്യാമറ മാമാ... നിങ്ങൾക്കും അറിയുന്ന പോലെ സഹായിക്കാം 😌

  • @bushraashraf5941
    @bushraashraf5941 Місяць тому +2

    സോയകുട്ടി....കരയിപ്പിച്ചു കളഞ്ഞല്ലോ നീ......🌹🌹🌹💥💥💥

  • @jishnumon-kd7rt
    @jishnumon-kd7rt 24 дні тому

    കണ്ണ് നിറഞ്ഞു പോയി 🥹❤❤💞💞

  • @prahladpv8624
    @prahladpv8624 Місяць тому +7

    നല്ല സ്നേഹം ഉള്ള husband 👍🥰

  • @girijakp6457
    @girijakp6457 Місяць тому +1

    ഈ സന്തോഷം എന്നും നിലനിക്കക്കെട്ട സത്യത്തിൽ ഞാനും കരഞ്ഞു പോയി

  • @diyadivya8751
    @diyadivya8751 Місяць тому +6

    ആ സ്നേഹം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 💯🫂

  • @shobanavarghese6233
    @shobanavarghese6233 Місяць тому +33

    അയ്യോ ഇതുകണ്ടിട്ട് എന്റമേലൊക്കെ തരിച്ചു പോയി കരച്ചിലും വന്നു പാവം സോയികുട്ടി 🥰

  • @Saaya-pw2yr
    @Saaya-pw2yr Місяць тому +6

    12:58 chettan dialogue 😂

  • @faizathakku
    @faizathakku Місяць тому

    Aa Mone kandappo akkusuttu orma vannu🥰🤗🤗🤗

  • @Salinianeesh-oh7kz
    @Salinianeesh-oh7kz Місяць тому +1

    Sahodharagal kandumuttiyapol ariyathe karanju poi😢... Lovely moments....

  • @beenathomas1528
    @beenathomas1528 Місяць тому +6

    God bless your entire family in abundance

  • @Seatrvl
    @Seatrvl Місяць тому

    ഏതാ സ്നേഹം യാ മോനെ 🥰🥰🥰🥰

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci Місяць тому +1

    നല്ലൊരു ഫാമിലി 🥰🥰🥰👍🏻👍🏻👍🏻👍🏻

  • @ConfusedFloppyDisc-vx6xt
    @ConfusedFloppyDisc-vx6xt Місяць тому +11

    Soilkutty ക്ക് Kannu thattiyirikkunnu Nall onam ക്ഷീണം പറ്റിയിരിക്കുന്നു