Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ഭാര്യയെ ദേഷ്യപ്പെടുത്തുന്ന രീതിയിലാവണം പ്രാങ്ക്. ഇത് പോലെ താങ്ങാൻ പറ്റാത്ത സങ്കടങ്ങൾ നൽകി ആവരുത്.. പെൺമനസ്സല്ലേ താങ്ങുന്നതിനൊക്കെ ഒരു പരിധി ഉണ്ടാവും...
അത് ശരിയാണ് സാബു ചേട്ടന്റെ അറബ് കേട്ടാലെ അറബിക്ക് ഇവരെ തോന്നിപ്പോകും അറബ് നാട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണം എന്ന്😂😂😂 സംഭവം തമാശയൊക്കെയാണ് എങ്കിലും കുറച്ചൊക്കെ അറബ് സംസാരിക്കാൻ പറ്റുന്ന ഒരാളെ അറബി വേഷം കെട്ടിച്ചെങ്കിൽ കുറച്ചുകൂടെ ഒറിജിനാലിറ്റി തോന്നിയെങ്കിൽ
ഒരു ആൾ ക്കും സ്വന്തം കണ്ണിൽ കുത്തുന്നത് സഹിക്കില്ല അന്തസ് സ്നേഹം ഉള്ള ഭാര്യ ഷെമ അതിന്റെ പരിയായം ആണ് ഈ ലേഡി അഭിനന്ദനങ്ങൾ കൊച്ചു സഹോദരി അഭിനന്ദനങ്ങൾ oh my god
ഇ അടുത്ത കാലത്ത് ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് ഗംഭീരമായിട്ടാണ് ഇറങ്ങുന്നത്.. സാബു സാറിന്റെ കാര്യം പറയാൻ വാക്കുകൾ ഇല്ല . എല്ലാവർക്കും പ്രത്യാകം അഭിനന്ദനം അറിയിക്കുന്നു
ഒരു തമാശ പ്രോഗ്രാം ആണെങ്കിലും ടെൻഷൻ മൂലവും പേടി കൊണ്ടും ആ സഹോദരിക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ എന്തു ചെയ്യും.... പിന്നെ ഒരു ഭർത്താവും സ്വന്തം ഭാര്യയുടെ കണ്ണീർ കാണാൻ ഇഷ്ടപ്പെടില്ല.
സാബു ചേട്ടൻ്റെ അറബി വേഷംസൂപ്പർ❤❤❤❤❤ കാലങ്ങളായിഓ മൈ ഗോഡ്ഫ്രാങ്ക് ഷോയിൽ നിന്നുംനമുക്ക് കിട്ടിയ സൂപ്പർ എപ്പിസോഡ്........ഇതിലെഎല്ലാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
സൗദിയിൽ ഉള്ള ഞാൻ 😄😄സൗദി അറബിയുടെ സംസാരം കേട്ട് തലകറങ്ങിപ്പോയി 😄😄😄😄ഇതുപോലെ ആയിരുന്നു ഇവിടെയുള്ള അറബി ഭാഷ എങ്കിൽ ഞാൻ എപ്പോഴേ അറബി പഠിച്ചേനെ 😄😄😄പടച്ചോനെ 😄😄😄😄
സൂപ്പർ അവസാനം അറബി മലയാളം പറഞ്ഞിട്ടും പേടിക്കൊണ്ട് ആ സഹോദരിക്ക് മനസ്സിലായിട്ടില്ല പാവം😂😂😂ക്കലക്കി ഒരു പ്രവാസിയുടെ സ്നേഹമുള്ള ഭാര്യക്ക് പേടി തന്നെയാണ് എല്ലാവക്കും അഭിനന്ദനങ്ങൾ❤❤❤💐💐💐
എന്തോ, ഭാര്യയുടെ കരച്ചിൽ വിഷമം തോന്നുന്നു. . Sentiments വിറ്റു ആളെ കൂട്ടുന്നു ഈ പരിപാടി. Prank ചെയ്യപ്പെടുന്ന ആളും ഒരേ പോലെ enjoy ചെയ്യുന്നതായിട്ടുള്ള ആശയങ്ങൾ കൊണ്ടുവരുക.
ഞാൻ ദുബായിൽ . അറബി ഭാഷ കേട്ട് കണ്ണ് തള്ളി പോയി കൂട്ടത്തിൽ ആ സ്ത്രീയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞ് പോയി ആദ്യമായാണ് ചിരിയും കരച്ചിലും ഒരുമിച്ചു വന്ന് പോയത്.
എല്ലാം ശരി എനിക്കും ഇഷ്ടാണ് പരിപാടി ഞാൻ കാണാറുണ്ട് നല്ല രസമാണ് പക്ഷേ അവരുടെ ഭാര്യക്ക് നല്ലവണ്ണം മലയാളം അറിയണമായിരുന്നു. സത്യത്തിൽ അവർ ഒരു പ്രത്യൊക ടെൻഷനിൽ ആയിരുന്നു.. അപ്പം പറയും അത് തന്നെ ആണ വേണ്ടത് എന്ന് ചിന്തിക്കൂ.
Watch Previous Episodes of #OHMYGOD here : ua-cam.com/play/PLxcAuOSxU9_rox67GlVij-EB8nRlqSgZB.html
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
🤲🏻
Ya ni hu
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
0:58
ഭാര്യയെ ദേഷ്യപ്പെടുത്തുന്ന രീതിയിലാവണം പ്രാങ്ക്. ഇത് പോലെ താങ്ങാൻ പറ്റാത്ത സങ്കടങ്ങൾ നൽകി ആവരുത്.. പെൺമനസ്സല്ലേ താങ്ങുന്നതിനൊക്കെ ഒരു പരിധി ഉണ്ടാവും...
സാബുചേട്ടന്റെ അറബി കേട്ടാല്‍ അറബികള്‍ തല കറങ്ങി വീഴും 😄😄
😂😂😂😂
🤣🤣
അത് ശരിയാണ് സാബു ചേട്ടന്റെ അറബ് കേട്ടാലെ അറബിക്ക് ഇവരെ തോന്നിപ്പോകും അറബ് നാട്ടിൽ നിന്ന് എങ്ങോട്ടെങ്കിലും ഓടി രക്ഷപ്പെടണം എന്ന്😂😂😂
സംഭവം തമാശയൊക്കെയാണ് എങ്കിലും കുറച്ചൊക്കെ അറബ് സംസാരിക്കാൻ പറ്റുന്ന ഒരാളെ അറബി വേഷം കെട്ടിച്ചെങ്കിൽ കുറച്ചുകൂടെ ഒറിജിനാലിറ്റി തോന്നിയെങ്കിൽ
@@manafsaifudeenmanafsaifude3906 🤣
Arabiyude language ethane😂😂😂
കൂടെ ഉള്ളവർ പിടുത്തം വിട്ടു ചിരിച്ചു പോയി,സാബു rocked 😂❤
അറബി ഇടയ്ക്കിടയ്ക്ക് ബംഗാളിയാകുന്നു, തമിഴൻ ആകുന്നു...😂😂😂
സഹവാസം, കാരണം
😂😂😂
🤣
തിരോന്തരം ആകുന്നു.... 😂
പച്ചയും ആയി
അല്പസമയത്തെക്കാണെങ്കിലും ആ സഹോദരിയെ വിഷമിപ്പിച്ചത് വളരെ ക്രൂരത..
ഇത് കോമഡി ഷോ ആണ്. Aah sense il adukkanom ok.
Muhammed iritty ❤❤❤❤❤❤❤❤❤
ഇത് വെറും നാറിത്തരം ഈ തോന്നിവാസം അനുവദിക്കരുത്
എന്നാ നീ പോയി ഉപ്പു സത്യാഗ്രഹത്തിന്റെ വീഡിയോ കാണ്
ഒരു ആൾ ക്കും സ്വന്തം കണ്ണിൽ കുത്തുന്നത് സഹിക്കില്ല അന്തസ് സ്നേഹം ഉള്ള ഭാര്യ ഷെമ അതിന്റെ പരിയായം ആണ് ഈ ലേഡി അഭിനന്ദനങ്ങൾ കൊച്ചു സഹോദരി അഭിനന്ദനങ്ങൾ oh my god
നല്ല ഭാര്യ. She is so honest ❤️ സങ്കടം തോന്നിപ്പോയി❤️ അവരുടെ തമിഴ് കേൾക്കാനും നല്ല rasam🤩
ആ ഇത്തയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കിയപ്പോൾ ഈ എപ്പിസോഡ് കാണേണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി
സംഭവം അടിപൊളിയാണ്. പക്ഷെ ആ പാവം തമിഴ് ചേച്ചിയെ ഇങ്ങനെ ചെയ്യരുതായിരുന്നു. പാവം. ഭാഷ പോലും ശരിക്കും അറിയില്ല.
എന്തിന്റെ പേരിലായാലും ഭാര്യയെ കണ്ണീരിലാഴ്ത്തുന്ന ഭർത്താവെന്ന മൊണ്ണൻ ഭൂലോക പരാജയം
യെസ്
ഭാര്യയുടെ സ്നേഹം കണ്ടില്ലെ
Pottan barthau
😂😂
💯
അവരുടെ മാനസിക ടെൻഷൻ ചിന്തിവർ ആരെങ്കിലും ഉണ്ടോ
ഉണ്ട്
ബ്രോ !! എൻ്റെ കമൻ്റ് നോക്കൂ.
Paavam le
Aa kettione thallikollenm
മറ്റുരാജ്യങ്ങളിൽ ചെന്ന് പോലീസ് കേസിൽ അകപ്പെട്ടവർക്കു അറിയാം ഇതിന്റെ വേദന എന്തെന്ന്
പാവം ഇത്ത😢 ഇത് ഇച്ചിരി കൂടിപ്പോയി.
അവര് എന്ത് മാത്രം വിഷമിച്ച് കാണും.
അവരുടെ സ്നേഹം എന്നെന്നും നിലനിൽക്കട്ടെ...
ഇതാണ് യഥാർഥ ഭാര്യ'ഇവരെ പോലെ ഒരു സ്ത്രീയെ പോലെ ഒരു സ്ത്രീയെ കിട്ടണം എങ്കിൽ മ
എന്ന് ഈ പ്രോഗ്രാം തുടങ്ങിയോ അതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഈ പ്രോഗ്രാമാണ് സൂപ്പർ❤❤❤
സാബു ചേട്ടനെപ്പോലെ മറ്റൊരു ആർട്ടിസ്റ്റ് കേരളത്തിൽ ഇല്ല ... സാബു ചേട്ടൻ അറബി വേഷം നന്നായി ചെയ്തു.
സുസുവിലെ മുത്തു അണ്ണൻ👍👍❤️❤️😂😂
ഉണ്ട
ഒലത്തി. ആ പെണ്ണ് ആയതോണ്ട് വിശ്വസിച്ചു. ഒരു പത്തു അറബി വാക്ക് എങ്കിലും പഠിച്ചിട്ട് വരാമായിരുന്നു
@@misfareverest തമാശപ്രോ ഗ്രാം അല്ലേ ഡോ വിട്ട് കള
ഇ അടുത്ത കാലത്ത് ഇറങ്ങുന്ന എല്ലാ എപ്പിസോഡുകളും ഒന്നിനൊന്ന് ഗംഭീരമായിട്ടാണ് ഇറങ്ങുന്നത്.. സാബു സാറിന്റെ കാര്യം പറയാൻ വാക്കുകൾ ഇല്ല . എല്ലാവർക്കും പ്രത്യാകം അഭിനന്ദനം അറിയിക്കുന്നു
ഒരു തമാശ പ്രോഗ്രാം ആണെങ്കിലും ടെൻഷൻ മൂലവും പേടി കൊണ്ടും ആ സഹോദരിക്ക് എന്തെങ്കിലും സംഭവിച്ചുപോയാൽ എന്തു ചെയ്യും.... പിന്നെ ഒരു ഭർത്താവും സ്വന്തം ഭാര്യയുടെ കണ്ണീർ കാണാൻ ഇഷ്ടപ്പെടില്ല.
Theerchayaayun 😢 💯 %
വല്ലതും സംഭവിച്ചാല്‍ ടെലികാസ്റ്റ് ചെയ്യില്ല 😂😂
ഇങ്ങനത്തെ അറബി കേൾക്കാൻ ആഗ്രഹിക്കുന്നത് nalla സുഖമാണ് Omy god കലക്കി സുഖമാണ്
എങ്ങനെ ഇവർ ഒക്കെ ചിരിക്കാതെ.. നിൽക്കുന്നു 😂😂. ഞാൻ ആരുന്നേൽ chirichu കുളം ആക്കിയേനെ 😁😁😁
ഞാനും ചിന്തിക്കാറുണ്ട്.
Carct 😅😅😅😅😅😅😅😅😅cahttu poyii😂❤❤❤❤❤
എന്റെ 18 വർഷത്തെ സൗദി പ്രവാസ ജീവിതത്തിനിടയിൽ ഇതുപോലത്തെ അറബി ഞാൻ കേട്ടിട്ടേ ഇല്ല സാബു ചേട്ടാ 🙏🙏🤣🤣🤣
😂😂😂
😅
😂😂😂😂😂😂
അറബിയും തമിഴും മിക്സ് ആയ അറബി🤣🤣🤣
തമാശക്ക് ആണെങ്കിലും ഇത്രത്തോളം വേറെ ആളെ വേദനിപ്പിക്കരുത്, ബുദ്ധിമുട്ടിക്കരുത്
എനിക്ക് അറിയാവുന്ന അറബി കൂടി മറന്ന് പോയി സാബു ചേട്ടാ 😂
😂😂😂
😂😂
ഞാൻ ഖത്തറിൽ ഇരുന്നാണ് ഈ വീഡിയോ കാണുന്നത് അറബിയുടെ ഭാഷ കേട്ട് അന്തംവിട്ട് കണ്ണും തുറിച്ച് നാക്കും കടിച്ചിരുന്നു ഞാൻ 😂😂😂😂
ഞാൻ ഒമാനിൽ😅 ബാക്കി പറഞ്ഞത് same
ഞാനും ഉണ്ടേ ഖത്തറിൽ 😂😂എന്നാ അറബി
ഞാനും ഉണ്ടേ ഖത്തറിൽ 😂😂എന്നാ അറബി
എന്നാ ഒരു പ്രാങ്ക് കൊടുത്താലോ😂😂
അറബി പൊളിച്ചു
അത്രേം കിടന്നു കരഞ്ഞിട്ടും ഒരു തുള്ളി കണ്ണുനീർ വന്നില്ല
സാബു ചേട്ടൻ്റെ അറബി വേഷംസൂപ്പർ❤❤❤❤❤
കാലങ്ങളായിഓ മൈ ഗോഡ്ഫ്രാങ്ക് ഷോയിൽ നിന്നുംനമുക്ക് കിട്ടിയ സൂപ്പർ എപ്പിസോഡ്........ഇതിലെഎല്ലാപ്രവർത്തകർക്കും അഭിനന്ദനങ്ങൾ🎉🎉🎉🎉
Very innocence wife you lucky man ❤❤ super episode
Truee
സാബു ചേട്ടാ, പൊളിചു. അടിപൊളി
എനിക്കു തമിഴറിയത്തില്ലാ , പക്ഷെ അറബി അറിയാം, അതും കൊള്ളാം
പോലീസ് വേഷവും സൂപ്പറായിട്ടുണ്ട്. ഗംഭീര എപ്പിസോഡ് !
പെണ്ണ് എന്നാൽ ഈ ചേച്ചീ ആണ് കട്ടക്ക് കൂടെ നിൽക്കുന്ന ഭാര്യ.. ❤❤
Sathyam❤❤
ഇപ്പോൾ ഇറങ്ങുന്ന എപ്പിസോഡ് എല്ലാം പൊളി... All team set aanu👌👌...
ഇത് താത്കാലിക മാണെങ്കിലും ഒരാൾക്ക് മനോ വേദന ഉണ്ടാക്കുന്നത് അക്ഷന്തവ്യമായ അപരാധം ആണ് സമ്മാനങ്ങൾക്ക് അത് ഇല്ലാതാക്കാൻ കഴിയില്ല
ആ സ്ത്രീ,കരയുന്നത്.കണ്ടപ്പോൾ ഒരു വല്ലാത്ത വിഷമം 😂
സൗദിയിൽ ഉള്ള ഞാൻ 😄😄സൗദി അറബിയുടെ സംസാരം കേട്ട് തലകറങ്ങിപ്പോയി 😄😄😄😄ഇതുപോലെ ആയിരുന്നു ഇവിടെയുള്ള അറബി ഭാഷ എങ്കിൽ ഞാൻ എപ്പോഴേ അറബി പഠിച്ചേനെ 😄😄😄പടച്ചോനെ 😄😄😄😄
😂😂😂
കൊറോണക്ക് മുന്‍പ് മാസ്ക്ക് പരിചയപ്പെടുത്തിയ സാബുചേട്ടന്‍...
പോലീസ് വേഷം അടിപൊളിയായിട്ടുണ്ട്
എന്തിന്റെ പേരിലായാലും ആ സ്ത്രീയെ അകാരണമായി സ്പർശിച്ചതിന്റെ പേരിൽ കേസ്സെടുക്കണം ഞരമ്പ് രോഗികൾ
Comedy annu but aaa chechiyude karchal kandu ennikum oru feel😢
സാബു അങ്കിൾ പൊളിച്ചു ❤️❤️ അറബി വേഷം കിടു ❤️❤️❤️
അറബി പറയാൻ സാബു ചേട്ടൻ കഴിഞ്ഞേ ഉള്ളു വേറെ ഒർജിനൽ അറബികൾ 😄😄😄😄
സൂപ്പർ അവസാനം അറബി മലയാളം പറഞ്ഞിട്ടും പേടിക്കൊണ്ട് ആ സഹോദരിക്ക് മനസ്സിലായിട്ടില്ല പാവം😂😂😂ക്കലക്കി ഒരു പ്രവാസിയുടെ സ്നേഹമുള്ള ഭാര്യക്ക് പേടി തന്നെയാണ് എല്ലാവക്കും അഭിനന്ദനങ്ങൾ❤❤❤💐💐💐
എന്തോ, ഭാര്യയുടെ കരച്ചിൽ വിഷമം തോന്നുന്നു. . Sentiments വിറ്റു ആളെ കൂട്ടുന്നു ഈ പരിപാടി. Prank ചെയ്യപ്പെടുന്ന ആളും ഒരേ പോലെ enjoy ചെയ്യുന്നതായിട്ടുള്ള ആശയങ്ങൾ കൊണ്ടുവരുക.
താത്താ.... കരയുമ്പോൾ... സാബുച്ചേട്ടൻ ചിരിക്കുന്നു.... ഹ ഹ ഹ ഹ 😂😂😂😂🤣🤣🤣🤣
😂😂😂😂
ഞാനാണങ്കിൽ ആസമ്മാനം ഒരു എറ കൊടുത്തിരുന്നു
🎉 ആ ഇത്തക്ക് ഈ വർഷത്തെ എന്റെ അഭിനന്ദനങ്ങൾ - നല്ലൊരു ഭാര്യ❤❤❤🎉🎉
അറബി ഭാഷ ഒഴിച്ച് ബാക്കി എല്ലാ ഭാഷയും സംസാരിക്കുന്നുണ്ട്😂😂😂😂😂
Aiwa
ഞാൻ ദുബായിൽ . അറബി ഭാഷ കേട്ട് കണ്ണ് തള്ളി പോയി കൂട്ടത്തിൽ ആ സ്ത്രീയുടെ കരച്ചിൽ കണ്ട് ഞാനും കരഞ്ഞ് പോയി ആദ്യമായാണ് ചിരിയും കരച്ചിലും ഒരുമിച്ചു വന്ന് പോയത്.
ചുവപ്പ് ഇനർ ഇട്ട പെണ്ണ് ബ്യൂട്ടിഫുൾ 😍🥰
ഇവിടെ ദുഭായിയിൽ ഞാനും സാബു ചേട്ടനും Roommates ആയിരുന്നു ഞാനാണ് സാബു ചേട്ടനെ ഇത്ര നല്ല അറബി ഭാഷ പഠിപ്പിച്ചത് .
😂😂😂👍👍👍👌👌
അതിൻ്റെ കൊണം കാണുന്നുണ്ട്😅😅😅😅
🤣🤣
ഓഹോ നീ അതും പഠിപ്പിച്ചു കൊടുത്തോ.. ഇതാണ് നിന്നെ ഞാൻ ഒന്നും പഠിപ്പിക്കാത്തത്..
@@Kuttappayi-gc5wz 😂😂👍👏👏
ഇതാണ് സ്നേഹം ഉള്ള പെണ്ണ്
ആ ചേച്ചിക്ക് കാര്യം നേരത്തെ അറിയാം. നന്നായി അഭിനയിച്ചു. ഒരു തുള്ളി കണ്ണീർ പോലും വന്നില്ല.😂
ഇതു ബദുവിനു ബംഗാളിയിൽ ഉണ്ടായ അറബിയാണ് 🤣🤣🤣
ഒരിക്കലും ഒരു ഭാര്യമാരെയും ഇങ്ങിനെ സങ്കടപ്പെടുത്തരുത്. ഇത് കുറച്ച് കൂടി പോയി
ഹോ ഈ സാബുവിന്റെ കോമഡി ഒരു രക്ഷയുമില്ല 🤣🤣
സ്നേഹം സ്നേഹം മാത്രം ഇത്ത... സൂപ്പർ 🙏🌹
അറബി ഇടക്ക് ബംഗാളിയാകുന്നത് കാണുമ്പോൾ 😂😂😂😂😂🎉
ആരൊക്കെ കൗമുദി വിട്ടുപോയാലെന്താ സാബു ചേട്ടന്റെ ഒറ്റ അഭിനയം മാത്രം മതി വൻ വിജയമാകാൻ.. 👍🏻
Avar poyathinu shesham level maari❤
നീ ഭാഗ്യവാനാടാ ഇത്ര സ്നേഹമുള്ള ഒരു പെണ്ണിനെ കേരളത്തിൽ നിനക്ക് കിട്ടില്ല 👍
സാബു അണ്ണാ 🤣🤣അറബി 🤣🤣🤣🤣🤣
എന്റെ അറബി മുത്തപ്പോ കാത്തോണേ 😂😅
Oraleyum manasika pirimurakkathiloode comedy kondupokarudh. Adh matoru vidhathil falam cheyyum. 🤲
സാബു ചേട്ടാ....സൂപ്പർ,അഭിനന്ദനങ്ങൾ....🙏🙏🙏🙏
സാബു acting പൊളി 👌🏻കാട്ടറബി 😄😄
സാബുചേട്ടന്റെ അറബി പൊളിച്ചു.. അറബികൾപോലും ഇത്രയും വൃത്തിയായി അറബി പറയില്ല 😂😂😂എന്റെ പൊന്നോ നമിച്ചു 🤣🤣🤣🤣
എന്നെ 😂വേഷാ വലി പ്പിച്ചു 😂
വളരെ സ്നേഹം ഉള്ള ഭാര്യ 🙏🙏🙏
Top comedy Show -OH MY GOD ... Thank you |Kerala Kaumudy
Ayyo pavam 🥺🥺🥺etrem vndarunn🥲
സാബു ചേട്ടാ പൊളിയോ പൊളി ഈ അറബി കേട്ട് ചിരിച്ച് അറ്റാക്ക് വന്നു മരിച്ചാൽ താങ്കളാണ് ഉത്തരവാദി😂
ഒരു പെണ്ണിനേയും കരയിപ്പിക്കരുട് മനസ്സ് മാറിപോയാൽ എന്താ ചെയ്യുക
Barthav ponnan
ദയവു ചെയ്‌തു പ്ലീസ് കോമഡി പൂർണരൂപത്തിൽ അവതരിപ്പിക്കു😂😂😂😂😂
പാർവതി പൊളിയാണ് 🎉🎉🎉
ഓ ആ അറബിയുടെ അർത്ഥവത്തായ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു പോയി ... 😂😂😂😂😂😂 .. ആ തർജമ ചെയ്ത പെണ്ണിനെ സമ്മതിക്കണം ..😂😂
എനിക്ക് ഭയങ്കര ഒരു ആഗ്രഹം ആണ്. Tamil nadu നിന്ന് ഒരു ഇണയെ കിട്ടാൻ
എല്ലാം ശരി എനിക്കും ഇഷ്ടാണ് പരിപാടി ഞാൻ കാണാറുണ്ട് നല്ല രസമാണ് പക്ഷേ അവരുടെ ഭാര്യക്ക് നല്ലവണ്ണം മലയാളം അറിയണമായിരുന്നു. സത്യത്തിൽ അവർ ഒരു പ്രത്യൊക ടെൻഷനിൽ ആയിരുന്നു.. അപ്പം പറയും അത് തന്നെ ആണ വേണ്ടത് എന്ന് ചിന്തിക്കൂ.
അറബി പറഞ്ഞ പറഞ്ഞു തമിഴ് കയറി ഇറങ്ങി കന്നട വരെയെത്തി😂😂😂😂😅😅😊😊😂😅🎉❤ ഇടക്കിടക്ക് ബംഗ്ലാളിയും😂😂😂😅😅
🤣🤣🤣🤣🤣സത്യം
ഇത്രയ്ക്കും ഭർത്താവിനെ സ്നേഹിക്കുന്ന തമിഴ് പൊണ്ടാട്ടി...superbb
ഇത്രയും വിഷമിപ്പിക്കാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായം.
ഇതാണ് കറബി ഭാഷ 😊
പാവം ചേച്ചി❤️🙂
നല്ല എപ്പിസോഡ്😂
ഇത് തോന്യ വാസമാണ്. ചാനലിനെതിരെ കേസുകൊടുക്കണം. ഇത്തരം പരിപാടികൾ ഒരു പക്ഷെ മനുഷ്യൻ്റെ സമനില തെറ്റിക്കും.
ഇത്രയും വിഷമം തോന്നിയ എപ്പിസോഡ് വേറെ ഇല്ല
Sabu chettan Francis chettan Combo illa ennoru Vishamam Mathrame ullu. Prank super 👏👏
പാവം, ഇങ്ങനെ ഒരു കരച്ചിൽ വല്ലാത്ത പ്രാങ്ക് ആയിപ്പോയി 🤣🤣🤣🤣
നല്ല സ്‌നേഹ മുള്ള ഭര്യ
😅
അറബിനാട്ടിൽ ഇരുന്നിട്ടും ഈ അറബിയുടെ ഭാഷ എനിക്ക് മനസ്സിലായില്ല 😜😜
എലിയും പറിയും അറിയാത്തവരെ പറ്റിച്ചിട്ട് ഒരു തമാശയും തോന്നുന്നില്ല
ഇത് വെറും പോക്രിത്തരം സ്ത്രീകളെ കയറിപ്പിടിക്കൽ മാത്രം
Translate ചെയ്യുന്ന kutty😂😂😂😂😂😂😂👍🏻👍🏻👍🏻👍🏻
Kashayam greeshma
@@Hsihtar862 🤔
ആയോ പാവം പെണ്ണ് 😢
Evar sherikum enganae Ella character strong lady aane ente ikkayude friend
പാറു നെ കാണാൻ വേണ്ടിയാണു മെയിൻ ആയി ഇത് കാണുന്നത് :)
സാബു ചേട്ടന്റെ അറബി 😂😂😂😂😂😂
പുതിയ മോഡൽ arabi😂
അറബി. നിങ്ങൾ സംസാരിച്ചു ഒരു തീരുമാനം ആക് 😂😂😂
നിനക്കൊക്കെ ദൈവം തരും ആ പാവത്തിനെ വേദനിപ്പിച്ചതിന്
സാബുവിന്റെ ഭാഷ നല്ല രസമുണ്ട് കേൾക്കാൻ.
പാവം സ്നേഹമുള്ള ഭാര്യ
Nalla snehamulla tamil wife ❤❤❤❤❤
Parvathy & vineetha combo 👌
സൗദി അറേബ്യയിൽ നിന്നും ഇലാഹി ജംഗ്ഷൻ തരിയുന്ന ഞാൻ...😂
സാബു ചേട്ടന്റെ അവസാനം ചിരിച്ചത്
വിലങ്ങു വയ്ക്കുന്നത് ഒഴിവാക്കാമായിരുന്നു ഒരു ഭാര്യയും അത് കണ്ടു നിയ്ക്കില്ല സഹിയ്ക്കില്ല അന്നേരത്തെ മാനസികാവസ്ഥ പറഞ്ഞറിയിക്കാൻ പറ്റുന്നതല്ലല്ലോ
സാബു ആണ് ഫ്രാൻസിസ് നേക്കാൾ സൂപ്പർ
സാബു ചേട്ടന്റെ ജോഷ് പ്രകാശ് ചിരി 😂😂
Yov paavamyaa antha thamil ponnu. CHRIST bless the couple.