ഇന്ന് ഒന്നാം ഓണം ഞങൾ തിരുവനന്തപുരത്തെ പുതിയ പഴയിടം സന്ദർശിച്ചു..രാത്രി 9 മണി ആയിരുന്നു..token system സൗകര്യം ആയി ..വിവിധ തരം ദോശകൾ കഴിച്ചു..( ഗിനി, മൈസൂർ masala, പാലക്ക്, ghee roast) എല്ലാം സൂപ്പർ.... നല്ല സർവീസ് , ambience ... നാളെ രാവിലെ 11മണിക്ക് ബോളി വാങ്ങാൻ കിട്ടും എന്ന് അറിഞ്ഞു... എല്ലാ ആശംസകളും നേരുന്നു..കിഷോർ ൻ്റെയും എല്ലാവരുടെയും അവതരണം ഹൃദ്യമായി...Non-veg കഴിക്കാൻ കിഷോർ ൻ്റ് അടുത്ത് തന്നെ വരും...
ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ ഒരുപ്പാട് ബുദ്ധിമുട്ടുകൾ വരും staffing, രുചി, service എല്ലാം 100 percent ശരിയാവണമെന്നില്ല, ഒരുപാട് negative coments വരും, supportive mentality യുള്ള ആളുകളും കൂടെ ഉണ്ടാകും. അതൊക്കെ ഒരു ബിസിനസിന്റെ ഭാഗമാണ്. എല്ലാം ദൈവത്തിന്റെ കാരുണ്യത്താൽ ശരിയായിവരും എന്ന് ആശംസിക്കുന്നു.
We were there in Guruvayur last week...Though food was tasty...rice served was totally cold....and also idlis for breakfast was cold at around 6 A M.pl ensure that they serve hot food ...
Wow, പഴയിടം രുചി, tvm start ആയോ, ഒരുപാട് സന്തോഷം, ഒത്തിരി നന്ദി, ഞങ്ങൾ uae യിൽ നിന്നാണ്, കഴിച്ചിട്ടുള്ളത്, എന്തായാലും വിശ്വസിച്ചു, ആസ്വദിച്ചു കഴിക്കാൻ പറ്റിയ ആഹാരം നമ്പൂതിരിക്ക് മാത്രം ഉള്ള പൊൻ തൊപ്പി. സ്വാഗതം തിരുവനന്തപുരത്തേക്ക്.
ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്. എന്നാലും യദുവിന്റെയും മോഹനൻ സാറിന്റെയും രുചി കൂട്ടുകൾ എല്ലാം കാണാറുണ്ട്. അത് ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്.
Namboothiri If you use Disposible gloves and normal Apron provide to the sheffs please, It wont cost mush Rupees.All the NRIs will Definitely come with family. All the best, I love pazayidam food, Good hygiene maintained
ഞാൻ പോയി സദ്യ കഴിച്ചു പക്ഷെ വലിയ കേമം ഒന്നും ഇല്ല, കുറച്ചു ഹിന്ദിക്കാരെ കൊണ്ട് വന്നു ഹോട്ടൽ സ്റ്റാഫ് ആക്കി അവരുടെ വിളമ്പുന്ന രീതിയിൽ ഹോട്ടൽ success ആവില്ല ഇന്നലെ കഴിച്ച സദ്യ യിൽ അവിയൽ വളരെ മോശം ആയിരുന്നു പൈസ കൂടുതൽ ആണ് അതിനനുസരിച്ചു ഉള്ള കേമം ഒന്നും ഇല്ല
Last week my cousins visited this restaurant for breakfast. One of them ordered masala dosa and the masala in it tasted weird. The staff came with some silly explanation. But on checking further, the waiter and other staff acknowledged that it was spoiled, since it was prepared early in the morning. But sadly, many customers in other tables were having the same masala unaware of the fact that they are having adulterated food.
ഞാൻ സ്ഥിരമായി ഗുരുവായൂർ അമ്പലത്തിൽ പോകുന്ന ആളാണ്. അവിടെയും ഒരു പഴയിടം restaurant ഉണ്ട്. ഞാൻ പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ഈ പറഞ്ഞു കാണുന്ന ഒരു വിശഷ സവിഷേതയും അവിടുത്തെ ഭക്ഷണത്തിനില്ല. അതിലും നല്ല എത്രയോ ഇടത്തരം restaurant കൾ ഉണ്ട്. രണ്ടു, അവിടെ നിന്ന് നിരങ്ങാൻ സ്ഥലമുണ്ടാകാറില്ല. കേരള ജനത അത്രക്കും പ്രബുദ്ധരാണല്ലോ. വെറുതെ ഒരു പേരിന്റെ പേരിൽ ജനങ്ങൾ ഹൈപ്പ് ഉണ്ടാക്കും.
ഒത്തിരി സ്നേഹം. എവിടെയോ പാളുന്നുണ്ട്. ഒരിക്കൽ തെറ്റായി Serve ചെയ്താൽ ആ ചീത്തപ്പേര് എന്നും നില നിൽക്കും. Brand Name പോകും. ഇതിൽ തന്നെ ഗുരുവായൂരിലേത് comment വന്നിട്ടുണ്ട്. എനിക്കും അനുഭവമുണ്ടായി.
🎉🎉🙏Hearty welcome with hearty congratulations to our Thiruvananthapuram sir near my childhood place agraharam where I was born and brought up . Nice customer relationship ,very good ambience with tasty food.May LORD Padmanabha shower all his blessings in your new attempt in our city 🙏🙏
ഞാനും പോയി സദ്യ കഴിച്ചു. നല്ല ആഹാരം. നല്ല രുചി. സൗമ്യമായ പെരുമാറ്റം. നല്ല തിരക്ക് കാരണം അല്പനേരം താമസിച്ചേ സീറ്റ് ലഭിച്ചുള്ളൂ. ഭക്ഷണം വിളമ്പുന്നത് നല്ല വിനയത്തോടെ ആണ്. തലസ്ഥാന നഗരിയില്‍ നടക്കുന്ന ഒരു നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും നേരുന്നു. മാക്രികൾ കയറി അലംപ് ഉണ്ടാക്കാതിരിക്കും എന്ന് കരുതുന്നു
എനിക്കൊരു ആശ്വാസം ഫീൽ ചെയ്യുന്നു. തലയിൽ മുടിയിലാത്ത അരുൺ ഇപ്പോൾ റിപ്പോർട്ടർ ടീവി യിലെ ഉസ്താദിനെ ഈ ഹെജ്മണിയിലേക്ക് ക്ഷണിക്കണം. ഒരു സദ്ധ്യ കൊടുത്ത് സൽക്കരിക്കണം.
@vininair4094 it's indigenous to Trivandrum..for ur information...Trivandrum sadya is very authentic and scientific.from its serving and the spots to which every curry is served, there is a very strict order...pls try to understand it..pls don't take it as negative way....
@@ajaikumarks7895 .I am from Kottayam. Oru sadya ivide vannu kazhikku. Same here also .ellam serve cheyyunnathu athintethaya place il aanu. Athinanu sadya ennu parayunne. Don't misunderstand me. It's Same here also. I am not taking anything negative. Thanks 😊.
പഴയിടം രുചി കൊള്ളാം പക്ഷെ അവിടത്തെ തൊഴിലാളികൾ പെരുമാറ്റം വളരെ മോശം ആണ്, ഞാൻ ഏറ്റുമാനൂർ അമ്പലത്തിന്ടെ തൊട്ടുള്ള പഴയിടം ഹോട്ടലിൽ നിന്നും പല തവണ ഉണ്ടായിട്ടുണ്ട്
U have to be careful while packing chammanthipodi n other kinds of powdered masalas.Very sad to say last month on my way to Ernakulam husband n me had breakfast from restaurant at Eettumanoor n after that bought a packet of chammanthipodi which was not good for eating.Luckily breakfast was very nice.👌👍We are from Tvm n got a chance to visit ur new restaurant at Attakulangara. Anyway it was hygienically maintained especially washroom n its premises.Keep it up.🤞
പഴയിട൦ രുചി കിട്ടില്ലല്ലോ തിരുവനന്തപുരം രുചി മറ്റു ഹോട്ടലിൽ കിട്ടും വീട്ടിലു൦ നമുക്ക് സദൃഉണ്ടാക്കി കഴിക്കാ൦ പക്ഷേ പഴയിട൦ രുചി കിട്ടില്ലല്ലോ കിഷോർ തിരുവനന്തപുരത്തുകാരെ കുറിച്ചു പറഞ്ഞു പേടിപ്പിച്ചു
തിരുവല്ലയിൽ ആദ്യം പോയപ്പോൾ നല്ല ഭക്ഷണം ആയിരുന്നു. പിന്നെ ചെന്നപ്പോൾ ഭക്ഷണം കുരച്ചു മോശം ആയി. വീണ്ടും ചെന്നപ്പോൾ പഴയിടത്തിൽ പഴയ ഭക്ഷണം ആണ് രാത്രിയിൽ തന്നത്. അപ്പോൾ മനസ്സിൽ കരുതി ഇത് അധികകാലം ഉണ്ടാവില്ല എന്ന്. ഇപ്പോൾ നിർത്തി പോയിരിക്കുന്നു. തിരുവല്ലയിലും ആദ്യം നല്ല തിരക്കായിരുന്നു. ആ ഗതി തിരുവനന്തപുരത്ത് വരാതിരിക്കട്ടെ, ഒരിക്കലും പഴയ ഭക്ഷണം കൊടുക്കരുത്.😮
പഴയിടം രുചി ഇനി തിരുവനന്തപുരത്തും...ഒരുപാട് നന്ദി...പൂർണ വിജയമാകട്ടെ..പ്‌ത്മനഭസ്വാമി ടെ അനുഗ്രഹം കൂടെ ഉണ്ടാകട്ടെ❤
ഈ അച്ഛൻ്റെയും മകൻ്റെയും വിനയമാണ് ഏറ്റവും ഇഷ്ട്ടം
അച്ഛൻ ഓക്കേ. മകൻ മഹാ ഫ്രോഡ്
Congrats yedhu
@@ajayananandan4977 Why?
പത്മനാഭന്റെ മണ്ണിലേക്ക് സ്വാഗതം❤❤❤❤❤❤
എല്ലാ ഭാവുകങ്ങളും നമ്പുതിരിസ്. നമസ്കാരം യ ദു and അച്ഛൻ നമ്പുതിരി🙏🏼
ഇന്ന് ഒന്നാം ഓണം ഞങൾ തിരുവനന്തപുരത്തെ പുതിയ പഴയിടം സന്ദർശിച്ചു..രാത്രി 9 മണി ആയിരുന്നു..token system സൗകര്യം ആയി ..വിവിധ തരം ദോശകൾ കഴിച്ചു..( ഗിനി, മൈസൂർ masala, പാലക്ക്, ghee roast) എല്ലാം സൂപ്പർ.... നല്ല സർവീസ് , ambience ... നാളെ രാവിലെ 11മണിക്ക് ബോളി വാങ്ങാൻ കിട്ടും എന്ന് അറിഞ്ഞു... എല്ലാ ആശംസകളും നേരുന്നു..കിഷോർ ൻ്റെയും എല്ലാവരുടെയും അവതരണം ഹൃദ്യമായി...Non-veg കഴിക്കാൻ കിഷോർ ൻ്റ് അടുത്ത് തന്നെ വരും...
ആദ്യ ദിവസം തന്നെ കഴിച്ചു...കൊള്ളാം...
നന്മകൾ നേരുന്നു....
തിരുവനന്തപുരത്തിനു യദുവിൻറെ രുചി ഒരുപാടു ഇഷ്ടമാകട്ടെ എന്നാശംസിക്കുന്നു! പഴയിടം കുടുംബത്തിന് ഹൃദ്യമായ ഓണാശംസകൾ!
മോഹനൻ സാറിനും yethu മോനും 💯ആശംസകൾ നേരുന്നു. നന്നായി നടത്തികൊണ്ട് പോകാൻ ശ്രദ്ധിക്കണം
Valare nannayi. Padmanabhaswamiyude ella anugrahangalum undavatte.
Wish Great Success at Thiru Anantha Puram.... Blessings of Sri Padmanabha Swamy, Pazhavangadi Ganapathy and Attukal Amma
🙏തിരുമേനി. എല്ലാ അനുഗ്രഹങ്ങളും ഭഗവാൻ നൽകട്ടെ 🙏❤️
ഒരു പ്രസ്ഥാനം തുടങ്ങുമ്പോൾ ഒരുപ്പാട് ബുദ്ധിമുട്ടുകൾ വരും staffing, രുചി, service എല്ലാം 100 percent ശരിയാവണമെന്നില്ല, ഒരുപാട് negative coments വരും, supportive mentality യുള്ള ആളുകളും കൂടെ ഉണ്ടാകും. അതൊക്കെ ഒരു ബിസിനസിന്റെ ഭാഗമാണ്. എല്ലാം ദൈവത്തിന്റെ കാരുണ്യത്താൽ ശരിയായിവരും എന്ന് ആശംസിക്കുന്നു.
Cheeting public.Dont do like this.
Correct your Guruvayoor Hotel.
Don't say lies.
ഞങ്ങളും വരും ഈ പ്രസ്ഥാനം വിജയിക്കട്ടെ sir ന്റെ കൈപ്പുണ്യം ഇനിശ്രീ പദ്മനാഭ ന്റെപ്രജകൾക്കും ❤❤❤
We were there in Guruvayur last week...Though food was tasty...rice served was totally cold....and also idlis for breakfast was cold at around 6 A M.pl ensure that they serve hot food ...
തിരുമേനി പാലക്കാട് നല്ലൊരു ഹോട്ടൽ തുടങ്ങുക ഇനിയും ഒരു പാട് ഹോട്ടലുകൾ തുടങ്ങാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു
ട്രിവാൻഡറും ❣️
ഇനി പഴയിടം ഉം ❤️
പൊളിച്ചു
സദ്യ 🥰🥰🥰
പഴയിടം രുചിക്ക് അഭിനന്ദനങ്ങൾ .
Wow, പഴയിടം രുചി, tvm start ആയോ, ഒരുപാട് സന്തോഷം, ഒത്തിരി നന്ദി, ഞങ്ങൾ uae യിൽ നിന്നാണ്, കഴിച്ചിട്ടുള്ളത്, എന്തായാലും വിശ്വസിച്ചു, ആസ്വദിച്ചു കഴിക്കാൻ പറ്റിയ ആഹാരം നമ്പൂതിരിക്ക് മാത്രം ഉള്ള പൊൻ തൊപ്പി. സ്വാഗതം തിരുവനന്തപുരത്തേക്ക്.
Trivandrum ത്ത് എവിടെയാണ്?
എല്ലാം കാണുമ്പോൾ സന്തോഷം തോന്നുന്നു യ ദു.. എല്ലാം ഈശ്വര കൃപ 🙏🙏🙏❤❤❤ഒത്തിരി സ്നേഹം ❤❤❤
നല്ല സൗഹൃദം നല്ല നമസ്കാരം ❤️❤️❤️❤️❤️
ഞാൻ ഒരു സാധാരണ വീട്ടമ്മ ആണ്. എന്നാലും യദുവിന്റെയും മോഹനൻ സാറിന്റെയും രുചി കൂട്ടുകൾ എല്ലാം കാണാറുണ്ട്. അത് ഉണ്ടാകുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ്.
All the best🎉🎉🎉
അട്ടകുളങ്ങര ഏത് റോഡ്, ലൊക്കേഷൻ ശരിയായിട്ട് പറഞ്ഞാൽ സ്ഥലം പരിചയ കുറവുള്ളവർക്കും വരാമല്ലോ. Please.
എല്ലാവിധ ആശംസകൾ നേരുന്നു 🙏
Kurachum koodi space area venam kazhikkan irikkan . Kure neram ninnittalle alukal irikkunnathu
Welcome to Tvm...
All the best...
God bless you all
വളരെ ഇഷ്ടപ്പെട്ടു. എപ്പോഴെങ്കിലും അവിടെ വന്ന് ദോശ കഴിക്കുവാൻ ശ്രീപദ്മനാഭൻ അനുഗ്രഹിക്കട്ടെ.
ആശംസകൾ....🥰👏🙏
ഗുരുവായൂർ പഴയിടം ഹോട്ടൽ വന്നപ്പോ കൊതിയോടെ പോയി.... സത്യം പറയാലോ.... രുചി തീരെ ഇഷ്ടായില്ല.... ഒടുക്കത്തെ റേറ്റ്.....
True overrated
Namboothiri If you use Disposible gloves and normal Apron provide to the sheffs please, It wont cost mush Rupees.All the NRIs will Definitely come with family. All the best, I love pazayidam food, Good hygiene maintained
പഴയിടം തിരുവനന്തപുരത്ത് വന്നതിൽ വളരെ സന്തോഷം
Welcome to my Thiruvananthapuram city
കൈ കൊണ്ട് വാരി ഇടുന്നത് please ഒഴിവാക്കുക. അതിന് പകരം തവിയോ വലിയ സ്പൂണോ ഉപയോഗിക്കുക. Best wishes for this hotel.
Yes truely
എനിക്ക് സദ്യ വിളമ്പിയത് തവിയും മറ്റും ഉപയോഗിച്ച് ആണ്.
ബോളി കായ വറുത്തത് പപ്പടം ഇവ മാത്രം ഗ്ലൗസ് ധരിച്ച് തന്നെ ആണ്
Sadhya trivandrum style is good
Not good, THE BEST
അപ്പോൾ നിങ്ങൾ നല്ല സദ്യ ഉണ്ടിട്ടില്ല, ആറന്മുളയിലും ഓമല്ലൂർ പരിസരത്തും കിട്ടുന്ന സദ്യ വളരെ കേമം ആണ്
ഞാൻ പോയി സദ്യ കഴിച്ചു പക്ഷെ വലിയ കേമം ഒന്നും ഇല്ല, കുറച്ചു ഹിന്ദിക്കാരെ കൊണ്ട് വന്നു ഹോട്ടൽ സ്റ്റാഫ് ആക്കി അവരുടെ വിളമ്പുന്ന രീതിയിൽ ഹോട്ടൽ success ആവില്ല ഇന്നലെ കഴിച്ച സദ്യ യിൽ അവിയൽ വളരെ മോശം ആയിരുന്നു പൈസ കൂടുതൽ ആണ് അതിനനുസരിച്ചു ഉള്ള കേമം ഒന്നും ഇല്ല
Guruvayur restaurant super aanu.Good taste,good hygiene, ,,,,everything good.🙏Guruvaurappan anugrahikkatte.🙏
Guruvaayoor restaurant food below average...
@@rajivijayakumar1677 160 roopakku koothara food...avarodu chodichu...billingil parayan paranju...Mr.Yaduvinte number thannu...pulli vilichaalum message cheythaalum edukkilla....ee youth festival okke kandu nammal orupaadu pratheekshichu...ivar panjajanyam...avide thudangunnathinu munne avide nadathiyirunnavar ithilum mechappetta food provide cheythirunnu
നന്നായി വരട്ടെ 💐🙏👏
Wow! Masala dosa with a western theme
Last week my cousins visited this restaurant for breakfast. One of them ordered masala dosa and the masala in it tasted weird. The staff came with some silly explanation. But on checking further, the waiter and other staff acknowledged that it was spoiled, since it was prepared early in the morning. But sadly, many customers in other tables were having the same masala unaware of the fact that they are having adulterated food.
ഞാൻ സ്ഥിരമായി ഗുരുവായൂർ അമ്പലത്തിൽ പോകുന്ന ആളാണ്. അവിടെയും ഒരു പഴയിടം restaurant ഉണ്ട്. ഞാൻ പല പ്രാവശ്യം അവിടെ പോയിട്ടുണ്ട്. ഈ പറഞ്ഞു കാണുന്ന ഒരു വിശഷ സവിഷേതയും അവിടുത്തെ ഭക്ഷണത്തിനില്ല. അതിലും നല്ല എത്രയോ ഇടത്തരം restaurant കൾ ഉണ്ട്. രണ്ടു, അവിടെ നിന്ന് നിരങ്ങാൻ സ്ഥലമുണ്ടാകാറില്ല. കേരള ജനത അത്രക്കും പ്രബുദ്ധരാണല്ലോ. വെറുതെ ഒരു പേരിന്റെ പേരിൽ ജനങ്ങൾ ഹൈപ്പ് ഉണ്ടാക്കും.
Orupaadu santhosham pazhayidom nammude tvm vannathil orupaadu nanni
ഒത്തിരി സ്നേഹം. എവിടെയോ പാളുന്നുണ്ട്. ഒരിക്കൽ തെറ്റായി Serve ചെയ്താൽ ആ ചീത്തപ്പേര് എന്നും നില നിൽക്കും. Brand Name പോകും. ഇതിൽ തന്നെ ഗുരുവായൂരിലേത് comment വന്നിട്ടുണ്ട്. എനിക്കും അനുഭവമുണ്ടായി.
തിരുവല്ലയിൽ ഉണ്ടായിരുന്നപ്പോൾ മിക്കവാറും കഴിക്കാൻ പോകാറുണ്ടായിരുന്നു, തിരുവല്ലയിലെ ഹോട്ടൽ നിർത്തിയത് നിരാശജനകമാണ്....
🎉🎉🙏Hearty welcome with hearty congratulations to our Thiruvananthapuram sir near my childhood place agraharam where I was born and brought up . Nice customer relationship ,very good ambience with tasty food.May LORD Padmanabha shower all his blessings in your new attempt in our city 🙏🙏
Super❤❤❤
Congratulations for your greatful graceful venture pazhayidam family. Greetings from Switzerland Thomas Paul Therampilly
Kariyam kollam pashe pavagalku chennu kazhikan pattilla nalla reetiyil rettanu edakunnat
Motta Arun kalakkan nokkum.
Iniyum vanna iniyum adichidum
അഭിനന്ദനങ്ങൾ❤
ഞാനും പോയി സദ്യ കഴിച്ചു. നല്ല ആഹാരം. നല്ല രുചി. സൗമ്യമായ പെരുമാറ്റം. നല്ല തിരക്ക് കാരണം അല്പനേരം താമസിച്ചേ സീറ്റ് ലഭിച്ചുള്ളൂ. ഭക്ഷണം വിളമ്പുന്നത് നല്ല വിനയത്തോടെ ആണ്. തലസ്ഥാന നഗരിയില്‍ നടക്കുന്ന ഒരു നല്ല സംരംഭം. എല്ലാ ഭാവുകങ്ങളും നേരുന്നു.
മാക്രികൾ കയറി അലംപ് ഉണ്ടാക്കാതിരിക്കും എന്ന് കരുതുന്നു
Kishore uncle nte shirts super onam ❤💛💛🌟
Best wishes
saathranakaarkku ivide ninnum kazhikkan pattumo affordable rate aanp
Where can I get Pazhayidom Sambar podi in Trivandrum? Do they sell this in restaurant itself?Or any other store available in Trivandrum?
എനിക്കൊരു ആശ്വാസം ഫീൽ ചെയ്യുന്നു. തലയിൽ മുടിയിലാത്ത അരുൺ ഇപ്പോൾ റിപ്പോർട്ടർ ടീവി യിലെ ഉസ്താദിനെ ഈ ഹെജ്മണിയിലേക്ക് ക്ഷണിക്കണം. ഒരു സദ്ധ്യ
കൊടുത്ത് സൽക്കരിക്കണം.
Rameswaram eddali undakumo.Namukku athu kazhikkanam
Guruvayoor poyee meals kazhichavar parayum eeaa video udea pattippane.
Excellent food
Super super super❤❤❤
നന്മ നേരുന്നു 🌹
Sree Padmanabhante punyabhoomiyilekk swagatham
Palakkad start cheyo plzzz
Guruvayoor pazhedam റെസ്റ്റോറൻ്റിൽ ഊണുകഴിച്ചു super tasty 😋,clean andgood service
All the best ....and welcome
Please do TVM style Sadya with paripp and pappadam
Parippu and pappadam central part of kerala sadhyayilum undu. India, keralam,then Thiruvananthapuram. Great 😂
@vininair4094 it's indigenous to Trivandrum..for ur information...Trivandrum sadya is very authentic and scientific.from its serving and the spots to which every curry is served, there is a very strict order...pls try to understand it..pls don't take it as negative way....
@@ajaikumarks7895 .I am from Kottayam. Oru sadya ivide vannu kazhikku. Same here also .ellam serve cheyyunnathu athintethaya place il aanu. Athinanu sadya ennu parayunne. Don't misunderstand me. It's Same here also. I am not taking anything negative. Thanks 😊.
Idinjillath thiruvalla kazikkan pokumayirunnu. Tvm ith evide aanu
പഴയിടം രുചി കൊള്ളാം പക്ഷെ അവിടത്തെ തൊഴിലാളികൾ പെരുമാറ്റം വളരെ മോശം ആണ്, ഞാൻ ഏറ്റുമാനൂർ അമ്പലത്തിന്ടെ തൊട്ടുള്ള പഴയിടം ഹോട്ടലിൽ നിന്നും പല തവണ ഉണ്ടായിട്ടുണ്ട്
തൃശൂർ ടൗണിൽ കുടി ഒന്ന് തുടങ്ങികൂടെ?
പഴയിടം
നമ്പൂതിരി❤❤❤❤
എല്ലാ ആശംസകളും 👏👏🙏
U have to be careful while packing chammanthipodi n other kinds of powdered masalas.Very sad to say last month on my way to Ernakulam husband n me had breakfast from restaurant at Eettumanoor n after that bought a packet of chammanthipodi which was not good for eating.Luckily breakfast was very nice.👌👍We are from Tvm n got a chance to visit ur new restaurant at Attakulangara. Anyway it was hygienically maintained especially washroom n its premises.Keep it up.🤞
Orupaad santosham....ambalathinte aduthu manasamadhanathide shudhamaya veg food kazhikkamallo....❤
ആലപ്പുഴ യിൽ തുടങ്ങാമോ
Trivandrum sadya chwyyunnathanu nallathu
Yes
പഴയിട൦ രുചി കിട്ടില്ലല്ലോ തിരുവനന്തപുരം രുചി മറ്റു ഹോട്ടലിൽ കിട്ടും വീട്ടിലു൦ നമുക്ക് സദൃഉണ്ടാക്കി കഴിക്കാ൦ പക്ഷേ പഴയിട൦ രുചി കിട്ടില്ലല്ലോ കിഷോർ തിരുവനന്തപുരത്തുകാരെ കുറിച്ചു പറഞ്ഞു പേടിപ്പിച്ചു
തിരുവല്ലയിൽ ആദ്യം പോയപ്പോൾ നല്ല ഭക്ഷണം ആയിരുന്നു. പിന്നെ ചെന്നപ്പോൾ ഭക്ഷണം കുരച്ചു മോശം ആയി. വീണ്ടും ചെന്നപ്പോൾ പഴയിടത്തിൽ പഴയ ഭക്ഷണം ആണ് രാത്രിയിൽ തന്നത്. അപ്പോൾ മനസ്സിൽ കരുതി ഇത് അധികകാലം ഉണ്ടാവില്ല എന്ന്. ഇപ്പോൾ നിർത്തി പോയിരിക്കുന്നു. തിരുവല്ലയിലും ആദ്യം നല്ല തിരക്കായിരുന്നു. ആ ഗതി തിരുവനന്തപുരത്ത് വരാതിരിക്കട്ടെ, ഒരിക്കലും പഴയ ഭക്ഷണം കൊടുക്കരുത്.😮
totally agree . it was just ok . nothing to bragg about .
have been to thiruvalla on my way to tvm in 2023 june. the sadhya was superb, saw yedu there, exchanged a smile.
ആശംസകൾ🙏
We r so happy ❤❤❤❤
തിരക്ക് കൂടുകയല്ലേ അപ്പോൾ waiting area കുറച്ചു കൂടി സ്ഥലം കണ്ടെത്തിയാൽ നന്നായിരുന്നു
എല്ലാ ജില്ലയിലും ,,, വരട്ടെ
All the best...
പഴയിടം ഫുഡ് ok but cook nte aduduthu oru gloves use ചെയ്യാൻ parayu
Kishore cheta avide aayirunnu ethrem naal..❤
ഗുരുവായൂർ ഇവരുടെ രുചി യിൽപ്പോയി ജൂൺ മാസത്തിൽ കഴിച്ചു. വിലയും കുറവ് അടിപൊളി രുചിയും ഉണ്ടായിരുന്നു. ജൂലൈയിൽ അവസാനം പ്പോയി ഇഷ്ടപ്പെട്ടില്ല😢
Chef മാറിയിട്ടുണ്ടാവും😊
സന്തോഷം 🌹
Happy onam 💛🧡
Best wishes 🌹
അണ്ണാ കൈ കൊണ്ട് ദോശയിൽ ചാമ്പുന്ന പരിപാടി നിർത്തി ഗ്ലൗസ് യൂസ് ചെയ്യാൻ വിനീതമായി അഭ്യർത്ഥിക്കുന്നു
Non halal food 😋 😂😂
ഇക്കച്ചി കഴിക്കണ്ട.
തുപ്പൽ ഇല്ലല്ലോ 😂😂😂
@@veerakumars6258 of course non halal 🤣🤣
@@veerakumars6258 of course non halal 🤣🤣
Super restaurant ❤
Our best wishes to the new Venture.
Welcome to Trivandrum ❤
ithu original thanne aano.. Changaramkulam oru pazhayidam undu, keriyappol halal aanu sambhavam... pazhayidam enna peril ulla udayippanu... ivide enganeyanu thudangivachittu udayippu kanikkanano
All tge best❤
Super 💓💓💝 we won't leave i
Green shirt 😍😍👌
Sadya like no where in the world, no compromise as far as Trivandrumites are concerned
Amma Veettile Food Kollaam..Staff Attitude Valare Mosham.... PAZHAYAYIDAM SUPER 👍
കിഷോർ നെഗറ്റീവ് കമ്മന്റീനു ലൈക്ക് അടിക്കൂല കാരണം ക്യാഷ് മേടിച്ചിട്ടാണ് പ്രമോഷൻ ചെയുന്നത് 😄
@@aneeshkumar6957Very True 👌
Parking is a nightmare near Attakkulangara
❤🎉adipoli
Pazhayidam style enthano athu mathi sadhya. Tvm style onum nokaruthu
We wish you all the best, we will visit
Super 👍🏼
പഴയിടം രുചി കണ്ണൂരിൽ വരുമോ
Adukkum chittayode vilambanam