Rudra | രാത്രിയുടെ മൂന്നാം യാമം

Поділитися
Вставка
  • Опубліковано 2 чер 2024
  • യാമിനിക്ക്‌ നാലു ഘട്ടങ്ങളാണ്‌ ഉള്ളത്‌. അതില്‍ മൂന്നാമത്തെ ഭാഗമാണ്‌ പന്ത്രണ്ട്‌ മണി മുതല്‍ മൂന്ന്‌ മണിവരെയുള്ള മൂന്നാംയാമം!
    ഭൂമിയിലെ സര്‍വ്വചരാചരങ്ങളും ഗാഢനിദ്രയിലായിരിക്കും ഈ യാമത്തിന്റെ അന്ത്യത്തില്‍.
    ഏറ്റവും ഉറക്കം കുറവായ ജന്തുക്കള്‍ പോലും ഈ യാമത്തില്‍ കുറച്ച്‌ നേരത്തേക്ക്‌ നിദ്രയെ പുല്‍കും. രാത്രിയുടെ കനത്ത മൂകത..., ചീവീടുകളും രാക്കിളികളും കുറച്ച്‌ നേരത്തേക്ക്‌ നിശബ്‌ദരാകും!
    ഗന്ധര്‍വ്വന്മാര്‍ ഭൂമിയിലെ താവളങ്ങളിലേക്ക്‌ കിന്നരികള്‍ മീട്ടി വന്നിറങ്ങുന്നത്‌... അവരുടെ ഗാനലയതാളത്തിനൊത്ത്‌ നൃത്തം ചെയ്യുന്നതിന്‌ യക്ഷികള്‍ തങ്ങളുടെ വാസസ്ഥലത്തുനിന്നും ഇറങ്ങിവരുന്നതു ഈ മൂന്നാം യാമത്തിലാണ്‌, ബന്ധനസ്ഥരാക്കപ്പെട്ട ദുര്‍ദേവതകള്‍ക്ക്‌ വെളിയിലിറങ്ങാന്‍ അനുവാദമുള്ളതും ഈ സമയത്താണ്‌...!
    #malayalamhorrorstories
    #malayalamnovel
    #rudra
    #Kadhakettalo
    #prethakathakal
    #horrorstories
    #malayalamstory
  • Розваги

КОМЕНТАРІ • 1