RUDRA | EPISODE 22 | KADHA KETTALO | MALAYALAM AUDIO SERIES | സ്വാമി ആശ്രമത്തോടൊപ്പം അഗ്നിക്കിരയായോ

Поділитися
Вставка
  • Опубліковано 29 сер 2024
  • ``ഒരു ഭയങ്കര സംഭവം പറയാനാണ്‌ വിളിച്ചത്‌.''
    ``എന്താ... എന്താണുണ്ടായത്‌''
    വിഷ്‌ണുവിന്റെ അക്ഷമയെ പിടിച്ചുനിര്‍ത്തി സ്വാമി പറഞ്ഞു. ``വിഷ്‌ണുവിനോട്‌ ഇവിടെ അടുത്തുള്ള ഒരു ആശ്രമത്തിന്റെ കാര്യം പറഞ്ഞിരുന്നില്ലേ... ആശ്രമവും പരിസരവും ഇന്നലെ പൂര്‍ണ്ണമായും കത്തി നശിച്ചു...''
    വിഷ്‌ണുവിന്‌ അതൊരു വലിയ വാര്‍ത്തയായിരുന്നു... രുദ്ര പറഞ്ഞതനുസരിച്ച്‌ സ്വാമികളും കൂട്ടരും ആലങ്ങാട്ട്‌ മനയുടെ സ്വത്തിനു പിന്നാലെയുണ്ടെന്ന്‌ അറിയാമായിരുന്നു.
    ``എങ്ങനെയാണ്‌ സംഭവിച്ചത്‌?''
    ``കുറച്ചു ദിവസമായി അവിടെ എന്തോ വലിയ പൂജയും ഹോമവുമൊക്കെ നടക്കുന്നുണ്ടായിരുന്നു. ഹോമകുണ്ഡത്തിലെ തീ പടര്‍ന്നതാണെന്നാണ്‌ പോലീസ്‌ പറയുന്നത്‌...''
    ``ആര്‍ക്കൊക്കെ അപകടം ഉണ്ടായി....'' വിഷ്‌ണുവിന്‌ അതറിയാനായിരുന്നു തിടുക്കം.
    .
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #rudra
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm
    #pranayam
    #kalki2898a

КОМЕНТАРІ • 6