RUDRA | EPISODE 16 | KADHA KETTALO | MALAYALAM AUDIO SERIES | താളിയോലകൾ യഥാർത്ഥ അവകാശികളുടെ കൈകളിൽ

Поділитися
Вставка
  • Опубліковано 29 сер 2024
  • ചുവന്ന പട്ടുതുണിയില്‍ പൊതിഞ്ഞ എന്തോ അതില്‍ ഇരിക്കുന്നത്‌ കണ്ണില്‍ പെട്ടു! മിത്രന്‍ നമ്പൂതിരി പത്‌നിയുടെ മുഖത്തേക്ക്‌ ശ്രദ്ധിച്ചിട്ട്‌ അത്‌ കയ്യിലെടുത്തു. വര്‍ണ്ണനൂലുകള്‍ കൊണ്ട്‌ കെട്ടിയ ആ പട്ടുതുണിക്കെട്ടുമായി അവരിരുവരും അറയില്‍ നിന്ന്‌ പുറത്തു കടന്ന്‌ വാതില്‍ അടച്ചു. എന്തായിരിക്കും അതിനകത്തെന്ന്‌ അറിയുന്നതിനുള്ള ഉത്‌കണ്‌ഠയോടെ നമ്പൂതിരിയും പത്‌നിയും തളത്തിലെത്തി മഞ്ചത്തിലിരുന്ന്‌ മടിയില്‍ വച്ച്‌ നൂലുകളുടെ കെട്ട്‌ അഴിച്ചു.
    തങ്കക്കസവുകളാല്‍ തൊങ്ങലുപിടിപ്പിച്ച പട്ടുതുണികെട്ട്‌ തുറന്ന നിമിഷം ഇരുവരും അത്ഭുതത്തോടെ പരസ്‌പരം മുഖാമുഖം നോക്കി ഇരുന്നു!
    പഴയരീതിയില്‍ പണിതീര്‍ത്തിരുന്ന ഏതാനും ആഭരണങ്ങള്‍ മുദ്രക്കടലാസില്‍ എഴുതിയിരിക്കുന്ന ചില രേഖകള്‍, ഒരു താളിയോലക്കെട്ട്‌ എന്നിവയായിരുന്നു അതില്‍.
    ``ഹെന്റെ ശ്രീപരമേശ്വരാ!... ഇതെന്തു മറിമായം.''
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #rudra
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm

КОМЕНТАРІ • 7

  • @SruthiShiju-wp5qm
    @SruthiShiju-wp5qm 12 днів тому

    ❤️

  • @beenar7267
    @beenar7267 Місяць тому

    ലേറ്റ് ആയി കേൾക്കുന്നത് കൊണ്ട് ഒരുപാട് എപ്പിസോഡ് മുന്നിൽ ഉണ്ട്. ഒന്ന് തീരുമ്പോ അടുത്തത് അത്കൊണ്ട് ത്രിൽ ഉണ്ട് 👍🏻👌🏻👌🏻👌🏻❤

  • @user-fw2ts9cj4u
    @user-fw2ts9cj4u 2 місяці тому

    Kuwait fan's ❤🎉

  • @user-fw2ts9cj4u
    @user-fw2ts9cj4u 2 місяці тому

    Ohhhh kadhakal long ayi cheyithu koode ehtippo urakathiniu vilichitu chorilannu paranhapole ayi to😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢 Kuwait fan's ❤🎉