RUDRA | EPISODE 21 | KADHA KETTALO | MALAYALAM AUDIO SERIES | രുദ്രയുടെ രൗദ്ര രൂപം

Поділитися
Вставка
  • Опубліковано 29 сер 2024
  • പെട്ടെന്ന്‌ രുദ്രയുടെ സ്ഥാനത്ത്‌ ഒരു ദിവ്യപ്രകാശമുണ്ടായി ക്ഷണത്തിനുള്ളില്‍ സര്‍വ്വാഭരണഭൂഷിതയായ രുദ്രാദേവിയുടെ ആകാരം തെളിഞ്ഞുവന്നു. ആ രൂപം അന്ന്‌ രാത്രിയില്‍ ഞാന്‍ കണ്ട ദൃശ്യം തന്നെയെന്ന്‌ വിഷ്‌ണു തിരിച്ചറിഞ്ഞു.

    രുദ്ര തന്റെ വലതു കൈയ്യിരുന്ന ത്രിശൂലം ആ ഭീകരരൂപിയുടെ മുന്നിലേക്ക്‌ നീട്ടി. അതില്‍ നിന്നും പുറപ്പെട്ട അഗ്നിജ്വാല അതിന്റെ നേര്‍ക്ക്‌ നീങ്ങിയ നിമിഷം ഒരു ആര്‍ത്തനാദത്തോടെ കൈകള്‍ കൂപ്പി അത്‌ രുദ്രയുടെ മുന്നില്‍ മുട്ടു മടക്കിയിരുന്നു.

    രുദ്രയുടെ ആ ദിവ്യരൂപം സാവധാനം പൂര്‍വ്വസ്ഥിതിയിലായതോടെ ഭീകര രൂപങ്ങളും ഗജവീരന്മാരും കാഴ്‌ചയില്‍ നിന്നു മറഞ്ഞു!
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #rudra
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm
    #pranayam
    #kalki2898ad

КОМЕНТАРІ • 3

  • @beenar7267
    @beenar7267 Місяць тому

    അടിപൊളി 👌🏻👌🏻👌🏻👌🏻ഒരുപാട് ഇഷ്ടമായി വരുന്നു മനോഹരം അവതരണം ❤

  • @പുരാണം
    @പുരാണം Місяць тому

    പുതിയ സബ്സ്ക്രൈബ്ർ

  • @user-fw2ts9cj4u
    @user-fw2ts9cj4u Місяць тому

    Kuwait fan's 🎉❤