Kadha kettalo
Kadha kettalo
  • 51
  • 45 357
Bhadra | Horror Malayalam Series-3 |#horrorstories #malayalamstorytelling
#horrorstories #kadhakettalo #prethakathakal #malayalamnovel #kukufm #pocketfm #storytellingmalayalam #orukadhasollattumasir #cinemagic #lovestory #trendingvideo #pratilipi
വൃശ്ചികമാസത്തിലെ ആർദ്രമായകാറ്റ് അവളുടെ ശരീരത്തെ വലിഞ്ഞുമുറുക്കാൻതുടങ്ങി.
പാലപ്പൂവിന്റെയും അരളിയുടെയും ഗന്ധം ചുറ്റിലും പടർന്നു.
ദീപസ്തംഭത്തിനുചുറ്റും കോടവന്നു നിറഞ്ഞു.
കാറ്റിന് വേഗതകൂടി, കാറ്റിനൊപ്പം അവളുടെ കേശഭാരവും നൃത്തമാടി.
ഒരുകൈകൊണ്ട് അവളാമുടിയിഴകളെ ഒതുക്കിവച്ചു.
പെട്ടന്ന് ദൂരെ നിന്നൊരു കൊലുസിന്റെ ശബ്ദം കേൾക്കാൻ തുടങ്ങി. നിമിഷങ്ങൾ കഴിയുംതോറും ആ ശബ്ദം അവളുടെ അടുത്തേക്ക് വന്നുകൊണ്ടിരുന്നു.
ഭയം ചാരുവിന്റെയുള്ളിൽകിടന്ന് താണ്ഡവമാടി.
ഒരോനിമിഷം കഴിയുംതോറും കൊലുസിന്റെ ശബ്ദം കൂടിക്കൂടി വന്നു.
നാഗക്കാവിലെ ഏഴിലംപാലയുടെ താഴത്തെ ചില്ലയിലൊരു മൂങ്ങ അവളെ വീക്ഷിച്ചു കൊണ്ടിരുന്നുണ്ടായിരുന്നു
ചുറ്റിലും നോക്കിക്കൊണ്ടിരുന്ന ചാരു പെട്ടന്നാണ് മൂങ്ങയെ ശ്രദ്ധിച്ചത്.
വെട്ടിത്തിളങ്ങുന്ന അതിന്റെ കണ്ണുകളിൽ നോക്കിയപ്പോൾ തന്നെ അവൾക്ക് അപകടം മനസിലായി.
“അമ്മേ,ദേവീ….,കാവിലമ്മേ…ന്നെ കൈവിടല്ലേ..”
പ്രാർത്ഥനയോടൊപ്പം അവളുടെ നെറ്റിയിൽനിന്നും വിയർപ്പുറത്തുള്ളികൾ പൊഴിയാൻ തുടങ്ങി
കണ്ണുകളടച്ച് പ്രാർത്ഥിക്കുമ്പോൾ തന്റെ കാലിലെന്തോ ഇഴയുന്നപോലെ അവൾക്ക്തോന്നി.
ചാരു കണ്ണ് തുറന്ന് താഴേക്ക് നോക്കി
കറുത്തനിറമുള്ള ഒരു പൂച്ച.
അതിന്റെ വണ്ണമുള്ള വാല്കൊണ്ട് അവളുടെ കാലിനെ തടവുന്നുണ്ടായിരുന്നു.
“അമ്മേ…”
ഭയത്തോടെ അവൾ നീട്ടിവിളിച്ചു.
എന്നിട്ട് പിന്നിലേക്ക് വലിഞ്ഞു
പൂച്ച അവളെതന്നെ നോക്കിനിന്നു.
നീലകലർന്ന മഞ്ഞനിറമുള്ള അതിന്റെ കണ്ണുകളിൽ തന്നെയുണ്ട്.
ഭീകരമായ എന്തോ കാഴ്ച്ചക് സാക്ഷ്യം വഹിക്കാൻ വേണ്ടി വന്നതാണെന്ന്.
രണ്ടുംകൽപ്പിച്ച് തൊണ്ടയിൽ ഉൗറിവന്ന ഉമിനീർ ഇറക്കിക്കൊണ്ട്, അവൾ മനക്കലിലേക്ക്തിരിഞ്ഞു നടക്കാൻ തീരുമാനിച്ചു.
അപ്പോഴാണ് ദീപസ്തംഭത്തിൽ തെളിഞ്ഞ തിരിനാളം അണഞ്ഞിരിക്കുന്നത് അവൾ ശ്രദ്ധിച്ചത്.
അതിന് ചുറ്റും വ്യാപിച്ചുകിടന്നകോട ആർക്കോവേണ്ടി വഴിയൊരുക്കി.
ദീപസ്തംഭത്തിന്റെ പിന്നിൽ നിന്നും ഒരു സ്ത്രീരൂപം തെളിഞ്ഞുവന്നു
Переглядів: 80

Відео

Bhadra | Horror Malayalam Series-2 |#malayalamstorytelling #horrorstories
Переглядів 55312 годин тому
കാവിനോട് അടുത്തെത്തിയപ്പോൾ തന്റെ പിന്നിലാരോ വന്നുനിൽക്കുന്നപോലെ തോന്നിയ ചാരു പെട്ടന്ന് തിരിഞ്ഞുനോക്കി, വെള്ളതോർത്തുമുണ്ടുടുത്ത്,പൂണൂൽ ധരിച്ച് കൈയിൽ എണ്ണയും,തിരിയും പിടിച്ച് നെറ്റിയിൽ ചന്ദനക്കുറിവരച്ച ഒരു ശാന്തിക്കാരൻ യുവാവായിരുന്നു തന്റെ പിന്നിലെന്ന് മനസിലാക്കൻ ചാരുവിന് ഒറ്റ നോട്ടംതന്നെ ധാരാളമായിരുന്നു.. “ന്താ കുട്ട്യേ ഇവിടെ…! അറില്ല്യേ..,! സ്ത്രീജനങ്ങളാരും ങ്ങട് കടക്കാൻ പാടില്ല്യാന്ന്.. മനക്കല...
Bhadra Horror Malayalam Audio Series-1 | Kadha Kettalo |
Переглядів 92616 годин тому
#horrorstories #prethakathakal #storytellingmalayalam #kadhakettalo #orukadhasollattumasir #cinemagic #bhadra കിഴെക്കെഭാഗത്തെ നാഗക്കാവിനടുത്ത് ഒരാൾപെരുമാറ്റം കണ്ടത് , കാവിലേക്ക് സൂക്ഷിച്ചുനോക്കിയ സാവിത്രി തമ്പുരാട്ടി ഞെട്ടി. “ങേ…, ചാരു.. ഈനേരത്ത് ഈ കുട്ട്യേന്താ അവിടെ… പരിചയല്ല്യാത്ത സ്ഥലാണല്ലോ ദേവീ…” സാവിത്രിതമ്പുരാട്ടി കോണിപ്പടികൾ ഇറങ്ങി ഉമ്മറവാതിലിലൂടെ മുറ്റത്തേക്കിറങ്ങിചെന്നു പൗർണമിയായത്കൊണ്...
OUDH-PART 2| KADHA KETTALO | MALAYALAM AUDIO BOOK | MYSTERY | REVENGE | BETRAYAL | CRIME
Переглядів 213День тому
എരിയുന്ന ഊദ് ക്ഷണത്തില്‍ നോക്കി അലറി വിളിക്കാന്‍ പോലുമാവാതെ അന്‍വര്‍ ഇരുന്നു. “ഊദിന്‍റെ പരിശുദ്ധമായ ഗന്ധം എന്റെ പാപങ്ങളെ കഴുകി കളയട്ടെ. ഞാന്‍ കത്തിച്ചു കളയുന്നത് ഈ സമൂഹത്തിലെ വിപത്തിനെയാണ്. വ്യഭിചരിക്കുന്നവരെ കല്ലെറിയുന്നതിനേക്കാള്‍ ഒരുപിടി ചാരമാക്കി മാറ്റുന്നതാണ് നല്ലത്.” റസിയ കണ്ണുകള്‍ അടച്ചു പറഞ്ഞു. . . . . . . . . . #kadhakettalo #revengestory #malayalamstorytelling #prathikaram #pratilipi ...
OUDH-PART 1| KADHA KETTALO | MALAYALAM AUDIO BOOK | MYSTERY | REVENGE | BETRAYAL | CRIME
Переглядів 55614 днів тому
ഉച്ചയായപ്പോഴേക്കും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു. 'ശക്തമായ ആന്തരിക ഊഷ്മാവ് കാരണം ശരീരം കത്തിയതാവാനാണ് സാധ്യത. അല്ലെങ്കില്‍ മുഖവും നെഞ്ചും വയറും മാത്രം കത്തിക്കരിയുകയും കൈകാലുകള്‍ക്ക് യാതൊരു പരിക്കും സംഭവിക്കാതിരിക്കുകയും ചെയ്യില്ല. എന്തോ ശക്തമായ കെമിക്കല്‍ റിയാക്ഷന്‍ വിക്റ്റിമിന്റെ വയറിനുള്ളില്‍ നടന്നിരിക്കുന്നു. ആ ചൂടില്‍ ശരീരത്തിലെ രക്തവും ജലാംശവുമെല്ലാം ആവിയായി പോയിരിക്കുന്നു. എല്ലുക...
KAAVU | EPISODE 9 | വിശ്വംഭരൻ്റെ പ്രതികാരം | KADHA KETTALO | MALAYALAM AUDIO SERIES
Переглядів 49828 днів тому
"ഇപ്പോള്‍ നിന്നെ വെറുതെ വിട്ടാല്‍, നാളെ ചിലപ്പോള്‍ ഈ ഞാന്‍ തന്നെ ബാക്കികാണില്ല. അതുകൊണ്ട് ചന്ദ്രാ..... നീ ക്ഷമിക്ക്....." വിശ്വംഭരന്‍ തന്‍റെ കാലുകൊണ്ട്‌, ജീവശ്ശവമായി കിടന്നിരുന്ന ചന്ദ്രനെ ചവുട്ടി പാടത്തേക്കിട്ട്, ആ ചളിയിലേക്ക് താഴ്ത്തി. നിലവിളിക്കാന്‍ പോയിട്ട് കരയാന്‍ പോലുമാകാതെ ചന്ദ്രന്‍, ജീവനോടെ ആ ചളിയിലേക്ക് മുഴുവനായി പൂണ്ടിറങ്ങിയെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ്, വിശ്വംഭരന്‍ അവിടന്ന് ...
KAAVU | EPISODE 8 | കുരുതി | KADHA KETTALO | MALAYALAM AUDIO SERIES
Переглядів 1,8 тис.Місяць тому
അപ്പോഴാണ്‌ ആ സത്യം, അരവിന്ദന് ശരിക്കും മനസ്സിലായത്; തന്നെ എവിടെയോ കെട്ടിയിട്ടിരിക്കുകയാണ്. നിസ്സഹായനായി അയാള്‍ അവിടെ കൂടിനില്‍ക്കുന്നവരെ വിളിച്ച് സഹായം അഭ്യര്‍ഥിച്ചു. ആരും, അരവിന്ദനെ നോക്കിനിന്നതല്ലാതെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ തയ്യാറായില്ല. അവിടെ പരിചയമുള്ള മുഖങ്ങള്‍ വല്ലതുമുണ്ടോയെന്ന് അയാള്‍ പരതിനോക്കി. മുന്നിലെ കല്‍വിളക്കിന് കീഴെ കളംവരച്ച് കര്‍മ്മങ്ങള്‍ ചെയ്യുന്ന കമ്മാരന്‍, തൊട്ടരികെ പ്...
KAAVU |EPISODE 7 | അരവിന്ദൻ്റെ മരണം അനിവാര്യമായ പാപമാണോ.? | KADHA KEATTALO | MALAYALAM AUDIO SERIES
Переглядів 1,1 тис.Місяць тому
ഒരുവശത്ത് തന്‍റെ സ്വന്തം മനസ്സാക്ഷി, മറുവശത്ത് നാടിന്‍റെ ഭാവി. മുന്നിലുള്ള രണ്ട് വഴികളില്‍ ഏത് തിരഞ്ഞെടുത്താലും ഒരു തെറ്റ്, അത് ഉറപ്പായും ചെയ്യേണ്ടി വരും. “പാപമല്ലേ കമ്മാരാ?" കുറ്റബോധത്തോടെ തന്‍റെ തലയുയര്‍ത്തിക്കൊണ്ട്‌ ഗോപിയച്ചന്‍ ചോദിച്ചു. അതേ... പാപമാണ്.... പക്ഷെ മറുവശത്ത് ഒരു നാടിന്‍റെയോ, കുലത്തിന്‍റെയോ ഭാവിയാണ് ത്രാസ്സിലെങ്കില്‍ തീര്‍ച്ചയായും ഈ പാപം നമുക്കനിവാര്യമാണ്. അല്ലാതെ വേറെ വഴിയില്ല ...
KAAVU | EPISODE 6| ഒസ്യത്ത് തിരുത്തിയ പീതാംബരനും | KADHA KETTALO | MALAYALAM AUDIO SERIES |
Переглядів 1 тис.Місяць тому
"നിങ്ങള്‍ക്ക് ഒരു വിശ്വംഭരനെ അറിയുമോ?" അല്പസമയം മിണ്ടാതിരുന്ന ശേഷം, അരവിന്ദന്‍ ചോദിച്ചു. ആ പേര് കേട്ടതും പീതാംബരന്‍ ഒന്ന് ഞെട്ടി. എന്നിട്ട് പതുക്കെ, അറിയാം എന്ന് തലയാട്ടി. "ആരാണയാള്‍?" പീതാംബരന്‍ പതുക്കെ തന്‍റെ ചൂണ്ടുവിരലെടുത്ത് ചുണ്ടില്‍ വച്ചിട്ട് 'മിണ്ടരുത്' എന്ന് കാണിച്ചു. എന്നിട്ട് പതുക്കെ അരവിന്ദന്‍റെ അടുത്തേക്ക് നീങ്ങിക്കിടന്നു. "അവന്‍, അവളുടെ ആളാ... സൂക്ഷിക്കണം!!" "ആരുടെ?" പീതാംബരന്‍റെ ക...
KAAVU | EPISODE 5 | KADHA KETTALO | MALAYALAM AUDIO SERIES | കറിയാച്ചൻ അവളുടെ പിടിയിലാവുമോ ?
Переглядів 1,4 тис.Місяць тому
കറിയാച്ചന് എല്ലാം മനസ്സിലായി, ഇത്രയും നേരം താന്‍, അവള്‍ തീര്‍ത്ത മായാലോകത്തൂടെയായിരുന്നു ഓടിക്കൊണ്ടിരുന്നത്. ആ റോഡും, വണ്ടിയുടെ വെളിച്ചവുമെല്ലാം അവളുടെ കളിയായിരുന്നു. കാവില്‍ നിന്ന് പുറത്തേക്കോടി രക്ഷപ്പെടുന്നു എന്ന ചിന്തയില്‍, കറിയാച്ചന്‍ നേരെ ഓടിയിറങ്ങിയത്, ചതുപ്പിന്‍റെ ആഴങ്ങളിലേക്കായിരുന്നു. പേടിച്ചരണ്ട കറിയാച്ചനെ നോക്കിയവള്‍ കൊതിയോടെ പല്ലിറുമ്മി. അവളുടെ കാല്‍ വന്ന് തന്‍റെ തോളില്‍ പതിയുമ്പോള...
KAAVU | EPISODE 4 | KADHA KETTALO | MALAYALAM AUDIO SERIES | ആരാണീ വിശ്വംഭരൻ...?
Переглядів 956Місяць тому
“അപ്പൊ ഒഴിപ്പിക്കാന്‍ തന്നെ തീരുമാനിച്ചോ ഗോപിയച്ചാ?” ആ പൊളിഞ്ഞ് കിടന്നിരുന്ന വീടിനകത്ത് നിന്നാണ് സംസാരം കേട്ടത്. അതേ, അതിനകത്ത് തന്നെയാണ് ആള്‍ ഉള്ളത്. ഗോപിയച്ചന്‍ തന്‍റെ കണ്ണുകള്‍ തിരുമ്മി നോക്കി. ആ പൊളിഞ്ഞ വാതില്‍ തുറന്ന് കറുത്തിരുണ്ട ഒരു ഒറ്റക്കയ്യന്‍ പുറത്തേക്ക് ഇറങ്ങിവന്നു. “വിശ്വംഭരന്‍” ആ കാഴ്ച വിശ്വസിക്കാനാവാതെ ഗോപിയച്ചന്‍ വിക്കിവിക്കി പറഞ്ഞു... “അതേ... ഞാന്‍ തന്നെ... നിങ്ങളെന്നെ കൊണ്ടാക്...
KAAVU | EPISODE 3 | KADHA KETTALO | MALAYALAM AUDIO SERIES | അരവിന്ദൻചതുപ്പിൽ നിന്ന് രക്ഷപ്പെടുമോ ?
Переглядів 1,3 тис.Місяць тому
വീഴ്ചയുടെ ആഘാദത്തില്‍ എഴുന്നേക്കാന്‍ ശ്രമിക്കുമ്പോള്‍ ചതുപ്പിലേക്ക് കൂടുതല്‍ താഴ്ന്ന് പോവുകമാത്രമാണ് ചെയ്യുന്നത്. ഒരുവിധം തിരിഞ്ഞ് നോക്കിയപ്പോള്‍ അയാള്‍ കണ്ടത്, തന്‍റെ നേരെ പാഞ്ഞടുക്കുന്ന അവളെയായിരുന്നു. തലേന്ന് കണ്ട അതേ ഭീകരരൂപത്തില്‍. അരവിന്ദന്‍ എഴുന്നേല്‍ക്കാന്‍ ഓരോ തവണ നോക്കുമ്പോഴും, പിന്നെയും പിന്നെയും അതിലേക്ക് ആഴ്ന്നുകൊണ്ടിരുന്നു. മരണവെപ്രാളത്തോടെ അയാള്‍ തിരിഞ്ഞ് നോക്കിയപ്പോള്‍, അതാ അവള്...
KAAVU | EPISODE 2 | KADHA KETTALO | MALAYALAM AUDIO SERIES | ഒഴിഞ്ഞു പോയെന്നു കരുതിയ ശാപം വീണ്ടും ..
Переглядів 1,4 тис.Місяць тому
KAAVU | EPISODE 2 | KADHA KETTALO | MALAYALAM AUDIO SERIES | ഒഴിഞ്ഞു പോയെന്നു കരുതിയ ശാപം വീണ്ടും ..
KAAVU | EPISODE 1 | KADHA KETTALO | MALAYALAM AUDIO SERIES | തറവാട്ടു വീട്ടിലേക്കുള്ള വഴി..
Переглядів 3,4 тис.Місяць тому
KAAVU | EPISODE 1 | KADHA KETTALO | MALAYALAM AUDIO SERIES | തറവാട്ടു വീട്ടിലേക്കുള്ള വഴി..
RUDRA | EPISODE 26 | KADHA KETTALO | MALAYALAM AUDIO SERIES | Final Episode
Переглядів 884Місяць тому
RUDRA | EPISODE 26 | KADHA KETTALO | MALAYALAM AUDIO SERIES | Final Episode
RUDRA | EPISODE 25 | KADHA KETTALO | MALAYALAM AUDIO SERIES | മനയിലെ നിധി പേടകം തുറന്നു.
Переглядів 1 тис.Місяць тому
RUDRA | EPISODE 25 | KADHA KETTALO | MALAYALAM AUDIO SERIES | മനയിലെ നിധി പേടകം തുറന്നു.
RUDRA | EPISODE 24 | KADHA KETTALO | MALAYALAM AUDIO SERIES | രൗദ്ര താണ്ഡവം
Переглядів 1,4 тис.Місяць тому
RUDRA | EPISODE 24 | KADHA KETTALO | MALAYALAM AUDIO SERIES | രൗദ്ര താണ്ഡവം
RUDRA | EPISODE 23 | KADHA KETTALO | MALAYALAM AUDIO SERIES | നിൻ്റെ ആഗ്രഹം സഫലമാകാൻ പോകുന്നു
Переглядів 972Місяць тому
RUDRA | EPISODE 23 | KADHA KETTALO | MALAYALAM AUDIO SERIES | നിൻ്റെ ആഗ്രഹം സഫലമാകാൻ പോകുന്നു
RUDRA | EPISODE 22 | KADHA KETTALO | MALAYALAM AUDIO SERIES | സ്വാമി ആശ്രമത്തോടൊപ്പം അഗ്നിക്കിരയായോ
Переглядів 952Місяць тому
RUDRA | EPISODE 22 | KADHA KETTALO | MALAYALAM AUDIO SERIES | സ്വാമി ആശ്രമത്തോടൊപ്പം അഗ്നിക്കിരയായോ
RUDRA | EPISODE 21 | KADHA KETTALO | MALAYALAM AUDIO SERIES | രുദ്രയുടെ രൗദ്ര രൂപം
Переглядів 2 тис.Місяць тому
RUDRA | EPISODE 21 | KADHA KETTALO | MALAYALAM AUDIO SERIES | രുദ്രയുടെ രൗദ്ര രൂപം
RUDRA | EPISODE 20 | KADHA KETTALO | MALAYALAM AUDIO SERIES | ബലിക്കല്ലിനരികിലായി ഒരു ദിവ്യ പ്രകാശം
Переглядів 1,1 тис.2 місяці тому
RUDRA | EPISODE 20 | KADHA KETTALO | MALAYALAM AUDIO SERIES | ബലിക്കല്ലിനരികിലായി ഒരു ദിവ്യ പ്രകാശം
RUDRA | EPISODE 19 | KADHA KETTALO | MALAYALAM AUDIO SERIES | ആദ്യകാഴ്ചയിലെ പ്രണയം
Переглядів 1,1 тис.2 місяці тому
RUDRA | EPISODE 19 | KADHA KETTALO | MALAYALAM AUDIO SERIES | ആദ്യകാഴ്ചയിലെ പ്രണയം
RUDRA | EPISODE 18 | KADHA KETTALO | MALAYALAM AUDIO SERIES | ആദ്യ സമാഗമം
Переглядів 1,6 тис.2 місяці тому
RUDRA | EPISODE 18 | KADHA KETTALO | MALAYALAM AUDIO SERIES | ആദ്യ സമാഗമം
RUDRA | EPISODE 17 | KADHA KETTALO | MALAYALAM AUDIO SERIES | ആ കാവി വസ്ത്രധാരി ആരാണ് ?
Переглядів 1,1 тис.2 місяці тому
RUDRA | EPISODE 17 | KADHA KETTALO | MALAYALAM AUDIO SERIES | ആ കാവി വസ്ത്രധാരി ആരാണ് ?
RUDRA | EPISODE 16 | KADHA KETTALO | MALAYALAM AUDIO SERIES | താളിയോലകൾ യഥാർത്ഥ അവകാശികളുടെ കൈകളിൽ
Переглядів 7902 місяці тому
RUDRA | EPISODE 16 | KADHA KETTALO | MALAYALAM AUDIO SERIES | താളിയോലകൾ യഥാർത്ഥ അവകാശികളുടെ കൈകളിൽ
RUDRA | EPISODE 15 | KADHA KETTALO | MALAYALAM AUDIO SERIES | ആറു മാസത്തെ ഇടവേളയ്ക്കു ശേഷം വിഷ്ണു..
Переглядів 1,1 тис.2 місяці тому
RUDRA | EPISODE 15 | KADHA KETTALO | MALAYALAM AUDIO SERIES | ആറു മാസത്തെ ഇടവേളയ്ക്കു ശേഷം വിഷ്ണു..
RUDRA | EPISODE 14 | KADHA KETTALO | MALAYALAM AUDIO SERIES | മനയിൽ വിഷ്ണുവിൻ്റെ അവസാന രാത്രി
Переглядів 7592 місяці тому
RUDRA | EPISODE 14 | KADHA KETTALO | MALAYALAM AUDIO SERIES | മനയിൽ വിഷ്ണുവിൻ്റെ അവസാന രാത്രി
RUDRA | EPISODE 13 | KADHA KETTALO | MALAYALAM AUDIO SERIES | ഗൂഢാലോചന
Переглядів 8962 місяці тому
RUDRA | EPISODE 13 | KADHA KETTALO | MALAYALAM AUDIO SERIES | ഗൂഢാലോചന
RUDRA | EPISODE 12 | KADHA KETTALO | MALAYALAM AUDIO SERIES | മനയുടെ അവകാശ തർക്കം കോടതിയിലേക്ക്
Переглядів 9752 місяці тому
RUDRA | EPISODE 12 | KADHA KETTALO | MALAYALAM AUDIO SERIES | മനയുടെ അവകാശ തർക്കം കോടതിയിലേക്ക്
RUDRA | EPISODE 11 | KADHA KETTALO | MALAYALAM AUDIO SERIES | ശ്രീ പാർവതി പരമേശ്വര ദർശനം ലഭ്യമായി
Переглядів 6062 місяці тому
RUDRA | EPISODE 11 | KADHA KETTALO | MALAYALAM AUDIO SERIES | ശ്രീ പാർവതി പരമേശ്വര ദർശനം ലഭ്യമായി

КОМЕНТАРІ