RUDRA | EPISODE 17 | KADHA KETTALO | MALAYALAM AUDIO SERIES | ആ കാവി വസ്ത്രധാരി ആരാണ് ?

Поділитися
Вставка
  • Опубліковано 29 сер 2024
  • ``സാറെവിടുന്നാ... എറണാകുളത്തൂന്നാണോ?''
    പെട്ടെന്നുള്ള കടക്കാരന്റെ ചോദ്യത്തില്‍ തെല്ല്‌ അമ്പരന്നെങ്കിലും സമചിത്തതയോടെ അന്വേഷിച്ചു.
    ``അതെന്താ അങ്ങനെ ചോദിച്ചത്‌?''
    ``അല്ല. ഇന്നലെ ഒരു സ്വാമി വന്നിരുന്നു. എറണാകുളത്തുനിന്ന്‌ എന്നാണ്‌ പറഞ്ഞത്‌. അദ്ദേഹവും ഉദിയന്നൂര്‍ കോവിലകത്തേക്കാണ്‌ പോയത്‌.''
    അതൊരു പുതിയ അറിവായിരുന്നു വിഷ്‌ണുവിന്‌. തന്നില്‍ നിക്ഷിപ്‌തമായ ദൗത്യം മറ്റൊരാള്‍ക്ക്‌ അറിയാമായിരിക്കുമൊ?
    ``എന്നിട്ട്‌ അദ്ദേഹം എന്തു പറഞ്ഞു?''
    ``മറ്റൊന്നും പറഞ്ഞില്ല. അദ്ദേഹം കോവിലകത്തേക്ക്‌ പോയിയെന്നാണ്‌ തോന്നുന്നത്‌. പിന്നെ കണ്ടില്ല.''
    .
    .
    .
    .
    .
    .
    .
    #malayalamhorrorstories
    #horrorstories
    #malayalamnovel
    #rudra
    #kadhakettalo
    #prethakathakal
    #prethaanubavam
    #ghoststorymalayalam
    #horrorstorymalayalam
    #pratilipi
    #kukufm
    #pocketfm

КОМЕНТАРІ • 7