നിങ്ങൾക്ക് വൃക്കരോഗം തുടങ്ങുന്നുവെന്ന് ശരീരം തന്നെ കാണിക്കുന്ന 10 ലക്ഷണങ്ങൾ. പ്രധാനപ്പെട്ട ഇൻഫർമേഷൻ

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 312

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  Місяць тому +51

    0:00 വൃക്കരോഗം കാരണം
    2:00 ഒറ്റമൂലി കലക്കി കൂടിക്കല്‍
    3:00 10 ലക്ഷണങ്ങൾ
    6:45 മൂത്രത്തില്‍ പത
    10:00 ആഹാരം കഴിക്കാന്‍ പറ്റുന്നില്ല
    11:00 എപ്പോള്‍ ഡോക്ടറെ കാണണം?

    • @vimalasr4289
      @vimalasr4289 Місяць тому +3

      Super ❤

    • @ThahiraShamsu-i9t
      @ThahiraShamsu-i9t Місяць тому

      Chudulla bhakshanathilekk kuthirthi vachittulla chiya seed oyich kayikkamo. reply tharanee

  • @Jasmims-nx5mq
    @Jasmims-nx5mq Місяць тому +26

    സാർ നിങ്ങൾക് എന്നും നല്ലത് വരട്ടെ 🥰

  • @saseendranp3063
    @saseendranp3063 Місяць тому +62

    ആദ്യം അടച്ചു പൂട്ടേണ്ടത് fast food സെന്ററുകൾ ആണ്

    • @bindusheeja1307
      @bindusheeja1307 29 днів тому +1

      Kadagalalla namude vayanu

    • @suhailkt3424
      @suhailkt3424 12 днів тому

      അതെയതെ വളരെ കറക്ടാണ് നിങ്ങൾ പറഞ്ഞത്... ☝

    • @kunhumuhammedkunhumuhammed1661
      @kunhumuhammedkunhumuhammed1661 6 днів тому

      - നിനക്ക് വേണമെങ്കിൽ തിന്നാൽ പോരെ

  • @jacobpoulose5276
    @jacobpoulose5276 Місяць тому +7

    I am 60 years old and ok ..according to your explanation.. 😍🌹👍 🤲

  • @janiljacob171
    @janiljacob171 Місяць тому +12

    വളരെ ഉപകാരപ്രദം 👍👍👍👍👍👍👍👍🌹🌹🌹🌹🌹

  • @sidheeqsulaiman8736
    @sidheeqsulaiman8736 Місяць тому +6

    വളരെ നല്ലൊരു ഇൻഫർമേഷൻ ആണ് താങ്ക്യൂ സാർ

  • @salymathew7777
    @salymathew7777 Місяць тому +10

    നല്ല അവതരണം 👍🏻🙏🏻🎉

  • @gnanadass6831
    @gnanadass6831 Місяць тому +5

    താങ്ക്സ് Dr.❤

  • @krishnanvadakut8738
    @krishnanvadakut8738 Місяць тому +2

    Very useful information Dr
    Thankamani

  • @manojponnappan5573
    @manojponnappan5573 Місяць тому +4

    Aroke paraghalum dr paraghal our samathanamane clear ayite parayukaum chyum❤❤❤

  • @malavikaskrishnannair989
    @malavikaskrishnannair989 Місяць тому +11

    Excercise better ആണ്

  • @harismijapb3493
    @harismijapb3493 Місяць тому +2

    Thank you for your valuable information thank you Doctor 🙏🏻

  • @NoorjahanMelethil
    @NoorjahanMelethil 9 днів тому

    Dr thank you God bless you God bless you God nalladu mathram varattteee prathanayode

  • @gokulvenugopal4815
    @gokulvenugopal4815 Місяць тому +5

    നമസ്തെ.... Dr🙏 എനിക്കു BP യുണ്ട് , Normalin കഴിക്കുന്നുണ്ട് നമസ്ക്കാരം🙏🌺🌹

  • @miyalloyd2663
    @miyalloyd2663 Місяць тому +4

    Panikoorka leaves nte benefits onn parayamo....oru video idamo

  • @sulajanair1598
    @sulajanair1598 Місяць тому +3

    Doctor very good information thanks

  • @Ace_437
    @Ace_437 Місяць тому +2

    Very good information Sir . Thanks

  • @SakkeerAhmed
    @SakkeerAhmed Місяць тому +2

    Thank you Dr. 😊

  • @remadevi6884
    @remadevi6884 Місяць тому +1

    Useful information Thanku Dr

  • @ratnamramakrishnan7056
    @ratnamramakrishnan7056 Місяць тому +1

    Thank you Sir for sharing this important information

  • @kmcmedia5346
    @kmcmedia5346 Місяць тому +1

    നല്ലത് പറഞ്ഞു തന്നു🙏🏿

  • @MinhajMysha
    @MinhajMysha Місяць тому

    thanks Dear ഡോക്ടർ very good doctor 😘😘😘

  • @manunair10
    @manunair10 Місяць тому +4

    ഡോക്ടർ എനിക്ക്.95 ആണ് creatine ലെവൽ. എനിക്ക് 48 ഉണ്ട് age. എനിക്ക് ഓട്ടോ ഇമ്മ്യൂൺ ഇഷ്യൂ ഉണ്ട്.

  • @sha_jahan_vtm
    @sha_jahan_vtm Місяць тому

    നല്ല അവതരണം❤

  • @joyvlog-ic7ib4iz6p
    @joyvlog-ic7ib4iz6p Місяць тому

    Valere nannayi paranju thannu sir

  • @jayamurali927
    @jayamurali927 Місяць тому +1

    Good informations thank you

  • @philominajoy6902
    @philominajoy6902 Місяць тому +1

    Thank you doctor🌹

  • @sha_jahan_vtm
    @sha_jahan_vtm Місяць тому +2

    Thankyou sir ❤

  • @WeAreTrivians-tq4kv
    @WeAreTrivians-tq4kv 11 днів тому

    Panamonnum alla arogyamaann atavum valiya sambath 🙏🙏🙏

  • @sainabamusthafa7688
    @sainabamusthafa7688 Місяць тому

    Thankyu

  • @ummachikunju..2764
    @ummachikunju..2764 Місяць тому +1

    Thankyou dr ❤

  • @GirijaVenugopalan-b3s
    @GirijaVenugopalan-b3s Місяць тому

    Vivaram illatha alukalude coment kandu vila vekanda sir . Good msg sir

  • @ranimercy99
    @ranimercy99 Місяць тому

    Doctor please do a video on rheumatoid arthritis,its diet management ,home remedies ,exercises please

  • @user-if6lm4dv1u
    @user-if6lm4dv1u Місяць тому +1

    Thankes Do/🙏🙏🙏🙏

  • @tinarajan4604
    @tinarajan4604 Місяць тому +1

    Thanks 👍

  • @gireeshak3996
    @gireeshak3996 Місяць тому

    Good information Sir...👌

  • @AshaPrakash-x4b
    @AshaPrakash-x4b Місяць тому +1

    Thankyou sir

  • @ABURUSHDA17
    @ABURUSHDA17 Місяць тому +3

    സുന്നമാക്കി എല്ലാ മാസവും കഴിക്കുക അതുപോലെ ഹിജാമ 6 മാസം കൂടുമ്പോൾ ചെയ്യുക.. 90% രോഗങ്ങളിൽ നിന്നും നിങ്ങൾക് മുക്തി നേടാം..

    • @ABURUSHDA17
      @ABURUSHDA17 Місяць тому +1

      രോഗങ്ങളുടെ കലവറയാണ് നമ്മുടെ വയർ.. വയർ ഇടയ്ക്കു വൃത്തിയാക്കിയാൽ രോഗങ്ങളെ തടയാൻ കഴിയും...

    • @nachunaazzz7580
      @nachunaazzz7580 16 днів тому

      Sunnamakki entha​@@ABURUSHDA17

  • @sreeparvathy4098
    @sreeparvathy4098 Місяць тому

    Thank you doctor

  • @maryettyjohnson6592
    @maryettyjohnson6592 Місяць тому +1

    ❤❤❤❤😂😂😂😂 very useful as well as important message. Great thanks to dear Dr .

  • @jameelasoni2263
    @jameelasoni2263 Місяць тому

    Thank you Doctor🙏🙏🙏

  • @shibushibusathyan4520
    @shibushibusathyan4520 Місяць тому

    Thanks Doctor ❤❤

  • @shahirsha7966
    @shahirsha7966 Місяць тому

    Hi doctor
    High Ferritin level ആയാൽ normal ആക്കാനുള്ള diet parayamo

  • @feenapaul2279
    @feenapaul2279 Місяць тому

    Thank you sir

  • @sincyjojo358
    @sincyjojo358 Місяць тому +1

    Good msg

  • @Aleemasworld
    @Aleemasworld Місяць тому +3

    Dr പറഞ്ഞ എല്ലാ ലക്ഷണങ്ങളും എന്റെ ഉമ്മാക് ഉണ്ടായിരുന്നു . പനി വന്നു മാറുന്നുണ്ടായിരുന്നില്ല. അങ്ങനെ dr നീ കാണിച്ചു. Creatine ടെസ്റ്റ്‌ നടത്തിയപ്പോൾ 1.7 ആയിരുന്നു. രണ്ട് മാസം മുമ്പ് creatine 0.7 ആണ് ഉണ്ടായത്. Two weeks ഹോസ്പിറ്റൽ ഇൽ തന്നെയായിരുന്നു. ഇപ്പൊ 0.7 ആയി. But ഉമ്മാക്ക് ഇപ്പോഴും മസിൽ ഒക്കെ വേദന യാണ്. Esr 99 ഉം ഉണ്ട്. വേദന എന്തെ മാറാതത്..? Pls rply dr... ഫുഡ്‌ കഴിക്കൽ കുറവാണ്... വായ മധുരം ആണ് എന്ന് പറയും... ഹൈ ഡയബാറ്റിക് പഷ്യന്റ് ആണ്..

  • @arunkumararun5141
    @arunkumararun5141 20 днів тому +1

    വൃക്ക രോഗം വന്നാൽ ശരീരം മെലിയുമോ ഡോക്ടർ

  • @shaijansr5533
    @shaijansr5533 Місяць тому

    ട്നക്സ് dr

  • @sojutomy4546
    @sojutomy4546 14 днів тому

    Creatine kazekamo?

  • @stellageorge3860
    @stellageorge3860 12 днів тому

    Chickengunia വന്നതിനു ശേഷം ഉള്ള ജോയിന്റ്സ് പെയിൻ മാറാൻ എന്തെങ്കിലും ടിപ്സ് പറഞ്ഞു തരാമോ സർ

  • @dreamhomes1471
    @dreamhomes1471 Місяць тому +3

    Manjal പൊടി Itta പാല് kudichal കുഴപ്പം ഉണ്ടോ ഒരു നുള്ള് iduvolu ഞാൻ daily kudikkarundu

  • @Worldofcarbon2539
    @Worldofcarbon2539 Місяць тому +2

    Valare nalla arivu thank you doctor

  • @SuviShaji-of8wq
    @SuviShaji-of8wq Місяць тому

    Hai sir.enik urine infection undayirunnu.kuravund.culture test koduthitund.result kittiyitilla.good video.thankss

  • @SwarnaLatha-zy4xn
    @SwarnaLatha-zy4xn Місяць тому

    Nice doctor very good information Thanks

  • @jithinkt2370
    @jithinkt2370 Місяць тому +1

    ഉറക്കത്തിൽ വരെ മൂത്രം ഒഴിക്കാൻ തോന്നി എഴുന്നേൽക്കുന്നു. എത്ര വെള്ളം കുടിച്ചാലും വീണ്ടും വീണ്ടും ദാഹിക്കുന്നു. കൂടാതെ മേൽ പറഞ്ഞ ലക്ഷണങ്ങളിൽ ചിലതും. ക്ഷീണം ആണ് ഏറ്റവും ബുദ്ധിമുട്ടിക്കുന്നത്. പല ഡോക്ടറെയും കാണിച്ചിട്ടും പ്രത്യേകിച്ച് അസുഖം ഒന്നും കണ്ട് പിടിച്ചിട്ടില്ല.

  • @sudheeshs6027
    @sudheeshs6027 Місяць тому +2

    Main karyam english marunnukalude upayogamanu kidney deseasinu karanam

  • @subukabeer2156
    @subukabeer2156 Місяць тому +2

    Dr fatiliver ullavarku kazhikan patunna fruits ethokeyanu

  • @deepadeepa1230
    @deepadeepa1230 29 днів тому +1

    എനിക്ക് 52 വയസുണ്ട്. ഇപ്പോൾ നെറ്റിയിൽ ചെറുതായി ചൊറിച്ചിൽ ഉണ്ട്. ഒരു കറുപ്പ് കളർ, അതുപോലെ കവിളിൽ ഡാർക്ക് കളറും കാണുന്നു

  • @fahisasainu1435
    @fahisasainu1435 Місяць тому

    Dr..... Non- keratinising nasopharigeal carcinoma എന്താണെന്ന് ഒരു വീഡിയോ ചെയ്യാമോ. Ente 67 vayasulla uppak ee rogam aanu. Ethe kurich onn paranjutharamo

  • @shaharban9731
    @shaharban9731 Місяць тому

    Good 👍

  • @gireeshkumar1599
    @gireeshkumar1599 17 днів тому

    🙏❤️❤️❤️

  • @elezebethsebastian4195
    @elezebethsebastian4195 Місяць тому +1

    Sir if i am holding urine fir many hours it may cause high creatine?.

  • @ManiLal-oj8hm
    @ManiLal-oj8hm 21 день тому

    Dr. പേരക്ക കഴിച്ചാൽ മൂത്രക്കല്ല് വരാൻ സാധ്യത ഉണ്ടോ.

  • @qureshiabraham7393
    @qureshiabraham7393 Місяць тому +7

    Dr ente vayarinte edath baagath thazheyayi idakidak cheruthayi oru vedhana veruunund...athendh kondan..njn creatin enn paranja oru supplyment use cheyyunund .athkond enghanum aano???? PLEASE REPLY SIR!!!!!!!!!!!!!

  • @hamzathpasha4064
    @hamzathpasha4064 Місяць тому

    Dr 👍👍👍

  • @NaseemaAsif
    @NaseemaAsif Місяць тому

    👍

  • @sadasivanpillaikrspillai695
    @sadasivanpillaikrspillai695 10 днів тому

    Dr ഇന്നലെയും ഇന്നും ഞാൻ രാവിലെ എഴുനേറ്റ് മൂത്രം ഒഴിച്ചപ്പോൾ ഒരു ചുണ്ണാമ്പ് വെള്ളം കലക്കി വെച്ചപോലെ പോയി... ടു days ആയി... എന്താണ് കാരണം

  • @tom-gn3fr
    @tom-gn3fr Місяць тому

    Tabs.....TVs....mobile cases....gadgets.....all deals pls.....also 500 buks if u don't mind

  • @shadowmankerala
    @shadowmankerala Місяць тому +1

    Blood donation cheythal creatinine kurayumo???

  • @AustralianAchayans
    @AustralianAchayans 15 днів тому

    Treatment കുടെ പറഞ്ഞ് കൊടുക്കല്ലോ ?

  • @annarose161
    @annarose161 Місяць тому +1

    Doctor SLE ye kurichu oru video cheyumo

  • @prakasanv3912
    @prakasanv3912 Місяць тому

    👍👍👍

  • @KeralaBlasterzz
    @KeralaBlasterzz 26 днів тому

    ഡോക്ടർ എൻറെ ചേച്ചി 40 വയസ്സ് ഇപ്പോൾ 5.4 ഒക്കെ ക്രിയാറ്റിൻ ലെവൽ ഉണ്ടാവാറുണ്ട് ജി എഫ് ആർ റൈറ്റ് എന്ന് പറഞ്ഞാൽ എന്താണ് അത് എങ്ങനെയാണ് കണക്കുകൂട്ടുക ഇപ്പോൾ സ്ഥിരമായി മരുന്നു കഴിക്കുന്നുണ്ട് ഡോക്ടറെ കാണിക്കുന്നുണ്ട് അവൾ ഉറക്കഗുളിക നന്നായി കഴിച്ചിരുന്നു അതിൻറെ ആഫ്റ്റർ എഫക്ട് ഷുഗർ കണ്ട്രോൾ ചെയ്തിരുന്നില്ല 30 വയസ്സായപ്പോൾ മുതൽ ഷുഗർ ഉണ്ടായിരുന്നു അതുകൊണ്ട് കഴിക്കാൻ പറഞ്ഞാൽ കഴിക്കാതെ അങ്ങനെ ഉണ്ടായതാണ് എന്നാണ് ഡോക്ടർ പറഞ്ഞത് ഇപ്പോൾ എൻറെ ഹസ്ബൻഡ് ഷുഗർ ലെവൽ ഉണ്ട് 226 ഒക്കെയാണ് ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷമുള്ള ഷുഗർ അദ്ദേഹത്തിന് 45 വയസ്സായി ഷുഗർ ഗുളിക സ്ഥിരമായി കഴിച്ചാൽ കിഡ്നി കേടാകുമോ

  • @pradeep72912
    @pradeep72912 Місяць тому +1

    Good information sir ❤❤

  • @kiranr1109
    @kiranr1109 Місяць тому

    Doctor fissure ethu department doctore aanu kanikuka?? Please reply? English medicine?

  • @padmapadpadmapad3696
    @padmapadpadmapad3696 Місяць тому

    Very good.

  • @grandshiny2
    @grandshiny2 Місяць тому

    Sir pomegranate Direct daily kazhichal Entenkilum problem undakumo

  • @ponnammathankan616
    @ponnammathankan616 Місяць тому

    Very useful information

  • @abdhulrahman992
    @abdhulrahman992 24 дні тому

    do. sir ❤

  • @anandarvin7988
    @anandarvin7988 Місяць тому

    🙏🙏

  • @suchitramohanan5918
    @suchitramohanan5918 Місяць тому +12

    ഹോമിയോ ഗുളിക വർഷങ്ങൾ continuous കഴിച്ചാൽ വൃക്കക ളെ ബാധിക്കുമോ

  • @sabithafiros8507
    @sabithafiros8507 Місяць тому +2

    Abc juice daily കഴിച്ചാൽ or അതിൽ beetroot ന്റെ അളവ് കൂടിയാൽ creatine കൂടുമോ?

    • @SabuLatha
      @SabuLatha Місяць тому

      Daily kazhikkenda aazchayil randu divassom kudichal mathy

  • @jayackvl5182
    @jayackvl5182 29 днів тому

    Mukkutty kazhichal doshmundo Dr

  • @sreelathas6811
    @sreelathas6811 Місяць тому

    🙏🙏❤️❤️

  • @jeffyfrancis1878
    @jeffyfrancis1878 Місяць тому

    🙌🙌😍😍

  • @zuhrazuhra2198
    @zuhrazuhra2198 Місяць тому +4

    sir Amavadatinte treatement paranj taroo plz

  • @mohammedshinan6644
    @mohammedshinan6644 22 дні тому

    Sir creatine 1.5 und food controls vano

  • @dilipkumardathu9400
    @dilipkumardathu9400 Місяць тому

    Good information.

  • @mathewjohn8126
    @mathewjohn8126 Місяць тому

    SUPER ❤

  • @neethu3247
    @neethu3247 Місяць тому

    Noodles daily kazhichal kuzhappam undo doctor?

  • @sreeprathap
    @sreeprathap Місяць тому

    Thanks

  • @Nevergivup9722
    @Nevergivup9722 Місяць тому

    സാർ പാചകത്തിനു ഏത് തരം പാത്രങ്ങൾ ഉപയോഗിക്കുന്നത് നല്ലത്
    ഒരു വീഡിയോ ചെയ്യാമോ plzzzzz🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻plzzzzzzplZzz🙏🏻🙏🏻🙏🏻🙏🏻🥰

  • @Fathimag7
    @Fathimag7 29 днів тому

    കിഡ്നി നീർക്കെട്ട് മാറാൻ മരുന്ന് പറഞ്ഞു തരുമോ

  • @poovankozhi6396
    @poovankozhi6396 16 днів тому

    Cheruppam muthal idakk idakk moothram ozhikkan thonnarund..ith engane ariyam

  • @keralagreengarden8059
    @keralagreengarden8059 Місяць тому +1

    🎉❤🎉❤🎉❤🎉❤

  • @ThahiraShamsu-i9t
    @ThahiraShamsu-i9t Місяць тому

    Hi

  • @febipr321
    @febipr321 Місяць тому +3

    Good sharing, Doctor blood കൗണ്ട് കൂടുതൽ ആണ് അതു test ചെയ്തു കാൻസർ test ചെയ്തു കുഴപ്പം ഇല്ല എന്നു പറഞ്ഞു, but monthly ഒരുതവണ എങ്കിലും എടുത്തു കളയണം, ഇത് ശെരിക്കും എന്ത് തരം അസുഖം ആണ്? Pls ഇതിന്റെ ഒരു വീഡിയോ ചെയ്യുവോ, cousinum ഏതു പോലെ ഇപ്പോൾ തുടങ്ങി blood കൗണ്ട് കൂടുതൽ, ഇത് പൂർണമായും മാറ്റാൻ പറ്റുവോ? 🙏

    • @jessyajikumar9326
      @jessyajikumar9326 Місяць тому

      @@febipr321 എന്താ എടുത്തുകളയുന്നത് ബ്ലഡ്‌ ആണോ

  • @rajeevpandalam4131
    @rajeevpandalam4131 Місяць тому

    👌👌

  • @deepadeepa1230
    @deepadeepa1230 29 днів тому +1

    എനിക്ക് രണ്ടു ദിവസമായി നടുവിന് ഭയങ്കര വേദന. കാലിന്റെ മസിലിനും വേദന. ഷുഗർ ഇതുവരെ ഇല്ല. കഴുത്തു വേദന ഉള്ളതിനാൽ ഡോക്ടറെ കാണിച്ചു മരുന്ന് കഴിക്കുന്നുണ്ട്. അത് കൊണ്ട് പ്രോബ്ലം ഉണ്ടോ. രാവിലെ 9.30 to 5 വരെ കമ്പ്യൂട്ടറിന്റെ മുമ്പിൽ ഇരുന്നാണ് ജോലി. ഇടക്ക് ഞാൻ എഴുന്നേൽക്കാറുണ്ട്. ഇതെല്ലാം ഓർത്ത് ഇപ്പോൾ എനിക്ക് കിഡ്‌നി പ്രോബ്ലം ആവുമോ എന്ന് ഭയം

    • @creed2b-hm4ko
      @creed2b-hm4ko 4 дні тому

      എനിക്കും കാലിന്റെ മസിലുകൾ വേദനിക്കുന്നു, ഇടത് കാലിന്റെ മാത്രം അര മുതൽ താഴോട്ട് മുഴുവനും...
      ബല ഹീനത അനുഭവപെടുന്നു..
      വലതു കാലിന്റെ കംഫർട്ട് ഇടത് കാലിനില്ല.

  • @AbdulkareemAbdulkareem-oe5ph
    @AbdulkareemAbdulkareem-oe5ph Місяць тому

    ആയുർവേദ മരുന്ന് കഴിച്ചാൽ വൃക്ക കേടെവരുമോ ഡോക്റ്റർ