0:00 തുടക്കം 2:00 എല്ലുകളിലെ സ്ത്രീ-പുരുഷ വ്യത്യാസം 430 എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുന്നത് എങ്ങനെ? 7:00 എല്ലു തേയ്‌മാനം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 10:00 എങ്ങനെ വ്യായാമം ചെയ്യണം
@DR Rajesh Kumar sir എന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ട്രെയിനിൽ ഇരിക്കുമ്പോൾ പുറക് ഭാഗത്തായി സൂജി കൊണ്ടതുപോലെ തോന്നി.(കൊതുക് ഒന്നും ഇല്ലായിരുന്നു) എന്താണെന്നറിയാൻ അവിടെ എല്ലാം നോക്കി അത് വൃത്തിയുള്ള സീറ്റും ആയിരുന്നു ട്രെയിനിൽ തിരക്ക് ഉണ്ടായിരുന്നു. തൊട്ട് പുറകിലെ സീറ്റിൽ ഒര് പുള്ളിക്കാരൻ ഇരിപ്പുണ്ടായിരുന്നു അയാൾ സൂജി വെച്ച് കുത്തിയത് ആകുമോ എന്ന് കരുതി അവന് ഇന്നലെമുതലെ ഉറക്കമില്ല. hiv അണുക്കൾ ശരീരത്തിൽ കയറിയോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ മാർഗ്ഗം വല്ലോം ഉണ്ടോ?
Dr പറഞ്ഞത് വളരെ ശരിയാണ്, excecise ചെയ്യൽ vedana pokaan super ആണ്,65yrs ആണെനിക്ക്,എന്റെ dr പറഞ്ഞുതന്ന excecise, ചെയ്തിട്ട് ഇപ്പോൾ vedana muttinte, നടുവിന്റെ,80%കുറഞ്ഞു, കഷ്മയോട് koode daily ചെയ്യണം അതായിരുന്നു എന്റെ dr nte advice
@@saraswathyam8678 എന്റെ അമ്മക്ക് എല്ലു തേയ്മാനം കാരണം ഒരു ജോലിയും ചെയ്യാൻ വയ്യ .ബസ്സിൽ കയറാനും step കയറാനും ഒക്കെ ബുദ്ധിമുട്ടുണ്ട് .ഡോക്ടർ iron ടാബ്ലറ്റ് കഴിക്കാൻ പറഞ്ഞിട്ടുണ്ട് പക്ഷെ ഒരു ഭേദവും ഇല്ല
@@deepthideepz4964 ഞാൻ കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ നിന്നും ട്രീറ്റ്മെന്റ് ഇരുപത്തിയൊന്നു ദിവസം എടുത്തു. ഇപ്പോൾ കുമ്പിടാൻ പാടില്ല ഭാരം എടു ക്കുവാനും പാടില്ല. കുറച്ചു മാറ്റം ഉണ്ട്. നിങ്ങൾ എവിടെ യാണ്
@@saraswathyam8678 അതെയോ .ഞാൻ പെരിന്തൽമണ്ണ ആണ് ചേച്ചിക്ക് ഭേദം ആയോ അവിടെ നല്ല ചിലവ് വരുമോ .അമ്മയെ govt ഹോസ്പിറ്റലിൽ കാണിച്ചപ്പോഴും ഇതു തന്നെ ആണ് പറഞ്ഞത് .ഭാരം ഉള്ള ഒന്നും ചെയ്യാൻ പാടില്ല തടി കുറക്കാനും പറഞ്ഞിട്ടുണ്ട്
ഇപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നം ഒരുപാട് നന്ദിയുണ്ട് ഡോക്ടർ സ്റ്റിറോയിടുകൾ ഞാൻ മരുന്നിലൂടെ അമിതമായി കഴിച്ചിട്ടുണ്ട് അതിന്റ യാതനകൾ ചെറുതല്ല
താങ്ക്യു ഡോക്ടർ.. 👍.. ഇപ്പൊ ഒരുപാട് ആളുകൾക്ക് തൈരോയിഡ് വരുന്നു.. തൈരോയിഡ് ഗ്രന്ദി വരെ എടുത്തു കളയേണ്ടി വരുന്നു അത് എന്തുകൊണ്ടാണ് കൂടുതൽ ആയി വരുന്നത്.. ഐഡിന് അടങ്ങിയ ഉപ്പ് കഴിക്കുന്നത് കൊണ്ടാണോ.. ഡോക്ടർ അതിനെ കുറിച്ച് ഉള്ള ഒരു വീഡിയോ ചെയ്യുമോ..
കഴിക്കുന്നത് കൂടാതെയും, കുറയാതെയും വളരെ ശ്രദ്ധിക്കണം! അല്ലേൽ പണി ഉറപ്പായും കിട്ടും! പോഷകാഹാരം, വെള്ളം, വ്യായാമം, വിശ്രമം, മനസമാധാനം ഇത്രേം മതി ഏറെക്കൂറെ ok ആകും.
Hi sir, കിഡ്നി രോഗം തുടക്കം ഉള്ളവർക് കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ മുഴുവൻ ലിസ്റ്റ് പറയാമോ? ഒരു സാധാരണക്കാർ കഴിക്കുന്ന പച്ചക്കറികൾ, പയർ വർഗം, പഴയ വർഗം, ഇല വർഗം, non veg, പാൽ, അല്ലെങ്കിൽ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങളുടെ മുഴുവൻ വിവരങ്ങൾ പറഞ്ഞു തരാമോ
Hi doctor..Requesting you to describe about RIGHT ILIOPSIS ABSCESS SEPSIS (generation of pus and swelling in the hip area). I was suffering from this and done surgery two times...
ഡോക്ടറെ ഹോമിയോയിൽ തൈറോയ്ഡ് നു ഫല പ്രദമായ മരുന്ന് ഉണ്ടോ tsh കൂടുതൽ ആയിരുന്നു ഇപ്പൊ normal ആണ് അലോപ്പതി കഴിക്കുന്നുണ്ട് ഹോമിയോയിൽ പരിപൂർണ്ണ മായി മാറുമോ pls റിപ്ലൈ me
0:00 തുടക്കം
2:00 എല്ലുകളിലെ സ്ത്രീ-പുരുഷ വ്യത്യാസം
430 എല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുന്നത് എങ്ങനെ?
7:00 എല്ലു തേയ്‌മാനം വരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
10:00 എങ്ങനെ വ്യായാമം ചെയ്യണം
Periosteal reaction എന്താണ് Dr.
Lip swelling ne kurich oru video cheyyumo
Etra sesame ball kazhikanam oru day paranju tharumo dr
First Menstruation aavan povunna kutykalk kotukenda food paranju tharuo
@DR Rajesh Kumar sir എന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ ട്രെയിനിൽ ഇരിക്കുമ്പോൾ പുറക് ഭാഗത്തായി സൂജി കൊണ്ടതുപോലെ തോന്നി.(കൊതുക് ഒന്നും ഇല്ലായിരുന്നു) എന്താണെന്നറിയാൻ അവിടെ എല്ലാം നോക്കി അത് വൃത്തിയുള്ള സീറ്റും ആയിരുന്നു ട്രെയിനിൽ തിരക്ക് ഉണ്ടായിരുന്നു. തൊട്ട് പുറകിലെ സീറ്റിൽ ഒര് പുള്ളിക്കാരൻ ഇരിപ്പുണ്ടായിരുന്നു അയാൾ സൂജി വെച്ച് കുത്തിയത് ആകുമോ എന്ന് കരുതി അവന് ഇന്നലെമുതലെ ഉറക്കമില്ല. hiv അണുക്കൾ ശരീരത്തിൽ കയറിയോ എന്ന് പെട്ടെന്ന് തിരിച്ചറിയാൻ മാർഗ്ഗം വല്ലോം ഉണ്ടോ?
നല്ല കാലത്തു സമ്പാദിക്കുന്നു
വയസുകാലത്തു ആ സമ്പാദ്യം ചികിത്സക്കായി ഉപയോഗിക്കുന്നു
Life full task and dark
Nalla kalathe food kaziku
എന്ത് food
Healthy food കഴിച്ചാൽ എന്നും കഴിക്കാം
You are right! Thank you very much!
ചെറുമീനുകളുടെ മുള്ള് കാൽസ്യത്തിന് വളരെ നല്ലതാണെന്ന് കേട്ടിട്ടുണ്ട്.
സാർ... വളരെ നന്ദി
ഈ വിലപ്പെട്ട അറിവിന്...
"സാർ പാവങ്ങളുടെ യഥാർത്ഥ ഡോക്ടർ "
Thank you... sir
ഈ ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോയിട്ടുണ്ടോ
Dr പറഞ്ഞത് വളരെ ശരിയാണ്, excecise ചെയ്യൽ vedana pokaan super ആണ്,65yrs ആണെനിക്ക്,എന്റെ dr പറഞ്ഞുതന്ന excecise, ചെയ്തിട്ട് ഇപ്പോൾ vedana muttinte, നടുവിന്റെ,80%കുറഞ്ഞു, കഷ്മയോട് koode daily ചെയ്യണം അതായിരുന്നു എന്റെ dr nte advice
Ethan dr
Enthellam exercise anu paranju thannathu
ഞാൻ ആവശ്യപ്പെട്ട വീഡിയോ ..thank you sir 🙏🙏
ഞാനും. എനിക്ക് നട്ടെല്ല് തേയ്മാനമായിട്ട് കിടക്കുക യാണ്
@@saraswathyam8678 എന്റെ അമ്മക്ക് എല്ലു തേയ്മാനം കാരണം ഒരു ജോലിയും ചെയ്യാൻ വയ്യ .ബസ്സിൽ കയറാനും step കയറാനും ഒക്കെ ബുദ്ധിമുട്ടുണ്ട് .ഡോക്ടർ iron ടാബ്ലറ്റ് കഴിക്കാൻ പറഞ്ഞിട്ടുണ്ട് പക്ഷെ ഒരു ഭേദവും ഇല്ല
E vilappetta arivene thank u sir
@@deepthideepz4964 ഞാൻ കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ നിന്നും ട്രീറ്റ്മെന്റ് ഇരുപത്തിയൊന്നു ദിവസം എടുത്തു. ഇപ്പോൾ കുമ്പിടാൻ പാടില്ല ഭാരം എടു ക്കുവാനും പാടില്ല. കുറച്ചു മാറ്റം ഉണ്ട്. നിങ്ങൾ എവിടെ യാണ്
@@saraswathyam8678 അതെയോ .ഞാൻ പെരിന്തൽമണ്ണ ആണ് ചേച്ചിക്ക് ഭേദം ആയോ അവിടെ നല്ല ചിലവ് വരുമോ .അമ്മയെ govt ഹോസ്പിറ്റലിൽ കാണിച്ചപ്പോഴും ഇതു തന്നെ ആണ് പറഞ്ഞത് .ഭാരം ഉള്ള ഒന്നും ചെയ്യാൻ പാടില്ല തടി കുറക്കാനും പറഞ്ഞിട്ടുണ്ട്
വളരെ ഉപകാര മുള്ള അറിവുകൾ 👍🏻👍🏻
ഞാൻ ഷോൾഡർ വേദനകൊണ്ട് കഷ്ടപെടുകയായിരുന്നു വീഡിയോ ചെയ്യ്തതിന് നന്ദി
നമസ്കാരം സാർ....നല്ല അറിവ് പറഞ്ഞു തന്ന Dr. സാറിനു വളരെ വളരെ നന്ദി.....
നന്ദി ഡോക്ടർ ഇതു പോലുള്ള അറിവുകൾ പറഞ്ഞ് തരുന്നതിന്
ഇപ്പോൾ എന്നെ അലട്ടിക്കൊണ്ടിരിക്കുന്ന വലിയൊരു പ്രശ്നം ഒരുപാട് നന്ദിയുണ്ട് ഡോക്ടർ സ്റ്റിറോയിടുകൾ ഞാൻ മരുന്നിലൂടെ അമിതമായി കഴിച്ചിട്ടുണ്ട് അതിന്റ യാതനകൾ ചെറുതല്ല
ഞാനും അറിയാൻആഗ്രഹിച്ചിരുന്ന വിഡിയോ ....നന്ദി
അറിയാൻ ആഗ്രഹിച്ചത് സർ പറഞ്ഞു തന്നു. താങ്ക് യു.
Thankyou Sir വളരെ ഉപകാരപ്രദമായ അറിവാണ്
നല്ല വിവരണം... Thank you Sir
Thanq Dr. വളരെ ഉപകാരപ്രദം 👍
Oats il badamum milkum dates um add cheythu cook cheythu kazhichal bone healthnu valare nallathanu
Thanks doctor nalla arivugalk
Thank you dr ❤❤
ഈ അറിവ് തന്നെ sir thank u sooo much 🙏🙏🙏😄
താങ്ക്യു ഡോക്ടർ.. 👍..
ഇപ്പൊ ഒരുപാട് ആളുകൾക്ക് തൈരോയിഡ് വരുന്നു.. തൈരോയിഡ് ഗ്രന്ദി വരെ എടുത്തു കളയേണ്ടി വരുന്നു അത് എന്തുകൊണ്ടാണ് കൂടുതൽ ആയി വരുന്നത്.. ഐഡിന് അടങ്ങിയ ഉപ്പ് കഴിക്കുന്നത് കൊണ്ടാണോ.. ഡോക്ടർ അതിനെ കുറിച്ച് ഉള്ള ഒരു വീഡിയോ ചെയ്യുമോ..
Very good. Thank you Sr 🙏
ഒരായിരം നന്ദി സാർ
Thank you doctor 💐
സൂപ്പർ വീഡിയോ .. വളരെ ഉപകാരപ്രദമായത് .അവസാന ഭാഗം നല്ലൊരു മോട്ടിവേഷൻ കൂടിയായി. താങ്ക് യൂ ഡോക്ടർ.
Good information.thank you
Thanks doctor for your efforts.very informative vedios
Thank you doctor, very good information 🏅🏅
Thanks doctor. God bless you
🙏Very good message DOCTOR
👍🙏
ചുരുക്കി പറഞ്ഞാൽ നമ്മുടെ നാടൻ food ആണ് best എന്ന് സാരം.. 🙏🏻
🙏🙏👍👌, Best information for everybody.
Thanks for the information
Thanks for the video
Sar.. Very.. Very. Good... Vedio... Ttankyu...
Most awaited vedio
Good information 👍👏. Thank you 🥰
നല്ല ഡോക്ടർ
Good information Dr
Thank you for the information sir
Thank you so much Sir 🙏 valuable message 🙏
Good information Dr ❤️
താങ്ക്യൂ ഡോക്ടർ
Very good representation doctor, Thanx a lot
Thanks for valuable information sir
Very informative topic 👏
Very good information Doctor
Ellarum first aanallo ,
Good information tnq doctor ❤️.
നന്ദി ഡോക്ടർ ❤
Hi plz talk about periods.::
Why twice in a month
Why heavy bleeding
Why once in 3 months
Why stopped after 56 for 1 year and started again
74വയസ്സുള്ള ഞാൻ ഒരു മണിക്കൂർ യോഗ ചെയ്യുന്നു. എല്ലുകൾക്ക് ഒന്നുമില്ല
thanku dr
താങ്ക്സ് sir👍👍
കഴിക്കുന്നത് കൂടാതെയും, കുറയാതെയും വളരെ ശ്രദ്ധിക്കണം! അല്ലേൽ പണി ഉറപ്പായും കിട്ടും!
പോഷകാഹാരം, വെള്ളം, വ്യായാമം, വിശ്രമം, മനസമാധാനം ഇത്രേം മതി ഏറെക്കൂറെ ok ആകും.
Very very very thankyou Dr sir.....
Thanks dr
നന്ദി 🙏🏻dr.
Thank you dr 🙏🙏
Thanks dr.
Thankyou DR
Thank u doctor😍
Thank you
നമസ്കാരം കൊച്ചു ഡോക്ടർ
Thanks dr❤️
ചുരുക്കി പറയ് ഇത് ഇങ്ങനെ പറഞ്ഞ കാര്യം വീണ്ടും വീണ്ടും പറഞ്ഞ വലിച്ചു നിട്ടുന്നു 😄
പറഞ്ഞത് സത്യം ആണ് ഗുഡ് ഇൻഫർമേഷൻ 👏
🤩
Useful. Vedio
Thank you doctor. God bless you 💖💖
God bless you sir
താങ്ക്സ് ' സർ .കുട്ടികളിലെ അഡിനോയ്ഡ് വീക്കത്തെ പറ്റിയും അതിൻ്റെ ചികിൽസയെ പറ്റിയും ഒരു വിവരണം നൽകാമോ
Good
🙏🏻🥰. Tanku sir
Thank you sir
Good msg👍
Tku doctor
Very good
Good information
Hi sir, കിഡ്നി രോഗം തുടക്കം ഉള്ളവർക് കഴിക്കാൻ പറ്റുന്ന ഭക്ഷണത്തിന്റെ മുഴുവൻ ലിസ്റ്റ് പറയാമോ? ഒരു സാധാരണക്കാർ കഴിക്കുന്ന പച്ചക്കറികൾ, പയർ വർഗം, പഴയ വർഗം, ഇല വർഗം, non veg, പാൽ, അല്ലെങ്കിൽ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണങ്ങളുടെ മുഴുവൻ വിവരങ്ങൾ പറഞ്ഞു തരാമോ
Tnq sir👍👍👍👍
Chiropractic treatment onnu explain cheyyumo
Hi doctor,requesting you to describe about oto immune hepatitis and courses of this condition
Thanks doctor good information 💐💐💐
Super o super doc thalaiva
need of d hr healthy info jisaab
Enthu arivaanu sir🙏🙏🙏
👍👍👍👍
തെയ്മാനം വന്നു കഴിഞ്ഞാൽ മാറ്റാൻ വല്ല മാർഗ്ഗവുമുണ്ടോ?
ഉണ്ടല്ലോ?
കൊളസ്ട്രോൾ ഇല്ലെങ്കിൽ
ആട്ടിൻ സൂപ്പ് കുടിച്ചാൽ മതി
ഉണ്ടാക്കി കുടിക്കണം
Hi doctor..Requesting you to describe about RIGHT ILIOPSIS ABSCESS SEPSIS (generation of pus and swelling in the hip area). I was suffering from this and done surgery two times...
Thank you Dr pls suggest a solution for raised scars on hand after an accident
good
സാറെ 🙏😍
Very good information Dr.
Thankyou sir
Thank
Realy usefull
Thanks docter 🥰💐💐💐
ഡോക്ടറെ ഹോമിയോയിൽ തൈറോയ്ഡ് നു ഫല പ്രദമായ മരുന്ന് ഉണ്ടോ tsh കൂടുതൽ ആയിരുന്നു ഇപ്പൊ normal ആണ് അലോപ്പതി കഴിക്കുന്നുണ്ട് ഹോമിയോയിൽ പരിപൂർണ്ണ മായി മാറുമോ pls റിപ്ലൈ me
Hi.sir pls talk about urethra stenosis in female
Nice one
Thank you very much Doctor 👌
Allergy videos please