അമിതഗ്യാസ് ശല്യം ഉണ്ടാക്കുന്ന 10 തരം ഭക്ഷണങ്ങൾ. ഇവ ഗ്യാസ് ശല്യം ഉണ്ടാക്കാതെ എങ്ങനെ കഴിക്കണം ? ഷെയർ

Поділитися
Вставка
  • Опубліковано 26 чер 2024
  • ഗ്യാസ് കയറി അമിതമായി ബുദ്ധിമുട്ടുന്ന ഒരുപാടുപേർ നമുക്ക് ചുറ്റുമുണ്ട്.
    0:00 എന്താണ് ഗ്യാസ് ? ഉണ്ടാകുന്നുത് എങ്ങനെ?
    4:00 ഗ്യാസ് ശല്യം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ?
    8:00 പാലും ആപ്പിളും എങ്ങനെ കഴിക്കണം ?
    10:00 വിരവിളിക്കുന്നത് എന്ത് കൊണ്ട്
    12:00 മദ്യം തരുന്നപണി
    13:23 Artificial Sweeteners; പച്ചക്കറികളും
    16:00 കിഴങ്ങ് വർഗ്ഗങ്ങൾ ?
    18:00 ഉള്ളിയും വെളുത്തുള്ളി എങ്ങനെ കഴിക്കണം
    എന്തുകൊണ്ട് ഇവർക്ക് അമിത ഗ്യാസ് പ്രശ്നം ഉണ്ടാകുന്നു ? അമിതമായി ഗ്യാസ് ശല്യം ഉണ്ടാക്കുന്ന പത്തുതരം ഭക്ഷണങ്ങൾ എന്തെല്ലാം ? ഇവ എങ്ങനെയാണ് ഗ്യാസ് ഉണ്ടാക്കുന്നത് ? ഇവ ഗ്യാസ് ഉണ്ടാക്കാതെ നാം എങ്ങനെ കഴിക്കണം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്.
    For Appointments Please Call 90 6161 5959

КОМЕНТАРІ • 1,1 тис.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  2 роки тому +260

    0:00 എന്താണ് ഗ്യാസ് ? ഉണ്ടാകുന്നുത് എങ്ങനെ?
    4:00 ഗ്യാസ് ശല്യം ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ?
    8:00 പാലും ആപ്പിളും എങ്ങനെ കഴിക്കണം ?
    10:00 വിരവിളിക്കുന്നത് എന്ത് കൊണ്ട്
    12:00 മദ്യം തരുന്നപണി
    13:23 Artificial Sweeteners; പച്ചക്കറികളും
    16:00 കിഴങ്ങ് വർഗ്ഗങ്ങൾ ?
    18:00 ഉള്ളിയും വെളുത്തുള്ളി എങ്ങനെ കഴിക്കണം

    • @lakshmiponnu8847
      @lakshmiponnu8847 2 роки тому +12

      വയറ്റിൽ ചൂട് അനുഭവപ്പെടുന്നു അത് എന്തു കൊണ്ടാണ് ഡോക്ടർ

    • @muhammedirfanperuvangattil584
      @muhammedirfanperuvangattil584 2 роки тому +5

      രക്തം ഉണ്ടാകാൻ എന്താ ചെയ്യേണ്ടട്

    • @parvathikishor2860
      @parvathikishor2860 2 роки тому +3

      L

    • @priyasuresh4947
      @priyasuresh4947 2 роки тому +1

      Thank you doctor.very infrmative

    • @joshymanohar4990
      @joshymanohar4990 2 роки тому +2

      👌

  • @abdullap1825
    @abdullap1825 2 роки тому +25

    ഡോക്ടർ സാറേ താങ്കൾക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നേർവഴിയും പ്രദാനം ചെയ്യട്ടെ -
    വിലപ്പെട്ട ഉപദേശങ്ങളാണ് താങ്കളുടെ ക്ലാസ്സിൽ സാധാരണ കേൾക്കുന്നത്.

  • @mayasenthilvel3711
    @mayasenthilvel3711 2 роки тому +23

    അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ആണ് dr ഈ വിഡിയോയിൽ പറഞ്ഞുതന്നത്. വളരെ നന്ദിയുണ്ട്. നമ്മൾ നിസാരമായി ചെയ്യുന്ന പല ആഹാരരീതിയും തെറ്റാണെന്നു മനസ്സിലായി. 🙏

  • @appuchazhiyad7839
    @appuchazhiyad7839 2 роки тому +8

    നല്ല അറിവ് തരുന്ന ഡോക്ടർക്കു ഒരായിരം അഭിവാദ്യങ്ങൾ

  • @baijur780
    @baijur780 2 роки тому +2

    വളരെ പ്രയോജനകരമായ വിലപ്പെട്ട അറിവ് . വളരെ നന്ദി ഡോക്ടർ.

  • @Nira.8
    @Nira.8 2 роки тому +3

    വളരെ നല്ല അറിവുകൾ. ഒട്ടും സ്കിപ്പ് ചെയ്യാതെ കേൾക്കാൻ പറ്റുന്ന ഇൻഫർമേഷൻസ് ആണ് ഡോക്ടറുടെത്. അറിവില്ലായ്മ കൊണ്ട് കാട്ടിക്കൂട്ടിയ എത്രയോ ആരോഗ്യ പ്രശ്നങ്ങൾക്ക് രാജേഷ് ഡോകടറുടെ വാക്കുകൾ പരിഹാരമായിട്ടുണ്ട്.
    ഒത്തിരി നന്ദിയുണ്ട് ഡോക്ടർ .
    നന്മകൾ നേരുന്നു.

  • @kunchikoyapalliyali407
    @kunchikoyapalliyali407 2 роки тому +10

    സാറിന് വളരെ നന്നി ഒരു പാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു ഇനിയും പ്രദീക്ഷിക്കൂന്നു

  • @leelammaravindran3705
    @leelammaravindran3705 2 роки тому +5

    Thank you Dr.for the Valuable Information

  • @prabhanair7128
    @prabhanair7128 2 роки тому +1

    Thankalude vivaranam nannayittuntu. Ellam vasthavam... God bless u Dr.

  • @devdev2530
    @devdev2530 2 роки тому +4

    Dr ഒരുപാട് ഉപകാരപ്രദം ഈ വീഡിയോ...

  • @leelammajoseph8506
    @leelammajoseph8506 2 роки тому +95

    Thank you Dr. എപ്പോഴും dr. അറിവ് പറഞ്ഞു തന്ന് എല്ലാവരെയും സഹായിക്കുന്നതിനു. ഈശ്വരൻ എപ്പോഴും അനുഗ്രഹിക്കട്ടെ. 🙏

  • @kareemn8440
    @kareemn8440 2 роки тому +1

    വളരെ ഉപകാരപ്രദമായ വിലയിരുത്തലുകൾ

  • @dr.machanarmy4089
    @dr.machanarmy4089 2 роки тому +2

    നല്ല ഇൻഫർമേഷൻ താങ്ക്യൂ ഡോക്ടർ...

  • @rahulrajan1667
    @rahulrajan1667 2 роки тому +7

    Thank you Very much Doctor ❤️

  • @subbalakshmipg2575
    @subbalakshmipg2575 2 роки тому +4

    Thanks for the information. May God bless you.

  • @prspillai7737
    @prspillai7737 2 роки тому +1

    വളരെ common ആയിട്ടുള്ള ആഹാരത്തിൽക്കൂടി പലരും അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളെ കാര്യ കാരണസഹിതം ഡോക്ടർ ഈ വിഡിയോയിൽ വിവരിച്ചിരിക്കുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ആഹാരസാധനങ്ങളിൽ പലതും നിത്യവും ഉപഗോഗിക്കുന്നതാണ്, അതുമൂലം പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. പക്ഷേ അത് എന്തുകൊണ്ട് ഉണ്ടാകുന്നു എന്നതിന് വളരെ വ്യക്തമായ വിശദീകരണം ഡോക്ടർക്ക് നൽകാൻ കഴിഞ്ഞതിന് അഭിനന്ദനങ്ങൾ.

  • @jaleelea2709
    @jaleelea2709 2 роки тому +56

    Even gastroenterology doctor can't explain like this.. super 👍

    • @sivanandk.c.7176
      @sivanandk.c.7176 2 роки тому +2

      അവര് പറഞ്ഞുതരില്ലല്ലോ ? ചികിത്സിച്ചൊരു പരുവമാക്കും !

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 2 роки тому +18

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @kuttimassparkling4173
    @kuttimassparkling4173 2 роки тому +13

    Thank u so much DR...It was an excellent explanation which clarified crystal clearly .....🙏

  • @jacobg8475
    @jacobg8475 2 роки тому +1

    നല്ലൊരു പ്രഭാഷണം. നല്ല പ്രയോജനം ഉള്ളത്.

  • @musthafa1443
    @musthafa1443 2 роки тому

    Dr നല്ല ഉപദേശമാണ് ഈ നല്ല വിവരം തന്നതിൽ വലിയ ഉപകാരം - തന്ദി

  • @hyena99
    @hyena99 2 роки тому +18

    Thank you very much Dr. very well explained, not only about the gas-generating foods but about how the foods can be taken reducing the gastric effect.

  • @muhammedihsan4712
    @muhammedihsan4712 2 роки тому +44

    അറിയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് സർ പറഞ്ഞത്. Thank u. God bless you sir.

  • @ameyaullas6722
    @ameyaullas6722 2 роки тому +60

    Thank u sir.... ഗ്യാസ് കാരണം ആകെ ബുദ്ധിമുട്ടി ഇരുന്ന സമയത്ത Dr.. വീഡിയോ വന്നത്...

  • @sreejithbose2839
    @sreejithbose2839 2 роки тому +4

    വിലയേറിയ information ന് വളരെ അധികം നന്ദി സാർ

  • @vasanthaprabhakaran1387
    @vasanthaprabhakaran1387 2 роки тому +4

    ഇതേ പ്രശ്നം കൊണ്ട് ബുദ്ധി മുട്ടുന്ന വരിൽ ഒരാളാണ് ഈ ഞാനും. എങ്ങനെ സാറിനോട് നന്ദി പറയേണ്ടൂ എന്നറിയില്ല.,🙏

  • @shubhamadhu6545
    @shubhamadhu6545 2 роки тому +4

    Thank you Doctor...

  • @stefendaniel2128
    @stefendaniel2128 2 роки тому +2

    Very valuable information sir thank you

  • @sainabap1211
    @sainabap1211 2 роки тому

    Good infermation valiya upakaram thanks dr

  • @licysebastian8989
    @licysebastian8989 2 роки тому +8

    Thanku so much doctor for the valuable information

  • @salythanksgodrose9071
    @salythanksgodrose9071 2 роки тому +3

    Great.Thanku Dr.

  • @ikbalkaliyath6526
    @ikbalkaliyath6526 7 місяців тому

    താങ്ക്സ് ഡോക്ടർ
    Very good information

  • @sreenath3660
    @sreenath3660 2 роки тому +1

    Well expain. Thank you dctr

  • @islamicnet5588
    @islamicnet5588 2 роки тому +68

    ഗ്യാസിന് വേദനഎടുക്കുമ്പോയാണ് താങ്കളുടെ നോട്ടിഫികേഷൻ കണ്ടത് 😍

    • @ramdas72
      @ramdas72 2 роки тому +1

      ന്താല്ലേ 😁

    • @aniammathomas6866
      @aniammathomas6866 2 роки тому +1

      @Vijesh Madhavan g

    • @shibinkrishna9728
      @shibinkrishna9728 2 роки тому

      Same feel

    • @mathluke1806
      @mathluke1806 2 роки тому +2

      വളി വിട്ടിരുന്നു. നല്ല സൗണ്ട് ഉണ്ടായിരുന്നോ

    • @mathluke1806
      @mathluke1806 2 роки тому

      @Vijesh Madhavan വളി വിട്ടിരുന്നു. നല്ല സൗണ്ട് ഉണ്ടായിരുന്നോ

  • @balannair9687
    @balannair9687 2 роки тому +4

    Thank u Dr. U have explained my problems.

  • @ushapn2891
    @ushapn2891 2 роки тому +1

    Thanks For Information Doctor🙏🏻

  • @rajeevakshanmanniyodath245
    @rajeevakshanmanniyodath245 2 роки тому +1

    Thanks a lot
    Very useful information

  • @akhilak.s3176
    @akhilak.s3176 2 роки тому +7

    വളരെ നല്ല information ആണ് sir . thanks a lot 🥰

  • @swapnavlogs3457
    @swapnavlogs3457 2 роки тому +5

    Hi Doctor god bless you ♥️♥️

  • @umabalu5373
    @umabalu5373 2 роки тому +2

    Thank you doctor very good information 🙏

  • @Devayani-th1ps
    @Devayani-th1ps 3 місяці тому

    Dr വളരെ നന്നായി വിവരിച്ചുതന്നു താങ്ക് you verymuch 🙏

  • @sreekumarps7236
    @sreekumarps7236 2 роки тому +52

    വളരെ നല്ല ഇൻഫർമേഷൻ, ഡോക്ടർക്ക് നന്ദി.... 🙏

  • @aroon1260
    @aroon1260 2 роки тому +5

    Very good information

  • @rajukarat133
    @rajukarat133 2 роки тому

    വളരെ കൃത്യം നീരീക്ഷണം

  • @sajeshsksreehari2357
    @sajeshsksreehari2357 2 роки тому +1

    വളരെ നന്ദി Dr

  • @gladyraphael7131
    @gladyraphael7131 2 роки тому +6

    Thank you very much doctor ❤️

  • @knowledge9570
    @knowledge9570 2 роки тому +19

    Very nicely explained. Thanks.

    • @kannan0027
      @kannan0027 Рік тому +1

      Thank you for the very informative description

  • @avinashthomas3579
    @avinashthomas3579 2 роки тому +1

    Nalla information doctor. 💞💞

  • @marymathew8946
    @marymathew8946 2 роки тому +1

    Very good information. Thank you Sir. 🌹

  • @thomasjoseph2252
    @thomasjoseph2252 2 роки тому +10

    Oats are gluten free , some times oats are processed in wheat processing facilities, in that case oats may get gluten.

  • @ziyas163
    @ziyas163 2 роки тому +2

    സർ, വീഡിയോസ് എല്ലാം നല്ല ഉപയോഗപ്രദമാണ്

  • @ajayachandran7968
    @ajayachandran7968 2 роки тому +2

    Thank you very much for giving and nicely explaining each and every cases or problems.

  • @seemasreekumar5041
    @seemasreekumar5041 Рік тому +3

    Thanks Dr.for good information. I,m regularly drinking smoothie made from milk nd nenthrapazham. I'm diluting milk when making smoothie,will this create any health problems.I always face gas problems..

  • @shobhasukumar6924
    @shobhasukumar6924 2 роки тому +5

    Hi Dr.Thanks a lot
    How can control severe acidity problem,?
    Canot have curd, buttermilk, puliyullathum
    Enthenkulum solution undo?

  • @safiyullape5389
    @safiyullape5389 2 роки тому

    വളരെ ഉപകാരപ്രദമായ vedio

  • @beenaanand8267
    @beenaanand8267 2 роки тому

    Thank you so much for the information

  • @saralaj7667
    @saralaj7667 Рік тому +5

    ഒരായിരം നന്ദി, ഞാൻ ഗ്യാസ് കാരണം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്, നന്ദി പറയാൻ വാക്കുകളില്ല,എല്ലാം വളരെ നന്നായി മനസ്സിലാക്കി ❤️

  • @sujalekshmi9342
    @sujalekshmi9342 2 роки тому +4

    Very good information.... Really respect you dear Doctor.....!!

  • @mohananp8655
    @mohananp8655 2 роки тому +1

    Thanks a lot , Dr.

  • @shyamalamala56
    @shyamalamala56 2 роки тому +1

    Thank you so much doctor

  • @agopalkgd
    @agopalkgd 2 роки тому +3

    Very useful information. Thanks 🙏

  • @sajinbsk7204
    @sajinbsk7204 2 роки тому +40

    ഞാൻ ഗ്യാസ് troubleum overweightum കാരണം ബുദ്ധിമുട്ടിയിരുന്നു... എന്ത് ചെയ്യണം എന്നറിയാതെ കുറ സഹിച്ചു . താങ്കളുടെ videos പറ്റുമ്പോൾ കാണാറുണ്ട്,ഡോക്ടറുടെ video കണ്ട ശേഷം ഫുഡിൽ ഒരുപാട് controls കൊണ്ട് വന്നു. അരി ഭക്ഷണം കുറച്ചു, ആരവയററിന് മാത്രം ഭക്ഷണം ശീലമാക്കി. 2 മണിക്കൂർ ഇടവിട്ട് വെള്ളം കുടിക്കുന്നു..Evening fruits മാത്രം..30 mnts daily walking ഉണ്ട്. ഇപ്പോൾ weight കുറയുന്നും ഉണ്ട് ഗ്യാസ് disturbance തീരെ കുറഞ്ഞു. ഒരുപാട് നന്ദി 🙏

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  2 роки тому +8

      wow.. great... keep it up

    • @sajinbsk7204
      @sajinbsk7204 2 роки тому +1

      @@DrRajeshKumarOfficial Thank you Doctor❤️

    • @ushamohan4996
      @ushamohan4996 2 роки тому

      Sir,phone number തരുമോ.ഒരു samsi yum chothikana nu

    • @muhammedkoyakoya9705
      @muhammedkoyakoya9705 Рік тому

      സൂപ്പർ അവതരണം എനിക്ക് ഗ്യാസ് ഉണ്ട്

  • @safvana7025
    @safvana7025 2 роки тому

    You are amazing.Thank you so much for your valuable information

  • @lissammamathew1702
    @lissammamathew1702 2 роки тому

    Thanks a lot Dr valuable information

  • @aswathiash4895
    @aswathiash4895 2 роки тому +4

    Very good...thank you sir.

  • @wayanadphotos
    @wayanadphotos 2 роки тому +10

    Detailed information, excellent presentation. In depth knowledge. Doctors should be like this

  • @ushakrishna9453
    @ushakrishna9453 2 роки тому +1

    Good information thank you Doctor

  • @dr.c.lalithakumari6131
    @dr.c.lalithakumari6131 Рік тому

    Yes thank you doctor for your valuable information

  • @chitraam8574
    @chitraam8574 2 роки тому +9

    Thank you Doctor for very good information 👍👍

    • @beenathomas265
      @beenathomas265 Рік тому

      👍Thank u doctor. Very good explanation. 🙏

  • @sumangalanair135
    @sumangalanair135 2 роки тому +4

    Thank you so much Dr 🙏👌🙏

  • @subaidasalam867
    @subaidasalam867 2 роки тому

    വളരെ ഉപകാരപ്രദമായ ഒരു വിഡിയോ തന്നെയാണ്.👌

  • @ayshabishakkeer8624
    @ayshabishakkeer8624 2 роки тому

    Thanku sir valare ubakarapradham.

  • @sicily7027
    @sicily7027 Рік тому +5

    Thank you Doctor for good information God bless you 🙏💐

  • @ranjinivinodkumar3313
    @ranjinivinodkumar3313 2 роки тому +9

    Thank u Dr.🙏🏻🙏🏻

  • @gopinathanmaster2569
    @gopinathanmaster2569 9 днів тому

    എനിക്ക് 70 വയസ്സു ആയി- വളരെ കാലമായി ഗ്യാമ്പ് ശല്യം; മലബന്ധം അനുഭവിയ്ക്കുന്ന ആളാണ് ഡോക്റ്റരുടെ വളരെ വിലപ്പെട്ട നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതാണു് പലപ്പോഴും ചൂടോടെ കഴിയ്ക്കാറില്ല ഡോക്ടർക്ക് പ്രത്യേകം നന്ദി - നമസ്കാരം

  • @ajiaishu2981
    @ajiaishu2981 2 роки тому +1

    Aniq valare help full video Thank u Dr🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf 2 роки тому +11

    Very valuable information.. Thank you doctor 👍

  • @sobhanamenon6458
    @sobhanamenon6458 2 роки тому +4

    താങ്ക്യു സർ ❤❤

  • @ganeshdnamboothiri3041
    @ganeshdnamboothiri3041 Рік тому

    വളരെ. നന്ദി doc 🙏🏻🙏🏻

  • @annevellapani1944
    @annevellapani1944 2 роки тому +2

    Thank you for sharing the information Dr

  • @shibilrehman
    @shibilrehman 2 роки тому +489

    ഗ്യാസ് ഇത്രേം വലിയ പ്രശ്നം ആണെന്ന് വന്നതിനു ശേഷമാണ് മനസ്സിലായത് ... 😓

    • @sajinbsk7204
      @sajinbsk7204 2 роки тому +51

      സത്യം ആണ്. വയറു നിറച്ചു ഭക്ഷണം കഴിക്കുന്ന രീതി ഒഴിവാക്കു.. ആവശ്യത്തിന് വെള്ളം കുടിക്കു, വൈകീട്ട് salad ശീലം ആക്കു 7ന് മുമ്പ് മാത്രം dinner.. ദിവസവും 30 mnts എങ്കിലും walking or exercise.. ഒക്കെ ready ആകും തീർച്ച

    • @shibilrehman
      @shibilrehman 2 роки тому +6

      @@sajinbsk7204
      Thanks

    • @girijabalakrishnan3023
      @girijabalakrishnan3023 2 роки тому

      👌👌👌👌👌thanku dr

    • @ajeeshjohn6772
      @ajeeshjohn6772 2 роки тому

      Yes..anikum

    • @muhammedhafizkt
      @muhammedhafizkt 2 роки тому

      @@sajinbsk7204 സത്യം, എനിക്കും

  • @ranir3307
    @ranir3307 2 роки тому +8

    Thank you doctor for this information🙏

  • @varghesejoseph3227
    @varghesejoseph3227 4 місяці тому

    വളരെ ഉപകാരപ്രഥമായ അറിവുകൾ 👌👌👌👌🙏

  • @celinejose7605
    @celinejose7605 2 роки тому

    Thanks very much Doctor

  • @shynivelayudhan8067
    @shynivelayudhan8067 2 роки тому +5

    🙏🙏🙏💞 നല്ല അറിവുകൾ Thanku doctor 🌹

  • @venugopalamenon8519
    @venugopalamenon8519 2 роки тому +8

    Thanks doctor. In case of foods kept in fridge,will heating it ,before use, help in separating carbohydrates/ proteins from the Fibre content?

  • @chandrikasree8649
    @chandrikasree8649 2 роки тому

    വളരെ ഉപകാര പ്രദം

  • @lathamadhubhaskar2079
    @lathamadhubhaskar2079 2 роки тому

    Hi dear doctor tnks 👍🌹❤️ god bless you 🌹

  • @apieceofpaper6199
    @apieceofpaper6199 2 роки тому +4

    Thank you so much sir ....... pragnant women ee prashnangal undengilum eee same method aaano cheyyenda .........?

  • @sk-bc9gz
    @sk-bc9gz 2 роки тому +9

    താങ്ക്സ് ഡോക്ടർ 👌👌👌

    • @sebastianxavier8940
      @sebastianxavier8940 2 роки тому +1

      Dr thank u very much. One sagestion if display all animation about itestain and working so it will be more valuable information very easy to understand to people.

  • @subashibl
    @subashibl 2 роки тому +2

    Very informative ,

  • @jalajaka8342
    @jalajaka8342 2 роки тому +1

    Thank you Doctor

  • @reallife7452
    @reallife7452 2 роки тому +3

    Sir,,,orupade thanks❤️❤️🙏Enthu kazhikumpozhum bhayathode kazhikunath kaaranam gas problem 😭😭orupade Nanni enthoke fud kaHikaruth kazhikanenkil thanney enganey kazhikanamennu paranju thannathine

  • @alphonsaisidhor1350
    @alphonsaisidhor1350 2 роки тому

    Very good Dr Thanks 👍

  • @Ribinsudhakar
    @Ribinsudhakar 2 роки тому +2

    Thank You Sir❤️🙏

  • @mohammedkdk625
    @mohammedkdk625 2 роки тому +5

    Enth aano nammale samshayam ath krhtya samayath vannu vishadeegarich tanna dr thank you so much ❤️❤️

  • @sajiguitarist
    @sajiguitarist 2 роки тому +3

    Hi Doctor.
    This is very Informative message.

    • @nirmalamohan5651
      @nirmalamohan5651 Рік тому

      Thankyou so much for the detailed explanation of gas problems

  • @rekha.g.lrekhalalji4188
    @rekha.g.lrekhalalji4188 2 роки тому

    Thank u sr.for good information.

  • @krishnanvadakut8738
    @krishnanvadakut8738 2 роки тому

    Very useful information
    Thankamani Krishnan

  • @nabeelnaif520
    @nabeelnaif520 2 роки тому +17

    ഈ അസൂഖത്തിന് ഏതൊക്കെ കഴികാം എങ്ങിനെ കഴികാം എന്ന് ഞാനും സാറിന്റെ..ഈ വീഡിയോ കണ്ട എല്ലാവരും ചിന്തിക്കും ഓ സാറേ വളരെ നന്ദി..🙏