1440: വണ്ണം കുറയ്ക്കാനായി ആദ്യം ഒഴിവാക്കേണ്ട എന്താണ്? What to avoid first for weight loss?

Поділитися
Вставка
  • Опубліковано 24 вер 2023
  • വണ്ണം കുറയ്ക്കാനായി ആദ്യം ഒഴിവാക്കേണ്ട എന്താണ്? What to avoid first for weight loss?
    പലരിലും അമിത വണ്ണവും അതുകൊണ്ടുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും വർധിച്ചുവരികയാണ്. വണ്ണം കുറയ്ക്കാൻ ആ ഗ്രഹമുള്ളവരാണ് പലരും. എന്നാൽ അതിനായി മിനക്കെടാൻ അൽപം മടിയുള്ളവരാണ് നമ്മളിൽ പലരും. പ്രായഭേദമന്യേ ഒരു പത്തു പേരെ എടുത്താൽ പകുതിയിൽ കൂടുതലും അമിത വണ്ണം ഉള്ളവർ ആയിരിക്കും. ഭാരം കുറയ്ക്കും എന്ന ഉറച്ച തീരുമാനമെടുത്താൽ ആദ്യം ഒഴിവാക്കേണ്ട എന്താണ് എന്ന് അറിഞ്ഞിരിക്കണം. ഈ വീഡിയോ കണ്ടിരിക്കുക. പല അസുഖങ്ങൾക്കും ഒരു പരിഹരമാണ്. മറ്റുള്ളവർക്കായി ഈ വിവരം ഷെയർ ചെയ്ത് കൊടുക്കുക.
    #drdbetterlife #drdanishsalim #danishsalim #weight_lose #weight_lose_tips #വണ്ണം_കുറയ്ക്കാൻ #വണ്ണം #അമിത_വണ്ണം
    ****Dr. Danish Salim****
    Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
    He was active in the field of emergency medicine and have
    contributed in bringing in multiple innovations for which Dr
    Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
    Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Positions Held
    1. Kerala state Secretary: Society for Emergency Medicine India
    2. National Innovation Head Society for Emergency Medicine India
    3. Vice President Indian Medical Association Kovalam
  • Навчання та стиль

КОМЕНТАРІ • 308

  • @kkstorehandpost2810
    @kkstorehandpost2810 9 місяців тому +70

    മധുരം ഒഴിവാക്കിയാൽ മധുര ജീവിതമാണ് ലഭിക്കുക ❤️❤️🙏🙏😮😮😢😢

  • @nasarktl1162
    @nasarktl1162 9 місяців тому +49

    ഇതിനൊക്കെ പുറമെ മധുരം ഒഴിവാക്കിയാൽ നല്ല സാമ്പത്തിക ലാഭവും ഉണ്ടാവും..❤

    • @safnaharis94
      @safnaharis94 7 місяців тому +2

      😂

    • @jijinapraveen7669
      @jijinapraveen7669 5 місяців тому

      ​@@safnaharis94l😊😊😅😊😊😊😊😊😮😢😢😊❤❤❤😅

  • @nafeesanafee8763
    @nafeesanafee8763 9 місяців тому +166

    ഡോക്ടർ കുറേ മുൻപ് ഒരു വീഡിയോ ഇട്ടില്ലേ പഞ്ചസാര ഒഴിവാക്കി യാൽ വണ്ണം കുറയുമെന്ന് ഞാൻ പഞ്ചസാര ഒഴിവാക്കി 10 kg കുറഞ്ഞു thankyu ഡോക്ടർ

    • @bushrashameerkms1947
      @bushrashameerkms1947 9 місяців тому

      Wooooow

    • @vishnutkclt
      @vishnutkclt 9 місяців тому +5

      10 kg കുറഞ്ഞോ ശരിക്കും, പഞ്ചസാര മാത്രം ഒഴിവാക്കിയിട്ട് മാത്രം

    • @nafeesanafee8763
      @nafeesanafee8763 9 місяців тому

      ​@@vishnutkcltyes

    • @user-ye1rl3cf3y
      @user-ye1rl3cf3y 9 місяців тому +4

      എത്ര മാസം കൊണ്ട്

    • @rageshs8732
      @rageshs8732 9 місяців тому +7

      ഞാനും പഞ്ചസാര, ചോർ ഒഴിവാക്കി ഇപ്പോൾ 10 kg കുറഞ്ഞു Thank you doctor

  • @sajikumarpv7234
    @sajikumarpv7234 9 місяців тому +4

    പുതിയ അറിവ്.. Thanks doctor.. 🙏

  • @Dhilu8
    @Dhilu8 9 місяців тому +2

    പഞ്ചസാര ഒഴിവാക്കി. നല്ല റിസൾട്ട് കണ്ടു. Thankyou Dr

  • @muhammedali1703
    @muhammedali1703 9 місяців тому +2

    💯 % ഡോക്ടർ പറഞ്ഞത് ശെരിയാണ് ഞാൻ നല്ല വൈറ്റ് ഉണ്ട് ആയുർവേദ ഡോക്ടറും എന്നോട് മധുരം കുറക്കാൻ പറഞ്ഞു ഞാൻ മധുരം ഒഴിവാക്കി വൈറ്റ് കുറഞ്ഞു

  • @muhammedramsan6841
    @muhammedramsan6841 9 місяців тому +16

    Last റമദാൻ ന് ഷുഗർ avoid ചെയ്യ്തു ഇപ്പോൾ 96 kg യിൽ നിന്ന് 84 kg ആയി xxl shirt ൽ നിന്നും xl ആയി 🥰🥰🥰

  • @nuzrathnuzrath2473
    @nuzrathnuzrath2473 9 місяців тому +6

    Good information.. thank you doctor ❤

  • @suseelakurien8065
    @suseelakurien8065 9 місяців тому +3

    Very good information. Thanks. God bless 🙏

  • @dancetillyoudrop710
    @dancetillyoudrop710 9 місяців тому +12

    Thank you so much. Hope everyone understand the importance of avoiding adding sugar.!!

  • @beenaanand8267
    @beenaanand8267 9 місяців тому +2

    Thanks for the valuable information 👏👏👍

  • @A63191
    @A63191 9 місяців тому +1

    Very good n useful information regarding usage of sugar thank u Dr

  • @abdulkader1522
    @abdulkader1522 9 місяців тому +2

    👍.very informative. Thank you.

  • @sreekanthmk4461
    @sreekanthmk4461 9 місяців тому +5

    സത്യം ആണ്.. മധുരവും ബേക്കറി പലഹാരവും തന്നെ ഒഴിവാക്കിയാൽ തന്നെ വണ്ണം കുറവും.. കാണാതൊക്കെ വലിച്ചു വാരി കഴിക്കാതെ സമയത്തിന് ഹെൽത്തിയായി മിതമായി ഭക്ഷണം കഴിച്ചാൽ മതി. അരി ആഹാരം ഒരു നേരം ആക്കാൻ ആണെങ്കിൽ അത്രയും നല്ലത്. ഒത്തിരി പ്രശ്നങ്ങൾ തന്നെ മാറി കിട്ടും.

  • @shaheedashahi5538
    @shaheedashahi5538 9 місяців тому +2

    Good information.....
    Thank you sir❤

  • @aleenashaji580
    @aleenashaji580 9 місяців тому +2

    Thank you Dr 👍👍👌

  • @omaskeralakitchen6097
    @omaskeralakitchen6097 2 місяці тому

    Thankuuuu Doctor Good 👍Information

  • @ShijuK-jh4tr
    @ShijuK-jh4tr 8 місяців тому +2

    സാർ പറയുന്നത് കേട്ടാൽ മതി വേറെ ഡോക്ടറെ കാണണ്ട ആവശ്യം വരില്യ 🙏

  • @habeebasalim
    @habeebasalim 5 місяців тому

    Hi.dear dr ella videos um super very good healthy important very use ful informations um aanu congra tulations thank you so.much dr

  • @suneerm1614
    @suneerm1614 9 місяців тому +4

    Thank you Doctor
    Njan panchasara nirthitu randumasamayi ente wait kuranju nalla mattam vannu ❤❤

  • @vivekt9827
    @vivekt9827 9 місяців тому +1

    Ikkaakka, you are super ❤

  • @beenaupendran832
    @beenaupendran832 9 місяців тому +3

    Nalla prayojanam anu dr njangalkk sarinte talkilude kittunnath 🙏🙏🙏🙏🙏💕💕

  • @rukkiabeevia8682
    @rukkiabeevia8682 9 місяців тому

    Great information Dr

  • @jishajacob516
    @jishajacob516 9 місяців тому

    Thank you doctor 🙏🙏🙏

  • @RaginKV
    @RaginKV 9 місяців тому +1

    Thanku doctor nan Kure nalayi sremikunnu ene urapaum pachsara upaugikilla

  • @shareefa1988
    @shareefa1988 9 місяців тому +1

    Sir endometrial polyps നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @WalkingOntheDream1004
    @WalkingOntheDream1004 9 місяців тому +5

    Doctor, sugar kazhikkunnathinu pakaram jaggery upayogichal nallathano..?

  • @ASHIMA3D
    @ASHIMA3D 9 місяців тому

    Dr arivu 👏thank you 👍👍

  • @pradeepjoseph4872
    @pradeepjoseph4872 9 місяців тому

    Very good information Sir 👍

  • @vilasininair3534
    @vilasininair3534 9 місяців тому +1

    Thank you so much for the informative video 🙏🏻

  • @SALMAN11659
    @SALMAN11659 9 місяців тому

    Thankyou Doctor 👌👌👌👌

  • @sudhacharekal7213
    @sudhacharekal7213 9 місяців тому

    Thank you Dr

  • @jamseenajamseena1229
    @jamseenajamseena1229 9 місяців тому +1

    Thank you dr

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 9 місяців тому

    Thank you Sir 🙏

  • @shyprincess-lq6pk
    @shyprincess-lq6pk 3 місяці тому

    Good information sir thanku so much 👍🏻

  • @majeedmanali6039
    @majeedmanali6039 9 місяців тому

    Great information dr

  • @kunjatta571
    @kunjatta571 9 місяців тому +1

    Dr പറയുന്നത് വളരെ ശരിയാണ്. ഞാൻ പഞ്ചസാര നിർത്തിയിട്ട് 2മാസം ആയി വെ യിറ്റ് നന്നായി കുറഞ്ഞു

  • @abdullahmt7224
    @abdullahmt7224 9 місяців тому +1

    Thankyou sir ❤

  • @manjushab8444
    @manjushab8444 9 місяців тому

    Thanku Dr

  • @rayaansvlogs
    @rayaansvlogs 9 місяців тому

    Tnks for sharing dr

  • @binumon2831
    @binumon2831 9 місяців тому +1

    ഡോക്ടറുടെ പഞ്ചസാര ഒഴിവാക്കിയാലുള്ള ഗുണങ്ങൾ എന്ന വീഡിയോ കണ്ടതിന് ശേഷം നാലു മാസമായി ഉപയോഗിക്കുന്നില്ല. ഏഴ് കിലോ വെയ്റ്റ് കുറഞ്ഞു. ബെല്ലി ഫാക്ട് ഒരു 80% കുറഞ്ഞിട്ടുണ്ട്. Takyou Doctor,

  • @sayanthkrishna8106
    @sayanthkrishna8106 9 місяців тому +1

    Thank you sir

  • @mylifestylediarie
    @mylifestylediarie 9 місяців тому +7

    ഞാൻ 2 ആഴ്ചയായി ഷുഗർ ഒഴിവാക്കി IMF follow ചെയ്യുന്നു. ..ഞാൻ 3kg കുറഞ്ഞു. ..പഞ്ചസാര ഒരു വില്ലൻ തന്നെ ആണ്

  • @princysuresh9956
    @princysuresh9956 9 місяців тому

    Sir please advice about colon polyps.

  • @user-bt4dd5tw3q
    @user-bt4dd5tw3q 7 місяців тому

    Thank you doctor

  • @sumap2573
    @sumap2573 9 місяців тому +12

    ഞാൻ ഒരു വർഷമായി മധുരം നിർത്തിയിട്ട്. നന്നായിട്ട് വെയ്റ്റ് കുറഞ്ഞു. ശരീരത്തിന് നല്ല സുഖമുണ്ട്. എനിക്ക് മസിൽ പെയ്ൻ ഉണ്ടായിരുന്നു. നല്ലവണ്ണം വേദന കുറഞ്ഞു.❤

  • @sujathasuresh1228
    @sujathasuresh1228 9 місяців тому

    Good information👌👌🙏

  • @Jamshi983
    @Jamshi983 9 місяців тому +13

    മൂന്ന്മാസമായി ചായ കുടി നിർത്തിയിട്ട് ഇന്ന് മുതൽ ഞാൻ പഞ്ചസാര ഉപേക്ഷിക്കുകയാണ് Thank you Dr👌🌹

    • @shadowspeaks.6652
      @shadowspeaks.6652 9 місяців тому

      Njaan innu muthal chaykudi nirthi Oppam panjasarayum,bakery foods um ,junk foods um ellam nirthi..

  • @PASSIFICATION
    @PASSIFICATION 9 місяців тому

    etavum aadhyam ozhivaakkendathu kaserayum kidakkayum aanu
    randaamathaayi vallom kazhikkanathinu munpu vellam kudikkal.

  • @user-mz2uo4jd4j
    @user-mz2uo4jd4j 9 місяців тому

    Thanks sir👍🏻

  • @aswathysanil748
    @aswathysanil748 9 місяців тому +3

    Dr, enk blood test cheythapo glucose kuravaanu.. Angane ullapo sugar ozhivakamo?

  • @ashimarasheed4663
    @ashimarasheed4663 9 місяців тому

    Dr 7 year kuttikalude oru healthy diet plan paranju tharumo

  • @shahad3176
    @shahad3176 9 місяців тому +2

    Sar panjasara pade oivakiyaal penne vallapoyum kurach kaikumba sherirathin valla buddimut varille

  • @HibaHiba-qk8kq
    @HibaHiba-qk8kq 9 місяців тому

    Dr could you please make a video of sciatica

  • @aneesanazer9545
    @aneesanazer9545 9 місяців тому +2

    Dr.chiya seeds kazhicha breathing valla buthimuttum varumo

  • @JNABBA
    @JNABBA 9 місяців тому

    Dr.bodyil neerukettu varunnathine kurichu video cheyumooo..crp level high akunnnathum kondum..varunnathu kurichu paranjal nannayirununu

  • @happyshanku
    @happyshanku 9 місяців тому +1

    Dr jaggery use cheyyamo

  • @freethinker3323
    @freethinker3323 9 місяців тому +1

    Thank you doctor...Honey Use cheyyammo?

  • @binupaul3815
    @binupaul3815 8 місяців тому +1

    Tea kudikkubol sugarinu pakaram jaggery powder thottu kudichal mathiyo .

  • @user-ye1rl3cf3y
    @user-ye1rl3cf3y 9 місяців тому

    പുളി ഇഞ്ചി കഴിച്ചാൽ അന്ന് തുടങ്ങും ശരീര വേദന,ആദ്യമൊക്കെ എനിക്ക് മനസ്സിലായില്ല,പിന്നീട് എനിക്ക് മനസ്സിലായി.
    കുറച്ച് ദിവസമായി എനിക്ക് ശക്തമായ കാല് വേദന ഉണ്ട് ഒന്ന് രണ്ട് മാസമായി തുടങ്ങീട്ട്.ഇന്ന് മുതൽ ഒന്ന് പഞ്ചസാര 9ഴിവാക്കി നോക്കണം മാറ്റം വരുമോ എന്ന് നോക്കട്ടെ.

  • @neham5021
    @neham5021 9 місяців тому

    Sir, hemoglobin level വളരെ കൂടുന്നതെന്തുകൊണ്ടാണ്എന്നും അത് എങ്ങിനെ കുറക്കാം എന്നും ഉള്ള video ചെയ്യാമോ

  • @SN-ek2pd
    @SN-ek2pd 9 місяців тому +1

    Spr sir eanikku sgpt 110 aanu sgot 94 eanikku eappozhum panikkum, eathra tablets kazhichittum maarunnilla fatty liver undu pcod urinery fibroidum undu vayaru koodi verunnundu eanikku 29 vayassanu njan eanthaanu cheyyendathu

  • @AsminaP-ky2qe
    @AsminaP-ky2qe 9 місяців тому

    Good information

  • @user-md9xp5se7r
    @user-md9xp5se7r 4 місяці тому

    Thanks doctor

  • @azwavibes4521
    @azwavibes4521 9 місяців тому

    Hi... Doctor.. Sir cheytha vedio "panjasara ozhivakkiyal labhikkunna gunangal"enna vedio kanda annu muthal thadi kurakkan theerumanichu.. Adyam ozhivakkiyath sugar ayirunnu... Pinne rice um.... Ippo 73 kg yil ninnum 64 lek mari.... Ipponormal ayittund..... Very thnks for information 🥰🥰sugar koottunnilla ennu arinjappo ellarum chothikkunnathanu... Sugar undavum lle ennu😅enthayalum ippohappy anu... 2 dates koottiyittanu. 2 neram tea kudikkunnath👍🏻👍🏻

  • @lintacheriyan4087
    @lintacheriyan4087 9 місяців тому

    Ari aaharangal kazhikkan pattumo, example rice, dosa okke

  • @NazruVvm
    @NazruVvm 6 місяців тому

    Good information👍👍

  • @bijukaarun9842
    @bijukaarun9842 9 місяців тому +2

    Good message ❤

  • @malayaleeskitchen7155
    @malayaleeskitchen7155 9 місяців тому +5

    വയർ കുറക്കാൻ മാർഗ്ഗം പറയണേ

  • @kavyaunni9118
    @kavyaunni9118 9 місяців тому

    Doctor gluten ozhivakiyal inflammation kurayumo?gluten use cheyunnathu thyroid koodumo?ethu use cheyathirunnal body fat kurayumo ???

  • @mantraherbaltcr
    @mantraherbaltcr 9 місяців тому

    Sure sir njn poornamayum kazhikal nirthi .nallapole kuranju weight ...

    • @jeejaadhvik9894
      @jeejaadhvik9894 9 місяців тому

      എത്ര മാസം എടുത്തു....

  • @najinishad1146
    @najinishad1146 9 місяців тому +1

    What about other sweetner like stevia

  • @sreejaunnikrishnan9946
    @sreejaunnikrishnan9946 3 місяці тому

    👍🙏Thanku sir

  • @hayathanha570
    @hayathanha570 9 місяців тому +7

    ഡോക്ടർ മുൻപ് ചെയ്ത vedio കണ്ട് പഞ്ചസാര ഒഴിവാക്കി 2 മാസം കൊണ്ട് 11 kg കുറഞ്ഞു. Thank you so much

    • @rithaniha
      @rithaniha 9 місяців тому

      Only പഞ്ചസാര..? അപ്പോ അരിയാഹാരം ഒക്കെ കഴിക്കാറുണ്ടോ

    • @ourabilities5181
      @ourabilities5181 9 місяців тому

      😮😮

    • @Alex_thoma__
      @Alex_thoma__ 9 місяців тому

      Exercise cheyunundo?

    • @chithraramesh1915
      @chithraramesh1915 9 місяців тому

      വെറും പഞ്ചസാര ഒഴിവാക്കിയാൽ മതിയോ?

    • @Ashik-hi3xx
      @Ashik-hi3xx 9 місяців тому

      Chor kazhikkan pattuo

  • @vinayamathew220
    @vinayamathew220 9 місяців тому

    Thank you dr I was trying to loosen but now I realize why Iam not loosing wt , thank you so much

  • @blessyshaiju3907
    @blessyshaiju3907 9 місяців тому +1

    Sir is barley water good for UTI and kidney stone... please upload a video regarding this

  • @noufaltkd
    @noufaltkd 9 місяців тому

    100 % ശരിയാണ് thanks Dr
    ഞാൻ പഞ്ചസാര നിർത്തി
    1 mnt ആയി Dr കഴിഞ്ഞ വീഡിയോണ് പ്രജോദനം
    എപ്പോഴും ശീണവും ഉറക്കവും ആയിരുന്നു
    ഇപ്പോൾ ശീണവും ഉറക്കവും ഇല്ല എപ്പോഴും നല്ല ഉൽമേശമാണ്
    so thaks Dr

  • @ponnusvlogzzzz6276
    @ponnusvlogzzzz6276 3 дні тому

    Diabetic kark ulla sugar free healthy icecream kollaamo
    Kerlogs Museli sugar extra added ano

  • @anoopr2788
    @anoopr2788 9 місяців тому +2

    Hi sir,zero calorie sweetner oke undallo tropicanade oke..sugarnu pakaram ath use cheyan patumo..etratholam genuinity und athinu?plz reply

  • @ranithambi1761
    @ranithambi1761 6 місяців тому

    Doctor sugarum kalkkadavum thamill ulla difference parayoo

  • @fathimanavas3624
    @fathimanavas3624 8 місяців тому

    Doctor appol pazhaya thalamurayil ullavar suger upayogikkumbol ithupolulla prblms kuravallarunnallo.but ippol aentha ithraadikam helth issues ?pls replay doctor ❤

  • @salmavakkayil2833
    @salmavakkayil2833 9 місяців тому +1

    Yes njanum oyivaki kuranju ipo dress oke lusan

  • @fathimasworld1464
    @fathimasworld1464 9 місяців тому +7

    ഈന്തപ്പഴം അത്തിപ്പയം എന്നിവ കഴിക്കാൻ പറ്റുമോ

  • @Simi00003
    @Simi00003 9 місяців тому

    Dr stevia sugar nallathanno

  • @sufiyankp050
    @sufiyankp050 9 місяців тому +3

    എൻറെ ഡോക്ടറെ പിന്നെ എന്ത് കഴിക്കാം ഇന്ന് കിട്ടുന്നതെല്ലാം പഞ്ചസാര ഉള്ളതാണ്😊

  • @junaidkv9578
    @junaidkv9578 9 місяців тому +6

    ഡോക്ടറുടെ one day Routine food explain cheyth Oru Video cheyyaamo??

  • @hishammm9431
    @hishammm9431 9 місяців тому +5

    Fresh juice Sugar ചേർക്കാതെ കുടിക്കുന്നത് കൊണ്ട് കുഴപ്പമൊന്നുമില്ലല്ലോ

  • @SATHANPNX
    @SATHANPNX 9 місяців тому +2

    ഷുഗർ ഒഴിവാക്കിയാൽ തടി കുറയും ഉറപ്പ് 👍🏼ഞാൻ ഈ സാറിന്റെ ഒരു വിഡിയോ കണ്ടു ഞാനും ഒഴിവാക്കി ഷുഗർ ഇപ്പോൾ ഞാൻ കുറെ തടി കുറഞ്ഞു

    • @rasiya2356
      @rasiya2356 9 місяців тому

      Dates, black raisins കഴിക്കുന്നത് കുഴപ്പമുണ്ടോ

  • @ameenabdullaha3685
    @ameenabdullaha3685 9 місяців тому

    Thanlk you sir
    Sir
    Sugar free tablets ne kurich oru vdo idamo?

  • @shahanashereef3673
    @shahanashereef3673 9 місяців тому

    reactive hypo glicemia ullavar enthu cheyum

  • @user-ob5re6bv9x
    @user-ob5re6bv9x 6 місяців тому

    Tank. You. Sir

  • @rajeswarinpanicker3636
    @rajeswarinpanicker3636 9 місяців тому

    Nallaariv

  • @mariyambeevi5349
    @mariyambeevi5349 9 місяців тому

    Dr ipol slim tea enn oru product iraghi ath weight kurayunnayann vella dhushiyam indo

  • @VidyaSnair-rc7dm
    @VidyaSnair-rc7dm 9 місяців тому

    Sir wpw syndrom thekurichu oru Vedio idamo?

  • @jazmakkals9273
    @jazmakkals9273 9 місяців тому

    Thalavedana indu madhuram ozhivakitano

  • @ansithashihab8815
    @ansithashihab8815 9 місяців тому +1

    Sir, jaggery or brown colour ulla sugar healthy ano?? Plz rply

  • @Neethu_Mk
    @Neethu_Mk 9 місяців тому +6

    ഭക്ഷണ രീതിയിൽ മാറ്റം വരുത്തിയതിന് ശേഷം ഷുഗർ patients ന്റെ ഷുഗർ level നോർമൽ ആകുകയാണെങ്കിൽ മെഡിസിൻസ് നിർത്താൻ സാധിക്കുമോ, ഷുഗർ പിന്നെ നോർമൽ ആയി നിൽക്കുമോ, അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @ft.najjaa
    @ft.najjaa 9 місяців тому

    Dr auto immune decesene kurich vedeo cheyyo

    • @abdulnasarp9895
      @abdulnasarp9895 9 місяців тому

      തേൻ മധുര പ്രശ്നമുണ്ടാക്കുമോ?

  • @51envi38
    @51envi38 9 місяців тому +2

    Sir ,ചാനലിൽ വെരിക്കോസ് വെയിൻ റെഡ്യൂസ് ചെയ്യാനുള്ള എക്സർസൈസ് പറയുമ്പോൾ എക്സർസൈസ് ഏതാണെന്ന് പറയുന്നില്ല ..please do the needful..

  • @ffgamermalayali2446
    @ffgamermalayali2446 9 місяців тому +1

    Weekly 2 tea kud8kkunnadil kuyappomundo