601: 🥘 നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ കലോറി അറിഞ്ഞിരിക്കുക| Know the Calorie in your daily diet

Поділитися
Вставка
  • Опубліковано 5 жов 2024
  • #CaloriesInFoods #FoodAndCalorie #HealthyDietPlans
    നമ്മൾ കഴിക്കുന്ന ആഹാരത്തിന്റെ കലോറി അറിഞ്ഞിരിക്കുക| Know the Calorie in your daily diet
    നമ്മള്‍ കഴിക്കുന്ന ആഹാരം, ശരീരത്തിന് പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജ്ജം നല്‍കുന്നു. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി (Calorie). ആഹാരം കഴിക്കുമ്പോൾ, ഊര്‍ജ്ജം വേണ്ട വിധം പ്രയോജനപ്പെടുത്തിയില്ലെങ്കില്‍ അത് ശരീരത്തില്‍ കെട്ടിക്കിടക്കുകയും പല തരം രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും..സത്യത്തില്‍ ഇത്തരത്തിൽ അനാരോഗ്യകരമായ അല്ലെകിൽ കലോറി കൂടിയ ആഹാരപദാര്‍ഥങ്ങള്‍ നമ്മള്‍ അകത്താക്കുമ്പോള്‍ അവയെ നേരിടാൻ നമ്മുടെ ശരീരം പെടാപാട് പെടുന്നുണ്ട്. ആകര്‍ഷിക്കുന്ന ആഹാരപദാര്‍ഥങ്ങള്‍ മുന്നിൽ ഇരിക്കുമ്പോൾ ഈ ആഹാര സാധനങ്ങള്‍ നമുക്ക് വേണ്ടിയിട്ടുതന്നെയാണോ കഴിക്കുന്നത് എന്ന് ചിന്തിക്കുക. അത് പോലെ തന്നെ ഓരോ ആഹാരത്തിലുമുള്ള കലോറി വ്യക്തമായി അറിഞ്ഞിരിക്കുക.
    ഓരോ ആഹാരങ്ങൾക്കും ഓരോ കലോറിയാണ്. ഉദാഹരണത്തിന് ഒരു ഗ്രാം മാംസ്യത്തിൽ (Protein) നിന്നും ഒരു ഗ്രാം ധാന്യകത്തിൽ (Carbohydrate) നിന്നും ശരീരത്തിന് 4 കലോറി വീതം ഊർജ്ജം ലഭിക്കുന്നു. ശരീരത്തിന് ഏറ്റവുമധികം ഊർജ്ജം നൽകുന്ന ആഹാര ഘടകം കൊഴുപ്പാണ് 1 ഗ്രാമിൽ നിന്നും 9 കലോറി ഊർജ്ജം ലഭിക്കുന്നു. വിവിധയിനം ആഹാരങ്ങൾക്ക് വ്യത്യസ്ത കലോറിയാണ്. ഓരോ ആഹാരത്തിന്റെയും കലോറി വിവരിക്കുന്നു. ഇത് പഠിച്ചിരിക്കുക മറ്റുള്ളവരെ പഠിപ്പിക്കുക. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    Dr Danish Salim

КОМЕНТАРІ • 161

  • @rajithomas5068
    @rajithomas5068 4 роки тому +46

    ഇതു ഞാൻ അന്വേഷിച്ചിരുന്ന വീഡിയോ. ഒത്തിരി നന്ദി.

    • @drdbetterlife
      @drdbetterlife  4 роки тому +7

      Thankyou...pls like and share our videos...

  • @AliMohammed-pd2ku
    @AliMohammed-pd2ku Рік тому +11

    സൂപ്പർ.... എത്ര നല്ല അറിവാണ് കിട്ടിയത്.....
    ഈ കാലത്ത് എല്ലാവരും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ....

  • @നമ്മുടെഅമ്മ-സ6ത

    ഒരുപാട് നാളായി ഇതുപോലുള്ള ഒരു വീഡിയോ കാണണമെന്ന് ആഗ്രഹിക്കുന്നു ജനങ്ങൾക്ക് ഒരുപാട് ഉപകാരപ്രദമാണ് ഒരുപാട് ഒരുപാട് നന്ദി

  • @shamlanavas8218
    @shamlanavas8218 4 роки тому +6

    Sir, life style deseases prevent ചെയ്യാൻ എന്തൊക്കെ മാറ്റങ്ങൾ നമ്മൾ ജീവിതത്തിൽ വരുത്തണം എന്നതിനെക്കുറിച്ചു ഒരു video ചെയ്യുമോ.

  • @DileepKumar-pd1li
    @DileepKumar-pd1li 4 роки тому +2

    ഉപകാരപ്രദമായ വിവരങ്ങൾ, നന്ദി.

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou...plz like and share our video's too...

  • @shylavincent2426
    @shylavincent2426 2 роки тому +2

    Thank you sir, for showing calorie chart. Of course we have to control our food habits.

  • @raihanathsainudheen2933
    @raihanathsainudheen2933 3 роки тому +1

    സാർ വളരെ ഉപകാരപ്രദമായ വീഡിയോ

    • @drdbetterlife
      @drdbetterlife  3 роки тому

      🙂👍 Thankyou for your valuable support..Kindly share our videos to your friends and family...
      Stay safe...

  • @ayapzz413
    @ayapzz413 4 роки тому +7

    Yes !vegetables are good option for fat loss, less in calories and also healthy👌💪 add more vegetables in your diet plan for fat loss

  • @മല്ലുമലയാളി-ഗ4ച

    ഒരുപാട് നന്ദി ഡോക്ടർ

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou..pls like and share our video's...

  • @Manu-re3yl
    @Manu-re3yl 3 роки тому +2

    Thank you Dr. ❤️

  • @sheejalal9469
    @sheejalal9469 4 роки тому +2

    Thanks Dr

  • @preethasatheesh7140
    @preethasatheesh7140 4 роки тому +2

    Good vedio I expected video thank you Dr 👍

  • @sudhisudhi5821
    @sudhisudhi5821 27 днів тому

    Thankyou Doctor

  • @VijukumarS-gu2hf
    @VijukumarS-gu2hf 6 місяців тому

    വളരെ നല്ല ഇൻഫർമേഷൻ. താങ്ക് യൂ സർ

  • @ummuanas880
    @ummuanas880 4 роки тому +2

    Thanks a lot. 👍

    • @drdbetterlife
      @drdbetterlife  4 роки тому +1

      👍Thankyou...kindly like and share our videos...

  • @remark3309
    @remark3309 4 роки тому +1

    Thank you Dr.for valuable information

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou... kindly like n share our videos...

  • @aaluaalu23
    @aaluaalu23 3 роки тому +1

    Nannayi presnt cheythu👍

  • @lathikaramachandran4615
    @lathikaramachandran4615 4 роки тому +2

    Very good.. information dr. Nice to hear u. Thankyou so much and god bless u and u r family and.little dua also

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou for your support, pls like and share our video's too...

  • @shilajalakhshman8184
    @shilajalakhshman8184 4 роки тому +2

    Thank you dr🙏മറ്റുള്ളവര്‍ക്ക് ഷെയർ ചെയ്യാം. ഉപകാരപ്രദമായ vdeio

  • @sakunthalaattingal9365
    @sakunthalaattingal9365 5 місяців тому

    Thank you docter❤️❤️

  • @mariyasalam5072
    @mariyasalam5072 4 роки тому +2

    Vegetablesinu limit illallo
    Ethra venamenkilum kazhichoode
    Thank you Dr

    • @drdbetterlife
      @drdbetterlife  4 роки тому +1

      ..enthu kazhichalum avishatinu mathram kazhikuka

  • @khairunnissanp1106
    @khairunnissanp1106 Рік тому +2

    Sir, 50 വയസ്സ് കഴിഞ്ഞവർക്കുള്ള (ജീവിത ശൈലി രോഗങ്ങൾ ഉള്ളവർ ) ഒരു full day കഴിക്കേണ്ട ഭക്ഷണം പറഞ്ഞു തരാമോ

  • @jasnanooruddin
    @jasnanooruddin 3 роки тому +1

    Follow ur diet plan for ma husband…very useful and helpful for ma family…keep on and share ur knowledge…it’s very helpful for us …god bless you

  • @muhsinamuhsinasharafudheen2194
    @muhsinamuhsinasharafudheen2194 10 місяців тому

    നല്ല വീഡിയോസ്. Thanks

  • @shivanirachit892
    @shivanirachit892 4 роки тому +1

    Very informative video Dr. Thank you so much 🙏🏻🙏🏻🙏🏻

  • @prasanthankathil9683
    @prasanthankathil9683 4 роки тому +1

    Thanks dr..🙏🙏

    • @drdbetterlife
      @drdbetterlife  3 роки тому

      👍Thankyou...kindly like and share our videos...

  • @sandeeppathatt5622
    @sandeeppathatt5622 4 дні тому

    Thank u dr ❤❤

  • @rasiaabdulmajeed1978
    @rasiaabdulmajeed1978 4 роки тому +1

    Hai Dr...
    Thank you so much ❤️

  • @swethasudheeshswetha1624
    @swethasudheeshswetha1624 Рік тому

    Vegitabilinu pakaram cherupayar kadala muthalayava kazhichal mathiyo weight kurayan

  • @mufeedamujeeb8823
    @mufeedamujeeb8823 8 місяців тому

    Thank yuu doctor❤

  • @beerankoyabkoyabkoya2093
    @beerankoyabkoyabkoya2093 4 роки тому +2

    Thank u sir

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou...pls like and share our video's...

  • @BindhuSunil-vg1yo
    @BindhuSunil-vg1yo 5 місяців тому

    Thanku sir

  • @rajamanics1495
    @rajamanics1495 6 місяців тому

    Good doctor

  • @ammusadan1885
    @ammusadan1885 2 роки тому +1

    Sir, metablisam boost cheyyanulla video cheyyamo.. അതിനെ kurichu ഡീറ്റൈൽ ആയി പറയാമോ

  • @najmanajeeb
    @najmanajeeb Рік тому

    No words sir very helpful vedio sir

  • @matrixoriginals
    @matrixoriginals 4 роки тому +4

    Sir weight loss aavunna oraalkk daily ethra gram protein add cheyyendi varum with workout and without workouts

  • @aajuosvlogaaju8053
    @aajuosvlogaaju8053 5 місяців тому

    Thanks dr ❤️

  • @jayanthirajeev3906
    @jayanthirajeev3906 3 роки тому

    Thank you doctor

  • @farishas8505
    @farishas8505 4 роки тому +1

    Informative dr.

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou...pls like and share our videos...

  • @Bindhuqueen
    @Bindhuqueen 4 роки тому +6

    Thank u ❤❤❤

    • @drdbetterlife
      @drdbetterlife  4 роки тому +1

      Thankyou...pls like and share our video's too...

  • @naseeranassar7080
    @naseeranassar7080 4 роки тому +1

    Thanku dr

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou...pls like and share our video...

  • @muhammadashik1158
    @muhammadashik1158 10 днів тому

    ഒരു ദിവസംനമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീനും ഫൈബറും ഫാറ്റും മറ്റും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട്
    1200 കലോറിയിൽ കൂടാത്ത ഒരു ഷെഡ്യൂൾ പറഞ്ഞു തരുമോ

  • @vavavavachi1022
    @vavavavachi1022 4 роки тому +1

    Thanks sir

  • @haseenasafeer5585
    @haseenasafeer5585 2 роки тому

    Herbalife Nutrition food kayikkunnath healthy aano?

  • @neethusreejith6266
    @neethusreejith6266 4 роки тому +4

    Vannavum vauarum (pregnencyk sheasham)kurayunnathine kurich oru vdio cheyumo
    Pala excersice cheyum oru matavum illa suitaitulla excersice eathannu ariyilla

  • @saheerashafi588
    @saheerashafi588 3 роки тому

    Thanks

  • @shaimaharis4952
    @shaimaharis4952 4 роки тому +3

    Oats ne kurichulla opinion entha Dr... Especially for kids under 3 ...is it a healthy option for weight gain?.. processed food aayond chodhchatha...

  • @jasna2987
    @jasna2987 4 роки тому +2

    This video english yanne yengil super.Its ok danish sir..Gud information..clearly explained and teaching sir..So great.I see this video and I think "I am in a classroom" feel like that sir....👍👍✌✌🙏🙏

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou for you support, plz like and share our video's too..

  • @patriyot1679
    @patriyot1679 7 місяців тому

    Oro time food kazhikumpozhum athra time edavellakal vennam

  • @fathimas8599
    @fathimas8599 4 роки тому +1

    Explained clearly and beautifully Dr Danish.
    Tell us about calorie contained in a cup of tea and coffee. Something we just can't think of not having

    • @drdbetterlife
      @drdbetterlife  4 роки тому

      Will update u in later video...

    • @fathimas8599
      @fathimas8599 4 роки тому

      @@drdbetterlife Thank you Dr Danish. Saw your reply only now. Please be safe.
      Your videos will keep you rewarding even after you leave this world.
      Sorry for saying so

  • @lostworld5667
    @lostworld5667 18 днів тому

    Enna kadikal entha paad

  • @ABDULHAMEED-ww2tp
    @ABDULHAMEED-ww2tp 2 роки тому

    Well explained

  • @jaimyandrew8100
    @jaimyandrew8100 4 роки тому +2

    I was looking for this vlog and u explained it very clearly. I will make a chart to follow.thank u Dr for helping us to have a good health. God bless u

  • @We-Techkerala
    @We-Techkerala 2 роки тому

    പല പല അളവാണ് sir
    സെർച്ച് ചെയ്തു നോക്കുമ്പോൾ കാണുന്നത്.

  • @ushap6821
    @ushap6821 4 роки тому +1

    ഇന്റർമീറ്റന്റ് ഫാസ്റ്റിംഗ് നേ പറ്റി oru വീഡിയോ ഇടാമോ..

    • @drdbetterlife
      @drdbetterlife  4 роки тому

      Cheythitundu..plz follow the link ua-cam.com/video/QZv3hf87nds/v-deo.html

  • @dr.sherin9367
    @dr.sherin9367 2 роки тому +1

    Biscuit kayicha thadikko

  • @shefirefi4253
    @shefirefi4253 3 роки тому +1

    Peanut kazhikamo

  • @shebi_ssshhh16pp77
    @shebi_ssshhh16pp77 3 роки тому

    Very good video sir 👍

  • @shamnabasheer6899
    @shamnabasheer6899 Рік тому

    Diabetic patientinu 1 cup ice cream calorie adjust cheythu kazhikamo

  • @Football_22356
    @Football_22356 Рік тому +1

    Poratayil ethra calorie und?

  • @DurgaDevivp
    @DurgaDevivp 10 місяців тому

    Sirപച്ച മലിയിൽ എത്ര കാലറി ഉണ്ട് പ്ലീസ് റിപ്ലേ ഞാൻ സ്ഥിരം മല്ലി കഴിക്കും

  • @aryamj1514
    @aryamj1514 6 місяців тому

    Nutsinte calorie koode prayaavo?

  • @sinansinanap2074
    @sinansinanap2074 Рік тому

    Appo Ee fried items like micher,nurk adhilulla calorie?

  • @shahad3176
    @shahad3176 4 місяці тому

    13 age monek oru dait parayamo 52 kg pnd

  • @Shemi-y1g
    @Shemi-y1g 3 роки тому

    Butter coffee kazhikkamo Dr.

  • @shazz1212
    @shazz1212 4 роки тому +2

    Slim aayavarkk weight koodaan enda cheyya.. pls reply

  • @Muhsin600
    @Muhsin600 24 дні тому

    ഗോതമ്പ് കഴിക്കാൻ പറ്റുമോ 3 നേരം 2 എണ്ണം വെച്ച്

  • @rgopalakrishnapillai3064
    @rgopalakrishnapillai3064 4 роки тому

    Dr what is your opinion about keto diet? Especially for diabetic patent.

    • @drdbetterlife
      @drdbetterlife  4 роки тому

      Balanced diet is better in the covid situation...

  • @sujasunil9186
    @sujasunil9186 4 роки тому +1

    ഹായ് ഡോക്ടർ

  • @midlajpt5671
    @midlajpt5671 3 роки тому

    നൂഡിൽസ്ന്കുറിച്ച് പറയാമോ

  • @sreeshmarajeesh4498
    @sreeshmarajeesh4498 4 роки тому +1

    Njan thyroup 75 tab kazhikkunund, passion fruit kazhikkunna kond athinendelum prblm varo, sthiramai tab kazhikkunnavar ee fruit kazhikkan paadillanu oru vedio kandirunu

  • @jibinjoseputhupalli
    @jibinjoseputhupalli 4 роки тому +2

    Dr Oxford Vaccine update vaccine edutha oralkk anjatha rogam undenn kandethiyathaayi news il kandallo☹️

  • @vinayak4551
    @vinayak4551 2 роки тому +1

    Dr nammal aath food kazhichalum nallonam exercise cheythal mathiyyo thadi koodilallo,plz reply

    • @adarshc7767
      @adarshc7767 2 місяці тому

      നമ്മുടെ ഒരു നേരത്തെ ആഹാരം 500-1000 കലോറി ഒക്കെ വരും.പക്ഷെ 30 min മീഡിയം ലെവൽ exercise ചെയ്താൽ ഒരു 300 കലോറി ഒക്കെയെ ബേൺ ആവൂ

  • @naserkmkm9898
    @naserkmkm9898 4 роки тому +3

    പാലിനെ കുറിച്ച് പറഞ്ഞില്ല.

  • @smruthi.psmruthi.p2697
    @smruthi.psmruthi.p2697 3 роки тому

    Good video

  • @amxela9371
    @amxela9371 Рік тому

    പയറുവർഗങ്ങൾ നട്ട്സ് ഇതേക്കുറിച്ച് പറഞ്ഞില്ലാ

  • @madh_rasool
    @madh_rasool Рік тому

    Thadi koodaan vendi calorie koodiya bakshanam kazhikkaan pattumo

  • @abes137
    @abes137 3 роки тому

    How much calorie in fish?

  • @shafeekkp2058
    @shafeekkp2058 Рік тому

    Pomegranate?

  • @arshivkamal928
    @arshivkamal928 4 роки тому +1

    Sir,....milk parayan vittupoyathano....

  • @sulfathv.k6235
    @sulfathv.k6235 4 роки тому +2

    👍👍👍

  • @beenajose812
    @beenajose812 Рік тому

    👍

  • @parushappiness5599
    @parushappiness5599 2 роки тому

    Ith check cheyyanulla ethelm app undo doctor

  • @Faseela43
    @Faseela43 4 роки тому

    Thank u dr

  • @happyfam4521
    @happyfam4521 3 роки тому

    Pwoli🔥

  • @theertha1238
    @theertha1238 Рік тому

    ❤❤

  • @saoujasaouja6768
    @saoujasaouja6768 Рік тому

    Calory prjl entn

  • @muhammadshifin2638
    @muhammadshifin2638 3 роки тому

    Rava caloris

  • @kalakaladharan978
    @kalakaladharan978 4 роки тому +1

    Gooooooo ts

  • @SufiyanSufi-oz5ds
    @SufiyanSufi-oz5ds 8 місяців тому

    ബിരിയാണിയിൽ എത്ര പറഞ്ഞില്ല

  • @jibinmathew707
    @jibinmathew707 4 роки тому +1

    🔥

  • @freemind379
    @freemind379 3 роки тому

    12yrs നു ശേഷം 2000cal/kg ആണോ
    അതായത് 60kg ഉണ്ടെങ്കിൽ 120000cal ആണോ ഒരു ദിവസം

    • @amalaji3a
      @amalaji3a 2 роки тому

      No.
      12 yrs നു ശേഷം ഓരോരുരുത്തരുടെ ആക്ടിവിറ്റി അനുസരിച്ചു 2000- 3000 cal. ഉള്ളിൽ നിക്കണം.
      (Video correct ayi ശ്രദ്ദിച്ചാൽ മനസ്സിലാകും.)
      12 yrs nu ശേഷം 2000/ kg എന്ന് പറയുന്നില്ല.
      2000- 3000 വരെ ആകാവു എന്നാണ് പറയുന്നത്.

  • @stm5306
    @stm5306 Рік тому

    chorinde paranjilla...

  • @divyasworld2260
    @divyasworld2260 Місяць тому

    ബിരിയാണി കഴിച്ചോണ്ട് കാണുന്ന ഞാൻ 😁

  • @rejivp261
    @rejivp261 2 роки тому +2

    ഡോക്ടർ, ചില ഡോക്ടേർസ് പറയുന്നത് 1000 - 1400 കലോറിയാണ് കഴിക്കേണ്ടത് എന്നാണ്. ഡോക്ടർ ഇതിൽ പറയുന്നു 2000-2500 കലോറി ആണ് daily വേണ്ടത് എന്ന്. എന്താണ് ഇത്രയും വ്യത്യാസം വരുവാൻ കാരണം ?

    • @drdbetterlife
      @drdbetterlife  2 роки тому +2

      20-30 calorie per kg .. depends on your work out & life style

    • @rejivp261
      @rejivp261 2 роки тому +3

      @@drdbetterlife Thank u doctor. എനിക്ക് 60 വയസുണ്ട് .58 kgയും. ഞാൻ രാവിലെ 45 മിനിറ്റ് വ്യായാമം ചെയ്യും .പിന്നെ ഏതാണ്ട് ഒരു മണിക്കൂർ പറമ്പിൽ ചില്ലറ പണികൾ ചെയ്യും. വൈകുന്നേരം ഒന്നേമുക്കാൽ മണിക്കൂർ നടക്കും. (ഒരു മണിക്കൂർ നടന്നാലൊന്നും എനിക്ക് ഒന്നുമാകുന്നില്ല. അതിനാലാണ് കൂട്ടിയത് ) അപ്പോൾ എനിക്ക് 1400 ൽ കൂടുതൽ വേണ്ടി വരുമായിരിക്കുമല്ലോ.

  • @pussycat2237
    @pussycat2237 Рік тому

    അപ്പം ഒരു ദിവസം 10 ഇഡലി കഴിച്ചാൽ 1200 കിട്ടുമോ??

  • @Thaslithas1617
    @Thaslithas1617 4 роки тому +2

    Thanks Dr

    • @drdbetterlife
      @drdbetterlife  4 роки тому

      Thankyou...pls like and share our videos as well...

  • @shahimon4197
    @shahimon4197 4 роки тому +1

    Thank you doctor..

  • @seemakrishna9669
    @seemakrishna9669 8 місяців тому

    Thanku sir

  • @mansooralimaha4296
    @mansooralimaha4296 3 роки тому

    Thanks