1289:🦵വെരിക്കോസ് വെയിനിന് ഫലപ്രദമായി എങ്ങനെ മാറ്റാം ? അട്ട ചികിത്സ എടുത്താൽ വെരിക്കോസ് വെയിൻ മാറുമോ?

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ • 191

  • @niyazmohamed5928
    @niyazmohamed5928 9 місяців тому +10

    എന്റെ മകൾ ജനിച്ച ഉടനെ ആദ്യം പരിചരിച്ച Dr❤

  • @govindankelunair1081
    @govindankelunair1081 9 місяців тому +2

    സാർ വളരെ വിശദമായി പറഞ്ഞു തന്നു. വളരെ നന്ദി. കൊറോണ കാലത്തു ഡോക്ടർറുടെ എല്ലാ വീഡിയോകളും ഞങ്ങൾ കണ്ടിരുന്നു. അഭിനന്ദനങ്ങൾ 🙏🏼

  • @mariyammasalim6063
    @mariyammasalim6063 9 місяців тому +1

    Einikku randu kaalilum full aayittindu Dr paranthupole veettil cheyyavunna kaaryangal njaan cheyyunnundu thanks Dr

  • @soniyajins7239
    @soniyajins7239 Рік тому +6

    Plz do a video about exercises to prevent vericose.. Is there any food to avoid

  • @lathaprem7148
    @lathaprem7148 Рік тому +3

    എനിക്കും ഉണ്ട് Dr🙏

  • @shefika1740
    @shefika1740 Рік тому +4

    ANA positive oru video ചെയ്യാമോ

  • @shaijapaul5688
    @shaijapaul5688 Рік тому +4

    Thanks Dr. D. Better life .💯

  • @shafeerashaheershafeera5055
    @shafeerashaheershafeera5055 Рік тому +3

    എനിക്കും ഉണ്ട് Dr

  • @krishnar9471
    @krishnar9471 Рік тому +3

    Very useful topic 👍🏻

  • @shameena3937
    @shameena3937 10 місяців тому +2

    Which department is vericose wane treatment?

  • @benzc785
    @benzc785 Рік тому +4

    Nice topic dr❤

  • @Techies8068
    @Techies8068 Рік тому +3

    Dr please do a video on fibroadenoma,,, it's humble request 🙏🙏🙏

  • @ummusalma698
    @ummusalma698 9 місяців тому

    Nalla ariv👍

  • @mayooscraft8483
    @mayooscraft8483 Рік тому +1

    Thank you sir...pls do that exercise video too.

  • @kalpanap9316
    @kalpanap9316 Рік тому +2

    Skin tags nu oru home remedy parayumo doctor

  • @Ayurveda4health
    @Ayurveda4health Рік тому +13

    അട്ട ചികിത്സ മാത്രമല്ല ഡോക്ടർ ചെയ്യുക.. ഉള്ളിലേക്ക് രോഗാ വസ്ഥക്ക് അനുസരിച്ച് ആയുർവേദ മരുന്നുകൾ കൊടുക്കും... Life style management,ആവശ്യമായ exercise.diet control ഗുണം കിട്ടാറുണ്ട്... ചൊറിച്ചിൽ എല്ലാവർക്കും വരില്ല... വന്നാലും അത് എളുപ്പം മാറും..എല്ലാ Varicose vein ഉം അട്ട ചികിത്സ ആവശ്യമില്ല.
    ഡോക്ടർ പറഞ്ഞ modern treatmentkal ശ്രദ്ധിച്ചു ചെയ്യേണ്ടതല്ലേ.. ചെയ്യുമ്പോൾ Tissue കരിയാതെ ശ്രദ്ധിക്കണം എന്ന് പറഞ്ഞല്ലോ....
    ചൊറിച്ചിലിനെക്കാൾ പ്രശ്നം അല്ലെ കരിയുന്നത്..
    Thank you..

    • @aryasb1904
      @aryasb1904 Рік тому +1

      താങ്കൾ പറഞ്ഞതു ശരിയാണ്

    • @aryasivadath4387
      @aryasivadath4387 Рік тому

      Leech therapy evide aanu cheyunathu

    • @juvairiyashijas9086
      @juvairiyashijas9086 11 днів тому

      Ayurvedathil starting l nalla treatment und

  • @heminkk
    @heminkk Рік тому +3

    Pithashaya kalline kuriych vidio idumo eppoyan operation avshyamaay verunnad

  • @Bindhuqueen
    @Bindhuqueen Рік тому +3

    Thank u Dr ❤❤❤

  • @DrGurukripanVenugopalan
    @DrGurukripanVenugopalan Рік тому +1

    Well explained dear Doctor 👌🏻

  • @salinip8869
    @salinip8869 Рік тому +3

    ഇനിക്ക് ഉണ്ട്.. Spine disk problem കാരണം കാൽ ഉയർത്തിവെക്കൽ ബുദ്ധിമുട്ട്

  • @ushar1578
    @ushar1578 Рік тому +1

    Very good information.thanks doctor

  • @beenamuralidhar8020
    @beenamuralidhar8020 Рік тому +2

    Thanku dr, l have asked u to do about this vedio ..thanks a lot

  • @Theh0pe
    @Theh0pe Рік тому +1

    Hi doctor. Can you please make a video regarding under eye sunken?

  • @alielayadathmullathel88
    @alielayadathmullathel88 Рік тому +2

    Doctor ethu hospitalil Anu work cheyyunnathu?

  • @ushav5169
    @ushav5169 Рік тому +2

    Thank you doctor🙏

  • @shylareddy5751
    @shylareddy5751 Рік тому

    God bless your knowledge doctor 🙏🏻

  • @manojkumar-bd6hg
    @manojkumar-bd6hg 22 дні тому

    Parabariyamayi kittumo

  • @mahisworld2436
    @mahisworld2436 Рік тому +2

    എനിക്കും ഉണ്ട്

  • @hamsupm
    @hamsupm 10 місяців тому

    Hijama ne kurich oru video cheyyumo pls

  • @chalapuramskk6748
    @chalapuramskk6748 Рік тому

    Thak you Dr for the.detailed informatios regarding vericose viens.

  • @jasminejazz6435
    @jasminejazz6435 Рік тому +1

    Thankyou dear Dr

  • @sreejatk5974
    @sreejatk5974 Рік тому

    Thankyou... Dr.

  • @naslanajeer9185
    @naslanajeer9185 Рік тому +1

    Ennikkum und

  • @sreekanthkunnathu5315
    @sreekanthkunnathu5315 Рік тому +1

    2 leg il undu black color

  • @nancygeorge9263
    @nancygeorge9263 Рік тому +1

    both leg varicose undangil entha problem dr

  • @aminaaami650
    @aminaaami650 Рік тому

    Healpful video 👏

  • @ayshabiok4767
    @ayshabiok4767 9 місяців тому +1

    Pragnacil vannadan sir 2u eyar kazhinju poittilla

  • @mohammedalichalikandymoham8446

    Ante kalmuttinu thaze kurechu nalukalai vallade choriyunnu edu verikkosinte lachanamano

  • @aysha7637
    @aysha7637 Рік тому +3

    എനിക്കും und😢

  • @HaneeshmaArun-bb9pt
    @HaneeshmaArun-bb9pt Рік тому

    Sir Takayasu Arthritis orru vedio cheyyooo.... Treatment ne kurich

  • @rathis8446
    @rathis8446 Рік тому +3

    Thank you Dr for the details, is genetics also involved in getting varicose veins? My great granny and granny had it, my mom has it and I have it 😢. I feel only the eldest in all the generation got it, just curious to know that

  • @hennaabdussalam9211
    @hennaabdussalam9211 Рік тому

    thank you dr. early stage il detect cheythal enthoke cheyyanm

  • @faizamoideen8589
    @faizamoideen8589 Рік тому +1

    Tvm , nalla treatment evde

  • @ichunoora8804
    @ichunoora8804 Рік тому

    Dr .4 th stage kazhinnu adukond operation chithu.eni food edhoka kazhikanam ennu ariyilla..pls do a episode

  • @sajidafasal97
    @sajidafasal97 Рік тому +2

    Thanks for sharing sir.. vericose vein karanam padhathinte Mughal Bhagham chorunjuwpottunnu.. kure pazhakkamund.. septic akunnilla. Enthu cheyyanam sir.. please

  • @shanifmvshanu708
    @shanifmvshanu708 Рік тому

    Sitting is a new smocking

  • @robinraju9690
    @robinraju9690 Рік тому

    Ee treatments cheyth kainjal pinnem varum......

  • @saralakumari7329
    @saralakumari7329 Рік тому +1

    Comauflage cream evide kittum ithu ella nirakkarkum onnano ithinte vila enthakum ithine kurichu oru vedio cheyyumo please

  • @rejulalalat2740
    @rejulalalat2740 Рік тому +2

    Dr njan hijama try cheythirunnu athukond oru relief undayila

  • @prathibhasanthosh8362
    @prathibhasanthosh8362 4 місяці тому +1

    Deep vein vericose ആണെന്ന് doppler test നടത്തിയപ്പോൾ doctor പറഞ്ഞു
    അത് ത്രൊമ്പോസിസ് ആകാതിരിക്കാൻ എന്ത് ചെയ്യാൻ പറ്റും doctor

  • @r7ftbl123
    @r7ftbl123 Рік тому +2

    Sir,innu ithumaayi bandappettu dr poyirunnu ee topic paraghadu kond kurey doubts cler aayi exercise koody parayamo? Thnx dr

  • @rajanimuralidharan8295
    @rajanimuralidharan8295 Рік тому

    Can u suggest a medicine for pain relief for time being sir

    • @Ponnuuzu
      @Ponnuuzu Рік тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @aks3072
    @aks3072 Рік тому +1

    Testicle bag vericocile surgery ellathe maatan kazhiyumo doctor ..

  • @chocolate_pudiing
    @chocolate_pudiing 4 місяці тому

    sir eathu hospitala varicose kaanikan nallad

  • @Fathima-z4o
    @Fathima-z4o 4 місяці тому

    Doctor varicose vein undakan urakam kuravu oru karanam ano

  • @sheebawilson7037
    @sheebawilson7037 Рік тому +1

    Doctor
    Is laser treatment effective for piles?

  • @rameshgopi7453
    @rameshgopi7453 Рік тому

    നൈസ് ഡോക്ടർ

  • @gopikasunilkumar9353
    @gopikasunilkumar9353 Рік тому +1

    Sir yanikum und..bt starting anu.. Kalil spider spot pole kanunnu..yante ammaykum und...ath yadhu chayanm

  • @shabanam7889
    @shabanam7889 Рік тому +1

    After delyvery ithu marumenn urappano... Treatment edukkandee

  • @faseelashafeeque7871
    @faseelashafeeque7871 Рік тому +37

    എനിക്കും ഉണ്ട് sir 😢

  • @muneermuneer1901
    @muneermuneer1901 Рік тому +1

    Dr nattellin undakunna straightenig maranum athin ulla pariharam exercise engananennum onnu parayamo please........ Ella doubt m dr nta vedios kandittanu manasilakunath but ithinulla correct answers arilla dr athondanu pleaseee onn chyne.........

  • @venuvenugopalnair1898
    @venuvenugopalnair1898 Рік тому +5

    D r. Exercise. Kanikkane.

  • @adhubachu5202
    @adhubachu5202 Рік тому

    Gym workout cheyyamo

  • @unknownboy6995
    @unknownboy6995 Рік тому +2

    Operation cheythalum mikka alkkarilum veendum varum ennu parayunnu seriyano

  • @anishsalama.k9613
    @anishsalama.k9613 Рік тому

    hai dr...plz...hair transplantation surgery pros and cons ore video cheyamo....i would like to do surgery but dont know is anything will worsley affect our body or head....its request ..

  • @amranoor5813
    @amranoor5813 Рік тому

    Glue therapy cheythal enthenkilum problem undakumo

  • @rasnarasna4624
    @rasnarasna4624 Рік тому

    Vericose ulcer solution undoo..,,

  • @sheebasanthosh8966
    @sheebasanthosh8966 Рік тому

    Enikum und

  • @rayanhusain5995
    @rayanhusain5995 Рік тому +2

    Pragnentavumbol undaayathaanu pakshe ippozhum date aavunna samayathu mathram varukayum,vethanikukayum cheyyunnu ithu maran enthu cheyyum

  • @mazoodshaji.m4219
    @mazoodshaji.m4219 6 місяців тому

    Dr എവിടെയാ ഹോസ്പിറ്റലിൽ
    എത്ര ആകും ചാർജ്

  • @muhammedsuhail3332
    @muhammedsuhail3332 Рік тому +1

    uluva ittaa water raavilee kudichaal nalladh aahnoo? weight increase aaakan chance indoo?

  • @MuhammadFaisalpp-w5e
    @MuhammadFaisalpp-w5e Рік тому

    Vayarile stretch markin enthenkilum pariharam parayu sir

  • @ajicleetus4398
    @ajicleetus4398 10 місяців тому

    ചൂട് പിടിക്കാമോ Dr

  • @sajidasaji347
    @sajidasaji347 Рік тому

    Surgery kainjal ad pinne paillerya auo???

  • @aanishani1512
    @aanishani1512 Рік тому +1

    Dr is god anike dr paragathupoleya anikum adyam undathe

  • @BasheerBabu-jo7ht
    @BasheerBabu-jo7ht Рік тому +1

    Sir inkk thudayude bagathan varikkos periods nte timil orazcha mumbe thudangum pain nadakkano irikkano kazhiyilla. Bayangara buddimuttan date avunnathuthanne pediyanu Ella vedanayum orumichavum .ithin treatment edukkno ?ini onn pregnentayal vedana koodumoo ? Sir nte class inkk valere ishttayi thank u sir

  • @leenaprathapsingh8385
    @leenaprathapsingh8385 Рік тому +1

    🙏Dr.

  • @mmA_home_products1968
    @mmA_home_products1968 4 місяці тому

    ഹിജാമ ചെയ്താൽ മാറുമോ?

  • @Saji-u4r
    @Saji-u4r 4 місяці тому

    Surgeon mare assist cheyyunna nurse markkum vararund , example myself😢

  • @Chinnu-or6gu
    @Chinnu-or6gu Рік тому

    Leech therapy il koode blood transmitted disease pakaruo

    • @VINSPPKL
      @VINSPPKL Рік тому

      Leech therapy is unscientific and very barbarian kind of treatment.. which will give a temporary relief. But high chance of infected diseases

  • @malumvs658
    @malumvs658 Рік тому +2

    Kalu chila samayathu bayangara uncomfortable akum, kadachal alla but weight vekuka Kalu stretch cheyukayoke cheyarundu, so kurachu samadanam kitum, onum sadichilengil divert attention, mikavarum urakam pakuthiyil pokumbol or uranguna samayathanu varunathu, Ayurveda vare try cheythu enalum ipozhum chila samayangalil vararundu, do u know y, n it's reason, how to cure

  • @Filzanasar-o2d
    @Filzanasar-o2d 3 місяці тому

    ഇതിനുള്ള സൊല്യൂഷൻ ഞങളുടെ അടുത്തുണ്ട് കൂടുതൽ അറിയാൻ ഇതിൽ hi അയക്കുക ഒൻപത് പൂജ്യം ആറ് ഒന്ന് രണ്ട് എട്ട് ഒന്ന് ആറ് രണ്ട് ഒൻപത്

  • @shahanashereef3673
    @shahanashereef3673 Рік тому +1

    kunju kunju vein aanu dr appo ee glue therapy cheyaan pattumo Doctor

  • @Ammusssssssssss
    @Ammusssssssssss Рік тому +1

    sclerotherapy cheytha aarkkengilum mattamundo... Enikk starting aanu... Enikk age 26 aanu... Please reply

    • @Ponnuuzu
      @Ponnuuzu Рік тому

      Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath
      Details ariyan avark msg ayaku.. Avar details tharum
      (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku

  • @akbarrazan
    @akbarrazan Рік тому +2

    എനിക് ഉണ്ട് sir എനിക് 26 age ആയി 19 വയസിൽ first pregnancy aayappol tudagiyadan നോമ്പിന് വലിയ വേദനയും കടച്ചിലുമാണ്😢

    • @Hijabimomsdiary
      @Hijabimomsdiary Рік тому

      Treatment cheynindo???

    • @Ammusssssssssss
      @Ammusssssssssss Рік тому

      Blood kalayunna ayurveda treatment cheyyuu... Govmnt ayurveda hospital lil undakum

  • @shameerahafzal5069
    @shameerahafzal5069 Рік тому +3

    Thanks dr

  • @sapnaanilkumar4670
    @sapnaanilkumar4670 Рік тому +1

    Hai. Dr thank you so much
    Fiber kazhikam. Annano parajath

  • @Johncyprince
    @Johncyprince 7 місяців тому

    വേരിക്കോസ് vain വരുമ്പോൾ pain ഉണ്ടാകുമോ sir, തുടക്കത്തിലേ

  • @geethanair387
    @geethanair387 Рік тому

    Thank you dr

  • @nancygeorge9263
    @nancygeorge9263 Рік тому

    cecerian time adherent placenta ..bleeding...long hrs procedure nobody bothered about my leg... sorry ...my life was critical that time it was in bahrain... after that my both leg swelling but no dvt....hw will cure sir.

  • @ronyvalliparambill2296
    @ronyvalliparambill2296 Рік тому

    എനിക്ക് വെരിക്കോസ് വെയിൻ ആയിരുന്നു ഹോസ്പിറ്റൽ പോകാനായി ഇരിക്കുന്ന അവസരത്തിലാണ് മൂന്നാറിന്റെ അപ്പറെ വട്ടവടയിൽ ഒരു ജോലി ആവശ്യത്തിനായി ഒരു മാസം തങ്ങേണ്ടി വന്നത് അട്ട കടിച്ച് ഇടപാട് തീർത്തു. എങ്ങനെയെങ്കിലും ഈ നശിച്ച നാട്ടിൽ നിന്ന് പോയാൽ മതിയെന്ന് ചിന്തിച്ചു ഒരുമാസം എന്നത് 26ആം ദിവസം ഞാൻ പരിപാടി നിർത്തി നാട്ടിലേക്ക് മടങ്ങി. എന്നാൽ അവിടെ പോയി എനിക്ക് കിട്ടിയ വലിയൊരു ഗുണം എന്നത് എന്റെ വേരിക്കോസ് വെയിൻ പൂർണമായി മാറി. തടിച്ച ഞരമ്പുകൾ ഒക്കെ അപ്രത്യക്ഷമായി. ഇനി എനിക്ക് വെരിക്കോസ് വെയിൻ വന്നാൽ തീർച്ചയായും ഞാൻ മൂന്നാറിൽ പോയി ഒരു മാസം നിൽക്കും.

  • @leelaradhakarishnan2148
    @leelaradhakarishnan2148 Рік тому +6

    Vericose vain problem കൈകളിലും വരുമോ

    • @Shemi-y1g
      @Shemi-y1g Рік тому

      ഇല്ല. കാല് തുടക്കം മുതൽ പാദം വരെ കാണും

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 Рік тому

      ​@@Shemi-y1g9:15 മൂലത്തിന് ചുറ്റും പോലും വരും (എനിക്കുണ്ട് )

  • @MuneerCm-kg1rx
    @MuneerCm-kg1rx Рік тому

    Thnxx dr👏👏

  • @Nidhiprasanth123
    @Nidhiprasanth123 Рік тому +2

    Hi സർ,സുഖം തന്നെ അല്ലെ??UAE ആണ് താമസം...ഇത് ഏതു വിഭാഗത്തിൽ,എവിടെയാണ് സർ ഞാൻ കാണിക്കേണ്ടത്...കാലിന്റെ പല ഭാഗത്തും ഞെരമ്പു കട്ട പിടിച്ചു നിൽക്കുന്നുണ്ട്.

  • @krishnapriyaappu3086
    @krishnapriyaappu3086 Рік тому +3

    Sir... I also have varicose vein... In my family my mother and father have the same... It also affected me in my early years... Now I am 25 years old and I am a mother too... Nowadays I can't stand atleast 10 minutes continues due to pain in my legs.... It lagerly affected in back of my knee.... Can this problem completely curable? 😥

    • @sarath2.0_64
      @sarath2.0_64 Рік тому

      Enik just 20 aavunnathe ullu enikkum und vericose vein

    • @Ammusssssssssss
      @Ammusssssssssss Рік тому

      Ningal enthenkilum cheythirunno enikk 26 years aanu.. stockings use cheyyunnund... verae enthenkilum solution undo

  • @kalesht.s7861
    @kalesht.s7861 Рік тому

    എന്റെ അമ്മക് ഉണ്ട് കാൽ പൊട്ടി ഇനി എന്താ ചെയുക

  • @naseemavahab6960
    @naseemavahab6960 Рік тому

    താങ്ക്യൂ Dr💖

  • @mtrmtr9583
    @mtrmtr9583 Рік тому +2

    Thankyu

  • @beenafrancis4706
    @beenafrancis4706 Рік тому +3

    Thank you doctor for this detailed information 🙏

  • @lajcreation6292
    @lajcreation6292 Рік тому +3

    അട്ടചികിത്സയോ, സോക്സിട്ടിട്ടോ, കപ്പിംഗ് തെറാപ്പി ചെയ്തിട്ടോ, exsice ചെയ്താലോ ഒന്നും ഇത് പൂർണമായി മാറുകയില്ല. Calicut vein artil ഒന്ന് consalt ചെയ്തു നൊക്കൂ മാറും 👍🏻

    • @Shemi-y1g
      @Shemi-y1g Рік тому +1

      ആരുപറഞ്ഞു cupping ചെയ്താൽ പൂർണ്ണമായി മാറില്ലെന്ന്. എനിക്ക് ഒറ്റത്തവണ ചെയ്തപ്പോഴേ നല്ല മാറ്റം.. ചെയ്തുനോക്കിയിട്ട് അഭിപ്രായം പറയ്.

    • @bijisanthosh6925
      @bijisanthosh6925 Рік тому

      ​@@Shemi-y1g ആണോ അതിനെ പറ്റി ഒന്ന് പറയാമോ. I mean place, cash. Etc.

    • @lajcreation6292
      @lajcreation6292 Рік тому +1

      @@Shemi-y1g എനിക്ക് മാറാതോണ്ട് ഞാൻ പറഞ്ഞു. പിന്നെ വെയിൻ ഉള്ള സ്ഥലത്ത് അട്ട കൊണ്ട് കടിപ്പിക്കുകയോ കപ്പിംഗ് ചെയ്യുകയോ ചെയ്താൽ അത് ഉണങ്ങുകയില്ല

    • @muhammedmusthafa9328
      @muhammedmusthafa9328 Рік тому

      @@Shemi-y1g എത്ര നാളായി ചെയ്തിട്ട്. സ്ഥലം എവിടെ?

    • @jasnarasheed8592
      @jasnarasheed8592 Рік тому

      Njn 3 pravashyam cheythu mareela